മലയാളം സംസാരിക്കുന്ന ദുബായ് പോലീസ് - മെക്കാനിക്കിൽ നിന്നും ദുബായ് പോലീസായ അശോകൻ നമ്പ്യാരുടെ കഥ

  Рет қаралды 300,181

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 351
@SureshKumar-gc9jg
@SureshKumar-gc9jg 2 жыл бұрын
ദുബായിയിലെ ജോലിക്കിടയിൽ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടങ്കിലും സർ നിങ്ങൾ ഭാഗ്യവാനാണ്... കാരണം ദുബായ് പോലീസിൽ ഒരു മലയാളി... ഓർക്കുമ്പോൾത്തന്നെ ഒരുപാട് സന്തോഷം.... ബാക്കിയുള്ള ജീവിതം അമ്മയുടെ കൂടെ സുഖമായി ജീവിക്കാൻ കഴിയട്ടെ... 🙏🙏🙏
@shyam7535
@shyam7535 2 жыл бұрын
ഇവടെ റിട്ടയറായാലും പോലീസിന്റെ ഒരു മുരടൻ മസിലു പിടുത്തം കാണാറുണ്ട്. എന്നാൽ അതൊന്നുമില്ലാതെ തികച്ചും സൗമ്യമായും സാർവ്വജനീനമായുമുള്ള സംസാരവും പെരുമാറ്റവും . സല്യൂട്ട് സാർ .
@afsal127
@afsal127 2 жыл бұрын
ദുബായ് പോലീസ് ന്റെ പെരുമാറ്റം കണ്ട് പഠിക്കേണ്ടതാണ് ❤
@Shahnapp9946
@Shahnapp9946 2 жыл бұрын
ദുബായ് പോലീസിനിനുള്ള വിനയം അദ്ദേഹത്തിന്റെ മുഖത്തുണ്ട്..... എത്ര സ്ട്രിക്ട് റൂൾ ആണ് ആ രാജ്യത്തിന്റെ തെങ്കിലും മാന്യമായാണ് അവർ പെരുമാറുക
@cppkd
@cppkd 2 жыл бұрын
യുഎഇ എൻറെ ദുബായ് എല്ലാ രാജ്യക്കാരോടും എല്ലാം മതക്കാരോടും ഒരേ രീതി ഒരേ സ്നേഹം ഇനിയും എല്ലാ നിലക്കും വാനോളം ഉയരട്ടെ യുഎഇയുടെയും മലയാളിയുടെയും പെരുമ
@habeebpk6457
@habeebpk6457 2 жыл бұрын
U A E.....ഒരുപാട് നല്ല മാതൃകകൾ 👍
@lifeisbeautiful1985
@lifeisbeautiful1985 2 жыл бұрын
ദുബായ് ലോകത്തിനു തന്നെ മാതൃക..... എന്നും നമ്മെ അത്ഭുതപ്പെടുത്തികൊണ്ടേയിരിക്കുന്നു. 🥰😍
@kevingeorge584
@kevingeorge584 2 жыл бұрын
Good... DUBAI പോലീസിൽ ഉള്ള അറബികൾ വളരെ നല്ല രീതിയിൽ മലയാളം സംസാരിക്കും..... കരമാ പൊലീസ്. Qusais പോലീസ് എനിക് അനുഭവം ഉണ്ടായിട്ടുണ്ട്...m Sharjah ട്രാഫിക് ഡി്പാർട്ട്മെൻ്റ് ഉള്ള ഒരു പോലീസ് ഓഫീസർ എന്നോടു മലയാളം സംസാരിച്ചു ഓർക്കുന്നു. Dubail court വച്ച് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്....
@rainflowerkid
@rainflowerkid 2 жыл бұрын
അത്രയ്ക്ക് മലയാളികളെ കുറ്റകൃത്യങ്ങൾക്ക് പിടിച്ചിട്ടുണ്ടാവും 😅😅😅😂😂🙏🏽
@kevingeorge584
@kevingeorge584 2 жыл бұрын
@@rainflowerkid അതുകൊണ്ട് അല്ലാ സഹോദര/ സഹോദരി, അറബികൾ മിക്കവരും പഠിച്ചിരുന്ന സ്കൂളുകളിൽ സ്ഥാപനങ്ങളിൽ, സഹപാഠികൾ മലയാളികൾ ഉണ്ടാകും. അതാകുന്നു
@rainflowerkid
@rainflowerkid 2 жыл бұрын
@@kevingeorge584 dear സഹോദര ... അതാവാം ... തന്റെ നല്ല ചിന്തയെ അഭിനന്ദിക്കുന്നു ... എന്ന് brother from another mother 😃🥰
@nishpakshan
@nishpakshan 2 жыл бұрын
ഏതൊരു മലയാളിയ്ക്കും അഭിമാനം❤️
@abdulrasak5449
@abdulrasak5449 2 жыл бұрын
മലയാളി ആയതിൽ നമുക്ക് അഭി മാനിക്കാം 🌹
@haydarkunju8883
@haydarkunju8883 2 жыл бұрын
ഇപ്പോൾ ഒരു അന്യരാജ്യങ്ങളിൽ നിന്ന് ആരെയും പോലീസ് ഡിപ്പാർട്ട്മെൻറ് ഇലേക്ക് ആരെയും എടുക്കില്ല സ്വദേശി പൗരന്മാർ ഇഷ്ടം പോണം ഉണ്ട് ഇപ്പോൾ പണ്ടുള്ള ആളുകൾ അങ്ങനെ നിന്നു പോകുന്നു എത്രയോ ദുബായ് പൗരന്മാർ മലയാളം സംസാരിക്കുന്നു
@techytravellerofficial
@techytravellerofficial 2 жыл бұрын
അയ്നു
@binoybhaskaranchembra2308
@binoybhaskaranchembra2308 2 жыл бұрын
Sari sir
@ismailcheriyaparambath7740
@ismailcheriyaparambath7740 2 жыл бұрын
Ur correct iam also police department in Dubai
@willbefine653
@willbefine653 2 жыл бұрын
Edhehatinte makkalk kayaran pattum eneum
@jelluzz
@jelluzz 2 жыл бұрын
എവിടെയോ ഒരു കൃമി കടി ഉണ്ടല്ലേ...
@jaffarjaff7147
@jaffarjaff7147 2 жыл бұрын
*അഭിനന്ദനങ്ങൾ Xദുബായ് ശുർത്ത മൽ അശോകേട്ടാ...🤝🏻😍*
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
ഇനി യുള്ള കാലം എന്റെ അമ്മയുടെ അടുത്ത്. ബിഗ്‌ സല്യൂട്
@sabujose7015
@sabujose7015 2 жыл бұрын
ദുബായ് .....എല്ലാ മുസ്ലീം രാജ്യങ്ങളും മാതൃകയാക്കേണ്ട രാജ്യം ജാതി മത രാജ്യ ഭേദമന്യേ എല്ലാവരെയും പരിഗണിക്കുന്ന .... മാനവികതയുടെ ഉത്തമ ഉദാഹരണം...🙋
@MalayalamVoiceOver
@MalayalamVoiceOver 2 жыл бұрын
അതെന്താ നമ്മുടെ ഇന്ത്യ മാതൃക ആക്കേണ്ടെ
@kuttankb2435
@kuttankb2435 2 жыл бұрын
Everybody knows"Dubai police is very honest,generous and sincere".They are very kind and not doing any discrimination.They are the role model of others.
@leftraiser699
@leftraiser699 2 жыл бұрын
ഞാൻ ശ്രദ്ധിച്ചത് ഒരു എക്‌സ്-കോപ്പിന്റെ പെരുമാറ്റത്തിലെ ലാളിത്യമാണ്. ഇതേ ഇങ്ങേര് ഇപ്പൊ ഇന്ത്യൻ പോലീസിൽ ആയിരുന്നെങ്കിൽ ഒരു ഗുണ്ടയുടെ മട്ടും ഭാവവും ധിക്കാരവും ധാർഷ്ട്യവും കൊണ്ടാവും സംസാരിക്കുക. ഇവിടെ അധികാരികളെ ട്രയിൻ ചെയ്യുന്നത് അവരെ ഗുണ്ടകൾ ആക്കാൻ ആണ്. അവിടെ മനുഷ്യരാക്കാനും
@azherazharudheen3435
@azherazharudheen3435 2 жыл бұрын
നീ നിന്റെ വീട്ടിൽ രാത്രി സുഖമായിട്ട് കിടന്നുറങുന്നില്ലേ എല്ലാ ദിവസവും അത് നിന്റെ നാട്ടിൽ ഉള്ള കേരള പോലീസും ഇന്ത്യയുടെ മിലിട്ടറിയും എല്ലാം രാജ്യത്തെ എല്ലാ പൗരന്മാർക്കും വേണ്ടി കാവൽ നില്കുന്നത് കൊണ്ടാണ്......നിനക്ക് പറ്റുമെങ്കിൽ നീ ഒരു വണ്ടി ഓടിച്ചു കേരളത്തിന്റെ പുറത്തുള്ള ജില്ലകളിലേക് ഒന്ന് യാത്ര ചെയ് അല്ലെങ്കിൽ നിന്റെ നാട്ടിലെ നാഷണൽ പെർമിറ്റ്‌ ലോറി ഓടിക്കുന്ന ഡ്രൈവർമാരോട് ഒന്ന് ചോദിക് അപ്പൊ അറിയാം കേരള പോലീസിന്റെ വില എന്താണെന്ന്......... പട്ടി കടിക്കുന്നത് ഒയിച്ചാൽ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനത്തേക്കാൾ ഏറ്റവും നല്ല സംസ്ഥാനം കേരളമാണ്
@leftraiser699
@leftraiser699 2 жыл бұрын
@@azherazharudheen3435 നീയെന്തൊക്കെ പിച്ചും പേയുമാണ് എസ്സേ എഴുതി വെച്ചിരിക്കുന്നത്. ഞാൻ ഇന്ത്യൻ പോലീസ് എന്നാണ് എഴുതിയിരിക്കുന്നത് കേരള പോലിസിനെ സ്പെസിഫിക് ആയല്ല. അത് കൊണ്ട് മറ്റു "ജില്ലകളിലെ" അവസ്‌ഥ പറഞ്ഞു വരണ്ട. പോട്ടെ പോലീസുകാരുടെ ജോലിയെക്കുറിച്ച് പോലുമല്ല എന്റെ കമന്റ്. അവരുടെ പെരുമാറ്റത്തെകുറിച്ചാണ്. അത് തിരിയേണ്ടവർക്ക് തിരിയും.
@iqbal2202
@iqbal2202 2 жыл бұрын
@@leftraiser699 ഇന്ത്യൻ പോലീസ് എല്ലാരും അങ്ങനെ ആണോ നായെ
@ibrahimunni5531
@ibrahimunni5531 2 жыл бұрын
@@leftraiser699 എന്ത് പറയാനാണ് ബ്രോ ഇവരൊക്കെ ഇതേ പാടൂ സ്വയം പുകഴ്ത്തൽ നമ്മൾ അതാണ് നമ്മൾ ഇതാണ് മാങ്ങാ തൊലിയാണ് എന്ന് അത് നമ്മളെ ചെറുപ്പം മുതൽ അങ്ങിനെ ആക്കുന്നതാണ് എന്നാൽ നാം വളർന്നു മറ്റുള്ള രജ്യങ്ങളിൽ പോകുമ്പോഴും അവിടെ ജീവിക്കുമ്പോഴും അവിടെത്തെ സംവിതങ്ങൾ കാണുമ്പോഴും അനുഭവിക്കുമ്പോഴും നമ്മൾ മനസിലാക്കും നമ്മൾ ഒന്നുമല്ലെന്ന് നമ്മുടെ സംവിധാനങ്ങൾ ഒരുനൂറ്റാണ്ടിൽ പോലും ഉണ്ടായിട്ടില്ല എന്ന് ഇനി ഉണ്ടാവുകയും ഇല്ല എന്നും നമ്മളെ ജനാധിപത്യമെന്ന സുന്ദരമായ സംവിധാനത്തിൽ തളച്ചിടപ്പെട്ട കുറെ ജന്മങ്ങൾ ആണെന്നും ആ സ്വപ്ന സുന്ദരമായ സംവിധാനം ചിലർക്ക് മാത്രമുള്ളതാണെന്നും അത് സായൂജ്യം തുടർന്ന് കൊണ്ടേ ഇരിക്കുമെന്നും അതിൽ നാം ഊറ്റം കൊള്ളൂമെന്നും . വിട്ടേക്ക് ബായി നാം അങ്ങിനെയാണ് സമ്മതിക്കില്ല മറ്റുള്ളവർ അങ്ങിനെയാണ് എന്ന് പറയാൻ നമ്മളെക്കാളും ബെറ്റർ ആയവർ ഉണ്ട് എന്ന് പറയാൻ കാരണം നമ്മൾ മുകളിലാണല്ലോ എല്ലാറ്റിലും അന്തതയാണ് സുഹൃത്തേ നമ്മുക്ക് അത് ഉണ്ടാക്കി വച്ചതാണ് നമ്മുടെ രാഷ്ട്രീയക്കാർ അത് മാറില്ല ബ്രോ ഇങ്ങിനെ ഉള്ളത് കെട്ടും കണ്ടും അനുഭവിച്ചും നമ്മുക്ക് നിർവൃതി അടയാം അന്ധത ബാധിക്കാതെ കാര്യങ്ങളെ കൃത്യമായി വീക്ഷിച്ചു അതിനെ അംഗീകരിച്ചു നമ്മുക്ക് മുന്നേറാം വരുന്ന തലമുറയെങ്കിലും ഇത്തരം അന്തതയിൽ നിന്ന് മുക്തി നേടാൻ നമ്മുക്ക് നമ്മളിൽനിന്നു തുടക്കം കുറിക്കാം നമ്മുടെ മക്കളിലൂടെ യെങ്കിലും
@shebaabraham687
@shebaabraham687 2 жыл бұрын
@@iqbal2202 എല്ലാവരും അങ്ങനെയല്ല പക്ഷേ ഒരു പാത്രം നല്ല പായസത്തിൽ ഒരുതുള്ളി മണ്ണെണ്ണ വീണാൽ പോയില്ലേ പായസം അത്രയേ ഉള്ളൂ
@siddikhtm9542
@siddikhtm9542 2 жыл бұрын
ലോകത്തു എല്ലായിടത്തും മലയാളിയുടെ ഒരു കയ്യൊപ്പ് കാണാം 👌🏻👍🏻
@jaanuslove.7528
@jaanuslove.7528 2 жыл бұрын
അ ഭാഗ്യം ഇനി ആർക്കും ഉണ്ടാകില്ല സർ ബിഗ് സല്യൂട്ട് 🥰🥰
@hibathulla-kzm
@hibathulla-kzm 2 жыл бұрын
മലയാളികൾ ഇപ്പൊ uae police ൽ ഉണ്ട്
@mansoorppmanusmanu3183
@mansoorppmanusmanu3183 2 жыл бұрын
ഓവറാക്കല്ലേയ്
@iqbal2202
@iqbal2202 2 жыл бұрын
@@hibathulla-kzm സ്വകര്യ വൽക്കരണം ആയി
@kolilakkam...9083
@kolilakkam...9083 2 жыл бұрын
Modi bharkunna duphai alla...athond avide samadanam und
@iqbal2202
@iqbal2202 2 жыл бұрын
@@kolilakkam...9083 പക്ഷെ സൗദിയിൽ അക്രമം ഉണ്ടല്ലോ അവിടെ മോഡി ആണോ
@AbdulAziz-pq7sc
@AbdulAziz-pq7sc 2 жыл бұрын
ഇനി മുതൽ ഇദ്ദേഹത്തെ "സുർത്ത അശോകൻ"എന്നപേരിൽ അറിയപ്പെടും.😊😊
@c4comments129
@c4comments129 2 жыл бұрын
ആ സംസാരത്തിലും പെരുമാറ്റത്തിലും നല്ല വിനയം 😍
@mujeebrahman98rahman27
@mujeebrahman98rahman27 2 жыл бұрын
ഇന്ത്യയിൽ ജനിച്ച് വളർന്നവരെ ഒരു വിഭാഗത്തോട് . പാക്കിസ്ഥാനിലോട്ട് . പോകാൻ പറയുന്ന . ആളുകൾ . മനസിലാക്കട്ടെ . ഒരു മുസ്ലിം രാഷ്ട്രം. അന്യനാട്ടിലുള്ള ആളുകളുടെ ജാതി യോ മതമോ നോക്കാതെ . മനുഷ്യ ൻ .എന്നുള്ള . പരിഗണന. മാത്രം. നൽകി. എല്ലാ മനുഷ്യരെയും വിശ്വാസത്തിലെടുക്കുന്ന സുന്ദര കാഴ്ച
@parokkottil
@parokkottil 2 жыл бұрын
Ayal ayalude joli bhangiyayi cheyunund! Innatiil kure aalkarkku India enna naadinekkalum ishttam pakistan polula Muslim rashtrangalodanu! Athinula dharlam examples kaanarund! Ellavareyum alla parayunath! Ps: Njan Hindu alla, Sangi ennu vilikanda 😅
@bindusasi8933
@bindusasi8933 2 жыл бұрын
Ayal avide poi matha mattam nadathukayo avide jolicheythu avraude aaharam.kazhichu avare nasippikkyan koottunilkkunillallo.
@mujeebrahman98rahman27
@mujeebrahman98rahman27 2 жыл бұрын
@@bindusasi8933 ഇവിടെ. ആരാണ്. മതം മാറ്റിയത്. സംഘികൾ . പച്ച കള്ളം പ്രചരിപ്പിക്കൽ . തുടങ്ങിയിട്ട്. കുറച്ച് കാലമായല്ലോ. ലൗ ജിഹാദ് .നാർ കോട്ടിക് ജിഹാദ് ഇങ്ങനെ എന്തെല്ലാം . പച്ച കള്ളം . ഇന്ന് വരെ . ഒരാളെയെങ്കിലും . അറസ്റ്റ് ചെയ്യാനോ . ഒരു തെളിവെങ്കിലും . പുറത്ത് വിടാനോ സംഘി സർക്കാന് സാധിച്ചോ. നമ്മുടെ . ഇവിടെ. ഭരണം: നടത്തുന്നത്. മോഡി സർക്കാറല്ലെ . പിന്നെന്താ സത്യം പുറത്ത് കൊണ്ട് വരാത്തത്. അധികാരം നിലനിർത്താൻ മനുഷ്യരെ തമ്മിലടിപ്പിക്കുക. ഇത് മനസിലാകാത്ത . കുറച്ച് . ആളുക ൾ . ഉണ്ട്
@warrior-ql1wp
@warrior-ql1wp 2 жыл бұрын
Kayyil erupp nanayal aareyum evdeyum povan parayila...
@mujeebrahman98rahman27
@mujeebrahman98rahman27 2 жыл бұрын
@@parokkottil . സംഘിയല്ലെങ്കിൽ സംഘ പരിവാറുകാരുടെ കള്ള പ്രചരണത്തിൽ . വീണ് തുടങ്ങി.
@Hindusthani903
@Hindusthani903 2 жыл бұрын
മലയാളി ❤❤🥰
@firozalli5321
@firozalli5321 2 жыл бұрын
ബിഗ് സല്യൂട്ട് UAE
@shabnashabna4768
@shabnashabna4768 2 жыл бұрын
Valare respectective aaya samsaram.... Valare thazhma ulla manushyan........
@askarppmpm
@askarppmpm 2 жыл бұрын
Great 👍 one and only dubai❤
@Jafcofurniture
@Jafcofurniture 2 жыл бұрын
അഭിനന്ദനങ്ങൾ
@NONAME-hh1uc
@NONAME-hh1uc 2 жыл бұрын
സ്ഥിരമായി മലയാളിയുടെ ചായക്കടയിൽ നിന്ന് സുലൈമാനി കുടിക്കുന്ന പോലീസുകാരെ ഞാൻ കാണാറുണ്ട് എപ്പോ നോക്കിയാലും ഒരു police Car അവിടെ കാണാം
@FirozThurakkal
@FirozThurakkal 2 жыл бұрын
അവിടെ ഭാഗ്യമുള്ളവനും യോഗ്യതഉള്ളവർക്കും അർഹിക്കുന്ന സ്ഥാനം കിട്ടും അല്ലാതെ. മതം നോക്കിയല്ല 👌
@alukkalhussain6030
@alukkalhussain6030 2 жыл бұрын
കറക്ട്
@malluboy559
@malluboy559 Жыл бұрын
ഇവിടെ ഇന്ത്യൻ പ്രസിഡന്റ് വരെ ആയിട്ടുണ്ട് ....
@milliondreams8566
@milliondreams8566 2 жыл бұрын
Big salute Sir 🥰🙏
@sahalaaslamzayed
@sahalaaslamzayed 2 жыл бұрын
Endhoru cute anu 🤩🤩🤩❤❤❤🙏🙏🙏
@shravanbh9997
@shravanbh9997 2 жыл бұрын
That's how abroad government treats you with full respect
@rasheedpodanoorpodanoor9623
@rasheedpodanoorpodanoor9623 2 жыл бұрын
ജാടയില്ലാത്ത പച്ച മനുഷ്യൻ ♥️
@varietyvideos8190
@varietyvideos8190 2 жыл бұрын
അതൊരു മുസ്ലിം രാഷ്ട്രമാണ് ..എല്ലാവരെയും സ്നേഹിക്കുന്നവരാണവർ.
@abuasif8657
@abuasif8657 2 жыл бұрын
കണ്ണൂർക്കാരൻ 🤩💪
@ashkeralipt5519
@ashkeralipt5519 2 жыл бұрын
Ma Sha Allah 🥰🥰🥰👍
@adhiladhilkm2388
@adhiladhilkm2388 2 жыл бұрын
Great man
@DJ_wolf611
@DJ_wolf611 2 жыл бұрын
Thank you, nice video
@firozkp7916
@firozkp7916 2 жыл бұрын
കണ്ട് പടിക്കേണ്ട കുറെ കാര്യങ്ങളുണ്ട് മനസ്സിലാക്കാനുണ്ട് ഇതൊന്നും നിസാരമല്ല നമ്മുടെ നാടിനെ ഓർത്ത് പുച്ചമാണ് തോന്നുന്നത്
@nizamahami
@nizamahami 2 жыл бұрын
വർഗീയത ഇല്ലാത്ത മനുഷ്യർ... 😍
@muhammedshahid537
@muhammedshahid537 2 жыл бұрын
ഇവിടേം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു, രാഷ്ട്രീയം ലാഭം ങ്ങൾക്ക് വേണ്ടി തമ്മിൽ അടിപ്പിക്കുക എന്നത് ബ്രിട്ടീഷ് തന്ത്രം ചിലർ പയറ്റുന്നു, divide and rule
@shibud.a5492
@shibud.a5492 2 жыл бұрын
Dubai police ( All over UAE) Very polite officers . MAY GOD BLESS YOU ALL TO MOVE FORWARD WITH GREAT SUCCESS .....
@shanasputhenpurakkal1799
@shanasputhenpurakkal1799 2 жыл бұрын
Big salute sir 🙏
@musafir1139
@musafir1139 2 жыл бұрын
സത്യം,,, അഭിമാനമാണ് ഞങ്ങൾക്ക് പ്രവാസികൾക്ക്
@abdulazeeznp
@abdulazeeznp 2 жыл бұрын
നിയമം കൃത്യമായി നടപ്പാക്കുന്നതിനാലും,കുറ്റകൃത്യങ്ങൾ കുറവായത്തിനാലും, ബാഹ്യ ഇടപെടലുകൾ ഇല്ലാത്തതിനാലും അവർക് കൃത്യമായി ജോലി ചെയ്യാൻ പറ്റുന്നതിനാൽ ജനങ്ങളോ ട് സൗമ്യമായി ഇടപെടാൻ കഴിയുന്നു.ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വേണ്ടിടത്ത് അവിടെ ഒരു കോൺസ്റ്റബിൾ മതി കാര്യങ്ങൽനടത്താൻ.ദുബായി,സൗദി എന്നിവടങ്ങളിൽ നല്ല പെരുമാറ്റാണ്.പേടിപ്പിക്കുന്നതിനേക്കാൾ സമാധാനിപ്പിക്കാൻ അവർ ശ്രമിക്കും.
@abbasparammel2349
@abbasparammel2349 2 жыл бұрын
മാഷാ അള്ളാഹ ബിഗ് സല്യൂട്ട്
@key-007
@key-007 2 жыл бұрын
ജാതിയും മതവും നോക്കി ഗവർമെന്റ് ജോലിയിലേക് ആളെ എടുക്കുന്ന നാട്ടുകാർ ഇതൊക്കെ കണ്ട് മനസ്സിലാക്കണം 👍🏼👍🏼
@AKJH5AM
@AKJH5AM 2 жыл бұрын
Evide annu Agne cheyunthe. Reservation anno udeshikkunthe. Athu social need annu
@key-007
@key-007 2 жыл бұрын
@@AKJH5AM ചേട്ടൻ മലയാളി അല്ലെന്ന് തോന്നുന്നു.. ജാതി നോക്കി ഉപദ്രവിച്ച ഒരുപാട് സർക്കാർ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ട് ഉണ്ട്.. ഈ അടുത്ത് കൂടി ഇത് നടന്നിട്ടുണ്ട് 👍🏼 ജാതിയിൽ താഴെ ആയ ഒരു പാവം സ്ത്രീയെ നാക്ക് കൊണ്ട് കക്കൂസ് വൃത്തിയാക്കി പിച്ചത് ഒന്നും ചേട്ടൻ അറിഞ്ഞില്ലേ?? അറിയാതെ പുറത്ത് പറയാതെ ജീവിക്കുന്ന ഒരുപാട് മനുഷ്യർ ഇപ്പോഴും ഉണ്ട്👍🏼 എല്ലാരും സമത്വർ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിൽ എന്തിനാണ് ഈ റിസേർവേഷൻ?? മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും ദൈവം ആർക്കും ഒരു സീലും കുത്തിയിട്ടിട്ടല്ല ജനിപ്പിക്കുന്നത്, പിന്നെ അല്ലേ അതിൽ തന്നെ ജാതി വേർതിരിവ് 😡😡
@AKJH5AM
@AKJH5AM 2 жыл бұрын
Thagalkku Enthanu parayunthu ennu polum manasil ayilla. Madam nokki caste nokki Joli kodukkunna enna Nigalude comment ne annu Njan marupadi paranjthu. 2 nd comment il thgal nere opposite ayi parayunnu. Adyam Swatham nilpadu vaktham akoo. Reservation oru Sicial need annu. Paranjthu Enthu annu ennu polum thagalkku manasil ayilla
@key-007
@key-007 2 жыл бұрын
@@AKJH5AM ഞാൻ പറഞ്ഞത് രണ്ടും ഒരേ ആശയം തന്നെയാണ്.. രണ്ടിലും ജാതിയും മതവും നോക്കി വേർ തിരിവ് കാണിക്കുന്നവരെക്കുറിച്ച് തന്നെയാണ് പറഞ്ഞത്.. താങ്കൾക്ക് അങ്ങനെ ഒരു വേർ തിരിവ് നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് തോന്നുന്നില്ല എങ്കിൽ പിന്നെ താങ്കളോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല 👍🏼
@bijumaya8998
@bijumaya8998 2 жыл бұрын
ചേട്ടാ ബിഗ് സല്യൂട്ട്
@thoppiFliqq
@thoppiFliqq 2 жыл бұрын
മലയാളികളുടെ അഭിമാനം.... 🔥🔥👍
@SwarYouTube
@SwarYouTube 2 жыл бұрын
സന്തോഷം 🥰
@vision5871
@vision5871 2 жыл бұрын
Lucky man🎉🎉🎉🎉🎉
@phiroskhan2124
@phiroskhan2124 2 жыл бұрын
Salute sir
@jose.isaac88isaac91
@jose.isaac88isaac91 2 жыл бұрын
Super big salute for Dubai police & Dubai rules...
@udaybhanu2158
@udaybhanu2158 2 жыл бұрын
പ്രണാമം സാർ🙏
@AbdulAziz-pq7sc
@AbdulAziz-pq7sc 2 жыл бұрын
ഇത്രയും വിനയത്തോടെ സംസാരിക്കുന്ന പോലീസുകാരനെ ആദ്യമായി കാണുവാ 🤔🤔
@army12360anoop
@army12360anoop 2 жыл бұрын
പിഞ്ഞാണി പോലീസ് അല്ല
@hassankutty2803
@hassankutty2803 2 жыл бұрын
Proud and big respected SALUTE SIR
@sajeelpunnakkal8915
@sajeelpunnakkal8915 2 жыл бұрын
കണ്ണൂർ ❤ 💪
@sreenivasant476
@sreenivasant476 2 жыл бұрын
Super Big salute sir
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 жыл бұрын
Big salute U A E
@Thief303
@Thief303 2 жыл бұрын
Salute to u sir
@renjithavenugopal1727
@renjithavenugopal1727 2 жыл бұрын
God bless you
@nikhilcp7066
@nikhilcp7066 2 жыл бұрын
Kannur😍😍
@sivantt189
@sivantt189 2 жыл бұрын
Big salute sir
@oxagon4422
@oxagon4422 2 жыл бұрын
🔥മലയാളി🔥 പൊളി അല്ലേ..
@abbaska2943
@abbaska2943 2 жыл бұрын
MASHA ALLAH
@sasidharannair6824
@sasidharannair6824 2 жыл бұрын
congrats.
@shamilshalu4132
@shamilshalu4132 2 жыл бұрын
Praude of dubai🇦🇪police💥
@ratheeshratheesh1690
@ratheeshratheesh1690 2 жыл бұрын
Kimpalam vaagikkaatha police kaarill ettavum mukalill nilkunna malayaali police.. big salute
@ajirajkuttiyil85
@ajirajkuttiyil85 2 жыл бұрын
I love more than my life..love you uae rollers.. Uae is a pice full country in the world's...
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
നാട്ടിൽ നിന്നും ദുബായിൽ ലേയ്ക് മുങ്ങുന്ന ക്രിമിനലുകളെ കണ്ടെത്താൻ ഇദ്ദേഹത്തിന്റെ സഹായം തേടുന്നു നമ്മുടെ പോലീസുകാർ 😄😄😄😄😄🤭 അവിടെ നിന്നും എത്രപേർ കേരളത്തിലേയ്ക് ചാടി വന്നിട്ടുണ്ട് എന്ന് പോയി അന്വേഷിയ്ക്കുക 😄😄😄.... ഇമ്മടെയൊക്കെ നിയമങ്ങളെ 🙄
@rajanpulikkal5253
@rajanpulikkal5253 2 жыл бұрын
Congratulations brother
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
ഇത് അതിശയിക്കാനൊന്നുംഇല്ല, uae യുടെ പോലീസ് & ഡിഫൻസിൽ എല്ലാം മേഖലകളിലും മലയാളികൾ ഉണ്ടായിരുന്നു, മലയാളികൾ മാത്രമല്ല എല്ലാ നാട്ടുകാരും ഉണ്ടായിരുന്നു, പ്രത്യകിച് ഇന്ത്യക്കാർ, ഇപ്പോഴും ഉണ്ട്
@ligianthony141
@ligianthony141 2 жыл бұрын
Inspiring
@qranabe1022
@qranabe1022 2 жыл бұрын
ഭാഗ്യവാൻ. നമ്പ്യര്.ചേട്ടൻ
@shortfilm2806
@shortfilm2806 2 жыл бұрын
Love ❤️❤️❤️❤️❤️❤️
@edappalkkaran
@edappalkkaran 2 жыл бұрын
Salute the Officer and UAE
@sreejanair1857
@sreejanair1857 2 жыл бұрын
Congratulations 👍
@ഹാഷിംകാസറഗോഡ്-ഭ4ഫ
@ഹാഷിംകാസറഗോഡ്-ഭ4ഫ 2 жыл бұрын
നമ്മുടെ ഭരണകൂടം പോലീസ് നവീകരണത്തെ പഠിക്കാൻ എന്തിനാണ് uae യിൽ പോകുന്നത്. ഇദ്ദേഹത്തോട് ചോദിച്ചാൽ പോരെ. മണി മണി പോലെ പറഞ്ഞു തരുമല്ലോ.
@SpielerMibam
@SpielerMibam 2 жыл бұрын
അപ്പോൾ അതിന്റെ പേരിൽ ദുബായ് സന്ദർശിക്കാൻ പറ്റുമോ
@justinabraham7291
@justinabraham7291 2 жыл бұрын
നമ്മുടെ ഭരണകൂടം എവിടെ പോയിട്ടും കാര്യം ഇല്ല 😐
@PADMASURAN
@PADMASURAN 2 жыл бұрын
He is the first one in uniform !
@hollycow8171
@hollycow8171 2 жыл бұрын
SUPER SIR. PROUD MALAYALI.
@commonsence6382
@commonsence6382 2 жыл бұрын
സാർ നമ്മുടെ നാട്ടിൽ നിന്നും പാവപ്പെട്ട സ്ത്രീകളെ ജോലിക്ക് എന്ന് പറഞ്ഞു കൊണ്ട് പോയി പീഡിപ്പിക്കുന്നത് സ്ഥിരം സംഭവം ആയി, കുറ്റക്കാരെ ശിക്ഷിക്കാൻ എന്ടെങ്ങിലും ചെയ്യൂ,
@salimaalammas8717
@salimaalammas8717 2 жыл бұрын
മുസ്ലിം റാജ്യത്ത്‌ മതേ തറം ആബാം ല്ലെ ഇല്ലെ മൈക്കിൽ നാമം ജെപിക്കാൻ പ റ്റില്ല എബ്രാ 😁😁
@anoop7993
@anoop7993 2 жыл бұрын
God bless you sir
@s.k8830
@s.k8830 2 жыл бұрын
ദുബായ് പോലീസിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് പ്രത്യേകിച്ച് ഷാർജയിലുള്ള പോലീസ്ക്കാർ.. 😂
@rejigeorge7204
@rejigeorge7204 2 жыл бұрын
Enikkum athu thanne doubt.
@travelandtast1991
@travelandtast1991 2 жыл бұрын
Dubai policil oru malayali undennarinjathil Njan abhimanikkunnu ...❤️
@harivison7212
@harivison7212 2 жыл бұрын
ഇവിടെ പോലീസ് രാഷ്ട്രീയ കാരുടെ ചട്ടുകം കൂടാതെ വലിയ ഓഫീസർ പോലും നിയമം നീതി രാഷ്ട്രീയ കാർക്ക് വേണ്ടി നടത്തുന്നു ഇത് തന്നെ നാടിനു ആപത്തു ഉണ്ടാക്കുന്നത് ദ്രോഹികൾ അതേര്മ്മികൾ കൂടുതൽ. പിന്നെ കോടതി യിൽ ഒരു കേസ്സ് പോയാൽ കിട്ടുന്ന തെളിവുകൾ ഒന്നും പോരാ വീണ്ടും വീണ്ടും തേടി തേടി അവസാനം കുറ്റവാളി നീതി മാൻ അല്ലെ അയാൾക്ക്‌ നുറു വയസ് ആകുമ്പോൾ വിധി.... 😂😂
@naushadmajeednaushad2187
@naushadmajeednaushad2187 2 жыл бұрын
Valare lalitham ulla manushyanan anik eyale parijayam und
@shamilpk
@shamilpk 2 жыл бұрын
Muscle pidich parayunna narrator 😬
@mosemose202
@mosemose202 2 жыл бұрын
Dubai ❤❤❤
@pramodqtr9592
@pramodqtr9592 2 жыл бұрын
Abhinandanakal 🙏
@juraijp5675
@juraijp5675 2 жыл бұрын
നാട്ടിലെ വർഗ്ഗീയ വാദികൾ നന്നായി കാണുക.....ബുദ്ദിയുള്ളവർ ആയി ജീവിക്കുക
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
👏👍😍
@muhammedpadippuramuhammed3638
@muhammedpadippuramuhammed3638 2 жыл бұрын
Dubai and saudi police call us sadheeq (friend) but most of kerala poliçe call us daa podaa, Kerala police can to catch the criminals fast. Very clever.
@omanibra2313
@omanibra2313 2 жыл бұрын
Good❤️❤️❤️q
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Mr Ashokan Dubai police super number 1 correct Aisi Hona chahie Kerala Police maybe Ye aadami sacchai Police Wala Hai Jay Kerala
@SoorajT
@SoorajT 2 жыл бұрын
Kannur Karan 😀❤️
@midunsree3111
@midunsree3111 2 жыл бұрын
ഇദ്ദേഹം മമ്മൂട്ടിയുടെ ആരെങ്കിലുമാണോ അതോ സന്തൂർ ആണോ തേക്കുന്നത്
@kaali11
@kaali11 2 жыл бұрын
Enta naatukaran..🥰
@jishnukrishnageetha3326
@jishnukrishnageetha3326 2 жыл бұрын
UAE❤❤❤
@shrpzhithr3531
@shrpzhithr3531 2 жыл бұрын
ഇതെന്തു വർത്താനാമാ..? ദുബൈ പോലീസിലെ ഏക മലയാളി എന്നോ.? മലപ്പുറം വേങ്ങര സ്വദേശി (കുറച്ചു കൊല്ലം മുൻപ് ജോലിയിൽ ഇരിക്കെ ക്യാൻസർ വന്നു മരണപ്പെട്ടു ) മുഹമ്മദ്‌ കുട്ടി കുട്ടിക്കാ എന്ന് ഓമന പേരിൽ അറിയപ്പെട്ടിരുന്നു.. അദ്ദേഹം എത്രയൊ വർഷം ദുബൈ പോലീസിൽ ട്രാഫിക് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. നമ്പ്യാർക്ക് നല്ല പോലെ അറിയാവുന്ന ആളായിരിക്കുമല്ലോ എന്നിട്ട് ഇതുപോലെ ഒരുപാട് മലയാളികൾ ദുബൈ പോലീസിൽ ഉണ്ടെന്ന് അവസാനമെങ്കിലും പറഞ്ഞു വെക്കാമായിരുന്നു...
@myway4582
@myway4582 2 жыл бұрын
*വേറെയും മലയാളികൾ ഉണ്ട് യൂണിഫോം ഇട്ട ഇയ്യാൾ മാത്രം അല്ല*
@ShamimAhmedp
@ShamimAhmedp 2 жыл бұрын
He said he is the first Malayali He didn’t mention as the only Malayali
@na-mt9uz
@na-mt9uz 2 жыл бұрын
Yes എന്റെ കുടുബക്കാരൻ ഉണ്ട് ദുബായ് പോലീസ് ഓഫീസർ ആണ് ആൾക്ക് 60 വയസ് ആയി. നാദാപുരം ഇതൊക്കെ തള്ളി വിടാൻ ന്യൂസ്‌ കാർ 😂
@shaf480
@shaf480 2 жыл бұрын
ദുബായ് പോലീസ് മാത്രമല്ല g cc യിലെ എല്ലാ പോലീസും നല്ല പെരുമാറ്റം തന്നെ യാ... നമ്മുടെ നാട്ടിലും ഉണ്ട് കുറെ പൗലോസ് ഏമാൻമാർ
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН