മലയാള വാചകം അനായാസം ഇംഗ്ലീഷിലേക്ക് മാറ്റാം | TRICKS | TRANSLATE FROM MALAYALAM TO ENGLISH

  Рет қаралды 280,640

English For You by Sneha

English For You by Sneha

11 ай бұрын

മലയാള വാചകം അനായാസം ഇംഗ്ലീഷിലേക്ക് മാറ്റാം | TRICKS | TRANSLATE FROM MALAYALAM TO ENGLISH
#spokenenglishmalayalam
NEWSPAPER READING AND COMPREHENSION
• ENGLISH NEWSPAPER READ...
READ THE PASSAGE AND ANSWER THE QUESTIONS
PLAYLIST 👇
• READ THE PASSAGE AND A...
LEARN ENGLISH THROUGH CONVERSATIONS
• LEARN ENGLISH THROUGH ...
LEARN ENGLISH THROUGH STORIES
PLAYLIST👇
• Learn English through ...
BASIC ENGLISH FOR BEGINNERS
PLAYLIST👇
• BASIC ENGLISH FOR BEGI...
#basicenglishlesson #englishclasses #englishspeaking #kerala #bahrain #dubai #english #spokenenglishmalayalam #spoken_english #spokenenglishcourse #spokenenglish #englishinmalayalam #englishgrammar #beginnersenglish
#englishforyoubysneha #newspaper reading #learnenglish though newspaper # newspaper #keralanews #keralanewslive
#dailynews #newspapaperreading #translationfrommalayalamtoenglish #translation
#englishwords #englishwordswithhindimeanings #bahrainbloggers #kerala #malayalam #malayalamnews

Пікірлер: 1 400
@SnehaVincent
@SnehaVincent 10 ай бұрын
I hope you like this video!❤ Don't forget to like, share and subscribe to my channel so that you can see more of my videos! 😍🙏 TRANSLATION FROM MALAYALAM TO ENGLISH PLAYLIST LINK GIVEN BELOW👇 kzbin.info/aero/PLeJed0zNyN3D6Be0-SpVxf5Q6Kl5bFuP9&si=4qUBq85LgSv1Ixru
@user-lj6bo2zp3q
@user-lj6bo2zp3q 5 ай бұрын
We play hockey daily...
@shamsudheenshamsudheen93
@shamsudheenshamsudheen93 2 ай бұрын
Thanks 👍
@shajipk286
@shajipk286 Ай бұрын
We play hocky every day. 👍
@shajipk286
@shajipk286 Ай бұрын
We play hocky every day. 👍
@user-wv3gw2ck1p
@user-wv3gw2ck1p 10 ай бұрын
കേൾക്കുന്ന ആർക്കായാലും വ്യക്തമായി മനസ്സിലാവണം എന്നുള്ള ആത്മാർത്ഥത ശരിക്കും മനസ്സിലാവുന്നുണ്ട്...നന്ദി.. നല്ല അവതരണം
@SnehaVincent
@SnehaVincent 9 ай бұрын
Thank you so much!! 🙏❤️
@julieanu6283
@julieanu6283 11 ай бұрын
അറിയാതെ കണ്ടതെങ്കിലും നല്ല അവതരണം # വളരെ നന്നായിട്ടുണ്ട്👍കൂടുതൽ നല്ല classes ഇനിയും പ്രതീക്ഷിക്കുന്നു 💟
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😍❤️🙏
@bineshkumar950
@bineshkumar950 Күн бұрын
Good
@user-bc3it2xf9x
@user-bc3it2xf9x 11 ай бұрын
എനിക്ക് വളരെ നന്നായി തോന്നി... എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പഠിപ്പിച്ചു തരുന്നു.... Dear സിസ്റ്റർ... അഭിനന്ദനങ്ങൾ.... 🥰🥰🥰🥰👍👍👍👍👍👍
@SnehaVincent
@SnehaVincent 11 ай бұрын
വളരെയധികം സന്തോഷം തോന്നി നിങ്ങളുടെ comment വായിച്ചപ്പോൾ. Thank you so much!! 😃🙏
@sibismt2274
@sibismt2274 11 ай бұрын
We play hocky daily
@samsudeenap7072
@samsudeenap7072 11 ай бұрын
1:04
@samsudeenap7072
@samsudeenap7072 11 ай бұрын
😊
@raveendranm471
@raveendranm471 11 ай бұрын
LOVEABLE PRESENTATION. THANK YOU.
@BackerBacker-sx5wf
@BackerBacker-sx5wf 10 ай бұрын
നന്നായിട്ട് മനസ്സിലാവുന്നുണ്ട് maam. Tnx. .we ply everyday
@shynisanthosh9592
@shynisanthosh9592 11 ай бұрын
സ്‌റ്റുഡൻസ് എന്ന് പറഞ്ഞിരുന്ന ഞാൻ ഇപ്പൊ സ്റ്റ്യൂഡൻസ് എന്ന് പറയുമ്പോ എന്റെ മോള് എന്നെ കളിയാക്കുന്നു😂😂. മോൾ ടെ ഒരു വീഡിയോയിൽ നിന്ന് തന്നെ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്😍
@SnehaVincent
@SnehaVincent 11 ай бұрын
ഈ comment വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി ഒപ്പം ഞാൻ കുറെ ചിരിച്ചു🤣❤️😍
@sakkeerkka
@sakkeerkka Ай бұрын
😂
@lakshminarayanp1811
@lakshminarayanp1811 11 ай бұрын
വളരെ സന്തോഷം മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിനു നന്ദി അറിയിക്കുന്നു ഇനിയും തുടരട്ടെ
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! ❤️🙏😃
@thashibvk6283
@thashibvk6283 10 ай бұрын
നല്ല അവതരണം, നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു 🙏
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃🙏
@user-bc3it2xf9x
@user-bc3it2xf9x 11 ай бұрын
Suuper ക്ലാസ്സ്‌.... എനിക്ക് വളരെ നന്നായി തന്നെ മനസ്സിലായി.... അഭിനന്ദനങ്ങൾ... Teacher👍👍👍👍👍🌹🌹🌹🌹
@SnehaVincent
@SnehaVincent 11 ай бұрын
Thank you so much for your kind words!!😃🙏❤️
@RajanRajan-ft1fs
@RajanRajan-ft1fs 11 ай бұрын
We play hoky everyday....very useful and important for English learners....thanks mem...
@SnehaVincent
@SnehaVincent 10 ай бұрын
You are most welcome!! 🙏😃 Your answer is correct.👏😃🍬
@vyshakhks8463
@vyshakhks8463 10 ай бұрын
ഞാൻ just onnu നോക്കിയതാട്ടോ പറയാതിരിക്കാൻ വയ്യ 💓സൂപ്പർ സൂപ്പർ 💓 എല്ലാവർക്കും മനസ്സിലാകും
@SnehaVincent
@SnehaVincent 5 ай бұрын
❤❤❤❤
@Tmp833
@Tmp833 Ай бұрын
oru like tharamo
@Tmp833
@Tmp833 Ай бұрын
😭😭😭😭😭😭
@biju508
@biju508 Ай бұрын
എന്റെ നാത്തൂൻ ആണോ
@cintyvincent4478
@cintyvincent4478 11 ай бұрын
Very useful video Sneha 🌹👍🏻 Please continue your good work 🥰♥️
@SnehaVincent
@SnehaVincent 11 ай бұрын
Thank you, I will😃🙏
@vinayantk997
@vinayantk997 11 ай бұрын
വളരെ ഗുണകരം..thanks Sneha madam We play hocky daily...
@SnehaVincent
@SnehaVincent 10 ай бұрын
Correct answer👏😃🍬 Thank you so much!! 🙏😃
@prasadprabhakar7822
@prasadprabhakar7822 10 ай бұрын
👍🏻
@nizamuddinthonichal3931
@nizamuddinthonichal3931 11 ай бұрын
മറ്റുള്ളവരിൽ നിന്നും വെത്യസ്തമായ വിഡിയോ , വളരെ നന്നായിട്ടുണ്ട് ഇത് പോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃❤️
@user-jo9cc7jb1h
@user-jo9cc7jb1h Күн бұрын
Nannayimanasilavunnund. Njan agrahichapole class👍🏻🤲🏻
@sherlysherly3173
@sherlysherly3173 11 ай бұрын
നന്നായി മനസ്സിലാകുന്നുണ്ട് ഇതുപോലത്തെ ക്ലാസ്സ്‌ ഇനിയും പ്രേതിഷിക്കുന്നു Thank you sister thank you thank you thank you🌹🌹🌹🌹🌹
@SnehaVincent
@SnehaVincent 10 ай бұрын
You are most welcome!! 😃🙏 Thank you for your kind words!! 😃🙏❤️
@iqbalmohammed9808
@iqbalmohammed9808 10 ай бұрын
I have learning english very long period but ,no one ever taught like this! no words to describe 💐👌👍
@deepthau6657
@deepthau6657 10 ай бұрын
Phone number please
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much for your kind words!! 😄🙏❤️
@iqbalmohammed9808
@iqbalmohammed9808 10 ай бұрын
@@SnehaVincent ,,🤗🥰🤴
@jaas4382
@jaas4382 10 ай бұрын
സൂപ്പർ ക്ലാസ്സ്‌ വളരെ വ്യത്യസ്തമായ ക്ലാസ്സ്‌.. എളുപ്പം ഇംഗ്ലീഷ് പഠിക്കാൻ കഴിയുംവളരെ നന്ദി.. 🙏🙏🙏
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😍🙏❤️
@shajucp-iz7lb
@shajucp-iz7lb 26 күн бұрын
Thank you teacher
@iqbalmohammed9808
@iqbalmohammed9808 10 ай бұрын
We playing the hockey everyday thanks alot sneha ma'am absolutely you are a wonderful teacher and you teaching method is excellent!💐😊😍
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😄🙏❤️
@girijap788
@girijap788 11 ай бұрын
We will play hockey every day.Thankyou ❤ (ചെറിയ ഇടവേളക്കുശേഷമാണ് class കേൾക്കുന്നത്,വളരെ ഇഷ്ടമായി.) very useful.
@SnehaVincent
@SnehaVincent 11 ай бұрын
Thank you so much!!! ❤️😍🙏
@mahamoodvp9129
@mahamoodvp9129 10 ай бұрын
we play hockey everyday
@smithasura1320
@smithasura1320 10 ай бұрын
We play hockey every day
@YaseenMuhammed77
@YaseenMuhammed77 10 ай бұрын
Enikku Mumbai comment cheythaver correction answer mathramanu paranjathu... Athlete kaaranam paranjilla.😢 Nammap pathivayi cheyyunna karyam V1 aanu ezuthunnath
@peethambarandevaki1258
@peethambarandevaki1258 10 ай бұрын
വളരെ നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞുതരുന്നതിനു നന്ദി
@SnehaVincent
@SnehaVincent 10 ай бұрын
Thank you for your kind words!! 😄🙏❤️
@socialmedia8804
@socialmedia8804 10 ай бұрын
Super class.. 1000 english channel nu eaqual anu this channel..😊
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 🙏🙏❤️❤️
@syamj758
@syamj758 10 ай бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ♥️thanks
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😍🙏❤️
@farookirb29
@farookirb29 11 ай бұрын
I liked your classes. Your classes is amazing 🌹🌹🌹
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃❤️🙏
@sabastiancarvalho
@sabastiancarvalho 10 ай бұрын
വളരെ നല്ലത് ഇനിയും തുടരണം നന്ദി
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!!🙏😃
@afsarav5359
@afsarav5359 6 ай бұрын
We ply the hokey everyday ഈ vedio nalla useful aayi Thnx madam🌷
@kpopstangirl2217
@kpopstangirl2217 11 ай бұрын
ആദ്യം subject (mohan)പിന്നെ verb (eats) പിന്നെ object (mango )അവസാനം....(Daily)adverb?
@ktjoseph4713
@ktjoseph4713 11 ай бұрын
In Malayalam,it is Sub_Obj_Verb But in English S_ V _ O form.
@ajithantony.t.k.9084
@ajithantony.t.k.9084 9 ай бұрын
നല്ല Class നല്ല അവതരണം നന്നായി മനസിലായി✝️🙏😍
@SnehaVincent
@SnehaVincent 9 ай бұрын
Thank you so much!! 😁🙏
@Saju.Nayanam.
@Saju.Nayanam. 11 ай бұрын
ഇടക്ക് കഥ പറയാൻ പോകാതെ ഇതുപോലുള്ള ക്ലാസുകൾ തുടരുക
@SnehaVincent
@SnehaVincent 11 ай бұрын
ഒരുപാട് പേർക്ക് കഥകൾ ഇഷ്ടമുള്ളവർ ഉണ്ട്. എന്നോട് new stories upload ചെയ്യാൻ പറയുന്ന ഒരുപാട് പേരുണ്ട്. കഥകളിലൂടെ ഇംഗ്ലീഷ് പഠിക്കുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ട്ടോ🙏😃
@gopinathannairm3227
@gopinathannairm3227 11 ай бұрын
We play cricket daily
@aburabeea
@aburabeea 11 ай бұрын
we play everyday. ആദ്യമായാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത് tanks
@SnehaVincent
@SnehaVincent 11 ай бұрын
You are most welcome!! 😃🙏❤️
@mahamoodvp9129
@mahamoodvp9129 10 ай бұрын
we play hockey everyday (simple present tense)
@beenar8158
@beenar8158 10 ай бұрын
We play hockey everyday
@deepacm9595
@deepacm9595 24 күн бұрын
We play hockey everyday. Thank you mam for this wonderful video. It was very helpful ❤❤
@ArunKumar-ee3uv
@ArunKumar-ee3uv 10 ай бұрын
സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി എനിക്ക് വായിക്കാൻ അറിയില്ല എഴുതാനും , പക്ഷെ ഈ രീതി എനിക്ക് ഇഷ്ടമായി ഇതേ രീതിയിൽ ക്ലാസ് ദിവസേന ഒരു 6,മാസ്സം കിട്ടിയാൽ ഞാൻ സായിപ്പ് ആകും
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃🙏
@nazzaraliabdulazziz849
@nazzaraliabdulazziz849 11 ай бұрын
"We will play hockey during the day" 👌very good class mam
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃🙏
@robindas6194
@robindas6194 11 ай бұрын
We play hockey every day
@SnehaVincent
@SnehaVincent 11 ай бұрын
Correct answer 🍬👏😃
@shaheerkappil8446
@shaheerkappil8446 2 ай бұрын
നല്ല class ആദ്യമായി ആണ് ഇത്ര മനസ്സിലാകുന്ന ക്ലാസ്സ് കേൾക്കുന്നത്
@RazaZayanPni
@RazaZayanPni 10 ай бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ vedio കാണുന്നത്. ഒരുപാട് ഇഷ്ടമായി. ഒരുപാട് usefull ഉം തോന്നി. Thanks dear😍😍😍
@SnehaVincent
@SnehaVincent 10 ай бұрын
You are most welcome!! ❤️🙏 വളരെയധികം സന്തോഷം തോന്നി നിങ്ങളുടെ comment വായിച്ചപ്പോൾ ഒരുപാട് നന്ദി🙏😃
@abduzaina7128
@abduzaina7128 10 ай бұрын
We play the hocky daily. Thank you so much 😂
@sscreator1081
@sscreator1081 10 ай бұрын
Very correct
@riyaskunjumon5770
@riyaskunjumon5770 10 ай бұрын
We play the hockey every day
@user-df2rh4kg3d
@user-df2rh4kg3d 11 күн бұрын
വളരെ നല്ല ക്ലാസ്സ്‌. 👌 തുടരുക ദയവായി 🙏
@mumthazshahul5734
@mumthazshahul5734 3 сағат бұрын
Very useful❤️🌹
@Su-jt8yf
@Su-jt8yf 10 ай бұрын
സ്നേഹച്ചേച്ചീ, thanks a lott.
@SnehaVincent
@SnehaVincent 10 ай бұрын
You are welcome!! 😃🙏
@gafoorneeliyat3084
@gafoorneeliyat3084 9 ай бұрын
Nalla avatharanam
@SnehaVincent
@SnehaVincent 9 ай бұрын
Thank you so much!! ❤️🙏
@melodiawaves6557
@melodiawaves6557 10 ай бұрын
Dear teacher..your narretion is simple and your idea is usfull..thankyou
@gibsonep3585
@gibsonep3585 10 ай бұрын
Thanku Teacher...... 🙏
@SnehaVincent
@SnehaVincent 10 ай бұрын
@melodiawaves6557 Thank you so much dear!! 😍🙏❤️
@SnehaVincent
@SnehaVincent 10 ай бұрын
@gibsonep3585 You are most welcome!! 😄🙏
@abdulnazar1661
@abdulnazar1661 17 күн бұрын
We play hocky every day. Thank you for useful vedio Tr. May God bless you
@shabeermobile-zp8eo
@shabeermobile-zp8eo Ай бұрын
ഞാൻ ഒൻബത് മാസത്തിന് ശേഷം ആദ്യമായി ചേച്ചിയുടെ ക്ലാസ് കേട്ടു കണ്ടു പഠിച്ചു Very nice class 🎉 എനിക്ക് തുടക്കമായി ചേച്ചിയുടെ ഏത് claas വീഡിയോസാണ് കാണേണ്ടതന്ന് ഒന്ന് പറഞ്ഞു തരുമോ
@rafeekmuhamed4659
@rafeekmuhamed4659 Ай бұрын
ഞാൻ ആദ്യമായിട്ട് കാണുന്നത് ആണ് ക്ലാസ് സൂപ്പർ ആണ് പെട്ടന്ന് മനസിലാകും
@madhusoodhanans6021
@madhusoodhanans6021 Ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് വളരെ simple ആയി പറഞ്ഞു തന്നു നന്ദി❤❤
@ranjithlachu5863
@ranjithlachu5863 10 ай бұрын
Super nannayittu manasilavunnund
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😄🙏
@7d14mathewsprince9
@7d14mathewsprince9 3 ай бұрын
Thank you for the good class 😊
@adamazlin12
@adamazlin12 2 ай бұрын
സ്നേഹ mam 👍🏻👍🏻👍🏻❤❤❤
@SnehaVincent
@SnehaVincent 2 ай бұрын
❤️❤️❤️
@gibaksh
@gibaksh 2 күн бұрын
Nalla bhangi ulla oru chechi
@remasindhu6840
@remasindhu6840 Ай бұрын
Very good teaching ❤❤❤
@muralidharanpillai7628
@muralidharanpillai7628 26 күн бұрын
Very good thank you mam❤❤
@prakash_8719
@prakash_8719 10 ай бұрын
Super class . . We play hockey everyday
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😍🙏❤️
@beautymadesimple2307
@beautymadesimple2307 10 ай бұрын
Ippozhane kanunnathe. Englishil samsarikkan padikkan agrahamunde. Very usful vedio.
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😄🙏
@selvarajvarappuravila9530
@selvarajvarappuravila9530 9 ай бұрын
Teaching method is very good
@SnehaVincent
@SnehaVincent 9 ай бұрын
Thank you so much!! 😍❤️
@renjithaks2985
@renjithaks2985 10 ай бұрын
We play the hockey everyday 🙏🙏Veryuseful class 👏👏🤝🤝Thank u mam 🥰🥰🥰🥰❤️🌷🙏
@SiniSmcreates-ql8wf
@SiniSmcreates-ql8wf 10 ай бұрын
നന്നായി പറഞ്ഞു തന്നു. Thanks 💖
@SnehaVincent
@SnehaVincent 10 ай бұрын
Glad to hear that!! 😍🙏
@trueeyes1706
@trueeyes1706 10 ай бұрын
Very good..നന്നായി മനസ്സിലാകുന്നുണ്ട്..❤❤
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much for your valuable comment!! 😃🙏❤️
@rachelgeorge4639
@rachelgeorge4639 9 ай бұрын
It is very effective mole, God bless 👌👌👌👌
@sachinkalyani8289
@sachinkalyani8289 22 күн бұрын
We play the hocky everyday ❤️.. Good class
@KamarunneesappKamarunnesa
@KamarunneesappKamarunnesa 3 ай бұрын
നല്ല സൂപ്പർ ക്ലാസായിരുന്നു ടീച്ചർ👍🏻❤️👏👍🏻❤️👏👍🏻❤️👏👍🏻❤️👏👍🏻❤️👏
@gokuldasv4522
@gokuldasv4522 10 ай бұрын
സൂപ്പർ 👌👌👌👍👍👍🌹
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😄❤️🙏
@sunnythomas937
@sunnythomas937 11 ай бұрын
Very good presentation sneha teacher
@SnehaVincent
@SnehaVincent 11 ай бұрын
Thank you so much for your compliment!! 😃🙏❤️
@tomylouis1111
@tomylouis1111 9 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മറ്റൊന്നിനേക്കാളും മെച്ചമായി തോന്നി. കാരണം മലയാളത്തിലെ വാചകങ്ങൾ ഇംഗ്ലീഷിലേക്ക് മാറ്റമെന്നു കണ്ടപ്പോൾ. എനിക്ക് ഇത് കൂടുതൽ interest ആയി തോന്നി. നല്ല ക്ലാസ്സ്‌ നല്ലപോലെ മനസ്സിലാകുന്നുണ്ട് 👍👍👍👍
@SnehaVincent
@SnehaVincent 9 ай бұрын
Thank you so much for your kind words!! 🙏🙏❤️
@deveshd5880
@deveshd5880 11 ай бұрын
നന്നായിയിരിക്കുന്നു.. നമസ്കാരം 🙏
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃🙏
@chirichiri9679
@chirichiri9679 8 ай бұрын
Supper👌👍👍👍
@ratheeshmukkam7612
@ratheeshmukkam7612 24 күн бұрын
Very useful Congratulations and thanks
@gafoord2218
@gafoord2218 20 күн бұрын
Thank you mam
@sisubalans
@sisubalans 21 күн бұрын
Hi it's useful for me
@baabdulkhader3332
@baabdulkhader3332 9 ай бұрын
നന്നായി.ഹൃസ്വ രൂപത്തിലുള്ള ക്ലാസ്സ് എല്ലാവരും തൃപ്തിപ്പെടും.The,to...തുടങ്ങിയവയുടെ ഉപയോഗം ഊന്നി പറഞാൽ നന്നാകും.❤❤
@josegeorge7864
@josegeorge7864 5 күн бұрын
Nice video❤
@vijayankuttynair768
@vijayankuttynair768 10 ай бұрын
Very good
@babupt7236
@babupt7236 10 ай бұрын
Very humble and easiest way of teaching. Easy to understand. But one thing, every one should know English vocabulary well to do easy of your questions in Malayalam.. Any way it is better than others. Will you have a teaching job?
@valsammajoseph1512
@valsammajoseph1512 5 ай бұрын
♥️👌we play the hoky every day
@sulaimankk8819
@sulaimankk8819 Ай бұрын
Thanks
@muralidharanpillai7628
@muralidharanpillai7628 26 күн бұрын
നല്ല അവതരണam
@srriya9190
@srriya9190 2 ай бұрын
Super class
@soumyak.s.-vt4tf
@soumyak.s.-vt4tf 3 ай бұрын
We play hoki every day. Thanks mem😊
@alexanderpathrose1479
@alexanderpathrose1479 11 ай бұрын
Going Proper Chanel. Thanks God Bless You. Watching From Philadelphia USA
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much for your valuable comment!! ❤️😃🙏
@mayasaji9461
@mayasaji9461 10 ай бұрын
Njan aadhyayitta video kandathu. Nannayi manasilayi
@amalrajthomas5684
@amalrajthomas5684 8 күн бұрын
Good
@saleekutty
@saleekutty 5 ай бұрын
Your teaching veryr interesting and grace full
@user-gp2gb3rr4e
@user-gp2gb3rr4e 11 ай бұрын
I will watch your video everyday Good class madom . Thank you very much.
@SnehaVincent
@SnehaVincent 10 ай бұрын
You are most welcome!! 😃🙏
@user-gp2gb3rr4e
@user-gp2gb3rr4e 10 ай бұрын
Thanks madom. English sentence akkuvan ulla oru video chayyamo
@ajithasuresh9592
@ajithasuresh9592 11 ай бұрын
താങ്ക്സ് മോളെ 👌👌good class
@SnehaVincent
@SnehaVincent 11 ай бұрын
Thank you so much!! 😃❤️🙏
@kalpacamohamedali5334
@kalpacamohamedali5334 10 ай бұрын
ഈ വാചകങ്ങൾ എവിടെയെവിടെ ചേർക്കണമെന്ന് പറഞ്ഞു തന്നതിന് വളരെയധികംസന്തോഷം
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃🙏
@user-lr2mr3cu4q
@user-lr2mr3cu4q Ай бұрын
Super 👍
@priyankaabhilash5379
@priyankaabhilash5379 6 сағат бұрын
We play hockey everyday.
@johnbosco94
@johnbosco94 Ай бұрын
Too easy learning English ..... v good
@Lakshmi-zg7zp
@Lakshmi-zg7zp Ай бұрын
We plays hockey every day
@arunimarohini1819
@arunimarohini1819 10 ай бұрын
Nalla Presidentation.
@suresh-tz2yd
@suresh-tz2yd 10 ай бұрын
ഓ... ഇംഗ്ലീഷ് ആരെടാ പഠിപ്പിക്കുന്നേ .... എന്ന് മനസിൽ പറഞ്ഞു കൊണ്ടാണ് വീഡിയോ ഓപ്പൺ ചെയ്തത് ... പക്ഷേ സംഭവം വളരെ നന്നായിട്ടുണ്ട്..... കുട്ടി നന്നായി വിവരിക്കുന്നുണ്ടല്ലോ .... പണ്ടും ഞാനും ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട് ..... ടൂട്ടോറിയൽ കോളേജിൽ ... ഇത് കണ്ടപ്പോൾ ഞാൻ പഠിപ്പിച്ച പിള്ളേരുടെ അവസ്ഥ ആലോചിച്ചു പോയി😂😂😂... കുട്ടി തൃശൂരാണല്ലേ ....
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😍❤️🙏 Yes, Thrissur kaari anne😅👍
@tansens.a.kcreations3743
@tansens.a.kcreations3743 10 ай бұрын
"We will play hockey every day,"👍 Thank you so much 🙏
@mohammedshanavas4590
@mohammedshanavas4590 10 ай бұрын
We are playing hockey daily/everyday
@SnehaVincent
@SnehaVincent 10 ай бұрын
@tansens.a.kcreations3743 You have written the correct answer 🍬😍👏
@shajiksa9222
@shajiksa9222 5 күн бұрын
Super
@balakrishnannp7348
@balakrishnannp7348 11 ай бұрын
ഗുഡ്. ടീച്ചിങ്. മാഡം.
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃🙏
@snehababu2825
@snehababu2825 4 ай бұрын
We play hockey daily 😊
@jalaludheenmohammedali5821
@jalaludheenmohammedali5821 11 ай бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു 👌
@SnehaVincent
@SnehaVincent 10 ай бұрын
Thank you so much!! 😃🙏❤️
@balubaluc2706
@balubaluc2706 10 ай бұрын
We are play to nokki in everyday
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Airport English Malayalam | Travel English@speak-eArchana
10:09
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН