മലയാളത്തിൽ ആർക്കും എന്നെ വേണ്ട | Kulappulli Leela Interview | Kaumudy

  Рет қаралды 272,519

Kaumudy

Kaumudy

Күн бұрын

Kulappulli Leela is an Indian actress who predominantly appears in Malayalam cinema and television. She has mostly done comedic roles, and has appeared in over 100 films. She began her career acting through theatre dramas.
#kulappulliLeela #diwali2021 #kaumudy

Пікірлер: 224
@gourisp7528
@gourisp7528 2 жыл бұрын
ചേച്ചി ഇവിടത്തു കാർക് നല്ലവരെ വേണ്ട കുറ്റവാളികളെ സംരക്ഷിക്കുന്നവരെ യാണ് വേണ്ടത്. തമിഴിൽ തിളങ്ങട്ടെ. കാണിക്കളുടെ സപ്പോർട്ട് ഉണ്ടാകും..
@salmasil9215
@salmasil9215 2 жыл бұрын
Evar ente nattukary maha ahagary
@maninair5949
@maninair5949 2 жыл бұрын
യാതൊരു ജാടയും ഇല്ലാത്ത....ചേച്ചീ 👌സൂപ്പർ ചേച്ചീ 🙏ചേച്ചീ പറഞ്ഞ oru point വളരെ ശെരിയാ 100% തമിഴ് മക്കൾ സ്നേഹിക്കാനും ബഹുമാനിക്കാനും മനസുള്ളവരാ.......
@salmasil9215
@salmasil9215 2 жыл бұрын
Maha ahagary
@rajeshrajeshrajesh9027
@rajeshrajeshrajesh9027 2 жыл бұрын
സൂപ്പർ ആണ് അമ്മ അമ്മയുടെ അഭിനയങ്ങൾ നല്ല നല്ല അവസരങ്ങൾ അമ്മയ്ക്ക് കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@safnaminasm.s8h558
@safnaminasm.s8h558 2 жыл бұрын
5
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
S അതെ 👍👌
@rakeshmr1567
@rakeshmr1567 2 жыл бұрын
ചേച്ചി പറഞ്ഞ സത്യമാണ് തമിഴ് സിനിമയിൽ നടി നടൻമാർ ബഹുമാനിക്കാൻ സൂപ്പറാണ്
@vinodkonchath4923
@vinodkonchath4923 2 жыл бұрын
ചേച്ചി തുറന്നു സംസാരിയ്ക്കുന്നു ചേച്ചിയ്ക്ക് ഇനിയും ഒരുപാട് സിനിമകൾ ഉണ്ടാകട്ടെ
@anjanagnair6151
@anjanagnair6151 2 жыл бұрын
അയാൾ കഥ എഴുതുകയാണ്‌, കസ്തൂരിമാന്‍ roles എനിക്ക് കൂടുതല്‍ ഇഷ്ടം
@Positiveviber9025
@Positiveviber9025 2 жыл бұрын
Puliwal kalyanathil adipoli aanu
@mohammedghanighani5001
@mohammedghanighani5001 2 жыл бұрын
ധാരാവി ധാരാവീ
@calicut_to_california
@calicut_to_california 2 жыл бұрын
പുലിവാൽ കല്യാണം
@mahoormashoor1573
@mahoormashoor1573 2 жыл бұрын
യാതൊരു അഭിനയ വിനയമില്ലാത്ത ചേച്ചിയുടെ നിഷ്കളങ്കമായ സംസാരമാണ് സൂപ്പർ
@shyamsreejith4935
@shyamsreejith4935 2 жыл бұрын
അവതാരകൻ സൂപ്പർ
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 жыл бұрын
Ys
@bindhus4202
@bindhus4202 2 жыл бұрын
എനിക്ക് ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ട്ടമാണ് മനസ് തുറന്നു സത്യം പറയുന്നു. ആനിസ് കിച്ചണിൽ വന്നപ്പോഴും നല്ല സാസാരമായിരുന്നു 🙏🙏🙏🥰🥰🥰
@rayaansvlogs
@rayaansvlogs 2 жыл бұрын
നല്ലൊരു അമ്മ ആണ്. കലാകാരി ആണ്
@mk-wp4wh
@mk-wp4wh 2 жыл бұрын
അംഗീകരിക്കാൻ... തമിഴന്മാർ 👍👍👍👍
@Lifestyle23470
@Lifestyle23470 2 жыл бұрын
പുലിവാൽ കല്യാണം എനിക്ക് ഇഷ്ടപെട്ട സിനിമ
@chandrarajc5442
@chandrarajc5442 2 жыл бұрын
എനിക്ക് ഒരുപാടിഷ്ടമാണ് ലീല ചേച്ചിയെ . സ്വാഭാവിക അഭിനയം. ഹാസ്യ രംഗമാകട്ടെ സൂപ്പറാക്കുന്നു. അതുപോലൊരു നടനാണ് JBപടന്നയിൽ
@anishkwl3128
@anishkwl3128 2 жыл бұрын
ചേച്ചി സങ്കടപെട്ടിട്ട് കാര്യമില്ല ഇപ്പോഴത്തെ സിനിമക്ക് ഒരു കഥ ഇല്ല .ഇപ്പോഴത്തെ പിള്ളേര് പോയി കാണും.
@manu_7691
@manu_7691 2 жыл бұрын
@@sherinthomas4960 kundi
@chandrank7291
@chandrank7291 2 жыл бұрын
F
@chandrank7291
@chandrank7291 2 жыл бұрын
❤❤️❤️❤️❤️❤️
@VJ-mz1sy
@VJ-mz1sy 2 жыл бұрын
ചേച്ചീ മലയാളത്തിന് വേണ്ടാത്ത ചേച്ചി മലയാളത്തെയും വേണ്ടുന്നു വയ്ക്കുക അതൊരുപക്ഷേ നല്ലതിനായിയിക്കും . മലയാള സിനിമായിപ്പോൾ സിനിമമാഫിയയുടെയും ഗുണ്ടകളുടെയും അധീനതയിലാണല്ലോ ദിവസവും വരുന്ന വാർത്തകൾ ചേച്ചി കാണുന്നില്ലേ . ചേച്ചിയെമലയാള സിനിമക്കാർക്കല്ലേ വേണ്ടാതുള്ളു , മലയാളികൾക്ക് ചേച്ചിയെവേണം അത് തമിഴിൽകൂടിയാണങ്കിലും ഞങ്ങൾക്ക്കിട്ടും . എല്ലാ നൻമകളും ജഗദീശ്വരൻ ചേച്ചിക്ക് നൽകട്ടെ 🙏🙏
@santhwanam_addict2862
@santhwanam_addict2862 2 жыл бұрын
അഹങ്കാരികളായ മലയാളം നടൻമാർ കണ്ട് പഠിക്കണം തമിഴ് നടന്മാരെ
@jayeshtech354
@jayeshtech354 2 жыл бұрын
നടി മനോരമക്ക് പകരക്കാരിയായി തമിഴർ കുളപ്പുളളി ലീലയെ തിരഞ്ഞെടുത്തു
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Adipoli interview manasu thurannulla samsaram💗
@binishabini6433
@binishabini6433 2 жыл бұрын
Nalla anchor👍
@shameermisri9687
@shameermisri9687 2 жыл бұрын
കസ്തൂരിമാൻ👍👍👍
@balankp2834
@balankp2834 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@anupnair7465
@anupnair7465 2 жыл бұрын
Siraj is so handsome
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
Excelent നടിയാണ് ഇവർ 😍😍😍
@sindhuanil2950
@sindhuanil2950 2 жыл бұрын
ഒരു പരിധി വിട്ട് വളരാൻ ഇവിടെ ആരെയും അനുവദിക്കില്ല. ഇവരൊക്കെ പാവങ്ങൾ
@godsword8064
@godsword8064 2 жыл бұрын
പുലിവാൽ കല്യാണം ആണ് ഇഷ്ടം ചേച്ചിടെ
@ratheeshratheeshpp7259
@ratheeshratheeshpp7259 2 жыл бұрын
ചേച്ചി എവിടെ അഭിനയിചാലും കാണാൻ ഞങ്ങൾ ഉണ്ട് 😍
@tinsm.s7741
@tinsm.s7741 2 жыл бұрын
ഹലോ കുളപ്പുള്ളി ലീല ചേച്ചി ഞാൻ കുളപ്പുള്ളി ടൗണിൽ
@deenapk3089
@deenapk3089 2 жыл бұрын
ലീലേച്ചി എവിടെയാ നമ്പർ കിട്ടാൻ ഒരു മാർഗ്ഗവും ഇല്ലല്ലോ, ഞങ്ങളുടെ കുളപ്പുള്ളിയിലെ ലീലേച്ചി
@jayamenon1279
@jayamenon1279 2 жыл бұрын
Njangalkku LEELA CHECHIYE Orupadu Ishtamanu 🙏🌹🙏
@radamaniamma749
@radamaniamma749 2 жыл бұрын
അഭിനയം നല്ലതുതന്നെ- പക്ഷെ രൂക്ഷമായി "ആ ട്ടുന്ന " ആ ഭാവ മുണ്ടല്ലൊ - അത് വെറുപ്പു ഉളവാക്കും -പിന്നെ എത്ര നല്ല വാക്കുകൾ പറഞ്ഞാലും ആ നാക്കു തന്നെയാണല്ലൊ എന്നു വിചാരിക്കും
@sunandakumari945
@sunandakumari945 2 жыл бұрын
അണ്ണാതൈ ആണോ പടം. Super mdm. ആശംസകൾ.
@nidhaashraf61
@nidhaashraf61 2 жыл бұрын
Enik ishtta chechiye ...cnimayila chechi undenghil supera......👍
@ujjweldev6302
@ujjweldev6302 2 жыл бұрын
Evide ayirunnalum nannayi irikkatte. I love you Amma.❤❤❤
@Shamnad1256
@Shamnad1256 2 жыл бұрын
Nammude vijay annante movie l und 😍
@sbrview9852
@sbrview9852 2 жыл бұрын
അണ്ണാത്തെ യിൽ ചേച്ചി കൊള്ളാമായിരുന്നു
@sanaaashika6791
@sanaaashika6791 2 жыл бұрын
Amma👌👌👌
@Milanaah
@Milanaah 2 жыл бұрын
ആ ശബ്ദം... ആണ് മലയാളികൾ ക്ക്‌ ദേഷ്യം 😅😅
@rejithpkd1723
@rejithpkd1723 2 жыл бұрын
ഈ ഇടക്ക് aranmanai 3 kandu ...നല്ല charector
@joonuparvanammedia7461
@joonuparvanammedia7461 2 жыл бұрын
ലീലചെറിയമ്മ ...... ഞാൻ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ വന്നതോർമ്മയുണ്ട് .
@saraswathysaraswathy5222
@saraswathysaraswathy5222 2 жыл бұрын
ഈ ചേച്ചീടെ മലയാള ഡയലോഗ് പ്രെസക്തം ആണല്ലോ നല്ല ഡയലോഗുകൾ മലയാളത്തിൽ കുറവാണു
@binuprasad2215
@binuprasad2215 2 жыл бұрын
സത്യം ആണ്
@vibindas6478
@vibindas6478 2 жыл бұрын
നല്ല അവതരണം 😍👍🏻👌👌👌
@rajeeshek6906
@rajeeshek6906 2 жыл бұрын
നിന്റെ ധാരാവി എനിക്ക് ഇതാടാ ഇത്
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Her cheap acting in Pulivalkalyanam was fantastic . Thani Tharra loved it
@abdulmanaf3909
@abdulmanaf3909 2 жыл бұрын
ഒറിജിനൽ
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Agikkarikkanum pattikkanunm tamil psanga tha periyavar. Leela chechi super annu nalla oru actress annu 🔥🔥🔥
@jaychir9100
@jaychir9100 2 жыл бұрын
ചേച്ചി ബസ് കണ്ടക്ടർ എന്ന സനിമയിൽ ചേച്ചിയെ ഞാൻ കണ്ടിട്ടുണ്ട് ഒരു പത്ത് അൻ പത് കദീന വെടി പൊട്ടിച്ച അഭിനയമെല്ലെയൊ - ട്ടെ ട്ടൊട്ടിട്ടിട്ടൊ ചേച്ചിയുടെ സിനിമ കാണാൻ കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുകയാണ്
@grapemediamalayalam5609
@grapemediamalayalam5609 2 жыл бұрын
എണ്ണ ഒഴിച്ചാൽ കണ്ണിൽ മങ്ങൽ വരുംട്ടോ
@jaychir9100
@jaychir9100 2 жыл бұрын
ഉറങ്ങാതെ ഇരിക്കാൻ ഇതും ഒരു ഒറ്റമൂലിയാണ്
@sangoosworld1684
@sangoosworld1684 2 жыл бұрын
Love you ലീലാമ്മ ❤️
@shajinandhanam4117
@shajinandhanam4117 2 жыл бұрын
ചേച്ചി നമ്മൾക്ക് പേരും പ്രതാപവും ഇല്ലങ്കിൽ ആരും കാണില്ല ലോകമേ തറവാട്
@UrmiVaishu
@UrmiVaishu 2 жыл бұрын
Enik koode abinayikanam🌈😊
@DILEEP263
@DILEEP263 2 жыл бұрын
Chachi lucky. Good luck
@DhanushNow
@DhanushNow 2 жыл бұрын
❤️
@nasarudheennasarudheen611
@nasarudheennasarudheen611 2 жыл бұрын
Pulival kalyanam bus conductor Poli chechi
@jobinjoseph5205
@jobinjoseph5205 2 жыл бұрын
KPAC Lalitha in hospital after watching annathe
@damodharan8032
@damodharan8032 2 жыл бұрын
Namasthe cheachi
@harithasudhi1104
@harithasudhi1104 2 жыл бұрын
Super leelamma
@sudhakaranallukal168
@sudhakaranallukal168 2 жыл бұрын
ലീല ചേച്ചി അഭിനയിച്ച ഒരു ഭാഗവും മോശമായിട്ടില്ല ,പുതിയ കഥകളിൽ ഇവർക്കു പറ്റിയ തീപ്പാളി സ്ത്രീ കഥാപാത്രങ്ങൾ ചേർക്കാത്തതാണ് അവസരങ്ങൾ ഇല്ലാത്ത തെന്നാണ് എൻ്റെ അഭിപ്രായം, ക്ഷമിയ്ക്കൂ ചേച്ചീ വന്നു ചേരുമെന്നു കരുതക - !!!
@vipindas950
@vipindas950 2 жыл бұрын
Leela chechi manorama aachye pole tamil aagathe amma aavatte
@jinshadvlogs3665
@jinshadvlogs3665 2 жыл бұрын
സർക്കാരിനെ പുകഴ്ത്താൻ പറ.. അപ്പോൾ കാര്യംകിട്ടും
@hafeeseassa7359
@hafeeseassa7359 2 жыл бұрын
Leela Chechy 🐆 anu
@riyasali4975
@riyasali4975 2 жыл бұрын
Super
@lazar3275
@lazar3275 2 жыл бұрын
🙏
@yadhukrishna817
@yadhukrishna817 2 жыл бұрын
മുത്തു ന്ന് പറയണത് തേന്മാവിൻ കൊമ്പത്തിന്റെ tamil ആണോ.
@mohandasks7933
@mohandasks7933 2 жыл бұрын
അതെ.
@ronyfrancis8756
@ronyfrancis8756 2 жыл бұрын
❤️ ❤️ ❤️
@albinshaji947
@albinshaji947 2 жыл бұрын
Chachee kollam😁
@ബാബു.ബിരിയാണിലെബ
@ബാബു.ബിരിയാണിലെബ 2 жыл бұрын
അമ്മെ ഒരു ബ്ലേക്ക് ട്ടീ. ബ്ബ കട്ടൻചായ എന്ന് പറയടാ
@muzafarmichu7878
@muzafarmichu7878 2 жыл бұрын
Hai SURAJ, how are you.
@ibrahim-ju2eq
@ibrahim-ju2eq 2 жыл бұрын
നല്ല നടി
@nvraveendranravi3516
@nvraveendranravi3516 2 жыл бұрын
Chaala marryude soundum aayi Nalla saamyam thonniyath enikk maaathramano
@abipgdi2885
@abipgdi2885 2 жыл бұрын
👍👍
@Anirdhsukumar
@Anirdhsukumar 2 жыл бұрын
Adhane Rajini sir
@abhilashabhilash5999
@abhilashabhilash5999 2 жыл бұрын
Onnu paranju randamathethinu thuni pokki kanikkum aaru ...njan...aa oru comedy 🤣😂😆😄😅
@ashokkumarpottackal4408
@ashokkumarpottackal4408 2 жыл бұрын
മലയാള സിനിമ അവരുടെ അഭിനയ സാധ്യതകളെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടല്ല. സ്ഥിരം ടൈപ്പ് ക്യാരക്ടറിൽ (ഫൂ..... എന്ന് ആട്ടുന്ന റോൾ) അവരെ തളച്ചിട്ടു കളഞ്ഞതായി തോന്നുന്നു.....
@gowriganesh827
@gowriganesh827 2 жыл бұрын
Chechy malayalikale mathrame ithuvare kandullu. Keralam vittal ella sthalathum valiyavare bahumanikkukayum angeekarikkukayum cheyyum.
@praveenats1146
@praveenats1146 2 жыл бұрын
🥰🥰🥰🥰
@minithomas8960
@minithomas8960 2 жыл бұрын
🥰🥰😍😍🤩
@ayanaammu6527
@ayanaammu6527 2 жыл бұрын
Leela amma nth abhinayam anu💋❤️
@ramakrishnanramumodeyvearu9882
@ramakrishnanramumodeyvearu9882 2 жыл бұрын
ANEYK VEANUM
@adamben7933
@adamben7933 2 жыл бұрын
Vayasayal arkkum Venda artistukalle
@reality1756
@reality1756 2 жыл бұрын
Ivide praayam ullavarude kadha illallo..
@broadband4016
@broadband4016 2 жыл бұрын
കൊലപുള്ളിയാണ്.സൂക്ഷിക്കുക
@vpsasikumar1292
@vpsasikumar1292 2 жыл бұрын
ഇവിടെ സ്വന്തം കാര്യം നോക്കാൻ പെടാപാട് പെടുന്നു. അപ്പോഴാ നിങ്ങളുടെ കാര്യം. ഇപ്പോ അച്ഛനെയും, അമ്മയെയും venda പിന്നാ നിങ്ങളെ
@yadhukrishnan4325
@yadhukrishnan4325 2 жыл бұрын
നീ ഊച്ചാളി ഊച്ചാളി എന്നു കെട്ടിട്ടുണ്ടോ 😂😂
@പബ്ലോഎസ്കോബർ-റ8ര
@പബ്ലോഎസ്കോബർ-റ8ര 2 жыл бұрын
നാവ് കാരണം ആകും തള്ളേ
@1a1a3a7
@1a1a3a7 2 жыл бұрын
prayamulla sthreeyalle bro
@KK-oo1ns
@KK-oo1ns 2 жыл бұрын
നിങ്ങടെ വീട്ടിൽ തള്ള എന്ന് വിളിക്ക്യാ
@pankudhanyapanku5688
@pankudhanyapanku5688 2 жыл бұрын
Open aayi karyangal parayunnavare aarkum eshta mallallo bro....
@sheelamohan6349
@sheelamohan6349 2 жыл бұрын
കഷ്ടം
@jojovlogs2.0
@jojovlogs2.0 2 жыл бұрын
Thaneke evidunu varunu
@gngqming2371
@gngqming2371 2 жыл бұрын
ചെയ്ത പടങ്ങളൊന്നും ആരും മറക്കില്ല ചേച്ചി..
@kwtkw6690
@kwtkw6690 2 жыл бұрын
Super mam
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
സൂപ്പർ നടി ആണ്.... എല്ലാ ഭാഷയിലും കത്തി കയറട്ടെ..... 👍👍👍👍👍
@miniab7792
@miniab7792 2 жыл бұрын
നല്ല അഭി നയം ഉള്ള നടി 🌹
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
കിട്ടുന്ന എല്ലാ റോളും സൂപ്പറാക്കുന്ന നടി.❤
@samrocks698
@samrocks698 2 жыл бұрын
True..
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
കറക്ക്റ്റാണ് 👍👌
@anirudhansa1135
@anirudhansa1135 2 жыл бұрын
@@samrocks698 4
@anirudhansa1135
@anirudhansa1135 2 жыл бұрын
@@samrocks698 or
@anirudhansa1135
@anirudhansa1135 2 жыл бұрын
@@samrocks698 r
@krishnansethuramanhariomna4150
@krishnansethuramanhariomna4150 2 жыл бұрын
എല്ലാ ഭാഷാ ചിത്രങ്ങളും കാണുന്നവനാണ് ഞാൻ, അതുപോലെത്തന്നെ ചേച്ചിയും എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിക്കണം, ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
കറക്ക്റ്റാണ് 👍👌
@jayalakshmil3773
@jayalakshmil3773 2 жыл бұрын
I miss u amma.... അമ്മയുടെ എല്ലാം ഫിലിം ഇഷ്ട്ടാണ് എനിക്കു.... അമ്മ ഏതു ലാങ്‌വേജിൽ അഭിനയിച്ചാലും super ആണ് അമ്മ
@Sudhakar.kannadi
@Sudhakar.kannadi 2 жыл бұрын
ലീല ചേച്ചി സൂപ്പറാ പറഞ്ഞത് പരമമായ സത്യം കിട്ടുന്ന അവസരങ്ങൾ മുതലാക്കുക എല്ലാം നല്ലതിനാണ്‌
@pgshajipgshaji7985
@pgshajipgshaji7985 2 жыл бұрын
ഇപ്പഴത്തെ എന്തോന്ന് ചിനിമ വെറും ഫിഷ് മാർക്കറ്റ്
@induprakash01
@induprakash01 2 жыл бұрын
ഇവിടെ കാണാൻ മാത്രമേ സൂപ്പർ ആവേണ്ടൂ. അഭിനയം വേണ്ട ചേച്ചി.
@songmusic2529
@songmusic2529 2 жыл бұрын
നല്ലോണം സംസാരിക്കുന്നവർക്ക് ആരോടും വെറുപ്പ്‌ ഉണ്ടാവില്ല അവരുടെ മനസ്സ് ക്ലിയറാ യിരിക്കും
@soresalom997
@soresalom997 2 жыл бұрын
എന്നാലും KPAC ലളിതയെ പോലെ തെണ്ടി തരം കാണിക്കാത്ത നടിയാണ് ലീല അതുകൊണ്ട് വളരെ അങ്ങേയറ്റം ഞാൻ ബഹുമാനിക്കുന്നു ശ്രീ കളയാൽ ഇതു പോലെ അന്തസ് വേണം???
@s9ka972
@s9ka972 2 жыл бұрын
സത്യം അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ലീല ചേച്ചി ഓസ് ലളിതയേക്കാൾ ഏറെ മുകളിലാണ്
@soresalom997
@soresalom997 2 жыл бұрын
@sadhikaപ്രശ്നം അതല്ല പ്രശ്നം 50 വർഷം ജോലി ചെയ്ത പണം എങ്ങോട്ട്പോയി മഹളുടെ കല്യാണത്തിന് പണം ദിലീപ് കൊടുത്തൂ അതും തിരികെ കൊടുത്തില്ല ഭിക്ഷ കരുപോലും ഇത്തരം പണി കാണിക്കില്ല???
@kutty9662
@kutty9662 2 жыл бұрын
പ്പാ കട്ടന്റെ വെള്ളന്നു പറയടാ നായെ... ഈ ഡയലോഗ് ഓർക്കാത്ത മലയാളി ഇണ്ടോ ഒരു ഇഷ്ടമാണ് ചേച്ചീനെ..... 💪💪
@calicut_to_california
@calicut_to_california 2 жыл бұрын
അത് ഏത് സിനിമ?
@SheelaSheela-cm6ty
@SheelaSheela-cm6ty 2 жыл бұрын
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് മുണ്ട് പൊക്കും ആര് ഞാൻ തന്നെ കഷ്തുരുമാൻ
@ashrafkk5815
@ashrafkk5815 2 жыл бұрын
അഹങ്കാരം തീരെ ഇല്ലാത്തനടീ നടൻമാരാണ്‌ അന്യഭാഷകളിൽ (മലയാളത്തിലെ ചിലഊളകളുണ്ട് )
@savithapraveenkumar4576
@savithapraveenkumar4576 2 жыл бұрын
Sathyam,Ivide ullathungal jadakal
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 жыл бұрын
സുബി സുരേഷിന്റെ ഒരു കട്ട്...😄 എനിക്ക് മാത്രമാണോ തോന്നിയത്...
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 105 МЛН
Kaviyoor Ponnamma 04 | Charithram Enniloode | Safari TV
25:12
Safari
Рет қаралды 2,2 МЛН