മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് കൈ കൊടുത്ത് യുവ താരങ്ങൾ | Amma General Body 2024 | Manju Warrier

  Рет қаралды 146,205

Movie World Media

Movie World Media

Күн бұрын

#amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
#kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus
Jain School Of Film And Media Studies
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
myG
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
Neethu's Academy ,India's No.1 Language Academy
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy...
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 327
@athulyatc4335
@athulyatc4335 7 ай бұрын
ഉർവശി വളരെ talented ആയ നടി ആണ്.. എല്ലാവിധ കഥാപാത്രങ്ങളും ഭദ്രം.. എന്നിരുന്നാലും മഞ്ജു വന്ന സമയം ഉണ്ടാക്കിയ ഒരു vibe.. മലയാളികൾക്ക് അവരോടു തോന്നിയ ഒരിഷ്ടം.. ഉർവശിയോട് ഉണ്ടായിരുന്നതായി ഓർക്കുന്നില്ല.. വീണ്ടും കാണണമെന്ന് മലയാളികൾ ഇത്ര മേൽ ആഗ്രഹിച്ച മറ്റൊരു നടിയും മലയാളത്തിനില്ല.. Highly talented dancer.. Good humanitarian.. ഇതൊക്കെ ആണ് മഞ്ജുവിനെ star ആകുന്നതു.. ഇങ്ങനെയൊരു തിരിച്ചു വരവ് മറ്റുള്ളവർക്ക് അസാധ്യമാണ്...
@bazighaa
@bazighaa 7 ай бұрын
Exactly 👍 മാത്രമല്ല. ഉർവശി ഈ അടുത്ത സമയത്താണ് സ്വന്തമായി ഡബ് ചെയ്യാൻ തുടങ്ങിയത്.
@jojocskariah51
@jojocskariah51 7 ай бұрын
Lady super star manju warrier ane not uravshi uravshi motham vere al arynu Bhagayalakshmi dubbing arynu
@Chachus-vy1xw
@Chachus-vy1xw 7 ай бұрын
actingde karyathil manju oru 7 ayalate polum urvashide avide ethilla
@Aparna_Remesan
@Aparna_Remesan 7 ай бұрын
Lady superstar എന്താണ് എന്ന് അറിയാത്തതവർ ആണ് ഉർവശി ആണ് Lady super star എന്ന് പറയുന്നത് ഇവരുടെ ഒക്കെ ഉദ്ദേശം മഞ്ജുവിനേ മോശം ആക്കുംക എന്നത് മാത്രമാണ് 😬
@jojocskariah51
@jojocskariah51 7 ай бұрын
@@Aparna_Remesan Correct E lady super star enn parayunth ottak cinemayil abhniach theatre il alu keri padam vijakunavare anu Lady super star enn title artham akkunth Athe Manju warrier, ath marthm alla Manju warrier thirch verunathinu munpe uravshi ivide thanne undarnu ann arum vilkunth kettitila, avar thirch vann lady super star kittayapol, dhe igane okke paraynu Real lady super star is Manju warrier
@husnasalim2413
@husnasalim2413 7 ай бұрын
മഞ്ജു വാര്യർ, ഏറ്റവും നല്ല സ്വഭാവം ഉള്ള മോളാണ്, മിടുക്കിയാണ്, ❤
@nithink1583
@nithink1583 7 ай бұрын
@@husnasalim2413 എന്നാൽ ആ മോള് എന്തിനാണ് അമ്മ സംഘടനയിൽ മെമ്പർഷിപ്പ് എടുത്തിരിക്കുന്നത് അതിലെ ഭൂരിഭാഗം പേരും ദിലീപിനൊപ്പം ആണ് ദിലീപിനെ അതിലേക്ക് തിരിച്ചെടുക്കണം എന്നാണ് അവരുടെ ആവശ്യം ആ സംഘടനയിൽ ആണ് മെമ്പർഷിപ്പ് എടുത്തിരിക്കുന്നത് വേറെ ഒരു തമാശ ഒരു പുതുമുഖ നായികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഒരു നടനുണ്ട് വിജയ് ബാബു ഇപ്പോഴും സംഘടനയിൽ സജീവമായി ഉണ്ട് അയാൾ ഈ മീറ്റിംഗിൽ വന്നിരുന്നു അയാളുടെ ഒപ്പം ഒക്കെ വേദി പങ്കിടാൻ നാണം ആകുന്നില്ലേ മഞ്ജു വാര്യർക്ക്🤮
@ktleena7564
@ktleena7564 7 ай бұрын
കണക്കാ,
@nithink1583
@nithink1583 7 ай бұрын
@@husnasalim2413 കോപ്പാണ് ആ കുട്ടിയുടെ സ്വഭാവം ശരിയല്ല. നടിയെ ആക്രമിച്ച കേസിൽ ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പം നിൽക്കാത്ത ആളാണ് ഈ മഞ്ജു വാര്യർ ഇപ്പോൾ പങ്കെടുക്കുന്ന പരിപാടി ഉണ്ടല്ലോ അമ്മ എന്ന സംഘടനയുടെ പരിപാടി അതിൽ ഒരു പുതുമുഖ നായികയെ പീഡിപ്പിച്ച ആളും പങ്കെടുക്കുന്നുണ്ട് എന്ന് ഓർക്കണം ഇതിലൊക്കെ പോയി പങ്കെടുക്കുന്ന ആളെയാണ് മിടുക്കി എന്ന് വിളിക്കുന്നത് കഷ്ടം
@lekshmilachu682
@lekshmilachu682 6 ай бұрын
Hardwork ചെയ്യാനുള്ള ആരെയും ചതിക്കാത്ത ഒരു മനസ് ഉണ്ടെങ്കിൽ ആരോക്കെ നശിപ്പിക്കാൻ ശ്രമിച്ചാലും ലൈഫ് ഇൽ മുന്നോട്ട് വരാൻ കഴിയും എന്നതിന്റെ best example ആണ് മഞ്ജു ചേച്ചി ❤️❤️
@JeevaS-g1u
@JeevaS-g1u 7 ай бұрын
സിനിമയിൽ വന്നതിനു ശേഷം ആണ് ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായത്. അതെല്ലാം സംയമനത്തോടെ നേരിട്ട് വീണ്ടും അതേ ഫീൽഡിൽ പതിൻമടങ് കരുത്തോടെ വന്ന മഞ്ജു തന്നെ ആണ് ലേഡി സൂപ്പർ സ്റ്റാർ... 😍
@chandrasekharb9157
@chandrasekharb9157 7 ай бұрын
Ore Oru Lady Super Star Manju warrior
@madhusoodhanan3548
@madhusoodhanan3548 7 ай бұрын
മമത പറഞ്ഞത് എത്ര ശരി ആണ്. Pr workare വച്ച് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിപ്പിക്കുന്ന ഒരു നടി അത് ഉർവശി തന്നെ. ഇവിടെ കമന്റ്‌ നോക്കിയാൽ അറിയാം. മഞ്ജു വന്ന കാലത്ത് ഉർവശി ഉണ്ടായിരുന്നു അന്ന് അവരെ ആർക്കും സൂപ്പർ സ്റ്റാർ ആകേണ്ടായിരുന്നു. മഞ്ജു വിനു കിട്ടുന്ന സ്വീകാര്യത കാണുമ്പോ ആർക്കും സഹിക്കുന്നില്ല
@padja
@padja 7 ай бұрын
സ്വന്തം ശബ്ദത്തിൽ സിനിമയിൽ ഡബ്ബ് ചെയ്ത്, വെറും മൂന്ന് കൊല്ലം കൊണ്ട് അവർ നേടി എടുത്ത പ്രശസ്തി, തിരിച്ചുവരവ് ഒരുപാട് പേർ ആഘോഷിച്ച നടി . ഇതിൽ കൂടുതൽ എന്തുവേണം ഒരു സൂപ്പർ സ്റ്റാർ പദവിക്ക്? ഉർവശിക്ക് ശബ്ദം നൽകിയിരുന്നത് ഭാഗ്യ ലക്ഷ്മിയാണ്. ഉർവശിയുടെ സ്വന്തം ശബ്ദം ആയിരുന്നെങ്കിൽ അവരുടെ കഥാപാത്രങ്ങൾക്ക് ഇത്രയും തിളക്കം കിട്ടുമായിരുന്നില്ല. ക്രെഡിറ്റ് പകുതി ഭാഗ്യലക്ഷമിയ്ക്ക് കൊടുക്കണം.
@lijeshpk7591
@lijeshpk7591 7 ай бұрын
@@padja Agree with you...definitely voice do it's own role..
@jojocskariah51
@jojocskariah51 7 ай бұрын
@@padja athe uravashi yude swantham soundil. Cheyth role ellam flop arynu ipol oke! Manju warrier cheriya age thott dub cheyth nadi real lady super star is manju warrier
@rejic3887
@rejic3887 6 ай бұрын
Defenetely
@gourisp7528
@gourisp7528 6 ай бұрын
ശബ്ദം മാത്രം മതിയോ സൂപ്പർ സ്റ്ററിന്
@bhanuprabhakaranp2745
@bhanuprabhakaranp2745 6 ай бұрын
@@gourisp7528 pora variety characters and vere level padangal cheyyanulla capacity venam. mass roles especially. etra kidannu expression vari vithariyalum mass cheytavare superstars ayttullu. Thrillers , mass movies angane enthenkilum okke assets ay venam.
@fathimamariyam710
@fathimamariyam710 7 ай бұрын
മഞ്ജു തന്നെ ആണ് ലേഡി സൂപ്പർ ster 🥰❤️❤️🥰
@Eagleassassins
@Eagleassassins 7 ай бұрын
our ladysuperstar manju warrier ❤❤❤
@sabna3018
@sabna3018 7 ай бұрын
അതിപ്പോ പ്രിത്വിരാജ് നേക്കാൾ അഭിനയിക്കാൻ കഴിവുള്ളത് ഇന്ദ്രജിത്തിനാണ്.. But star value ഉള്ളത്‌ ആർക്കാ. അതുപോലെ സ്റ്റാർ value ഉള്ളത്‌ ഉർവശിയെക്കാളും മഞ്ജുവിന് തന്നെയാ. . Lady സൂപ്പർ സ്റ്റാർ അത് മഞ്ജു തന്നെ..❤❤❤
@Nair1qq
@Nair1qq 7 ай бұрын
@@sabna3018 എനിക്കും ഇഷ്ടം indrajithne ആണു. സ്റ്റാർ വാല്യൂ മഞ്ജു വിനൊന്നും അല്ല. കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വന്നപ്പോൾ എല്ലാവരും കുടി തലയിൽ കയറ്റി വച്ചു അത്രേ ഉള്ളു. പിന്നെ ഡിലീപ്പ് നോടുള്ള ദേഷ്യവും. അങ്ങനെ ആയ സൂപ്പർസ്റ്റാർ ആണു മഞ്ജു. അല്ലാതെ ഹിറ്റ്‌ ഫിലംസ് ഉണ്ടാക്കിയിട്ടല്ല. പിന്നെ
@DJ-gp6vi
@DJ-gp6vi 7 ай бұрын
എല്ലാവരും അവരുടെതായ അഭിനയ മികവ് ഉള്ളവരാണ്.. പിന്നെ കുറ്റം പറയുന്നത് എന്തിനാണ്.. ഇവരാരും പറയുന്നില്ല ഞാൻ സൂപ്പർ സ്റ്റാർ ആണെന്ന്..
@basheerpc3480
@basheerpc3480 7 ай бұрын
ശരിക്ക് മലയാളത്തിലെ Lady super star ഫിലോമിന ചേച്ചിയാണ്....
@aswigraphi
@aswigraphi 7 ай бұрын
✅✅
@unnyaarcha
@unnyaarcha 7 ай бұрын
Very true...
@abanviogs1436
@abanviogs1436 7 ай бұрын
😃😃
@mukesha.k278
@mukesha.k278 7 ай бұрын
😂😂😂😂അതു കലക്കി
@JOHNJACOB-lo8gm
@JOHNJACOB-lo8gm 7 ай бұрын
No... Urvasi
@lijeshpk7591
@lijeshpk7591 7 ай бұрын
If Mammookka is called Megastar and Lalettan is called Complete Actor then there is nothing wrong calling Manju Warrier as Lady Siperstar. She deserve it other than any actress here.
@Shalini-i1m
@Shalini-i1m 7 ай бұрын
😂😂😂
@dileepbalu6495
@dileepbalu6495 7 ай бұрын
മലയാളത്തിന്റെ ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി കാണാൻ ആഗ്രഹമുള്ള രണ്ടുപേരുണ്ട് ഒന്നു ലാലേട്ടൻ മഞ്ജു ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ടം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌
@shabeebashebi8662
@shabeebashebi8662 7 ай бұрын
One and only urvashi chechi
@Jhfhj-f3g
@Jhfhj-f3g 7 ай бұрын
ലാലു നിന്നോട് വന്നു പറഞ്ഞു ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു ആണെന്ന്
@DNLC-ux4dr
@DNLC-ux4dr 7 ай бұрын
Manju warrier vere level
@Maria-ul6ql
@Maria-ul6ql 7 ай бұрын
Manju chechiii love you my lady superstar❤❤❤❤
@rahulkrishna1324
@rahulkrishna1324 7 ай бұрын
Lady super star❤️
@SUMAYYASHAMEERSUMAYYASUMAYYA
@SUMAYYASHAMEERSUMAYYASUMAYYA 7 ай бұрын
സൂപ്പർസ്റ്റാർ ഒന്നുമില്ല ഒരു നടി സ്റ്റാർ ഉർവശി ചേച്ചി ❤❤
@remyakm3271
@remyakm3271 7 ай бұрын
Manju warrior anedo lady super star. ❤❤❤❤❤❤
@Shalini-i1m
@Shalini-i1m 7 ай бұрын
😂😂😂super char ayirikkum😂😂
@ManoharanPillai-w7b
@ManoharanPillai-w7b 7 ай бұрын
Lady super star manju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@diyadeepu1871
@diyadeepu1871 7 ай бұрын
My lady super star is Manju ❤❤❤
@nisharajith1154
@nisharajith1154 7 ай бұрын
Lady super star manju❤❤❤❤❤❤❤❤❤❤❤❤❤
@ashnarin9864
@ashnarin9864 7 ай бұрын
manju❤
@Anarkkali
@Anarkkali 7 ай бұрын
ജനങ്ങളുടെ lady superstar മഞ്ജു മാത്രം...
@kalasunder6818
@kalasunder6818 7 ай бұрын
Only one super star that is URVASHI.....
@creativeviol2387
@creativeviol2387 7 ай бұрын
Dileep paid pr
@nithink1583
@nithink1583 7 ай бұрын
​ മഞ്ജു അങ്ങനെ പറയിപ്പിച്ചതാണ് ജനങ്ങളെ കൊണ്ട് കാരണം ഈ അമ്മ എന്ന സംഘടന ഒരിക്കലും അക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നിട്ടില്ല. കൈ കൊടുക്കുമ്പോൾ വിജയ് ബാബുവിനും കൊടുക്കേണ്ടിവരും കാരണം വിജയ് ബാബു ഇപ്പോഴും അമ്മയും അംഗമാണ്😅
@vasanthakumariak9863
@vasanthakumariak9863 7 ай бұрын
Manjuvine angane vilikkunnathe cinema mathram nokki alla asooyapettite karyamilla
@nithink1583
@nithink1583 7 ай бұрын
@@vasanthakumariak9863 അസൂയ ഒന്നുമില്ല ആദ്യമൊക്കെ സപ്പോർട്ട് ചെയ്തിരുന്നു പിന്നെ അവരുടെ ചെയ്തികൾ കണ്ടപ്പോൾ മറിച്ച് ചിന്തിച്ചു കാരണം പറയാം അമ്മ എന്ന സംഘടന ഇപ്പോഴും നടിക്കൊപ്പം അല്ല കേസിൽ പ്രതിയായ ദിലീപ് പോൾ സംഘടനയിൽ ഇല്ലെങ്കിലും അമ്മയുടെ ഭാരവാഹികളുമായി നല്ല ബന്ധത്തിലാണ് അവർ ഒരിക്കലും ദിലീപിനെ എതിരായി മൊഴിനൽകി ഇല്ല അത് ഉറപ്പാണ് പിന്നെ ഇപ്പോൾ അമ്മയിൽ മറ്റൊരു പ്രതി അംഗമാണ് ഒരു പുതുമുഖ നായികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പേര് വിജയ് ബാബു കേസ് ഇപ്പോഴും കഴിഞ്ഞിട്ടില്ല ഇതേവരെ അമ്മ അയാളെ പുറത്താക്കിഇട്ടില്ല. അതിലാണ് മഞ്ജുവാര്യർ മെമ്പർഷിപ്പ് എടുത്തിരിക്കുന്നത് ആക്രമിക്കപ്പെട്ട നടി പോലും തള്ളിപ്പറഞ്ഞ സംഘടനയാണ് തനിക്കൊപ്പം നിൽക്കുന്നില്ല എന്ന് കണ്ടു കൊണ്ടാണ് അങ്ങനെ പറഞ്ഞത് നട്ടെല്ലുള്ള കുറച്ചു നദി മാത്രമാണ് അമ്മയിൽ നിന്നും മാറി നിൽക്കുന്നു അവരെയാണ് ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് അല്ലാതെ ആക്രമിക്കപ്പെട്ട നദിക്ക് ഒപ്പം നിൽക്കാതെ സംഘടനയിൽ നിന്ന് സിനിമ ചെയ്യുന്ന ഈ മഞ്ജുവിനെ പോലെയുള്ള നട്ടെല്ലില്ലാത്ത ആൾക്കാരെ അല്ല അങ്ങനെ വിളിക്കുന്നത്🤮 ഇപ്പോൾ പാർവതി തിരുവോത്ത് ഒക്കെ എത്രയോ ഭേദം അവർക്കറിയാം ഈ സംഘടന പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന്
@maheswarvijay147
@maheswarvijay147 7 ай бұрын
Actually lady super star .. sukumari amma aanu.. avar abhinayikkatha , handle cheyyatha kadhapathrangal undo .. ethu veshavum bhungi aayi abhinayichu kaanicha super lady star ... avarude kaalagattathil , even marikkuvolam .. avar abhinayicha kadhapathrangal ... ❤
@ajanthakumari6678
@ajanthakumari6678 7 ай бұрын
🤔🤔super star sobhana mam 😎 like it 🥰
@ammusajeev8838
@ammusajeev8838 7 ай бұрын
ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ മാത്രം അത്ര അടിപൊളി എന്ന് പറയാൻ ഉള്ള മൂവി കുറവ് ആണ് മഞ്ജുവിന്... Pinne മീഡിയ എന്തിനാണ് അങ്ങനെ പറയുന്നേ... ലേഡി സൂപ്പർ സ്റ്റാർ ഉർവശി ❤️❤️❤️
@shymakishore7387
@shymakishore7387 7 ай бұрын
Manju ന്റെ stardum ഒരു ഉർവശിക്കുമില്ല manju നോടുള്ള സ്നേഹവും അങ്ങിനെ തന്നെ അതുകൊണ്ട് വിളിക്കുന്നു.. ആ വിളി സഹിക്കാൻ വയ്യാതെ പേട്ടൻ ഫാൻസ്‌ ഉർവശിയെയും പൊക്കി പിടിച്ചോണ്ട് വന്നിരിക്കയാണ്... ഉർവശി എത്രയോ കാലമായി ഫീൽഡിൽ ഉണ്ട് എന്നിട്ടെന്തേ ആരും അവരെ ഇതുവരെയും വിളിച്ചില്ല
@smithaanoop447
@smithaanoop447 7 ай бұрын
Pazhayaa cinema ellam manjuchechy lady super star thanne.. manjuchechy good person and personality 💪💪 always my favourite 😘💪
@shamsudeenfaheem533
@shamsudeenfaheem533 7 ай бұрын
അവരെ അങ്ങനെ വിളിക്കുന്നത്...അവരുടെ സിനിമ കണ്ടിട്ട് ആകണം എന്നുണ്ടോ.....വിളിക്കുന്നവരോട് അത് ചോദിച്ചിട്ട് ...കുറ്റം പറയാൻ ഇറങ്ങി കൂടെ........എനിക്ക് തോന്നുന്നു......അവരെ ജീവിക്കാൻ വിടാൻ ഇവിടെ കുറെ ആളുകൾക്ക് താൽപര്യം ഇല്ലെന്ന്...പ്രധാനമായി കുശുമ്പ് തന്നെ.....ഭർത്താവിനോട് പിരിഞ്ഞ സ്ത്രീ...വീട്ടിൽ ഇരുന്നു കരഞ്ഞു ..പിഴിഞ്ഞ് ഇരിക്കണം എന്നുള്ള...18 ആം നൂറ്റാണ്ട്..സ്ത്രീകളും... പുരുഷ ഗണങ്ങൾക്കും ..സഹിക്കുന്നില്ല...അതാണ് കാര്യം..
@radamani8892
@radamani8892 7 ай бұрын
സത്യം 🙏🏻🙏🏻🙏🏻
@chandrasekharb9157
@chandrasekharb9157 7 ай бұрын
Yes exactly correct Avarku Stardom unde​@@shymakishore7387
@haseenamohiuddin2109
@haseenamohiuddin2109 7 ай бұрын
Avarude nalla swabhavam kond koodi anu avar lady super star ayad
@minimini6980
@minimini6980 7 ай бұрын
മലയാളത്തിൽ ഓരോരോ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ
@basheerbasheer-kj8pm
@basheerbasheer-kj8pm 7 ай бұрын
S
@chandrasekharb9157
@chandrasekharb9157 7 ай бұрын
Yes exactly correct
@KashiKashi-ic2bs
@KashiKashi-ic2bs 7 ай бұрын
One and only sobhana ladysuperstar ❤❤❤
@rathishabraham8093
@rathishabraham8093 7 ай бұрын
Lady superstar sheela
@Indiannational-yo9ul
@Indiannational-yo9ul 7 ай бұрын
ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ഉർവശി❤❤❤
@chandrasekharb9157
@chandrasekharb9157 7 ай бұрын
Only Manju warrior
@NIKKITHAMANOJ1S1A
@NIKKITHAMANOJ1S1A 7 ай бұрын
Koorbshi pr star of kovalan 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@ammuzmikkuz2002
@ammuzmikkuz2002 7 ай бұрын
Manju warrior still member in AMMA...great😅
@basheersajeena-p3c
@basheersajeena-p3c 7 ай бұрын
അതെ ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ആണ് എന്താ അഭിനയം❤❤❤❤❤❤
@Prasanna78
@Prasanna78 7 ай бұрын
അവർ ഇപ്പൊ ഫീൽഡ് ഔട്ട് അല്ലെ,അപ്പോ ഈ സ്ഥാനത്ത് മറ്റൊരാൾ വരട്ടെ
@prakashveetil3448
@prakashveetil3448 7 ай бұрын
❤❤❤❤urvasi only ❤❤❤❤❤
@MM-kn2er
@MM-kn2er 7 ай бұрын
She must be a lady superstar but Urvashi is a Superstar❤️
@rajeev9383
@rajeev9383 7 ай бұрын
ഉർവശിയല്ലേ ലേഡി സൂപ്പർസ്റ്റാർ..അഭിനയത്തിന്റെ കാര്യത്തിൽ ഉർവശിയുടെ മുമ്പിൽ മഞ്ജു ഒരു പടി പിന്നിലാണ്..പക്ഷെ PR വർക്കിൽ മഞ്ജുവാണ് മുമ്പിൽ..
@shymakishore7387
@shymakishore7387 7 ай бұрын
ഉർവശിയെ ഇപ്പോൾ പെട്ടെന്ന് എല്ലാരും കൂടി സൂപ്പർ star എന്ന് വിളിക്കാൻ കാരണം എന്താണ് അവർ എത്രായോ വർഷമായി ഇവിടെ ഉണ്ടല്ലോ
@kalavinod6346
@kalavinod6346 7 ай бұрын
Athinu
@creativeviol2387
@creativeviol2387 7 ай бұрын
@@shymakishore7387athu manjuvinodu kushumbu ullavar..😂😂
@smithaanoop447
@smithaanoop447 7 ай бұрын
Onnil kooduthal lady super star undaayalum kuzhappamilla lo... manjuchechy always my favourite 😘💪💪
@kavyaelangovan1748
@kavyaelangovan1748 7 ай бұрын
Manju always super star multi talented lady. ❤❤❤❤❤❤
@Sravan-1234-x7m
@Sravan-1234-x7m 6 ай бұрын
❤❤❤❤❤❤❤❤❤❤
@vishnuprakashvp7434
@vishnuprakashvp7434 7 ай бұрын
Urvashi ❤ane lady super star...evaralla
@ashh7272
@ashh7272 7 ай бұрын
Ella reethiyilum ulla characters cheytha SUkUMARI AYIRUNNU LADY SUPER STAR.
@woodpecker8437
@woodpecker8437 7 ай бұрын
Yes Sukumari, KPAC lalitha, srividya.. Ivare okke venam vilikaann..
@സകലകല-ബ7ച
@സകലകല-ബ7ച 7 ай бұрын
ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്നത്, സൂപ്പർ സ്റ്റാർ രാജിനികാന്തിനു പോലെ, പെന്റു ഷർട്ടോ, or, ടീ ഷർട്ട് ഉപയോഗിക്കുന്ന വരായണേ 😂😂😂🫣🫣🫣🤭🤭🤭
@Kkttyngdkkkn124
@Kkttyngdkkkn124 7 ай бұрын
Manju chechi Katta waiting for viduthalai 2..vetrimaran movie you will rock it✌️✌️
@Shalini-i1m
@Shalini-i1m 7 ай бұрын
Ayinu athilokke Saha nadi role alle...pinne entonnu😂😂
@Kkttyngdkkkn124
@Kkttyngdkkkn124 7 ай бұрын
@@Shalini-i1m sahanadi yo?avar edh movie yilan supporting actress ayit ulladh?she is the female lead.Vijay sethupathi is her pair..kayinjha oru oru interview Vijay sethupathi paranjhirunnu viduthalai 2 will be her one of the strongest character that ever got for manju warrier enn..vetrimaran first movie Asuran one of her top notch character she just missed national award for best actress in last round and kangana won..this time there will be a hope✌️..
@ing938
@ing938 7 ай бұрын
മഞ്ജു ❤❤❤❤❤super star&lady super star
@hareeshkumar3660
@hareeshkumar3660 7 ай бұрын
ശോഭന ചേച്ചി ആണ് മലയാളത്തിന്റെ ലേഡീസ് സൂപ്പർ സ്റ്റാർ ❤
@anithaKv006
@anithaKv006 7 ай бұрын
ഇവർ ലേഡി സൂപ്പർ സ്റ്റാർ അല്ല, അതിനു വേറെ ആൾ ഉണ്ട് ❤️ഓരോ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❤️❤️❤️❤️
@Eagleassassins
@Eagleassassins 7 ай бұрын
Only manjuwarrier ❤❤❤
@jojocskariah51
@jojocskariah51 7 ай бұрын
Uravshi kk dub cheyan Bhagayalakshmi vende apol egane lady super star , Manju warrier cheru age thott dub cheyth act cheyth actress anu real lady super is Manju warrier
@Eagleassassins
@Eagleassassins 7 ай бұрын
@@jojocskariah51 💙
@geethae2453
@geethae2453 6 ай бұрын
മഞ്ജു ഒരിക്കലും അങ്ങനെ പറഞ്ഞില്ല അറിയാവുന്ന തൊഴിൽ ചെയ്തു മാന്യമായി ജീവിക്കുന്നു
@Renjugeorge-zy6uo
@Renjugeorge-zy6uo 7 ай бұрын
❤ഫിലോമിന❤
@Vettath_markadan
@Vettath_markadan 7 ай бұрын
Evergreen SUDHEESH
@manojjose2190
@manojjose2190 7 ай бұрын
Urvasi
@aqib96
@aqib96 7 ай бұрын
Pr lady manju
@PBsyam
@PBsyam 7 ай бұрын
Urvashi is ലേഡി സൂപ്പർസ്റ്റാർ മഞ്ജു is ജസ്റ്റ് actress
@Eagleassassins
@Eagleassassins 7 ай бұрын
Urvasi is just actress
@Eagleassassins
@Eagleassassins 7 ай бұрын
Manju is the ladysuperstar❤❤
@jojocskariah51
@jojocskariah51 7 ай бұрын
Uravshi dubbing cheyth motham Bhagayalakshmi arynu apol egane lady super star akunth, Vere languages il ninnum veruna nadimar nalla acting anu avar dubbing vere alu und, Manju warrier swantham ayut dubbing cheyth abhnyich naai real lady super is Manaju warrier
@Sravan-1234-x7m
@Sravan-1234-x7m 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@misterrolex-tn7ut
@misterrolex-tn7ut 7 ай бұрын
മഞ്ജു ചേച്ചി അടിപൊളിയാണ് 🥰 എന്നാൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഊർവ്വശി ചേച്ചി🥰🥰🥰
@Jhfhj-f3g
@Jhfhj-f3g 7 ай бұрын
പെറ്റിക്കോട്ടും ജെട്ടി നടക്കുന്നതാണോ അടിപൊളി
@shymakishore7387
@shymakishore7387 7 ай бұрын
@@Jhfhj-f3g എന്തിനാടോ ഇല്ലാത്തത് പറയുന്നത് ഇന്നുവരെ vulger ആയിട്ടുള്ള ഒരു dress പോലും manju ഇട്ടിട്ടില്ല
@themusicfestivalganamela2446
@themusicfestivalganamela2446 7 ай бұрын
Manju is not lady super star. It is only Urvashi and first superstar is Sheela.
@preethuu9625
@preethuu9625 7 ай бұрын
S Manju didn't do character potential roles unlike Urvashi
@Syamalatha-rk3yw
@Syamalatha-rk3yw 7 ай бұрын
എങ്കിൽ ഒന്ന് ചോദിച്ചോട്ടെ നയൻ‌താര എങ്ങിനെ ആ പേരിനു അർഹത ആവും.... അവരെക്കാളും എത്രയോ നായികമാർ തമ്മിൽ ഫിലിം ഇൻഡ സ്ട്രിയിൽ ഉണ്ട്..... എന്തുകൊണ്ട് അവരെയൊന്നും ആ സ്ഥാനത് നിർത്താതെ.... നയൻ‌താര എത്ര നല്ലത് കഥാപാത്രം ചെയ്തു എല്ലാം ഒരേ ലെവൽ ഗ്ലാമർ വേഷങ്ങൾ മാത്രം... അല്ലാണ്ട് charactor ബേസ് ചെയ്തു അവർ അഭിനയിച്ചിട്ടുണ്ടോ.... അതുപോലെ അല്ല മഞ്ജു ആ ലേഡി സൂപ്പർസ്റ്റാർ ആയത്.... ഗ്ലാമയറ്റ് ആയിട്ട് അഭിനയിച്ചിട്ടില്ല... മലളത്തിന് ഒരുപാട് ഉണ്ട് അവരുടെ charactor എടുത്തുപറയാൻ.... അതുകൊണ്ട് ചുമ്മാ അങ്ങ് കിട്ടിയത് അല്ല ആ സ്ഥാനം അവർക്ക്..... മലയാളത്തിൽ urwassi ശോഭന രേവതി സുഹാസിനി കാർത്തിക.... അങ്ങിനെ അങ്ങിനെ എല്ലാരും കഴിവുകൊണ്ട് അഭിനയിച്ചു നേടിയത് ആണ് അവരുടെ ഒക്കെ സ്ഥാനങ്ങൾ.... എല്ലാരും supper നായികമാർ തന്നെയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@anishiype8164
@anishiype8164 7 ай бұрын
നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ❤❤❤❤
@sonasadasivan3099
@sonasadasivan3099 7 ай бұрын
Lady super star ennaaaruparnju. Athrakk challenging roll onnum Manju cheythittilla. Urvashi anegil pinneum parayam
@SheelaDevi-lf8mj
@SheelaDevi-lf8mj 7 ай бұрын
അവരുപ്പറയുന്നില്ലല്ലോ സൂപ്പർ സ്റ്റാരാണെന്ന്
@ramarajendran9228
@ramarajendran9228 7 ай бұрын
അതെ
@prasanna.subramanyan
@prasanna.subramanyan 7 ай бұрын
മഞ്ജു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shamsudeenfaheem533
@shamsudeenfaheem533 7 ай бұрын
Avaru മാന്യമായി ജീവിക്കുന്നുത് കണ്ടിട്ട്...ചില പ്രാചീന കാല.... കുല സ്ത്രീകൾക്കും .. കുല പുരുഷന്മാർക്കും...അസൂയ ..യാണ്....കാരണം...ഭർത്താവ് ഇല്ലാത്ത സ്ത്രീ...ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുമ്പോൾ...സഹിക്കുമോ പലർക്കും.......അല്ലെങ്കിൽ .... എന്ത് കാര്യം..
@lechulechu373
@lechulechu373 7 ай бұрын
അയ്യേ മഞ്ജു നെ കൂടുതലും സപ്പോർട്ട് ചെയ്യുന്നതും കുലസ്ത്രീകൾ തന്നെ ആണ്. ഭർത്താവ് ഇല്ലാതെ ജീവിക്കുന്ന ഏക ലേഡി ഇവർ മാത്രം ഒള്ളോ. ശോഭന ചേച്ചി കല്യാണം പോലും കഴിക്കാതെ മാന്യമായി ജീവിക്കുന്നു അവർക്ക് ആണേൽ സിനിമയിൽ പോലും സജീവം അല്ലാഞ്ഞിട്ടും.
@abidmtd4032
@abidmtd4032 7 ай бұрын
മമ്മുക്ക ഇല്ലെങ്കിൽ വെറും കുടുംബശ്രീ മീറ്റിംഗിൻ്റെ റേറ്റിംഗ് മാത്രമായി മാറുന്ന പ്രോഗ്രാം😂😂😂
@RADIANCEOL
@RADIANCEOL 7 ай бұрын
ഉർവശി കഴിഞ്ഞ് ഒരു സിനിമ ഒറ്റക്ക് shoulder ചെയ്യാൻ പറ്റുന്ന നടി പാർവതി തിരുവോരത്ത് ആണ്..
@alwaysfoodiee1010
@alwaysfoodiee1010 7 ай бұрын
Urvashi only super star
@SS-gl9lx
@SS-gl9lx 7 ай бұрын
Urvasi divorce cheytha time avare theri vilichavar anu ippol avre super star ennu parayunnathu.
@woodpecker8437
@woodpecker8437 7 ай бұрын
Divorce nadannapolum avar cheythu vechekkunath okke ath pole thanne nikkum ath onnum maarilla evar nthu olakkyanu cheythe kunnath. Ovaerated actress
@rpoovadan9354
@rpoovadan9354 7 ай бұрын
മീഡിയക്കാർ നൽകിയ പേരെല്ലേ ലേഡി സൂപ്പർ സ്റ്റാർ എന്നത്. മലയാള സിനിമയിൽ ഒരു ലേഡി സൂപ്പർസ്റ്റാർ മാത്രമേയുള്ളൂ അത് ഉർവ്വശി ആണ്.
@rasiyakallan4804
@rasiyakallan4804 7 ай бұрын
മഞ്ജു വരുന്നതിനു എത്രയോ മുൻപ് ഉർവശി ഫീൽഡിൽ ഉണ്ടായിരുന്നില്ലേ അപ്പോഴാരും ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചിട്ടില്ല മഞ്ജു വന്നപ്പോ മാത്രമാണ് അതുണ്ടായത് അത് മഞ്ജുവിന്റെ qality തന്നെയാണ് മഞ്ജു ലേഡി സൂപ്പർ സ്റ്റാർ
@sreeragamaddz
@sreeragamaddz 7 ай бұрын
Lady supper stat thuff
@kuttanmanjeri692
@kuttanmanjeri692 7 ай бұрын
മലയാളത്തിൽ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശി. 🥰
@Eagleassassins
@Eagleassassins 7 ай бұрын
Onnu poyedo
@mohammadunaiscoorg
@mohammadunaiscoorg 7 ай бұрын
ഇവരോ ലേഡി സൂപ്പർസ്റ്റാർ😅
@rb5365
@rb5365 7 ай бұрын
Oraal maatram opp idumbol zoom cheytha camera settante manas aarum kaanathe pokaruth 😂
@minimini6980
@minimini6980 7 ай бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും
@smithaanoop447
@smithaanoop447 7 ай бұрын
Onnil kooduthal lady super star undaayalum kuzhappamilla lo.. manjuchechy always my favourite.. avarude swantham life kond manjuchechy lady super star thanne...❤❤ manjuchechy good person and personality 💪💪
@Nair1qq
@Nair1qq 7 ай бұрын
ഫിലിം il ആക്ട് ചെയ്താണ് സൂപ്പർ സ്റ്റാർ ആകേണ്ടത്. അല്ലാതെ ജീവിതത്തിൽ അല്ല. ഇതിലും കഷ്ടപ്പെട്ട് പണിയെടുത്തു കുട്ടികളെ തനിയെ നോക്കി ജീവിക്കുന്ന എത്ര സ്ത്രീകൾ വേണം!! ഇത് ഇറങ്ങിയ ഉടനെ പൊക്കിക്കൊണ്ട് നടക്കാൻ ആളുണ്ടായിരുന്നു. ഇങ്ങേരാണോ സൂപ്പർ സ്റ്റാർ!!!
@sarikasanthosh3672
@sarikasanthosh3672 7 ай бұрын
Wcc undakkan kootuninnu avare nice aayi thechu ammayil angamaya nallaoru nadi😂😂
@woodpecker8437
@woodpecker8437 7 ай бұрын
Ee kunjammakku ntha Ammayil kaaryam??
@sarikasanthosh3672
@sarikasanthosh3672 7 ай бұрын
@@woodpecker8437 enne ano
@Minecraft__786-X
@Minecraft__786-X 7 ай бұрын
ദിലീപ് കാവ്യ വന്നില്ലേ
@akhilkumar702
@akhilkumar702 7 ай бұрын
Manju ennanu super star aayathu😂
@Eagleassassins
@Eagleassassins 7 ай бұрын
Podo
@JEM10-p9q
@JEM10-p9q 7 ай бұрын
Amma is ok but you help other actors also who have died.
@ggdshhsv9797
@ggdshhsv9797 7 ай бұрын
@rohith1M
@rohith1M 7 ай бұрын
Lady super star ennu nigal mathram parajal mathiyo... 👎🏻
@n.r.mohanan9460
@n.r.mohanan9460 7 ай бұрын
ലേഡി😂😂😂😂 മതി
@SindhuCs-bu6je
@SindhuCs-bu6je 7 ай бұрын
Dileep fans aano comment ittath
@lechulechu373
@lechulechu373 7 ай бұрын
ദിലീപ് ഫാൻസ്‌ മാത്രമേ ഉള്ളോ കമെന്റ് ഇടുന്നത് അല്ലാത്തവർ എന്താ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ
@muraleedharanpookayil5898
@muraleedharanpookayil5898 7 ай бұрын
Urvashi mathramanu aa perinu arhayaayittullathu understand
@jinshaputhiyandi4564
@jinshaputhiyandi4564 7 ай бұрын
Maanjunu anganoru lady suprstar pattam kodukkunnath enganeya athinu avr deserving annenn enik thonnunnilla malayalathil angane orale ullu ath uraavashi chechiyaanu... Pinne dileep issue oke kondaaanu angane parayunne enkl personal life vere film vere angana husbandinte adthunn ella prblms nerit athine athijeevich munnerunna orupaadu penpiller nammude natilund
@jojocskariah51
@jojocskariah51 7 ай бұрын
@@jinshaputhiyandi4564 uravshi motham Bhagayalakshmi arynu dubbing, ath manasilaku
@ajanthakumari6678
@ajanthakumari6678 7 ай бұрын
🤔asha sarathe vannallo 😎
@shabeebashebi8662
@shabeebashebi8662 7 ай бұрын
Ivare lady super star ennu vilikyanulla abhinayamonnum kandillalo
@Abbasali-lj3ce
@Abbasali-lj3ce 7 ай бұрын
Evale okay leday spr starooo😂😂 Urvashi Kalpana kpsc Lalitha
@AnithaDeviRanil
@AnithaDeviRanil 7 ай бұрын
ഇവിടെ ഞങ്ങളൊക്കെ സൂപ്പർ ലേഡി സ്റ്റാർ ആയി കരുതുന്നത് ഉർവ്വശിയെ ആണ്. പിന്നെ ആരാണ് മഞ്ജുവിന് ഈ പട്ടം കൊടുത്തത്
@asifasi3204
@asifasi3204 7 ай бұрын
Njan
@Prasanna78
@Prasanna78 7 ай бұрын
പട്ടം കൊടുക്കാനുള്ള അവകാശം നിങ്ങൾക്ക് മാത്രമേ ഉള്ളോ,ഞങ്ങൾക്കും ഉണ്ട്
@Kkttyngdkkkn124
@Kkttyngdkkkn124 7 ай бұрын
Manju chechi ❤❤
@SafvanMv-n7n
@SafvanMv-n7n 7 ай бұрын
Ithaano mamta paranja aaa lady superstar😂😂😂
@mpaul8794
@mpaul8794 7 ай бұрын
Mamthaa aara..pettante stamp.😂
@Kkttyngdkkkn124
@Kkttyngdkkkn124 7 ай бұрын
Next dileep movie heroine is mamta.mark my words😅
@SafvanMv-n7n
@SafvanMv-n7n 7 ай бұрын
Athum ithum thammil enthuva
@mpaul8794
@mpaul8794 7 ай бұрын
@@Kkttyngdkkkn124 Yes...Athaanu kali.
@AmrithalekshmiH
@AmrithalekshmiH 7 ай бұрын
Oru samshaya cinemakkarkku vendiullayalle amma but cenimayil act cheyyattha kure serial actors undallo
@teddyr4475
@teddyr4475 7 ай бұрын
Urvassi aanu lady supper star. Ival onnumalla
@jithinppjithu7028
@jithinppjithu7028 7 ай бұрын
ഉർവശി പിന്നെ ആരാ
@RadhaKrishna-yh5ro
@RadhaKrishna-yh5ro 7 ай бұрын
Athinu urvasi chechiye kanichillallo
@GeethuS-pu3kp
@GeethuS-pu3kp 7 ай бұрын
vere areyum kittiyille 😂
@ManojKumar-ol5pp
@ManojKumar-ol5pp 7 ай бұрын
TOTAL Ty യിൽ മഞജു തന്നെ സുപ്പർ സ്റ്റാർ മണുങ്ങൻദിലീപിനെ കാണുന്നില്ലല്ലോ കൊട്ടേഷൻ കൊടുക്കാൻ പോയതാണോ
@thomaslonappan1082
@thomaslonappan1082 7 ай бұрын
ലേഡീസ് സൂപ്പർസ്റ്റാർ ഒന്നുമില്ല
@adershs9532
@adershs9532 7 ай бұрын
Lady aunty😂
@minimini6980
@minimini6980 7 ай бұрын
ഉർവശി 100 സിനിമ അഭിനയിച്ചു മഞ്ജുവാര്യർ ഒരു സിനിമയിലെ അഭിനയിച്ചാൽ മതി
@radamani8892
@radamani8892 7 ай бұрын
കുറേ ആസനം നക്കികൾ
@chandrasekharb9157
@chandrasekharb9157 7 ай бұрын
Yea exactly correct 👍💯
@woodpecker8437
@woodpecker8437 7 ай бұрын
Athey athod koodey aa padam potti.... Kastom
@NishanaNishana-k2m
@NishanaNishana-k2m 7 ай бұрын
Onn podo... Manjju ne ishtamilla
@sajina6817
@sajina6817 7 ай бұрын
ഇവൾ ഒരു സൂപ്പറ് സ്റ്റാറും അല്ല
@ambilisatheesan5251
@ambilisatheesan5251 7 ай бұрын
Yes correct
@shymakishore7387
@shymakishore7387 7 ай бұрын
നമുക്ക് ലക്ഷകണക്കിന് സ്ത്രീകൾക്ക് ഇവർ തന്നെ ആണ് super star... വീണിടത്തുനിന്നും ഉയിർത്തെഴുന്നേറ്റു വന്നവൾ ആയിരകണക്കിന് ചവിട്ടി മെതിക്കപ്പെട്ട സ്ത്രീകൾക്ക് ജീവിക്കാൻ പ്രചോദനമായവൾ manju തന്നെ മലയാളത്തിന്റെ lady സൂപ്പർ star
@DNLC-ux4dr
@DNLC-ux4dr 7 ай бұрын
LADY SUPERSTAR!!!! ❤❤❤
@happylife7843
@happylife7843 7 ай бұрын
Please change this hairstyle.... 🙄🙄🙄🙄🙄
@SanthaKp-dl4qp
@SanthaKp-dl4qp 7 ай бұрын
Nigalke verepanionumilleanju jeevikate annal super star kavya yane santhoshamayille kusumbikal
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН