ഉണ്ടാക്കുന്ന സാധനങ്ങൾ അടിപൊളി പിന്നെ. പെട്ടന്ന് പറഞ്ഞു തീർക്കാനാണ് നോക്കേണ്ടത്. എങ്കിലേ കേട്ടുകൊണ്ടിരിക്കാൻ ഒരു സുഖമുള്ളൂ. കലത്തപ്പം കലക്കി 👍👍👍
@nasisamad15963 ай бұрын
കേൾക്കുമ്പോൾ സ്പീഡിൽ ഇട്ടാൽ മതി
@sathyavathivm958113 күн бұрын
കറക്റ്റ്
@Im4-z5o5 ай бұрын
Kalathappam recipe super Kurachu samsaram anu preshakarkk ishtam time elarkum ore pole akilalo thankyou
@rajankavumkudy33825 ай бұрын
കഥാപ്രസംഗം നന്നായിട്ടുണ്ട്
@chitraam85742 күн бұрын
Good ut it is difficult to explain and cook you did it appam super go ahead 👍
@meharunisa63762 ай бұрын
Njanum undakki.adipoli
@MiniSatya-z5f3 ай бұрын
മോളുടെ സംസാരം എനിക്ക് ഇഷ്ടം ആണ് കലത്തപ്പം ഉടാക്കണം താങ്ക് യു ♥️👍
@salmaca1294 Жыл бұрын
ആവർത്തനം ഒഴിവാക്കണം എന്നാൽ കൂടുതൽലൈക്ക് ക്കിട്ടും
@jameelaibrahim619 Жыл бұрын
മൈമൂന നീ ഉണ്ടാക്കിയ കലത്തപ്പം സൂപ്പർ നല്ല സോഫ്റ്റും നല്ല ടെസ്റ്റും നീ അദെ അളവിൽ തന്നെ ഉണ്ടാക്കി
@jameelaibrahim619 Жыл бұрын
നീ പറഞ്ഞു തന്ന അളവിൽ തന്നെ ഉണ്ടാക്കി
@BismiTrading Жыл бұрын
ഹാവൂന്റമ്മോ എജ്ജാതികലത്തപ്പം ഞാൻ കലത്തപ്പം ഉണ്ടാക്കിയാൽ ശെരിയാവാറില്ല ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം മൈമൂന്റെ വീടിയോകണ്ട് നെയ്യപ്പം ഉണ്ടാക്കിയപ്പോൾ സൂപ് റായി ഇനി കലത്തപ്പവും ഉണ്ടാക്കണം👍👍👍🥰
ഒരു കലത്ത പത്തിന് ഇത്രയും സംസാരിക്കണോ നിങ്ങൾ ക്കു സംസാരിക്കാൻ ഇത്രയും ഇഷ്ടം ആണോ എന്തു ആയാലും ഇത്രയും സംസാരം വേണോ ഈ സംസാരിക്കുന്ന നിങ്ങളുടെ വായ വേദി ധാനിക്കുന്നില്ലേ
@Alfiyarassal Жыл бұрын
സൂപ്പർ😅😅😅
@ayoobmahmood873 Жыл бұрын
എന്തു വലിയ കത്തി
@elbiyeranakulam2035 Жыл бұрын
*super voice*
@anshidav6548 Жыл бұрын
Samsaram levelayi varunnund
@RAJEENAS-f7n6 ай бұрын
, കേട്ടു ബോറടിച്ചു
@MuhammedNaseem-f3t3 ай бұрын
ഇത്ര എ ടെ ങ്ങേറായിട്ട് കാണണൊ
@TpJameela-lu9cf Жыл бұрын
Njan innu undakki.. athyamayitanu egane nannavunnad.masha allah