ബാക്കി വരുന്ന ചോറ് ഇനി കളയല്ലേ പോളപ്പൻ ചായക്കടി ഒരാൾക്ക് ഒരെണ്ണം

  Рет қаралды 978,645

Malappuram Thatha Vlog by ridhu

Malappuram Thatha Vlog by ridhu

Күн бұрын

Пікірлер: 772
@SharafudheenSharafudheen-q1d
@SharafudheenSharafudheen-q1d 8 ай бұрын
ഇത്താത്ത.... ആര് എന്ത് പറഞ്ഞാലും അത് ഒന്നും കാര്യമാക്കേണ്ട 👍എന്തിനും ആളുകൾ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും കമെന്റ് ഇടും... പക്ഷെ നിങ്ങളുടെ ഈ ശൈലി നിങ്ങളുടെ നിഷ്കളങ്ക മനസ്സും ആത്മാർഥതയും ആണ് ബോധ്യപ്പെടുത്തുന്നത് 👌😊ഒന്നും ടെൻഷൻ ആവേണ്ട.. ആയിരങ്ങൾക്ക് ഇത് വളരെ ഉപകാരം ഉള്ളത് തന്നെ 👌👌👌 Dr sharafudheen mp.
@malappuramthathavlogbyridhu
@malappuramthathavlogbyridhu 8 ай бұрын
Masha Allah Orupadu sandhosham🥰🥰🥰
@lucypappachan3264
@lucypappachan3264 7 ай бұрын
@malappuramthathavlogbyridhu
@shylajasivan4233
@shylajasivan4233 7 ай бұрын
Ppq. Mo l0lp
@HAssainNeetikkal
@HAssainNeetikkal 6 ай бұрын
15:22
@MaryKl-hs4zt
@MaryKl-hs4zt 6 ай бұрын
😅
@surayamohammed3029
@surayamohammed3029 Жыл бұрын
എല്ലാവർക്കും സമയക്കുറവല്ലേ, സംസാരം ക്കുറക്കുന്നത് തന്നെയാണ് നല്ലത്. ഇത്താ എന്താണെങ്കിലും ചെയ്തു നോക്കും. ഇൻഷാഅള്ളാ
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Superrrrrr .....njan try cheyyum too.samsaram nalla rasam kelkkan.parayunnavar parayatte
@RodhastephenDhas
@RodhastephenDhas 9 ай бұрын
Eitha sukano.recipe eishttayitto.mixer einte jar sound vannalu pedikkena ketti athite bush maatti eittal mathi kadayil kondupoyal Matti tharulo.❤
@sruthysanthosh6554
@sruthysanthosh6554 Жыл бұрын
ചിലതൊക്കെ എനിക്ക് മനസ്സിലായില്ലെങ്കിലും ഇത്ത പറയുന്നതു കേൾക്കാൻ നല്ല രസം ണ്ട് ട്ടോ....💖💞❤ ഇഷ്ടായി..❤😘എന്തായാലും ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്...🥰❤
@santhac1763
@santhac1763 Жыл бұрын
Super
@AjiTJ-b5l
@AjiTJ-b5l Жыл бұрын
പ്ലാസ്റ്റിക് ചട്ടുകം വേണ്ടാ ഇത്ത അത് എണ്ണയിൽ പ്ലാസ്റ്റിക് ഉരുകി ചേരും 👌👌👌ആണ്
@SharafudheenSharafudheen-q1d
@SharafudheenSharafudheen-q1d 8 ай бұрын
അൽഹംദുലില്ലാഹ് സൂപ്പർ 👍😊
@sunithaer6291
@sunithaer6291 4 ай бұрын
നല്ല ഒരു വിഡിയോ ഇഷ്‌ടമായി ഒരുപാടു സൂപ്പർ ❤️❤️❤️🥰
@malappuramthathavlogbyridhu
@malappuramthathavlogbyridhu 3 ай бұрын
Manika kalle sughano drupad 🥰🥰🥰
@NaseemasaleemNaseemasaleem-z9u
@NaseemasaleemNaseemasaleem-z9u 4 ай бұрын
Ingane varthamanam പറയുമ്പം നല്ല രസാണ് കേൾക്കാൻ
@malappuramthathavlogbyridhu
@malappuramthathavlogbyridhu 3 ай бұрын
Manika kalle sughano drupad 🥰🥰🥰
@prasannavalsan6710
@prasannavalsan6710 10 ай бұрын
നല്ല രസമുണ്ട് സംസാരം കേൾക്കാൻ ഉമ്മാ
@rugminip8653
@rugminip8653 7 ай бұрын
ഇത്താത്ത സൂപ്പർ ആണ് ഉണ്ടാക്കുന്നതൊക്കെ അടിപൊളി
@SeenathCm-cp9tf
@SeenathCm-cp9tf Жыл бұрын
Edhoke allavarkum ariyam Paisa undakan ulla vazhi kollam
@majimaji6945
@majimaji6945 6 ай бұрын
സംസാരം അടി പൊളി കുക്കിംഗ് അതിലേറെ പൊളി❤
@lailabeevi3282
@lailabeevi3282 9 ай бұрын
താത്താനിങ്ങടെ സംസാരം കേൾക്കാൻ നല്ല രസമാണ്
@beenanair5174
@beenanair5174 Жыл бұрын
നന്നായിട്ടുണ്ട്... അധികം oily /spicy അല്ല.. എന്നാൽ പോഷകസമൃദ്ധം
@kadeejavk5280
@kadeejavk5280 9 ай бұрын
ഇതാന്റെ സംസാരം അല്ലെ സൂപ്പർ. 🥰പ്വോളിക്ക് താത്താ 😘😘😘😘
@ThahiraJ-m1p
@ThahiraJ-m1p 22 күн бұрын
അത് വീട്ടിൽ ജോലിയില്ലാത്തവരാൻ ഒരുപാട് നേരം വീഡിയോ കണ്ടിട്ട് രസം
@lailasasidharan9922
@lailasasidharan9922 11 ай бұрын
Lattiyadi kurachu korachal kollam
@fathimaridha2858
@fathimaridha2858 Жыл бұрын
ചട്ടി സൂപ്പർ ആണ്
@shabnaaneesh6167
@shabnaaneesh6167 11 ай бұрын
Anikum venam haai
@nishamohan5910
@nishamohan5910 11 ай бұрын
Super ❤താത്ത സംസാരം കുറയ്ക്കുകയൊന്നും വേണ്ട..ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് ട്ടോ
@ezhikotecalicut
@ezhikotecalicut Жыл бұрын
Liked the language and style of speaking!!!!!
@Raihanath_C.M
@Raihanath_C.M 10 ай бұрын
Ittha igale ishtaayi
@vikramanbeena1447
@vikramanbeena1447 11 ай бұрын
🎉സൂപ്പർ പലഹാരം പഷേ സംസാരം ബോർ പണ്ടത്തെ വിദ്യാഭ്യാസം എല്ലാത്തവരെപ്പോലെ
@mfkorgorg2697
@mfkorgorg2697 10 ай бұрын
Athala maaaaaalegum
@TittishaTitti
@TittishaTitti 10 ай бұрын
Video cheyyan vendi padippikkan patto avarude vidhyabiyasam vechu ulla arivu purathu kanikkunnanallo thathaa super video
@PIP898
@PIP898 3 ай бұрын
സംസാരം പോലെ തന്നെ പലഹാരവും super❤
@vimalkumarsundara6777
@vimalkumarsundara6777 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@aishabeevi8050
@aishabeevi8050 Жыл бұрын
സംസാരംപണ്ടത്തെതിലും നന്നായി.. കുറച്ചുകൂടി ശരിയാവാനുണ്ട്
@AshaKannapasseryvisakhan
@AshaKannapasseryvisakhan Ай бұрын
ഇത്ത നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് വീഡിയോ ഫുൾ കാണുന്നതിന് മുൻപ് തന്നെ ലൈക്‌ സബ്സ്ക്രൈബ് ഒക്കെ ചെയ്തിട്ടോ
@PrasannaPrasanna-gx6cx
@PrasannaPrasanna-gx6cx Жыл бұрын
Super ആയിട്ടുണ്ട് nall test
@shamalakumarikumari9223
@shamalakumarikumari9223 3 ай бұрын
Syamala Nalla Palaharam❤
@sheeja.k.vsheeju4115
@sheeja.k.vsheeju4115 10 ай бұрын
കുഞ്ഞുവാവള്ള ഒരു ഭക്ഷണം മുത്താരി കാരറ്റ് പാൽ നെയ്യ്, എന്നിവ ഉപയോഗിച്ച് ഹലുവ ഉണ്ടാക്കാൻ,(ആദ്യം പാനിൽ നെയ്യ് ഒഴിച്ച് ശേഷം പാലും കൽക്കണ്ടം മുത്തരി പൊടിയും ചേർത്ത് നന്നായി ഇളക്കുക പി ന്നെ പസ്റെ പോലെയാകുമ്പോൾ ഒരു പാത്രത്തിൽ എണ്ണ തടവി അതിലോഴിച്ചu തണുക്കാൻ വെക്കുക), ഇ വീഡിയോ ഒന്ന് ചെയ്യുമോ,പിന്നെ താത്തയുടെ വീഡിയോ വളരെ use ful anu
@afzal_z_i_l_u_47
@afzal_z_i_l_u_47 2 ай бұрын
Bu bu🪨🌼💐
@FathimaShafi-ol9uu
@FathimaShafi-ol9uu Ай бұрын
Samsaaram kelkaan nalla rasamaan thaatha ❤❤
@rajiiyer9658
@rajiiyer9658 6 ай бұрын
Nannayittundu.thanks
@Lathiob
@Lathiob 11 ай бұрын
Soopper palaharam good
@Rathna5004
@Rathna5004 7 ай бұрын
ഹായ് സൂപ്പർ 👌👌👌👌നല്ല സംസാരം കേൾക്കാൻ ബോറടിക്കില്ല❤❤❤
@asminaiqbal2005
@asminaiqbal2005 Жыл бұрын
Super. Undaki nokkanam
@LahizAman-xr5mi
@LahizAman-xr5mi 10 ай бұрын
Thatha Samsaaram Kurakkoo ..Pls
@ushameera4825
@ushameera4825 Жыл бұрын
വളരെ നന്നായിരിക്കുന്നു. ചെയ്തു നോക്കാം.. എന്നിട്ട് parayaam
@minijacob2
@minijacob2 Жыл бұрын
Nice talking, because ur talking, I am watching ur video ❤
@nasrin2454
@nasrin2454 10 ай бұрын
ഇത്താത്താ സംസാരം കുറക്കരുത് നിങ്ങളുടെ സംസാരം എത്രയാണങ്കിലും കേട്ടിരിക്കാൻ നല്ല രസമാണ് ❤ വീഡിയോസ് അവതരണം എല്ലാം സൂപ്പറാണ്❤❤❤❤
@___bangtan___world____3899
@___bangtan___world____3899 Жыл бұрын
Adipoli. Enikieeshttayi
@variety.adukkala
@variety.adukkala 8 ай бұрын
ഒരു ജാടയില്ലാത്ത സംസാരം എനിക്ക് ഇഷ്ടായി താത്ത ലൈക്‌ 🎉🎉 17:13
@minirajasekharanrajasekh-bi7ec
@minirajasekharanrajasekh-bi7ec 6 ай бұрын
വളരെ നന്നായിട്ടുണ്ട്👍
@paavam_poocha
@paavam_poocha Жыл бұрын
Pathiri super thathayude samsaram nanne pudichirikkanu ❤
@daisyscaria6279
@daisyscaria6279 Жыл бұрын
ചോറ് കൊണ്ടുള്ള ചപ്പാത്തി ഇടിയപ്പം എല്ലാം സൂപ്പർ❤❤
@MuraliRaghavan-gg1fj
@MuraliRaghavan-gg1fj Жыл бұрын
🎉qqq
@JannathSherin-m2q
@JannathSherin-m2q 7 ай бұрын
നല്ല രസമുണ്ട്
@surabhiva5686
@surabhiva5686 Жыл бұрын
ഇത്ത സൂപ്പറാണ് ട്ടോ , സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@lathikak861
@lathikak861 Жыл бұрын
Ejathi palaharagal evidunnu kitty.
@SASIKALAKC-h7m
@SASIKALAKC-h7m Жыл бұрын
വാചകം കുറച്ചിട്ട് പാചകം ചെയ്താൽ നന്നായിരുന്നു
@shabnaaneesh6167
@shabnaaneesh6167 11 ай бұрын
Paavam maimu superaayindttoo
@johnsoncheeramban7467
@johnsoncheeramban7467 5 ай бұрын
എന്നെ തല്ലണ്ട അമ്മാവാ, ഞാൻ നന്നാവൂല്ല.......
@rahanabipv8580
@rahanabipv8580 Жыл бұрын
Nigluday avathranm supper👍
@hafsashoukath3221
@hafsashoukath3221 10 ай бұрын
പലഹാരം സൂപ്പർ🎉
@HafsathH-gl3df
@HafsathH-gl3df 6 ай бұрын
Kodthkk thaathaa like👍👍👍
@Jaseem-ey9cj
@Jaseem-ey9cj Жыл бұрын
ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@RaahulVijayan
@RaahulVijayan 7 ай бұрын
ഫില്ലിങ്ങിന് കോഴിമുടുഗയ്ക്കു പകരം വെജി ആയി വേറെവല്ലോം പറ്റുമോ ?
@shamilsham4461
@shamilsham4461 Жыл бұрын
താ താ സംസാരം നല്ല രസം കേൾക്കാൻ
@rajank5355
@rajank5355 Жыл бұрын
ബർത്തനം സൂപ്പർ 👍👍👍👍❤️
@premalathavb6516
@premalathavb6516 Жыл бұрын
Pathiri. . ..Adipoliyayitund Cheythunokanam..Thanku.i
@shamilshamil76
@shamilshamil76 Жыл бұрын
​@@premalathavb6516😊😊
@PrasanthAP-c7w
@PrasanthAP-c7w 3 ай бұрын
Samsaram ishtayi tttooo❤️foodum supr👌👌👌
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk Жыл бұрын
എന്റെ പൊന്നു ചേച്ചി എങ്ങനെ ഇങ്ങനെ സംസാരിക്കന്നു. ചിലത് ഒന്നും മനസിലാവുന്നില്😊
@Kahammedppara
@Kahammedppara Жыл бұрын
മലപ്പുറം സ്പെഷ്യൽ
@SIYAD-q6i
@SIYAD-q6i Жыл бұрын
ജംസീന ക് ഒരു ഹായ് പറയുമോ
@smithasmitha7658
@smithasmitha7658 11 ай бұрын
എന്റെ പൊന്നെ... കൊളസ്രോൾ പിടിച്ചു ചാകും 😂ഇങ്ങടെ സംസാരം പൊളി 😂😂😂
@c.pkhadija7355
@c.pkhadija7355 21 күн бұрын
Very nice
@sukanyarajesh4216
@sukanyarajesh4216 9 ай бұрын
താത്തയുടെ ഭാഷ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😊😊😊
@rabiyaashraf944rabiya7
@rabiyaashraf944rabiya7 9 ай бұрын
ഐറ്റംസ് ഒക്കെ സൂപ്പർ താത്ത, സഹിക്കാൻ പറ്റാത്തദ്‌ ആ വള വള സംസാരം ആണ് 😄😄
@ousephachenambooken
@ousephachenambooken Жыл бұрын
Your presentation is super 👍
@mmmnn250
@mmmnn250 Жыл бұрын
Thatha sp aanallo ..ente mon pedichu poyi thathante salam parayunnath kettitt😂😂😂😂enthoru sound aaann😮😮😮
@MINIK-1973
@MINIK-1973 10 ай бұрын
ആദ്യയിട്ട് കാണുക ആണ് ഞാൻ ഒരുപാട് ഇഷ്ടായി നിങ്ങളെ എനിക്ക് ട്ടോ. സഹോദരി യെ പടച്ചോൻ തുണ ഉണ്ടാവട്ടെ
@DVNair-e9m
@DVNair-e9m 5 ай бұрын
Avasyamillathe neety parayenda avasyamilla .pratikaranam sari thanne an.
@milamathew5461
@milamathew5461 Жыл бұрын
I try all your recipes. I like your talk. Feel like you are near me.
@shabeedathottathil4637
@shabeedathottathil4637 Жыл бұрын
താത്ത സംസാരം കുറച്ചു അവതരിപ്പിക്കുകയാണെങ്കിൽ ഒന്നൂടെ നന്നായേനേ 😊
@soumya7184
@soumya7184 Жыл бұрын
സംസാരം undagile kollakuuu
@hasankottapuram9710
@hasankottapuram9710 Жыл бұрын
@lathamohanamenon649
@lathamohanamenon649 11 ай бұрын
​@@soumya7184¹
@UshaDevadas-gw1wf
@UshaDevadas-gw1wf 11 ай бұрын
​@@soumya7184❤❤❤❤❤❤❤❤❤❤❤
@leenavk471
@leenavk471 11 ай бұрын
Eshtamaayiiii
@mercysunny5456
@mercysunny5456 Жыл бұрын
സൂപ്പർ. എനിക്ക് ഈ സംസാരം കേൾക്കാൻ ആണ് ഇഷ്ടം താത്ത👌
@indiranair642
@indiranair642 Жыл бұрын
Goodvedio
@sabee_578
@sabee_578 Жыл бұрын
Assalamualaikumvrvb Hai
@shakeenafaizal4307
@shakeenafaizal4307 11 ай бұрын
Any way super.... Thatha
@athahabibaliyapura6330
@athahabibaliyapura6330 Жыл бұрын
എത്ര ചോറാണ് കളഞ്ഞു പോകുന്നത് ഇത്താന്റെ വിഭവം സൂപ്പർ.
@shahanasp5132
@shahanasp5132 11 ай бұрын
Aa
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
മലപ്പുറം താത്ത ഇങ്ങള് പറയുന്നു കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ഉണ്ണികളേ എന്ന് പറയണത്
@shabnamolty
@shabnamolty Жыл бұрын
അടിപൊളി ഫുഡ്‌ super👍🏻👍🏻👍🏻👍🏻
@stanlyva
@stanlyva 3 ай бұрын
Super recipe❤❤🤩😍👌👌👌
@Fthmsahla
@Fthmsahla Жыл бұрын
കണ്ടിട്ട് ഈ സിയായിത്തോന്നി പക്ഷെ കോഴിക്ക് കൊടുക്കാൻ ചേറുണ്ടാവൂലത്ത സാരല്ല ഒന്ന് പരിക്ഷിക്കണം
@Fathimanasrin-dm5us
@Fathimanasrin-dm5us Жыл бұрын
😂😂😂
@npsobhana
@npsobhana Жыл бұрын
സൂപ്പർ 👌🌹
@rashidamuneer5017
@rashidamuneer5017 Жыл бұрын
കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട് 👍👍
@Sasidharan-w1y
@Sasidharan-w1y 11 ай бұрын
താത്ത സംസാരിച്ചേ ളു എനിക്ക് ഇഷ്ടമാണ്. കേൽക്കാൻ
@gamingwithmeenutty7430
@gamingwithmeenutty7430 Жыл бұрын
Video kurachi crop cheyyanam Karanam orupadu time pidikkunnu
@pushpasuresh6395
@pushpasuresh6395 Жыл бұрын
മൈമൂത്ത. നല്ല രസമുണ്ട് സംഭാഷണം 👍
@geethawahid9185
@geethawahid9185 Жыл бұрын
മലപ്പുറം slang nalla രസമാണ്. ചില വാക്കുകൾ മനസ്സിലാവില്ല
@ShanthammaSunny
@ShanthammaSunny 11 ай бұрын
Kadukano abadham ettu kodutha thu ? Samsarem kurahhalnannaerikkum
@AliHasan-gz5pn
@AliHasan-gz5pn 2 ай бұрын
❤സൂപ്പർ 👍🏻
@shamlalatheef2911
@shamlalatheef2911 11 ай бұрын
Aviyil vevechal shariyavmo
@haridas4613
@haridas4613 Жыл бұрын
തനി നാടൻ ഭാഷയിൽ നിന്ന് മാറ്റം വരുത്തിയിൽ നന്നായിരുന്നു. പലതും മനസിലാവുന്നില്ല . ഉദാഹരണം പീങ്ങാൻ വെച്ചാൽ എന്ന വാക്ക്. ലോകം മുഴ വനുള്ള മലയാളികൾ കാണുന്നതല്ലെ ?
@Kahammedppara
@Kahammedppara Жыл бұрын
പുഴുങ്ങാൻ
@Nasimol-n2v
@Nasimol-n2v 19 күн бұрын
Adipoliw❤
@ShahidshahiiiShahii-yx2fx
@ShahidshahiiiShahii-yx2fx Ай бұрын
സൂപ്പർ താത്ത
@fathimasalam2471
@fathimasalam2471 Жыл бұрын
നല്ല സം സാരം.ഉണ്ടാ ക്കുന്നത് നന്നായി മനസിലായിട്ടോ 👌👌
@jessyvincent3893
@jessyvincent3893 Жыл бұрын
സംഗതി വെറൈറ്റി ആണ്.. സംസാരം രസമാണ്..
@SuharabiKk-r7n
@SuharabiKk-r7n 13 күн бұрын
Hai Thatha super njan Lakshadweep khari ❤❤❤❤❤
@nazinaaokz6503
@nazinaaokz6503 2 ай бұрын
സൂപ്പർ മൈമു😊
@mubukalladakutty-eb9gx
@mubukalladakutty-eb9gx 4 ай бұрын
Supper tanks
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
ഇതാ നിങ്ങൾ ഒരുപാട് സംസാരിക്കണം സാധാരണ ഒരു വീഡിയോ കാണുമ്പോൾ ബാഗ്രൗണ്ട് ട്യൂണും കാര്യങ്ങളും ഒക്കെ ഉണ്ടാവും നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒക്കെ നല്ല കാര്യങ്ങളാണ്
@ayishahadiya2828
@ayishahadiya2828 11 ай бұрын
Kuruvari chorenne vaano
@geethaSasi-up2xb
@geethaSasi-up2xb 7 ай бұрын
എന്റെ ഇത്ത തുപ്പൽ തെറി ക്തി ല്ലേ ഇങ്ങനെ സംസാരിച്ചാർ😊
@Gomathi-t2h
@Gomathi-t2h 9 ай бұрын
എന്റെ ചെങ്ങാ യി Super
@SherySanto
@SherySanto Жыл бұрын
താത്ത സൂപ്പർ പത്തിരി ആണുട്ടോ കാണാൻ തന്നെ നല്ല രസം.
@Vijayakumari798
@Vijayakumari798 11 ай бұрын
Theli,idendan
@Premaom
@Premaom Ай бұрын
Super vedio anu ketto
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 Жыл бұрын
Hai.super snacks
@IndhuPs-kc3zh
@IndhuPs-kc3zh 7 ай бұрын
ഇത്താത്ത നല്ല പലഹാരമാണ് പക്ഷെ ഓയിൽ കുറക്കുന്നതല്ലേ നല്ലത്, ഇല അട ഉണ്ടാക്കു ന്നപോലെ ഒരു പലഹാരം, അത് പോലെ ഈ പലഹാരം ആവിയിൽ വേവിച്ചാൽ നന്നായിരിക്കില്ലേ, ഒരു വാഴയിലയിൽ ഉണ്ടാക്കിയാൽ സൂപ്പർ ആയിരിക്കും,ഓയിൽ ഒഴിവാക്കികൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കു, നമ്മുടെ ആരോഗ്യത്തിന് athalle nallath♥️❤❤👌
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 70 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,7 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН
My mother ate this every day and lost 30 kg in one month!
18:50
Pollys Küche
Рет қаралды 1,9 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 70 МЛН