മലയാളംകവിത

  Рет қаралды 3,403

AV Music creations

AV Music creations

Күн бұрын

Пікірлер: 100
@UshaKumari-vd3wv
@UshaKumari-vd3wv 14 күн бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എൻ്റെ പ്രിയപെട്ട മനോഹരമായ ബാല്യം.❤❤😪😪😪😪
@SindhuSivasena
@SindhuSivasena Ай бұрын
ആഹാ എത്ര മനോഹരം ഈ കവിത കുറെ ജീവിതം പുറകിലോട്ട് പോയി.... സന്തോഷം.. സങ്കടം... ഓക്കേ ചേർന്ന് ഒത്തിരി നേരം പോയതറിഞ്ഞില്ല എന്റെ ജീവിതം വല്ലാണ്ട് ഓർത്തു മണിക്കൂറുകളോളം.....❤❤❤❤❤❤❤❤❤❤❤❤❤❤❤
@sukusatl
@sukusatl Ай бұрын
ബാല്യത്തെ ചാരുതയോടെ അവതരിപ്പിച്ച കവി അനിലിനും ആലപിച്ച ലവിനും അഭിനന്ദനങ്ങൾ ❤
@prasannanprasannan2160
@prasannanprasannan2160 Ай бұрын
അനി, സൂപ്പർ 👏👏👏👏👏👏👏💕💕💕💕
@SurabhiSuresh-k5c
@SurabhiSuresh-k5c 18 күн бұрын
കവിത മനോഹരം 👍
@PrasadOsmm-u9y
@PrasadOsmm-u9y Ай бұрын
ബാല്യം ഒരിക്കലും മറക്കില്ല 😊😊😊😊
@Saraswathy-lr1nr
@Saraswathy-lr1nr Ай бұрын
അറിയാതെ ബാല്യത്തിലേക്ക് തിരിച്ചു പോയി, സൂപ്പർ വരികൾ ആലാപനം സൂപ്പർ
@dilshadil4643
@dilshadil4643 15 күн бұрын
Super kavitha❤
@jaleeshkonnekkatte5420
@jaleeshkonnekkatte5420 Ай бұрын
അതിമനോഹരമായ കവിത❤❤❤❤❤❤❤❤
@tharaps-zc8ns
@tharaps-zc8ns Ай бұрын
ഈ കവിത കൊള്ളാം. ശബ്‌ദം 👌🏻
@babua3361
@babua3361 26 күн бұрын
ഇങ്ങനെ ഒരു കവിതയ്ക്ക നന്ദി പറയുന്നു❤
@sindhusatheesh1359
@sindhusatheesh1359 Ай бұрын
അനില്‍ സാറെ....Super
@saranyarakesh21
@saranyarakesh21 Ай бұрын
വളരെ നന്നായിട്ടുണ്ട് ആശാനേ 🥰💞🎉🙌👌💚💚💚💚
@remyaosmm284
@remyaosmm284 Ай бұрын
നല്ല കവിത. എന്നേയും ബാല്യത്തിലൂടെ നടത്തി✍️ 🌹❤🌹
@സന്തോഷ്ആവിആവി
@സന്തോഷ്ആവിആവി 13 күн бұрын
നല്ലകവിത 😊
@sheebabiju8719
@sheebabiju8719 Ай бұрын
മനോഹരമായ കവിത നല്ല വരികൾ👌👌👌👌
@arshasarad-l7m
@arshasarad-l7m Ай бұрын
😍😍😍😍😍😍ഓർമ😍😍👍👍👍👍👍
@PremananJ
@PremananJ 27 күн бұрын
നല്ല വരികൾ...ആലാപനം നന്നായിട്ടുണ്ട്....
@tlsathyapalan4377
@tlsathyapalan4377 Ай бұрын
കൊള്ളാം. കുട്ടിക്കാലം ഓർമ്മ വരുന്നു
@rajisaji8133
@rajisaji8133 Ай бұрын
🥰🥰മനോഹരം.. ആശംസകൾ പ്രിയ കവി 🌹🌹
@saranyadassaranyadas8033
@saranyadassaranyadas8033 Ай бұрын
കൊള്ളാം 👍🏻👍🏻👍🏻👍🏻👍🏻
@viswanathanpanicker7834
@viswanathanpanicker7834 Ай бұрын
Eniyum marikkatha Balyam etra manoharam❤❤❤
@prajitha65
@prajitha65 Ай бұрын
മനോഹരമായ വരികൾ 🤝💐 തിരികെ ലഭിക്കാത്ത ബാല്യകാലസ്മരണകൾ 💖
@Milion734
@Milion734 23 күн бұрын
ഒന്നും പറയാനില്ല സൂപ്പർ
@sindhumurukan3819
@sindhumurukan3819 Ай бұрын
അറിയാതെ നമ്മുടെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ടുപോകുന്ന കവിത
@sunilambika322
@sunilambika322 Ай бұрын
Woowwlike . കവിത മനോഹരം മധുരമുള്ള ഓർമ്മകളിലൂടെ ഒരു തിരിഞ്ഞു നോട്ടം.കുട്ടികാലത്തേ ഓർമകളിലേക്ക്💎💎💎💎💎💎💎💎💎💎💎💎💎 ദൈവത്തിനു നന്ദി 💎💎💎💎💎💎💎💎
@BindhuSajan007
@BindhuSajan007 Ай бұрын
ഇങ്ങനെ ഒരു കവിത സമർപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഞാൻ എൻറെ ബാല്യത്തിലേക്ക് അല്പം നേരം പോയി നന്ദി നന്ദി 🙏🙏😊😊😘😍❤️🌹🌹🌹
@jeejapjerad7339
@jeejapjerad7339 Ай бұрын
നഷ്ട ബാല്യത്തിൻ്റെ സുന്ദരമായ കാഴ്ച കാണാൻ കഴിയും വിധം ഒരു കവിത മനോഹരം, തിരികേ ലെഫിക്കാത്ത ബല്യമേ നന്ദി ❤❤❤❤
@BeenammaBeenamma-hy6zt
@BeenammaBeenamma-hy6zt Ай бұрын
മനസിനെ സ്പർശിച്ച കവിത 💞
@sharmiladevi7586
@sharmiladevi7586 Ай бұрын
സൂപ്പർ സാർ 💪💪💪💪
@bhagyalekshmianil3897
@bhagyalekshmianil3897 15 күн бұрын
Manoharam❤
@lailabeevi5795
@lailabeevi5795 Ай бұрын
കൊള്ളാം ഇഷ്ടപ്പെട്ടു
@suniajith3045
@suniajith3045 Ай бұрын
ബാല്യകാല സ്മരണകൾ അതിമനോഹരം 👌🌹
@salinimv
@salinimv 22 күн бұрын
മനോഹരമായ കവിത.
@suryaunni.vsuryaunni4109
@suryaunni.vsuryaunni4109 Ай бұрын
മാഷേ 🎉🎉🎉🎉👌🏾👌🏾👌🏾
@akhils4209
@akhils4209 Ай бұрын
നഷ്ട പ്രണയം പോലെ ബാല്യവും അകന്നു പോകുന്നു കവിത മനോഹരം
@pappuandkannanvlogs3565
@pappuandkannanvlogs3565 Ай бұрын
ഒരിക്കലും തിരികെ കിട്ടാത്തിടം
@nishatitustitus2407
@nishatitustitus2407 Ай бұрын
SUPER Song SIR CONGRATULATIONS 🥰🥰🙏
@haseenanizam9448
@haseenanizam9448 Ай бұрын
കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകളിലൂടെ ഒരു തിരിഞ്ഞു നോട്ടം. കവിത മനോഹരം♥️
@smithabiju.k.g6938
@smithabiju.k.g6938 Ай бұрын
അതി മനോഹരമായ കവിത. ലളിതമായ ഭാഷ. മധുരമായ ആലാപനം. അയൽവാസി യും സഹപാഠി യുമായ അനിൽ നിന്റെ ബാല്യ൦ ഓരോ വരിയിലു൦ എനിക്കു കാണാൻ കഴിയുന്നു. നിന്റെ ഈ വാസനയൊക്കെ എവിടെ നീ ഒളിപ്പിച്ചു. 👌🙏🥰
@babua3361
@babua3361 Ай бұрын
മനോഹര❤
@JijiannaabrahamAimeyaron
@JijiannaabrahamAimeyaron Ай бұрын
സൂപ്പർ ❤️❤️❤️❤️
@visualcreations546
@visualcreations546 Ай бұрын
Smoothing poem Great lyrics 👌 😊😊
@sagios1597
@sagios1597 Ай бұрын
വളരെ നല്ല വരികൾ
@AkhilarajeshRajesh-i1y
@AkhilarajeshRajesh-i1y Ай бұрын
അതി മനോഹരമായ വരികൾ, 25 വർഷം പിറകോട്ടു പോയി അല്പ സമയം വെൽ ഡോൺ അനിൽ 💐💐💐
@saronwaves9766
@saronwaves9766 Ай бұрын
ബാല്യം ഓർമിപ്പിക്കുന്ന കവിത 😍👏👏🎧🎵🎼🎤👏👍
@santhinikrishnan9899
@santhinikrishnan9899 Ай бұрын
വളരെ മനോഹരം ❤️
@suryaunni.vsuryaunni4109
@suryaunni.vsuryaunni4109 Ай бұрын
അടിപൊളി മാഷേ ❤❤❤❤🎉🎉🎉
@cdrajesh8929
@cdrajesh8929 Ай бұрын
വരികൾ നന്നായിട്ടുണ്ട്.
@shruthinigil9557
@shruthinigil9557 Ай бұрын
❤️❤️വളരെ nannayitund👌🏻നല്ല വരികൾ ആലാപനം soopr👌🏻
@sajambikabs9872
@sajambikabs9872 Ай бұрын
കേൾക്കാൻ ഇമ്പമുള്ള വരികൾ beautiful
@KiranKiran-fb9se
@KiranKiran-fb9se Ай бұрын
നല്ല കവിത
@priyankajp410
@priyankajp410 Ай бұрын
നഷ്ടപ്പെട്ട ബാല്യം ❤❤
@lillythulasi8724
@lillythulasi8724 Ай бұрын
നമ്മുടെ നാട്ടിൻ പുറങ്ങൾ എന്നും എപ്പോഴും സുന്ദരം തന്നെ. കണ്ണിനുo മനസ്സിനും നല്ല കാഴ്ചകൾ തന്നതിന് നന്ദി 🙏🏻
@priyankajp410
@priyankajp410 Ай бұрын
Super കവിത
@sulfathsulai8794
@sulfathsulai8794 Ай бұрын
ഹോ.. പറയാതെ വയ്യ, ഞാനിന്ന് എന്റെ ചേച്ചി യെ വിളിച്ചപ്പോൾ ഞങ്ങളുടെ ബാല്യത്തിലെ ഓരോ നിമിഷവും ഓരോ ചുറ്റുപാടുകളും ഈ കവിതയിൽ അനിൽ സാർ വരച്ചു കാണിച്ചത് പോലെ തന്നെ അയവിറക്കി,, വീണ്ടും ആ സ്ഥലമൊക്കെ പോയത് പോലെ തോന്നുന്നു,,, ഇനി ഉള്ള ബാല്യത്തിന് ഒരിക്കലും തിരിച്ചു കിട്ടാത്ത ഞങ്ങളുടെ ബാല്യം,, ഹൃദ്യമായ വരികൾ 🥰🥰🥰🙏🙏🙏അനിൽ സാർ ഒരായിരം നന്ദി
@Sreeni-i4e
@Sreeni-i4e Ай бұрын
❤nalla kavitha
@avmusiccreations
@avmusiccreations Ай бұрын
@@Sreeni-i4e thanks 🙏
@Vidya_adi310
@Vidya_adi310 Ай бұрын
Heart touching super kavitha😊😊😊😊😊❤
@daranedaraneedran1431
@daranedaraneedran1431 Ай бұрын
Nashta Balyan❤❤❤
@Harikrishnan-rz6ft
@Harikrishnan-rz6ft Ай бұрын
നഷ്ടബാല്യത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന കവിത
@vidyav8174
@vidyav8174 Ай бұрын
Balyam❤😊
@Bindhu-uy2fm
@Bindhu-uy2fm Ай бұрын
സൂപ്പർ ❤
@rajendranmanju7534
@rajendranmanju7534 Ай бұрын
നന്നായിട്ടുണ്ട്❤
@mathsclubxy
@mathsclubxy Ай бұрын
ബാല്യത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന മനോഹര കവിത❤
@ANISHKUMAR-WORDSnLINES
@ANISHKUMAR-WORDSnLINES Ай бұрын
നല്ല കവിത.....❤
@MuhammdSubair
@MuhammdSubair 24 күн бұрын
Nice 😊
@gangacreations5135
@gangacreations5135 Ай бұрын
❤ അഭിനന്ദനങ്ങൾ
@anoopcheru1
@anoopcheru1 15 күн бұрын
Super❤
@sreesree3206
@sreesree3206 Ай бұрын
Beautiful👌🥰
@NeenaSs-y4i
@NeenaSs-y4i Ай бұрын
അതി മനോഹരമായ കവിത. കുട്ടികാലത്തേ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക്
@Chandinisvlogs_123
@Chandinisvlogs_123 Ай бұрын
👌🏻👌🏻👌🏻👌🏻👌🏻💕💕💕
@AswathyMs136
@AswathyMs136 25 күн бұрын
🎉
@Shinejohn4
@Shinejohn4 Ай бұрын
❤❤🎉🎉🎉❤❤
@heerarajeev2293
@heerarajeev2293 Ай бұрын
👏👏👏
@divyaparu5841
@divyaparu5841 Ай бұрын
👍👍👍
@shynishibu218
@shynishibu218 Ай бұрын
❤❤❤❤❤❤❤❤
@vinayakashiva862
@vinayakashiva862 Ай бұрын
real old life
@rajeevs9310
@rajeevs9310 Ай бұрын
Super
@ihvuhgh528
@ihvuhgh528 Ай бұрын
Nash take Balyam😢😢😢
@ajithasatheesh6490
@ajithasatheesh6490 Ай бұрын
❤❤
@rajalekshmyravindran4320
@rajalekshmyravindran4320 Ай бұрын
👌
@areyapanicker
@areyapanicker Ай бұрын
super 👌💥🌹🌼
@shibupanicker-cu1dx
@shibupanicker-cu1dx Ай бұрын
Thirikelebhikkatha Balyam
@ANILKUMARMV-w2g
@ANILKUMARMV-w2g Ай бұрын
👍🙏
@BabuRajan-u4r
@BabuRajan-u4r Ай бұрын
എന്തിഷ്ടമായെന്നോ. ഇനിയൊരുപക്ഷെ ആർക്കും ലഭിക്കാനാകാത്ത ഗ്രാമസൗന്ദര്യം. ആ ബാല്യത്തിലേക്കു തിരികെ പോകാൻ അടങ്ങാത്ത മോഹം. മനോഹരം പറയാൻ ഒന്നും കഴിയുന്നില്ല
@Anilpunnakunnu
@Anilpunnakunnu Ай бұрын
ഒരിക്കലും നമുക്ക് തിരിച്ച് കിട്ടാത്ത കൊഴിഞ്ഞു പോല ബാല്യം ഓർമ്മയുടെ ചെപ്പ് തുറന്ന് പുറത്ത് വരുന്നു കാവ്യം, കാണണം നഷങ്ങൾ അറിയണം
@areyapanicker
@areyapanicker Ай бұрын
parayan vakkukal illa
@KishanOsmm
@KishanOsmm 6 күн бұрын
Super❤❤❤
@salinisl9954
@salinisl9954 Ай бұрын
❤👍👍
@simiperumpilly
@simiperumpilly Ай бұрын
❤ 👍
@sabariks4502
@sabariks4502 Ай бұрын
@sindunanda
@sindunanda Ай бұрын
❤❤
@ANILKUMARMV-w2g
@ANILKUMARMV-w2g 19 сағат бұрын
Super❤
@vincyvr7424
@vincyvr7424 Ай бұрын
❤❤❤
@mansoonamansu2500
@mansoonamansu2500 Ай бұрын
@avmusiccreations
@avmusiccreations Ай бұрын
@@mansoonamansu2500 thanks 🙏
@anjaliamith9898
@anjaliamith9898 Ай бұрын
❤👍🏻
@sumadevi-e7c
@sumadevi-e7c Ай бұрын
@NandhuUzhamalakkal
@NandhuUzhamalakkal Ай бұрын
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
#കവിത#പീതപുഷ്പങ്ങൾ#
5:19
AV Music creations
Рет қаралды 2 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН