മലയാളികളെ കരയിപ്പിച്ച മമ്മൂട്ടി ചിത്രങ്ങള്‍ BEST EMOTIONAL MOVIES OF MAMMOOTTY

  Рет қаралды 76,990

IQ MEDIA MALAYALAM

IQ MEDIA MALAYALAM

Күн бұрын

BEST EMOTIONAL MOVIES OF MAMMOOTTY

Пікірлер: 288
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 жыл бұрын
എന്റെ whatsapp number 9072241899
@jerrykjse7045
@jerrykjse7045 6 жыл бұрын
😍😘😘
@user-vx1hl6tu5p
@user-vx1hl6tu5p 6 жыл бұрын
😊
@umarulfarooq1146
@umarulfarooq1146 6 жыл бұрын
hvy
@mohammedaligood2379
@mohammedaligood2379 6 жыл бұрын
IQ MEDIA MALAYALAM best
@mohammedaligood2379
@mohammedaligood2379 6 жыл бұрын
IQ MEDIA MALAYALAM that best actor mammillary
@sabirsulaiman4268
@sabirsulaiman4268 6 жыл бұрын
മമ്മൂക്കാടെ സിനിമകളിൽ കരച്ചിൽ വരുന്ന സിനിമകൾ 5ഇലും 10ഇലും ഒതുങ്ങില്ല.. മമ്മൂക്കാടെ ശബ്ദം ഒന്നിടറിയാൽ മതി 😢😢
@rajeshonida7134
@rajeshonida7134 5 жыл бұрын
correct
@FardeenEdits7
@FardeenEdits7 3 жыл бұрын
വാത്സല്യം
@althaf7689
@althaf7689 3 жыл бұрын
😢
@Jackson-id1oi
@Jackson-id1oi 3 жыл бұрын
Crt
@suneeshsuneesh418
@suneeshsuneesh418 6 жыл бұрын
"വിഷ്ണു" എന്ന സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രത്തെ തൂക്കിക്കൊല്ലുന്നതിന് തൊട്ടുമുൻപ് ചോറും നല്ല കറികളും പപ്പടവും ചേർത്ത് സദ്യ കൊടുക്കുന്ന രംഗമുണ്ട്. തന്റെ അവസാന സദ്യയിൽ നിന്നും ഒരു ഉരുള ചോറ് വാരിപിടിച്ചു മമ്മുക്കയുടെ ഡയലോഗുണ്ട്, അത് കണ്ടാൽ കണ്ണ് നിരയാത്തവർ ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ ഞാൻ കരഞ്ഞുപോയി. പിന്നെ എന്റെ കണ്ണ് മമ്മുക്കയുടെ സിനിമകൾക്കു മാത്രമേ കഴിഞിട്ടുള്ളു എന്നതൊരു സത്യം....
@mathews5244
@mathews5244 6 жыл бұрын
രാപകൽ അന്ന് എന്റെ പ്രിയപ്പെട്ട സിനിമ അതു കണ്ടു കണ്ണ് നിറഞ്ഞവരാണ് മലയാളികൾ എല്ലാം
@RZ-vm5mn
@RZ-vm5mn 6 жыл бұрын
രാപ്പകൽ ,കൗരവർ സൂര്യമാനസം, വർഷം, സാഗരം സാക്ഷി, മഴയെത്തും മുൻപേ, വടക്കൻ വീരഗാഥ, യാത്ര ,സുകൃതം, പാഥേയം നിറക്കൂട്ട്, അമരം etc.
@worldmovieclub2516
@worldmovieclub2516 6 жыл бұрын
Mazhayethum muñpe enne karayicha oru padamanu
@safwan1951
@safwan1951 5 жыл бұрын
Vesham
@ajaykrishnap.s6639
@ajaykrishnap.s6639 3 жыл бұрын
Thaniyavarthanam😣
@Shaji-ku5uh
@Shaji-ku5uh 5 жыл бұрын
തനിയാവർത്തനം അത് കഴിഞ്ഞേയുള്ളൂ മറ്റേത് സിനിമയും...
@strangerdileep
@strangerdileep 3 жыл бұрын
Correct
@jensondavis4499
@jensondavis4499 5 жыл бұрын
മമ്മുക്കാ... കരഞ്ഞാൽ ഞാനും കരയും..
@wildstylenk6882
@wildstylenk6882 6 жыл бұрын
മൃഗയ നായയെ കൊല്ലുന്ന സീൻ കണ്ടോ കരച്ചിൽ വന്നൊരുന്നു കുട്ടിക്കാലത്തു
@gokulvision664
@gokulvision664 6 жыл бұрын
Mrigaya njan TV il vannalum kaanarilla.karanam ente veettil pand cinemail ullathu polathe pattiyundairunnu(Jacky) Avane orma varum .
@jeevanjohn6190
@jeevanjohn6190 3 жыл бұрын
Njanum pande
@TheNorwayMachan007
@TheNorwayMachan007 2 жыл бұрын
True
@noufalkayanadath9355
@noufalkayanadath9355 6 жыл бұрын
മമ്മൂക്കയുടെ നല്ല സിനിമ കുറെ ഉണ്ട് അതിൽ കരഞ്ഞു 5 സിനിമ നോക്കാൻ വളരെ ബുദ്ധിമുട്ടാണ്. നിറക്കൂട്ട്, യാത്ര, ഭൂതക്കണ്ണാടി, അമരം എന്ന സിനിമയിലെ റോൾ ഡിഫറെന്റയാണ്. കഥ പറയുപോൾ എന്ന സിനിമയിൽ കുറച്ചു റോൾ മാത്രമാണ് ഉള്ളത് എന്നുട്ടു നമ്മൾ കരഞ്ഞു....
@aravindrajmfc3048
@aravindrajmfc3048 6 жыл бұрын
മമ്മൂക്കാടെ ഒരു 10 പടം എടുത്താൽ അതിൽ എനിക്ക് ഇഷ്ട്ടം ഉള്ള പടം ആണ് കാഴ്ച്ച അ പടം ഇപ്പൊ കാണുമ്പോളും കൊച്ചുണ്ടാപിരി മമ്മൂക്കാടെ കൂടെ അവസാനം വരുമെന്ന് വിചാരിക്കും 😍😍😍
@jeevanjohn6190
@jeevanjohn6190 3 жыл бұрын
Same enikkum karachil ettavum vanna mammootyude padam😪😪
@movietime7912
@movietime7912 6 жыл бұрын
eni onnu koodi karayan readiyayikko peranmb katta waiting💞💞💞😓😓😓😓😓
@muhsinillikkal7670
@muhsinillikkal7670 6 жыл бұрын
Muhamed Fayyas Iam waiting 💓😘
@leomessi6127
@leomessi6127 5 жыл бұрын
1സുര്യമാനസം 2 തനിയാവർത്തനം 3 രാപ്പകൽ 4വാത്സല്യം 5 പപ്പയുടെ സ്വന്തം അപ്പൂസ് 6 പളുങ്ക് 7 കാഴ്ച 8 കറുത്ത പക്ഷികൾ 9 പത്തേമാരി 10 യാത്ര (മമ്മൂക്ക/ ശോഭന ) Etc......... പറഞ്ഞാൽ തീരില്ല💚😍
@shinoj.oshocp3014
@shinoj.oshocp3014 6 жыл бұрын
സാഗരം സാക്ഷി... കണ്ടിട്ടുണ്ടൊ ചിലപ്പോൾ ഒരു കണീര് നിറക്കാൻ ബക്കറ്റ് വേണ്ടിവരും. യാത്ര.... കണ്ടിട്ടുണ്ടൊ ഇതും കരച്ചിൽ വരും... ആ കാലഘട്ടത്തിൽ കരയുന്ന പടങ്ങളുടെ സീസൺ ആയിരുന്നു
@AbduRahman-dx4kj
@AbduRahman-dx4kj 6 жыл бұрын
Yes correct brother MAMMOOTTY Indian film no1
@jaseemmuhammed2944
@jaseemmuhammed2944 3 жыл бұрын
കൗടംബിക ചിത്രങ്ങളിലും സ്നേഹ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളിലും മമ്മൂക്കയുടെ അഭിനയം അപാരമാണ്. വല്യേട്ടൻ, ഹിറ്റ്‌ലർ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ആക്ടിംഗ് uff 🔥 പറയാതെ വയ്യ. ഒരു പോലെ മാസും ക്ലാസും ഇദ്ദേഹത്തിന് ഇണങ്ങി ചേരുന്നു.തനിയാവർത്തനം Natural acting ൻ്റേ പര്യായമാണ് , ഇജ്ജാതി 🔥
@ABINSIBY90
@ABINSIBY90 6 жыл бұрын
എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ച സിനിമ കാഴ്ചയാണ്. ഞാൻ 3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളീന്ന് 5രൂപ ടിക്കറ്റിൽ കൊണ്ട് കാണിച്ച സിനിമ, സിനിമ കഴിഞ്ഞപ്പോൾ ഞങ്ങടെ ടീച്ചർമാരും കരഞ്ഞു, ഇപ്പം കണ്ടാലും ഞാൻ കരയും ആ സിനിമയുടെ വിജയത്തിൽ മോഹൻ സിതാര സാറിൻറെ പാട്ടുകളും ബിജിഎംമമും വഹിച്ച പങ്കു വലുതായിരുന്നു
@deepu_777
@deepu_777 5 жыл бұрын
മമ്മൂക്കയുടെ വേഷം നല്ലൊരു കരയിക്കുന്ന സിനിമയാണ്
@nashakathnoushad6442
@nashakathnoushad6442 6 жыл бұрын
വാത്സല്യം ആണെന്ന് തോനുന്നു ഒന്നും കൂടി ഈ സിനിമകളിൽ മുന്നിൽ നിൽകുന്നെ.
@rr4741
@rr4741 3 жыл бұрын
No thaniyavarthanam
@vatakaramedia8368
@vatakaramedia8368 6 жыл бұрын
ബാക്കി 5 ചിത്രം _വർഷം, യാത്ര, സൂര്യമാനസം, സാഗരം സാക്ഷി, അരയന്നങ്ങളുടെ വീട്
@aswinhari864
@aswinhari864 5 жыл бұрын
മമ്മൂക്ക ഇതുവരെ use ചെയ്ത slangs വെച്ച്.... എല്ലാ ഭാഷയിലെയും movies include ചെയ്തു.... ചെയ്യുവോ please 🙏
@rasheedvaniampara3319
@rasheedvaniampara3319 5 жыл бұрын
Swadheenanghall cheluthi mammootikk mammooottikk awardugall nishedhicha sinamagale kurichu oru video cheydhu koode ( paapa )Enna sinima Hindi orudhaaharanam aanu annu sabdhathinaanu abinayam thazhanjhu award amidhab bachanu koduthadhu
@m4blaster727
@m4blaster727 6 жыл бұрын
വാത്സല്യം.. Spr... ഞാൻ കരഞ്ഞ.. ikka movie
@abhilia3746
@abhilia3746 6 жыл бұрын
വർഷം ഇല്ലേ...അതിൽ മകൻ മരിക്കുമ്പോൾ...ഉള്ള അഭിനയം..വേറിലെവൽ
@vijilkumar2942
@vijilkumar2942 5 жыл бұрын
Suryamanasam movieyila climax ikka marikunnath enikke karachilvanna oru rangamane ikkanda sentimentel roll ikkayane best ikkanda kannukalane abhinayikunnath
@m4blaster727
@m4blaster727 6 жыл бұрын
Bro..you are wrong 1st പളുങ്ക്‌ 👌👌 2nd വാത്സല്യം 3rd സുര്യമാനസം മമ്മൂട്ടി..യെ പറ്റി ഒരു biography cheyyuvo plzz
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 жыл бұрын
Sure
@ajithcr4859
@ajithcr4859 6 жыл бұрын
IQ MEDIA MALAYALAM katta waiting
@m4blaster727
@m4blaster727 6 жыл бұрын
Mmm👍
@sajumathew2438
@sajumathew2438 5 жыл бұрын
Mwuthu
@ashikrasak6845
@ashikrasak6845 6 жыл бұрын
രാപ്പകൽ വേഷം എവിടെ
@akshit831
@akshit831 3 жыл бұрын
'AMARAM, also want to take place in the list. Very good acting of Mammootty and emotional
@Saleenarasheed
@Saleenarasheed 6 жыл бұрын
വർഷം, രാപ്പകൽ ,പളുങ്ക്, സൂര്യമാനസം
@rehnamuhammed8218
@rehnamuhammed8218 5 жыл бұрын
Hi.Brother good speech
@zakkeerhussain3495
@zakkeerhussain3495 6 жыл бұрын
സന്ദർഭം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇനിയും കഥ തുടരും, മണിയറ, മണിത്താലി, കൊച്ചുതെമ്മാടി, ഒരു വടക്കൻ വീരഗാഥ, കഥ പറയുമ്പോൾ, പാഥേയം, സാഗരം സാക്ഷി, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, etc............
@azeznoor798
@azeznoor798 3 жыл бұрын
സന്ദർഭം, യാത്ര, സ്നേഹമുള്ള സിംഹം, ഇനിയും കഥ തുടരും, ന്യൂഡൽഹി, തനിയാവർത്തനം, അമരം,
@i_am_sreehari_
@i_am_sreehari_ 6 жыл бұрын
സൂര്യമാനസം 😭😭
@shiji956
@shiji956 6 жыл бұрын
കറുത്തപക്ഷികൾ കൂടെ ഉൾപെടുത്താമായിരുന്നു.
@muhammedafnankp4190
@muhammedafnankp4190 6 жыл бұрын
Mammookka Oro kadhapatravum jivitham matimarikkum. etra ethra cinima kal
@moviemovies2998
@moviemovies2998 5 жыл бұрын
മന്ദാരം മൂവി എന്ന ഡിവിഡി
@jinogeorge8272
@jinogeorge8272 5 жыл бұрын
Kadha parayumbol Kauravar Yatra Mazhayettum munpe Vesham Sooryamanasam Mrigaya Palunk
@synuabid8236
@synuabid8236 6 жыл бұрын
The Face of Indian Cinema Megastar Mammootty
@akashs3181
@akashs3181 6 жыл бұрын
pinne mammunii ya kollam laletten the face of the Indian cinima
@shamalabdulla281
@shamalabdulla281 2 жыл бұрын
@@akashs3181 🙄athin enthina ingane choodaavunne
@riyasyfc8284
@riyasyfc8284 5 жыл бұрын
Johnnie walker cly max scene kandu njan karanjittundu
@jesimvahid9558
@jesimvahid9558 5 жыл бұрын
അമരം എന്ന സിനിമയെക്കൂടി ഉൾപ്പെടുത്താമായിരുന്നു
@nishadmm6037
@nishadmm6037 6 жыл бұрын
യാത്ര നിറക്കൂട്ട് ശ്യാമ പളുങ്ക് - - - - - അങ്ങനെ ഒരു പാട് സിനിമകൾ
@vipin6655
@vipin6655 6 жыл бұрын
1. ദാദാസാഹിബ്‌ (അച്ഛനും മകനും ജയിലിൽ ഉള്ള സീൻ ) 2. വേഷം (ഇന്നസെന്റ് and ഇക്കാ സെന്റിമെന്റൽ സീൻ ) 3. രാപ്പകൽ 4. രാജമാണിക്യം 5. അമരം 6. കൗരവർ 7 ഭൂതക്കണ്ണാടി Etc.............
@firdausekp6724
@firdausekp6724 6 жыл бұрын
7😘
@mathews5244
@mathews5244 6 жыл бұрын
3😙
@sejilnp9847
@sejilnp9847 6 жыл бұрын
Thaniyavarthanam onnu kandala
@shajahanchalil9902
@shajahanchalil9902 5 жыл бұрын
Yathra Nirakut Rapakal Sagaram sakshi Sukrdham etc
@binshadbasheer906
@binshadbasheer906 2 жыл бұрын
eee 5 movie yum😖 😖😖😖 പത്തേമാരി 😭 ഇക്ക 💔
@sanukn2036
@sanukn2036 6 жыл бұрын
5 സിനിമയിൽ ഒതുക്കിയത് ശരിയായില്ല ..അതിൽ കൂടുതൽ ഉണ്ടെന്ന് താങ്കൾക്ക് തന്നെ അറിയാം!!
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 жыл бұрын
സമയം കൂടും അത് വീഡിയോ ക്ക് ഗുണം ചെയ്യില്ല
@rasheedpmna
@rasheedpmna 6 жыл бұрын
കമന്റിൽ എഴുതാമായിരുന്നു
@sanukn2036
@sanukn2036 6 жыл бұрын
Rasheed Pmna അമരം എവിടെ പോയി ?? അതിലാതെ എങ്ങനാ??
@sanukn2036
@sanukn2036 6 жыл бұрын
IQ MEDIA MALAYALAM അമരം എവിടെ?? അതില്ലാതെ എങ്ങനാ?
@ABDvahid
@ABDvahid 4 жыл бұрын
Kauravar my mammuty favorite movie.!😚♥️
@arifadoor5027
@arifadoor5027 5 жыл бұрын
യാത്ര,,രാപ്പകൽ,,,വേഷം...അങ്ങനെ ഒരുപാട്
@moideenkutty1294
@moideenkutty1294 6 жыл бұрын
സാഗരം സാക്ഷി
@mrn5271
@mrn5271 5 жыл бұрын
മൃഗയ, സൂര്യമാനസം, കൗരവർ,
@sakkharivalappil4377
@sakkharivalappil4377 5 жыл бұрын
മണി മത്തൂരിലെ ആയിരം ശിവരാത്രികൾ
@SHARAFDH
@SHARAFDH 5 жыл бұрын
അമരം എവിടെ... !!!!?
@riyashashim2220
@riyashashim2220 6 жыл бұрын
ജോണി വാക്കർ �� ഹിറ്റ്ലർ
@vinodvinu5814
@vinodvinu5814 3 жыл бұрын
Vaalsalliyam top movie...
@yuuleekvr5653
@yuuleekvr5653 5 жыл бұрын
ഇക്കയുടെ 100, 200 സിനിമകളിൽ തീരുമോ?
@SachuSatheesh-yn1kd
@SachuSatheesh-yn1kd Жыл бұрын
യാത്രയും, തനിയാവർത്തനവും കണ്ടാൽ മതി അപ്പോഴേ ചങ്ക് പൊട്ടൻ തുടങ്ങും പിന്നെ ബാക്കി ഉള്ളത്തുകാണാൻ മമ്മൂക്ക സമ്മതിക്കില്ല.. 😔❤️
@anianees1538
@anianees1538 6 жыл бұрын
Nja ethuvare oru movie kandittum karanjittilla pakshe thaniyaavarthanam kandu karanju poyi orupaadu
@anuabraham5512
@anuabraham5512 6 жыл бұрын
Yatra,Nirakkoottu,Amaram,Sukurtham,Kathode Kathoram also.
@abhiamz4987
@abhiamz4987 6 жыл бұрын
Anu Abraham you are right
@akshaysunny4763
@akshaysunny4763 6 жыл бұрын
mammookka
@rasanaisabellatjrasanaisab3415
@rasanaisabellatjrasanaisab3415 3 жыл бұрын
കറുത്ത പക്ഷികൾ സിനമകണ്ടാലാണ് ഏറ്റവും കൂടുതൽ ഞാൻ കരയാറ്
@rasheedvaniampara3319
@rasheedvaniampara3319 6 жыл бұрын
Idhill odhunghunnadhalla mammoottiyude abinaya muhoorthanghall mattu cinimakall ullpeduthi iniyum thudaraan orupadundd
@sahadv5110
@sahadv5110 6 жыл бұрын
Vesham,rapakal,yathra,nirakoottu,sooryamanasam,ponthenmada,boodhakannadi,hitler,varsham,sagaram saakshi,aa rathri,jhonny walker....ee filim okke onn kandu nok bro
@hafeeslaala5264
@hafeeslaala5264 6 жыл бұрын
Anaswaram nirakkoottu carnival iniyum kadha thudarum
@moideenkannur5096
@moideenkannur5096 6 жыл бұрын
അമരം എറ്റവും നല്ല climax
@jishanjda5823
@jishanjda5823 6 жыл бұрын
ikkayude oru 25 padangalenkilum parayamayirunnu 👍
@syamah1686
@syamah1686 6 жыл бұрын
Jishan Jda , producer Maru. Karanjathu koode parayada. 80% producer mare bankrupt aakkiya aalaanu mammunni
@jishanjda5823
@jishanjda5823 6 жыл бұрын
+syam ah lalunnikalude rodhanam😂😂
@syamah1686
@syamah1686 6 жыл бұрын
Jishan Jda , 18 flops in a row, marakkaruthu mammunni Mone. Avante pottikkan vannekkunnu
@jishanjda5823
@jishanjda5823 6 жыл бұрын
+syam ah mone 2010 nu sheshamano padam kanan thudangiyathu athinu munpu lalappante moonjiya padangal ikkayekkal kooduthala .Pinne mosham nadanulla award vare lalunnikku kittiyittund athu kondu ingot undakan varandatto
@syamah1686
@syamah1686 6 жыл бұрын
Jishan Jda , mosham nadanulla avard kittiyadu njaan arinjilla, angane oru award undo ennum ariyilla.pinne nee paranja 2010 mudalulla kanakku, adu Mon kaanaan thudangiyadayirikkum.njaan movies kandu thudangiyitti 28 years aayi. Adu kondu ingottundaakkan varalle
@jzvnj3419
@jzvnj3419 3 жыл бұрын
അമരം കണ്ടിട്ട് നിങ്ങള് കരഞ്ഞില്ലേ ഭായ് 🙄
@shuhaibchubi9362
@shuhaibchubi9362 6 жыл бұрын
Valsallyam👍
@basheerbasheer4553
@basheerbasheer4553 6 жыл бұрын
തനിയാവർത്തനം വാത്സല്യം അമരം പപ്പയുടെ സ്വന്തം അപ്പൂസ് മണി മത്തൂരിലെ ആയിരം ശിവരാത്രികൾ കാഴ്ച
@sjr6802
@sjr6802 6 жыл бұрын
Basheer Basheer surymanasam..
@lonelymen2413
@lonelymen2413 6 жыл бұрын
in 80's "poovinu puthiya poonthnnal"
@naveenbabu6475
@naveenbabu6475 6 жыл бұрын
കാഴ്ച്ച പളുങ്ക് യാത്ര വാത്സല്യം
@movietime7912
@movietime7912 6 жыл бұрын
ekkaaaaa😘😘💞💞💞💞💞
@mrtp7669
@mrtp7669 6 жыл бұрын
Kathaparayumbol climax
@mohammedrayees6863
@mohammedrayees6863 6 жыл бұрын
Rappakal 😐🔥🔥kouravar...hitler etc etc etc🤗
@princeparappa4104
@princeparappa4104 6 жыл бұрын
kathaparayumbol,avasana,schoole,prasamgam,avide,atumnammekarayichu
@SHAANSHANU-wo3hp
@SHAANSHANU-wo3hp 5 жыл бұрын
Kuttikalath karanj karanj maricha filim ''VESHAM''
@mohammednabeel1568
@mohammednabeel1568 6 жыл бұрын
Vesham evide
@rakhibinu5400
@rakhibinu5400 6 жыл бұрын
Ikka super excited
@m4blaster727
@m4blaster727 6 жыл бұрын
Bro... പളുങ്ക്‌ is first
@sajankmathew6143
@sajankmathew6143 6 жыл бұрын
കാഴ്ച ഒഴികെ എല്ലാ സിനിമയുടെയും ഡിറ്റക്ടറുടെയും സ്ക്രിപ്റ്ററുടെയും പേര് പറഞ്ഞല്ലോ.. കാഴ്ചയുടെ സംവിധായകൻ ബ്ലെസിയാണ്.... പറയുമ്പോൾ എല്ലാം ഒരുപോലെ വേണ്ടേ... ഇതിപ്പോൾ ബ്ലസിയെ അവഗണിച്ചതിനു തുല്യം ആയില്ലേ..
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 жыл бұрын
ബ്ലെസി യുടെ പേര് പറയാൻ മറന്നതാണ്
@alex.p.george3335
@alex.p.george3335 6 жыл бұрын
Mammookka 😘
@kirandasvk3052
@kirandasvk3052 Жыл бұрын
Yatra , bhoothakannadi, manivathoorile ayiram shivarathrikal, Ente upasana , Kadha ithuvare angane orupad ind bro
@instafoody189
@instafoody189 5 жыл бұрын
രാപ്പകൽ ഇടഞ്ഞത് moshaay
@เคคค-ศ9ฉ
@เคคค-ศ9ฉ 6 жыл бұрын
Eniyum dhaaraalam und
@jibinchacko9902
@jibinchacko9902 5 жыл бұрын
Bro.. Kooduthal list tharamo.. Ikkayide old nalla kure movie യുടെ
@alvinxavi6606
@alvinxavi6606 6 жыл бұрын
Amaram evde? Pothanmada evde? Iniyumund.... vere...
@sangeethaponnu4639
@sangeethaponnu4639 6 жыл бұрын
ദുരിതാശ്വാസ ഭണ്ടിലേക്ക് സംഭാവന നൽകി യപ്പോഴും മലയാളികൾ കരഞ്ഞു പോയി
@aadhilleo7375
@aadhilleo7375 6 жыл бұрын
മമ്മൂക്ക
@akhilammu7443
@akhilammu7443 6 жыл бұрын
Arayannangalude veedu evide ..
@Umesh_Chingath
@Umesh_Chingath 5 жыл бұрын
Amaram,Kouravar,.......
@afsalbagrelax7127
@afsalbagrelax7127 6 жыл бұрын
Kathaparayumbol marano
@safvannoushad5326
@safvannoushad5326 6 жыл бұрын
Vaalsalyam kandu karanjittundu
@fahadfahadbava8078
@fahadfahadbava8078 6 жыл бұрын
5 എണ്ണമോ ഒരു 20 film എങ്കിലും ഉണ്ടാകും
@subeeshgopinathan9657
@subeeshgopinathan9657 5 жыл бұрын
കൗരവർ....
@nandhukichunandhu197
@nandhukichunandhu197 6 жыл бұрын
suryamanasam
@sadiqali9119
@sadiqali9119 6 жыл бұрын
njan karanjath Hitler climax rajamanikyam last valsalyam pappayude swandam baletten
@adarshb167
@adarshb167 4 жыл бұрын
യാത്ര🙌💕
@shamon561
@shamon561 6 жыл бұрын
പ്രിയ സുഹൃത്തേ സുഹൃത്തുക്കളെ. സ്ത്രീധനം എന്ന സിനിമ കാണാൻ വല്ല വഴിയുമുണ്ടോ. ഞാൻ ഒരുപാട് കാലമായി ആ സിനിമ കാണുവാൻ ആഗ്രഹിക്കുന്നു. അത് ഓൺലൈനിൽ ലഭ്യമാണോ.
@rasheedrasheed5757
@rasheedrasheed5757 6 жыл бұрын
Mahayanem evide?
@aneeshkumarsugathan8240
@aneeshkumarsugathan8240 6 жыл бұрын
അമരം സുകൃതം എവിടെ
@vishnundpa897
@vishnundpa897 6 жыл бұрын
That's right man
@alex.p.george3335
@alex.p.george3335 6 жыл бұрын
Bhootakannadi evidae
@shaheershaheer409
@shaheershaheer409 6 жыл бұрын
Amaram...kadaparayumbol
@rashid3209
@rashid3209 5 жыл бұрын
But Eettante BARATHAM vere level aaane Eettan Fan
@mavtmavt7219
@mavtmavt7219 6 жыл бұрын
രാജമാണിക്യം എവിടെ?
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН