ശോഭന ഒരു സമ്പൂർണ്ണ കലാകാരി !! ശില്പ ഭംഗി , നൃത്ത വൈഭവം , നാട്യ ,നടന ചാതുരി, സർവ്വോപരി നല്ല വ്യക്തിത്വം!! മലയാളികളുടെ അഭിമാനം !
@sreenivasankoyikkara37492 жыл бұрын
Super sobhana mam. My great Aradhika. 🙏
@jaleelvahab54452 жыл бұрын
@@sreenivasankoyikkara3749 ആരാധികയല്ല ആരാധ്യ
@binduvinodp2472 жыл бұрын
@@sreenivasankoyikkara3749 മലയാളത്തിൽ എഴുതിയാൽ ഇത്തരം വികടത്തരം ഉണ്ടാവില്ല.
@unnikrishnanedplmk46572 жыл бұрын
മലയാളിഅല്ല. തമിഴ്.
@thampikumarvt43022 жыл бұрын
@@unnikrishnanedplmk4657 മലയാളി തന്നെ ! തിരുവതാംകൂർ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന , സിനിമാനടിമാരായ പത്മിനി , രാഗിണി എന്നിവരുടെ ബന്ധത്തിൽ ഉള്ളതാണ് ശോഭന !
@SKVBrosvlog2 жыл бұрын
ഈ പ്രായത്തിലും ഇത്ര നന്നായി നൃത്തം ചെയ്യാനും പഠിപ്പിക്കാനും ഉള്ള കഴിവ് ഇതാണ് സൂപ്പർസ്റ്റാർ
@sheeejadinesh19392 жыл бұрын
e prayamannu parayan 70 vayasonnum aayt illa .pnna regular aayt practice chaithondirunna prasnam illa verutha rest aduthit pettannu ilakiyal aane probs athinu prayam illa ...Sobhana regular aayt dance padipichondirikyunna aal aanu😍🥰❤️
@ShynaKrishnan7 ай бұрын
Athinu avaru muthukki allallo
@harekrishna6497 Жыл бұрын
ഒരു തികഞ്ഞ നർത്തകിയുടെ എല്ലാ ലക്ഷണവും, ഭാവവും പരിപൂർണ്ണമായും ഒത്തിണങ്ങിയ അദ്‌ഭുത പ്രതിഭ ❤️❤️🙏🙏🙏🙏
@rosemarykb55512 жыл бұрын
Njan ettavum കൂടുതൽ ഇഷ്ടപ്പെടുന്ന ആളാണ് ശോഭന ♥️♥️♥️
@PuneMallus2a2 жыл бұрын
Ente ammaykkum ennum eshtam shobhanaye aanu😍😍
@radhakrishnannair36812 жыл бұрын
എന്താ പറയേണ്ടതു് - ഭഗവാൻ കലാകാരി ആയി സൃഷ്ടി നടത്തിയതു് തന്നെയാണ് ''നൃത്തം എന്നാൽ ശോഭന എന്നാണ് എൻ്റെ മനസിൽ. അഭിനന്ദനങ്ങൾ.
@karthikaraveendran70252 жыл бұрын
Annum , innum, ennum …. Sobhana ….. the real lady superstar…..🥰🥰🥰
@s.s64892 жыл бұрын
നൃത്ത വൈഭവത്തിനെ റാണി ആണ്, ഇതുപോലെ ഒരു കലാകാരി ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയം ആണ്, വളരെ നന്നായി എല്ലാ ആശംസകളും നേരുന്നു
@khaleelkhaleel37342 жыл бұрын
ലേഡി സൂപ്പർ സ്റ്റാർ ശോഭന.. 💙
@abhilashm65682 жыл бұрын
In my opinion, every lady/women in this world are lady super stars👍👍👍👍
@Krishnakc-nd1qy2 жыл бұрын
ഇവരാണ് എന്റെ മനസിലെ യഥാർത്ഥ lady super star.. അല്ലാതെ ഒരു manju warriero, nayan tharayum ഒന്നുമല്ല lady super star.....
@mins13762 жыл бұрын
So what?
@shyjabelc92202 жыл бұрын
Mine too
@vidhyakuzhippally29482 жыл бұрын
Yes
@vishalkarayil44502 жыл бұрын
തന്റെ കാഴ്ചപ്പാട് ആകണമെന്നില്ല മറ്റുള്ളവരുടെത് 😀
@lekhasanthoshsanthosh17532 жыл бұрын
ok പക്ഷേ എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല ഇഷ്ടങ്ങൾ പലതാണ് അവരവർ സ്വന്തം അഭിപ്രായം മാത്രം പറയുക
@sathyajyothi83512 жыл бұрын
ശോഭനയുടെ നൃത്തം കണ്ടിരുന്നാൽ മറ്റെല്ലാം മറക്കും. ഞാൻ നിങ്ങളെയും നിങ്ങളുടെ നൃത്തത്തെയും വളരെ ഇഷ്ടപ്പെടുന്നു. ❤️🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@navalfa7291 Жыл бұрын
Truly, Shobana's expressions are like a blooming flower that fills the heart with wonder and delight. Her captivating presence on the screen is a testament to her exceptional talent and mastery of the art.
@SudhaAryanCp2 жыл бұрын
എത്ര ഭാഗ്യമുളള കുട്ടികൾ ശോഭന ചേച്ചിയുടെ കൂടെ കളിക്കാൻ പറ്റുന്നല്ലോ 🥰🥰
@krishnakrishnakumar25872 жыл бұрын
വല്യേ കാര്യായി പോയി
@binduvinodp2472 жыл бұрын
@@krishnakrishnakumar2587 നൃത്തം വല്ലതും അറിയാവുന്നവർക്ക് ഇതൊക്കെ വളരെ വലിയ കാര്യമാണ്. അനുഗഹമാണ്.
@neetu.srajesh32612 жыл бұрын
സത്യം ഞാനും കുറച്ചു കാലം പഠിച്ചു പക്ഷെ കല്യാണം കഴിഞ്ഞപ്പോൾ നിർത്തി
@iranastarr15982 жыл бұрын
WHY SHE GOT A TAIL??? DON'T THINK BIG&SMALL ABILITIES APPRECIATED. THAT'S ALL.
@drdivyasreej2 жыл бұрын
God bless Shobhana Mam to dance and teach dance for a long time ahead..she is an amazing performer.
@shemeelasasikumar20612 жыл бұрын
Shobana is a fantastic dancer-so graceful and spectacular in her polished performance as all emotions are seen in her features and gestures. She is a great teacher too.
@alphypaul6180 Жыл бұрын
Shobhana is the real super star, no one can replace that, I really respect and admire your talent.
@saritamanoharan28292 жыл бұрын
Huge respects for this gem of a person. An Actress par excellent, a Bharatnatyam exponent, she has won the hearts of millions. Words fall short praising her. Love her to the core... 🙌🤗🤩😍😘😘😘
@2011var3 ай бұрын
Shobana, What an energy, she is able to compete with young girls, even at the age of more than 50. Simply stupendous. Not everyone will have this energy. God's gift.
@radhakrishnanpk72302 жыл бұрын
Her passion for classical dance deserves appreciation.... congratulations....
@vivekanandswamy6186 Жыл бұрын
More so for teaching
@vijayakumarpillai55492 жыл бұрын
നല്ല കലാകാരി, എന്തുകൊണ്ടാണ് കുഞ്ഞ് കലാകാരിയയോ കലാകാരനയോ ഇ നാടിന് തരാഞ്ഞത്.
@anilsebastian12032 жыл бұрын
No words, ❤️she's absolutely brilliant artist,
@ihsanichu42372 жыл бұрын
I love you shobanachechi
@udaybhanu21582 жыл бұрын
നടന കലയിലെ എക്കാലത്തേയും വിസ്മയം സത്യം, ശിവം, സുന്ദരം!🙏
@premaraoa5231 Жыл бұрын
Shobhana Madam , super.
@rekhavenu21597 ай бұрын
എല്ലാം നന്മകളും നേരുന്നു!
@KashiKashi-ic2bs Жыл бұрын
Lady super star❤️❤️❤️❤️ only sobhana chechi
@vasumathiravindran52332 жыл бұрын
I love your dance. Brilliant dance for this thillana . Most exciting performance . Hats off to you dear . Breath taking performance my dear Shobana ❤️❤️❤️❤️ Rewathy please start again your dance. ❤️❤️❤️
@girijakunapareddy67679 ай бұрын
Both look like Angels
@jomolroshan20662 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള നടിമാരായിരുന്നു, ശോഭന മാം, ഉർവശി മാം, രേവതി മാം,
Shobhana brings life to the stage May her be blessed with good health and happiness so that she can continue to serve the art It is a great feeling to watch her perform
@eobintakus53742 жыл бұрын
എന്നാ മിടുക്കിയാ 👏👏👏👏 യഥാർത്ഥ സൂപ്പർസ്റ്റാർ
@royjoseph37742 жыл бұрын
She's perfect dancer.She came in public from the movie April18 by Balachandra Menon. The dance SN college kollam. I don't know how many people still remember that movie. God give the talent and body structure and her dance Nagavally .God bless her with her natural beauty and talent. Her eyes are wonderful with face expression. Thank you God bless you
@royjoseph37742 жыл бұрын
Thank you. From USA
@sangeethkadakam29702 жыл бұрын
'
@rajam80432 жыл бұрын
Sobhana great dancer i like her very much
@eshanusworld30002 жыл бұрын
ഒരു ദിവസമെങ്കിൽ ഒരു ദിവസം ഒരു ചുവടെങ്കിൽ ഒരു ചുവട് അത് ശോഭന ചേച്ചിയുടെ കീഴിൽ പഠിക്കണം എന്ന് വല്ലാത്തൊരു മോഹം 😊😊❤️❤️❤️love u mam❤️❤️❤️🥰🥰🥰🥰❤️
@sheejapadippurakkal76412 жыл бұрын
സത്യം ⭐️
@Bevekey9 ай бұрын
ലേഡി സൂപ്പർ സ്റ്റാർസ് -ഉർവശി &ശോഭന മാത്രം
@gourisp75282 жыл бұрын
ഇത് പോലെ യൊന്നും ആശ ശരത് കളിക്കില്ല സൂപ്പർ 🙏🙏 ശോഭന
@bold73512 жыл бұрын
ശോഭന ഇഷ്ടം. 🎉🎊
@SUSAN-ww9cs2 жыл бұрын
100% Sampoorna Kalaakaari... Shobhana M'm cheyyunna dance.. Cinema-yil cheythirikkunna rolls... Avarude saundharyam... Kuleenathayulla swabhaavam... Samsaaram... Perumaattam... Ithonnum aarkum... Swanthamaakkaano.. Anukarikkaano.. Onnum.. Orikkalum saadhikkilla... Aareyum vimarshikkaano, kuttam parayaano onnum muthiraathe swantham kaaryangalil maathram concentrate cheythu.. Ee praayathilum thante passion maathram oru aaveshamaayi munbottu kondupokunna real artist...Dhaivam iniyumorupaadu Anugrahangal varshikkatte.... Aarudeyum oru pushing-illaathe swantham nilayil valarna.. malayaalathinennum abhimaanikkaan OREYORU LADY SUPER STAR...... ONE & ONLY GREAT SHOBHANA M'M........... LUV U SOOOOO... MUCH M'M.... ❤️❤️❤️❤️
@lathapradeep35812 жыл бұрын
ശോഭന നൃത്ത o ചെയ്യുമ്പോൾ ഒരു ദേവത നൃത്തം ചെയ്യുന്നതുപോലെ തോന്നുന്നു ദേവിയുടെ അനുഗഹം ഉണ്ടാവട്ടെ ശോഭനയെ ഒത്തിരി ഇഷ്ടമാണ് ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ എന്ന് പ്രാത്ഥിക്കുന്നു
@thumulalitha71872 жыл бұрын
What a graceful dance👏👏
@ratheeshmithra6572 жыл бұрын
Padmasree Dr.Urvshi Shobana Mam 🧡💚💛❤💗💗
@kashyap31205 ай бұрын
Time she is made the Ambassador of indian classical art in UN abd confer Padmavibushan. She has dedicated her life to classical dance. Gid bless her
@lucythomas76632 жыл бұрын
Alla Sobhana Mega lady Superstar anu. 😘😘😂😂🙏
@balakrishnanbal74512 жыл бұрын
Shobhana the most powerful women and great 💃dancer. She is the queen of malayalam industry. Laxmi gave all blessing🙏 to her. She is the symbol of lndian art and culture. I always preying to God give all blessing to her. We are wishing all the artist.
@sridurgadandu32739 ай бұрын
Super mem
@B.V.Rajendran9 ай бұрын
She should b honourrd bi Central n both State Govts (TN n Kerala) fr her contribution fr culture!!
@abeyvarghese47822 жыл бұрын
പണ്ട് കോളജിൽ നിന്നും ക്ലാസ് കട്ട് ചെയ്ത് കണ്ട ദളപതി എന്ന തമിഴ് സിനിമ അവിടെ നിന്നാണ് ശോഭനയുടെ നൃത്തം ശ്രദ്ധിക്കാൻ തുടങ്ങിയത്. പൂർണ്ണത. 🙏 രക്കമ്മാ കയ്യെ തട്ട്. ബഹളങ്ങൾക്കിടയിൽ ഒടുവിൽ വരുന്ന ശാന്ത താളം. ശോദന
@honnyhonnybinoy4421 Жыл бұрын
ശോഭനചേച്ചി എനിക്ക് നല്ല ഇഷ്ടമാണ് ഡാൻസ് കളിക്കാൻ ഞാൻ ഒരുപാട് മക്കൾക്കു ഡാൻസ് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് എന്നാലും ഞാൻ ഡാൻസ് പഠിച്ചിട്ടില്ല എന്നെ വളർത്തി കൊണ്ടുവരാൻ ആരുമില്ല ചേച്ചി എന്റെ അവസ്ഥ ഒരു കണ്ണീർ കഥ യാണ് ചേച്ചി 😭😭😭ഐ ലൗ യൂ ചേച്ചി ❤❤❤❤
@deepapeter54752 жыл бұрын
She Proved She wasthe First Lady Superstar By Manichithrathazhu Moovie,Salute
@Suparnika2 жыл бұрын
Beautiful.. 👌🏻 My favorite Actress shobana chechi ✨️💖💙💐👍
@aneeshao9132 жыл бұрын
മത്സരിക്കാൻ പകരക്കാറില്ലാത്ത ഇന്ത്യൻ നടി
@asharavindran61392 жыл бұрын
Love you very much shobhana, your dance as well as your acting. 🌹
@MadhuViswambharan2 жыл бұрын
Two greatest actress of the times. I enjoyed watching every movie of them.
@narayanankp22072 жыл бұрын
Cute.... 2ദിവസം മുൻപ്, April. 18.കണ്ടു... കൂടുതൽ ഇഷ്ടം തോന്നി
@user-agni387gh1o2 жыл бұрын
I love ശോഭന ചേച്ചി
@sudhac72142 жыл бұрын
Lady super star shobhanayanu
@ദേവി-വ5ദ2 жыл бұрын
എന്റെ ഉയിർ ശ്രീ. ശോഭന 😍😘
@jithumonjithu11132 жыл бұрын
ശോഭന ചേച്ചി ഇഷ്ടം😘
@mashaallah86852 жыл бұрын
Shobana mam is the lady super star ever her dance is amacing
@Krishnakc-nd1qy2 жыл бұрын
Lady super star in malayalam film only one shobhana. Not manju warrier
@sabareeshkk13392 жыл бұрын
ശോഭന, മഞ്ജു ഇഷ്ടം🤗
@sahalpaleri2 жыл бұрын
ഞാൻ എന്ത് കമന്റ് ഇട്ടാലും ശ്രദ്ധിക്കാൻ പോകുന്നില്ല എന്നറിയാം പക്ഷെ പറയാതിരിക്കാൻ വയ്യ നിങ്ങളെ വലിയ ഇഷ്ടമാന് 1 10 ve You ശോഭന
@eliyaseliyas7152 Жыл бұрын
👌👌👌👌👌👍👏 Blessed by lord of dance Natarajan.
@AnugrahVijil2 жыл бұрын
എന്താ ഭംഗി 🌹🌹🌹 അറിയാതെ കണ്ടിരുന്നുപോയി 😘😘😘
@aneeshaneesh8453 Жыл бұрын
Shobhana❤❤... Urvashi.. ❤❤
@nived2142 жыл бұрын
👌🏻👌🏻👌🏻👌🏻manoharam🙏
@ashinchandran48212 жыл бұрын
I like you Shobana Chechi...🙏
@jansiaj77592 жыл бұрын
നൃത്ത വൈഭവം... ഹാ സുന്ദരം..
@muralipalliyilpalliyil79982 жыл бұрын
അതുല്യ പ്രതിഭ.. 👌അതാണ് ശോഭന.. ദൈവം അനുഗ്രഹിക്കട്ടെ 🙏💐
@rajanik.v5739 ай бұрын
Amazing 😍
@Arul-r3l4 ай бұрын
Ms. Shobana will captures swarnamugi and vaijanthi places
@myworld93372 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള മടിയാണ് ശോഭന ശാരദ രേവതി. ഇവർ കഴിഞ്ഞേ മറ്റാരും
@salmamc57112 жыл бұрын
Ningalude studentsinte bhagyam😍😍😍
@highlyindian41622 жыл бұрын
Revathy appears more sophisticated as well more critical acclaimed actress.
@Shammu7752 жыл бұрын
lovely to see her dancing
@ShashiKumar-fk1td Жыл бұрын
A perfect classical dance. Bharathanatyam exponent.
@gmurday2 жыл бұрын
infinite power....so powerful.... the Presence ...Mother Universe....Thank you
@sheeejadinesh19392 жыл бұрын
Sobhana 😍🥰❤️❤️❤️Revathi😍🥰❤️❤️❤️
@royvarghese43357 ай бұрын
Shobana❤❤❤
@radha53252 жыл бұрын
Nice oru pazhe kaalam Shobhana of 80s90s vnice 👍👍👍
@santhiraj64972 жыл бұрын
I like shobhana mam very much. No over acting.she is bold.Love u mam 🥰🥰your peeformance is excellent...love u so much....🥰🥰 Manjuvarrier onnum onnumallaaa 🙏
@midhunkt98072 жыл бұрын
രണ്ടു പേരുടെയും style of dancing രണ്ട് രീതിയിലാണ്. Compare ചെയ്യണ്ട കാര്യമില്ലെന്ന് തോന്നുന്നു. രണ്ട് പേരും talented ആണ്. പിന്നെ ശോഭന ഇപ്പോഴും നൃത്തത്തിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. Dance ൽ കൊണ്ടുവരാവുന്ന മാറ്റങ്ങൾ കൊണ്ടു വരുന്നു. തന്റെതായ മാറ്റങ്ങൾ വരുത്തി പുതിയ style കൊണ്ടുവരുന്നു.. She is still a teacher as well as a student ❤️
@shijithdancer2 жыл бұрын
ശോഭന ചേച്ചിയുടെ കളിക്കാൻ ഉള്ള ഭാഗ്യം അവർക്കൊക്ക കിട്ടിയല്ലോ ഒരുപാട് സന്തോഷം. ഭാഗ്യം ചെയ്തവർ തന്നെ അവരൊക്കെ. ഞാനും ഒരു dancer ആണ്. Payyannur സുബ്രമണ്യ ക്ഷേത്രത്തിൽ ചേച്ചിയുടെ നൃത്തം കണ്ടിരുന്നു. അന്ന് ചേച്ചിയെ അടുത്തു കാണാൻ പറ്റി.. പക്ഷെ ആ കാലൊന്നു തൊട്ട് അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു.ആ തിരക്കിൽ നേരിട്ട് ഒരു നോക്ക് കാണാൻ പറ്റിയത് തന്നെ ഭാഗ്യം.
@deepanarayanan44472 жыл бұрын
ente favorite jeevante jeevanaya shobana chechi...orupadishttam.. 😘😘😘😘😘😘😘😍😍😍😍😍😍🥰🥰🥰🥰🥰👑👑👑👑👑👑👑🔥🔥🔥🔥❤❤❤❤❤❤❤❤
@sreelekshmymurali2005 Жыл бұрын
ശോഭനയേ ആണ് ഡാൻസ് വേഷം ഏറ്റവും ഇണങ്ങുന്നതായി തോന്നിയിട്ടുള്ളത്
@reghunadh.5832 жыл бұрын
ശോഭന യെ പറ്റി എന്തെങ്കിലും ഗോസിപ്പുകൾ എന്നെങ്കിലും കേട്ടതായി ഒരു ഓർമ്മ പോലും ഇല്ല.
@iranastarr15982 жыл бұрын
Childhood dance was Mad. learned some time left. Afterwards there's no ANY MAD in this field. Bit the personality of Rev a thy I liked her everything I thinking about her in the missing of a indian life in kashmir since 2000 ,even if...
@omanac32602 жыл бұрын
ലോക സുന്ദരികളിൽ 8⁸8
@KrackJack-d3p8 ай бұрын
Revathy❤❤❤
@DrDeviNarayanansVAIDYADHWANI902 жыл бұрын
Awesome 💜 Both are legends 💕
@bindurajan75482 жыл бұрын
Ivaranu real super star.Lady super star Enna perinu arhathayullavar
@vishnupraveen942 жыл бұрын
Please do another interview like this with Shobana Ma'am and Revathy Ma'am 😍
@bhaskarankk58182 жыл бұрын
Shobhana is our favorite dancer.
@muhammedsadiq77302 жыл бұрын
മഞ്ജു വരിയർ എന്തു ലേഡി super star ഒലക്ക ഇവരാണ് അതിന് അർഹത ഒരു കടുംബ ജീവിതം കൂടി ഉണ്ടായിരുന്നെങ്കിൽ ഈ കുട്ടി എവിടെ ഏതുമായിരുന്നു, ചിലർക്ക് ദൈവം എല്ലാം തികച്ചു കൊടുക്കില്ല, ഭർത്താവ് മക്കൾ നല്ല കുടുംബ ജീവിതം, ചിലപ്പോൾ ഇതായിരിക്കും നല്ലതും, ശോഭന ഒരുപാട് ഇഷ്ടം 🙏🌹
@abhilashm65682 жыл бұрын
My dear, pls don’t degrade anybody. Every ladies are best in their own means.
@soumyanp39372 жыл бұрын
Kalyan kazikkathond avarude career nannayi pokunu
@p.ssurendranjyolsiar86272 жыл бұрын
our hearty congratulations sobhana
@sangeethasan69472 жыл бұрын
My favourite actress shobhana ❤️❤️
@snehathomas49042 жыл бұрын
Makeup illathe ee Shobhana super 👌Dance excellent 👏👏
@mohammadrafikmahabu19085 ай бұрын
நடனம் நடனம் உடலின் அசைவுகள் அனைத்தும் நடனம்.❤❤❤❤❤❤❤❤
@remyatremyat68572 жыл бұрын
My favourite character nagavalli .....❤️❤️❤️
@balajidoraiswami41807 ай бұрын
She has effectively taken the place of the Great Padmini mam