മലയാളത്തിന് പുതിയ യുണിക്കോഡ് ഫോണ്ട് - ഗായത്രി what is unicode and ascii explained

  Рет қаралды 9,749

IB COMPUTING

IB COMPUTING

Күн бұрын

Пікірлер: 91
@GoalsLandMedia
@GoalsLandMedia 5 жыл бұрын
സൂപ്പർ വീഡിയോ.. ഇതിനെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. നല്ലരീതിയിലുള്ള അവതരണം വ്യക്തമായിട്ട് മനസിലായി. thanks
@lionking3785
@lionking3785 2 жыл бұрын
Nnjan 6 year ayitt ithnekkurich padikkunna alanu oru typists annu Asschi font um unicode um upayogikkkarnd pakshe unicode nnte oru prasnam ath aschi ne apeakhich ennathil kuravanu ennaozhichal vere kuzhappamilla 😃
@renjithroy8422
@renjithroy8422 5 жыл бұрын
*Hackintosh installation video cheyyuo* ?
@meenukrishnan3439
@meenukrishnan3439 4 жыл бұрын
Typeit system support cheyunila Security itit und. Trojan horse ഉണ്ടെന്നാണ് കാണിക്കുന്നത്. നല്ല അവതരണം ആണ് cheta 👌
@GraphicDesignMalayalam
@GraphicDesignMalayalam 4 жыл бұрын
I use to do with SMC fonts and I like it. A disadvantage is most of them are in 'Old Lipi'. Thank you.
@ibcomputing
@ibcomputing 4 жыл бұрын
That is not disadvantage. That is the advantage of Unicode. ASCII fonts came in new lipi because of it's limitation to include number of characters
@TheMQuran
@TheMQuran 5 жыл бұрын
ഈ വീഡിയോ ഇഷ്ടപ്പെട്ടവർക്കായുള്ള ആപ് Play Store play.google.com/store/apps/details?id=com.mifthi.mvtt
@unknownmassacare
@unknownmassacare 5 жыл бұрын
Bro e you tubeil okke kannam free internet available annuu annu paraju...oru magnet okke vachu signals capture chyumannu paraju..ethinte truth onnu expose chyumo..ethu nalla oru informative video ayirukkum plzz
@mujeebm43
@mujeebm43 3 жыл бұрын
YOU ARE A GOOD PRESENTER, KEEP IT UP BRO.
@saidumohdkpuram
@saidumohdkpuram 5 жыл бұрын
Njangal kaathirikkum ningal varuvolam all the best bro
@aarifmohammed.a.s5219
@aarifmohammed.a.s5219 4 жыл бұрын
Malayalam typewriter കീബോർഡ് കിട്ടാൻ ഏതു font ആണ് use ചെയ്യേണ്ടത്. ASDFG കീകളിൽ മ കെ ത ര എന്ന FONT കിട്ടാൻ . സർ PLZ REPLY.. "ണ്ട" enna aksharam pdf aakkumbol miss aakunnu..
@m.nishad7226
@m.nishad7226 4 жыл бұрын
Unicode എല്ലാ os ലും support ആവുമോ. സ്വന്തന്ത്ര dwld ചെയ്ത് install ആക്കിയപ്പോൾ english മാത്രം വരുന്നുള്ളൂ. മലയാളം കിട്ടുന്നില്ല
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
പുറകിൽ പുസ്തകമൊക്കെ വെച്ചുള്ള ക്ലീഷേ ഒഴിവാക്കൂ മാഷേ...വീഡിയോ കിടു,😍👍💚നല്ല ലളിത അവതാരണവും
@ibcomputing
@ibcomputing 5 жыл бұрын
ക്ലീഷേ പിടിക്കാനിട്ടതല്ല. കൂട്ടുകാരന്റെ വീട്ടിന്ന് പെട്ടന്നങ്ങ് ചെയ്ത വീഡിയോ ആണ്. അപ്പോ ഇതേയുള്ളു നല്ല സ്ഥലം
@BijuViswanathfilmmaker
@BijuViswanathfilmmaker 4 жыл бұрын
best tutorial about this topic in you tube. congratulations. keep up the good work
@ibcomputing
@ibcomputing 4 жыл бұрын
Also did one about what is Unicode and ASCII. Please check it out
@praveenpk5583
@praveenpk5583 5 жыл бұрын
ms word il chillaksharangal type cheyyan pattunnillalo ... .athenganeyaa
@ibcomputing
@ibcomputing 5 жыл бұрын
Will not support in office 2007. Try in latest versioms
@alenthomaskoshy6641
@alenthomaskoshy6641 4 жыл бұрын
page maker nu pakaram use chaiyan pattunna app ethan?
@ibcomputing
@ibcomputing 4 жыл бұрын
Scribus
@ShahinMS
@ShahinMS 5 жыл бұрын
Engane malayalam fonts undakkam ennoru video idamo
@vijoshbabu8329
@vijoshbabu8329 5 жыл бұрын
ട്ടയിപിറ്റ്, ൽ എനിക്ക് ISM ൽ ഞാൻ പഠിച്ച കീബോർഡ് മെതേഡിൽ തനെ ടയിപ്പ് ചെയ്യാൻ MLTT , FML കഴിയുന്നുണ്ട് പക്ഷേ ഇത്തരം പുതിയ യുണി കോർഡ് ഫോണ്ടുകൾ ഉപയോഗിക്കുബോൾ അത് ഒന്നും ശരിക്ക് വർക്കാവുന്നില്ല.
@ibcomputing
@ibcomputing 5 жыл бұрын
ഏത് സോഫ്റ്റ്‌വെയറിലേക്കാണ് ടൈപ്പ് ചെയ്ത ഡാറ്റ ഉപയോഗിക്കുന്നത്
@vijoshbabu8329
@vijoshbabu8329 5 жыл бұрын
എന്നിക്ക് ഫോട്ടോഷോപ്പിലോട്ടും, പിന്നെ ഇല്ലുസ്ട്രേറ്റ്ലർ ലോട്ടും ആണ് ഇ ഫോണ്ടുകളെ എന്നിക്ക് പേസ്റ്റ് ചെയ്യേണ്ടത്.
@ibcomputing
@ibcomputing 5 жыл бұрын
@@vijoshbabu8329 ഫോട്ടോഷോപ്പില് പറ്റും. അതെങ്ങനെയാണെന്ന് ഈ വീഡിയോ നോക്കിയാല്‍ മതി kzbin.info/www/bejne/jl6yqqWOf9l4iJI
@ibcomputing
@ibcomputing 5 жыл бұрын
കൂടുതല്‍ സംശയങ്ങളുണ്ടെങ്കില് ടെലിഗ്രാമില് ചോദിക്കൂ.. t.me/mujeebcpy
@vijoshbabu8329
@vijoshbabu8329 5 жыл бұрын
IB Computing ന് അഭിനന്തനങ്ങൾ! നിങ്ങളുടെ റിപ്ലേ കള്ളും വിഡിയോകളും എനിക്ക് ഉപകാരപ്പെട്ടു. നന്ദി. ഞാൻ ഇതേ ചോദ്യം ടmc യുടെ പേജിൽ ഇതിന് മുൻപ് ചോദിച്ചത് ആയിരുന്നു. അന്ന് ആരും സഹായിച്ചില്ല. ഇനിയും ഇതുപോലെയുള്ള ഉപകാരപ്പെട്ട വിഡിയോകളും ആയി വരണം എന്ന് അഭ്യർത്ഥിക്കുന്നു.
@MathewThomasPanickaveettil
@MathewThomasPanickaveettil 5 жыл бұрын
26 + 26 = 52 അല്ലേ 🤔
@pradeeeplearn
@pradeeeplearn 5 жыл бұрын
Good...Oru thiruth 42 alla..52...Pls consider as a suggestion...Not for critic...We love ur videos
@ibcomputing
@ibcomputing 5 жыл бұрын
ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. പെട്ടെന്ന് പറഞ്ഞപ്പോ തെറ്റിപ്പോയതാ. ശ്രദ്ധിച്ചില്ല
@kraneesh789
@kraneesh789 5 жыл бұрын
Good...
@soorajs5775
@soorajs5775 5 жыл бұрын
Great effort!
@lekhasd7581
@lekhasd7581 4 жыл бұрын
Excellent
@infinitylove2713
@infinitylove2713 5 жыл бұрын
Nice attempt
@christopherjoseph6990
@christopherjoseph6990 5 жыл бұрын
Useful, Thanks.
@aneeshsunil6273
@aneeshsunil6273 5 жыл бұрын
ജോലി മറ്റൊന്നാണെങ്കിലും ഞാൻ ഗ്രാഫിക്സ് ഡിസൈനും മലയാളം ടൈപ്പോഗ്രാഫിയും പാഷനാക്കിയ ഒരാളാണ്... നിലവിൽ ഏതാനും Online projectകൾ Businessന്റെ ഭാഗമായും None profit ആയും ചെയ്യുന്നുണ്ട്... എനിക്കും Malayalam Computingന് ലാഭേച്ഛയില്ലാതെ സേവനം ചെയ്യാൻ താത്പര്യമുണ്ട്... എന്താണ് ചെയ്യേണ്ടത്...
@ibcomputing
@ibcomputing 5 жыл бұрын
Pls join t.me/smc_project And introduce there.
@linupadippurakkal
@linupadippurakkal 4 жыл бұрын
Informative...
@Farisboss
@Farisboss 9 ай бұрын
👍
@ppkcreative
@ppkcreative 5 жыл бұрын
Unicode font Photoshopil use cheyyan pattumo?
@ibcomputing
@ibcomputing 5 жыл бұрын
Cc യില് പറ്റും
@lekhasd7581
@lekhasd7581 4 жыл бұрын
I want. To study യൂണികോഡ് മലയാളം ടൈപ്പിംഗ്
@ibcomputing
@ibcomputing 4 жыл бұрын
I already did a inscript typing tutorial. It was among the first videos.
@anvarhaikkal3131
@anvarhaikkal3131 4 жыл бұрын
👍 👍 👍
@vijoshbabu8329
@vijoshbabu8329 5 жыл бұрын
ഇ യുണികോട് ഫോണ്ടിനെ എങ്ങനെയാണ് സാധാരണ FML ഫോണ്ടുകൾ പോലെ ഉപയോഗിക്കാൻ പറ്റുമോ? എനിക്ക് ISM ഇൻസ്ക്രിപ്റ്റ് കാണാപാഠം ആണ് കി ബോർഡിൽ നോക്കാതെ വേഗത്തിൽ ഞാൻ ട്ടയിപ്പ് ചെയ്യും. നിങ്ങൾളുടെ ഇ ഫോണ്ടുകൾ അതരത്തിൽ എനിക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?
@ibcomputing
@ibcomputing 5 жыл бұрын
Ism പോലെ ടൈപ്പ് ചെയ്യാം. പക്ഷേ ടൈപിറ്റില്‍ ഡയറക്ട് പറ്റില്ല, ടൈപിറ്റില്‍‍ ടൈപ് ചെയ്ത ശേഷം convert to -> Unicode കൊടുത്താൽ ഈ ഫോണ്ടുകൾ ഉപയോഗിക്കാം.
@vijoshbabu8329
@vijoshbabu8329 5 жыл бұрын
റിപ്ലേ തന്നതിന് നന്ദി.
@philip.thomas
@philip.thomas Жыл бұрын
ബ്രോ TCPDF dynamic pdf ജനറേഷൻ ( php+ mysql) ചെയ്യാൻ പറ്റുമോ. ജാൻ ഇപ്പോൾ അക്ഷർ ഫോണ്ട് ആണ് യൂസ് ചെയ്യുന്നത്. But പല ലെറ്ററും വരുന്നില്ല.
@ibcomputing
@ibcomputing Жыл бұрын
Try ചെയ്ത് നോക്കൂ. ഫോണ്ട് മാത്രം ഉണ്ടായിട്ട് കാര്യമില്ല. Harfbuzz ലൈബ്രറി support വേണ്ടിവരും
@philip.thomas
@philip.thomas Жыл бұрын
@@ibcomputing സാധാരണ അപ്ലിക്കേഷൻ ഒക്കെ മലയാളം pdf ൽ പ്രിന്റ് ചെയ്യാൻ എന്ത് മലയാളം ഫോണ്ട് ആണ് യൂസ് ചെയ്യുന്നത് ?
@ibcomputing
@ibcomputing Жыл бұрын
@@philip.thomas ഏതും ഉപയോഗിക്കാം. Smc.org.in/fonts ൽ കുറച്ച് ഉണ്ട് or notosans Malayalam.
@philip.thomas
@philip.thomas Жыл бұрын
@@ibcomputing that i tried, karthka, urub, dhwani, akshar, serif all tried.
@ibcomputing
@ibcomputing Жыл бұрын
@@philip.thomas can you contact me in Telegram? need screenshots to get completed idea of your problem. @mujeebcpy Is my telegram id.
@shahjahanpdm
@shahjahanpdm 5 жыл бұрын
ഉബുണ്ടു 16.4-ൽ ഉപയോഗിക്കാൻ കഴിയുമോ?
@ibcomputing
@ibcomputing 5 жыл бұрын
Why not?
@testat59
@testat59 5 жыл бұрын
kiduvey
@glastinsam
@glastinsam 5 жыл бұрын
👍👍👍
@manusuresh9393
@manusuresh9393 5 жыл бұрын
Good
@sonysamuel2970
@sonysamuel2970 5 жыл бұрын
രേവതി ഫോണ്ട് എങ്ങിനെ ഡൗൺലോഡ് ചെയ്യാൽ പറ്റും
@ibcomputing
@ibcomputing 5 жыл бұрын
Not Unicode font
@sonysamuel2970
@sonysamuel2970 5 жыл бұрын
@@ibcomputing രേവതി download ചെയ്യുന്നത് എങ്ങിനെയാണ് ? പലപ്പോഴും രേവതിയിൽ എഴുതേണ്ടതായിവരുന്നു. യൂണികോഡ് അല്ലെന്നറിയാം
@ibcomputing
@ibcomputing 5 жыл бұрын
@@sonysamuel2970 it is paid font. I dont know where to get. Almost everyone use as pirated. Try to avoid that.
@madhuraganangal4861
@madhuraganangal4861 4 жыл бұрын
ഇതില്‍ ഇ ബുക്ക് പബ്ലിഷ് ചെയ്യാന്‍ കഴിയുമോ??
@ibcomputing
@ibcomputing 4 жыл бұрын
അത് നിങ്ങളുടെ ഇഷ്ടം.
@madhuraganangal4861
@madhuraganangal4861 4 жыл бұрын
സഹോദരാ ഇഷ്ടാനിഷ്ടങ്ങളെ പറ്റിയല്ല ചോദിച്ചത്?? ഈ font ഉപയോഗിച്ച് amazon e book publish ചെയ്യാന്‍ സാധിക്കുമോ എന്നാണ് ചോദിച്ചത്
@ibcomputing
@ibcomputing 4 жыл бұрын
@@madhuraganangal4861 why not ?
@themhworld
@themhworld 5 жыл бұрын
Nthaaanu padikkunnath bro
@ibcomputing
@ibcomputing 5 жыл бұрын
Now msc psychology in distance
@alansaji4609
@alansaji4609 5 жыл бұрын
Is GB whatsapp safe??
@ibcomputing
@ibcomputing 5 жыл бұрын
Can't ensure
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
എന്ത് കൊണ്ട് കൊച്ചുത്രേസ്യാ, കമറുനിസാ, ഖദീജ എന്നുള്ള പേരൊന്നും കൊടുകാത്തത് \think different 😚
@ibcomputing
@ibcomputing 5 жыл бұрын
ഒക്കെ പിന്നാലെ വരും ന്നേ
@shuhaibtp3813
@shuhaibtp3813 5 жыл бұрын
😀😂
@rojythomas2006
@rojythomas2006 5 жыл бұрын
ഈ ഫോണ്ടുകൾ മൊബൈൽ ഫോൺകളിൽ ഉപയോഗിക്കാൻ പറ്റുമോ?
@ibcomputing
@ibcomputing 5 жыл бұрын
Root ചെയ്ത ഫോണുകളിലേ സിസ്റ്റം ഫോണ്ട് മാറ്റാൻ പറ്റൂൂ.. ഡിസൈനിങ്ങിൽ ഉപയൊഗിക്കാൻ phonto പോലത്തെ ആപ്ലിക്കേഷനുകളിൽ പറ്റും
@abhijithca4553
@abhijithca4553 3 жыл бұрын
ഏതു ഫോൺ ആണ് താങ്കൾ ഉപയോഗിക്കുന്നത്?
@Unknown-qq5hm
@Unknown-qq5hm 5 жыл бұрын
@justinepaulson
@justinepaulson 5 жыл бұрын
💚💙❤💛
@sangeethmohan2557
@sangeethmohan2557 4 жыл бұрын
കംപ്യൂട്ടറിൽ 'ന്റെ' ടൈപ് ചെയുമ്പോൾ ൻറ എന്ന് വരുന്നത് മാറ്റാൻ വല്ല വഴിയും ഉണ്ടോ
@tajgraphics7663
@tajgraphics7663 5 жыл бұрын
Hi
@ibcomputing
@ibcomputing 5 жыл бұрын
Hello
@appu9570
@appu9570 5 жыл бұрын
K
@rajeev8157
@rajeev8157 5 жыл бұрын
26+26= 52 videoyil 42 parayunnu (4.15)
@ibcomputing
@ibcomputing 5 жыл бұрын
Yes. Mistaken
@riswanc4088
@riswanc4088 5 жыл бұрын
മ്മടെ വീട് മ്മിണി ബല്യ കമ്പ്യൂട്ടിങ്ങിൽ... ഹി ഹി
@saranyac6839
@saranyac6839 5 жыл бұрын
പേജ് മേക്കറിൽ ML രേവതി ഫോണ്ട് ഉപയോഗിച്ചേ സെമിനാർ പ്രബന്ധങ്ങൾ തയാറാക്കാൻ കഴിയുള്ളൂ എന്നതിനാൽ സെമിനാർ ചെയ്യാൻ മടിക്കുന്ന ജുവതി😁
@ibcomputing
@ibcomputing 5 жыл бұрын
ജൂവതി അത് പറഞ്ഞ് ബോധ്യപ്പെടുത്തി യുണിക്കോഡിലേക്കാക്കൂ... വിപ്ലവം വരട്ടെ
@vilaschandran1751
@vilaschandran1751 Жыл бұрын
ഏത് ഫോണ്ട്സ് ഉപയോഗിച്ചാലും ഇപ്പോഴും ചോദ്യ ചിഹ്നം, അതിശയ ചിഹ്നം ഇതൊന്നും ലഭ്യമല്ലല്ലോ.
@ibcomputing
@ibcomputing Жыл бұрын
കിട്ടുമല്ലോ? ഏത് സോഫ്റ്റ്‌വെയറിലാണ് ഉപയോഗിക്കുന്നത്?
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
The ULTIMATE Guide To Typography For Beginners
13:30
DesignSpo
Рет қаралды 228 М.
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН