Aaa ആദേശ സന്ധി പറഞ്ഞു മനസിലാക്കി തരാൻ എടുത്ത effort മതി 150il 150 മേടിക്കാൻ..... God bless u brother ♥️♥️♥️♥️🙏🙏🙏
@manumon7507 Жыл бұрын
Very good method of teaching
@signme8077 Жыл бұрын
❤
@merlinjerome72247 ай бұрын
2024 ആരെങ്കിലും???
@akshayuv19976 ай бұрын
Unddd
@anjuv79126 ай бұрын
✌🏻
@greeshmakallyani04636 ай бұрын
Njan kaanunnund
@ShamarjithLal6 ай бұрын
Yes 😅
@helnajewelgmailCom6 ай бұрын
🙏🏻
@dontquitedoit4314 Жыл бұрын
വളരെ നിഷ്പ്രയാസം ടോപ്പിക്ക് പറഞ്ഞു മനസിലാക്കി തന്ന സാറിന് നന്ദി 🙏🏻 ചന്ദ അല്ലല്ലോ ചന്ത എന്നല്ലേ 🤔
@Nasrinfathima18511 ай бұрын
സ്കൂളിൽ teacher പോലും ഇത്രേം വിശദമായി പറഞ്ഞു തന്നിട്ടില്ല.... നല്ല cls ആയിരുന്നു....
@sethulekshmiratheesh13692 жыл бұрын
Thank യൂ sir... ഇതുവരെ എനിക് ഇതു അറിയില്ലായിരുന്നു... ഇപ്പോ clear ആയി.. very useful video for all exams...
@sumishaju337_ak2 жыл бұрын
ഒരു വർഷത്തിന് ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ ❓️സ്കൂളിൽ പഠിച്ചപ്പോൾ പോലും ഇത്രയ്ക്കും മനസിലായില്ലായിരുന്നു. 🙏💖
@achuanoop69492 жыл бұрын
സത്യം 💯💯💯
@muhsinamuhammed42332 жыл бұрын
Very true 👍
@nihaniva14082 жыл бұрын
😀👍correct
@fazilafazila71202 жыл бұрын
Ketet ക്സാമിന് മണിക്കൂർ കൾ മുമ്പ് കാണുന്ന ഞാൻ
@manumon7507 Жыл бұрын
You are correct
@gopakumarkumaran35212 жыл бұрын
ഇതുവരെ അറിയില്ലായിരുന്നു ഇത് എങ്ങനെ കണ്ടെത്തുമെന്ന് എനിക്ക് പറയാൻ വാക്കില്ല. എത്ര Simple ആയിട്ടാ പറഞ്ഞു തന്നത്. Ktet ഈ അവസാന സമയം നോക്കിയത് . എനിക്ക് ദൈവമായി കാണിച്ചു തന്നതാ. സത്യം മാഷേ നിങ്ങൾ എന്റെ ദൈവമായി വന്നത്.
@radhikavs33392 жыл бұрын
ഇതുവരെ ആയിട്ടും സന്ധി manasilayillayirunnu ഇന്ന് നന്നായി മനസിലായി വലിയ ഉപകാരം Thank you so much
@merlinjerome72247 ай бұрын
സന്ധിയുടെ കടുകട്ടി നിയമങ്ങളൊന്നും പറയാതെതന്നെ വളരെ ലളിതമായി സന്ധി പറഞ്ഞുതന്നതിനു 🙏🙏🙏
@sreelekshmis38622 жыл бұрын
Ee padippichu tharunnathinu niraye sneham...🙏🙏 Orupaadu nanni.. 🥰🥰
@nasihabeegum76112 жыл бұрын
മാഷ്.. നല്ല effort എടുത്തു പഠിപ്പിച്ചു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻.... God bless you...
@libyyoshua66792 жыл бұрын
Thanq മാഷേ.. സന്ധി പോർഷൻ ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു.. ഇപ്പോൾ clear ആയി 🙏🏻
@Sahlaahhhhhh3 ай бұрын
വളരെ നന്നായി സിംപിൾ ആയി പറഞ്ഞു തന്ന മാഷിന് ഹൃദയം നിറഞ്ഞ നന്ദി.. അല്ലാഹ് bless u...
@angeleenalearningclass50363 жыл бұрын
Haii sir othiri upakaram ഉണ്ടായി ഇത് എനിക്ക് എപ്പോഴും കൺഫ്യൂഷൻ ആണ്. ഇപ്പോൾ നന്നായി മനസ്സിൽ ആയി thankyou....
@ranjinijojeesh19192 жыл бұрын
ശരിക്കും മനസിലായി sir ഒരുപാട് നന്ദി 🙏
@anjulijeesh27133 жыл бұрын
Valarea Nalla class aayirunnu.eniyum classukal pratheekshikkunnu
@naeemap32732 жыл бұрын
Ithuvare manassilavatha oru sadanam itrayum pettannu manassilakki thanna sirne hats off
@suhailasalam31083 жыл бұрын
വായിച്ചു പഠിക്കുന്നതിനേക്കാൾ വേഗത്തിൽ മനസ്സിലാക്കാൻ പറ്റി.
@bindu.mbindu80893 жыл бұрын
Thank you sir. Valare useful aaya class aayirunnu. Thank you so much👌.
@amalshadamp453510 ай бұрын
Thank u sir❤... Nannay manasilay
@Thor888k2 жыл бұрын
Best malayalam class that i have ever watched
@kashinadhm41562 жыл бұрын
സാറിന്റെ ഈ ആത്മാർത്ഥതക്ക് വളരെ നന്ദി.
@rennaskitchen28202 жыл бұрын
Super class
@veenaaarav1432 жыл бұрын
Sprrr class mashe ethrayum confusing aya portion Easy aayi manasilayi. Outstanding presentation
@najnaanshad3852 жыл бұрын
Sir inta class valare nannayittudde.... Thank you sir
@ashnarajeev52553 жыл бұрын
Thank u sir class nannayi manassilayi
@rajeshajeshputhuppally32073 жыл бұрын
Thankuuu.. Sir. Good class.. 👍🏻👍🏻
@jayakumaritn69452 жыл бұрын
സാറിന്റെ ഓരോ ക്ലാസുകളും മികച്ച ക്ലാസുകൾ ആണ്
@nihaniva14082 жыл бұрын
Ethoke sherikkum onnu manassilakan varshangal eduthu 😎thank u mashe 🙏👍
@nishithanishitha51963 жыл бұрын
Thank you sir .valare useful class ayirunnu.
@AyishathApsa11 ай бұрын
Sir poli sir class nannaai manasilaayi
@nancysanthosh3501 Жыл бұрын
Thankyou mashe 👏👏God bless you
@rocks37413 жыл бұрын
Super class aanu mashee.... 👍👍👍👍nalla reethiyl thanne manasilakkan patti👍
@sreyasreedharan3102 жыл бұрын
Adipoli class. Thank you so much sir ❤
@sudhadinesh30903 жыл бұрын
Sir ippozhane nallathupole manasilayathe.
@roopshal0073 жыл бұрын
Thank u mashe.... Nalla class aayirunnu
@signme8077 Жыл бұрын
Hello Sir thank you Dear sir because My Exam is going on At that time ⌚ its help Me ❤❤❤❤
Gd effort, and hlpfl class...tnk u so muchhh srrr.......
@videos-zr3vc3 жыл бұрын
ആദേശ ആഗമസന്ധി ഭയങ്കര കൺഫ്യൂഷൻ
@audioPSC3 жыл бұрын
റെഡി ആക്കാം
@reshmashinoy99422 жыл бұрын
Thank you for your effort...
@_Dilna_ Жыл бұрын
ലോപസന്ധി എന്നൽ ഒരു കൂടിച്ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതെ ആകുകയാണ്...sir um angane തന്നെ അല്ലേ അധ്യം പറഞ്ഞത്..പക്ഷേ ലോപിച്ച് ഒന്നവുക അല്ല അവിടെ ചെയ്യുന്നത് ഒരെണ്ണം പോവുക തന്നെ ആണ്... ഉദ: പോകുന്നു+ ഇല്ല = പോകുന്നില്ല, അതിൽ ന്നു വിൻ്റെ കൂടെ യുള്ള വർണ്ണം ആയ ' ഉ ' ലോപിച്ച് പോവുകയാണ് ചെയ്യുന്നത്. ഇല്ല എന്നതിൽ ലോപിച്ചിട്ടില്ല. 'ഇ ' എന്ന വർണ്ണം വള്ളി എന്ന് നമ്മൾ മലയാളത്തിൽ പറയുന്ന അതയി മാറിയിരിക്കുന്നു.വർണ്ണം പോയിട്ടില്ല . പോയിട്ടില്ല എന്നതിൽ ' ട്ട ' യുടെ വള്ളി ചിഹ്നം 'ഇ ' വർണ്ണം ആണ്.ഇവിടെ ലോപിച്ച് വർണ്ണം ' ഉ ആണ്. '
@sruthydas2433 Жыл бұрын
ലോപസന്ധിയിൽ എനിക്കും ഡൌട്ട് ഉണ്ടായി.... ചിലതിൽ ഒന്നും ലോപി ച്ചി ല്ലല്ലോ എന്ന് തോന്നി
@sruthydas2433 Жыл бұрын
ഉദാഹരണം കറുത്തമ്മ അവിടെ ഒന്നും ലോപിച്ചില്ലല്ലോ....
@haseenahaseena54303 жыл бұрын
Good class, Malayalam full cheyyamo, Arabic anu padichath.
@sarigakrishna61512 жыл бұрын
Valare dedicated aayi cls eduthu👏👏👏thank you sirrr
@sreenandhaprem56703 жыл бұрын
Thank you sir..
@jamseenaarshad6312 жыл бұрын
Engane thanks parayanamennariyilla👍
@danyac93672 жыл бұрын
Ippol nannayi manasilayi thank u sir
@neethuvijayan99352 жыл бұрын
Thank you mashe.....👏👏👏
@thamthana431creation3 жыл бұрын
Sandhi alrady Ariya mashe..cover cheythu 👍👍👍😊
@audioPSC3 жыл бұрын
👏🌿
@greeny36813 жыл бұрын
Sir one request ,science main qns onnu discuss cheyamo or important topic based class. english term use cheyyane plz
@sonysonysuresh4080 Жыл бұрын
Dithwa sandhi vegam identify cheyam. Baaki ullathe thettipokaam. Better class
Sir class super ,sirnte class self confident undakunnind,njan 12 year ayi TTC kayinjit ,5 year priveta yi work cheiditimd,3 pravashyam tet eyudiyitum kittiyilla,ipravashyam kittanam,maashinte classukal adin help cheyyum nn pradeekshikunnu,sir 2018 le maths question cheyyan patumo