Visiting new AFRICAN market| AFRICAN LOCAL MARKET

  Рет қаралды 50,754

MALAWI DIARY

MALAWI DIARY

Күн бұрын

MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
#africa #youtube #africanvillage #malawidiary #africavibes #viralvideo #farming #market #africanmarket

Пікірлер: 392
@sreelathavalsarajlatha6739
@sreelathavalsarajlatha6739 10 ай бұрын
ഇതുപോലെ ചെയ്താമതി പതിയെ വ്യൂവേഴസ് കൂടിക്കോളും, ഒരുമാസമായി കാണാൻ തുടങ്ങീട്ട്, ഇപ്പം എന്നും കാണും,🎉🎉🎉🎉🎉
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd 10 ай бұрын
ഫ്രഷ് പച്ചക്കറി ഉള്ളിയും തക്കാളിയും ആപ്പിളും കുക്കമ്പർ ബീൻസ് മൊത്തത്തിൽ അടിപൊളി മാർക്കറ്റ് 🎉❤
@aromalsamma
@aromalsamma 10 ай бұрын
സുമിക്കുട്ടിയുടെ. കൂടെ നടക്കുന്ന പോലെ തന്നെ തോന്നുന്നു ഒരുപാട് സന്തോഷം ❤❤❤❤❤❤❤
@-bi1oasis8r2efr
@-bi1oasis8r2efr 10 ай бұрын
ഒരേ മനസ്സുള്ള രണ്ടുപേർ ഒത്തു ചേരുക എന്നത് തന്നെ മുജ്ജന്മ സുകൃതം. രണ്ടുപേർക്കും ഒരേ മനസ്സ് 🥰❤️🥰❤️🥰
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@mathewlookose3850
@mathewlookose3850 10 ай бұрын
ചാനൽ നന്നായിരിക്കുന്നു, ഞങ്ങൾ US ലാണ്, ഇപ്പോൾ കേരളത്തിൽ മലപ്പുറം ജില്ലയിൽ എടക്കരയിലാണ്......❤
@geethavinayakumar2778
@geethavinayakumar2778 10 ай бұрын
🏖️☔ അടുത്ത തവണ കുടയും കൊണ്ടേ വെളിയിൽ പോകാവൂ സുമീ,എന്തൊരു വെയിൽ
@monai3759
@monai3759 10 ай бұрын
പുതിയ ഗ്രാമവും,ഗ്രാമ കാഴ്ചകളും, ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഇറച്ചിയും വിൽപ്പന നടത്തുന്ന മാർക്കറ്റ് കാഴ്ചകളും സ്ഥലങ്ങളും ഷോപ്പിംഗും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤. എല്ലാം നല്ല ഫ്രഷ് സാധനങ്ങൾ ആണല്ലോ. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക പച്ചക്കറികളും പഴങ്ങളും ഒക്കെ കാണാനും കഴിഞ്ഞു.
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@VijayKumar-rn5rh
@VijayKumar-rn5rh 10 ай бұрын
ഇന്നത്തെ കാഴചയും ഇഷ്ടമായി ❤️❤️🌹🌹
@ANITHARDAS
@ANITHARDAS 10 ай бұрын
മോളെ,ഒരുപാട് ഇഷ്ടാണ് രണ്ടുപേരെയും. വീഡിയോസൊക്കെ കാണാൻ വെയിറ്റ് ചെയ്യുന്നു ❤️❤️❤️
@lintajoseph6721
@lintajoseph6721 8 ай бұрын
തമാലയുടെ ചിരി വളരെ മനോഹരം ആണ്
@malawidiary
@malawidiary 8 ай бұрын
Thank you
@sajan5555
@sajan5555 10 ай бұрын
അങ്ങനെ സുമി ശരിക്കും ഒരു വീട്ടമ്മയായി.. 👌👌👌🌹🌹🌹
@shibinaarun
@shibinaarun 10 ай бұрын
നല്ല ഫ്രഷ് പച്ചക്കറി കാണാൻ തന്നെ നല്ല രസമുണ്ട്👍
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@sureshbabu9118
@sureshbabu9118 10 ай бұрын
ഞാൻ മാഹിൻ്റെ വീഡിയോ കണ്ട് ആണ് നിങ്ങടെ Malawi dairy കാണുന്നത്. വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്നു.congrats 🎉🎉🎉🎉🎉😊
@sanilairikoorkumari4698
@sanilairikoorkumari4698 10 ай бұрын
Thamala sundarikuttiyanallo❤
@muraliyesodha9112
@muraliyesodha9112 10 ай бұрын
ഇവിടുത്തെ മാർക്കറ്റിൽ എല്ലാം കിട്ടും ❤❤
@mollynagath7947
@mollynagath7947 10 ай бұрын
തമാല സുമിക്കൊരു കൂട്ടായി ഉണ്ട് എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി. വെയിലത്തു ഇങ്ങനെ നടക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടവും തോന്നി ❤
@malawidiary
@malawidiary 10 ай бұрын
Nadakunnath nallath alle
@akshayachu8950
@akshayachu8950 10 ай бұрын
ആദ്യത്തെ മാർക്കറ്റ് യാത്ര നന്നായിട്ടുണ്ട്
@raghivijayan5468
@raghivijayan5468 10 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@PradhakaranMvPrabhakaranMv
@PradhakaranMvPrabhakaranMv 10 ай бұрын
ഹാപ്പി ഫീൽഎനിക്കുംവാങ്ങണംപോലെഉണ്ട്
@dencyyesu9708
@dencyyesu9708 10 ай бұрын
🥰😍❤️😘😘
@ashkar_5262
@ashkar_5262 10 ай бұрын
ഇത് പോലുള്ള പുറം കാഴ്ചകൾ അടങ്ങിയ വ്ലോഗുകൾ ഇനിയും പ്രതീക്ഷിക്കുന്നു... Malawiye തൊട്ടറിയുന്ന വിഡിയോകൾക്കായി കാത്തിരിക്കുന്നു...
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@lethikap9125
@lethikap9125 10 ай бұрын
Loosiyas headsettokke vachu adipolyanallo
@AJITHASIVAN-i2s
@AJITHASIVAN-i2s 10 ай бұрын
ഈ മാർക്കറ്റ് കണ്ടപ്പോൾ നമ്മുടെ പഴയ ഗ്രാമച്ച ന്ത കളെ ക്കുറിച്ചോർ ത്തു പോയി. ഇപ്പോൾ നമ്മളാകെ മാറിപ്പോയി അസുഖങ്ങൾ പലതും കൂട്ടുകാരാ യുമെത്തി. നിങ്ങൾ ഭാഗ്യമുള്ള മക്കളാണ് നിഷ്കളങ്ക രായ മനുഷ്യരോടൊപ്പം കഴിയാൻ കഴിയുക ❤❤❤❤❤❤❤❤️
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@leenashiju3623
@leenashiju3623 10 ай бұрын
❤️👌👌👌ഒരുപാട് കാത്തിരുന്ന വീഡിയോ 😊
@vaishnavs.m4313
@vaishnavs.m4313 10 ай бұрын
എല്ലാത്തരം പച്ചക്കറിയും അവിടെ കിട്ടുമല്ലോ 👌
@malawidiary
@malawidiary 10 ай бұрын
Kittum🥰
@jacobjohn4180
@jacobjohn4180 10 ай бұрын
African people are nice
@alienrobin2143
@alienrobin2143 10 ай бұрын
നല്ല ഒറിജിനൽ പച്ചക്കറി ....എനിക്ക് മാർക്കറ്റ് വളരെയധികം ഇഷ്ടപ്പെട്ടു....❤❤❤
@sreekumariks9820
@sreekumariks9820 10 ай бұрын
Arun sumi 🥰🥰🥰🥰 Sumi use 🧢 or umbrella 🏖️🏖️🏖️🏖️ Super aanallo new place 👍👍👍👍🥰🥰🥰🥰🥰
@lintajoseph6721
@lintajoseph6721 8 ай бұрын
❤️❤️❤️
@malawidiary
@malawidiary 8 ай бұрын
Thank you
@valsannavakode7115
@valsannavakode7115 10 ай бұрын
അരുണിനും, സുമിക്കും, ഒരുപാട് ഒരുപാട് സ്നേഹം.. ആശംസകൾ 🪔🪔🪔🪔🪔
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@AnithaReji-y5g
@AnithaReji-y5g 10 ай бұрын
The scenery along the way is nice to see,but what a sun
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@gdcd6094
@gdcd6094 10 ай бұрын
എല്ലം നല്ല ഫ്രാഷ് പച്ചക്കറിങ്ങൾ
@anumodkumar5933
@anumodkumar5933 10 ай бұрын
ARUN .SUMI, NICE VIDEO
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@thomasthomas-ny6km
@thomasthomas-ny6km 10 ай бұрын
Watching your video. Good. African life.
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@alibapputty5393
@alibapputty5393 10 ай бұрын
Puthiya sthalam super. video Ellam usharaavatte
@blassyp8057
@blassyp8057 10 ай бұрын
Guard,helper stylish annallo. video super❤
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@muneeramuneera5821
@muneeramuneera5821 10 ай бұрын
സുമി അരുൺ നിങ്ങൾക് എല്ലാവിദ അനുഗ്രഹവും പടച്ചവനിൽ നിന്നും ഉണ്ടാവട്ടെ 🤲🤲🤲
@ArunAadhi-q2r
@ArunAadhi-q2r 9 ай бұрын
നമസ്കാരം അരുണേട്ടാ &സുമി 🙏🧡🧡🧡🧡🧡
@kanchanaraj2455
@kanchanaraj2455 10 ай бұрын
♥️
@leelammajohn4834
@leelammajohn4834 10 ай бұрын
Fresh vegetables. I think the people over here are bit more cultured, compared to the other village. Looks neat and clean also. ...❤ tc
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@smithasudheer5003
@smithasudheer5003 10 ай бұрын
Adipoli video ആണ് കേട്ടോ സുമി... ഒട്ടും മടുപ്പ് തോന്നില്ല
@movietipes
@movietipes 10 ай бұрын
മാഹീന്റെ വീഡിയോയിൽ മച്ചാ പോയേയും ലൂക്കോയും ഒക്കെ കണ്ടു
@ganeshpganesh6349
@ganeshpganesh6349 10 ай бұрын
അടിപൊളി വീഡിയോ, ഞാൻ ആദ്യം മുതലേ വീഡിയോസ് എല്ലാം കാണുന്ന ആളാണ്‌. സത്യം പറഞ്ഞാൽ അവിടെ വരണം എന്ന് തോന്നാറുണ്ട്. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@priyas4398
@priyas4398 10 ай бұрын
🥰🥰🥰
@HafsathVp-gf3jj
@HafsathVp-gf3jj 10 ай бұрын
നല്ല.രസം.കാണാൻ.ഗ്രാമം
@sarojinir1629
@sarojinir1629 10 ай бұрын
Tomatoes vangi sauce undakku.
@radhanair788
@radhanair788 10 ай бұрын
Love pacha curry Kada.Reminds me the old market in Kerala.Love you guys.God bless the whole family.❤️❤️.
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@anitababuraj9427
@anitababuraj9427 10 ай бұрын
നല്ല ഗ്രാമക്കാഴ്ചകൾ
@beenajayan4507
@beenajayan4507 10 ай бұрын
Hai sumi arun. God bless you.
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@hhyn-lw8rb
@hhyn-lw8rb 10 ай бұрын
Summi niggaluda porggiram super tto
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@leelammathomas9864
@leelammathomas9864 10 ай бұрын
Adyatye market yathra analle
@malawidiary
@malawidiary 10 ай бұрын
ഈ മാർക്കറ്റിലെ🤩
@vineethavijayan8525
@vineethavijayan8525 10 ай бұрын
❤❤🥰🥰🥰🥰👌🏻👌🏻👌🏻
@rahman--
@rahman-- 10 ай бұрын
ഒറ്റക്ക് അടിപൊളിയായി vlog ചെയ്യുന്ന സുമി..🎉
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@akj10000
@akj10000 10 ай бұрын
നമ്മുടെ ചിന്തേചി നമ്മുടെ പോണേലാ മലാവി മൊത്തം സ്വന്തമാക്കിയല്ലേ
@rajeshpkd3088
@rajeshpkd3088 10 ай бұрын
🎉🎉🎉🎉🎉❤❤❤❤🎉🎉🎉
@sheenas6398
@sheenas6398 10 ай бұрын
🌹❤
@hhyn-lw8rb
@hhyn-lw8rb 10 ай бұрын
Niggaluda parupady super
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@VasanthaRajan121
@VasanthaRajan121 10 ай бұрын
സുമി ഇപ്പോൾ കൂട്ടിനു തമാന ഉണ്ടല്ലോ.. ഞാൻ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുക ആണ്.. ജീവിതം. കുട്ടികൾ അങ്ങനെ പോകു.. ദൈവം എല്ലാം നിറ വേറ്റി തരും... നാളെ നന്നുടെ കുഞ്ഞുങ്ങൾ നമ്മുക്ക് കൂട്ടായി വരും. അപ്പൻ അമ്മ ചെയ്ത സേവനം അവര്ക് വരും തലമുറക്ക് കാണിച്ചു കൊടുക്കണ്ടേ. 🙏🙏🙏🙏
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@AhlbyteFiintech
@AhlbyteFiintech 10 ай бұрын
Background music copyright free add akk while editing
@malawidiary
@malawidiary 10 ай бұрын
Ok👍
@lovebirds5000
@lovebirds5000 10 ай бұрын
മാഹിൻ്റെ വീഡിയോ കണ്ട് വെന്നതാണ് നിങ്ങൾ ചെയ്യുന്ന നല്ല പ്രവർതികൾ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇത് പോലെ മുന്നോട്ട് പോവണം ഞങ്ങളുടെ എല്ലാ വിധ സപ്പോട്ടും ഉണ്ടാവും❤❤
@malawidiary
@malawidiary 8 ай бұрын
Thank you
@padmajakunhipurayil6147
@padmajakunhipurayil6147 10 ай бұрын
സുമീ ഒരു cap തലയിലിടൂ കുട്ടി. ഇങ്ങനെ വെയില് കോള്ളാതെ. Sun screen lotion പുരട്ടണം കേട്ടോ.
@pramodr3258
@pramodr3258 10 ай бұрын
കട്ട നിർലോഭം കിട്ടുമെങ്കിൽ പാരാബോളിക്ക് Roof കട്ട കൊണ്ട് ഉണ്ടാക്കാൻ പഠിപ്പിക്കു. എങ്കിൽ വളരെ ലാഭകരമാക്കാമല്ലോ?
@nazarvaliyaveettil9558
@nazarvaliyaveettil9558 10 ай бұрын
Randupereyum daivam anugrahikkatte prarthanakal mathram
@surendranpk8935
@surendranpk8935 10 ай бұрын
Mahinte video kaanumbolanu ningalude vlogine kurich ariyunnathu. Nallathu varate.
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@jaithasunilkumar375
@jaithasunilkumar375 10 ай бұрын
പച്ചക്കറി...... 👌👌
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@jayamolmol9147
@jayamolmol9147 10 ай бұрын
അടിപൊളി മാർക്കറ്റ് ഫ്രഷ് 👍
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@Nilambur-rajitha662
@Nilambur-rajitha662 10 ай бұрын
.❤❤❤💖
@surajsuraj-tf1hu
@surajsuraj-tf1hu 10 ай бұрын
Njagalde nilambur kaarude swantham sumichechi arunettan ❤❤❤
@svarghese9424
@svarghese9424 10 ай бұрын
Seems nice vegetables, fresh. Onion grows well there? Their export can be promoted as the only good onions comes from India and often its affected dues to export restrictions
@malawidiary
@malawidiary 10 ай бұрын
Transport oru problem aanu
@svarghese9424
@svarghese9424 10 ай бұрын
@@malawidiary Onions are dried and preserved, storing and transport will not be an issue.
@Inul64
@Inul64 10 ай бұрын
മോളെ വല്ലാത്ത നടത്ത ആണല്ലോ. അതും ഇത്രയും വെയിലത്ത്‌. സമ്മതിച്ചിരിക്കുന്നു 🙏🙏🙏. വരാൻ ആഗ്രഹിക്കുന്നു പക്ഷേ ആരോഗ്യം തീരെ കൊള്ളില്ല. വീഡിയോ വഴി അവിടുത്തെ ജീവിതം കണ്ടതിൽ വളരെ സന്തോഷം ❤❤❤
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@shyamlal5586
@shyamlal5586 10 ай бұрын
❤❤❤👍👍👍
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@vappalajayarajmenon4417
@vappalajayarajmenon4417 10 ай бұрын
അങ്ങനെ പോരട്ടെ പൊണേല വിശേഷങ്ങൾ
@rajeswarinair9570
@rajeswarinair9570 10 ай бұрын
Valiya mathil kanubol thanne pedi varum
@syamalakd378
@syamalakd378 10 ай бұрын
👌👍❤️
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜
@philipmervin6967
@philipmervin6967 10 ай бұрын
Sumi, wear a sun bonnet, ladies hat (not cap)
@anandanp.a.8756
@anandanp.a.8756 10 ай бұрын
👍
@malawidiary
@malawidiary 10 ай бұрын
♥️
@Sathiamma-c6b
@Sathiamma-c6b 10 ай бұрын
😍😍😍😍😍
@AbdulRazack-m7n
@AbdulRazack-m7n 10 ай бұрын
ഞാൻ മലപ്പുറം നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ട്ടമാണ് ഒരു കാര്യം പറയട്ടെ സുമി ആഫ്രിക്കയിൽ എത്തിയരെ കുറേ കരുത്തു പൊഴി
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@prasanna1860
@prasanna1860 10 ай бұрын
Fresh vejitable👍
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 10 ай бұрын
🎉❤️
@samms3720
@samms3720 10 ай бұрын
അവിടെ വെള്ളം ധാരാളമുള്ള സ്ഥലമാണോ നിങ്ങൾ രണ്ട് പേരും സുഖമായിരിക്കുന്നോ
@malawidiary
@malawidiary 10 ай бұрын
Vellam kuravaanu
@കടുക്-ര7ശ
@കടുക്-ര7ശ 10 ай бұрын
❤❤❤❤❤🙏
@anithaahaana
@anithaahaana 10 ай бұрын
💗💗💗💗
@Santhoshnair-j3y
@Santhoshnair-j3y 10 ай бұрын
🧡
@geethacg2262
@geethacg2262 10 ай бұрын
തമാ ലയെ പുതിയ സ്ഥലത്ത് വന്നപ്പോ തന്നെ കാണിച്ചിട്ടുണ്ടല്ലോ .. മെയ്ഡ് ആണെന്ന് പറയുകയും ചെയ്തു..മെയ്ഡ്, ഗാർഡണർ, guard എല്ലാം കമ്പനി തരുന്നതായിരിക്കും അല്ലെ..life of Arun &Sumi യിൽ ആണ് പറഞ്ഞത് എന്ന് തോന്നു തോന്നുന്നു
@bavusahla3052
@bavusahla3052 10 ай бұрын
Supper🥰🥰🥰
@remanair7144
@remanair7144 10 ай бұрын
Nice video.ഞങ്ങൾക്കും പുതിയ പുതിയ അറിവുകൾ കാഴ്ചകൾ എല്ലാം കാണുവാൻ നിങ്ങളിലൂടെ സാധിക്കുന്നു .Thanku dear 😍🙏
@Journeywithcraft
@Journeywithcraft 10 ай бұрын
100k subscribers aakaan waiting aanu.33 k ullappol subscribe cheythathu muthal njaan nokkaarund subscribers koodunnathu ❤
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 10 ай бұрын
Sumi super, market video ishttapettu, pinne Arunine miss cheyyunnundayirunnu ❤❤❤❤❤❤
@sumamenon8884
@sumamenon8884 10 ай бұрын
iyyo market sage ano
@philipgeorge7753
@philipgeorge7753 10 ай бұрын
What happened to your vehicle? Appears to be long distance walking is a normal in many parts of Africa. Good that you have Local people are there in assisting you.👍
@malawidiary
@malawidiary 10 ай бұрын
Working day alle
@jayankuruvath6876
@jayankuruvath6876 10 ай бұрын
🎉🎉🎉
@malawidiary
@malawidiary 10 ай бұрын
♥️
@girijaanand398
@girijaanand398 10 ай бұрын
All the best ❤
@lakshmiikkara4760
@lakshmiikkara4760 10 ай бұрын
Hi Sumi വെയിലത്ത്‌ പോവുമ്പോൾ ഒരു തൊപ്പിയെങ്കിലും വെയ്ക്കു 😊ഗാർഡനെറും maidum super😁
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜 vakkam🥰
@sudhavijayakumar5843
@sudhavijayakumar5843 10 ай бұрын
അവ തരണം. നന്നായിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@malawidiary
@malawidiary 10 ай бұрын
Thank you 💜💜💜💜
@sahira4739
@sahira4739 10 ай бұрын
Kaathirikkaayin 😍😍😍
@malawidiary
@malawidiary 10 ай бұрын
Thank you 😊
@pancyn5914
@pancyn5914 10 ай бұрын
അവിടെ മില്ലറ്റ്, ഷോഗം. എന്നിവ കൃഷിയുണ്ടോ? ?? അടുത്ത് ഉണ്ടെങ്കിൽ കാണിച്ചു തരാവോ പ്ലീസ്
@hareeshjeba8928
@hareeshjeba8928 10 ай бұрын
👍👍👍👍👍👍
@ajithV-gw7gw
@ajithV-gw7gw 10 ай бұрын
English subtitles aayi nalkiyaal nannayirunnu.
@malawidiary
@malawidiary 10 ай бұрын
Cheythirunnu but nalla rate aanu athukondu nirthi
@ajithV-gw7gw
@ajithV-gw7gw 10 ай бұрын
@@malawidiary ohh.atheyo!.Thank you reply nalkiyathinu. Puthiya nattile pravarthanangal sudridamavatte. Eruvarkkum aasamsakal.
@MohammedHaneefa-d3n
@MohammedHaneefa-d3n 10 ай бұрын
ഞാനാണ് അന്ന് ആ ചോദ്യം ചൊതിച്ചത്
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
Film 🎥 burha pahar // shoot day-2
20:51
Deepika xalxo vlogs
Рет қаралды 885