നല്ല ജാടയില്ലാത്ത ഒരു കുടുംബം. ജോർജ് സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....ഇങ്ങനെയുള്ള ആളുകളെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം...
@rafikuwait32663 жыл бұрын
വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റവും ,ജാഡയില്ലാത്ത, നമ്മുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയുള്ള സംസാരം😍 great job sir🤲🤲
@shaukath.k.k.25873 жыл бұрын
ഇദ്ദേഹം ഖത്തറിൽ അംബാസഡറായി വന്നപ്പോഴാണ് ഞാൻ ആദ്യമായിട്ട് ഖത്തറിൽ വരുന്നത് ആ സമയത്ത് ഖത്തറിൽ നല്ല പ്രവർത്തനം കാഴ്ചവെച്ചു ഇന്ത്യൻ എംബസി അടിമുടി ആകെ മാറി... നല്ലൊരു കർമ്മനിരതനായ മലയാളിയാണ് ഇദ്ദേഹം..
@abida3653 жыл бұрын
ശുദ്ധ മലയാളി.. അഹങ്കാരം ഇല്ലാത്ത നല്ലൊരു ഫാമിലി.. അഭിനന്ദനങ്ങൾ സർ... 👌🙏🙏
@soresalom30683 жыл бұрын
thank you Abida thank you somuch cancratulatolatoin happy EID MUBARAK 2021,,!!
@gireeshvolokkottu70833 жыл бұрын
തലക്കനം ഇല്ലാത്ത മനുഷ്യ സ്നേഹിയായ ജോർജ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@abdulgafoorvadasheriyilmam14633 жыл бұрын
Aameen
@jessesteven33243 жыл бұрын
Dunno if you guys gives a shit but if you are bored like me atm then you can watch all the new series on InstaFlixxer. I've been binge watching with my girlfriend during the lockdown =)
@gradytimothy19233 жыл бұрын
@Jesse Steven definitely, have been using instaflixxer for months myself :)
@dariusaarav28863 жыл бұрын
@Jesse Steven yea, I've been watching on instaflixxer for months myself =)
@sudheerkuwait58423 жыл бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@sreekaladevi31483 жыл бұрын
മാതൃഭാഷയെ ബഹുമാനിക്കുന്ന , വ്യക്തിത്വമുള്ള ഒരു നല്ല മനുഷ്യൻ.
@HamzaHamza-br4lp3 жыл бұрын
അതി മനോഹരം മീഡിയാവൺനന്ദി നന്ദി
@saleemthayyil23433 жыл бұрын
മലയാളിയുടെ അഭിമാനം സിബി ജോർജ് സർ big salut
@hameedk78133 жыл бұрын
ഒട്ടും അഹങ്കാരം ഇല്ലാത്ത സാർ ബിഗ് saliyoot ദീർഘായുസ് നൽകട്ടെ അള്ളാഹു
@sameerasaleem38963 жыл бұрын
ആമീൻ
@bilalharoon52743 жыл бұрын
ജോർജ് sir Your Grate ഒരു ജാടയും തങ്ങളിൽ ഇല്ല. ഹൃദയത്തിൽ നിന്നുമെടുത്ത വാക്കുകൾ.
@naturelvillege53723 жыл бұрын
Good ഞങ്ങളെപോലെത്തെ സാദാണകർക്കായി താങ്കളുടെ സഹായം പ്രദീക്ഷിക്കുന്നു 👍👍👍👍💐💐💐💐
@babuitdo3 жыл бұрын
അത് കാര്യം.
@abdullatheefpoovanchery3923 жыл бұрын
ജസീന, എടങ്ങേറായി നോയമ്പ് ന്ന് പറയണ്ട. സുഖമായി നോമ്പ് ന്ന് പറഞ്ഞാ മതി.
@jazrulesjasi3 жыл бұрын
ഈ കൊവിഡ് കാലത്ത് കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് കിട്ടിയ സമ്മാനം❤️❤️
@reyas7503 жыл бұрын
അംബാസിഡർ സിബി ജോർജ് 👍👍
@musthafamustha28603 жыл бұрын
മേഡം വരച്ച പടം വളരെ മനോഹരമായിട്ടുണ്ട് അത് 3D ആക്കിയാൽ നന്നായിരിക്കും
@adithi19803 жыл бұрын
Sir ..you are a gem🙏🏼.. I live in Kuwait for the Last 14 years..Other than Ambassador Ajay Malhotra I never see an Indian Ambassador with this much Great commitment...being a normal community person , Listening these kinds of words from an Ambassador is such a happiness...God bless you n your family Sir🙏🏼
@BM-ky6gs3 жыл бұрын
ഒരു കേരളീയൻ ❤️❤️
@muhammedazhar483 жыл бұрын
അഭിമാനം തോന്നുന്നു ഒന്നാമത് Kuwait ലെ പ്രവാസി എന്ന നിലയിലും രണ്ടാമത് സാറിൻ്റെ നാട്ടുകാരൻ എന്ന നിലയിലും
@സകലഗുലാബി3 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ.
@anithkumarbalabhadran3 жыл бұрын
Yes Ji, Ramadan time is the best time in Gulf. Your words are great that you said no men to suffer with out food. Thanks 💐👍
@sulaimansulai32453 жыл бұрын
ദിനംപ്രതി ഇംഗ്ലീഷ് അറബിക് സംസാരിക്കുന്ന സാർ രസകരമായി മലയാളം സംസാരിക്കുന്നു
@abdulgafoorvadasheriyilmam14633 жыл бұрын
Yes.. Njanum shradhichu..Great
@hamsakoyapm67023 жыл бұрын
aàa
@ushakaimal19473 жыл бұрын
Enikum saarinde speaking aurubaad eshtam aayi.
@muhammadsahadsahad3883 жыл бұрын
@@ushakaimal1947 m
@dieudonneo71623 жыл бұрын
Wow 4:33....رمضان എന്ന് വളരെ മനോഹരമായി pronounce ചെയ്ത ചേച്ചിക്ക് 1K like 👍🏻
@ushakaimal19473 жыл бұрын
Sir, l liked the way you spoke in Malayalam in a clear and lucid way, reminded me of how my late mother would speak in this way . Shed a few tears remembering her. Thank you so much for taking me back to a lost time full of longing memories of a loved one. .
@voiceofstraight32613 жыл бұрын
ഞങ്ങൾ കുവൈറ്റ് പ്രവാസികൾ ഒരുപാട് പ്രധീക്ഷയോടെ മലയാളിയായ ജോർജ് സാറിനെ കാണുന്നത്, പ്രധീക്ഷക്ക് ഒത്തു ഉയരാൻ സാറിന് കഴിയട്ടെ 👏എല്ലാ നന്മകളും നേരുന്നു 💐👏
@മുള്ളാണിപപ്പൻ3 жыл бұрын
ഒരാള് പോലും ആഹാരം ഇല്ലാതെ ബുദ്ധി മുട്ടരുത് 😍Great Sir
@jibinmediacreations23893 жыл бұрын
You are grate sir.. Thank you so much.. God bless you &your family..
@gijojosephkottoorkunnmkalj35293 жыл бұрын
GOD BLESS ALL
@rihanmanaf35623 жыл бұрын
നല്ല വാക്കുകൾ അള്ളാഹു അയാൾക്കും കുടുംബത്തിനും ഇസ്സക്കല്ലാഹ് ഹെയർ
@azeezksa84283 жыл бұрын
Its a great man...God bless them
@omanaroy16353 жыл бұрын
Sudha malayalathilulla samsaram yeere yestappettu, good interview
@junaidpm0073 жыл бұрын
Very simple and humble. Hats off to u Sir
@abdunazarabdunazar39653 жыл бұрын
ഞങ്ങളുടെ അംബാസിഡർ
@DslV20223 жыл бұрын
സൗദിയിൽ സിബി സാറിൻ്റെയും വൈഫിൻ്റെയും ഇൻ്റർവ്യു എടുത്തിരുന്നു. റിയാദിൽ ഉള്ളപ്പോൾ. ഓർമ്മ കാണാൻ വഴിയുണ്ട്... നിതാഖാത്ത് നിയമം അനുസരിച്ച് ഏറ്റവും കൂടുതൽ ഇന്ത്യാക്കാർക്ക് പ്രത്യേകത പരിഗണന സൗദി സർക്കാരിൻ്റെ അടുത്ത് നിന്നും വാങ്ങി എടുക്കാൻ സിബി സാറിൻ്റെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ്...
@amirkadavil65473 жыл бұрын
Great sir......😘 God blessing you......😊
@abuthahirkarulayi18623 жыл бұрын
Great sir❤️❤️❤️
@padmakool27003 жыл бұрын
നല്ല ഒരു മനുഷ്യൻ.... ഞാൻ padman.. കുവൈറ്റിൽ നിന്ന്..
@shanthikumarmanjiparambil63273 жыл бұрын
God bless your home ever ,Shanthi kumar
@gdcd60943 жыл бұрын
സർ നു കുടുംബത്തിനു എന്നു ദൈവം അനുഗ്രഹം ഉണ്ടക്കനാട്ടെ ഒരു ജാട ഇല്ലാത്ത പച്ച ആയ മനുഷ്യൻ 🙏🌹
@AbdulMajeed-jr3gf3 жыл бұрын
ഇദ്ദേഹം പ്രവാസി കളുടെ കാര്യങ്ങൾ മനസ്സിലാക്കി വേണ്ടുന്നത് പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ആണ്
@joj80333 жыл бұрын
സൂപ്പർ 🌹👍
@shabeebkaippuram33543 жыл бұрын
റിപ്പോർട്ടർക്ക് നോമ്പ് എന്ന് പറയാൻ അറിയില്ല...... അതിനേക്കാൾ നന്നായി ആ കുടുംബം പറയുന്നുണ്ട്
@dilnawastt83833 жыл бұрын
Yes, I have your opinion
@abcdefgfg56663 жыл бұрын
അത് അവൾ ഒരു മോഡൽ ആക്കിയത് ആണ് നോയിബ് 😃
@realistic49753 жыл бұрын
കേരളത്തിലെ കൂടതൽ പ്രദേശങ്ങളിൽ നോമ്പ് എന്നാണ് പറയുന്നത്. ചിലയിടങ്ങളിൽ മാത്രം നോയമ്പ് എന്നു പറയുന്നതായി കാണുന്നു
@sameerasaleem38963 жыл бұрын
സത്യം ജസീന എന്ന് പറയുന്ന റിപ്പോർട്ടർ നോയംബ് എന്ന് പറയുന്നു അവർ നോമ്പ് എന്നും റമളാൻ എന്നും നല്ല പോലെ പറയുന്നു ambaasadarum ഫാമിലിയും
@naseemnesilith91153 жыл бұрын
നല്ലൊരു ഇന്റർവ്യൂ ❤️❤️❤️💕💕💕👍👌👌
@nasminrahees56643 жыл бұрын
Ingnayulllavareyokke kanumpol manassinu vallllaaathoru kulirma....thank u mediaone
@abdulmuneer55433 жыл бұрын
Good human beings 💜
@muneervattakandy77693 жыл бұрын
സർ നാട്ടിൽ പോവുമ്പോൾ പിസി ജോർജിനെ കണ്ടാൽ മണ്ടക്ക് ഒരു കൊട്ട് കൊടുക്കണം. ന്യായീകരണ കലയിൽ ഒരു റോൾ മോഡലായിരുന്നു പി സി എല്ലാം കഴിഞ്ഞ് കുളിച്ചു.
@thealchemist95043 жыл бұрын
ഇങ്ങേർ ഒരു diplomat ആണ്. ഇങ്ങേർക്ക് ഈ പറഞ്ഞതിന് അപ്പുറമോ ഇപ്പുറമോ ഒരു വാക്ക് പറയാനോ നാട്ടിലെ തീട്ട രാഷ്ട്രീയത്തിൽ ഇടപെടാനോ സാധിക്കില്ല. കുറച്ചെങ്കിലും വെളിവ് ഉണ്ടെങ്കിൽ നീ ഈ ഊള കമ്മെന്റുമായിട്ട് വരില്ല.
@kbbdk54583 жыл бұрын
🤣
@mohamedbasheer51083 жыл бұрын
🤣🤣🤣
@ismailmt89953 жыл бұрын
നല്ലവക്തിത്തം രണ്ടു പേരും സംസാരത്തിൽ മനസ്സിലാഖം 👍
@abdulazeez41003 жыл бұрын
നൊയമ്പ് അല്ല നോംമ്പ് എന്നാണ്പറയാറ്
@abdulgafoorvadasheriyilmam14633 жыл бұрын
Correct...
@dilnawastt83833 жыл бұрын
ഈ anchor ന് മലയാളം അറിയില്ല,
@tropicaland30403 жыл бұрын
സാറ് ശരിക്കും പറഞ്ഞു. മാഡവും
@yesk23183 жыл бұрын
ഞങ്ങൾ നോയമ്പ് എന്നാണ് പറയാറ്
@masthanjinostra29813 жыл бұрын
Christians mostly keralthile noyamb enn parayunnu.. ellarum alla, heard
@juraijnp9323 жыл бұрын
Anchor.. 🤗🤗
@riyadpp59383 жыл бұрын
നല്ല നല്ല ചെടികൾ ആണല്ലോ വീട്ടിൽ ഉള്ളത് ആ ചെടികളുടെ പേര് ഞാൻ പറയാം Spider Lilly Areekal Pham Paadanus bed pham Traceana margeret Lucky bamboo Bhudha bamboo എന്നീ ചെടികൾ ആണ് അത് എൻ്റെ വീട്ടിലും ഉണ്ട് ഇത് പോലെത്തെ Plants
@anuvlogs13563 жыл бұрын
പ്ലീസ് ഹെല്പ് എന്റെ വീട് പാലക്കാട് ജില്ലയിൽ ആണ് എന്റെ ഭർത്താവ് കുവൈറ്റിൽ കുടുങ്ങിക്കിടക്കുകയാണ് പാസ്പോർട്ട് ഒരു പലിശക്കാരുടെ കയ്യിൽ ആയതുകൊണ്ട് നാട്ടിലേക്ക് വരാൻ പറ്റുന്നില്ല ഞങ്ങളിവിടെ വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങളുടെ വീട് ജപ്തിയിൽ ആണ് പ്ലീസ് സാർ ഞങ്ങളെ ഒന്ന് ഹെൽപ്പ് ചെയ്യുമോ
@dastagirabdussalam90293 жыл бұрын
കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുവാൻ ശ്രമിക്കുക.
@anuvlogs13563 жыл бұрын
@@dastagirabdussalam9029 നമ്പർ ഉണ്ടോ
@hakkeemkanniparambil68473 жыл бұрын
0096522530600
@anuvlogs13563 жыл бұрын
@@hakkeemkanniparambil6847 വിളിച്ചിട്ട് കിട്ടുന്നില്ല സഹോദരൻ കുവൈറ്റിൽ ആണോ
@dastagirabdussalam90293 жыл бұрын
@@anuvlogs1356 00965 6580 6158 ,, ,, 6735 ,, ,, 7695 ,, , 8923 Timing 8 to 4.30 sunday to Thursday Lunch break 1 to 1.30 This details are from the Indian embassy, Kuwait.
@asmaali56983 жыл бұрын
സാറിനും കുടുംബത്തിനും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകും
@soresalom30683 жыл бұрын
thank you Asma thank you somuch cancratulatolatoin happy EID mubarak,,!!2021,,,
@nabeelvaheed8333 жыл бұрын
ആശംസകൾ ഈദ് മുബാറക്
@Moosa-mk4ci3 жыл бұрын
Mashaallha malayalam samsarichu👍
@basithk80273 жыл бұрын
Good ❤️
@mycomment90453 жыл бұрын
Well said
@fareedakhalid56723 жыл бұрын
👍
@hassanpambengal3 жыл бұрын
NICE
@ske5933 жыл бұрын
Great👍👍
@mohammadrafeek29593 жыл бұрын
Ee manushyane okeanu indiaude prime minister akkendathu great man 👨 👍🏻ore India kkarudeyum prethekichu oro malyalikaleyum abimanam..Kuwaitilulla oro malayalikalkum abimanamanu nammude ividethe athikari...😘
@സാഹിത്യലോക3 жыл бұрын
കോട്ടയത്തിൻ്റെ സ്വന്തം സർ
@haneefahaneefa83743 жыл бұрын
Super polichu
@mohammedyes72423 жыл бұрын
Kuwait ഉള്ളവർ ലൈക്
@motiv8423 жыл бұрын
Nalla program
@musthafamustha28603 жыл бұрын
നൊയമ്പ് അല്ല നോമ്പ് ആണ്
@thealchemist95043 жыл бұрын
ഹിന്ദുക്കൾ നോയമ്പ് എന്ന് പറയാറുണ്ട്
@bazzmon28593 жыл бұрын
Aaann
@aaaffzzz82363 жыл бұрын
👏👏👏
@johnsonmanuel79643 жыл бұрын
Madam full time ifthar aanu kandal ariyam sibi sir miya miya 👍
Madathinu oru jadayum illannu manassilayi. Karanam gold aninnittilla. Super
@abduaziz12933 жыл бұрын
ഇസ്ലാം ഉണ്ടായ സ്ഥലം സൗദി അറേബ്യ അല്ല. ഇന്ന് ഇസ്ലാം ഉണ്ടെങ്കിൽ മുസ്‌ലിം ഉണ്ടെങ്കിൽ അത് പലസ്തീനിൽ ആണ്!!!!!! പക്ഷേ മറ്റു മുസ്‌ലിം പണാധിപത്യ അധികാരമോഹികൾ അവരെ അംഗീകരിക്കുന്ന പ്രശ്നം ഇല്ല. കാരണം അവർക്ക് സുഖം മാത്രം മതി!?? ഇന്ന് ദുനിയാവ് ജന്നത്തുൽ കാഫിർ വ സിജിനുൽ മുഅഇമിൻ അത് പലസ്തീനിൽ മാത്രം ആണ്. അവിടെ ശുഹദാക്കൽ പിറക്കുന്നു നേരേ സ്വർഗത്തിലേക്ക് പോവുന്നു.!!?? ലോകത്തിലെ ഒരു മുസ്‌ലിം ഭരണാധികാരിയും പലസ്തീനു വേണ്ടി മനസ്സറിഞ്ഞു ഒന്നും മിണ്ടിയിട്ടില്ല!? എങ്ങനെ മിണ്ടും??? മിണ്ടിയാൽ അവൻ ലോകത്തെ ഏറ്റവും വലിയ ഭീകര വാദി!??? അത് പേടിച്ച് ഒരാളും മിണ്ടൂല. ഇന്ന് ലോകത്ത് ജീവിക്കുന്ന ഖുർആൻ ഇല്ല. എല്ലാം ചത്തതിനു തുല്യം!???
@prabatharyankavu98923 жыл бұрын
ഒന്നു poye
@muhammadideas3 жыл бұрын
Haurathu marakaatha oru pennu noyambu yennu paranhjaal poare?