എന്റ സുമി ഓണപരിപാടി കാണാൻ ആകാംഷയോടെ കാത്തിരിക്കയാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് അവിടത്തെ ആൾക്കാരെയും നമ്മുടെ കുട്ടികളെയും ഇത്തിരി അധികസമയ വീഡിയോ ഇടണേ സുമി
@suchithravnair2355 Жыл бұрын
മോഹോനിയുടെ സന്തോഷം കണ്ടോ. ക്യാരറ്റ് വിളവെടുപ്പ് സൂപ്പർ. Onam വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
@omanababu4162 Жыл бұрын
സുമി കാരട്ട് 🥕🥕 കണ്ടപ്പോൾ എന്തൊരു സന്തോഷംആയി നിങ്ങൾ👏👏 കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കിയത് വളരെ സന്തോഷം ആയി 😊😊🥳🥳👏👏
@suharabathul7306 Жыл бұрын
മൊഹോനി യെ കാണുമ്പോൾ പാവം തോന്നുന്നു നല്ല നിഷ്കളങ്ക മായ ചിരി പാവം
@sajan5555 Жыл бұрын
ഞാനും ഇങ്ങനെ ഒരു കമന്റ് ഇടാൻ ആണ് നോക്കിയത് അപ്പോൾ കാണുന്ന ഫസ്റ്റ് കമന്റ് ഇതാണ് 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳
അരുൺ സുമി. ഓണാഘോഷം കാണാൻ കാത്തിരിക്കാണ്. ക്യാരറ്റ് വിളവെടുപ്പ് നന്നായിട്ടുണ്ട്. ഇടക്ക് സുമിയുടെ പച്ചക്കറി തോട്ടം കാണിക്കണം. തക്കാളി തോട്ടം എങ്ങനെ ഉണ്ട് അവിടെ. എല്ലാം ശരിയായോ. ഡ്രിപ് irrigation ഉണ്ടോ.
@abhinjeromejerone7037 Жыл бұрын
Very good.
@rajeshpkd3088 Жыл бұрын
🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉🎉
@valsannavakode7115 Жыл бұрын
ഒരായിരം നന്ദി
@anandanp.a.8756 Жыл бұрын
❤കാരറ്റ് വിളവെടുപ്പ് കൊള്ളാം.
@Plakkadubinu Жыл бұрын
നാളത്തെ ഓണാഘോഷത്തിനായി കട്ട വെയിറ്റിംഗ് ....
@ashaa8479 Жыл бұрын
ഇന്നായാലും നാളെയായാലും എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ സന്തോഷമേയുള്ളൂ 🙏🙏🙏🤍🤍🤍
ഹലോ സുമി അരുൺ. നിങ്ങളുടെ വിഡിയോ കാണാൻ വേണ്ടി കത്തി വരിക. ഞാൻ കാത്തിരിക്കുകയായിരുന്നു. വിളവെടുപ്പ് കണ്ടത്തിൽ വളരെ സന്തോഷം.We are waiting for the onam celebration ❤
@richurichu5144 Жыл бұрын
സത്യം പറയാമല്ലോ സുമി അരുൺ കാത്തിരുന്ന് വീഡിയോ എപ്പോഴാണു നോട്ടിഫിക്കേഷൻ വരുന്നതെന്നും പറഞ്ഞു സൂപ്പർ ആയിരിക്കും ഒരു മണിക്കൂർ ആക്കു വീഡിയോ ഓണാഘോഷം കുട്ടിപ്പട്ടാളത്തിന് കഴിഞ്ഞുപോയ ഓണാഘോഷ ആശംസകൾ🌹🌹🌹🌹🌹🌹
@JayanCC Жыл бұрын
Carrot harvest super🎉🎉❤
@nisharanjuranju9010 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോ ക്ക്. താങ്ക്സ്. ഡിയർ
ഓണാഘോഷം തകർക്കട്ടെ സുമി കുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ നല്ല ഭംഗിയുണ്ട് കാണാൻ ഞാൻ കരുതി ഫിൽട്ടർ ഒക്കെ എട്ടുവിളിപ്പിച്ചാൽ മാത്രമേ ഭംഗിയുണ്ടാവുള്ളൂ എന്ന് എന്നാൽ എനിക്ക് ഇപ്പോൾ മനസ്സിലായി ആ മനസ്സിനെക്കാൾ നല്ലത് എത്ര ഫിൽട്ടർ ഇട്ടാലും കിട്ടില്ല എന്ന് അരുണിനും സുമിക്കും ഓണം കഴിഞ്ഞാലും ഒരായിരം ഓണാശംസകൾ
@satheeshkumarchandrasekhar6521 Жыл бұрын
ഓണാഘോഷ വീഡിയോക്ക് waiting.
@sindhuvishwan5066 Жыл бұрын
❤❤❤🥰
@aijamathew4310 Жыл бұрын
❤❤❤❤❤❤❤
@nishajoseph5035 Жыл бұрын
വിളവെടുപ്പ് 👌👌❤❤
@santhoshgs191 Жыл бұрын
Super🎉🎉🎉
@gardencorner.3809 Жыл бұрын
Carrot ന്റെ മണ്ണ് കുറച്ച് ഉറച്ചുപോയി. അതാ കുറച്ച് ഉണ്ടായത്. മണ്ണിനു നല്ല ഇളക്കം വേണം. അടുത്ത തവണ ഗംഭീരമാകട്ടെ 🙏🥰
@prasanna1860 Жыл бұрын
Supper makkale🥳🥳🥳🥳
@bibinthampy1599 Жыл бұрын
Malawi oru agriculture hub ayi maratte..Eco tourism okke akki oru sadyathakal ulla oru nadayi maratte
Marakkano njan Ee videokku vendi matram aanu wait cheyyaeulli aa makalude santhoaham kanan God bless you arun and sumi❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@indhunanukuttan6382 Жыл бұрын
Sumi and arun super
@hemavishwanathan9029 Жыл бұрын
Congratulations !
@sajeeshkumarkg8837 Жыл бұрын
🙏🙏🙏
@sumavijay3045 Жыл бұрын
സൂപ്പർ ട്ടോ ❤️❤️❤️❤️
@k.c.thankappannair5793 Жыл бұрын
Happy ❤ ONAM 🎉
@alphonsapeter7852 Жыл бұрын
👍👌❤️
@rana_neenu_123 Жыл бұрын
Nammal krishi cheyth ath untavumbol ulla aa sathosham verethanne
@babypk123 Жыл бұрын
ഇതിന്റെ ഇ ലഉപ്പേരി വെക്കാം
@mubassirap2184 Жыл бұрын
ഈ വിഡിയോ ക്കായി കാത്തിരിക്കുന്നു 🎉🎉🎉🎉
@haneefhaneef1730 Жыл бұрын
Adi Poli Oru Carat halva undaakiyaalo
@krinsiskitchen3740 Жыл бұрын
carrot leaves upperi super aanu tto. try cheythu nokku
@SNair-tc3yw Жыл бұрын
Eagerly waiting for your 0nam special videos 😊
@SheelavathiSheelavathi-e3w Жыл бұрын
Hi arun sumi onam celebrations ❤❤❤❤
@sunilmathewpunnasseril9433 Жыл бұрын
🥕🥕😍👍
@santhoshnair8355 Жыл бұрын
Hi Arun,Sumi, waiting for Onam celebrations
@nazarb7116 Жыл бұрын
👏👏👏👏🙏🙏🙏👍👍👍👍
@balkiesvlogs4654 Жыл бұрын
🥰🥰🥰🥰🥰
@jinadevank7015 Жыл бұрын
👍🏽👍🏽👍🏽🎉🎉🎉
@maryannam3086 Жыл бұрын
അവർക്ക് പച്ച കായ കഷ്ണങ്ങളാക്കി ഉപ്പേരി കൂട്ടാൻ വെയ്ക്കുന്നത് പഠിപ്പിച്ച് കൊടുക്കണം കേരറ്റും കായും . പയറും കായയും .പിന്നെ ചെറുകായകൾ കൊണ്ട് ഇത് കുട്ടികൾക്ക് വളരെ നല്ലതാണ്
@malawidiary Жыл бұрын
Thank you 💜💜💜💜
@malawidiary Жыл бұрын
💜💜 okay
@KumarK-wb7ck Жыл бұрын
Waiting for next video from suryakanthi ❤❤
@seemasanthoshsanthosh8713 Жыл бұрын
👌❤️🙌
@hareeshjeba8928 Жыл бұрын
👍👍👍👍👍👍👍
@vappalajayarajmenon4417 Жыл бұрын
ഞങ്ങളും കൂടെയുണ്ട് ഓണമുണ്ണാനായിട്ട്
@Balakrishnan-p8n Жыл бұрын
👌👌🙏🙏
@Thahiraarif Жыл бұрын
❤
@abdulrasheedp209 Жыл бұрын
HaiTooo
@thaarapd1915 Жыл бұрын
❤❤❤
@elizabethrajan645 Жыл бұрын
How you cultivate carrot
@ashokanmathavil6664 Жыл бұрын
App0 ennum elle
@MarkuttyBabu-s4w Жыл бұрын
Love you so much Arun and sumi
@Shee_Mol_123 Жыл бұрын
Hai sumi❤❤❤❤🎉🎉🎉🎉
@mayfilxavier4914 Жыл бұрын
Arun and sumi , I recently saw you guys and very much impressed. In Two days. I am Watching your videos From Beginning , you people are a real inspiration and great philanthropist, you guys are amazingly teaching them cooking skills, farming techniques etc, very inspiring and adorable, can I request you guys something, please demonstrate them how to handle food and how to eat in a disciplined manner, I think teaching manners will make them more standard s in ahead, because u people are taking too much effort to make them better, hope you guys got me❤❤❤,
@malawidiary Жыл бұрын
Thank you so much 💜👍
@aswathyashwini4046 Жыл бұрын
Dear sukamano
@geethavn7111 Жыл бұрын
ക്യാരറ്റ് ഓരോന്ന് ഉണ്ടാവുകയുള്ളോ. ഓരോ ചെടിയുടെ വേരിലും ഓരോന്നോ ?
@Chethana-2207 Жыл бұрын
വിളവെടുക്കാം😂😂😂 Harvest harvest harvest
@abhilashtv8163 Жыл бұрын
Mohoni house kanikko?
@minis7999 Жыл бұрын
visham ഇല്ലാത്ത carrett
@Svs-r3y Жыл бұрын
ഓണം കഴിഞ്ഞിട്ടു രണ്ടാഴ്ചയായി. ഓരോ വീഡിയോയും ആ സമയം അനുസരിച്ച് ഇടൂ. അസ്ഥാനത്തുള്ളത് കാണാൻ രസമുണ്ടാവില്ല
@malawidiary Жыл бұрын
Sahacharyangalk anusariche nammuk cheyan kazhiyuu...naatile pole alla , ivide Onam avadhi onum ilaa..so joli illatha day matrame nammuk ithokke cheyan kazhiyu😊💜