Рет қаралды 60,684
ഗള്‍ഫിലും ഇന്ത്യയിലും ജോലി ചെയ്യുന്ന നൂറു കണക്കിന് മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത; നഴ്‌സായി ജോലി ചെയ്യാനുള്ള ഇംഗ്ലീഷ് യോഗ്യത വെട്ടിക്കുറച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍;
ഐഇഎല്‍ടിഎസ് കടമ്പ കുറച്ചതോടെ രണ്ടായിരത്തോളം നഴ്‌സുമാര്‍ക്ക് ജനുവരിയില്‍ തന്നെ ബ്രിട്ടനിലേയ്ക്ക് പറക്കാം; പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളത്തോടെ അനേകം പേര്‍ക്ക് പറക്കാം: റിക്രൂട്ട്‌മെന്റ് ഏജന്റ്മാരുടെ കെണിയില്‍ വീണ് കാശ് കളയാതെ സൗജന്യമായി യുകെയില്‍ എത്താന്‍ വഴികളിതാ.
www.marunadanmalayali.com/new...