Malarkodiye Njan Ennum | Ponnazhake Va Ninnude | Chekkan Movie Song | Shafi Eppikkad | Manikandan

  Рет қаралды 16,958,562

Millennium Audios

Millennium Audios

Күн бұрын

Watch Malarkodiye Njan Ennum | Ponnazhake Va Ninnude | Chekkan Movie Song | Shafi Eppikkad | Manikandan
Writern and Directed By :
Shafi Eppikkad
Produced By :
Mansoor Ali One to One Media
Lyrics : Ov Abdullah
Revisited : Sibu Sukumaran
Singer : Manikandan Perumpadappu
Dop : Suresh Redone
Edit : Jarshaj
Costume : Suresh Kottala
Makeup : Hassan Wandoor
Starring : Vishnu Purushan, Athira, Shifana, Vinod Kovoor,Nanjiyamma, Thasnikhan, Abu Salim, Ali Arangadath, Afsal Thuvoor, Abu Saalim, Liya Aman etc
Song Arranged, Programmed and Mixed By
Sibu Sukumaran and Sajeer Koppam
Woodwinds / Flute : Shajahan Tanur
Bass Guitar : Akhil Narayan
Guitars : Lijin Malabar Road, Sibu Sukumaran
Percussions : Alif Rahaman
Recorded By Zuhail Kallery @ KTS Media
Melodyne : Nikhil Mohan.
Mastered By Muhammed illiyas @ K T S Media.
♫ Now Streaming On ♫
-------------------------------------
♫ Listen in JioSaavn : bit.ly/2VjDLLC
♫ Listen in Gaana :bit.ly/3i8qONN
♫ Listen in Wynk Music : bit.ly/2TDHAuO
♫ Listen in Amazon Prime : amzn.to/3i9ZGhs
♫ Listen in Spotify : spoti.fi/3rQHsoF
♫ Listen in KKBOX : bit.ly/3rEzxum
♫ Listen in Resso : bit.ly/3zNCiMT
♫ Buy in Itunes : apple.co/2WojMvX
♫ Buy in Google Play : bit.ly/3x3UTm5
♫ Buy in Amazon : amzn.to/3zKdEwo
Visit Our Website
www.millennium...
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
/ millenniumaudiosofficial
Follow us on Twitter
/ millenniumaudio
Follow us on instagram
goo.gl/qtFqUc

Пікірлер: 3 700
@pvmmagix8717
@pvmmagix8717 2 жыл бұрын
Waw... എന്തൊരു feel 🥰 ഇത്രയും സൂപ്പറായി പാടിയ ആ കലാകാരൻ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു ❤❤❤
@beenasj7739
@beenasj7739 Жыл бұрын
🥰🥰
@latheefmeledath7051
@latheefmeledath7051 3 жыл бұрын
പീർ മുഹമ്മദിക്കയുടെ മനോഹരമായ പാട്ടുകളിൽ ഒന്ന് വ്യത്യസ്തമായ ആലാ പനത്തിലൂടെ മണികണ്ഠൻ,,,, സൂപ്പർ
@kuttanbaby3383
@kuttanbaby3383 2 жыл бұрын
ഒരുപാട് ഇഷ്ടം മായി ഇതു പോലെ ആയിരിക്കണം മാപ്പിള പാട്ടുകൾ എന്താ ഒരുഫിൽ എത്ര കേട്ടാലും മതിവരുന്നില്ല ഈപാട്ട് മാറ്റു ചവറു പാട്ട്കൾ പാടി പണംമുണ്ടക്കുന്നവർക്ക് ഒരു മെസേജ് ആവട്ടെ മണി ചെട്ടാ 😍😍😍❤❤❤🌹🌹🌹
@devigokulgokul6789
@devigokulgokul6789 2 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു നല്ല ശബ്‍ദം അള്ളാഹു അനുഗ്രഹിക്കട്ടെ. എല്ലാം വിധ ആശംസകളും നേരുന്നൂ 🌹🌹🌹🙏🙏🙏
@shafikollamofficial2389
@shafikollamofficial2389 3 жыл бұрын
മണികണ്ഠൻ ചേട്ടൻ പീർക്കയുടെ ആ പഴയ ശബ്ദമാധുര്യം പുനർജീവിപ്പിച്ചു ❤️👏👏👏
@maharoofkt2182
@maharoofkt2182 3 жыл бұрын
Shafikaaaa💓💓💓
@heaventravellers2758
@heaventravellers2758 3 жыл бұрын
ഷാഫിക്ക ❤❤❤❤
@nishadnichu6158
@nishadnichu6158 3 жыл бұрын
Correct shafika
@thasniyarashid6746
@thasniyarashid6746 3 жыл бұрын
😍
@sajadka1686
@sajadka1686 3 жыл бұрын
Shafikka ishttam❤️❤️❤️
@k.c.thankappan.k.c.ezhupun3183
@k.c.thankappan.k.c.ezhupun3183 2 жыл бұрын
എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് ഓർമയില്ല. But പണ്ടത്തെ ഒരു മുസ്ലീം സോങ് ഓർമ്മവരുന്നു. "ഉണ്ടുസഖീ ഒരുകുലമുന്തിരി "എന്താണെങ്കിലും ഒരുപാട് ഒരുപാട് ഇഷ്ടം. ❤❤❤❤❤
@shereefmb8767
@shereefmb8767 Жыл бұрын
"Mahiyil maha yasinenn" ee paatane orma vannathe
@sujaaji3067
@sujaaji3067 Жыл бұрын
Yes
@afsalaboobacker3450
@afsalaboobacker3450 Жыл бұрын
ഇതും old song തന്നെയാ
@dArKmOoN-se1rk
@dArKmOoN-se1rk Жыл бұрын
ഇത് peer മുഹമ്മദിന്റെ song ആണ് അതീ മൂവിയിൽ ട്രാക്ക് മാറ്റി എന്നേയുള്ളൂ
@marigoldtalks6774
@marigoldtalks6774 Жыл бұрын
@@dArKmOoN-se1rk dabzee ipo veendum kondonnu
@AVMAli
@AVMAli 3 жыл бұрын
എത്ര തവണ കേട്ടെന്നു അറിയില്ല ... ഈ പാട്ടിനു ഇത്രയും ഒഴുക്കും സംഗതികളും കൊടുത്തപ്പോൾ വേറെ ഒരു ലെവൽ തന്നെ ആയി ... നമിച്ചു മണ്യേട്ടാ .... എന്തൊരു മനോഹ ശബ്ദം മണ്യേട്ടാ ഇങ്ങള് മുത്താണ് ...
@themalayalitimes484
@themalayalitimes484 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ പഴയ ഓർമകളുടെ ലോകത്ത് കൊണ്ട് പോയി... അന്നത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത മനസ്സിന് സന്തോഷം നൽകിയ നിമിഷങ്ങളാണ് ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്..
@shamimhmd9079
@shamimhmd9079 3 жыл бұрын
Anta kuttikkalam ormma vannu ee song peer muha mmadkka munna Tanna nalla d pola padee
@siddikhtm9542
@siddikhtm9542 Жыл бұрын
പീർ മുഹമ്മദ്‌ എന്ന അനശ്വര ഗായകനെ ഓർത്തു പോകുന്നു ഈ പാട്ട് കേൾക്കുമ്പോൾ കണ്ണടച്ചിരുന്നാൽ അതെ സ്വരമാധുരി
@bushiameen8420
@bushiameen8420 3 жыл бұрын
നല്ല പാട്ട്... ഇതൊക്കെ ഇപ്പോഴാ കേള്‍ക്കുന്നത്... കൊള്ളാം.... നല്ല feel 😍😍
@radhakrishnanradhakrishnan6916
@radhakrishnanradhakrishnan6916 3 жыл бұрын
മലർകോടി പോലെ തന്നെ ശബ്‌ദം ❤❤❤❤❤മണികണ്ഠൻ ചേട്ടന് ഇതുപോലെ ഒരുപാട് ഗാനങ്ങൾ ലഭിക്കട്ടെ 😍😍😍❤❤❤
@rubeenaruby2127
@rubeenaruby2127 Жыл бұрын
Good song
@manzoormampadtravelog885
@manzoormampadtravelog885 Жыл бұрын
നല്ല മണി മണി പോലെയുള്ള കണ്ഠൻ... പ്രിയ പാട്ടുകാരാ നിനക്ക് എല്ലാ ഭാവുകങ്ങളും.. 😍😍😍🌺🌺🌹🌹🥰🥰🥰
@pattumol5576
@pattumol5576 3 жыл бұрын
ചെക്കന്റെ പേരെന്താ.... നിക്ക് വല്ലാതങ്ങു ഇഷ്ടായി... 😘😘😘😘😘🥰🥰🥰🥰🥰
@badushamkd2876
@badushamkd2876 3 жыл бұрын
ഈ സോങ് പല തവണ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസായിട്ട് കേൾക്കാൻ കഴിഞ്ഞിട്ടില്ല 😍
@adnanpkv123
@adnanpkv123 3 жыл бұрын
Nop ithilum nannayi njan kettitund manikandan sir sing
@badushamkd7352
@badushamkd7352 3 жыл бұрын
@@adnanpkv123 link undo songinte
@adnanpkv123
@adnanpkv123 3 жыл бұрын
@@badushamkd7352 ariyilla bro njan rediyoyil an kettath
@adnanpkv123
@adnanpkv123 3 жыл бұрын
@@badushamkd7352 90rukalil malabaril hitt song ayirunnu orikkal koodi kelkkan kaziyum enn arinjilla
@sajith5829
@sajith5829 5 ай бұрын
​@@adnanpkv123അദ്ദേഹം തന്നെ അല്ലേ ഈ പാട്ടിലും പാടുന്നത്
@psrajeshrajesh3724
@psrajeshrajesh3724 2 жыл бұрын
ഈ ഗാനം ആദ്യമായി കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ഇടാം പിടിച്ചു, ഈ ഗാനം പാടാൻ പറ്റിയത് ഇദ്ദേഹത്തിന്റെ mathram
@basheerbasheer4876
@basheerbasheer4876 Жыл бұрын
മനസ്സിലായില്ലേ അന്നും ഇന്നും പഴയ പാട്ടുകൾക് പകരം വെക്കാൻ ഒന്നും ഇല്ല 🌹🌹🌹✌️✌️,1cr like,,
@anversadath4537
@anversadath4537 3 жыл бұрын
വല്ലാത്തൊരു feel.... അസ്സലായിട്ടുണ്ട്.... മധുരം.... മനോഹരം.... Masha Allah ❤️❤️❤️
@shareefp3239
@shareefp3239 2 жыл бұрын
ഈ പാട്ട് ഇത്ര ഈണത്തിൽ പാടി കേൾക്കുന്നത് ആദ്യമായിട്ടാണ്❤️❤️❤️❤️👍👍👍👍
@reethathomas4526
@reethathomas4526 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ വള്ളുവള്ളി സ്കൂളിലെ അമ്മിണി ടീച്ചറിനെ ഓർക്കുന്നു.... ടീച്ചറാണ് എന്നെ ഈ പാട്ട് പഠിപ്പിച്ച് പറവൂർ ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സഹായിച്ചത് ..... ഞാൻ 7 ൽ പഠിക്കുമ്പോൾ .... വർഷം1987ൽ .... ഈ വർഷം ഞങ്ങളുടെ സ്ക്കൂളിൽ ഞങ്ങളുടെ ബാച്ചിന്റെ കൂട്ടായ്മ നടന്നപ്പോൾ ഈ പാട്ട് ഞാൻ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു.... ഞാൻ ഡൽഹിയിൽ ജോലി ചെയ്യുന്നതു കൊണ്ട് എനിക്ക് പങ്കെടുക്കുവാൻ സാധിച്ചില്ല.... Nostalgic song.....
@shabeerali4732
@shabeerali4732 3 жыл бұрын
മണികണ്ഠൻ പെരുമ്പടപ്പ് singer 🎤ഒരു രക്ഷയും ഇല്ല 👌👌
@suhailkaaraatt6173
@suhailkaaraatt6173 3 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കി shafi eppikkad ❤💯
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Sure
@soudhamakkadayil939
@soudhamakkadayil939 2 жыл бұрын
Adi poli varikal,alapanam adhilupari
@shanashafi1985
@shanashafi1985 3 жыл бұрын
കിടിലൻ പൊളപ്പൻ മ്യാരകം 👌❤ Waiting full movie
@shaijalshaijal9818
@shaijalshaijal9818 2 жыл бұрын
പീർ മുഹമ്മദിന്റെ നല്ല ശബ്ദസാദൃശ്യം. മധുരമുള്ള ശബ്ദം ഒരിക്കലും മരിക്കില്ല 😊😊🥰🥰🥰🥰
@salmanulfarisfaris2612
@salmanulfarisfaris2612 3 жыл бұрын
Padachooneee vere oru feeel ith araa sherik paadiye🙄🙄 mashallha ithokke iggane iragiyath allhaa😁😘😘poli
@salmaalavudheen6050
@salmaalavudheen6050 Жыл бұрын
Njnum ripettadichu kelkkum 👌👌👌👌sound manikutta🙏🙏🙏❤️❤️❤️
@shamsadcpy4917
@shamsadcpy4917 3 жыл бұрын
ഈ പാട്ട് കണ്ണടച്ച് ഒന്ന് കേട്ട് നോക്കു മനസ്സ് എവിടെക്കെ പോയി വരും 🥰 feel the freshness song
@dilnadilu682
@dilnadilu682 2 жыл бұрын
Evidekk povaa😁
@Skjuniormusical
@Skjuniormusical 3 жыл бұрын
മണികണ്ഠൻ ചേട്ടൻ ❤️❤️നിങ്ങൾ ഒരു വല്ലാത്ത ജാതി മനുഷ്യൻ തന്നെ❤️❤️
@flyingraptor77
@flyingraptor77 Жыл бұрын
Im not a Malayalam boy but i love the language ❤️ and its too soothing to hear❤️
@sureshbabusureshbabu3316
@sureshbabusureshbabu3316 Жыл бұрын
❤️❤️❤️❤️❤️♥️♥️♥️
@prakashbekal7001
@prakashbekal7001 Жыл бұрын
@KenzaMahar
@KenzaMahar 8 ай бұрын
Aarengilum chodicho nee malayaali aanenn
@Rafi-lp1vm
@Rafi-lp1vm 3 жыл бұрын
*വീണ്ടും പഴയ പാട്ടിനെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചു ഹിറ്റ്‌ ലിസ്റ്റിലേക്ക്, കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ ആഹ്ഹ്,,*
@-m5654
@-m5654 3 жыл бұрын
അങേനെ ഇതും air l കേറി എജ്ജാതി സൗണ്ട് ഇപ്പോൾ ഇത് സ്റ്റാറ്റസിലൂടെ പാറി നടക്കുന്നു 😌❤️❤️💥💥💥🔥🔥...........,!!
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Yes
@anmedia1126
@anmedia1126 Жыл бұрын
Aa first vari kelkkumbol oru romancham
@sachu_444ff
@sachu_444ff Жыл бұрын
ന്റെ മോനെ വേറെ level അടിപൊളി 🍬🍬😍🎇🎇
@aslu5615
@aslu5615 3 жыл бұрын
1:53 വല്ലിപ്പാന്റെ റൊമാൻസ് എത്ര പേർ കണ്ടു😍
@zebaachu4031
@zebaachu4031 3 жыл бұрын
🤩🤩✌️
@quotestechmalayalam8489
@quotestechmalayalam8489 3 жыл бұрын
👍😍❤
@shemyms916
@shemyms916 3 жыл бұрын
😍😍😍
@grimedits3668
@grimedits3668 2 күн бұрын
Njangade okke kannil kuru ahnallo
@aryastark9328
@aryastark9328 3 жыл бұрын
മണിയേട്ടൻ.... എജ്ജാതി voice..🔥🙌
@akhilprasad7350
@akhilprasad7350 2 жыл бұрын
Wat a song..payyante abinayam kidu aayittund..kettiittillathavar chekkanile mattu paatukalum ketu noku..kidua
@drmli2436
@drmli2436 3 жыл бұрын
Uppuppante radioyil kand vannatha🤩👌💞
@muhammadrafeek8489
@muhammadrafeek8489 Жыл бұрын
എല്ലാവരുടെയും സന്തോശം അത് മാത്രം മതി
@-m5654
@-m5654 3 жыл бұрын
ഈ പാട്ട് 1 million ലേക്ക് കുതിക്കുന്നു 😍എടക്ക് വന്നു കേൾക്കുന്നവർ ഉണ്ടൊ 😎😻😍😌
@jaleelka9198
@jaleelka9198 3 жыл бұрын
പഴമയിൽ തന്നെയാണ് പുതുമ,👏👏👏👍🌹, ഓൾഡ് ഈസ് ഗോൾഡ്😊🌹, (kuko)
@renjithcrrenjithcr1507
@renjithcrrenjithcr1507 Жыл бұрын
എത്ര നല്ല ഭംഗി ഉള്ള ശബ്ദം ആണ് ഒരോ വെട്ടം കേൾക്കും തോറും കൂടുതൽ കുടുതൽ കേൾക്കാൻ തോന്നു വാ
@shamilmuhammed6456
@shamilmuhammed6456 3 жыл бұрын
വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ച് കേട്ടവരുണ്ടോ ❤😍❣️💜🖤💔🍂
@rasheedvm8651
@rasheedvm8651 3 жыл бұрын
😊
@jamshadjamshad9811
@jamshadjamshad9811 3 жыл бұрын
Ibjkijh
@junaidmachingal2373
@junaidmachingal2373 3 жыл бұрын
😍😍😍😍
@hasilamuneer9459
@hasilamuneer9459 3 жыл бұрын
😊
@hassainarhassainar6094
@hassainarhassainar6094 3 жыл бұрын
Und
@dhanilyadhav8140
@dhanilyadhav8140 6 ай бұрын
അനുഗ്രഹീത കലാകാരൻ ആണ് നിങ്ങൾ ശ്രീ മണികണ്ഠൻ ചേട്ടാ.. ആ മനോഹരമായ ശബ്ദവും രസിപ്പിക്കുന്ന ഈണങ്ങളും 🥰🥰😍😍ഒരുപാട് നാളുകൾക്ക് ശേഷമാണു ഇത്ര ഫീലോടെ ഒരു മാപ്പിളപ്പാട്ട് കേൾക്കുന്നത്... 🫶🫶❤️❤️😍😍🙏🙏
@emiratesmallu2282
@emiratesmallu2282 3 жыл бұрын
മലർ കോടിയേ.... ഞാൻ എന്നും.... പുഴ അരികിൽ പോയെന്നും.....those lines
@baburajank.a7791
@baburajank.a7791 3 жыл бұрын
മണിയേട്ടൻ സൂപ്പർ,അടിപൊളി
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Yes your correct
@shaheed3338
@shaheed3338 3 жыл бұрын
Awesome
@rickyboy5790
@rickyboy5790 2 жыл бұрын
ഒരുപാട് പ്രാവശ്യം കേൾക്കാൻ തോന്നുന്നു ❤❤❤❤❤❤
@shemyms916
@shemyms916 3 жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല.. 😍👍അത്രക്ക് മനോഹരം
@ilyasilyas9298
@ilyasilyas9298 Жыл бұрын
Nalloru shabdam...kelkumbol panda the a feel orma varunnund...
@muhammadmusthafa.t8594
@muhammadmusthafa.t8594 3 жыл бұрын
പാട്ടിനേക്കാൾ ചേൽ പാടുന്ന ചെക്കൻ 💞
@manafpadoor6495
@manafpadoor6495 2 жыл бұрын
Manikandan perumpadapp.... Super.....👍
@ammsfromkapps
@ammsfromkapps 3 жыл бұрын
Adipoliii 😍😍
@DKVlogs-pu5ng
@DKVlogs-pu5ng 2 жыл бұрын
എല്ലാം ഇതിലുണ്ട്.. ഇങ്ങനെ വേണം.. ഒന്ന് കണ്ടവൻ പിന്നെയും പിന്നെയും കാണും.. വല്ലാത്ത ഒരു ഫീൽ...
@rvsh236
@rvsh236 Жыл бұрын
kidukkachi paattu.🥰🥰🥰🥰..evergreen🥰🥰🥰🥰🥰
@sainu.cr7662
@sainu.cr7662 3 жыл бұрын
എത്ര കേട്ടാലും മദി വരാത്ത സോങ് 👌
@muhammadaliali5280
@muhammadaliali5280 3 жыл бұрын
അടിപൊളി ശബ്ദം എല്ലാ എല്ലാം സൂപ്പർ അനിയന് അഭിനന്ദനങ്ങൾ
@ABCDEFG-qt9xz
@ABCDEFG-qt9xz 4 ай бұрын
After dabzzeeee
@aameesjibran2826
@aameesjibran2826 3 жыл бұрын
ചെക്കനെ കാണുമ്പോ നടൻ ലുഖ്മാൻ്റെ ചെറുപ്പ ഫിഗർ പറ്റുന്ന ലുക്ക്
@safeelanasreensafeelanasre32
@safeelanasreensafeelanasre32 3 жыл бұрын
മാഷാഅല്ലാഹ്‌, shafikka, polichu
@rafeequepp3872
@rafeequepp3872 3 жыл бұрын
👍👌
@nasarkavlogs.....6242
@nasarkavlogs.....6242 2 жыл бұрын
കഴിഞ്ഞ കുറെ ദിവസമായി ഈ ചെക്കനും പാട്ടും എന്റെ ഉറക്കം ഇല്ലാതാക്കുന്നു ❤️
@saidumuhammed7844
@saidumuhammed7844 3 жыл бұрын
ഈ പാട്ട് പല ഗായകൻമാരും പാടി കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഫീൽ കിട്ടിയിട്ടില്ല എന്നൊരു രസം
@howzitt9176
@howzitt9176 3 жыл бұрын
Abu saalim😍
@baburajmozhikkal1224
@baburajmozhikkal1224 2 жыл бұрын
എന്റെ ഓർമകളുമായി ഒത്തുപോകുന്നു.... കണ്ണുകൾ നിറഞ്ഞു 😓😓😓😓
@naseefahmed7872
@naseefahmed7872 3 жыл бұрын
മണികണ്ഠൻ പെരുപ്പടപ്പ് ❤️❤️ സൂപ്പർ വോയ്സ്
@haseeb3359
@haseeb3359 3 жыл бұрын
പാട്ട് വേറെ level ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@artistsuresh09
@artistsuresh09 2 жыл бұрын
പീർക്കയുടെ ശബ്ദമാണല്ലോ .... സൂപ്പർ
@faisalnadapuram1385
@faisalnadapuram1385 3 жыл бұрын
Super ആയി പാടി മണികണ്ഠൻ സർ😍😍😍😍😍😍😍
@fariskamal9175
@fariskamal9175 3 жыл бұрын
ഞാനും ഉപ്പൂപ്പാന്റെ റേഡിയോയിൽ കേട്ട് വന്നതാണ് 🚶‍♂️ Song arranged by SAJEER KOPPAM❤️
@ebintojy2257
@ebintojy2257 Жыл бұрын
ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ👌👌🤝🤝👏👏👍👍
@LogicMedia
@LogicMedia 3 жыл бұрын
Masha allah 😍 Super Shafikka👍 All the best ❤️
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Thank you
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Thank you
@mobbmarket391
@mobbmarket391 2 жыл бұрын
ഞാൻ നിൽക്കുന്ന ഷോപ്പിൽ e പാട്ടൊക്കെ എപ്പോഴും ഇടും, അങ്ങനെ കേട്ടു ഇഷ്ടം ആയി, യൂട്യൂബിൽ സേർച്ച്‌ ചെയ്തു, ആദ്യമായി കാണുന്ന പാട്ട് ❤💚🔥
@ayorachannel8567
@ayorachannel8567 3 жыл бұрын
പഴയ കാല song പുതിയ version ആയി പാടി നല്ല ആലാപനം..😍
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Singer manikandan perumbadapp
@fotomaxweddingcompany4573
@fotomaxweddingcompany4573 3 жыл бұрын
Shafi എപ്പിക്കാട്... 😍😍😍👍
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Thanks ❤❤
@ranjithraghav8886
@ranjithraghav8886 Жыл бұрын
"Malakodiyeee...." at 3.34 excellant feeel .super singer.
@firospk1075
@firospk1075 Жыл бұрын
മലർകൊടി എനിക്ക് ഇഷ്ടപ്പെട്ട പാട്ട്🎉🎉🎉🎉🎉
@IthonnumShariyallatta
@IthonnumShariyallatta 3 жыл бұрын
മണിയേട്ട കലക്കി ട്ടാ 😍😍🔥🔥🔥
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Thanks ❤❤
@girishmundath8229
@girishmundath8229 2 жыл бұрын
കേട്ടാൽ മതിവരാത്തൊരു പാട്ടാണ് 👍
@prettypetals7730
@prettypetals7730 3 жыл бұрын
Manikandan sir nte voice nthoru feel aanu. Individual voice... Ath pole paaadan aarkkum kazhiyilla. Addicted to this voice n song😍 Original ne vellunna composition😍😍❤
@shameert6324
@shameert6324 3 жыл бұрын
പാട്ടും ചെക്കനും ഉഷാറായിട്ടുണ്ട്
@safafathi
@safafathi 2 жыл бұрын
എത്ര പ്രാവിശ്യം കെട്ടന്നു എനിക്ക് തന്നെ അറിയില്ല അത്രക്കും നല്ല ഫീൽ മണികണ്ഠൻ ചേട്ടന് ഒരായിരം 🥰🥰🥰
@shajeerpappa
@shajeerpappa 3 жыл бұрын
ഷാഫി എപ്പിക്കാട് v/s ഒമർ ലുലു 😍😍
@Mrpeeyam
@Mrpeeyam 3 жыл бұрын
😁yesss
@prabhup8406
@prabhup8406 2 жыл бұрын
വല്ലാത്തൊരു ഫീലിൽ ഈ ഗാനം പാടി കണ്ണ് നിറയിച്ചു, ഇജ്ജാതി ഫീൽ....
@insaneguy5007
@insaneguy5007 3 жыл бұрын
Uppupante radio power kanikk 🔥
@fary3509
@fary3509 3 жыл бұрын
മണിച്ചേട്ടന്റെ ശബ്ദം ❤️
@-abu777
@-abu777 3 жыл бұрын
Abu salim 😻 Song super 💖
@Mansoor1128
@Mansoor1128 Жыл бұрын
My favourite song
@mycountrymyindia9895
@mycountrymyindia9895 3 жыл бұрын
ഉപ്പൂപ്പാന്റെ റേഡിയോ uyir 🤟🏼
@srfoodridevlogs
@srfoodridevlogs 3 жыл бұрын
മണികണ്ഠൻ.... നീ മുത്ത് ആണ്.....
@koyadtpc4955
@koyadtpc4955 2 жыл бұрын
മഹി യിൽ മഹാ സീ നെന്നും, അടി ച്ചു മാറ്റി
@aliyarvellamunda1610
@aliyarvellamunda1610 3 жыл бұрын
വോയ്‌സ് മണിയേട്ടൻ പൊളി 😘😘😘
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Thanks ❤❤
@sajjaadsultan
@sajjaadsultan 3 жыл бұрын
I am frm kashmir I can't understand it bt I jus love it ♥️♥️
@muhsinak4902
@muhsinak4902 Жыл бұрын
ഈ പാട്ട് കേട്ടിട്ട് ഇതിന്റെ visual തന്നെ മനസ്സിൽ കാണാൻ സാധിച്ചവർ ആരെങ്കിലും ഉണ്ടോ.. ഞാൻ ഇപ്പൊ ദേ പുഴകരയിൽ നിന്ന് ഇപ്പൊ കേറിയതേ ഉള്ളൂ.. 🤔 എന്തോ അങ്ങോട്ട് ഒക്കെ പോയ പോലൊരു feel.. 😳😳
@jishanajaleel102
@jishanajaleel102 3 жыл бұрын
Ivde motham upoopante kuttyolanalloo btw ee njyanum😁
@ReoKarthi-ye2kl
@ReoKarthi-ye2kl 10 ай бұрын
Dedicate to Tamil fans.👉 மலர்க்கொடியே ஜான் என்னும் புழையறிகில் போயென்னும் வளர்ன்னு வரும் மொஞ்சுல்லொரு பெண்ணின் கண்டு.. அவளுடே சுந்தரமாம் கண் கோணில் சுவர்கவும் கண்டு... மலர்க்கொடியே ஜான் என்னும் புழையறிகில் போயென்னும் வளர்ன்னு வரும் மொஞ்சுல்லொரு பெண்ணின் கண்டு.. அவளுடே சுந்தரமாம் கண் கோணில் சுவர்கவும் கண்டு..... நீல நதி தீரத்தில் சௌந்தர்யம் கானனய் வண்ணவலனோ ஸ்வப்னா கன்யாகாயனோ அவளுடே புஞ்சிரியாலே என்னுடே தாடி தளருன்னே... மலர்க்கொடியே ஜான் என்னும் புழையறிகில் போயென்னும் வளர்ன்னு வரும் மொஞ்சுல்லொரு பெண்ணின் கண்டு.. அவளுடே சுந்தரமாம் கண் கோணில் சுவர்கவும் கண்டு..... பொன்னழகே வா..நின்னுதே கவிஞனில் சும்பனம் நல்கிடுவான் தென்னலின் அனுவாதிச்சிடல்லே..எனிக்காது சாஹிச்சிடுவானே ஓட்டம் காசியுகையில்லே...... மலர்க்கொடியே ஜான் என்னும் புழையறிகில் போயென்னும் வளர்ன்னு வரும் மொஞ்சுல்லொரு பெண்ணின் கண்டு.. அவளுடே சுந்தரமாம் கண் கோணில் சுவர்கவும் கண்டு.....
@AnuAnu-xq5sy
@AnuAnu-xq5sy 2 жыл бұрын
Super song super voice
@anwarbknzkkd1969
@anwarbknzkkd1969 3 жыл бұрын
ഈ പാട്ട് കഴിഞ്ജ് മറ്റേ കാക്കാന്റെ പാട്ട് ഇല്ലേ. അത് കേൾക്കാൻ ആഗ്രഹം ഉണ്ട് 😌
@fathimarifa9110
@fathimarifa9110 3 жыл бұрын
🤣🤣
@Ismailnismu
@Ismailnismu 3 жыл бұрын
🤪😄😄
@shahanashanuz8103
@shahanashanuz8103 3 жыл бұрын
Voice 🔥🔥🔥🔥🔥🔥🔥🔥.. (മണിച്ചേട്ടൻ) ❤
@hadiasur7116
@hadiasur7116 Жыл бұрын
സൂപ്പർ.റിപീറ്റ് അടിച്ചു ഒരുപാട് പ്രാവശ്യം കെട്ടു.എന്നിട്ടും മതിയായില്ല.വീണ്ടും വീണ്ടും കേട്ടു ❤🥰❤🤣🤣
@fariskatt8603
@fariskatt8603 3 жыл бұрын
Beautiful, no other words to explain.... 💐
@one2onemediaqatar
@one2onemediaqatar 3 жыл бұрын
Yes. Mr. Faris
@Rajesh-zu7wc
@Rajesh-zu7wc Жыл бұрын
കുറേ നാളുകൾക് ശേഷം ഒരു നല്ല ഒരു പാട്ട് ❤️
@rsmovieschannel2731
@rsmovieschannel2731 Жыл бұрын
നല്ല ഒതുക്കമുള്ള ഒരു ആൽബം വീഡിയോസ് 🥰🥰 song onnum പറയാനില്ല അടിപൊളി 🙌☺️
Dabzee With Fathima Jahaan Live Show
21:34
ishma ishus
Рет қаралды 2,1 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,5 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 10 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,4 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,5 МЛН