വീഡിയോയുടെ ഇൻട്രോയിൽ ചപ്പാത്തി കുക്കറിൽ ഇട്ട് ശരിയായി വെന്ത് കിട്ടി എന്ന് വരുത്തി തീർത്ത് ആളെ പറ്റിച്ച് എന്തിനാ താത്ത റേറ്റിംഗ് ഉണ്ടാക്കുന്നത്, നേരെ പോയാൽ എന്നും പോകാം.. അല്ലെങ്കിൽ...
@krishnakumarisiju2786 Жыл бұрын
Njanum atha nokiye kuker ennuparanjitu evide
@sreekalas2150 Жыл бұрын
കറക്റ്റ്
@jigeshvachakkal Жыл бұрын
കുക്കറിൽ നിന്നും എടുക്കുന്ന ചപ്പാത്തിയുടെ രണ്ട് പുറവും എങ്ങിനെയാണ് ചുട്ടെട്ടക്കുന്ന പോലെ കറുത്ത പാട് വരുന്നത്?
@JosephThundiyil2 ай бұрын
ഇവള് പണ്ടേ ഇങ്ങനെ ആണ് എന്ന് കേട്ടു. അറിയില്ല
@allymulla Жыл бұрын
കുക്കറിൽ നിന്ന് എടുത്ത അടിയിലെതെപ്പോലെ മുകളിലെയും ചപ്പാത്തിയിൽ എങ്ങനെ കറുപ്പ് അടയാളം വന്നു. കല്ലിൽ ചുട്ടെടുത്ത പോലെ അതിനെ കറുപ്പ് പിടിച്ചത് ഉണ്ടല്ലോ നമ്മളെ പറ്റിക്കാനുള്ള ഓരോ തന്ത്രം
@fathimacreation786 Жыл бұрын
അതൈ
@lulumeppayur5417 Жыл бұрын
Ok
@mattgamixmatgamix7114 Жыл бұрын
നാ എന്നാ കോണിൽ ചത്തി പോഞ്ഞു ഇജ്ജാതി ക്യായിഞ്ഞു സൂപ്പർ ചപ്പാത്തി
@reminisa1922 Жыл бұрын
കുക്കറിൽ ചപ്പാത്തി ഉണ്ടാക്കുന്നത് കാണാൻ വേണ്ടി സഹിച്ചിരുന്ന് കണ്ടതാ വെറുതെ നേരം കളഞ്ഞു.
ഞാനും ചൂടുവെള്ളത്തി ലാണ് ഉണ്ടാക്കാര് എളുപ്പം പരത്തം
@abdulk32162 жыл бұрын
Ottipidikiley?
@PRO_KALAN-m5t Жыл бұрын
സംസാരം കുറക്കൂ പ്ലീസ് പാചകം കൊള്ളാം
@abrahamvayanad41242 жыл бұрын
മൈമൂ നീ ഒരു സംഭവം തെന്നെ ചപ്പാത്തി പൊളിച്ചു ഗുഡ് ഐ ഡ്യ ഇത് ഞാൻ ഒരു തമിഴ് ചാനലിൽ കണ്ടിരുന്നു ഉണ്ടാക്കി നോക്കണം എന്ന് വിജാരിച്ചിരി ക്ക്യാർന്നു ഏതായാലും ഇന്നത്തെ വീടിയോ ഉഷാറായി👍👍👍🥰
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupaad santhosham 👍🥰🥰🥰
@ranipm4535 Жыл бұрын
തമിഴ് ചാനലിൽ ഞാനും കണ്ടു. കോപ്പി അടി നിരോധിച്ചു വഴക്കുല അല്ലല്ലോ ചപ്പാത്തി ക്ക് കുഴപ്പമില്ലായിരിക്കും
@shameenashami5594 Жыл бұрын
നിങ്ങൾ ഇത് കാണാറില്ലേ കേൾക്കാറില്ലേ നിങ്ങൾക്ക് നിങ്ങൾക്ക് തന്നെ ബോറായിട്ട് തോന്നുന്നില്ല നിങ്ങളുടെ സംസാരം 😂😂😂
@sreedeviunni4849 Жыл бұрын
അതുപോലെ വെള്ളം കുക്കറിൽ ഇല്ലാത്തതു കൊണ്ടു അധിക നേരം വച്ചാൽ കുഴപ്പം ആണ്. കുക്കർ വിസിൽ അടിക്കാൻ കാത്തിരിക്കും മുൻപ് എടുക്കുക
@alphonsapoulose6545 Жыл бұрын
Chappathi orikkalum kukkaril sari Avilla Arivillathavare pattikkaruthe
@rahmathullathayyil1302 Жыл бұрын
താത്താക്ക് എന്ത് കൊണ്ട് ശുദ്ധമായ മലയാളത്തിൽ സംസാരിച്ചാൽ റീച്ച് കിട്ടില്ലേ?മലപ്പുറത്ത് ഉള്ള എല്ലാവരും ഇങ്ങനെ അല്ല !
@rasiyaashraf84512 жыл бұрын
സംസാരം കുറക്കു
@miniks5255 Жыл бұрын
E.samayamkondu.50.chappathy.undaakkamaayirunnu
@LEGENTAZT888 Жыл бұрын
Kakachikk sandhoshayittundavum 😅
@geethabharattharun Жыл бұрын
You and your language is too cute
@shaheedfahthimamanzil3447 Жыл бұрын
ഏതാണ് താത്ത ബല്ലാത്ത ജാതി ബർത്തനം ആയിപോയി 😅
@jamsheenajamshi-mt7sy Жыл бұрын
Ariyatha udayippatharam kaattalle thalle
@shynidavid6869 Жыл бұрын
ആരും ശ്രമിക്കല്ലേ എനിക്കു നല്ല പണി കിട്ടി ഈ ജോലി ഇവർക്കു മാത്രമേ പറ്റൂ 🥴
@manoharanpoovar Жыл бұрын
പരത്തുന്നതും, ചുട്ടെടുക്കുന്നതും.. ഒരു 15...20 ... ചപ്പാത്തി കൂടെ ഉണ്ടായിരുന്നെങ്കിൽ വീഡിയോ കാണാൻ ഒരു ദിവസം മുഴുവനും വേണ്ടി വന്നേനെ.....
@jovin763 Жыл бұрын
Ethutta parayane ethu
@surasura5336 Жыл бұрын
വർത്താനം ഒന്ന് കുറക്ക് താത്ത ഇത് നിർത്താതെ വർത്താനം പറയുന്നത്. കേൾക്കാൻ മഹാബോറ്
@MS-zn9zf Жыл бұрын
നിങ്ങൾക്ക് പറ്റിയ പണി വർത്താനം പറച്ചിലിൽ മാത്രമാണ്
@margaretfrancis2140 Жыл бұрын
Kizhi chapathiyakm
@joyvarghese9252 Жыл бұрын
സംഭവം കലക്കി ഇത്ത അവസാനം ഇബിലീസ് കുരുപ്പേക്കയറിയപോലെയായി.
@vineethaofficial5952 Жыл бұрын
ഇങ്ങനെ ആളെ പറ്റിച്ചു views കൂട്ടരുത്. എഴുതിയത് kookeril 50 ചപ്പാത്തി എന്ന്. കാണിച്ചത് എന്തൊക്കെയോ. ശരിയ്യായില്ലെങ്കിൽ പിന്നെ ഇത് കാണിക്കണമായിരുന്നോ
@HaseenaMusthafa-ty5we Жыл бұрын
Avida.pokunnu.speed
@sakeena3259 Жыл бұрын
അത് ചുട്ട ചപ്പാത്തി കുക്കറിൽ ഇട്ടതാ അത് താത്ത കണ്ടിട്ടുണ്ടാവില്ല 😂😂😂😂😂
@anfuanfas858 Жыл бұрын
സലാം പറയുമ്പോൾ അലൈക്കും ......... എന്ന് പറഞ്ഞ് ഒരു പാട് നീട്ടണ്ട മളേ
@naifsakariya48662 жыл бұрын
ചപ്പാത്തി ഒന്ന് ചെറിയ കരിച്ചിൽ വേണം. എന്നാ ലെ വേവൂ
@shanavaskv2493 Жыл бұрын
അവരതിന് കുക്കറിന് ഉള്ളിൽ അടിയിൽ നെറ്റ് ച്ചിരുന്നു... നെറ്റിന് മുകളിൽ ഒരു തട്ടു വച്ചിരുന്നു അലുമിനിയെ തട്ട് അതിനുമുകളിൽ ആണ് ചപ്പാത്തി വെച്ചിരുന്നത് 😃😃
@BeenaUnnikrishnan-ip8sd Жыл бұрын
കുക്കറ് ചീത്തയായത് മിച്ചം.😃 കുറെ സമയവും പാഴായി😃
@MS-zn9zf Жыл бұрын
കുക്കറിൽ ചപ്പാത്തി ഉണ്ടാക്കാൻ താത്ത ഇനിയും കുറെ പഠിക്കണം
@specialmotivation58632 жыл бұрын
😂 സംസാരം കൊയ കൊയ ഉച്ചാരണ ശൈലി clear ചെയ്യു
@rasiya4678 Жыл бұрын
ഇൻഡ്രോ കാണിച്ച് ആളെ പറ്റിച്ചത് മോശായി
@sulekhag1334 Жыл бұрын
താത്ത മനുഷ്യനെ പറ്റിക്കാൻ നോക്കാതെ ആദ്യം നന്നായിട്ടു സംസാരിക്കാൻ പഠിക്കു. അത് കഴിഞ്ഞു സ്വയം പരീക്ഷിച്ചിട്ടു വേണം ഇത്തരം പ്രകടനം. മണ്ടത്തരം പറ്റിയിട്ടും അതു കൊണ്ട് alepattikkunnu
@remyakmkm9260 Жыл бұрын
Thank you ❤
@gafoorvakkat6043 Жыл бұрын
താത്ത ഇത് ചുടുന്ന മുമ്പ് രണ്ടു മണിക്കൂർ മുമ്പ് പുറത്തെടുത്ത് വെക്കണം എന്നെപ്പോലുള്ള പ്രവാസികൾക്ക് ഇത് ഒരിക്കലും നടക്കില്ല നമ്മുടെ ഉറക്കം തന്നെ റേഷൻ ആണ് ഞങ്ങൾ റൊട്ടി കഴിച്ചു ജീവിച്ചോളാം
@haseenahasi7102 Жыл бұрын
വല്ലാത്ത ജാതി ചപ്പാത്തി
@selmapk1531 Жыл бұрын
Malappurath ellarum ingeneyano samsarikkunnath.
@sachuandvichu8425 Жыл бұрын
No
@aiswaryaa.s5564 Жыл бұрын
അല്ലാ.. Ith ippo 2 pravasyam ചുട്ടു ennittalle cooker il ittath.. Menakkef aanenn ആണ് thonniyath
@lailabeevi8622 Жыл бұрын
ക്കുക്കർ പൊട്ടിതെറിക്കും ഇങ്ങനെ ചെയ്താൽ
@cakefactory7453 Жыл бұрын
എന്ത് കാര്യം. അങ്ങനെ അങ്ങട്ട് ചുട്ടാൽ പോരെ
@shecook9797 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ കുറെ സമയവും പണവും കിട്ടി 😝
@ramlasalman4346 Жыл бұрын
നിങ്ങളെ ആരാ ഇങ്ങനെ സലാം പറയാൻ പടിപ്പിച്ചേ അതിൻ്റെ അർത്ഥം എന്തണെന്ന് പഠിച്ചിട്ടില്ല അത് കളിയാക്കി പറയാനുള്ള ഒരു ഡയലോഗ് അല്ല
പാചകത്തിനേക്കാളും സ്പീഡ് ഇത്താന്റെ വാചകത്തിനാണ്.. കൊറച്ചു മനസിലായി. കൊറച്ചു മനസിലായില്ല.. 😟😟
@chandhinics2180 Жыл бұрын
Mai Mona thalave please Samsaram ko rakhen
@moosankutty9091 Жыл бұрын
സംസാരം മലപ്പുറം സ്റ്റൈൽ കൊള്ളാം കണ്ണുകാർക്ക് കേൾക്കാൻ രസമുണ്ട് ചപ്പാത്തി വെറും ആളാ ഒ സ്വാസാ
@sunailbi5472 Жыл бұрын
FF Sr?
@sabithasabitha593 Жыл бұрын
ഇത് മലപ്പുറത്തെ ഭാഷ അല്ല എല്ലാരും ഇങ്ങനെ പറയൂല
@aaamiii86072 жыл бұрын
പത്തിരി ഇത് പോലെ സൂക്ഷിക്കാൻ പറ്റുമോ?
@sarvavyapi94392 жыл бұрын
കുക്കറ് പൊട്ടിത്തെറിക്കാഞ്ഞത് ഭാഗ്യം
@manjuck1536 Жыл бұрын
😂😂😂
@safamarva7352 Жыл бұрын
സംസാരം മഹാബോ റ് നാശം
@jayalakshmisabu4031 Жыл бұрын
കുറച്ചു എണ്ണ പെരട്ടി നോക് കുക്കറിൽ
@reminisa1922 Жыл бұрын
ഒരു ചപ്പാത്തിപ്പലക വാങ്ങിക്കൂടെ? എത്ര വൃത്തികേടാണ് അടുക്കള slab ലൊക്കെ വച്ച് പരത്തുന്നത്. അവിടെയൊന്ന് സോപ്പിട്ട് കഴുകുന്നു പോലുമില്ല. എത്ര അണുക്കൾ ആ മാവിൽ ഒട്ടും !
@noorajamnasjazimon604 Жыл бұрын
ഹായ് ഇത്താന്റെ ചപ്പാത്തി ഇട്ടുവെച്ച same പാത്രം ന്റലുണ്ട് 😂😂
@varnasham Жыл бұрын
ഇത് തട്ടിപ്പാണെന്ന് പറഞ്ഞു വേറെ ഒരു വീഡിയോ മറ്റൊരു ചാനലിൽ ഇപ്പൊ കണ്ടേ ഉള്ളൂ 😂 പറ്റിക്കൽ ആണല്ലേ ഇത്
@SaleenaKhader-t5r Жыл бұрын
Samsaram kurachal nannavum
@afluart6423 Жыл бұрын
അടിപൊളി 😄ഞാൻ ഉണ്ടാക്കി നോകാം 😄
@meghamalhar986 Жыл бұрын
എത്ത താത്ത ഇങ്ങള്ക്ക് ബുദ്ധി ഇല്ലേ ആ പെണ്ണിന് പിരാന്ത് ആണ്!
@CM-mw8qd Жыл бұрын
ചെലോൽത്....ശരിയാവൂല.. 🤔🤣
@abdulnasar7240 Жыл бұрын
അതൊക്കെ ഞമ്മളെ പറ്റി ക്കാനുള്ള. കമ്പ്യൂയട്ടറിന്റട്രിക്ക് ആണ് അതിനായിട്ട് ഞമ്മളെ പോലെയുള്ള കുറച്ചു ആളുകളും 😄
@ajayamalini7585 Жыл бұрын
സുഹൃത്തെ നേരത്തെ പരീക്ഷിച്ചു നോക്കിയിട്ട് വേണ്ടേ, ഞങ്ങളുടെ സമയം കള യാൻ
@lailamammu290 Жыл бұрын
അല്ല താത്ത ചപ്പാത്തി ടെ എല്ലാ ചപ്പാത്തി ഒരുപോലെ പൊരിഞ്ഞു എന്നത് എങ്ങനെ കുക്കറിൽ ഇട്ടാൽ എങ്ങനെയാണ് ഇങ്ങനെ എല്ലാ ഭാഗം എല്ലാ ചപ്പാത്തിയും
@kuttoosworld8743 Жыл бұрын
Aa😂😂😂
@pallikkalsreejaya4852 Жыл бұрын
ജന്തുക്കൾ കയറിയിറങ്ങുന്ന നിലത്തിട്ട് പരത്തുന്നത് ശരിയല്ല. എത്ര തുടച്ചിട്ട് ആയാലും പാടില്ല. കഴിക്കുന്ന ഭക്ഷണത്തെ ബഹുമാനിക്കണം