മലയാള നാടിന്റെ വാരിയംകുന്നത്ത് | VARIYAMKUNNATH KUNJAHAMMAD HAJI | NEW SONG | VIDAL K MOIDU

  Рет қаралды 283,261

ISHTAM MEDIA

ISHTAM MEDIA

Күн бұрын

Пікірлер
@ishtammedia414
@ishtammedia414 4 жыл бұрын
kzbin.info/www/bejne/g32VYaShbdhnhM0 kzbin.info/www/bejne/g32VYaShbdhnhM0 *വാരിയൻകുന്നത്തിനെ വർഗീയ വാദിയാക്കാൻ ശ്രമിച്ച രാജ്യദ്രോഹികൾക്ക് നന്ദി.* *അവരാണ് ഈ തലമുറ ആ വീര സിംഹത്തെ തിരിച്ചറിയാൻ കാരണക്കാരായത്* *Lyrics: Shakir Wafy* *Vocal: Vidal K Moidu*
@frienswold3891
@frienswold3891 4 жыл бұрын
👌👌
@MRF_CMK
@MRF_CMK 4 жыл бұрын
Gud Song👌👌👌👌👌👌👌👌👌👌
@ruksanaruksana7314
@ruksanaruksana7314 4 жыл бұрын
crct
@ridhusidhra7432
@ridhusidhra7432 4 жыл бұрын
Excellent💥💥
@asifktd1234
@asifktd1234 4 жыл бұрын
👍👍👍👍👍👍
@salihmuhammed6276
@salihmuhammed6276 4 жыл бұрын
മൊയ്‌ദുക്കന്റെ മ്യൂസിക് ഇല്ലാത്ത പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത feeling......... ❤️❤️
@muthushabi7363
@muthushabi7363 4 жыл бұрын
kzbin.info/www/bejne/q5a7ZXesgc2FpNE
@abdulhakkeem9278
@abdulhakkeem9278 4 жыл бұрын
Adh correct
@farhanamuthu9103
@farhanamuthu9103 4 жыл бұрын
Correct
@mohammedbasheerp.1054
@mohammedbasheerp.1054 4 жыл бұрын
correct
@MuhammadAli-ly3zc
@MuhammadAli-ly3zc 3 жыл бұрын
👍👍
@hasankunhi4364
@hasankunhi4364 4 жыл бұрын
പടച്ചവൻ മൊയ്‌ദുക്കാക്ക് ആയുസും ആഫിയത്തും ശബ്ദത്തിന് ബർകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@salihmuhammed6276
@salihmuhammed6276 4 жыл бұрын
Aameen
@pkcrasheedtharuvayikuttyha4455
@pkcrasheedtharuvayikuttyha4455 4 жыл бұрын
Aameen
@shajitha.krasheed2119
@shajitha.krasheed2119 4 жыл бұрын
ആമീൻ
@arshada2307
@arshada2307 4 жыл бұрын
Aameen
@hdtvlog805
@hdtvlog805 4 жыл бұрын
ആമീൻ
@kunchamunp.8793
@kunchamunp.8793 4 жыл бұрын
വറ്ഗ്ഗീയ വാദികൾ ക്ക് ശക്തമായ താക്കീത് ആണ് ഈ ഗാനം. രചയിതാവിനു൦, വിടൽ മൊയ്തുക്കാക്കു൦ ആശംസകൾ നേരുന്നു
@badushaahsanimudikkode9563
@badushaahsanimudikkode9563 4 жыл бұрын
വാഫി....💌 മൂര്‍ച്ചയുളള രചന വിടല്‍👌 ..ഗാംഭീര്യമായ ആലാപനം
@muthushabi7363
@muthushabi7363 4 жыл бұрын
kzbin.info/www/bejne/q5a7ZXesgc2FpNE
@farhavisionabdussaleemyama4366
@farhavisionabdussaleemyama4366 4 жыл бұрын
മ്യൂസിക്ക് ഒക്കെ എന്തിന് പാടാൻ പഠിച്ചോൽക്ക് അള്ളാഹു ആഫിയത്ത് കൊടുക്കട്ടെ
@salihmuhammed6276
@salihmuhammed6276 4 жыл бұрын
ആമീൻ
@yoonusnkmelmuri411
@yoonusnkmelmuri411 4 жыл бұрын
Aameen
@yoonusnkmelmuri411
@yoonusnkmelmuri411 4 жыл бұрын
🤲🤲🤲🤲
@muthushabi7363
@muthushabi7363 4 жыл бұрын
kzbin.info/www/bejne/q5a7ZXesgc2FpNE
@NadeerPkd
@NadeerPkd 4 жыл бұрын
Aameen
@mallumotive_kl
@mallumotive_kl 4 жыл бұрын
മൊയ്ദുക്ക പൊളിച്ചു ട്ടോ 👌👌👌
@rahu7490
@rahu7490 4 жыл бұрын
ചാരപ്പണിയുടെ ആശാന്മാ👍രെ... പൊളിച്ചു
@binuhadi5708
@binuhadi5708 4 жыл бұрын
Moithukka polichu tto ആരോഗ്യത്തോടുള്ള ദീര്ഗായുസ് ഉണ്ടാവട്ടെ
@thallipolispeaking9813
@thallipolispeaking9813 4 жыл бұрын
ഒരുപാട് ഇഷ്ടമായി 💜💖 മൃസിക്കില്ലാതെ പൊളിച്ചു 👏👏 മറ്റുള്ള പാട്ടുകാർക്ക് ഒരു മാതൃക 😍
@shamsudheenstc5976
@shamsudheenstc5976 4 жыл бұрын
ഇത് പോലെ മ്യൂസിക് ഇല്ലാത്ത മനോഹരമായ പാട്ടുകൾ ഇനിയും നമുക്ക് മുമ്പിലെത്തിക്കാൻ ഇഷ്ടം മീഡിയക്കും മൊയ്‌ദുക്കാക്കും നാഥൻ തൗഫീഖ് നൽകട്ടെ
@sadakathullakalathil5500
@sadakathullakalathil5500 4 жыл бұрын
ഇഷ്ടം മീഡിയയെ പ്രസിദ്ധമാക്കിയത് മൊയ്തുക്കയും മൊയ്തുക്കയെ പ്രസിദ്ധമാക്കിയത് ഇഷ്ടം മീഡിയയും മൊയ്തുക്കായേയും മീഡിയേയും ഇഷ്ടപ്പെടുന്നു കഷ്ടപ്പെടുന്ന വാഫികളേയും വളരെ ഇഷ്ടം
@azeezazi7856
@azeezazi7856 4 жыл бұрын
മൊയ്‌ദുക്കയ്ക്ക് ഇനിയും ഒരുപാട് ഇത്പോലെ നല്ല ഗാനമാലപിക്കാൻ തൗഫീഖ് നൽകട്ടെ
@mohammedsalmanfaris9987
@mohammedsalmanfaris9987 4 жыл бұрын
Allhau mohidukkaake aafiyathum aarogiyavum deergayussum nalgatte
@abdullarahman5966
@abdullarahman5966 4 жыл бұрын
ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം
@abdulhameedka3904
@abdulhameedka3904 4 жыл бұрын
ചരിത്രം ധീരസ്മരണങ്ങൾ അയവിറക്കി വീരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമകൾ നമ്മെ പുളകമണിയിക്കുന്നു.
@AbdulRahmanva-is9vf
@AbdulRahmanva-is9vf 8 ай бұрын
വാഫിയുടെ രചന മനോഹരം. വരികൾക്കിടയിൽ മലയാളത്തനിമയും മാപ്പിളത്തനിമയും സമുന്വയിപ്പിച്ചപ്പോൾ വിഷയത്തിൻ്റെ ഗൗരവം അൽപവും കുറയാതെത്തന്നെ ഉജ്ജ്വലമാക്കി രചന അഭിവാദ്യങ്ങൾ.... മൊയ്തു തൻ്റെ യൗവ്വനം കവലകളിൽ പാടിത്തീർക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചില്ല..... തിരഞ്ഞ് പിടിച്ച് സമൂഹമദ്ധ്യത്തിലേക്ക് ആരും കൈ പിടിച്ചുയർത്തിയില്ല. എരിഞ്ഞ് തീരാൻ കാലത്തും വാക്കുകളെ സംഗീതത്തേൻ പുരട്ടി അക്ഷരസ്ഫുടികമാക്കുന്ന മൊയ്തുക്ക ..... അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകിയനു ഗ്രഹിക്കട്ടെ ആമീൻ....
@shouku5370
@shouku5370 4 жыл бұрын
Lyrics & song super , വാരിയൻ കുന്നൻ അതിജീവിക്കും
@thajukvn
@thajukvn 4 жыл бұрын
വരികളും ആലാപനവും അതിമനോഹരം എത്രെ കേട്ടാലും മതിവരാത്ത ഗാനം
@thajukvn
@thajukvn 4 жыл бұрын
എത്രെ അഭിനന്ദനങ്ങൾ അർപ്പിച്ചാലും മതി വരാത്ത വരികളും ആലാപനവും ഹാവൂ വല്ലാത്ത അനുഭൂതി
@veeranveerankutty4920
@veeranveerankutty4920 4 жыл бұрын
മൊയ്‌തുക്കാരോമം എഴുന്ന് നിൽക്കുന്ന സ്വരം.അഭിനന്ദനങ്ങൾ
@ameenshaji7346
@ameenshaji7346 4 жыл бұрын
Masha'Allah 💙 Music ഇല്ലാതെ സൂക്ഷ്മത പുലർത്തിയതിന് നന്ദി........ ഇതൊരു മാതൃകയാണ്
@hassanmohammed9348
@hassanmohammed9348 4 жыл бұрын
വാഫി ഉസ്താദേ മൊയ്‌ദുക്കാ തകർത്തു... 👌👌👌 മനസ്സിൽ എന്തൊക്കെയോ ഊർജം കിട്ടും പോലെ.. ❤ നല്ല വരികൾ. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ 😍😍😍
@ummukulsukunnath3492
@ummukulsukunnath3492 Жыл бұрын
ഇന്നലെ വാരിയകുന്നതിനെ കുറിച്ച് പറഞ്ഞിട്ടുള്ളു, അദ്ദേഹം എങ്ങനെ ഉള്ളവരെന്ന് ഈ പാട്ടിലൂടെ എല്ലാർക്കും മനസ്സിലാക്കാൻ അവസരം ലഭിക്കട്ടെ നല്ലരീതിയിൽ അവതരിപ്പിച്ച മൊയ്‌ദുക്കാക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു
@zakirzakir1980
@zakirzakir1980 4 жыл бұрын
മൊയ്‌ദുക്ക. നല്ല സൂപ്പർ
@NAZZMEDIA
@NAZZMEDIA 4 жыл бұрын
വീര്യമുള്ള പാട്ട് Shakir wafi❤️
@nssingers5685
@nssingers5685 3 жыл бұрын
Uppa ഇങ്ങള് polichu 💕💕inte uppakk dheergayuss nalkane allah 🤲🏻🤲🏻🤩
@thoufeekthoufeek1966
@thoufeekthoufeek1966 4 жыл бұрын
ഒറ്റദിവസം മാത്രമായിട്ടുള്ളു അപ്‍ലോഡ് ചെയ്തിട്ട് എത്രവട്ടം കണ്ടെന്ന് എനിക്ക് തന്നറിയില്ല എത്ര മനോഹരം ഇതുപോലത്തെ പാട്ട് ഇനിയും പ്രേതിഷിക്കുന്നു
@englis-helper
@englis-helper 4 жыл бұрын
ഈ പാട്ടു അസ്ഥിക്ക് പിടിച്ചവരുടെ ലിസ്റ്റ് ആണ് ഇത്. | | \/
@hajirabinthmuhammed.2006
@hajirabinthmuhammed.2006 3 жыл бұрын
No
@MuhammadAli-ly3zc
@MuhammadAli-ly3zc 3 жыл бұрын
Io9
@shajitha.krasheed2119
@shajitha.krasheed2119 4 жыл бұрын
മുത്തപ്പാ സൂപ്പർ
@nettushihab9734
@nettushihab9734 4 жыл бұрын
Iniyum paadaan aafiyath nalkatte
@jannasworld4908
@jannasworld4908 4 жыл бұрын
മൊയ്ദുക്കാ....... ഇങ്ങള് ഒരു സംഭവമാ
@najeebkp7637
@najeebkp7637 4 жыл бұрын
മെയ്തുക്ക നമ്മടെ മുത്താണ്
@Abdulrasheed-wl9wf
@Abdulrasheed-wl9wf 3 жыл бұрын
ബ്യൂട്ടിഫുൾ ❤❤
@mohamedummer2444
@mohamedummer2444 4 жыл бұрын
ഹൗ,,, ബല്ലാത്ത feel കിട്ടി,,
@abdulkareem9838
@abdulkareem9838 4 жыл бұрын
മാഷാ അല്ലാഹ്...
@rainbowpsc587
@rainbowpsc587 4 жыл бұрын
Very sweet voice..Allah bless you..Masha Allah
@muhammadk1669
@muhammadk1669 4 жыл бұрын
Moythukka suuuuuper
@mubashirmadathil6937
@mubashirmadathil6937 4 жыл бұрын
Moidukka adipoli💓💓🌹
@fazalek8796
@fazalek8796 4 жыл бұрын
Mashallah.... Suupperr
@tipsandtipsmalayalm5268
@tipsandtipsmalayalm5268 4 жыл бұрын
പാട്ട് നല്ല രസമുണ്ട്
@shanmon4959
@shanmon4959 4 жыл бұрын
masha Allah.moidukka ingal poliyaatoo,moidukkaakk iniyum paadaan thoufeeq nalkane allah
@hajarahpulukkool5859
@hajarahpulukkool5859 4 жыл бұрын
Msha Alla😍😍
@Muhammedswalihchelembra
@Muhammedswalihchelembra 4 жыл бұрын
allah moidukkakk dheergayuss nalkanee.............aameen iniyum orupad dheerapurushanmare kurichulla charitranghal kaavya shakalanghalilaayi janahridayaandharangalilekk ethikkan allahu thofeeq nalkatte
@livemusc
@livemusc 4 жыл бұрын
Aameen
@abdulsaleemcp3318
@abdulsaleemcp3318 4 жыл бұрын
Aameen
@mohdnoufal.m.r4905
@mohdnoufal.m.r4905 4 жыл бұрын
Muthintte muthaanu💕💕💕🔥
@MRF_CMK
@MRF_CMK 4 жыл бұрын
മൊയ്തുക്ക മഹാ സംഭവമാണ് സൂപ്പർ ഗാനം
@ahammedkutty8727
@ahammedkutty8727 3 жыл бұрын
പ്രിയ മൊയ്തുക്കാക്ക് സർവ ശക്തൻ ധൈര്യവുo ൈ സ്ഥ്യര്യവും പ്രദാനം ചെയ്യട്ടെ.
@jamaludeenjamaltkm2624
@jamaludeenjamaltkm2624 4 жыл бұрын
സമ്മതിച്ചിരിക്കുന്നു സൂപ്പർ
@RasheedMandayppuram
@RasheedMandayppuram 21 күн бұрын
ما شاء الله ❤
@yoonusiringalloor1286
@yoonusiringalloor1286 4 жыл бұрын
മൊയ്‌ദുക്ക songs ഇഷ്ടം
@zehramedia123
@zehramedia123 4 жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍..
@nasareranjikulangara7627
@nasareranjikulangara7627 2 жыл бұрын
മാഷാഅല്ലാഹ്.....
@shihabnediyedath2979
@shihabnediyedath2979 3 жыл бұрын
Super Moiduka & Crews
@ibrahimmp8946
@ibrahimmp8946 4 жыл бұрын
Supparaaayittaa ...👍👍👍
@rechups9040
@rechups9040 4 жыл бұрын
നല്ല രചന, പോത്തും വണ്ടി വലിക്കുന്ന മനുഷ്യൻ എന്ന വാക്ക് അദ്ദേഹത്തെ പോത്ത് വണ്ടി പണിക്കാരൻ എന്ന് തെറ്റിദ്ധരിക്കുമോ എന്ന ഒരു ആശങ്ക. ആ ജോലി ചെയ്യുന്നവർ മോശം എന്നല്ല ഉദ്ദേശിച്ചത്. മുൻപും ഒരു പാട്ടിൽ ഇങ്ങനെ ഒരു ഉപമ കേട്ടിട്ടുണ്ട്
@basith_basz_
@basith_basz_ 4 жыл бұрын
Ith kathhum🔥🔥🔥
@Fathih_Media
@Fathih_Media 4 жыл бұрын
GREAT WORK .... MASHAALLA ISHTAM TO ISHTAM MEDIA
@kkrashidmedia311
@kkrashidmedia311 4 жыл бұрын
Polichu ikka
@top1carpnter
@top1carpnter 4 жыл бұрын
വിമർശകരുടെ കിളി പോവുന്ന ശയിലി
@alilmunnafih.5691
@alilmunnafih.5691 4 жыл бұрын
الحمد لله സൂപ്പർ വരികൾ
@afsaliqbal999
@afsaliqbal999 4 жыл бұрын
Nalla varikal.. Nalla aalaapanam..
@umarulfarookkaithodu4533
@umarulfarookkaithodu4533 4 жыл бұрын
Antha parayuka aavesham alathallunnu Masha Allah
@muhammedharis9319
@muhammedharis9319 4 жыл бұрын
‏ما شاء الله تبارك الله
@muhammedalithachayil6773
@muhammedalithachayil6773 4 жыл бұрын
Super super al hamdulillah
@aslahabdurahman6421
@aslahabdurahman6421 4 жыл бұрын
Ee kalath Music oyivakki pattukal create cheyyunnadinu allahu ningalk pradiphalam nalkatte
@shafeequesaqafi8932
@shafeequesaqafi8932 4 жыл бұрын
بارك الله لك
@basheerbasheer7083
@basheerbasheer7083 3 жыл бұрын
മുത്താണ് നമ്മുടെ മൊയ്‌ദുക്ക
@haniyyat6080
@haniyyat6080 4 жыл бұрын
Moudukka... Sooper.verum oru sooperil othungunnillatto
@1abdulrahim2abdul38
@1abdulrahim2abdul38 3 жыл бұрын
*ടിപ്പു രണ്ടാമൻ അഥവാ ഏറനാടൻ സിംഹം അതാണ് വാരിയം കുന്നൻ*
@zainamuhammed4981
@zainamuhammed4981 4 жыл бұрын
Adippoli Masha Allah
@nazimmokv19
@nazimmokv19 4 жыл бұрын
സൂപ്പർ. മൊയ്തുക്ക 👍👍
@MRF_CMK
@MRF_CMK 4 жыл бұрын
Gud news 👌👌👌👌👌👌👌👌👌👌
@NadeerPkd
@NadeerPkd 4 жыл бұрын
മൊയ്തുക്ക ഇഷ്ടം 😍👍👍👍👍
@abobackerebrahim8603
@abobackerebrahim8603 4 жыл бұрын
മാഷാഅല്ലാഹ്‌... 💪💪
@farisfaris9266
@farisfaris9266 4 жыл бұрын
بارك الله
@masamadvpz7493
@masamadvpz7493 4 жыл бұрын
Masha allah supar 😍😍😍😍💖💖💖💖👌👌👌👌💪
@shafeeqsha692
@shafeeqsha692 4 жыл бұрын
Wuuuu usharssi
@mohammedbasheerp.1054
@mohammedbasheerp.1054 4 жыл бұрын
super super super super super super super super nce nice nice nice nice nice nice moidukka
@binthzaid1201
@binthzaid1201 3 жыл бұрын
Masha allah...🌹 അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ..🤲
@haneefkodanga9486
@haneefkodanga9486 2 жыл бұрын
Mashalla super song
@salmasalu2892
@salmasalu2892 4 жыл бұрын
മൊയ്‌തുക്ക പിന്നെ ഉംറക്ക് പോയോ എന്തോ ആവോ അല്ലേ. പാട്ട് സൂപ്പർ
@shukkoorshukkoor3529
@shukkoorshukkoor3529 4 жыл бұрын
Masha Allah nale patt
@Ansilautismjourney
@Ansilautismjourney 4 жыл бұрын
Super moidukka
@Nizarkelothkandi
@Nizarkelothkandi 3 жыл бұрын
സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട സമയത്ത് ബ്രിട്ടീഷുകാരോട് സായുധരായി നേരിടാന്‍ നോര്‍ത്തില്‍ ഭഗത്സിംഗിനെപ്പോലെ ഒരു പാട് ധീര ദേശാഭിമാനികള്‍ ഉണ്ടായിരുന്നു. എന്നാല്‍ സൌത്ത് ഇന്ത്യയില്‍ അങ്ങനെ ബ്രിട്ടീഷുകാരുടെ തോക്കിന്‍ മുന്നിലേക്ക് കിടുതാപ്പ് വിറയ്ക്കാതെ ഇറങ്ങി നില്‍ക്കാന്‍ ശേഷിയുള്ള ഒരുത്തനുമുണ്ടായില്ല... സമൂഹത്തില്‍ എല്ലാ സുഖ സൌകര്യങ്ങളോടും കൂടി ജീവിച്ച ജന്മിമാരും അവരുടെ സില്‍ബന്ധികളും പ്രത്യക്ഷമായോ പരോക്ഷമായോ ബ്രിട്ടീഷുകാരുടെ പാദ സേവകരായിരുന്ന സമയത്തായിരുന്നു ഗാന്ധിജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട്‌ പിറന്ന നാടിന് സ്വാതന്ത്യ്രം വേണമെന്ന് പറഞ്ഞു ബ്രിട്ടീഷ്കാരെയും അവരുടെ ചെരിപ്പ് നക്കികളെയും ഓടിച്ചിട്ടടിക്കാന്‍ മലയാള ധീരനായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുന്നോട്ട് വന്നത്... ആ വാരിയം കുന്നത്തിനെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും മായ്ച്ചു കളയാന്‍ നോക്കുന്നത്.. സമരം മുതലെടുത്ത് കൊള്ളയും കൊള്ളി വെപ്പും നടത്തിയ സ്വ സമുദായത്തില്‍ പെട്ട പലരെയും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയും സംഘവും അങ്ങ് പരലോകത്തേക്ക് പറഞ്ഞയച്ചിട്ടുണ്ട്... ബ്രീട്ടീഷുകാരുടെ പാദ സേവകരായ ജന്മിമാരും എങ്ങോട്ട് ചാടണം എന്നറിയാതെ കണ്ഫ്യൂഷനായ കുറെ മഹാന്മാരും അന്നതിന് വര്‍ഗീയ ലഹളയുടെ നിറം കൊടുത്തു അടിച്ചിറക്കിയ ഫേക്ക് ന്യൂസുകള്‍ ദേശീയ തലത്തില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന പലരിലും മലബാര്‍ സമരത്തെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരാക്കി.. ഒരു കരണത്തടിച്ചാല്‍ മറു കരണം കാട്ടി കൊടുക്കണമെന്ന് ആഹ്വാനവുമായി നടന്നിരുന്ന അഹിംസാ വാദിയായ ഗാന്ധിജി പോലും അന്നത്തെ എല്ലാ വിധ സായുധ സമരങ്ങളെയും തള്ളിപ്പറഞ്ഞ കൂട്ടത്തില്‍ മലബാര്‍ സമരത്തെയും തള്ളിപ്പറഞ്ഞിട്ടുണ്ട്....അതാണ്‌ സായിപ്പിന്റെ പണിക്കാരായ മിത്രങ്ങള്‍ ഇപ്പൊ പൊക്കിപ്പിടിച്ച് നടക്കുന്നത്.. അന്നാ സ്വാതന്ത്ര്യ സമരക്കാരെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ സായിപ്പ് ടോണി ഹിച്ച്കോക്ക് തന്നെ എഴുതിയ പൊത്തകമാണ് മിത്രങ്ങള്‍ക്ക് ഇന്ന് വേദവാക്യം.. നട്ടെല്ല് അന്നും ഇന്നും വളഞ്ഞു വാഴപ്പിണ്ടി തന്നെ.. ഇനി മുതല്‍ ബ്രിട്ടീഷ് നഴ്സറിയില്‍ ചേര്‍ന്ന് ഉപ്പുമാവും കട്ടന്‍ ചായയും കുടിക്കുന്ന നല്ല കുട്ടിയായി ജീവിച്ചോളാമെന്ന് മാപ്പ് എഴുതി പേനയിലെ മഷി തീര്‍ന്ന്‍ തുപ്പല്‍ പുരട്ടി പിന്നെയും മാപ്പെഴുതി പുറത്ത് ചാടിയ ചരിത്രമല്ല വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയ്ക്കുള്ളത്... ദേശീയ പതാക, സ്വാതന്ത്യ്രദിനം, ഭഗത്സിംഗ്, എന്നൊക്കെയുള്ള പുതിയ വാക്കുകള്‍ മിത്രങ്ങളും അവരുടെ കൂടെ മനസ്സ് കൊണ്ട് നില്‍ക്കുന്ന കിഴങ്ങന്മാരും പറഞ്ഞു തുടങ്ങിയിരിക്കുന്ന ഇന്ന്, ഇവരുടെയൊക്കെ ബാപ്പയുടെ ബാപ്പമാര്‍ ബ്രിട്ടീഷുകാരന്‍ മുള്ളിയത് കുപ്പിയിലെടുത്ത് അത്തറാക്കി പൂശിയിരുന്ന സമയത്ത് ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ക്ക് മുന്നിലേക്ക് നെഞ്ചും വിരിച്ചു ഇറങ്ങി നിന്ന് ബ്രിട്ടീഷുകാരന്റെ തോളിലെ നക്ഷത്രം കൂട്ടിപ്പിടിച്ച് ഇറങ്ങിപ്പോടായെന്ന്‍ പറഞ്ഞ ധീരതയുടെ ചരിത്രമാണ് വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടേത്... അതിന് മിനിമം ഒരു റേഞ്ച് വേണം.. Courtesy Hazan Zaman @facebook
@shahabasshasna174
@shahabasshasna174 4 жыл бұрын
Mashaallh nale patt
@sksidheek
@sksidheek 3 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@starnse9021
@starnse9021 4 жыл бұрын
Nalla song 💯❤❤💯💯 Onnum prayan illa Supr👌👌
@hamsata1105
@hamsata1105 4 жыл бұрын
Hamsa. Ta
@gafoorpp1488
@gafoorpp1488 4 жыл бұрын
masahalllhhh😍😍😍
@abdulkareem9838
@abdulkareem9838 4 жыл бұрын
വിടൽ suuuuuuper
@najeebudheenkp3797
@najeebudheenkp3797 4 жыл бұрын
Moidukkade voice nalla matchanu ee varikalk
@mediawingbymna9443
@mediawingbymna9443 4 жыл бұрын
Adipoli super 🌹🌹🌹🌹🇮🇳
@rasheed6883
@rasheed6883 4 жыл бұрын
വാരിയംകുന്നൻ പേര് കേട്ടപ്പോയേക്കും ഇന്നും ബ്രിട്ടീഷ് ചെരിപ്പ് നക്കികളിൽ ഹാലിളകുന്നുണ്ടെങ്കിൽ അദ്ദേഹത്തെ ബ്രിട്ടീഷുകാരിൽ എത്രത്തോളം #1921 പേടിച്ചിരിക്കണം മലബാറിലെ പോരാട്ടം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമായിതന്നെ നിലനിൽക്കും. സവർക്കറുടെ "ദേഷീ"യതയൊന്നും #വാരിയംകുന്നത്ത് കുഞ്ഞഹമ്മത്ഹാജിയിലെ ദേശസ്നേഹത്തിനോട് മുട്ടിക്കണ്ട
@muhammadalijawhar.k6540
@muhammadalijawhar.k6540 4 жыл бұрын
100 %
@mohammedjaisal5272
@mohammedjaisal5272 4 жыл бұрын
വരിയതിൻറ നയത്തിനെ പോലും അവർക്ക് ഭയമായിരുന്നു മൊയ്തുക 💯
@mohammedali4735
@mohammedali4735 4 жыл бұрын
മൊയ്‌ദുക്ക suppar suppar suppar
@abdullapuliyan8180
@abdullapuliyan8180 4 жыл бұрын
മൊയ്‌ദുക്ക സൂപ്പർ
@nasilav1387
@nasilav1387 4 жыл бұрын
Masha allh
@AQB.007
@AQB.007 4 жыл бұрын
Support from Pandikkad...
@mrksvlog8860
@mrksvlog8860 4 жыл бұрын
Paat Pollichu ikka 💓
@sufiyanbakavi8982
@sufiyanbakavi8982 4 жыл бұрын
മാഷാ അല്ലാഹ്
@rafeeqbava7646
@rafeeqbava7646 4 жыл бұрын
സൂപ്പർ,
@asiff_313
@asiff_313 4 жыл бұрын
ചാരപണിയുടെ ആശാന്മാരെ........ 😍😍👍👍
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
വിടൽ കെ മൊയ്തു
13:51
Public Kerala
Рет қаралды 382 М.
سلام فرمانده | ابوذر روحي | سلام قائدنا | Salam Farmande 2022
7:10
Abuzar Roohi | ابوذر روحی
Рет қаралды 4,8 МЛН
PRADISHEDA SONG BY VIDAL K MOIDU / DIRECTED BY MUNEER WAFY 9744384849
4:46
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН