ചട്ടിയിൽ ഇങ്ങനെ ഉണ്ടാക്കാറുണ്ട് മസാല അതിൽ ഇടാറില്ല ചുരുക്കി പറഞ്ഞാൽ കൊള്ളാം
@satheeshkumar23082 жыл бұрын
Athoke pokate ee rice ethra manikkoor vellathil kidakkanam. Non stop samsaramayathukond manasilakunnilla.
@maimoonaik91053 жыл бұрын
റിതു മോൾക് ഭയങ്കര നാണം ട്ടോ മൈമു ഹായ് കിട്ടി വളരെ സന്തോഷം ഇനിയും പുതിയ പുതിയ വീഡിയോ ആയിട്ടു വരൂ അള്ളാഹു ദീർഘയ്യുസ് നൽകട്ടെ
@rehanarehanasr2443 жыл бұрын
എഝതാതതാഞമമവകഹായ്റുഖിയ
@malappuramthathavlogbyridhu3 жыл бұрын
Aameen yaarabbal alameen
@shynivarghees18922 жыл бұрын
സംസാരം കുറക്കു ബോറാണ് മനസിലാക്കാനും പാടാണ്
@muhammadsabith92623 жыл бұрын
ഇവരുടെ സംസാരം ഇങ്ങിനെ തന്നെ ആണോ..?? അതോ ഇവർ ഇങ്ങനെ അങ്ങോട്ട് അഭിനയിക്കാനോ ആവോ..?? ഞാനും മലപ്പുറം ഉള്ള ആളാണ്.. ഇങ്ങനെ ഒന്നും സംസാരിക്കാറില്ല.. ഇത് ഒരുമാതിരി കാട്ടി കൂട്ടൽ... 🤭
Videoyum appavum super 😍👌👏but... Ee over aayittulla aa barthaanam enikk pattiyilla😕... Ath onn Sheriyaakkanam ithaa..... Pinne.. Ningal video verayum audio verayum aano edukkne
@sulaikhamammootty2932 жыл бұрын
ഈ മഞ്ണളപ്പത്തിന് എന്തഭിപറായാന്ന് പറേൺടത് ശ്വാസം വിടാതെ ചറപറ സംസാരിച്ച ഉൺടാക്കിയ മഞ്ഞപ്പത്തിലിന് എൻധോരം അഭിപ്റായാന്ന് പറയാനുള്ളത് ?
@powlyjohn36513 жыл бұрын
Ente ponno ee samsarm ket ee video kanunnavrk kshmmkulla award kodukkanm..thumbnail il cooking video land kerithanu...kudumbvisheshm vere video yil paray chechi..elarum bc life anu...time nu nalla vilayund
@adnanaju92263 жыл бұрын
Thatha kulimuriyileyum toiletileyum karyam koodi visadeekarikkathath bhagyam
@hyyfae3 жыл бұрын
Samsaram korch kurachoode... Video knan ulla mood kalayunnu
@5starpoppins8062 жыл бұрын
Ithenthu bhashaya
@maryvarghese47982 жыл бұрын
ഇത്താന്റെ സംസാരം നല്ല രസണ്ട് ഇത്രയും സ്പീഡിൽ സംസാരിക്കാൻ അത്ര എളുപ്പൊന്നുമല്ല.ഓരോ നാട്ടില് ഓരോ മട്ടു വർത്താനോണ്. എനിക്കിത് പിടിച്ചട്ട. ഞാൻ ഈ എഴുതിയ സംസാര രീതി വായിച്ചിട്ട് ഏതു സ്ഥലത്തെതെന്നു മനസ്സിലായോ. എന്റെ നേറ്റീവ് പ്ലേസ് ൽ ആണെങ്കിൽ ഞാൻ ആദ്യം എഴുതിയരീതിയിൽ തന്നെ സംസാരിക്കു അതെനിക്ക് നിർബന്ധമാണ് കൂടാതെ ഒരു അഭിമാനം കൂടിയാണ്. ഞാൻ ഏതു സ്ഥലത്തെ രീതിയിലാണ് സംസാരം എന്നു ഇത്താക്കു മനസ്സിലായോ. ഏതായാലും ഇത്താ എനിക്കൊരു ഹായ് തരണം. ഇത്താടെ എല്ലാ റെസിപ്പിയും വളരെ നന്നാകുന്നുണ്ട്.