മലയാളനിരൂപണം പരിഗണനയുടെ പുതുദിശകൾ - Sunil P Ilayidom in conversation with Dr P K Rajasekharan

  Рет қаралды 6,422

DC Books

4 жыл бұрын

Literary Criticism in Malayalam: The New Way
Sunil P Ilayidom
Dr. P K Rajasekharan

Пікірлер: 15
@sheikabdulkadharhoodabaksh3134
@sheikabdulkadharhoodabaksh3134 4 жыл бұрын
DC is excellent in having arranged talks and discussions like this. Professor Sunil is the one who took literature, classics, poetry, politics, etc to the street, to the barber shop, to the bus stop and to the common man in essence.
@hrsh3329
@hrsh3329 4 жыл бұрын
thanks to KZbin and Ambani as well
@arunbabu8930
@arunbabu8930 2 жыл бұрын
പറഞ്ഞുവയ്ക്കുന്ന കാര്യങ്ങൾ ഒക്കെ മനസ്സിലാക്കാൻ സാധാരണക്കരന് കഴിയുമോ എന്ന് എളിയ സംശയം. അസാധാരണ വ്യക്തികളായ ഇവർക്ക് അഭിവാദ്യങ്ങൾ.
@ganeshviswanathan8330
@ganeshviswanathan8330 2 жыл бұрын
രണ്ട് നല്ല പ്രാസംഗിക്കർ 💕
@ajikottarathil3204
@ajikottarathil3204 3 жыл бұрын
വ്യത്യസ്ത സാമൂഹിക തലത്തിലെ കേൾവിക്കാർ... ഒരുപോലെ ശ്രദ്ധിക്കുന്നു.... അത് കാണുന്നത് തന്നെ "അനുഭൂതി "
@TheSugeesh
@TheSugeesh 4 жыл бұрын
രണ്ട് സിംഹങ്ങൾ
@Sadiqshaq
@Sadiqshaq 4 жыл бұрын
എല്ലാ പുരോഗതിയും അസ്‌ഥിരമാണ്.... ഒരു പ്രശ്നത്തിന്റെ പരിഹാരം മറ്റൊന്നിന്റെ തുടക്കത്തിലേക്ക് നമ്മെ കൊണ്ട് പോകുന്നു....
@hrsh3329
@hrsh3329 4 жыл бұрын
ഒരു വട്ടം കൂടി വരേണ്ടി വരും
@ajikottarathil3204
@ajikottarathil3204 3 жыл бұрын
വാക്കുകളുടെ ഒഴുക്ക് ... രണ്ടു പേരും.... വായനയുടെ ... ചിന്തയുടെ... മനനത്തിന്റെ.. ഒക്കെ ഫലം ആയിരിക്കും അല്ലെ.... നമ്മളൊക്കെ വെറുതെ വായിച്ചു പോകുന്നു...
@peterv.p2318
@peterv.p2318 4 жыл бұрын
കഞ്ചാവടിച്ചാൽ മറ്റു ലോകങ്ങൾ കാണുമെന്ന് പറയുന്നുണ്ട്, അതു മതിയോ അനുഭൂതിയുടെ ലോകത്തെത്താൻ?!
@icariisr8236
@icariisr8236 4 жыл бұрын
po poo
@ajikottarathil3204
@ajikottarathil3204 3 жыл бұрын
സുനിൽ സാറിന് അനുഭൂതിയിലും രാജശേഖരൻ സാറിന് വ്യവഹാരത്തിലും ആരോ കൈവിഷം നൽകിയിട്ടുണ്ട്. ഈ പരിപാടി മാത്രം കൊണ്ട് പറഞ്ഞതല്ല... ഇവരുടെ മിക്കവാറും പ്രഭാഷണങ്ങൾ ശ്രദ്ധിച്ചാൽ അങ്ങനെ ചിലപ്പോൾ തോന്നും
@abuthahir8252
@abuthahir8252 2 жыл бұрын
രണ്ട് പേരുടെയും സാഹിത്യ സമീപനത്തിന്റെ മൗലികമായ വ്യത്യാസം അതു തന്നെയാണെന്ന് തോന്നുന്നു 😀
@anilkumarma5327
@anilkumarma5327 4 жыл бұрын
സംസ്കൃതത്തിൽ വിമർശനമില്ല എന്നു മാരാർ അഭിപ്രായപ്പെട്ടത്,ആധുനിക സാഹിത്യത്തെപ്പോലെ സംസ്കൃത കൃതികൾ വിമർശനം അർഹിക്കുന്നില്ല എന്നായിരിക്കണം,കാരണം ഇതിഹാസങ്ങളെ പിൻപററി നിരവധി സാഹിതൃ രൂപങ്ങൾ പിന്നീട് ഉണ്ടായല്ലോ,ഭാരതീയ കലകളിലെല്ലാം ഇതിന്റെ അപാരമായസ്വാധീനം തെളിഞ്ഞു നിൽക്കുന്നതും കാണാം ,ഇവയെല്ലാം സാറഭിപ്രായപ്പെട്ടതു പോലെ കേവലമായ "സൗന്ദ്യര്യാനൂഭൂതി"മാത്രമാണോ തരുന്നത്? നൂറു രാമായണം കോടി ഉണ്ടെങ്കിൽ നൂറു കോടി കാഴ്ച്ചപ്പാടുകൾ ആയിരിക്കില്ലേ ഉണ്ടാകുന്നത് ?ഏതു തരത്തിലുമുള്ള ഈ"ആധുനിക"വിമർശനത്തിനും സംസ്കൃത കൃതികളിൽ ഇടമുണ്ട് എന്നല്ലേ അതിനർത്ഥം? അനുഭൂതി കലകളുടെ അടിസ്ഥാന സംജ്ഞയെന്നാണെന്നല്ലേ പറയുന്നത്? ബാഹ്യപരമായ നിരീക്ഷണങ്ങൾഎല്ലാം ഈ അനുഭൂതിയുടെ അദൃശൃമായ ആവരണത്തിലൂടെ യല്ലേ നോക്കിക്കാണേണ്ടത്?അല്ലെങ്കിൽ അവയെല്ലാം നിശ്ചേതനമായ, വസ്തു നിഷ്ഠമായ കണക്കുകളായി മാത്രമേകാണാൻ പറ്റൂ,അടിസ്ഥാനപരമായി,കവിതലേക്കു എത്തിച്ചേരാനുള്ള ഇതരവഴികളാണ് നോവലൊക്കെപ്പോലുള്ളസാഹിത്യ സൃഷ്ടികൾ , കവിതയിലെത്തിച്ചേരുമ്പോളുള്ള "രസാനുഭൂതികളെപ്പററി ഒരു ഭാഷാദ്ധ്യാപകൻ അറിയാതെ വരുമോ
@anilkumarma5327
@anilkumarma5327 4 жыл бұрын
"പരിഗണനയുടെ പുതുദിശകൾ" topicൽ വ്യത്യാസമുണ്ടോ"ന"കാണാനില്ല
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 56 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Если бы англичанка сказала пройти эту маску 😂 #shorts
0:43
Владислав Шудейко
Рет қаралды 1,5 МЛН
Epic Reflex Game vs MrBeast Crew 🙈😱
0:32
Celine Dept
Рет қаралды 10 МЛН
2024年10月4日
0:26
Small Bear Film Factory
Рет қаралды 9 МЛН
Вечная проблема парковки
0:53
ЮРИЧ
Рет қаралды 9 МЛН
МИЛА ЙОВОВИЧ ПРО РУССКИХ И ВОДКУ
0:18
ПодПрожекторомПерисХилтон
Рет қаралды 4 МЛН
КОГДА НАКРОШИЛ НА ПОЛ #shorts
0:19
Паша Осадчий
Рет қаралды 2 МЛН