Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Chachoki Phagwara Punjabi, Mattancherry Kochi Kerala and San Antonio Texas USA 🥰🥰🥰🥰🥰🥰
@malawidiary13 сағат бұрын
Thank you
@ranisabu78062 күн бұрын
ഈ കിണറിന് താഴെ മുതൽ കട്ട കെട്ടണ്ട. മണ്ണിന് ഉറപ്പില്ലാത്ത ഭാഗം മുതൽ മുകളിലേക്ക് കെട്ടിയാൽ മതി.
@daffodils51542 күн бұрын
ഒരു മനുഷ്യന് അത്യാവശ്യം വേണ്ട ഒന്നാണ് ജീവ ജലം പിന്നെ അടിസ്ഥാന വിദ്യാഭ്യാസം. അതിനുള്ള സാഹചര്യം നിങ്ങൾ അവിടെ ഒരുക്കുന്നതിൽ വളരെ സന്തോഷം ❤
@malawidiary13 сағат бұрын
Thank you
@subashchandran-i1r2 күн бұрын
നിങ്ങളുടെ മുഖമുദ്ര എന്നാൽ കിണറിൽ സ്കൂളും. Verygood
@jacobjohn14102 күн бұрын
അരുൺമോനെ സുമിക്കുട്ടി നിങ്ങളെ എങ്ങനെ പ്രശoസിക്കണം എന്നു അറിയില്ല, ദൈവംനിങ്ങളുടെ പ്രവർത്തനങ്ങളെയും നിങ്ങളെയും ധാരാളമായി അനുഗ്രഹിക്കട്ടെ, ഞങ്ങളുടെ പ്രാത്ഥനയിൽ നിങ്ങളും ഉണ്ട് ❤❤❤❤❤
@malawidiary13 сағат бұрын
Thank you
@susygeorge72132 күн бұрын
അരുൺ സുമി നിങ്ങൾ ചെയ്തുകൊടുത്ത കിണറുകളിലെ ഏറ്റവും ഭംഗിയുള്ള കിണർ ഇതാണ് വൃത്തിയായിട്ട് കിണർ കുത്തിയിട്ടുണ്ട് പിന്നെ നല്ല വിസ്താരമുള്ളതുകൊണ്ട് ശരിക്കും ഉറവ ഉണ്ടാകും എന്നും വെള്ളം ഉണ്ടാവും ഓരോ ദിവസവും നിങ്ങടെ സ്റ്റാൻഡ് കൂടിക്കൊണ്ടിരിക്കുന്ന മക്കളെ 🙏🙏🙏🙏❤️🩵🤍🩷
@malawidiary13 сағат бұрын
🥰🥰🥰🥰
@bennysebastian53162 күн бұрын
ഈ ഹൃദയം തുടിക്കുക... എന്നൊക്കെ പറയില്ലേ? എനിക്ക് ഫീൽ ചെയ്യുന്നു, നിങ്ങളുടെ വർക്ക് കാണുമ്പോൾ... 💞💞💞
@malawidiary13 сағат бұрын
Thank you
@antonyf20232 күн бұрын
ആശ്വാസം..., സന്തോഷം... കിണറിൽ വെള്ളം വന്നല്ലോ..... ആശംസകൾ.. ചരട് ഉള്ള സംഭാവനകൾ സ്വീകരിക്കരുത്...
@Job-do2vg2 күн бұрын
അരുൺ സുമി നമസ്കാരം പുതിയ പുതിയ പ്രേജെറ്റ്മായി വലിയ വലിയ കബനികൾ മലാവിയിലേക്ക് ഇനിയും വരും എന്നാലും നിങ്ങളുടെ പ്രവർത്തനം അത് വേറെ ലെവൽ അതാണ് ഞങ്ങളുടെ ആഗ്രഹവും 👍👍👍
@malawidiary13 сағат бұрын
🥰
@anshadem57812 күн бұрын
അൽഹംദുലില്ലാഹ് 😊😊😊🌹🌹🌹❤️❤️❤️🥰🥰🥰
@lincybiju89392 күн бұрын
Vellam kandallo happy aayitto❤❤❤
@SameerPandikad2 күн бұрын
മാഷാ അള്ളാ❤❤❤
@gafurb51602 күн бұрын
❤🎉 ഇന്ന് വളരെ സന്തോഷമുള്ള ദിവസം 💝💞💥
@sajan55552 күн бұрын
രണ്ട് പേരെയും കണ്ടപ്പോൾ ഈ പാട്ട് ഓർമ്മ വന്നു.. നീലപൊന്മാനെ എന്റെ നീല പൊന്മാനെ... 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳
@malawidiary13 сағат бұрын
😃
@pavithranpavi56602 күн бұрын
വല്ലാത്തൊരു സസ്പെൻഡ്‌സ് ആയിപോയി ചേച്ചി... 🤣 കിണറിൽ വെള്ളത്തിന്റെ അളവ് കൂടി കാണിക്കാമായിരുന്നു ... ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും.... 🤔 god bless u & family 🌹🌹
@malawidiary13 сағат бұрын
😃😃😃 suspense ittathalla parayan vittu poyTha
@wonderworld33992 күн бұрын
ആ പയ്യൻ നല്ല കിണറു പണിക്കാരനാണ്. പറഞ്ഞ രീതിയിൽ തന്നെ ഇത്ര ദിവസം കൊണ്ട് പണി തീർത്തു. എക്സ്പെൻസ് കുറയ്ക്കാനാവും അവർ ഇടുങ്ങിയ കിണറുകൾ പണിയുന്നത്. എന്തായാലും ഈ കിണറിന്റെ ഒരു മുകൾ ഭാഗം മാത്രം കെട്ടിയാൽ മതി അത്രയ്ക്ക് ഉറപ്പാണ് ചെങ്കല്ല്.
@rajeshaymanam67062 күн бұрын
അരുൺ സുമി ❤️❤️❤️
@SanthammaJohn-oi4ox2 күн бұрын
Super dears nalla santhamulla vartha 🥰🥰🥰❤❤❤👌👌🎉🎉🎉
@jaithasunilkumar3752 күн бұрын
കിണറിന്റെയും നഴ്സറിയുടെയും പണി പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയട്ടെ,.. 🙏🙏
@luckyanandraj68632 күн бұрын
Puthiya kiner super, God bless you
@nahiyannishan37482 күн бұрын
Super dears🥰🥰🥰👍👍👍👍
@ajayCL-m5v2 күн бұрын
Ningal aa naadinte Muthukalanu vilamathikkanavatha muthukal❤
@malawidiary13 сағат бұрын
😊
@sudarsananvilayil79332 күн бұрын
ഒരു മൈക്കിന്റെ കുറവുണ്ട്, ബാക്കി എല്ലാം സൂപ്പർ.
@babusurendran43822 күн бұрын
അടിപൊളി❤❤❤
@FrajinF-ly1pw2 күн бұрын
Malabar gold nigallku pani tharathe nokkanam😢😢
@muhammedhaji97992 күн бұрын
ഇതിനോട് ചേർന്നു ഒരു ചെറിയ ലൈബ്രറിയും തുടങ്ങിയിരുന്നെങ്കിൽ നന്നായിരുന്നു, നമ്മുടെ നാട്ടിലൊക്കെ നേർസറിയോട് ചേർന്ന് പണ്ട് ചെറിയ ഒരു കമ്മ്യൂണിറ്റി ലൈബ്രറിയും ഉണ്ടായിരുന്നു❤ ഓഫീസ് റൂം ഒരു ലൈബ്രറി ആയി സെറ്റ് ചെയ്തിരുന്നെങ്കിൽ അടിപൊളി ആയേനെ ❤
All the best Arun and Sumi for your efforts🎉🎉🎉🎉🎉🎉🎉
@malawidiary13 сағат бұрын
Thank you so much 🙂
@lalysebastian32512 күн бұрын
God bless you both 💖 🙏
@thesureshpagesuresh683315 сағат бұрын
അരുൺ - സുമി സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤❤❤❤
@malawidiary13 сағат бұрын
Thank you
@theSAVIOUR-o6q2 күн бұрын
ആശംസകള്‍ ❤
@adv.lakshmidas2 күн бұрын
Happiness ❤
@dasentb4365Күн бұрын
Arun sumi❤️❤️❤️❤️❤️
@rajeshexpowtr2 күн бұрын
God bless u great couple...i admire most
@malawidiary13 сағат бұрын
Thank you
@siyasali3955Күн бұрын
❤ good
@BeenaVasudevan2 күн бұрын
Ningalude ella workinum ente kudumbathinte ella prarthanayum arun sumi kodi punyam ningalkkundakum.malayalee ethatha oru meghalayum illa ennathinte uthama udaharanam god bless you❤
@malawidiary13 сағат бұрын
Thank you
@ajithkumarmk31502 күн бұрын
1.കിണറിന്റെ പണി 👍🏽.. 2.അത് താഴെ നിന്നും കെട്ടി കൊണ്ടു വരാതെ... ഉറപ്പ് കുറവുള്ള ഭാഗത്തു നിന്നും കൊണ്ടു വന്നാൽ (brick work) ചിലവ് വളരെ കുറയും... 🙏🏽 3.മാത്രമല്ല കിണറിന്റെ വട്ടം മാക്സിമം കൂടുതൽ കിട്ടും... 👍🏽
@malawidiary13 сағат бұрын
Ok
@sethumadhavanmenon76772 күн бұрын
അരുണിനും സുമിക്കും വിജയാശംസകൾ 🙏🙏🙏🙏
@sreejeshmdas2 күн бұрын
ഈശ്വരൻ എങ്ങനെ എവിടെ അവതരിക്കും എന്ന് ചോദിക്കും പലരും! ഉത്തരം ദാ ഇങ്ങനെ എന്ന് ഞാൻ പറയും 🙏🏻🙏🏻🥰
@malawidiary13 сағат бұрын
Ayo eswaranayit onum njangale parayalle, it's our responsibility to the country, thank you so much 😊
@leelammathomas98642 күн бұрын
ningal cheyunna nalla pravarthikal orupadu perk prachodanam akate .nanmacheythu valaran cheruppakkark vazhikatiyanu ningal God bless you
@malawidiary13 сағат бұрын
Thank you
@jubiepraveen33962 күн бұрын
Hai Arun sumi.....Happy to see you dears.....❤❤
@malawidiary13 сағат бұрын
Thank you
@eajas2 күн бұрын
🥰👍santhosham
@jamshidjemshi11492 күн бұрын
Santhosham
@blueman46062 күн бұрын
അരുൺ അടുത്ത കിണർ കുഴിക്കുബോൾ നാട്ടിലെപോലെ പടവ് വെട്ടി കുഴിക്കുക. അവിടുത്തെ മണ്ണ് ഉറപ്പുള്ള കല്ല് ആണ്. മുന്ന് മീറ്റർ ഉള്ളളവിലാണ് കുഴ്യ്ക്കുന്ന എഗിൽ അധ്യത്തെ ഒരു മീറ്റർ കഴിഞു 5 cm പടവ് വച്ചു വീണ്ടും കുഴിക്കുക. അടുത്ത ഒരു മീറ്റർ കുഴിക്കുന്ന സമയത്ത് ചെറിയ സ്ലോപ് ആക്കി അടുത്ത പടവും എത്തുംബോഴക്ക് ഉള്ളലവ് 3 മീറ്റർ തന്നൈയാക്കുക. ഇങ്ങനെ ചെയ്യുബോൾ മുകളിലു തായത്തും മാത്രം കട്ട കാട്ടിയാൽ മതി. നാട്ടിലെ കിണർ കുടിക്കുന്ന വീഡിയോ കാണുക
@jal85652 күн бұрын
God bless you. God bless you. God bless you. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@malawidiary13 сағат бұрын
Thank you
@sujeshka27042 күн бұрын
മലബാർ ഗോൾഡ് അങ്ങനെ CSR FUND ഉപയോഗിക്കുക യാണെങ്കിൽ അത് കേരളത്തിലോ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലോ ഇതിനേക്കാൾ മോശമവസ്ഥയിലുള്ള ആളുകൾ ഉണ്ടല്ലോ. ആദ്യം നമ്മുടെ രാജ്യത്ത് ആളുകൾക്ക് സഹായം എത്തിക്കട്ടെ. അരുണ സുമിയും ആഫ്രിക്കയിൽ ആയതുകൊണ്ട് അവിടെ പ്രവർത്തിക്കുന്നതാണ് നല്ലത്.. 👍🏻
@irshadmelmuri2 күн бұрын
നമ്മുടെ നാട്ടിൽ വർഗ്ഗീയത ഒഴിഞ്ഞിട്ട് നേരം വേണ്ടേ നമ്മുടെ നാട്ടിൽ വിദ്യഭ്യാസം കൊടുക്കുന്നത് രാഷ്ട്രിയക്കാർക്ക് പേടിയാൺ അവരെങ്ങാനും നന്നായാലോ എന്നോർത്തിട്ട്
@Thomasthenguvila2 күн бұрын
Let them help anyone . Eviduthe ale nokki help cheyyan ninnal , they can’t never do anything . God bless Malabar gold team 🎉🎉
@malawidiary13 сағат бұрын
Avaru avark ishtamulla sthalath cheyyatte, enthinaa nammal athil kayari idapedunath, let them do it
@sa-gh7pm2 күн бұрын
very good
@sheenumol28622 күн бұрын
Nursery school nn aduthu kuttikalkk use cheyyan oru 2 bathroom koodi undengil nannayene.
@malawidiary13 сағат бұрын
Und
@k.c.thankappannair57932 күн бұрын
Best wishes 🎉
@malawidiary13 сағат бұрын
Thank you
@prathulkaliyath95012 күн бұрын
ഹായ് നമസ്ക്കാരം അരുൺ സുമി ❤
@malawidiary13 сағат бұрын
Hii ☺️☺️
@adhithyaraj2252 күн бұрын
Adipoli 🎉🎉🎉
@malawidiary13 сағат бұрын
Thank you so much 👍
@FrajinF-ly1pw2 күн бұрын
Dayvama evare kakane🙏🙏🙏🙏🙏
@abhilragpv99692 күн бұрын
Cheriya makkalkku vendiyulla nursary ude Pani vegathil purogamikkuñathu kanumbol vallatha santhosham thonnunnu manasinu. Nursary kku venda toilet nte sthanavum ningal kandittundakumennu karuthunnu. Athe pole Madeesi le puthiya kinarile vellavum kandu. Bhayangara santhosham. Ningalude effertinu big salute Arun, Sumi❤❤
@malawidiary13 сағат бұрын
Thank you so much
@fasilfasi51582 күн бұрын
Nursery yude koode washroom,toilet and kitchen ille
@malawidiary13 сағат бұрын
Kitchen ilaa
@thomasthomas-ny6km2 күн бұрын
Good job Arun and Sumi. Watching all your videos. Nursery school foundation is good. Well is good. All the best for your good efforts. God bless. Any sponsor for Nursery school. All the world watching your efforts.
@malawidiary13 сағат бұрын
Thank you so much
@malawidiary13 сағат бұрын
Thank you so much
@FrajinF-ly1pw2 күн бұрын
Pls pls pls ethu kallku. Malabar gold nigallku pani tharum
ദാഹജലം ലഭ്യമാക്കാൻ നിങ്ങൾ ചെയ്യുന്ന നന്മക്ക് സര്‍വ്വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കും.
@indirab38512 күн бұрын
Hai arun, sumi❤❤❤❤
@ShameemMinnu2 күн бұрын
🎉🎉🎉❤❤
@muhammedhaji97992 күн бұрын
അരുൺ ബ്രോ ❤❤❤❤ സുമി സിസ് ❤❤
@kk.73372 күн бұрын
😊👍👍👍👍👍🌹
@SoumyaVinod-pq1loКүн бұрын
അരുൺ സുമി സുഖമാണോ. വീഡിയോ കണ്ടു കിണറിൽ വെള്ളം കണ്ടപ്പോൾ അതിയായ സന്തോഷം. നഴ്സറിയുടെ പണി തുടങ്ങി കണ്ടപ്പോൾ വളരെയധികം സന്തോഷമായി. മലാവി കാരെ സഹായിക്കാൻ ഇനിയും ആൾക്കാർ വരട്ടെ.❤
@malawidiary13 сағат бұрын
Thank you
@ajirajemКүн бұрын
ശരിക്കും നല്ല വേനൽ കാലത്ത് കിണർ കുഴിക്കണം. എങ്കിലെ കിണറിൽ നല്ല വെള്ളം ഉണ്ടാവു❤
@malawidiary13 сағат бұрын
Ippo ivide venalkaalam aaanu, December last rain season start aavum
@sinjumunnu84252 күн бұрын
ചേച്ചി ഫുഡ് ഉണ്ടാക്കുന്ന വീഡിയോ cheyyi
@malawidiary13 сағат бұрын
👍
@anands91942 күн бұрын
ഇവിടേ ഗ്രാമ പഞ്ചായത്ത്ഒന്നും ഇല്ലേ? കെട്ടിടത്തിന് approval ആവിശ്യം ഉണ്ടോ?
@SeemaSunilkumar-uk6mo2 күн бұрын
Hai arun sumi ❤❤🎉🎉
@tgno.16762 күн бұрын
🥰👌👌👌👌
@hanihani70952 күн бұрын
കിണറിന്റ പാറ തുടങ്ങുന്ന ഭാഗം മുതൽ മേൽപ്പോട്ട് കട്ട കെട്ടിയാൽ മതിയാകും, നാട്ടിലൊക്കെ അങ്ങിനെയാണ്.അതിനു വേണ്ടി പണി ചെയ്യാൻ പാറ വരെ കുറച്ചു വീതിയിൽ ചുറ്റും ഭാഗത്തു നിന്നും ഒരു മുക്കാൻ മീറ്റർ വീതിയിൽ മണ്ണെടുത്ത് മാറ്റേണ്ടതുണ്ട്.അങ്ങനെ കെട്ടിയാൽ പാറയിൽ കൂടിയുള്ള ഉറവക്ക് തടസ്സം വരില്ല.
@malawidiary13 сағат бұрын
Ok
@RajappanG-x3b2 күн бұрын
❤❤❤❤👍👍👍👌👌👌
@rafikizakepeediyakal68302 күн бұрын
ALHAMDULILLAH
@wilsonjoseph58572 күн бұрын
Malabar gold will come with Islamisation mind, so be careful
@malawidiary13 сағат бұрын
Don't underestimate the people who are coming to help these people
@JaiJayan-h3h2 күн бұрын
❤❤❤❤❤❤❤❤❤❤
@swathypr35172 күн бұрын
Madisi kinar excellent. Once completed it will serve a lot of people and you will be remembered for ever. Any new well with Malawi Diary's initiative should be made like this only in future. With best regards. When are you coming to Kerala?
@malawidiary13 сағат бұрын
Thank you so much, we will come to Kerala next month
@malawidiary13 сағат бұрын
Thank you so much, we will come to Kerala next month
@ramachandrant22752 күн бұрын
♥️👍🙋👌♥️
@jayankuruvath68762 күн бұрын
👍
@luciferlucifer95542 күн бұрын
കിണറിനു കല്ല് കെട്ടി പൊക്കുമ്പോൾ താഴേന്ന് മുതൽ വേണ്ട , ആദ്യം കിണറിന്റെ വലിപ്പം നിശ്ചയിക്കുക . അതിനു ശേഷം അതിനേക്കാൾ വലിപ്പത്തിൽ കല്ല് കെട്ടാനുള്ള space അളക്കുക . എന്നിട്ട് കല്ല് കെട്ടാനുള്ള space അടക്കം കുഴിച്ചു 1 or 2 meter ഇൽ ഉറച്ച ഭാഗം എത്തും . അവിടെന്നു മുതൽ കല്ല് കെട്ടാനുള്ള space ഒഴിവാക്കി , ബാക്കി ഭാഗം വെള്ളം കാണുന്നതുവരെ കുഴിക്കുക. എന്നിട്ട് മുകളിലെ കെട്ടാനുള്ള space ഇൽ കല്ല് കെട്ടി പൊക്കുക , അതല്ലേ നല്ലത് . ഇത് ഇരട്ടി പണിയും , cash കൂടുതൽ ചിലവും അല്ലെ ? അതിന്റെ ആവശ്യം ഇല്ലല്ലോ . പിന്നെ ഉറച്ച മണ്ണില്ലാത്ത സ്ഥലങ്ങളിൽ ചിലപ്പോൾ താഴെ നിന്ന് കെട്ടി പോകേണ്ടി വന്നേക്കാം. ഈ പറഞ്ഞതെല്ലാം മനസ്സിലായെന്നു വിശ്വസിക്കുന്നു .
@malawidiary13 сағат бұрын
👍👍👍👍👍 thank you
@thaarapd19152 күн бұрын
❤❤❤❤❤hi sumi, Arun
@hklalbiakhlua2 күн бұрын
English subs available again. so i start watching again
@joeljain102 күн бұрын
same, I only watch if the subtitles are available
@malawidiary13 сағат бұрын
Thank you
@rajeshexpowtr2 күн бұрын
Ningal daivathinte swantham alkkar anu....
@joyjoseph3162 күн бұрын
❤❤🎉🎉🎉
@geethaayappan92312 күн бұрын
നിങ്ങളുടെ എല്ലാ സരംഭങ്ങൾക്കും അനുമതി നൽകുന്ന അവിടുത്തെ govt നും നിങ്ങൾക്കും ഒരുപാടു ആശംസകൾ..
@malawidiary13 сағат бұрын
Thank you
@Sheeba-je2cj2 күн бұрын
കിണർ - നല്ല ചെങ്കൽ പ്രദേശമാണ്. ഭൂമിക്കടിയിലെ വെള്ളത്തിൻ്റെ യാതൊരു സൂചനയും ഉപരിതലത്തിൽ കാണാതിരിക്കാൻ കാരണം ഈ ചെങ്കല്ലാണ് വലിയ വൃക്ഷങ്ങളോ ഫലവൃക്ഷങ്ങളോ ഇവിടെ പിടിച്ചു നിൽക്കാൻ പ്രയാസമാണ്. നമ്മുടെ നാട്ടിലെ പോലെ ചെ ങ്കല്ല് വെട്ടിയെടുക്കണം രുകല്ല് അവർക്ക് നിർമ്മാണ പ്രവത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താംചെങ്കല്ലില്ലാത്ത സ്ഥലത്ത് കൃഷി ചെയ്താൽ നല്ല വിളവും കിട്ടും