പട്ടുറുമാൽ മുതലാണ് നിങ്ങളുടെ പാട്ട് കേട്ട് തുടങ്ങിയത്. ഇതുപോലുള്ള പാട്ടുകൾ നിങ്ങള് പാടിയത് കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ്. ♥️
@muhammadraziq40963 жыл бұрын
ബിസ്മില്ലാഹി എന്ന വിശുദ്ധ പൊരുളിന്റെ.. 🎶 ആ ട്യൂൺ ആണോ ഇത് ?
@muhammadraziq40963 жыл бұрын
@@shameerchavakkadofficial4286 ഷമീർ ബ്രോ.. മുമ്പ് നിങ്ങളുടെ ഒരു നോൺ സ്റ്റോപ്പ് സോങ് കേട്ടിരുന്നു സുഹൃത്തിന്റെ കാറിൽ നിന്ന്. പിന്നെ എവിടെ നോക്കിയിട്ടും കിട്ടിയില്ല അത്. 'സ്വർഗ്ഗ സഞ്ചാരികൾ' എന്നോ മറ്റോ ആണ് അതിന്റെ പേര്.
@Dr.Irshad2769 Жыл бұрын
തകർന്ന് പോയിട്ടുണ്ടോ? ആ വലിയ്യിന്റെ കൈ പിടി മുറുകെ പിടി മുത്ത് നബിയിലേക്കവരെത്തിക്കും❤
പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനസ് തൊട്ടറിഞ്ഞ പാട്ട്. കേട്ടാലും കേട്ടാലും മതിവരാറില്ല. യാത്രയിലും ഇപ്പോൾ ഇത് തന്നെയാണ്.അള്ളാഹു അനുഗ്രഹിക്കട്ടെ. പാടിയവരേയും എഴുതിയവരേയും ഇതിൻ്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവരേയും '
@mubashirpulikkalofficial79772 жыл бұрын
പാലപ്പെട്ടി 💓 ആ തൂലികയിൽ നിന്നിറ്റു വീഴുന്നോരോ മഷിത്തുള്ളിളും എത്ര സുന്ദരം
മാഷാഅല്ലാഹ് 😍😍👍👍👍 ഉസ്താദേ (പാലപ്പെട്ടി ) നിങ്ങളുടെ വരികൾ അതൊരു സംഭവം തന്നെ.ഷമീർ തകർത്തു മച്ചാനെ
@haneefkuttuvan35333 жыл бұрын
🤔🤔🤔
@subusubaida682 Жыл бұрын
😅
@naushadthrissur3 жыл бұрын
ഇത്രക്കും അതിമനോഹരമായ ഒരു മദ്ഹബ് ഞാൻ കേട്ടിട്ടല്ല. Mr ഷമീർ ചാവക്കാട് സൂപ്പർ വോയിസ്. അല്ലാഹ് അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ. 💓💓💓💓🙏🙏🙏🙏
@risvanarinu1056 Жыл бұрын
I❤8 ln ew😊
@abduathif50703 жыл бұрын
ലോകത്ത്പരിമണം പരത്തുന്ന ഹബീബ്.. ഹ്രിദയത്തിൽ കുടിയേറിയ മുല്ലാജി..❤👍
@sajeersajeerasadi19002 жыл бұрын
ഹലോ
@adimaly13 жыл бұрын
മാഷാ അള്ളാ ഇതിന്റെ അണിയറ പ്രവർതകർ ക്കു ബിഗ് സലൂട്ട് 💐💐💐 ഹെഡ് ഫോൺ വച്ച് കേൾക്കുബോ വേറെ ലെവൽ 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
@haseenahasee76512 жыл бұрын
അതെ സൂപ്പർ മദ്ഹ്♥️♥️♥️♥️🎵🎵🎵🎤🎤🎤🎤🎶🎶🎶🎶
@safeercmr35543 жыл бұрын
മനസ്സിൽ സമാധാനത്തിൻ്റെ മലർമഴപെയ്തപോലുള്ള ദിവ്യാനുഭവം...മനസ്സിൻ്റെ അടിതട്ടിൽ തട്ടുന്ന വരികൾ....
@ubaidpvr23043 жыл бұрын
💖💖മുത്ത് മലർ മുല്ല 💝💝
@valeedchendayad33453 жыл бұрын
മാഷാ അള്ളാഹ്.... അഷ്‌റഫ് ഉസ്താദേ.... വരികൾ ഒരു രക്ഷയുമില്ല.... ഷമീർകാ..... നിങ്ങൾ അപാരമാണുട്ടോ.... എന്റെ പൊന്നു..... പറയാൻ വാക്കുകളില്ല..... 🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐
@anvarali328 Жыл бұрын
വരികൾ ഒരു രക്ഷയുമില്ല. മാമ കലക്കി 🥰🥰🥰 ഷമീർക്ക നേരിട്ട് കേൾക്കാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് 🥰🥰
@hajarap36083 жыл бұрын
മാഷാ അല്ലാഹ്. ഈ കോവിഡ് കാലത്തു മനസിന് കുളിർമയേകുന്ന പാട്ട്. 🥰🥰🥰🥰
@jabbarjabbar79892 жыл бұрын
മനസിനെ.വല്ലാണ്ട് സുഖിപ്പിച്ചു അൽഹംദുലില്ല 👍💐🌹🌹
@ramla1231003 жыл бұрын
അഷ്‌റഫ് ഉസ്താദിന് വളരെ നന്നി
@YousufCtk17 күн бұрын
മാഷാഅല്ലാഹ് അടിപൊളി
@ramla1231003 жыл бұрын
മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്, രീതിയിൽ മാറ്റം വരുത്തിയതിൽ ശ്രദ്ധ ചെലുത്തിയത് വളരെ ശ്രദ്ധഅർഹിക്കുന്നു
@nizam10392 жыл бұрын
കേട്ടിട്ടും കൊതി തീരാത്ത ഷമീർ സൗണ്ട് ഒപ്പം lyrics &music ഒന്നും parayanilla
@haseenahasee76512 жыл бұрын
❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️🧡🧡🧡🧡🧡
@jahangeer979 Жыл бұрын
അൽഹംദുലില്ലാഹ് എത്ര കെട്ടലാണ് മതിവരുന്നത് അള്ളാഹു ഇത് എഴുതിയവർക്കും പാടിയവർക്കും ഒരുപാട് ആഫിയത്തോട് കൂടിയുള്ള ദീർക്കായിസ് കൊടുക്കട്ടെ ❤❤❤
@muhammadbasheer9375 Жыл бұрын
Masha Allah.mr.shameer chavakkad.നല്ല കേൾക്കാൻ രസമുള്ള മദ്ഹ് ഗാനം. തകർത്തു പാടി. ഇനിയും ഇത് പോലെയുളള നല്ല മദ്ഹ് ഗാനം താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. പടച്ച റബ്ബ് ഈ ഗാനം പാടിയ താങ്കളെയും , സംഘത്തേയും അനുഗ്രഹിക്കട്ടെ.ആമീൻ.
@hafizsidheeque77205 ай бұрын
പറയുമോ ഇത് ആരെ കുറിച്ചാണെന്ന്... മനസ്സ് പിടിച്ചു നിർത്തി... ഒരുപാട് തവണ ഇത് തന്നെ കേട്ടു.... മഹാനവർകളെ കാണാൻ പറ്റുമോ
@sidhiqp8050Ай бұрын
ആരാ
@shihabpk39583 жыл бұрын
ഒരു വല്ലാത്ത അനുഭവം 👍👍
@Sherfu3 жыл бұрын
🌹🌹😘😘😘മുല്ലാ ജി
@sajmalsalim24733 жыл бұрын
🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹
@rahmathsharafu45983 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗
@Sherfu3 жыл бұрын
👏👏👏👏👏👏👏
@Sherfu3 жыл бұрын
സിർറേ mallarmulla❤
@thazlimudheenlebba163 жыл бұрын
@@Sherfu 😍😘
@sajmalsalim24733 жыл бұрын
Sherfu❤🌹🌹🌹🌹🌹🌹🌹മലർമുല്ലാജി 🌹🌹🌹🌹🌹🌹🌹❤
@rahmathsharafu45983 жыл бұрын
👏👋👏
@AlthafAA-ke1lc Жыл бұрын
മനോഹരമായ വരികൾ സുന്ദരമായ ആലാപനം മനസിനും ആനന്ദം അഷ്‌റഫ് പലപ്പെട്ടി amaizing വരികൾ അള്ളാഹു മുത്ത് നബിയുടെ baraqqath കൊണ്ട് അനുഗ്രഹിക്കട്ടെ emanputhukan👌