Рет қаралды 126
ഇന്നത്തെ ' സ്റ്റോറി ' ഓണം സ്പെഷ്യൽ ആണ്.
നാളെ തിരുവോണമാണ്. അത്തം തൊട്ട് പത്തുനാൾ പൂക്കളമിട്ട് ആഘോഷിക്കപ്പെടുന്ന ഓണദിനങ്ങൾ.
മനുഷ്യർ ഒരുക്കിയ പൂക്കളത്തെപ്പറ്റി ഇവിടെ പറഞ്ഞിട്ട് കാര്യമില്ല . പ്രകൃതി ഒരുക്കിയ വലിയ പൂക്കളം ... ആമ്പൽ പാടം. ഏക്കറു കണക്കിന് ആമ്പൽ പൂക്കൾ. പിങ്ക് നിറത്തിൽ കണ്ണെത്താ ദൂരത്തോളവും ആമ്പൽ കാഴ്ചകൾ. ഇതാണ് മലരിക്കൽക്കാരുടെ ഓണ പൂക്കളം. മലരിക്കൽ പൂക്കാലം ആസ്വദിക്കാൻ സ്റ്റോറി ലൈനും ഇങ്ങുപോന്നു.
malarikkal ambal paadam in 4k
ഏവർക്കും ഓണാശംസകൾ ...
• കൊല്ലങ്കോട്ടിൽ ആനയിറങ്...
• ATHACHAMAYAM 2024 - Th...
#onamspecial #onam #malarikkal #kottayam #storylain #osmopocket #dji
The cinematic travel vlog //
Audio courtesy:
A Flute's Mourning - Aakash Gandhi
Crash & Burn - Aakash Gandhi
Lotus Pond - Aakash Gandhi
Palace of Roses - Aakash Gandhi