ഞാൻ കുട്ടികളെ കേൾപ്പിച്ചു ഉറക്കിയ പാട്ടുകൾ, അവരൊക്കെ വലുതായി, എപ്പോ ഞാൻ ഇതു കേട്ടു ഉറങ്ങുന്നു ❤
@LENINC-v3r26 күн бұрын
Happy ❤
@Priya-us7gr24 күн бұрын
റ ❤@@LENINC-v3r
@lekshmiu370Ай бұрын
2024 nov....njn nte kunjine urakkunu...ad illathathukond rekshapettu..supr song selection
@rajishinto70288 күн бұрын
I would like this song verymuch ❤❤❤😊😊😊😊super song selection ❤️❤️😄🥰🥰
@Vineeshchandran-zw5boАй бұрын
ഈ പാട്ടും കേട്ട് കുഞ്ഞിനെ കാലിൽ കിടത്തി ആട്ടിക്കൊണ്ട് കുഞ്ഞിനെക്കാൾ മുൻപ് ഉറങ്ങുന്ന ഞാൻ ☺️
@RajMohan-iy3bq Жыл бұрын
നല്ല താലോലം പാട്ടുകൾ.. പരസ്യത്തിന്റെ ഇടവേള ഇല്ലാത്തത് വളരെ ഭംഗിയായി... കുഞ്ഞുങ്ങൾ വളരെ അധികം ആസ്വദിക്കുന്നു....
@aadikuttanhome1529 Жыл бұрын
Thank u 😊
@cherryblossomandbluejay8590 Жыл бұрын
Athe njnum parayan varuvayirunnu.... vere channel ethittalum kure parasyangal idayil varunn..... disturbance....ennit sleep nu vendi enn thumb nail......enthayalum ee channel pattukal nk ishtayi😍
@rrp1560 Жыл бұрын
@@aadikuttanhome1529🎉🎉🎉iiii😢😢😢😊😊
@sangeethapcsangeetha8055 Жыл бұрын
L
@jyothyprasad97104 ай бұрын
0@@aadikuttanhome1529
@seemaanil519 ай бұрын
എന്റെ കുട്ടിക്കാലത് കേട്ട പാട്ടുകൾ. ഇപ്പോൾ ഈ പാട്ടുകൾ ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് കേൾപ്പിച്ചു ഉറക്കുന്നു...❤❤
@jyothiprasad39159 ай бұрын
Q
@aadikuttanhome15298 ай бұрын
😊
@radhamanie56124 ай бұрын
Wet Jugzll@@jyothiprasad3915
@radhamanie56124 ай бұрын
Wet Jugzll@@jyothiprasad3915
@soumyak21424 ай бұрын
എന്റെ മക്കൾ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങാറ് കൂട്ടത്തിൽ ഞാനും ഭർത്താവും ഞങ്ങൾക്കും വളരെ ഏറെ ഇഷ്ടമാണ് പാട്ടുകൾ
@rajishinto7028Ай бұрын
❤❤❤❤🎉🎉😊😊😊😘😘😘😍😍🤩🤩super song സെലെക്ഷൻ
@jayakrishnannarayanankutty30363 ай бұрын
അതിഗംഭീരം തകർത്തു പാട്ടും അതിൽ അഭിനയിച്ചവരും 👌🏻👌🏻💞💞💞😍🎁🎁🌹🌹👏🏼👏🏼👏🏼🙏🏻🙏🏻💯🤩🤩🤩
@AnaghaSajeesh2 ай бұрын
എന്താ രസം ❤ഞാൻ പോലും ഉറങ്ങിപോകാറുണ്ട് ❤
@Vagonsroomba3 ай бұрын
എൻ്റെ കുഞ്ഞാവയ്ക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ ശ്രദ്ധയോടെ കിടക്കും മെല്ലെ ഉറങ്ങു❤❤❤
@AnittaRaju-ys5iq14 сағат бұрын
എന്റെയും 😊
@rajishinto7028Ай бұрын
9:23 എന്റെ വാവ ഈ പാട്ടുകെട്ടാൻ ഉറങ്ങാറ് നല്ല സോങ്‌സ് ആണ്. I really like these songs
@dijajinachandran34465 күн бұрын
പാട്ട് സൂപ്പർ❤❤❤❤❤❤
@Seemabibin8 ай бұрын
എൻ്റെ ഇഷ്ട തരാട്ട്പ്പാട്ട്
@SindhuTM-gl1hi8 ай бұрын
എന്റെ മക്കളെ പാടി ഉറക്കിയ പാട്ടുകൾ ❤️🥰😘😘ഇപ്പൊ മകളുടെ കുഞ്ഞു കേട്ടു ഉറങ്ങുന്നു ❤❤❤❤❤
@aadikuttanhome15298 ай бұрын
😊
@aadikuttanhome15298 ай бұрын
😊
@athirameera6699 Жыл бұрын
90s kids😂 epoyum egane ഗാനങ്ങൾ kett ഉറങ്ങുമ്പോള്‍ ഒരു സുഖം ❤❤
@aadikuttanhome1529 Жыл бұрын
😀
@jumanairshad8527 Жыл бұрын
Hicjj i
@maheshsarin9602 Жыл бұрын
😂🎉
@smithajose5204 Жыл бұрын
@@aadikuttanhome1529gg 2:07
@stephysebastian5411 Жыл бұрын
Yes we did 😊
@eshwarneelan1343 Жыл бұрын
നല്ല കളക്ഷൻ എൻ്റെ കുഞ്ഞു പാട്ട് കേട്ടു ഉറങ്ങു०
@aadikuttanhome1529 Жыл бұрын
😊😊
@savinehv605320 күн бұрын
7:06
@athirachinju1677 ай бұрын
Super song.... എന്റെ molu എപ്പോഴും ee paatu kettanu ഉറങ്ങാറ് 🥰പരസ്യം illathath കൊണ്ട് വളരെ നന്നായി aswdhikan പറ്റുന്നു ❤️
@prameelaprakashan11865 ай бұрын
😅jnkjjlhuhCblccvhkl Sanvi❤❤🎉🎉🎉
@prameelaprakashan11865 ай бұрын
😊😊😊😊ju,fvvjnvngfngm
@SunilVasu-qf8ux4 ай бұрын
Und
@vismayakujol13153 ай бұрын
😊
@NirmalaGopalakrishnan-nm9xi3 ай бұрын
😊😊😊😮
@nimishaviswanath47919 ай бұрын
Ithil add illathondu oru samadanam....ee song selection spr..ethelum oru paatt ethumboyekum kunju uragum
@ponnu431 Жыл бұрын
എന്റെ മോളിപ്പോ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത് 🥰🥰🥰
@shybiej73034 ай бұрын
നല്ല പാട്ടുകൾ ❤എന്റെ മോൾ ഉറക്കാൻ ഇതുകേൾപ്പിക്കും ❤❤
Ads.ഇല്ല എന്നതിലും പാട്ടുകളുടെ തിരഞ്ഞെടുപ്പിലും ഒരുപാട് കടപ്പാട് ഉണ്ട്.. അല്ലെങ്കിൽ ഒരു പാട്ടു കേട്ട് ഉറങ്ങുന്ന കുഞ്ഞ് പെട്ടെന്ന് പരസ്യത്തിന്റെ ശബ്ദം കേട്ട് ഉണർന്നു കരയുമായിരുന്നു..🥹🥰
@krishnapriyasubhash1krishn934 Жыл бұрын
Ads ഇല്ലാത്തോണ്ട് കുഞ്ഞുങ്ങൾക്ക് നന്നായി ഉറങ്ങാൻ പറ്റും. എന്റെ മോൾക് 4 വയസ്സുണ്ട് അവൾ ഈൗ പാട്ടുകൾ കേട്ടാൽ വേഗം ഉറങ്ങും. വളരെ നല്ല സോങ്‌സ് ആണ് ❤️
@aadikuttanhome1529 Жыл бұрын
Thank you dear ☺️
@HariPrashanth-xs3yl4 ай бұрын
Ente molu ithu kettanu Urangunne....njanum idaykku kettu irikkarundu....ettavum nalla songs Great Lyrisists MusicDirectors and Singers...❤
@ShintoMathew-y8u10 күн бұрын
11:39 my favorite song ever in the world ❤❤❤💖💖🥹🥹💘💘💘💘
@lidiyamary9378 Жыл бұрын
എൻ്റ പൊന്നു മോനെ വേദന മറന്ന് ഉറങ്ങാൻ കേൾപ്പിക്കുന്ന പാട്ടുകൾ ഇന്ന് ഈ പാട്ടുകൾ ഒരു വിങ്ങൽ ആണ്
@aadikuttanhome1529 Жыл бұрын
🥺🥺🥺🥺
@aadikuttanhome1529 Жыл бұрын
മോന് ethupattti??
@sreenasajesh61704 ай бұрын
മോന് എന്താ പറ്റിയെ?
@ponnusworld11 Жыл бұрын
Entae randu makkalum divadavum ee paatukal kettanu uragunnathu.3pattu avumbozhekkum avaruurangum.ennalum paatu theerunnathu varae vekkum.thanks to add free 😍
@aadikuttanhome1529 Жыл бұрын
Thank u ☺️
@RemyaR-ej7bj5 ай бұрын
എനിക്ക് ട്വിൻസ് ആണ് എന്റെ 2മക്കളും ഈ പാട്ട് കേട്ടാൽ നോക്കി കിടക്കും പിന്നെ ഉറങ്ങും 🥰
@AnjaliSA-mu2ks Жыл бұрын
ഒരു വർഷമായി ദിവസവും 3നേരം കേൾക്കും മോളെ ഉറക്കാൻ നല്ല കളക്ഷൻ സോങ് 👌👌👌
@aadikuttanhome1529 Жыл бұрын
Thank you 😊
@LeenaBinoysankaran-zl6mu Жыл бұрын
സൂപർ കളക്ഷൻ ആണ്. Ipo ഞാനും repeat ആയിട്ട് കേക്കുന്നുണ്ട്.
@aadikuttanhome1529 Жыл бұрын
Thank u 😊
@malus..vlog9023 Жыл бұрын
എത്ര കരച്ചിൽ വന്നാലും ഈ പാട്ട് വെക്കുമ്പോ എന്റെ മോൻ എന്നെ നോക്കി ചിരിക്കും...... ഇപ്പോഴും സെയിം..ഇപ്പോ എന്റെ പുറത്തു തട്ടി എന്നെ ഉറക്കുവാ ❤😂
@savinehv605320 күн бұрын
😊
@rajiraj8333 Жыл бұрын
നല്ല പാട്ടുകൾ ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ...... എന്റെ കുട്ടി കുറുമ്പന്മാർ ഈ പറ്റുവെച്ചാൽ പെട്ടെന്ന് ഉറങ്ങും ........❤️♥️🥰😍💕💞💕💞😍🥰♥️❤️
@shanmanojmanoj-fg9qr7 ай бұрын
❤❤my childhood my grandfather sing for me almost this all song i like this all ❤️❤️song🥰🥰🥰
@sujart5164 Жыл бұрын
Nalla പാട്ടുകൾ ആണ് realy loved it 😍എൻ്റെ കുഞ്ഞിമോൾക് വളരെ ഇഷ്ടമാണ് ഈ പാട്ടുകൾ കേൾക്കുമ്പോഴേ ഉറങ്ങും...only 37days😍😍😍
@aadikuttanhome1529 Жыл бұрын
Thank u 😊
@ShilajaShaji-rq7hq Жыл бұрын
Ul6yu8⁸8 8':
@bijubiju5665 Жыл бұрын
@@aadikuttanhome1529km
@ponnu431 Жыл бұрын
എന്റെയും
@divyanair7066 Жыл бұрын
Songs എല്ലാം sup 👌. അതിലുപരി add ഇല്ലാത്തത് വളരെ ഉപകാരം. ഞാൻ എന്റെ കുഞ്ഞിനെ ഉറക്കുന്നത് ee u-tub chnl thanneya use ചെയ്യാറുള്ളു.
@aadikuttanhome1529 Жыл бұрын
Thank you dear 🥰
@devika132111 ай бұрын
Ss... Add ഇല്ലാത്തത് വളരെ ഉപകാരം 🥰 മോൻ ഉറങ്ങുമ്പോൾ ഇതാണ് കേൾൽപിക്കാറ് 😌
@sisilysisily609 Жыл бұрын
വളരെ നല്ലപാട്ടുകൾ 👌👌എന്റെ അനുജത്തിയുടെ മൂന്ന് കുഞ്ഞുങ്ങളെ (രണ്ട് മാസം )ഈ പാട്ടുകൾ കേൾപ്പിക്കുന്നു അവർക്ക് അറിയില്ല.. ഞങ്ങള്ക്ക് വളരെ ഇഷ്ടം ❤️❤️❤️❤️👍👍
@aadikuttanhome1529 Жыл бұрын
Thank you Dear 🥰
@shaijammamathew40 Жыл бұрын
Super
@SoumyaAbhilash-d5y Жыл бұрын
കുട്ടിക്കൾ മാത്രം അല്ല അമ്മമാരും ഉറങ്ങിപ്പോകും ഞാൻ മക്കളുടെ കൂടെ ഉറങ്ങി ട്ടുണ്ട് ഇതിലെ സോങ് കേട്ടിട്ട് 👍 എല്ലാം അടിപൊളിയാ ❤❤😴😴😴
@jyothikrishna2325 Жыл бұрын
Pregnancy time kealkunnvr❤❤ndo😊
@aadikuttanhome1529 Жыл бұрын
☺️
@athirashaji8088 Жыл бұрын
Yes
@aadikuttanhome1529 Жыл бұрын
🥰
@neenujomy8718 Жыл бұрын
Und
@athirasaji2428 ай бұрын
😂
@Aishsree2 ай бұрын
Ente Mon ee pattukal kett dhe epo urangiyollu.. lovely collections ❤
@savinehv605320 күн бұрын
Hi guy
@savinehv605320 күн бұрын
10:03
@bijinababu4 Жыл бұрын
എന്റെ മകനിപ്പോൾ 8 വയസ് ചെറുപ്പം മുതൽ ഞൻ കേൾപ്പിക്കാറുള്ള പാട്ടുകൾ 😍😍🥰
@aadikuttanhome1529 Жыл бұрын
😊
@ThresiammaDevasya Жыл бұрын
@@aadikuttanhome1529rexdt🤣🙃😆😆🤑
@VeenaMohan-d4gАй бұрын
Nighteil ഉറക്കം കുറവാണ് ഞാൻ ഈ പാട്ട് കേട്ട് കിടക്കും
@neethuajithajith Жыл бұрын
നല്ല പാട്ടുകൾ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..... എന്റെ കുട്ടികുറുമ്പന്മാർ ഈ പറ്റുവെച്ചാൽ പെട്ടെന്ന് ഉറങ്ങും 😊😊❤❤❤❤
@aadikuttanhome1529 Жыл бұрын
🥰
@aaronsmom9038 Жыл бұрын
Parasyam illathathinum nalla song collectionum thanks 🥰🥰🥰
@aadikuttanhome1529 Жыл бұрын
Thank you dear 🥰
@sjhomekitchen6519 Жыл бұрын
മോൻ ഉറങ്ങാൻ ഈ പാട്ടുകൾ..... താങ്ക്സ്
@aadikuttanhome1529 Жыл бұрын
☺️☺️😊
@SajanaL-h1t Жыл бұрын
❤❤❤❤❤enta molkk 4 vayasayi.avale urakkunnath ee pattilal kelppicha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤avalkk mathramalla ee ammakkum ishttaman😊😊😊😊😊
@saviyogaming2.074 Жыл бұрын
ഞങ്ങളുടെ കുഞ്ഞിന് 3മാസം ആയതേ ഉള്ളു ഉണ്ടായ രണ്ടു മൂന്നു ദിവസം മുതൽ ഈ പാട്ടുകൾ കേട്ട് തുടങ്ങിയത് കൊണ്ടാകും ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോഴേക്കും മോനു ഉറക്കം വരും 🥰❤
@aadikuttanhome1529 Жыл бұрын
Thank u 😊
@sarojiniamma1897 Жыл бұрын
@@aadikuttanhome1529 [A😊
@saviyogaming2.074 Жыл бұрын
🥰❤
@bharatlal7705 Жыл бұрын
@@saviyogaming2.074in
@renjithasijusiju5787 Жыл бұрын
എന്റെ മോൻ ഈ song വെച്ചാൽ മതി വേഗം ഉറങ്ങും 😍
@aadikuttanhome1529 Жыл бұрын
☺️
@rajishakailas4001 Жыл бұрын
എനിക്ക് Twins ആണ്,, അവർക്ക് ആണേൽ ഒരുമിച്ചേ ഉറക്കം വരൂ,ഈ പാട്ടുകൾ കേട്ടാണ് അവർ ഉറങ്ങാറ്
@PreejaPavithran11 ай бұрын
❤❤
@bincyajesh-xg3px Жыл бұрын
എല്ലാ പാട്ടുകളും നല്ലരസമുണ്ട് കേൾക്കാൻ
@aadikuttanhome1529 Жыл бұрын
Thank you dear 😊
@Unique._.moonie Жыл бұрын
എന്റെ അനിയൻ എപ്പോഴും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്❤ എനിക്ക് ഈ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്❤❤