ഒരു മനുഷ്യജന്മത്തില്‍ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവര്‍ത്തിയാണ് നിങ്ങള്‍ ചെയ്യുന്നതും, ആസ്വദിക്കുന്നതും. നിങ്ങളുടെ ജീവിതം കാണുമ്പോഴാണ് ഞങ്ങളെല്ലാം എത്ര നിസ്സാരന്മാരാണെന്ന് മനസ്സിലാകുന്നത്. ഇങ്ങനെയുള്ള ഭാഗ്യങ്ങള്‍ അനുഭവിക്കാനും ദൈവം നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകട്ടെ. God bless you all...
@malawidiary11 ай бұрын
Thank you
@rajanjoyjoy34097 ай бұрын
❤❤❤
@subhathomas5026 ай бұрын
❤❤❤❤❤
@raas650 Жыл бұрын
ഭക്ഷണം ഉണ്ടാക്കാൻ ആരെയും ഏൽപ്പിക്കാതെ നേരിട്ട് ലൈവായി സ്വയം ഉണ്ടാക്കിക്കൊടുക്കുന്ന അരുണിനു സുമിക്കും പ്രത്യേകം അഭിനന്ദനങ്ങൾ, അവരെ അപേക്ഷിച്ച് നോക്കുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിൽ👍🏻
@shobanakumari4841 Жыл бұрын
Hi iverippoAfromallus akumallo, santhosham.❤🎉🎉
@jollywilliams7124 Жыл бұрын
👍👍👍👍
@sailakshmi8865 Жыл бұрын
ഒന്നും പറയാനില്ല..... സൂപ്പർ വീഡിയോ 🙏🙏🙏👍👍👍
@malawidiary Жыл бұрын
💜
@ichanu272 Жыл бұрын
Nammude fud avar undakki kanunnathu kanamallo Alle chechi
@stdwonderchandran2992 Жыл бұрын
കണ്ണും മനസും നിറഞ്ഞു കുട്ടികളും അമ്മമാരും ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ❤ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 😊
@malawidiary Жыл бұрын
💜
@vavavava6057 Жыл бұрын
ഇന്നത്തെ കാലത്തു കണ്ടുവരാത്ത ഒത്തിരി അധ്വാനശീലയാണ് സുമി. നല്ലകുട്ടി 🥰🙏🏻🌹. അരുണിന്റെ ഭാഗ്യം. ആ കുട്ടിയുടെ അച്ഛനെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു 🥰❤️
@sainusstitchingandcooking3106 Жыл бұрын
Sathyam njanum
@malawidiary Жыл бұрын
💜💜
@പൊന്നുഫാമിലിപൊന്നുഫാമിലി Жыл бұрын
ചേച്ചി ഇത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു നമ്മളും കഷ്ടപ്പാടിലൂടെയാണ് ജീവിക്കുന്നത് എങ്കിലും ഇത് കാണുമ്പോൾ വളരെ സന്തോഷം എനിക്കും മൂന്നു മക്കളാണ് ഈ മക്കളെ കാണുമ്പോൾ നമ്മുടെ സങ്കടങ്ങൾ എല്ലാം മറക്കും നിങ്ങളെ സുഖമായിട്ട് ഇനിയും മുന്നോട്ട് ജീവിക്കട്ടെ
കാന്താരിമുളക് കായ്ച്ചു നിൽക്കുന്നത് സുപ്പറായി. കുട്ടികളുടെ ഡിസിപ്ലിനായി ഇരിക്കുന്നു. വളരെ നല്ല വീഡിയോ ആയിരുന്നു. Love UMalawidiary
@malawidiary Жыл бұрын
Thank you
@PN-DM Жыл бұрын
സ്വന്തമായി അധ്വാനിച്ച് മറ്റുള്ളവരുടെ വിശപ്പടക്കുന്ന സുമിയ്ക്ക് എന്റെ അഭിനന്ദനങ്ങൾ❤❤❤
@shymatasha8596 Жыл бұрын
🙏🙏🙏❤️❤️❤️
@malawidiary Жыл бұрын
💜💜
@sukumaribabu69608 ай бұрын
പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ. പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും മാറും. അവരുടെ ചാനൽ മുന്നോട്ടു പോകാൻ എന്തെങ്കിലും ഓരോ ദിവസവും ഇടേണ്ടേ. കുറ്റമല്ല പറഞ്ഞത് താങ്കൾ പറഞ്ഞതിന്റെ റിപ്ലൈ ആയി കുട്ടിയാൽ മതി.
@nasiy3797 Жыл бұрын
ഈ മക്കളിൽ എത്രത്തോളം സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ട് അതാണ് നിങ്ങളുടെ വിജയം അരുൺ സുമി ❤️
@malawidiary Жыл бұрын
💜
@NarayananKrishnan-sp6bp8 ай бұрын
Sumi Africayie Mother theresa
@dilshadarrakkal6 ай бұрын
ശെരിയാന്നാ 🤣🥲
@MelvinSabu-n8p14 күн бұрын
❤❤❤ ❤❤❤❤❤❤❤❤❤❤❤
@jyothimathew22657 күн бұрын
❤❤❤❤
@geetarajeevan1450 Жыл бұрын
ലൂക്കാ, സിസേലി വാവേ😘😘 നല്ല പൊതിച്ചോർ. ഇവർക്ക് നമ്മുടെ ആഹാരം വളരെ ഇഷ്ടപ്പെടുന്നുണ്ടല്ലേ. വളരെ സന്തോഷം. രണ്ടു പേർക്കും നല്ലതു വരട്ടെ❤❤
@malawidiary Жыл бұрын
Thank you
@JollyLouis-jw9pf2 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത് എനിക്ക് ഒത്തിരി ഇഷ്‌ടമായി ഇതിന് മുൻപ് ആഫ്രികകാരുടെ വീഡിയോ കാണുബോൾ ഒത്തിരി സങ്കടം തോന്നാറുണ്ട്. ഇപ്പോൾ ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ വീഡിയോ കാണുന്നസമയം ഓരോ വ്യക്തിയുടെ മനസിലും ദൈവമേ എന്ന് പല തവണ വിളിച്ചിരിക്കും. ആ വിളിയുടെ ഫലം എത്തുന്നത് നിങ്ങൾക്കാണ് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@ambilireena9955 Жыл бұрын
They are totally changed. Children are very disciplined from beginning. Now very higiene neat dressing. ..well done Arun Sumi ..both are very appreciable. ..very blessed couples. ..our prayers always be with you. .
@malawidiary Жыл бұрын
💜
@sushamak3560 Жыл бұрын
കുഞ്ഞുങ്ങൾ ഭക്ഷണം കഴിയ്ക്കുന്നതു കാണുന്ന തു തന്നെ വളരെ സന്തോഷം
@muneer5225 Жыл бұрын
Muneer Kk hi
@malawidiary Жыл бұрын
💜
@leenashiju3623 Жыл бұрын
ഒരു രെക്ഷ ഇല്ല അടിപൊളി ❤️🤗അരുൺ സുമി.... ❤️🥰സമ്മതിച്ചു രണ്ട് പേരെയും.. സ്വന്തം ആയി കൃഷി ചെയ്തു.... അവർക്കു വേണ്ടി പാകം ചെയ്തു... വാക്കുകൾ കിട്ടുന്നില്ല സന്തോഷം കൊണ്ട് 🥺❤️🤗
@ismailkalleparambil4311 Жыл бұрын
❤❤
@malawidiary Жыл бұрын
💜
@mollyabraham6689 Жыл бұрын
❤
@jijithk7991 Жыл бұрын
സ്നേഹം നിറഞ്ഞ അരുണ്‍സഹോദരനും , സുമി സഹോദരിക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. വളരെ മനോഹരം ആയിട്ടുണ്ട് വീഡിയോ . നിങ്ങളുടെ ഈ പ്രവര്‍ത്തി വളരെ പ്രശംസനീയം ആണ്.... God bless both of you, 🙏🙏🙏
@malawidiary Жыл бұрын
💜
@jyothisudheesh4705 Жыл бұрын
What an amazing video ❤
@harikrishnan1122 Жыл бұрын
Feeling happily so jealous of what you two are doing there in Malawi. Well done guys. Please also include what they can teach us. Every civilisation has something else the other doesn't have. Well done Arun and Sumi❤
@malawidiary Жыл бұрын
💜
@BalanNarayan-x5m Жыл бұрын
So great this charity
@PraveenPraveen-tq6ro Жыл бұрын
ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു സന്തോഷം
@malawidiary Жыл бұрын
💜
@GladisPhilip Жыл бұрын
How neatly each child ate food and the couple doing a great job
@malawidiary Жыл бұрын
Thank you 💜💜💜💜
@gangsper007 Жыл бұрын
തുടങ്ങിയതുമുതൽ ഒടുക്കം വരെ ഒരു പുഞ്ചിരിയോടെയാണ് ഇന്നത്തെ വീഡിയോ കണ്ടുകൊണ്ടിരുന്നത്.. എന്തൊരു സന്തോഷവും ആശ്വാസവുമാണെന്നോ നിങ്ങളുടെ വീഡിയോയിലൂടെ ആ കുഞ്ഞുങ്ങളുടെ മുഖത്തെ വെളിച്ചം കാണുമ്പോൾ.. " ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ.. ആകാശത്തുള്ളവൻ നിങ്ങളോടും കരുണകാണിക്കും"
@malawidiary Жыл бұрын
💜💜
@omanamambra434 Жыл бұрын
Thanks!
@malawidiary Жыл бұрын
Thank you
@abhi_manu Жыл бұрын
ഇവരൊക്കെ ആണ് yutubers ❤️❤️❤️
@malawidiary Жыл бұрын
Thank you
@Phoenixx828 Жыл бұрын
Yes❤️
@nistulamsj42756 ай бұрын
God bless Arun and sumi more and more. You you are not selfish. But fruitfull.
Manassum kannum niranju …. There is no other video which I watch with this much of admiration….Keep up your sincere efforts…..
@malawidiary Жыл бұрын
Thank you
@daspaul4127 Жыл бұрын
You both are doing the very great thing. So happy to see you all. GOD bless you all.
@malawidiary Жыл бұрын
💜
@SanilKumar-x3l6 ай бұрын
Valare santhosham thonunnu
@karthika5632 Жыл бұрын
Their eating style has improved 🥰
@SunilKumar-pv4cg Жыл бұрын
❤❤
@malawidiary Жыл бұрын
Thank you
@sunilkumaran7514 Жыл бұрын
Nigal polyainu
@aayishanesrin5065 Жыл бұрын
Very good Allah bless your family 🎉🎉🎉🎉❤❤❤❤
@misiriya1250 Жыл бұрын
കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് നമ്മുടെ സ്വന്തം അരുൺസുമിയും പൊതി ചോറും കൊണ്ട് എത്തിക്കഴിഞ്ഞു 👏👏👏❤ചുറ്റിലും ഇരുന്ന് കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം ❤❤❤ഇനി അടുത്ത വീഡിയോ വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആണ് കൃഷി യൊക്കെ കാണാനുള്ള ആകാംക്ഷയിലാണ് കായ്ച്ചു തുടങ്ങിയോ വീട് പണി എവിടം വരെ ആയി എല്ലാം കാത്തിരിക്കുന്നു💜💜💜
@malawidiary Жыл бұрын
💜
@souchan274 Жыл бұрын
Arun and Sumi, you both are angels on earth, doing true exemplary service to humanity. It is lovely to hear Sumi speaking with the kids in Malayalam and teaching them to eat using their fingers. The world needs more people like the two of you. I help animal organizations, and I am touched by the level of sincerity with which you are serving humanity. I am motivated to visit your village after watching your videos. You both are very rich in your hearts to do such selfless service to underprivileged children. God Bless You!
@malawidiary Жыл бұрын
💜
@arunmarymathew8254 Жыл бұрын
അടിപൊളി നമ്മുടെ പിള്ളേർ എല്ലാരും ഹാപ്പിയാണല്ലോ ♥😍
@malawidiary Жыл бұрын
Yes💜💜
@rejeeshkumar6761 Жыл бұрын
Sisili കൊച്ചിന്റെ ചിരി ... Super.👍👍😊😊😊
@malawidiary Жыл бұрын
💜
@jancyjoannadevadhas2234 Жыл бұрын
ഒരുപാട് സന്തോഷം തോന്നി കണ്ണ് നിറഞ്ഞു 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@mariyakuttymathew27292 ай бұрын
I appreciate you from the bottom of my heart.
@pheonix_8647 Жыл бұрын
Its heart warming to see what you guys are doing... I never watched any vloggers video but for the past few days I have been watching your videos.. I can feel that you guys have a long way to go...❤ Keep doing what you guys are doing.. there is a quote I would like to share "One child, one teacher, one book and one pen can change the world."
@malawidiary Жыл бұрын
Thank you 💜💜💜💜
@koshyabraham3176 Жыл бұрын
Arun,Sumy congratulations what a tasty rise and curry water running through mouth
@malawidiary Жыл бұрын
💜💜
@bemipatrick813 Жыл бұрын
Arun and Summi good job. God will reward you for ur tremendous efforts. Stay blessed. Love to all the kidos there to whom u bring a smile😊
beautiful....video super first video annu kannunathu super ellam kannatto
@ushakumaripp42 Жыл бұрын
അവരുടെ വിശപ്പ് തീർക്കുന്ന നിങ്ങൾക്ക് all the best മക്കളെ. തുടക്കത്തിൽ അവരെ കണ്ടതും ഇപ്പൊൾ അവരെ കാണുന്നതും തമ്മിൽ ഒര് പാട് നല്ല മാറ്റം ഉണ്ട്. എല്ലാവരും വളരേ happy ആണ് god bless you dear
@malawidiary Жыл бұрын
💜
@harisachu3336 Жыл бұрын
God bless you dears
@malawidiary Жыл бұрын
💜💜
@harisachu3336 Жыл бұрын
@@malawidiary thank you for your reply
@bees8107 Жыл бұрын
ഈ ചെറു പ്രായത്തിലും സുമിക്ക് അദ്വാനിക്കാൻ ഒരു മടിയും ഇല്ലല്ലോ. സപ്പോർട്ട് ചെയ്യാൻ അരുണിനും
@malawidiary Жыл бұрын
💜💜
@dinesmadhavan520011 ай бұрын
Yes.. Right..
@vavachanki27214 күн бұрын
സുമിമോളേ നിങ്ങളുടെ റീൽസ് ആദ്യമായിട്ടാ ഞാൻ കാണുന്നത്. ആഫ്രിക്കയിലെ നിങ്ങളുടെ വീടും താമസസ്ഥലവും കൃഷിയുമൊക്കെ മനോഹര ദൃശ്യങ്ങളാണ്. പിന്നെ മാർക്കറ്റും, മാർക്കറ്റു വരെയുള്ള കാൽ നടയാത്രയൊക്കെ വളരെ ഹൃദ്യം. ഒത്തിരി ഒത്തിരി ഇഷ്ടമായി.
@bindhuulaganathan1501 Жыл бұрын
God bless you sumi Arun 💕💕
@malawidiary Жыл бұрын
Thank you
@pushpalathavg9497 Жыл бұрын
Good luck for your work
@amameerarasheed7523 Жыл бұрын
Good One🥰❤👍
@malawidiary Жыл бұрын
Thank you
@meenanair4491 Жыл бұрын
Nallathaa molu krishii😊😊😊😊
@malawidiary Жыл бұрын
💜💜
@soumyasree4523 Жыл бұрын
പൊതിച്ചോർ.... നമ്മൾ മലയാളികളുടെ favourite....❤️❤️❤️... കുട്ടികൾ കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം.... 😍❤️ വീട്ടിലെ കൃഷിത്തോട്ടം അടിപൊളി ആണ് കേട്ടോ Arun & Sumi...👌👌👌😍😍😍😍🥰🥰🥰🥰
@malawidiary Жыл бұрын
💜
@babubabu-k2l4t7 ай бұрын
God bless you brother&sister 👍🏻👍🏻👍🏻
@gpnayar Жыл бұрын
അരുൺ സുമി ; നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഓർത്തു അഭിമാനം കൊള്ളുന്നുണ്ട് , നിങ്ങളുടെ കരുണ നിറഞ്ഞ പ്രവൃത്തി കണ്ടിട്ട്. കൂടാതെ മലാവിയിലെ എല്ലാവരുടെയും അനുഗ്രഹം നിങ്ങൾക്കു എന്നും ഉണ്ടാകും 🌹🌹🌹
@malawidiary Жыл бұрын
💜💜
@najjumol Жыл бұрын
Fish amino making good grotting farmer
@malawidiary Жыл бұрын
Okay 👍
@vineethavishnu997 Жыл бұрын
പച്ചക്കറിത്തോട്ടം അടിപൊളി 🥰🥰 പൊതിച്ചോർ കുട്ടികളുടെ കൈയ്യിൽ കൊടുത്തപ്പോൾ അതിനുള്ളിൽ എന്തായിരിക്കും എന്നുള്ള അവരുടെ ആകാംശയും, സുന്ദരി സിസിലി കുട്ടി 🥰🥰🥰🥰
ഹായ് സുമി അരുൺ 😊😊🥰🥰 പച്ചക്കറി തോട്ടം അടിപൊളി ആണ് നമ്മുടെ നാട്ടിൽ ഉള്ളത് പോലെ രണ്ട് പേരും നല്ല രീതിയിൽ ജോലി ചെയ്യുന്നുണ്ട് നല്ലത് മാത്രം വരട്ടെ 👏👏 പൊതിച്ചോറ് സൂപ്പർ കുട്ടിപ്പട്ടാളം ഹാപ്പി 🥳🥳🥳🥳💖💖💖
@malawidiary Жыл бұрын
Thank you
@suneeshasuneesha1049 Жыл бұрын
God bless you
@malawidiary Жыл бұрын
Thank you
@tipsywolf5466 Жыл бұрын
I WAS WAITING FOR THIS VIDEO ..... 🤞🤞🤞🤞
@malawidiary Жыл бұрын
Thank you
@praveenaramakrishnan-no7ud Жыл бұрын
God bless you both..
@malawidiary Жыл бұрын
Thank you
@leorjjj Жыл бұрын
Happy to see you all ❤
@malawidiary Жыл бұрын
Thank you
@hamidalipilathodan208 Жыл бұрын
Really you are a charming couple.... Great. Carry on may All Mighty bless you....
@sathyakalabiju8391 Жыл бұрын
സുമി ഫുൾ പരീക്ഷണം ആണല്ലൊ എല്ലാം വിജയിക്കട്ടെ അഭിനന്ദനങ്ങൾ 🎉🎉🎉
@malawidiary Жыл бұрын
💜
@eyelidlighting78305 ай бұрын
Valare Nallathu....
@lizaprem5969 Жыл бұрын
Feeling happy so jealous of what you two are doing there in Malawi, well done guys, please also include what they can teach us, Every civilisation has something else the other doesn't have, well done ,Arun and Sumi God bless you both ❤
@malawidiary Жыл бұрын
Thank you
@aushanair7630 Жыл бұрын
Weldon God bless you both dears
@malawidiary Жыл бұрын
Thank you
@vinusworld7126 Жыл бұрын
ഇവിടെ സീരിയൽ കണ്ട് ഒരു ശതമാനം വീട്ടമ്മമാർ കൃഷിയും മറ്റുള്ളവരെ സഹായിക്കലും എല്ലാത്തിനും സമയം കണ്ടെത്തുന്നല്ലോ സൂപ്പർ സുമി & അരുൺ
@malawidiary Жыл бұрын
💜💜
@shirleysureshbabu2597Ай бұрын
God Bless U Both❤❤❤
@sanishdas9073 Жыл бұрын
അടിപൊളി കൃഷി സുമി അരുൺ, കുട്ടികൾക്ക് നല്ലൊരു സദ്യയും 👍👍
@malawidiary Жыл бұрын
💜
@alexzachariah7898 Жыл бұрын
Amazing videos
@malawidiary Жыл бұрын
💜💜
@althahabist6761 Жыл бұрын
ee papayak polum ariyilla eth shapil valaranamenn 😍😍😍😍😍
@malawidiary Жыл бұрын
💜
@sreeshatv7265 Жыл бұрын
Ithinokke like cheythillel pinne eth vlog nu cheyyan aan .. sooo happy to see .. Kannum manasum niranju ❤
@sarithachathannkutty314 Жыл бұрын
Namichu makkale 🙏🙏🙏. Ningalude efforts onnum parayanilla. Amazing May God bless you dear brother and sister 💗💗💗💗
@malawidiary Жыл бұрын
💜
@KishorKumar-br5rj Жыл бұрын
Great, Arun, Sumi,,,👍👍👍👍👍
@malawidiary Жыл бұрын
💜💜
@AmmuAmmu-hu9hl Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@malawidiary Жыл бұрын
💜
@nishanthsijinishanthsiji3909 Жыл бұрын
Good. God bless you 🙏
@malawidiary Жыл бұрын
Thank you
@nishanthsijinishanthsiji3909 Жыл бұрын
@@malawidiary 🎉❤️🎉
@thejukoshy5346 Жыл бұрын
ദൈവത്തിന്റെ ഇഷ്ട്ടം ചെയ്യുന്ന നിങ്ങളാണ് സാക്ഷാൽ ദൈവത്തിന്റെ മക്കൾ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@malawidiary Жыл бұрын
💜💜
@sixyjobyjoby47039 ай бұрын
Very good. You are super star.
@simisimi9719 Жыл бұрын
അടിപൊളി 👍👌🌹👏👏👏👏👏👏👏👏👏👏
@malawidiary Жыл бұрын
Thank you
@over_spidy Жыл бұрын
Great job dears❤👍👍👍🙏🏻🙏🏻🙏🏻best wishes👍👍👍🙏🏻🙏🏻🙏🏻❤️❤️
@ancyjohn8679 Жыл бұрын
Very good ..godbless😊you.arun.sumi.all❤❤❤❤❤❤❤❤❤❤❤❤
@malawidiary Жыл бұрын
💜
@razirafeeque5534 Жыл бұрын
അടുക്കളതോട്ടം 👍
@malawidiary Жыл бұрын
💜
@sijuantony2542 Жыл бұрын
Arun and Sumi , your hands same same god's hands ❤❤our prayers always with you both ...go ahead 🙏
@malawidiary Жыл бұрын
💜💜
@vickyvidhu8750 Жыл бұрын
പുതിയ അടുപ്പ് കൊള്ളാം.അവർക്ക് നിങ്ങളുടെ ideas ഇഷ്ട ആയതിൻ്റെ തെളിവ് ആണ് .keep going dears❤❤
@malawidiary Жыл бұрын
💜💜
@Travelchords8 ай бұрын
U both are doing a great job❤
@ushas6230 Жыл бұрын
Rrandu makkalkkum ayram ummakal❤❤❤❤❤❤❤❤
@malawidiary Жыл бұрын
Thank you
@shibuxavier91617 ай бұрын
God bless u dears ❤️❤️😘😘
@IthasVlog Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഏത് രാജ്യത്തെ ആയാലും പട്ടിണി കിടക്കുന്നവർക്ക് ചെറിയൊരു ആശ്വാസം ആയാൽ അത് വലിയ പുണ്യമാണ് നന്മകൾ നേരുന്നു❤❤❤❤❤❤❤
@malawidiary Жыл бұрын
💜
@thilakanmonatt53728 ай бұрын
Great job, keep it up👍
@richurichu5144 Жыл бұрын
അരുണിനും സുമയ്ക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ നല്ലൊരു പെൺകുട്ടി പിറക്കട്ടെ🤲🤲🤲🤲🤲 ആമീൻ ❤❤❤🌹🌹🌹🌹
@malawidiary Жыл бұрын
💜
@shefinshefin9608 Жыл бұрын
God bless you..🥰 guys
@malawidiary Жыл бұрын
💜💜
@samarthyasart Жыл бұрын
നിങ്ങൾ ഇവിടുന്നു സ്ഥലം മാറുന്നതിനു മുൻപ് തെങ്ങിൻ തൈകൾ എത്തിച്ചു നടുവാൻ പറ്റുമെ ങ്കിൽ അത് നല്ലൊരു മാറ്റത്തിനു തുടക്കമാവും.അത് ഒരു പക്ഷേ നമ്മുടെ ഭക്ഷണ രീതികൾ അവർ തുടർന്നു പോകുവാനും season അനുസരിച്ചു പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുവാനും അവർക്ക് സാധിക്കും.കാരണം നമ്മുടെ തേങ്ങ ചമ്മന്തി മുതൽ മാങ്ങ പുളിശ്ശേരി വരെ അവർക്ക് പരിചിതമാവട്ടെ.❤
@malawidiary Жыл бұрын
Ath possible aakum ennu thonunilaa...nammal aneshikunund kittuvanel theerchayayum cheyaam tto