80-90കാലഘട്ടത്തിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെയാ മനസ്സിൽ നിന്നും മായാതെ കിടക്കും അറിയാതെ നമ്മൾ പാടി പോകും നമ്മൾ പഴയ പാട്ടുകൾ ഇഷ്ടമുള്ളവർ ഒരു ലൈക് അടിച്ചേ വേഗം
@jarishnirappel92235 ай бұрын
ഇപ്പൊൾ ഉള്ള പാട്ട്.കേട്ടാൽ വട്ടായി.പോകും
@nahshal324 ай бұрын
ബാല്യമേ നിൻപോയിക്കഴിഞ്ഞു 🤔യൗവനമേ നിൻപോയി കഴിഞ്ഞു 🤔കൗമാരമേ നീയും പോയി കഴിഞ്ഞു 🤔ഇനിയും യാത്ര തുടരുകയാണ് അടുത്ത വാർദ്ധക്യത്തിലേക്ക് കാലെടുത്തു വെക്കാൻ പോവുകയാണ് കഴിഞ്ഞു പോയ വസന്ത കാലമേ എത്ര സുന്ദരം...
@pravith14375 ай бұрын
ഒരിക്കലും മരിക്കാത്ത അതിമനോഹരമായ ഗാനങ്ങൾ...As a 90 kid....2024 ലും കേള്‍ക്കുന്നവര്‍.....ഇവിടെ വന്നോട്ടെ......
@binusanthosh51134 ай бұрын
P😊p😊😊😊😊😊😊
@rajeevkannan43125 ай бұрын
നല്ല ഗാനങ്ങൾ. സെലെക്ഷൻ നന്നായിട്ടുണ്ട്. 👍
@somarajmn5915 ай бұрын
മനോഹര ഗാനങ്ങൾ മാത്രം , സൂപ്പർ' ❤
@swapna3235 ай бұрын
1999, 2000 വർഷത്തിൽ ഡിഗ്രിക്ക് കോളേജിൽ പോവുമ്പോൾ ബസിൽ കേൾക്കാനുള്ള ഗാനം ഓർമ്മ വരുന്നു
@jarishnirappel92235 ай бұрын
ബസിൽ പോയിട്ട്. എല്ലാം ഉഷാർ ആയി അല്ലെ
@KunjumuhammedKunjumuhammed-d9t3 ай бұрын
അറിയാതെ ചെറുപ്പത്തിലേക്ക് പോകന്ന മനോഹര ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ❤❤❤❤
@sanjeevvarma92635 ай бұрын
എന്നും ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഗാനങ്ങൾ
@scariakthomas52524 ай бұрын
Super Songs of 80 ' s very fine collection 🎉
@jeperalam83585 ай бұрын
ഗതകാലസ്മരണകളുണർത്തുന്ന നല്ല ഗാനങ്ങൾ
@jasni92225 ай бұрын
പരസ്യങ്ങളില്ലാതെ കേൾക്കാൻ കഴിഞ്ഞു👍👍👍❣️❣️
@sujaissacl85145 ай бұрын
എല്ലാം നല്ല പാട്ടുകൾ, എത്ര കേട്ടാലും ബോറടിപ്പിക്കാത്ത സുന്ദര ഗാനങ്ങൾ, നല്ല സെലക്ഷൻ.❤❤❤❤❤🎉🎉🎉🎉🎉🎉
@AG565-ii1pd5 ай бұрын
Yes, good selection 🎉
@unnikrishnanv.s56065 ай бұрын
very good selections Thank you very much
@AmmuVillaАй бұрын
Namàsthe mohanlaaletta super songs sanghappedaanum sandhuoshikkyaanum okkeyulla paattukal❤❤❤❤❤❤❤❤❤❤❤
@sureshkscatvideos56445 ай бұрын
Super 👌 adipoli pattukal Super...........😊
@sureshkanoor72305 ай бұрын
👌👌👌എന്റെ ഇഷ്ടഗാനങ്ങൾ ♥️♥️♥️🙏🙏🙏
@aloshiousjoseph92834 ай бұрын
ഓരോ പാട്ടും എവിടെയൊക്കയോ കൊണ്ടുപോയീ. College life ഉം bus stop, ഇടവഴിയും, ഗ്രൗണ്ടും 😊😊😊
@suneeshtk21085 ай бұрын
ആ സുവർണ കാലം ഓർമ വരുന്നു
@bijuaneeshabiju60944 ай бұрын
1980 സൂപ്പർ 👌👌
@ganeshkuttanvs3604 ай бұрын
Thanks for the song SELECTION...every songs .......no words 🎉🎉🎉
@KavithaKavitha-f8o4 ай бұрын
ഓരോ ഗാനവും ഒന്നിനൊന്നു മെച്ചം ❤❤❤❤❤❤❤❤❤❤❤
@abrahamk.a35204 ай бұрын
ഈണം, താളം, പല്ലവി ഒത്തു ചേർന്ന അർഥവത്തായ ഗാനങ്ങൾ.
@nalinipk80765 ай бұрын
Super👍👍👃👃👏👏
@scariakthomas52524 ай бұрын
എത്ര കേട്ടാലും മടുപ്പ് തോന്നില്ല.
@sanalcd5 ай бұрын
എല്ലാം നല്ല പാട്ടുകൾ നല്ല സെലക്ഷൻ സോങ് സുവർണ്ണ കാലഘട്ടം...2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ..
@shihabnadirshah84295 ай бұрын
❤❤❤
@balathootha26725 ай бұрын
Yes. 7.7.24 10.10 p. m
@BinduUnger5 ай бұрын
@@balathootha2672listening 7/9/2024..usa
@jomonjoseph86565 ай бұрын
Me listening now time is at 9:15 am
@Venugopalan-n7t4 ай бұрын
മനോഹരമായവരികൾ 🌹
@binum58145 ай бұрын
2024കേൾക്കാൻ വരുന്നവർ ഉണ്ടൊ?
@geetharanikp5 ай бұрын
Yes
@AG565-ii1pd5 ай бұрын
Yes
@drseemashaji60884 ай бұрын
Yes
@mathewvarghese58694 ай бұрын
ഇല്ല
@elitemallu4 ай бұрын
Illaaa
@naveendharmaraj39105 ай бұрын
Super selection❤
@venusreeragam62795 ай бұрын
Heartouch songs tx 🙋♀️
@sheebasheeba68675 ай бұрын
അടിപൊളി പാട്ട്🥰🥰
@mohanproclad30585 ай бұрын
Very good Super 💘👍🏾
@Sharu2015 ай бұрын
Super super super ♥️♥️♥️♥️♥️♥️♥️♥️
@mayadevikn97063 ай бұрын
Love songs and cinema of that time❤
@yfzr1255 ай бұрын
Super songs❤🎉🎉
@Midhun-p3c5 ай бұрын
Kidu
@sandhyanair87095 ай бұрын
Kollam.nalla paatukal
@muhammedsafar72534 ай бұрын
Supper 🥰🥰🎉
@YtHood-yf2jv5 ай бұрын
Hits of 80' s Super ❤❤❤❤
@S.Koothur86875 ай бұрын
School, pre degree, college life and still - എത്ര കേട്ടാലും മതി വരാതെ.........
@rakeshuralungalisupportura68583 ай бұрын
Ente janmam aaa kalagattathil aayathil njan dhaivathodu ennum kadappettavan aayirikkum❤
@salimpmpayyappallilmoosa46995 ай бұрын
❤❤❤❤VERY GOOD SONGS
@sajeevanmenon42355 ай бұрын
❤❤❤❤🎉🎉🎉🎉❤ പാട്ടുകൾ തരക്കേടില്ല അഡ്വെർടൈസിങ് അധികമില്ല
@shihabnadirshah84295 ай бұрын
❤❤
@joshydevassy6273Ай бұрын
Nostalgia ❤
@ravindranathan85072 ай бұрын
ഇനി ഒരിക്കലും ഇത്ര നല്ല ഗാനങ്ങൾപ്രതീക്ഷിക്കണ്ട
@YasminAbbas-ji3eq5 ай бұрын
Best n beautiful songs forever 👍👍💘💘💘💘💘🌹🌹🌹💫💫💫♥️♥️
@shajicc56784 ай бұрын
Good songs.
@JK_OFFICAIL4544 ай бұрын
Very good selection ❤❤😊😊😊😊😊
@rajoshkumarpt4514 ай бұрын
Namaste 🙏
@BinduUnger5 ай бұрын
Beautiful songs always loves to hear. Bring my memories back from the childhood thank you.❤❤❤❤