ദൈവത്തിനു നന്ദി നമുക്ക് കേട്ടു ആസ്വദിക്കാൻ കാതുകൾ നല്കിയല്ലോ ❤️🙏
@sivarajans94062 жыл бұрын
സത്യത്തിൽ താങ്കളുടെ വീഷണം 👍👍👍👍👍👍🙏🌹🙄
@sanumhmd12322 жыл бұрын
എന്ത് മനോഹരമായ അഭിപ്രായം ♥
@illiyassaidumuhammed15552 жыл бұрын
@@sivarajans9406aàaà1 am and 1àà WA 1aaaa am ààq1aaaqaàa1lqa aww àà QA qà am 1aa wanna àà ok àààaaqqa1àq QA à Q QA qqà1 QA 1 QA q QA aaaq QA à QA aaaq QA qqà1 qqqàqa1aàaààaaa
@febinshanthagalkpfebinshan4273 Жыл бұрын
I'm proud of your observation 👏 👌
@vimaljoseph692 жыл бұрын
🙂2022 ജനുവരി 16 - മലയാളത്തിന്റെ ഒരേയൊരു ' നിത്യഹരിത നായകൻ ' വിട വാങ്ങിയിട്ട് 33 വർഷങ്ങൾ..... പ്രേം നസീർ എന്ന മനുഷ്യനെക്കുറിച്ച് ഒരൊറ്റ അഭിപ്രായമേ ഒള്ളു മലയാള സിനിമ കണ്ട മനുഷ്യസ്നേഹിയായ നടൻ.💐🌷🌹
@krishnakumar-nr2hm Жыл бұрын
Nalla actor aanu Prem Nazir , kodiyetthathil Gopi onnum cheytiila but award kitti avarokke budhigeevikal Prem Nazir great all time hero
@PMAL-u9r Жыл бұрын
Olden days are gone... It will not return... 😥😥😥
@rajeshmk3962 жыл бұрын
2022 ൽ മാത്രം അല്ല എല്ലാകാലവും ആളുണ്ടാവും, ഈ ഗാനം അനശ്വരം 🙏🙏🙏
@febinshanthagalkpfebinshan4273 Жыл бұрын
2023
@siya255 Жыл бұрын
23il kanunnu bro
@hijasalihassan4 жыл бұрын
ജീവനുള്ള പാട്ടുകൾ അതിലുമുപരി നിത്യ ഹരിത നായകന് ഗാനഗന്ധർവന്റ ശബ്ദമാധുര്യം നല്ല സദ്യ കഴിച്ച ശേഷം നല്ല പാൽ പായസവും ബോളിയും കഴിച്ച ഒരു പ്രതീതി
@mukeshmanikattil1670 Жыл бұрын
മലയാളസിനിമ കണ്ട നല്ല മനുഷ്യസ്നേഹി നിത്യ ഹരിതനായകൻ പ്രേംനസീർ സാർ
Don't forget Salil Chowdhry da ji.. Great musician...
@bbs3970 Жыл бұрын
നീരസം ദാസേട്ടനോടോ പറയുന്ന തന്നോടാ ഈ പാട്ടിന്റെ ഒരുവരി തെറ്റില്ലാതെ ഒന്നും പാടൂ എന്നിട്ട് നീരസം പ്രകടിപ്പിക്കാൻ
@peeveeare3 жыл бұрын
കാലമറിയാതെ ഞാനച്ഛനായ് കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ ....
@swathim37482 жыл бұрын
Naseer sir.. 100% original feel.. Singing.. His lip moments😍😍
@Sooraj369362 жыл бұрын
What a singer dasettan.. The best in India... 8 national awards..
@sivarajans94062 жыл бұрын
സ്റ്റാർട്ടിങ് എത്ര പ്രാവശ്യം കേട്ടെന്നറിയില്ല... ദാസ് സർ ന്റെ റേഞ്ച് മനസിലാക്കാൻ വേണ്ടിയായിരുന്നു 🙄🙏
@silentkiller30854 жыл бұрын
2020 ഇ സോങ് കേൾക്കാൻ ഞാൻ മാത്രമേയുള്ളു എന്ന് തോന്നുന്നു
@jishac58114 жыл бұрын
No nhanum
@jaimsonjames92804 жыл бұрын
Nehi.. 💪
@sarithasatheesh93504 жыл бұрын
ഞാനും ഉണ്ട്
@dileepettanfansclubclub17154 жыл бұрын
Eppozhum kelkkan ishtamaanu
@akcuts94054 жыл бұрын
No man ഞാൻ ബാലഭാസ്കറിന്റെ വയലിൻ കണ്ടു വന്നു കേട്ടതാ
@vineethamulla6314 жыл бұрын
ദാസേട്ടന്റെ വോയ്സിന് എന്തൊരുഫീൽ നൈസ് സോംഗ് ശ്രീകുമാരൻ തമ്പി സാറിന്റെ നല്ല വരികൾക്ക് സലിൽദയുടെ മാസ്മരിക സംഗീതം
@saranyaak33284 жыл бұрын
God. Touch. Song
@pushkinvarikkappillygopi50162 жыл бұрын
Year 1977 Every after 45 long years still stand as a super hit What a soft melody that drag us to our childhood Really... nostalgic...
@sreescreations52982 жыл бұрын
2022 ലും ഈ താരാട്ടു കേൾക്കാനാളുണ്ട് ... എന്റെ 3 വയസുകാരൻ ദിവസവും ഉറങ്ങുന്നത് ഇത് കേട്ടാണ്❤
@PMAL-u9r Жыл бұрын
Big Salute to Late Salil chowdhry DA, Our late Prem Nazir sir and Our Dass chettan...Unbelievable 💞🌹🌹🌹
@akhilpm6122 Жыл бұрын
Don't forget Thambi sir
@PMAL-u9r Жыл бұрын
@@akhilpm6122 Absolutely
@gauravkrishnaaarya80943 жыл бұрын
ഈ പാട്ട് പണ്ട് രാമേശ്വരത്ത് പോയപ്പോൾ മൊബൈലിൽ കേട്ടത് എനിക്ക് ഓർമ്മയുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ അനുഭവസാക്ഷ്യം ഓർമ്മവരുന്നു നന്ദിയുണ്ട്
@shajimadhavankeerthanam18003 жыл бұрын
ആരു പറഞ്ഞു, ഈ ഗാനം കേൾക്കാൻ ഒരു പാട് പേർ കാത് കൂർപ്പിച്ചിരിക്കുന്നു.
@Arjun-ej7fj3 жыл бұрын
ഇതേ ഗാനം happy version ജാനകിയമ്മ പാടി, sad version ദാസേട്ടൻ പാടി. രണ്ടും സാഹചര്യം അനുസരിച് പെർഫെക്ട് ആണു. എന്നാലും ദാസേട്ടൻ പാടുമ്പോൾ ജാനകിയമ്മയെക്കാൾ ഹൃദയത്തെ സ്പർശിക്കുന്നു, പ്രതേകിച്ചു 'അമ്പിളി നിന്നെ പുൽകി' മുതൽ ആ അനുപല്ലവി അവസാനിക്കുന്ന വരെ
@jothishks49032 жыл бұрын
2 version aano?? 🤔🤔ariyan vendi choichatha🥰🥰 ee situation enthanennu parayamo??
@jothishks49032 жыл бұрын
@@shaijujoseph3054 ആർക്കുള്ള മറുപടിയാണ്??
@sarikabinu22722 жыл бұрын
@@jothishks4903 bharya മരിച്ച ശേഷം ആണെന്ന് തോന്നുന്നു
@jothishks49032 жыл бұрын
@@sarikabinu2272 2 വേർഷൻ കേട്ടിട്ടു അങ്ങനെ വ്യത്യാസം തോന്നിയോ??
@sarikabinu22722 жыл бұрын
@@jothishks4903 കേട്ടിട്ട് തോന്നീട്ടില്ല. കണ്ടിട്ടു തോന്നി.. Kanda sesham കേട്ടപ്പോഴും തോന്നി 😃
@sreekumarsreekumar40552 жыл бұрын
സത്യം എന്നും ഓർമയിൽ തങ്ങിനില്ക്കുന്നു....,ഈഗാനം
@prabhashsk42263 жыл бұрын
ദാസേട്ടനും നസീർ സാറും കൂടി ആയപ്പോൾ ആണ് ഇത് മറക്കാൻ ആവാതെ ആയതു....
സംഗീതം ഒന്നാമതും വരികൾ രണ്ടാമതും വരുന്ന ഈ ഗാനം എന്നും കേട്ട് കെണ്ടേയിരിക്കും.
@suryakiran91713 жыл бұрын
സംഗീതവും വരികളും രണ്ടും ഒന്നാമത് തന്നെ ആണ് മാഷേ 👌
@nanbanzzvlog4512 жыл бұрын
അദ്ദേഹം ഉദ്ദേശിച്ചത് സലിൽദാ ട്യൂൺ ഇട്ട് കൊടുക്കും അതിന് ശേഷമാണ് വരികൾ എഴുതുന്നത് എന്നാണ്.സലീൽദാ യുടെ എല്ലാ പാട്ടും ഇങ്ങിനെ തന്നെയാണ്.
@unknownone75274 жыл бұрын
What a song 😍😘❤️.. HEART touching 💔😥😣💓💓😘😘
@sreekumarsd2046 Жыл бұрын
എത്ര മനോഹരമായി പാടി എന്തൊരു സുഖം
@shadow-xp5rs3 жыл бұрын
My dads favorite song 😑😑 badly missing my dad 😑 its killing me from inside
@shereef742 жыл бұрын
❤️
@sureshar45673 ай бұрын
ശ്രീകുമാരന്‍ തമ്പി സാറിന്റെ വരികൾക്ക് സലിൽ ചൗധരി സാർ ഈണമിട്ട് ദാസേട്ടൻ പാടിയ ഈ പാട്ട് ഹോ... എങ്ങനെ മറക്കും മലയാളികൾ.
@soniyarajesh9282 жыл бұрын
ee pattinu thulliyam ee pattu thane ethra kettalum mathivarilla ❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻
@rojinjose3580 Жыл бұрын
ദാസ്സേട്ടൻ & നസീർ സാർ 😍❤️
@user-xo8ju8dv4o2 жыл бұрын
2022 ilum aalund tto ..... Nte achan edakki paadana patta ...ntho oru feel ind ee songil 🥰🥰🥰
@anaswarasuresh83913 жыл бұрын
Das sir and nazeer sir❤️❤️
@nowfalkamal753 жыл бұрын
Dasettaaa, love you 💕 ❤️ 💕 ❤️
@Snair269Ай бұрын
മലയാള സിനിമ ഗാനങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ പല്ലവിയാണ് ഈ ഗാനത്തിൽ. ശ്രീകുമാരൻ തമ്പിയെ പരീക്ഷിക്കാൻ സലിൽ ചൗധരി ഇത്തരത്തിൽ പല്ലവി സൃഷ്ടിച്ചു. എന്നിട്ടും തമ്പി സർ വരികൾ എഴുതി. തമ്പി സാറിനെ ഒഴിവാക്കി ഒ.എൻ.വിയെ കൊണ്ടുവരുകയായിരുന്നു പുള്ളിയുടെ ലക്ഷ്യം. പക്ഷെ തമ്പി സർ വിജയിച്ചു. യേശുദാസിൻ്റെ ആദ്യത്തെ മകൻ ജനിച്ച ദിവസമായിരുന്നു ഈ ഗാനത്തിൻ്റെ റെക്കോഡിംഗ് എന്ന് തമ്പി സർ പറഞ്ഞിട്ടുണ്ട്.
@praveenkumarp81912 жыл бұрын
What a beautiful song, and beautiful voice.
@vinodchandran5812 Жыл бұрын
2023 കേൾക്കുന്നു 😍
@IvanMend2 ай бұрын
Great song. Amazing those days no tech yesudas voice
@yoosufyoosuf90322 жыл бұрын
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടിമേലെ മയങ്ങൂ..... നീ എന്‍ മടിമേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് നിറ സന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടിമേലെ ആരിരോ.. ആരി രാരാരോ
@abdulrahiman7435 Жыл бұрын
ഞാൻ ഈ പാട്ടിന്റെ ഒരു പാരഡി മുമ്പ് കേട്ടിട്ടുണ്ട്. ഇത്രയും മനോഹരമായ തമ്പി സാറിന്റെ വരികളും ദാസേട്ടന്റെ ആലാപനവും നസീർക്കാടെ വികാര നിർഭരമായ അഭിനയവും ഈ വിഡിയോവിൽ കണ്ടപ്പോൾ ഓർത്തുപോയി - ഇതിനെ പാരഡിയിലൂടെ വികൃതമാ ക്കിയവന് മലയാള ഭാഷയെപ്പറ്റിയോ സംഗീതത്തെ കുറിച്ചോ ഒരു ബോധവും ഇല്ലാത്തവനായിരിക്കും എന്ന്!
@A1_is_alive Жыл бұрын
Njanum eppolum unde ee pattu Kellan enne vijayamma valad
@HariKumar-cy3ke6 ай бұрын
1977 വിഷുക്കണി എന്ന ചിത്രം ശ്രീകുമാരൻ തമ്പി സാറിൻ്റെ മാസ്മരിക വരികൾ ഏതൊരച്ഛൻ്റെയും മനസ്സ് ആണ് വരികൾ - സംഗീതം സലീൽ ദാ - നിത്യഹരിതനായകൻ അരങ്ങിൽ ,ഗാനഗന്ധർവ്വൻ്റെ അഭൗമ ശബ്ദം
@charithronics1405 Жыл бұрын
1977 ലെ ഈ song കേട്ടാലേ 2023 ഇല് ജനിച്ച എൻറെ മോൾ ഉറങ്ങുള്ളു...❤❤❤
@rajeevp.j73118 ай бұрын
💐💐💐🎉🎉🎉🎉💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@abdulnaseerangadimogar64783 жыл бұрын
Old is gold...dasetan and prem nazir sir ..
@dewdrops92534 жыл бұрын
How melodious were all those old days.
@sreesree61973 жыл бұрын
2021 ൽ കേൾക്കുന്നവർ ഉണ്ടോ..?
@surajithr58503 жыл бұрын
🤚🏻🤚🏻🙏🏽
@shikhab22503 жыл бұрын
Salil Chowdhury and yesudas what a magical combination 🙂
@Shafeek75.2 жыл бұрын
True 👌
@santhoshcheenikkal93572 жыл бұрын
My father's favourite song
@Sreejithponkunnam4 жыл бұрын
Aaah.. എന്താ song....
@iammituraj3 жыл бұрын
Male's versionnte sthaayi bhaavam is sad. Female version sthaayi bhaavam is pleasantness. So cannot compare.
@jithinc45203 жыл бұрын
2021 search chyth vannu kelkkunnu ❤️
@aappan14 жыл бұрын
Old songs always gold
@raman2873 жыл бұрын
Janaki amma paadiyathekaalum kidilan
@amigo783 жыл бұрын
😅😅ingane തള്ളണോ... അതിനർത്ഥം നിങ്ങൾ janakiyamma paadiyathu kettilla ennanu
@raman2873 жыл бұрын
@@amigo78 നല്ലോണം കേട്ടിട്ടുണ്ട്... എല്ലാവർക്കും നിങ്ങൾ ചിന്ദിക്കുന്ന പോലെ തോന്നണം എന്ന് ഇല്ല. എല്ലാവർക്കും അവരവരുടെ taste ഉണ്ട് നിങ്ങളുടെ ആരാധനയെ സന്തോഷിപ്പിക്കുന്ന രീതിയിൽ തന്നെ പറയണം എന്ന് ഒരു നിർഭന്ധവും ഇല്ല brother... Different people have different perception
@amigo783 жыл бұрын
@@raman287 I agree to that... But dont Spread ur own opinion.. dasettan version unbelievable ennu parayam is that. Pakshe ithinodoppam thanne valare nannayittulla version less than aanennu paranjathu kondanu njan react cheithathu... Allathe dasettan version super alla ennu പറഞ്ഞിട്ടില്ല thats all
@raman2873 жыл бұрын
@@amigo78 ഞാൻ fake information ഒന്നും അല്ലാലോ spread ചെയ്തത്. എന്റെ അഭിപ്രായം പറഞ്ഞു... അത്രേ ഉള്ളു.. ഇവിടെ female ആണ് നല്ലത് എന്നും male ആണ് നല്ലത് എന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്... അതിൽ ജാനകിമ്മ പാടിയത് ആണ് നല്ലത് എന്ന് കമന്റ്സിൽ നിങ്ങൾ ഇതുപോലെ പറഞ്ഞില്ലാലോ.. ദാസേട്ടൻ പാടിയത് ആണ് നല്ലത് എന്നതിൽ മാത്രം നിങ്ങൾ പറയുന്നത് fan base എന്ന്.. അതുപോലെ dont spread your own opinion എന്ന്..എന്താ brother യേശുദാസ് പാടിയ പാട്ടു ആർക്കും ഇഷ്ടപ്പെടാൻ പാടൂലെ? ഞാൻ രണ്ടും 1977 മുതൽ കേൾക്കുന്നത് ആണ്.. അന്നേ രണ്ടും ഇഷ്ടം ആണ്.. രണ്ടു പേരു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള 2 ഗായകർ ആണ്... ഒരെണ്ണം പിന്നെ sad ആണ്... ഹാപ്പി പോലെ അധികം പേര് sad കേൾക്കില്ലലോ... Mark ഇടാൻ ഞാൻ ആരും അല്ല എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ ദാസേട്ടൻ 100, ജാനകിയമ്മ 99 അത്രക് വ്യത്യാസമേ തോനീട്ടുള്ളു
@amigo783 жыл бұрын
@@raman287 Athu thanne njanum paranjollu... നിങ്ങൾക്ക് dasettan version ഇഷ്ടമാണെങ്കിൽ മറ്റേതിനെ എന്തിനു കുറ്റം പറയണം... പിന്നെ നിങ്ങൾ പറഞ്ഞല്ലോ നിങ്ങളുടെ opinion ആണ് പറഞ്ഞത്... അത് പോലെ ഞാനും എന്റെ opinion പറഞ്ഞു...
@drmuhammedshan92843 жыл бұрын
ഈ പാട്ട് കേട്ട് ഉറങ്ങുന്ന ഞാ൯...💓💓
@chandramathikpkp68332 жыл бұрын
2022 ഇലും ആളുണ്ട് കേൾക്കാൻ
@srividyar874 жыл бұрын
Male solo is 😭 saad
@yeojinluver4 жыл бұрын
@Unnikrishnan Remani Yes right
@nejilptpm52832 жыл бұрын
ദാസേട്ടൻ ❤
@rakeshmkd94504 жыл бұрын
Favourite actor and favourite song
@josemonmathewchengalam32142 жыл бұрын
2022 കാണുന്നവർ ഉണ്ടോ 💙💙
@muralidharan5696 Жыл бұрын
ഇതൊന്നും മരിച്ചാലും മറക്കില്ല😊
@nkmurthy18 ай бұрын
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ നീ എന്‍ മടി മേലെ മയങ്ങൂ നീ എന്‍ മടി മേലെ (മലര്‍ക്കൊടി..) അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ...കനവു കണ്ടുണരാനായ് ഉഷസ്സ ണയുമ്പോള്‍ മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ നീ എന്‍ മടി മേലെ ആരിരോ ആരിരാരാരോ എന്റെ മടിയെന്നും നിന്റെ പൂമഞ്ചം എന്‍ മനമെന്നും നിന്‍ പൂങ്കാവനം ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ മധുകണം പോലെ മഞ്ഞിന്‍മണി പോലെ മയങ്ങൂ നീ ഈ ലത മേലെ മയങ്ങൂ നീ എന്‍ മടി മേലെ ആരിരോ ആരിരാരാരോ ആരിരോ ആരിരാരാരോ കാലമറിയാതെ ഞാന്‍ അച്ഛനായ് കഥയറിയാതെ നീ പ്രതിഛായയായ് നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗ മണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ ഗാന കുടം മേലെ മയങ്ങൂ നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ (മലര്‍ക്കൊടി..) നിങ്ങ