വളരെ നല്ല interview. Interview ചെയ്ത ആളും കൊല്ലം തുളസി um കട്ടക്ക് നിൽക്കുന്ന ഇൻ്റർവ്യൂ ആയിരുന്നു. Mr..തുളസി പറഞ്ഞത് എല്ലാം സത്യം. ഉള്ളത് തുറന്നു പറയുന്നത് കൊണ്ട് ആയിരിക്കാം ഇദ്ദേഹത്തെ ആൾകാർ ego ഉള്ള ആൾ എന്ന് പറയുന്നത്. നല്ല ആക്ടിംഗ്, natural ആയ അല്പവും കൃത്രിമത്വം കലരാത്ത അഭിനയം. മോഹൻലാൽ, മമ്മൂട്ടി, jeya raam etc etc ഇവരെ എല്ലാ വരെയും കാൾ കൂടുതൽ education ഉള്ള വെയ്ക്തി. നല്ല സർകാർ ജോലി ഉണ്ടായിരുന്നു. പല actor's യാതൊരു ജോലിയും കിട്ടാതെ വന്നു കയറി സൂപ്പർ സ്റ്റാർ ആയിട്ടുണ്ട്. കൊല്ലം തുളസി പറഞ്ഞ പോലെ ഏത്രയും പെട്ടെന്ന് ഈ ലോകത്തിൽ നിന്ന് തന്നെ കമ്മ്യൂണിസ്റ്റ് കൽ(so called കള്ളന്മാർ) കേട്ട് കെട്ടട്ടെ എന്ന് ആശംസിക്കുന്നു.. സുരേഷ് ഗോപി യേ പോലെ കഴിവ് ഉള്ള അഴിമതി ഇല്ലാത്ത നല്ല education ഉള്ള നല്ലൊരു വെയ്ക്തിയെ ജെയിപ്പിക്കaത്തെ ജാതി മതം മാത്രം നോക്കി vote കൊടുക്കുന്ന മലയാളികൾ ഇനിയും അനുഭവിക്കും. നാളെ ഇവിടം ഒരു പാകിസ്താൻ, സിറിയ, അഫ്ഗാനിസ്ഥാൻ ഒക്കെ ആകുമ്പോൾ നല്ല മുസ്ലിംസ് ഉണ് ഭൂരിപക്ഷം കുഞ്ഞaടുകളും നല്ല പാഠം പഠിക്കും. എന്നാലും മണ്ടൻ ഹിന്ദുക്കൾ പഠിക്കില്ല. കാരണം അവർ കമ്മ്യൂണിസത്തിൻ്റെ ദോഷം മനസിൽ ആക്കുന്നില്ല. പത്ത് രൂപക്ക് വേണ്ടി സിന്ദാബാദ് വിളിച്ചു ജൻമം കളയുന്ന മൂടു താങ്ങികൾ. പക്ഷേ ഇനി ഗുണം ഉണ്ടാകനാം എങ്കിൽ കഴിവുള്ള വർ സത്യസന്ധത ഉളളവർ, അഴിമതി ഇല്ലaതവർ, education ഉളളവർ, ഭാരത ചരിത്രത്തിൽ അഭിമാനിക്കുന്ന വർ, bold ആയിട്ടുള്ളവർ, bjp yil join ചെയ്തു മുന്നിട്ടു ഇറങ്ങണം.ആക്ടർ ജേഗദീഷ് ഒക്കെ അറിവ് ഉണ്ടായിട്ടും മക്കളെ പോക്കുന്ന കോൺഗ്രസ്സ് ൻ്റെ വിഷുപ്പു ചുമന്നു waste ആയി പോയി. താങ്കൾ ബിജെപി യില് ചേർന്ന് നല്ല ഒരു minister aayi കേരളത്തിലെ വൃത്തികെട്ട കുറെ തെണ്ടിത്തരം നിർത്തൽ ആക്കും എന്ന് karuthunnavar ധാരാളം ഉണ്ടു. All the best to the interviewer and kollam തുളസി. May you get lots of good chances in cinema field. And all very best for your health. As you said may you get 20 more years to live in this beautiful world
@pp-od2ht11 ай бұрын
Raajabaranam kuttichoraakkiya naadaanidu E missionary um muslimum okka avar undaakiyadaanu Naadum manyshynayum full nashippichu Avar Hindhukkalil Kura jaadi undaakki vachu moisutaanhikalku matram allam koduthu Ipo adu Tanna communistukaar chayyunnu Aarum valya yogyanmaar alla. Allam kanakkaaaa
@nirmaladas4371 Жыл бұрын
ജഗതി ശ്രീകുമാറിന് അയാൾടെ കർമ്മഫലം കിട്ടിയതാണ്. അഭിനേതാവ് എന്ന നിലയിൽ , സത്യം, അദ്ദേഹം നമ്പർ വൺ തന്നെ.
@masalacoffee949511 ай бұрын
കൊല്ലം തുളസിയെ കൂടുതൽ അറിയാൻ സാധിച്ചു.❤
@sureshkumar-od1or11 ай бұрын
I like this interviewer who is patient and allows his guest to speak while gently cajoling him.👌
@renimathew718011 ай бұрын
സത്യസന്ധമായ വാക്കുകൾ,❤😊loved this interview 🙏🏼🥰
@RamaChandran-z7h11 ай бұрын
Most relevant interview, Thulasi sir says truth, truth ❤❤❤❤❤❤
@thomaspthomas365011 ай бұрын
Great. ഉള്ളത് പറഞ്ഞു. ആരുടെയും മുഖം നോക്കാതെ പറയേണ്ടത് പറഞ്ഞു. നല്ല മനസിന് ഉടമ എന്നു തോന്നി ❤️
@rajeshkumarrajeshkumarrk865911 ай бұрын
ജാതി ഉണ്ടെന്നു അടിവരയിട്ട് പറയുന്നു കൊല്ലം തുളസി.. 👍👍🌷🌷
@MANJALY196011 ай бұрын
❤തുളസിയേട്ടന്റെ വളരെ നല്ല ഒരു ഇന്റർവ്യൂ 👍ഒന്നിച്ചു വർക്ക് ചെയ്ത ദിനങ്ങൾ ഓർമ്മിപ്പിക്കുന്നു 🙏വളരെ സന്തോഷം 👍നന്മകൾ നേരുന്നു ❤️🙏👍🌹❤️
@sabunath.vasudevan6011 ай бұрын
ഇപ്പോഴും നല്ല സുന്ദരമായ ശബ്ദം... 🙏
@SArun_destinedcosmos11 ай бұрын
A great personality. He explained the truth
@sacredbell2007 Жыл бұрын
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടു ആണ് എല്ലാ അഴിമതിയുടെയും ആണിക്കല്ല്. സർവീസ് സംഘടനകളാണ് ഈ അഴിമതിയുടെ രക്ഷ കവചം. പൊതുപ്രവർത്തകരായ രാഷ്ട്രീയക്കാർ അതിന്റെ വീതം പറ്റി കണ്ണടയ്ക്കുന്നു.
@dileepanvm259911 ай бұрын
Right. Athu oru valiya sheriyanu
@sudheer978611 ай бұрын
സർവീസ് സങ്കടനകളെ നിയന്ത്രിക്കാൻ പറ്റാത്ത ആര് ഭരണത്തിൽ വന്നാലും ഒരു നാടും രക്ഷപെടില്ല. അതുപോലെ തന്നെ ജനാധിപത്യത്തിന്റെ 4ആം തൂന്നാണ് മാധ്യമങ്ങൾ... എന്താ ഇവറ്റകളുടെ അവസ്ഥ പത്രം നടത്തുന്ന മാധ്യമ മുതലാളിയുടെ താല്പര്യം അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ അവരിൽ. ജനത്തിന് അവരിൽ വിശ്വാസം നഷ്ടപെട്ടു ഇനി അത് തിരിച്ചെടുപ്പ് നടക്കും എന്ന് തോന്നുന്നില്ല
@geethadevi2045 Жыл бұрын
Thulasi sir ethra nalla. manushyan anu. Daivam anugrahikkatte🙏
@beenaskumari939911 ай бұрын
വിജയതുളസി പറയില്ല.
@VJ-to6tb Жыл бұрын
Brilliant actor with an amazing stage presence. Great Interview!
@AbrahamMani-sy7lx11 ай бұрын
God bless you kollam Thulasi sir , i go through what you going through now , iam an NRI but fortunately i came back to kerala and some girls came up with marriage proposals fir the add i given in manorama and i got a girl really i liked and we married , i have suggestion to you please try adds in news paper and invite proposals and you will be shocked when you see proposals but only select women 10-15 years below or closer and marry soon , your life is long and you will not regrets that you remarried and happy
@praveenindia193511 ай бұрын
മലയാള സിനിമയിൽ ജാതി മാത്രം അല്ല മതവുമുണ്ട്.
@prasanthk17711 ай бұрын
😍😁😂🤣🤪
@prasadampalattil989611 ай бұрын
മതവും ജാതിയും ഇല്ലാത്ത ഏതു രംഗമാണ് കേരളത്തിൽ ഉള്ളത് ?
@sajeevadv424311 ай бұрын
Rajesh is the best anchor who respects other side
@haridasv26111 ай бұрын
യാഥാർത്ഥ്യ ലോകത്ത് ജീവിക്കുന്ന പച്ചയായ മനുഷ്യനാണ് കൊല്ലം തുളസി ചേട്ടൻ. സിനിമാ ഫീൽഡിൽജോലി ജോലി ചെയ്യുന്ന ഒട്ടുമിക്കവരുടെയും (സ്ത്രീ/പുരുഷൻ) കുടുംബ ജീവിതം പരാജയമാണ് പൊതുവേ കണ്ടുവരുന്നത്. ചേട്ടനെ തേടി ഇനിയും അവസരങ്ങൾ എത്തും, തീർച്ച. തുളസീ ചേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 💞
@chandranpillai7162 Жыл бұрын
Sri kollam Thulasi parayunnathu akshrarthathil sheriyanu ,nalla vilayiruthalanu keralathe kurichullathu
@ARYANarushi-kv2tn11 ай бұрын
EXCELLENT INTERVIEW 👌👌
@wilsonk.v.69111 ай бұрын
He is a good actor Give food for needy persons.
@sreejantv26211 ай бұрын
കൊല്ലം തുളസി അങ്ങയുടെ പേര് അന്വർതമാക്കിയ മറുപടി 🙏🌹🌹🌹🌹🌹
@alleppeypalliative Жыл бұрын
വ്യത്യസ്തനാണ് കേരളത്തിൽ പലതു കൊണ്ടും ഇദ്ദേഹം 😂
@Sd-ih5ql11 ай бұрын
A great personality,Mr Kollam thulasi,wish you all the best
@kiranmurali179211 ай бұрын
Good interview and polite reply❤❤
@vismaya_krishnan11 ай бұрын
ദൈവത്തി ന് എന്തിനാണ് അസൂയ ദൈവമല്ലേ എല്ലാം കൊടുത്തത് സാർ🙏
@AnilKumar-lp3ty11 ай бұрын
സത്യസന്ധമായ വാക്കുക. 16:00 KJP യെ പിരിച്ചു വിടുക
@syamanandan873911 ай бұрын
Excellent conversation between you both
@sajithharidas792011 ай бұрын
Hello everybody, pls watch this interview. Awesome interview 👏👏👏
@sivadasanbabu676611 ай бұрын
പലവിധ അറിവുകൾ.. താങ്ക്സ് ❤️
@krishnakv822811 ай бұрын
ഗസ്റ്റിനെ കൂടുതൽ പറയാൻ പ്രേരിപ്പിക്കുകയും അനാവശ്യ ഇടപെടലുകൾ ഇല്ലാത്ത ഇൻ്റർവ്യൂ ശ്രീ രാജേഷിൻ്റെ interviews മികവുറ്റതാക്കുന്നു .
@swaminathan1372 Жыл бұрын
ചോദ്യം : ഇവരുതന്നെ വീണ്ടും ഭരണത്തിൽ വരണമെന്ന് പറയാൻ കാര്യം? ഉത്തരം : അതോടെ തീർന്നോളും...😂😂😂
@premaa544611 ай бұрын
🤣 🤣🤣🤣🤣🤣🤣🤣🤣 കേരളത്തിൽ വിവരം ഉളളവർ ഉണ്ടു എങ്കിൽ കോൺഗ്രസ്സ് and communisim കാട് കയറി പോകും. അല്ലാ എങ്കിൽ അഴിമതിക്കാർ നമ്മെ ഭരിക്കും, ഭരിച്ചു നാട് കുട്ടി ചോർ ആക്കും. ഭരിക്കുന്നവർ കോടീശ്വരന്മാർ ആകും, പിന്നെയും പിന്നെയും അവരുടെ മക്കൾ മരുമക്കൾ, കൊച്ചു മക്കൾ എല്ലാം വന്നു കയറി നമ്മെ ഭരിച്ചു അടിമ ആക്കും. 😭😭😭😭😭😭. 😁😁😁😁
@I2w7wwhgfr11 ай бұрын
2000 പാവപെട്ട മനുഷ്യരെ കൊന്നൊടുക്കി ഗുജറാത്തിൽ അധികാരത്തിൽ കയറിയ നരേന്ദ്രമോദിയെ ആരാധിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് എന്ത് quality ആണ് ഉള്ളത്
@filmynewsandgossip11 ай бұрын
വേറെ ആരും ആരെയും കൊന്നിട്ടില്ലല്ലോ അല്ലെ 🤣🤣🤣
@ajichandran131611 ай бұрын
Ñinte kuthunabi araum konnitille 😂
@unnikrishnannair509811 ай бұрын
ഭാഗൽപുർ വർഗീയ കലാപത്തിൽ അതിൽ കൂടുതൽ ചത്തു. എന്നിട്ട് ഇന്ദിരഗാന്ധി മോശം ആയില്ല
@sureshps815211 ай бұрын
Last sentence heart touched
@martixblr Жыл бұрын
❤ I respected person.
@കടയാടിതമ്പി-ത2ര Жыл бұрын
നല്ല മനുഷ്യൻ
@patriot2023611 ай бұрын
ഞാൻ ആദ്യമായി നേരിട്ട് കണ്ട ആദ്യസിനിമ നടൻ ആണ് കൊല്ലം തുളസി.
@RamaChandran-z7h11 ай бұрын
Most relevant interview Thulasi sir says very truth truth truth
@anupkumar825711 ай бұрын
Great man💚
@sukumariamma445111 ай бұрын
Wish you all the best, sir, God bless you ❤️🙏🙏🙏🙏🙏🙏🙏
@janceyjoseph225111 ай бұрын
Good interview 👍🏻
@ragunair94511 ай бұрын
സാറേ താങ്ങളെപോലെ മലയാളസിനയിൽ നട്ടെല്ലിന് വളവില്ലാത്ത പത്തു പേര് ഉണ്ടായിരുന്നെങ്കിൽ ഇന്നും നിർമാതാവ് തന്നെയാണ് സൂപ്പർ സ്റ്റാർ.
@ramesha455811 ай бұрын
വളരെ വിലപ്പെട്ട അനുഭവങ്ങൾ 👍🏻👍🏻👍🏻
@pranampkumar860611 ай бұрын
Good interview
@ohmsri11 ай бұрын
ജാതി സിനിമയിൽ മാത്രമോ? രാഷ്ട്രീയത്തിൽ മുതൽ എല്ലായിടത്തും കാണുന്നില്ലേ?
@jayabhanup907011 ай бұрын
ജാതിയിൽ മുന്നാക്കം എന്ന് കളിയാക്കപ്പെടുന്നവർ എല്ലാ നിലയിലും അവഗണിക്കപ്പെടുന്നു. പ്ലസ് ടു തൊട്ട് പഠിക്കാൻ ഉള്ള അവസരം പോലും ഈ മുന്നാക്കക്കാരന് സീറ്റ് കിട്ടില്ല. സെറ്റ് പരീക്ഷ ജയിക്കാൻ ലഭിക്കേണ്ട മാർക്ക് പോലും മുന്നാക്കക്കാരൻ കൂടുതൽ നേടണം.മാർക്ക് കുറഞ്ഞ പിന്നാക്കക്കാരൻ ജയിച്ചു കയറുമ്പോൾ മുന്നാക്കക്കാരൻ തോൽക്കും.
@rasputin788011 ай бұрын
@@jayabhanup9070മനസ്സിലായില്ല. PSC യിൽ ആകെ സംവരണം 50%. ബാക്കി 50% MERIT സീറ്റ് ആണ്. മുന്നോക്കക്കാരന് അപ്പോൾ 50% ഉറപ്പല്ലേ.
@jayabhanup907011 ай бұрын
@@rasputin7880 എന്തിന് സംവരണം? എല്ലാവരും തുല്യം അല്ലേ?21ആം നൂറ്റാണ്ടിലും ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ വാങ്ങുന്നു. എന്നിട്ട് ജാതി ഇല്ല എന്ന് പറയുന്നു. മുന്നാക്കക്കാരൻ മതം മാറി മുസ്ലിം ആയാൽ അവനും കിട്ടും സംവരണം. ഇതെന്ത് സാമൂഹ്യ നീതി?മെറിറ്റ് മുഴുവൻ രാഷ്ട്രീയക്കാരൻ പറയുന്ന മുന്നാക്കക്കാരന് എങ്ങനെ ആണ് കൊടുക്കാൻ കഴിയുക? മെറിറ്റിൽ എല്ലാവർക്കും അവകാശം ഉണ്ട്. അതിനു പുറമെ ജാതി പേർ പറഞ്ഞു 50% ചിലർക്ക് സംവരണം ചെയ്യുന്നു.+2 വിന് സീറ്റ് പോലും മുന്നാക്കം എന്ന് വിളിക്കുന്നവർക്ക് കിട്ടില്ല. അതാണ് ഇപ്പോൾ അവസ്ഥ. പഠിപ്പിൽ സംവരണം. പരീക്ഷയിൽ സംവരണം. ഉദ്യോഗത്തിൽ സംവരണം. ഉദ്യോഗ കയറ്റത്തിൽ സംവരണം. ലോണിന് സംവരണം. വീടിനു സംവരണം. വെള്ളത്തിനു സംവരണം. വൈദ്യുതിക്ക് സംവരണം. റോഡിന് സംവരണം.അങ്ങനെ പോകുന്നു
@rasputin788011 ай бұрын
@@jayabhanup9070 1947 വരെ ഈ പറയുന്ന മുന്നോക്കക്കാരന് 100% സംവരണം ഇല്ലായിരുന്നോ? അന്ന് ഈ പറയുന്ന പിന്നോക്കക്കാരെ ജോലി കൊടുക്കുന്നത് പോകട്ടെ, സ്കൂളിലും കോളേജിലും കയറാൻ എങ്കിലും സമ്മതിച്ചിട്ടുണ്ടോ? ഇന്ന് മുന്നോക്കക്കാരിൽ പാവപ്പെട്ടവർക്ക് 10% സംവരണം ഉണ്ട്. കൂടാതെ 40% ഓപ്പൺ merit ഉണ്ട്. Merit സീറ്റിൽ എല്ലാവർക്കും അവകാശം ഉണ്ടെന്നത് ശരി തന്നെ. പക്ഷേ മിടുമിടുക്കന്മാരായ മുന്നോക്കക്കാർ പഠിച്ചു മാർക്ക് വാങ്ങിയാൽ പോരെ. ഈ പറയുന്ന പോലെ മുന്നോക്കക്കാർ മിടുമിടുക്കന്മാർ ആണെങ്കിൽ PSC യുടെ റാങ്ക് ലിസ്റ്റുകളിൽ മെയിൻ ലിസ്റ്റിൽ മുഴുവൻ അവർ വരണ്ടേ? എന്താ വരാത്തത്? ഇന്നത്തെ കാലത്ത് മുന്നോക്കക്കാരന് ജോലി കിട്ടുന്നില്ലെങ്കിൽ അത് പഠിക്കാത്തത് കൊണ്ടാണ്. നന്നായിട്ട് പഠിക്കുന്ന എല്ലാ പേർക്കും ജോലി കിട്ടുന്നുണ്ട്.
I agree with the views of തുളസി.But I disagree on statements that there is no revenue. The available money is also mismanaged
@balankalanad375511 ай бұрын
So. good interwie. Thank. you❤
@mareenareji4600 Жыл бұрын
കൊല്ലം തുളസി സാർ പറഞ്ഞത് വളരെ ശരി ആണ്. കമ്യുണിസ്റ്റ് അല്ലാതെ വേറെ ഏതു ഭരണം വന്നാലും കുഴപ്പമില്ല എന്ന ചിന്തയിൽ ആണ് കേരള ജനത ഇപ്പോൾ. എത്രയും വേഗം ഈ ഭരണം ഒന്ന് തീർന്നു കിട്ടിയാൽ മതി ആയിരുന്നു
BJP or league എന്ന് പറഞാൽ മതിയല്ലോ. അല്ലാതെ terrorist കാരും ആയി ബിജെപി ye compare ചെയ്യണ്ട.
@jayaprakashap119911 ай бұрын
ഒരു കുഴപ്പവുമില്ല
@SunilKumar-le7se11 ай бұрын
BJP is worse than terrorists..
@sijac140811 ай бұрын
Super sir
@sajeevanmenon423511 ай бұрын
🙏🏻🙏🏻🙏🏻👍
@AnilKumar-qk2bp11 ай бұрын
തുളസി സാർ പറഞ്ഞത് ശരിയാണ് 100% മമ്മൂട്ടി മോഹലാൽ ഇവർ എനിയും മക്കളുടെ പ്രായം ഉള്ള കുഞ്ഞുങ്ങളെ നായിക ആക്കരുത്. ഇത് അസൂയ അല്ലാ
@uthamanm219611 ай бұрын
സിനിമ അഭിനയമാണ് ഒരു തെറ്റുമില്ല.
@morm886911 ай бұрын
True Modiji is great.
@LitheshRajan11 ай бұрын
AA ATH MANIPURIL KANDU
@premaa544611 ай бұрын
@@LitheshRajanകണ്ടിട്ട് തന്നെ ആണ് പറയുന്നത്. പണ്ട് കോൺഗ്രസ്സ് nte കാലത്ത് ഇന്ദിര ബോംബ് ഇട്ടു അവരെ മുച്ചൂടും തീർക്കാൻ നോക്കിയതാണ്. അന്ന് പലരും interfere ചെയ്തു അത് സ്റ്റോപ് ചെയ്യിച്ചു. മോഡി അതിനൊന്നും പോയില്ല. ചരിത്രം അറിയില്ല എങ്കിൽ വയ പോളിക്കരുത്. വെറി മൂത്ത മനുഷ്യർ ആണ് മനിപുറികൾ. പണ്ട് ബർമയിൽ നിന്നും വലിഞ്ഞ് കയറി വന്നു നമ്മുടെ ബോർഡർ ഇൽ കിടന്നു പെറ്റു പെരുകി ശല്യം ആയ മനുഷ്യർ.
@georgejoseph899011 ай бұрын
Ithupole ethra actors und Satyam thurannu parayan
@madhupurushothaman848411 ай бұрын
മോദിയുടെ നേട്ടം ഗ്യാസ് സബ്സിഡി യില്ല.പെട്രോൾ വില 50 രൂപ ആക്കി.അങ്ങനെപാവങ്ങൾക്ക് വേണ്ടി ചിന്തിക്കുന്നു
@SujithSujith-d7i11 ай бұрын
ഒരു പ്രാവശ്യം കൂടെ വന്നുകഴിഞ്ഞാൽ അതോഡ്കൂടെ ഈ പാർട്ടി നശിക്കും എന്ന് പറയുന്നത് കൊല്ലം തുളസിയുടെ വ്യാമോഹം മാത്രം
@rajeeshrajeesh523911 ай бұрын
വ്യക്തിത്തമുള്ള മനുഷ്യൻ ❤❤❤❤❤❤❤❤❤❤
@shafeek975911 ай бұрын
അതെ,,, എല്ലാം സ്വന്തം മൂത്രം കുടിക്കുകയും മുഖം കഴുന്നതിൻ്റേയും ഗുണം
@aparnaaparna37511 ай бұрын
@@shafeek9759 സാറിന്റെ കാര്യം എന്തിനാ ഇങ്ങനെ പറയുന്നേ?
@prasadampalattil989611 ай бұрын
@@shafeek9759 സഹജീവികളെ മതത്തിന്റെ പേരിൽ കൊല്ലുകയും രക്തം കുടിക്കുവാൻ മടിയില്ലാത്ത ഹമാസോളിയാണ് കൊല്ലം തുളസി മൂത്രം കൂടിക്കുന്നതിന്റെ പേരിൽ അദ്ദേഹത്തെ പരിഹസിക്കുന്നത്. കൊല്ലം തുളസി BJPക്ക് അനുകൂലമായി പറഞ്ഞതു കൊണ്ടാണ് ഈ ഹമാസോളി കൊല്ലം തുളസിയെ പരിഹസിച്ച് കമന്റിട്ടതു തന്നെ. BJP / RSS എന്നു കേൾക്കുമ്പോൾ ചെകുത്താൻ കുരിശു കാണുന്നതുപോലെയാണ് ഹമാസോളികൾക്ക്.
@smartgang693011 ай бұрын
Cpim❤❤❤❤
@yohannanvareedmyppan934411 ай бұрын
Eadu porayma karanum mantri pani nadatam tulasiku salute
@harisharis881011 ай бұрын
Tulasi sir god
@padmakumarparameswar158411 ай бұрын
തുളസി ചേട്ടൻറെ നമ്പർ കിട്ടുവാൻ
@shajikdp452 Жыл бұрын
നമസ്തേ - സാർ
@sobhagnair8709 Жыл бұрын
Sathyam sir ottakulla jeevitham nallathan isvaran kuudeyund
@venugopi630211 ай бұрын
ജാതിയെക്കാൾ മതവും മക്കൾ മാഹാത്മ്യവുമ ല്ലേ ഉള്ളത് ! ( മക്കളുടെ തുടക്ക പല പടങ്ങൾ പൊളിഞ്ഞാലും അവ സരം കിട്ടും) ! 😂
@sreeharia929411 ай бұрын
ഇതോക്കെ സമൂഹത്തിൽ ഉള്ളത് തന്നെയാണ്
@Tommy-zip Жыл бұрын
KGF 3 താങ്കൾ നായകനായി വരും ഉറപ്പാ 🙂🙂
@rambo8884 Жыл бұрын
😂😂😂
@mathewjohn166611 ай бұрын
Ootale payale
@jmrcontractors9687 Жыл бұрын
kurachu kalam manipur il poyi jeevikku..."nalla bharanam anubhavikkam"...
@alexandervd873911 ай бұрын
Acting Ministers role easy. Need only 😊doing actions with tounge.
@babunikh11 ай бұрын
8..😊
@rameshmp994411 ай бұрын
താങ്കൾ എന്ത് അവതാരകനാ ആദ്യ ചോദ്യം നെഗറ്റീവ് ആണല്ലോ.
@indianindian804511 ай бұрын
CPM❤
@SandeepJShridhar Жыл бұрын
*T H U L A S I K A H U K K U M !!!*
@varghesekurian703711 ай бұрын
Good interview. As an actor there is a certain originality in whatever role he has played. His views about th 43:57 e union activists being a hindrance in collecting revenue dues to the government is shocking. In India including in Kerala, in the government and public sector undertakings, Unions have always played havoc. They seldom realise that in our society, those paid from the exchequer are a privileged class and when they don't do their assigned jobs with integrity and demand more and more, it is the common man who suffers.
@mohankumarg828311 ай бұрын
കേരളത്തിൽ ഇവന്മാർ പച്ചപിടിക്കില്ല.. പിടിക്കണമെങ്കിൽ സുരേന്ദ്രൻ മുരളി പുറത്ത് പോണം
@muraleedharankailasam9889 Жыл бұрын
ബിജെപി യിലേക്ക് ആരെങ്കിലും ചെന്നാൽ തൊഴിച്ചു താഴെ ഇടും
@ShyamKumar-cr3zl Жыл бұрын
💕💕💕
@reality175611 ай бұрын
ഈ സിനിമാക്കാരെന്താ കുടുംബ ജീവിതത്തിനു ഒട്ടും പ്രാധാന്യം കൊടുക്കാത്തത്.? അതൊക്കെ ഫ്രീ ആയി പുറത്തുനിന്നു കിട്ടുന്നത് കൊണ്ടായിരിക്കുമോ?
@aparnaaparna37511 ай бұрын
ചുറ്റും ഒന്ന് നോക്ക് - സമൂഹത്തിനുനടക്കുന്ന അപചയം സിനിമ ലോകത്തും കാണും - പണ്ട് സാമാന്യം ബഹുമാനം കിട്ടിയിരുന്ന അധ്യാപകർ, മാന്യമായി ജീവിച്ചിരുന്നവർ ഇന്ന് എങ്ങനെയാണ് - സിനിമാക്കാരെ വെല്ലുന്നവർ അല്ലേ ഇപ്പോൾ?
@shanavasdevasenanshanavas231311 ай бұрын
🌹🌹🌹
@vasudevannamboodiri92511 ай бұрын
പാര ഇല്ലാത്ത ഒരു മേഖലയും ഇല്ല സപ്താഹ പാരായണത്തിൽ വരെ പാരയുണ്ട്
@jrjtoons76111 ай бұрын
😊 anubhavam
@pavanmanoj223911 ай бұрын
അവിടെയും പാര എത്തിയോ😂
@mohananka484611 ай бұрын
എവിടേങ്കിലും ഒന്ന് ഉറച്ച് നിൽക്ക് സാറേ😂😂
@mohandasmp576411 ай бұрын
Apemmechech.asri.kollen.jethukkal.
@SARATHSKUMAR-g6c11 ай бұрын
നല്ല കാലത്തും ഇയാളുടെ അയല്വക്കകാർക്ക് പോലും ഒരു തുള്ളി വെള്ളം കൊടുക്കാത്തവൻ ആണ് ഇപ്പൊ വന്നിരുന്നു ... വീമ്പ് പറയുന്നത് ..
@babucm344211 ай бұрын
കൊല്ലം തുളസി താങ്കൾ 25 കൊലും കൂടി ജീവിക്കണമെന്നു ആഗ്രഹിക്കുന്നു എന്നാൽ ജനം താങ്കൾ എത്രയും വേഗം ഈ നാട്ടിൽ നിന്നു ഒഴിഞ്ഞു പോകണമേ എന്നു ആഗ്രഹിക്കുന്ന താങ്കളുടെ ആഗ്രഹവും സുരേഷ് ഗോപിയുടെ ബ്രാഹ്മണൻ ആയ ജനിക്കണ് മെന്ന മോഹവും ഒന്നാണ് പിന്നെ ഈ ഗവൺമെന്റ് ജനങ്ങളെക്കൊണ്ടു പറയിപ്പിക്കുന്നു ഞങ്ങൾ നല്ലതാണന്ന് സർക്കാർ പറയുന്നതല്ല ജനത്തിനറിയാം ഈ സർക്കാർ വീ ണ്ടും വരണമെന്ന് ഒരു പക്ഷെ താങ്കൾ അത് ആഗഹിക്കില്ല കാരണം താങ്കൾ ഒരു ഹിന്ദു രാഷട്ര ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് ഈ സർക്കാരിനെ കുറ്റം പറയുന്ന ആൾ മോഡി ഭരണത്തെത്തെ ക്കുറിച്ചും പറയൂ
@smartgang693011 ай бұрын
Sureshgopi vadikkum😂
@baburajappan178711 ай бұрын
കൊല്ലം തുളസി സാറിനെ ഞാൻ ചെയ്തിട്ടുണ്ട്
@usmankarulai3238 Жыл бұрын
"ഇന്ത്യ എന്ന രാഷ്ട്രം നിലനിൽക്കുന്നത് നരേന്ദ്ര മോഡി ഉണ്ടായതുകൊണ്ടാണ് "...😂 ഇദ്ദേഹത്തിന്റെ യുക്തിയും ചിന്താശേഷിയും വിലയിരുത്താൻ ഈ വാക്കുകൾ തന്നെ ധാരാളം
മോഡി സെരിയാണ്, എന്നാൽ അദ്ദേഹം ഇല്ലെങ്കിൽ ബിജെപി യുടെ പ്രെസക്തി ഈ നിലയിൽ നിൽക്കില്ല
@jrjtoons76111 ай бұрын
എടോ Modi കാരണം നല്ലതും ഉണ്ടായി. പപ്പു പുറൻ കൊണച്ചേനെ
@premaa544611 ай бұрын
അതൊക്കെ മനസിൽ ആക്കാൻ തലയിൽ കുറച്ചു വെളിച്ചം വേണം. ജനിച്ചപ്പോൾ തോട്ട് കaട്ടറബി മതം പാടി നടന്നവർക്ക് , മദ്രസ പൊട്ടൻ സിന് ഇതൊന്നും തലയിൽ കയറില്ല. മനസിൽ മുഴുവൻ വെറുപ്പ്, വിദ്വെഷം, കുശുമ്പ്, കുന്നായ്മ പിന്നെ അല്പതരവും മാത്രം കൈ മുതൽ ആയിട്ടുള്ള ഇവരെ പോലുള്ള വര കാരണം ആണ് ഭാരതം പുറകോട്ടു പോകുന്നത് മോഡി ചെയ്യുന്നത് ലോകം മുഴുവൻ വാഴ്ത്തുന്നു. നമ്മുടെ നാട്ടിൽ ഉള്ള ഒട്ടകങ്ങൾക്ക് കണ്ണ് തുറക്കാൻ, ചെവി തുറക്കaൻ സമയം ആയില്ല. മണ്ട ശിരോ മണികൾ. 😅😂
@JalaludeenAbduljaleel11 ай бұрын
Moongi verbum ppatty
@enteamerica351211 ай бұрын
ദുൽക്കർ സൽമാൻ എന്ന മീനിംങ്ങ് രണ്ടു കൊമ്പൻ കടൽ മത്സ്യം
@tommyj628911 ай бұрын
ഇവനെ കാണുമ്പോളെ വാള് വയ്ക്കാന്‍ തോന്നും
@ranjithc476211 ай бұрын
നിന്റമ്മേടെ മറ്റേടം എനിക്കും അതുപോലെ തോന്നിയിരുന്നു; ഒരുപാടുപേർ കേറിയിറങ്ങി കക്കൂസാക്കി ഇട്ടിരിക്കുകയായിരുന്നു.
@rajeevviswanath289411 ай бұрын
കേരളത്തിൽ മതേതരത്വം ..എന്ന് പറഞ്ഞ് എപ്പോഴും നടക്കുന്നവൻ ആണ് യഥാർത്ഥ വർഗ്ഗീയ വാദി.. ഒന്ന് ശ്രദ്ധിച്ചോ ...