കുറയും പല്ലിയും എല്ലാ വീട്ടിലും ഉണ്ടാവും ഭയങ്കര ശല്യം ആണ്
@nassarpp25432 күн бұрын
Punnae ente lailaa nool putt vidiyo vekam ed
@SaheeraShihab-tu8cm2 күн бұрын
നൂൽപുട്ട് ഉണ്ടാക്കാൻ ഈസിയാണ് ടാ. പൊടിയിലേക്ക് പാകത്തിന് ഉപ്പിട്ട് ഇളക്കിട്ട് ചെറിയ ചൂടുള്ള വെള്ളം ( കൈ കൊണ്ട് ഇളക്കാൻ പറ്റിയ ചൂട് മതി) കുറച്ച് കുറച്ച് ആയി ഒഴിച്ച് കുഴച്ചെടുക്കുക വെള്ളം ഏറരുത് നല്ല ടൈറ്റും ആകരുത് ഞാൻ ഇങ്ങനെ കാലങ്ങളായിട്ട് ഉണ്ടാക്കൽ ഈസിയായിട്ട് പീച്ചാനും കയ്യും നല്ല മയമുള്ള നൂൽ പുട്ടും കിട്ടും❤