ട്രോളുകൾ ഉപയോഗിച്ച് ബ്രാൻഡുകൾ ചെയ്യുന്ന ഒരു കാര്യത്തെ പറ്റി പറഞ്ഞല്ലോ അങ്ങനെ ട്രോൾ ഉപയോഗിച്ച് ഒരു ബ്രാൻഡിനെ വാലു നഷ്ടപ്പെടുത്തിയ ഒരു കമ്പനിയാണ് കൊച്ചി മെട്രോ അതിന്റെ തലപ്പത്ത് ആദ്യം വിവരവും വിദ്യാഭ്യാസം മാർക്കറ്റിംഗ് അറിയാവുന്നവർ ഇരുന്നപ്പോൾ കൊച്ചി മെട്രോ എന്നത് ഒരു പ്രൈഡ് ആയി തോന്നിയ സമയമുണ്ടായിരുന്നു ഇപ്പോൾ അതിന്റെ തലപ്പത്ത് രാഷ്ട്രീയത്തിന് വിധേയമായി ലോക്നാഥ് ബഹ്റെ പോലെയുള്ള ആളുകൾ വന്നപ്പോൾ അതിന്റെ നിലവാരം താഴ്ന്നു പോയി അതിന്റെ എല്ലാ വിവരങ്ങളും ട്രോൾ മുഖേന അവതരിപ്പിക്കുന്ന രീതിയിലേക്ക് ആയിപ്പോയി അപ്പോൾ അവരുടെ ഫേസ്ബുക്ക് പേജ് എടുത്താൽ എറണാകുളം മാർക്കറ്റ് പോലെയാണ് ചപ്പുചവറുകൾ മാത്രം അത് ഞാൻ ഓർക്കുന്നത് ഫേസ്ബുക്കിലെ സംരംഭക പേജിൽ വന്ന ഒരു പോസ്റ്റാണ് അതിൽ കൊക്കകോളയുടെ എംഡിയായി ഷാജിയേട്ടൻ വന്നാലുണ്ടാകുന്ന അവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇന്നത്തെ കൊച്ചി മെട്രോയുടെ തലപ്പത്ത് ലോക നാഥ് ബഹ്റ വന്ന ശേഷമുള്ള മാറ്റങ്ങളാണ്.
@asrkvlog25792 жыл бұрын
Great information ❤️ for new entreprenure
@meeramanju34192 жыл бұрын
Superb content👍🏻👍🏻💐💐💐💐💐
@ajitnairk0102 жыл бұрын
Branding is all about image building. Takes time, strategy, consistency and patience.