വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ് ആണ് മലയാളത്തിന്റെ grammar🙏🏻💕
@silpav.s9703 жыл бұрын
സാറിന്റെ ക്ലാസ്സ് ആണ് ഞാൻ ഇപ്പോൾ പഠിക്കു ന്നത് എല്ലാം സൂപ്പർ ആണ്
@sruthiammu45893 жыл бұрын
മലയാളത്തിന്റെ കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു masheyy😍😍ellam helpful ahn ethpole english clsukallum cheyamoo......
@siyadfathima29592 жыл бұрын
Nalla class thanku mash
@jaseelajaseelamk97333 жыл бұрын
മാഷെ വളരെ ഉപകാരം...
@thamthana431creation3 жыл бұрын
E type sandhi elupanu mashe pakshe.adesha sandhiyile chilathu varubol confution akum. ippam clear ayi 😊😊🤗🤗
@KrishnapriyaEK-q4h Жыл бұрын
സന്ധികൾ, എല്ലാ ക്ലാസും കണ്ടു. കൂടുതൽ ഉദാഹരണങ്ങൾ ചെയ്തപ്പോൾ സന്ധികൾ ആദ്യം മാറി മാറി പോയെങ്കിലും കൊറെ കൊറെ ചെയ്തപ്പോൾ ശെരിയാവുന്നുണ്ട്. പക്ഷേ പിരിച്ചെഴുതാണ് പ്രശ്നം
സന്ധികൾ 6 ക്ലാസ്സും കണ്ടു .നന്നായി മനസിലായി...examinu വന്നാൽ എഴുതാൻ പറ്റും എന്ന് ഉറപ്പുണ്ട് കാരണം മാഷിന്റെ ക്ലാസ് കണ്ടപ്പോൾ സന്ധിയുമായി ബന്ധപ്പെട്ട സംശയം എല്ലാം മാറികിട്ടി..
@audioPSC3 жыл бұрын
👏👏👏👏
@nandhuprashant46543 жыл бұрын
Nannayi manazilayi mashee👍👍👍😍😍🥰🥰
@audioPSC3 жыл бұрын
🤗🤗🌿
@vidhyavidhya98382 жыл бұрын
Nice class
@umaku50422 жыл бұрын
Thanku മാഷേ 🙏
@navassajna47793 жыл бұрын
Manasilaayi .....txs
@giginethraanish71483 жыл бұрын
Thanku മാഷേ👍
@anjaliliju60323 жыл бұрын
Thnkuu mashe🙏🏻
@lijithaprathyush38572 жыл бұрын
Only follow ur vedieos sir.. Thanks
@shajeenasuneer1723Күн бұрын
Mashe oru samshayam chodikkatte... veetil enna vaak engane aan aadesha sandi aakunnath... Veed+ il ennale .. appo athile ta irattikuka alle.. appo adengane adesha sandi aakunad
@anjukottappuramanjukottapp67393 жыл бұрын
Nalla class mashee.....kavithayude..adutha class cheyyyane...varigalum...ezhuthukarudeuyum
@audioPSC3 жыл бұрын
നാളെ
@kannanmaalusvlog11962 жыл бұрын
Veettil ennullathil da erattikkunnille???appol dithwa Sandi aaaville????
@jewelmariya51543 жыл бұрын
Sir English maths pedagogy questions ulpaduthiya video chayamo
@blessybabym60132 жыл бұрын
Thanku sir
@nujoomsisters13233 жыл бұрын
thank u mashee..
@RahulRahul-um7ml3 жыл бұрын
Thank you mashe
@Semisaid3 жыл бұрын
Sooperb.. 👍
@blessyalex726Ай бұрын
Sir, i have a doubt. How to improve malayalam writing/essay skills and comprehension in kids, 6th std.
@sarigatt88343 жыл бұрын
Good class mashe thanks
@rajishameer70492 жыл бұрын
Spr cls
@cheshmaraj95083 жыл бұрын
Gud👍
@RekOmsGaming3 жыл бұрын
Helpful class
@rejithas10683 жыл бұрын
Thank you.... sir
@manjushamani58023 жыл бұрын
Adipoli class sir
@fathimathzuhara10593 жыл бұрын
👍👍👍
@rejudevmr8633 жыл бұрын
Thank you sir🙏
@minishiju76033 жыл бұрын
Thanku you sir.
@jijijibu45923 жыл бұрын
Mashe 👍🔥
@priyasuresh27513 жыл бұрын
നല്ല ക്ലാസ്
@Gladys1234-wxd Жыл бұрын
🎉❤❤❤
@ichuuppala55703 жыл бұрын
Ella classintayum link aplode cheyyanam
@audioPSC3 жыл бұрын
ഡെസ്ക്രിപ്ഷൻൽ ഉണ്ട്
@shyamakunjuzz51502 жыл бұрын
👍😍
@rimjijohn96063 жыл бұрын
Thank you sir
@PSCAudioclasses3 жыл бұрын
👍
@aryasvlog95043 жыл бұрын
Hi mashe
@ahalya56783 жыл бұрын
Thank you
@muhammadeasa9132 жыл бұрын
ക്ഷേമം, ഐശ്വര്യം എങ്ങനെ സന്ധിയാക്കും?ഏത് സന്ധി?
@mehvishamehvisha78772 жыл бұрын
ഈ class കിട്ടാനുള്ള link ഏതാ
@jaseenajaseena46552 жыл бұрын
,👍👍
@salmashakkeermalole40753 жыл бұрын
👍👍🌹🌹
@JayaLakshmi-es8eo3 жыл бұрын
👌👌👌👌
@ansyrejoy83953 жыл бұрын
👍🏻👍🏻
@binyabaiju98793 жыл бұрын
👍👍
@parvathyparu5833 жыл бұрын
🙏 sir
@BlessyJose-e9h3 жыл бұрын
🙏🏼
@jishak6683 жыл бұрын
🙏🙏🙏🙏
@josminjohn56593 жыл бұрын
🙋♀️
@suluremi42872 жыл бұрын
😎😎😎😎
@sajjirasemeer96893 жыл бұрын
👍🏻
@eradan39133 жыл бұрын
Adutha ktetarabic exam enn?
@audioPSC3 жыл бұрын
നോട്ടിഫിക്കേഷൻ വന്നിട്ടില്ല
@smrithimola69983 жыл бұрын
Hi sir
@audioPSC3 жыл бұрын
Hii🌿
@silpav.s9703 жыл бұрын
സർ ബാക്കി സന്ധികൾ കിട്ടാൻ എന്ത ചെയ്യ
@audioPSC3 жыл бұрын
ഡെസ്ക്രിപ്ഷൻൽ ലിങ്ക് ഉണ്ട്
@sugunansahithi1816 Жыл бұрын
കള്ളി എന്നത് ഒരു പദമല്ലേ ? അത് എങ്ങനെയാണ് പിരിയുന്നത് ? "കൾ " എന്നത് ബഹുവചനപ്രത്യയവും, "ഇ" എന്നത് സ്ത്രീലിംഗ പ്രത്യയവുമല്ലേ ? കൂടാതെ ചന്ദ്രക്കലയിട്ട വ്യഞ്ജനാക്ഷരങ്ങൾ ഇരട്ടിക്കുമ്പോൾ ആ ചന്ദ്രക്കല ലോപിച്ചിട്ടല്ലേ ആ അക്ഷരം ഇരട്ടിക്കുന്നത്. അപ്പോൾ അത് ആ ദേശ സന്ധിയല്ലേ? ഇരട്ടിയ്ക്കാത്ത " അരകല്ല് , എരിതീ " തുടങ്ങിയ വ എങ്ങനെയാണ് ദ്വിത്വ സന്ധിയാകുന്നത്. പൂർവ്വ പദം ക്രിയാധാതുവായ തുകകൊണ്ട് ഉത്തര പദത്തിലെ ആദി വർണ്ണം ഇരട്ടിയ്ക്കാത്തതല്ലേ ? ആദ്യ ഭാഗത്തു പറഞ്ഞ ഉദാഹരണങ്ങളൊക്കെ ദ്വിത്വമല്ല ആ ദേശവുമാണ്. ശ്രദ്ധിയ്ക്കണേ മാഷേ.
@talkstyle50483 ай бұрын
പരീക്കുട്ടി 😂
@VidyaVidya-ls1vk5 ай бұрын
😅😅
@sheejajohn69613 жыл бұрын
Pareekutti 😂
@audioPSC3 жыл бұрын
മാറിപ്പോയി🙃🙃
@saneshkk76748 ай бұрын
എൺ +നൂറ് =എണ്ണുറ്.. അപ്പഴോ ഇത് ആദേശം ആണ് but..?? കൺ +നീര് വെൺ +നീര് വെൺ +നിലാവ്??