മലയാളികളുടെ പ്രിയ ലാലേട്ടന് സ്നേഹപൂർവം I Kottayam Nazeer Art Studio I Ep 9

  Рет қаралды 22,018

Kottayam Nazeer Art Studio

Kottayam Nazeer Art Studio

Күн бұрын

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പോന്നോണാശംസകൾ...
Like my Facebook Page : / kottayamnazeerartstudio
Hello...
Welcome to Kottayam Nazeer Art Studio. Everyone knows me as a mimicry artist and as a film actor. But so many people don't know that I am an Artist. I drawn around 41 pictures in this lock down days.Then I began to think about starting a KZbin channel. You can watch videos of my drawings on this KZbin channel.
If you liked the video please SUBSCRIBE and SHARE my KZbin Channel. Click the bell icon to get new video updates.
#KottayamNazeerArtStudio #Mohanlal #HappyOnam

Пікірлер: 421
@vozamaraktv-art5595
@vozamaraktv-art5595 4 жыл бұрын
ലാലേട്ടൻ, നടനവിസ്മയം. ജീവൻ തുടിക്കുന്ന ചിത്രം നസീർ ഇക്ക , റിയലിസ്റ്റിക് !!!! ❤️
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ഡിയർ
@hareeshmadathil
@hareeshmadathil 4 жыл бұрын
Nice
@akccj7765
@akccj7765 4 жыл бұрын
നസീർ കാ , കോരിത്തരിപ്പിച്ചു കളഞ്ഞു ,,,,മോഹൻലാൽ എന്നമഹാപ്രതിഭയുടെ ഗുണഗണ ങ്ങളെ വാഴ്ത്തുകയും, അദ്ദേഹവുമായുള്ള അടുപ്പത്തെ പറ്റി വിവരിക്കുകയും അതോടൊപ്പം തന്നെ മോഹൻലാൽ കാൻവാസിൽ പിറവി എടുക്കുകയും ചെയ്യുന്ന അത്ഭുത കാഴ്ച ഞങ്ങൾക്കായി ഒരുക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി അലവിക്കുട്ടി എകെ ഒളവട്ടൂർ പുളിക്കൽ
@jayaprakashmalini
@jayaprakashmalini 4 жыл бұрын
ഇക്ക ഞട്ടിച്ചു സൂപ്പർ വര സൂപ്പർ അവതരണം🙏🙏🙏🙏🙏
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് അലവിക്കുട്ടി
@akccj7765
@akccj7765 4 жыл бұрын
@@kottayamnazeernazeer6687 നസീർ ക്കാ,ഏതു തിരക്കിനിടയിലും ഞങ്ങളുടെയൊക്കെ അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും മറുപടി തരാൻ സമയം കണ്ടെത്തുന്നതിൽ ഞാൻ അത്ഭുതപ്പെട്ടു പോകാറുണ്ട്,, നന്ദി
@kpsblog7877
@kpsblog7877 4 жыл бұрын
വരയും വിവരണവും കിടിലൻ
@sushanthneethu4090
@sushanthneethu4090 4 жыл бұрын
നിങ്ങൾ എന്തോന്ന് വരയാണ് മനുഷ്യാ..ഞെട്ടിച്ചുകളയുന്നു.....👌👌👌
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് സുശാന്ത്
@ffc5379
@ffc5379 3 жыл бұрын
Hai
@ffc5379
@ffc5379 3 жыл бұрын
Hai
@rockanzzo8762
@rockanzzo8762 4 жыл бұрын
Lalettan
@jayesh_stories
@jayesh_stories 4 жыл бұрын
ജീവൻ തുടിക്കുന്ന വര ... നസീറിക്ക ഇഷ്ടം
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് jayesh
@suryasimhan9509
@suryasimhan9509 4 жыл бұрын
ഒരു വലിയ കലാകാരൻ മറ്റൊരു വലിയ കലാകാരനു കൊടുക്കുന്ന സമ്മാനം..
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് സൂര്യ
@suryasimhan9509
@suryasimhan9509 4 жыл бұрын
ikka Enne manasilayille..Last day kanan vannirunu
@mohamedshihab5808
@mohamedshihab5808 4 жыл бұрын
ഈ ചിത്ര രചന കാണുമ്പോൾ ചിത്രകാരൻ അകാൻ ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ട എന്റെ കാര്യമാണ് എനിക്ക് ഓർമ വരുന്നത് ഞങ്ങൾ ആറു മക്കളാണ് ഞാനൊഴികെ ബാക്കി 5 പേർക്കും കലാപരമായി കഴിവുള്ളവരാണ് നാലാളും നന്നായി വരയ്ക്കും , ഒരാൾ നന്നായി തയ്ക്കും ആ പെങ്ങൾ നന്നായി ഫാഷൻ ഡിസൈനിങ്ങും ചെയ്യും. പിന്നെ ഈ ഞാൻ ബുദ്ധിജീവിയാകാൻ(ബുദ്ധിജീവി ആയില്ല ) ശ്രമിച്ചു വായനയുടെ ലോകത്തെത്തി , എന്നിട്ട് എഴുത്തുകാരനൊന്നുമായില്ല . പ്രവാസ ജീവിതത്തിൽ വായന കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുന്നു . എന്നാൽ എന്റെ മകൻ വരയ്ക്കും , മകൾക്ക് ഡിസൈനിങ്ങിലാണ് താൽപ്പര്യം ...
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
നിരാശപ്പെടേണ്ട.. ശ്രെമിച്ചുകൊണ്ടിരിക്കൂ... പ്രെതീക്ഷികാത്ത ഭാഗ്യം ദൈവം തരും
@sujithkrishna2655
@sujithkrishna2655 4 жыл бұрын
അടിപൊളി ആണ് ചേട്ടാ.. സത്യം പറഞ്ഞാൽ കുശുമ്പ് വരുന്നു.. എന്തൊരു കഴിവാണ്.. ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ ആണ് താങ്കളുടെ 😍😍🤗🤗🤗
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് സുജിത്
@manjuattapady6061
@manjuattapady6061 3 жыл бұрын
Epo etha nazeerka vidio cheyathe......njn katta waiting nu
@nishadbasheer1563
@nishadbasheer1563 2 жыл бұрын
കൊള്ളാം
@vart8624
@vart8624 2 жыл бұрын
🔥
@jithujiji2032
@jithujiji2032 4 жыл бұрын
ഇക്കാ... ഞാനും കറുകച്ചാലുകാരനാണ്..... ചെറുതായി വരക്കും..... ഓരോ വീഡിയോസ് കാണുമ്പോഴും അതുപോലെ ചെയ്യണമെന്ന് തോന്നും........ U are inspirational...❤️
@abintanmod9461
@abintanmod9461 4 жыл бұрын
*മിമിക്രിയിൽ ആണേലും ചിത്ര രചനയിൽ ആണേലും നിങ്ങൾ ഒരു സുൽത്താൻ തന്നെയാണ് ഇക്ക,ലാലേട്ടന്റെ ഓരോ താടി രോമം പോലും എത്ര തെളിവായാണ് വരച്ചത് DSLR ക്യാമറയിൽ ഫോട്ടോ എടുത്താൽ പോലും ഇത്ര അങ്ങോട്ട് ഒക്കില്ല👌👌*
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് അബിൻ
@saleembabupulikkal3838
@saleembabupulikkal3838 4 жыл бұрын
ബിജുക്കുട്ടൻ പറയുന്നത് പോലെ "ഒന്നും പറയാനില്ല".. അതിഗംഭീരം.. 👍👍👏👏😍😍♥️❤️🌹🌹
@ashifanwer3014
@ashifanwer3014 4 жыл бұрын
കൈരളി ടീവി ജെബി ജംഗ്ഷൻ പരിപാടിയിൽ ലാലേട്ടന്റെ വീട്ടിലേക്കു ചോറ് ഉണ്ണാൻ വിളിച്ച കഥ കുറച്ചു മുൻപ് കണ്ടുള്ളൂ.... വീണ്ടും യൂട്യൂബ് തുറന്നു നോക്കിയപ്പോൾ ഇക്ക ലാലേട്ടന്റെ ചിത്രം വരയ്ക്കുന്നു..... എന്നത്തേയും പോലെ ഇന്നത്തെ ചിത്രവും ഗംഭീരം....
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ആഷിഫ്
@ashifanwer3014
@ashifanwer3014 4 жыл бұрын
എണ്ണി എണ്ണി ചക്കക്കുരു എന്ന സോങ് ഷൂട്ട് ചെയ്യുമ്പോൾ ദൂരെ നിന്ന് കണ്ടിട്ടുണ്ട് ഇക്കയെയും ലാലേട്ടനെയും.... ചാവക്കാട് മേലേപ്പുരയിൽ വെച്ച്.... റിപ്ലേ തന്നതിന് വളരെ നന്ദി.....
@ajithvasupabh
@ajithvasupabh 4 жыл бұрын
ഒരു രക്ഷയും ഇല്ല..... തീപ്പൊരി ഐറ്റം...... ഇക്കാ, ഇനി നിങ്ങളെ ഒരു ചിത്രകാരൻ ആയിട്ടെ ഞങ്ങൾക്കു കാണാൻ സാധിക്കൂ.... നിങ്ങൾ വരയ്ക്കുന്നത് നിർത്തരുത്.
@pmjmodels
@pmjmodels 4 жыл бұрын
Super super,🌹🌹🌹
@manojjoseph7671
@manojjoseph7671 4 жыл бұрын
Super............⚘⚘⚘⚘⚘⚘⚘⚘
@kaleshrkannan
@kaleshrkannan 4 жыл бұрын
Nice pic super
@rarepieces2264
@rarepieces2264 3 жыл бұрын
Super 👌👌👌👌 and nice👏👏👏👏👌👌👌👌👌
@HealthChat1980
@HealthChat1980 4 жыл бұрын
Kidu
@kuriansartwork6220
@kuriansartwork6220 4 жыл бұрын
മഹത്തരം സർ, ജീവിതത്തിൽ ദൈവം നമ്മളെ സഞ്ചരിപ്പിക്കുന്ന നന്മയുള്ള വഴികൾ' ..... അങ്ങയുടെ കാര്യത്തിൽ അത് സത്യമായിരിക്കുന്നു. തുടർന്നും അങ്ങയെ കലയുടെ വഴികളിലൂടെ ദൈവം ഉത്തമ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് kurian... നിങ്ങൾ ഒരു അസാദ്യ ചിത്രകാരനാണ്.... ഗോഡ് ബ്ലെസ് യൂ
@lakshmanang1153
@lakshmanang1153 4 жыл бұрын
ചിത്രം നല്ലരീതിയിൽ പൂർത്തീകരിച്ചു ഇക്കാ ലാലേട്ടനുംആയുള്ള നല്ല സൗഹൃദം ഞങ്ങളോട് പങ്കുവയ്ക്കുകയും ലാലേട്ടന് ചിത്രങ്ങളോട് പ്രിയം ആണെന്ന് അറിയാൻ കഴിഞ്ഞു ഇക്കവരച്ച ചിത്രവും അതിൽ സ്ഥാനം പിടിച്ചതിന് ഒത്തിരി സന്തോഷം ഒരു കലാകാരന് ഏറ്റവും വലിയ സന്തോഷം അല്ലേ? ഓണാശംസകൾ നേരുന്നു ഇക്കാ
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ലക്ഷ്മണൻ
@sivanpanampetta772
@sivanpanampetta772 4 жыл бұрын
Lalettan😍😍 ഇക്കാന്റെ അവതരണവും വരയും ഒരുപോലെ നന്നായിട്ടുണ്ട്
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ശിവൻ
@RohithVRHD
@RohithVRHD 2 жыл бұрын
വേറെ ലെവൽ
@asifph603
@asifph603 4 жыл бұрын
ഇത്...ഇതാണ് ഞാൻ പറഞ്ഞ ആ colour pencil portrait ഇക്ക ഇതെന്ത് ഉദ്ദേശിച്ച് വരച്ചതാണേലും ഞാൻ പറഞ്ഞിട്ട് വരച്ചതാന്ന് ഞാനങ്ങോട്ടു വിശ്വസിക്കുന്നു.. തകർത്തു ഇക്ക.. ലാലേട്ടൻ 😍😍😍😍 നസീർക്കാ.. 😍😍😍😍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
🤔🤔🤔🤔😝😝😝😝😝😝😝🤣🤣🤣😍😍🤩🤩🙏🙏👍
@mohanvinand7
@mohanvinand7 4 жыл бұрын
Super 👍👌
@Lavzart
@Lavzart 3 жыл бұрын
Superb..
@vishnumk107
@vishnumk107 4 жыл бұрын
ലാലേട്ടൻ ♥️ നടനവിസ്മയം 💙
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് വിഷ്ണു
@sabuhmd
@sabuhmd 4 жыл бұрын
Excellent ikka
@binoyvembliyan6997
@binoyvembliyan6997 4 жыл бұрын
Super brother 👍👍👍😍
@-90s56
@-90s56 4 жыл бұрын
നല്ല ജീവനുള്ള ചിത്രം ഇതുപോലെ അടുത്തത് മമ്മൂക്കയുടെയും ചിത്രം വരച്ചത് കാണണമെന്നുണ്ട്. ഇക്ക വരക്കുമെന്ന് പ്രതീക്ഷിക്കുന്നു 😊❣️
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
Shure അടുത്ത പെയിന്റിംഗ് മമ്മൂക്ക യാണ്
@jobyjohn8116
@jobyjohn8116 4 жыл бұрын
@@kottayamnazeernazeer6687 😍😍😍
@anoojpoovadan614
@anoojpoovadan614 3 жыл бұрын
Jeevikkunnath pole und ... Nigal vere level aanu ikka
@panickersvlog2879
@panickersvlog2879 4 жыл бұрын
വരകളുടെ ഔന്ന്യത്തിലേക്കുള്ള പ്രയാണത്തിൽ തന്നെ താരരാജാവിന്റെ കയ്യൊപ്പ്. അതൊരു മഹാഭാഗ്യമാണ്. ഹൃദയം നിറഞ്ഞ ഓണാശംസകൾ.
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് 🤩🤩🤩🤩🤩🙏🙏🙏🙏🙏
@shijuhii2140
@shijuhii2140 2 жыл бұрын
great talent
@vismayakv7255
@vismayakv7255 4 жыл бұрын
നസീർ ഇക്ക, നിങ്ങളെ ദൈവം വലിയ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആണ് ഏല്പിച്ചിരിക്കുന്നത്. അതങ് വരച്ചു ചെയ്തേക്. പിന്നെ ലാലേട്ടന്റെയും ഞങ്ങളുടെയും ഫുൾ സപ്പോർട്ട് ഉണ്ടല്ലോ... ✌️✌️✌️✌️✌️
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് vismaya
@achere77
@achere77 4 жыл бұрын
ആട്ടക്കലാശം ...ഗൗരി തീയേറ്റർ ഓർമ്മകൾ....
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് അരുൺ
@mycr899.
@mycr899. 3 жыл бұрын
Super sir👍👍👍
@ajayghosh3936
@ajayghosh3936 4 жыл бұрын
Super
@hkcmedia7272
@hkcmedia7272 4 жыл бұрын
ഇക്ക അടിപൊളി ആണ്
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
🤩🤩🤩🤩🤩🙏🙏🙏🙏🙏👍
@navaspm4207
@navaspm4207 4 жыл бұрын
Ikka voice 😍 👌 also art
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ഡിയർ
@kannansiva4443
@kannansiva4443 4 жыл бұрын
Nazeer ikka ഒരു രക്ഷയുമില്ല നമിച്ചു
@rajrajeshmenon
@rajrajeshmenon Жыл бұрын
super
@sreelalsr5490
@sreelalsr5490 4 жыл бұрын
Nazeerkka adipoli
@prasanthvijayan105
@prasanthvijayan105 4 жыл бұрын
ഇക്കാ സൂപ്പർ .....
@saliart4614
@saliart4614 4 жыл бұрын
Love
@Bijakrishna
@Bijakrishna 2 жыл бұрын
oru rakshayumilla anna... kidilam
@sreekumarvinod945
@sreekumarvinod945 2 жыл бұрын
ഇക്ക യുടെ ചിത്രങ്ങൾ എല്ലാം വളരെ മനോഹരം ആണ് 👍👍👍❤❤❤
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹😍😍😍😍
@harishreeekm3325
@harishreeekm3325 4 жыл бұрын
ലാലേട്ടൻ സൂപ്പർ ആയിട്ടുണ്ട് - ഹാപ്പി ഓണം
@ourownindiagksvlogs9499
@ourownindiagksvlogs9499 4 жыл бұрын
Superr
@rajuambaran3756
@rajuambaran3756 4 жыл бұрын
Very good.... interesting...
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് രാജുച്ചേട്ട
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 2 жыл бұрын
ഇക്ക ഗ്രേറ്റ്‌........
@deepthiprathesh6851
@deepthiprathesh6851 4 жыл бұрын
Lalettane valare manohara mayi varachirikunnu Nazreerika othiri ishtamayi e chithram👌🙂❤️
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ദീപ്തി
@sharafufayas
@sharafufayas 4 жыл бұрын
Hi nazeer bhai ..suprrr.onnum parayanilla..
@prasobhpadippura435
@prasobhpadippura435 4 жыл бұрын
Laletante kidu fan Aaya njan ikkayudem koodi kidilolkidilam fan aaayiiii👌👌👌👌😍😍😍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ഡിയർ
@samiervk
@samiervk 4 жыл бұрын
👌👌👌
@AthulB-oc4bc
@AthulB-oc4bc Жыл бұрын
ഇക്ക അടിപൊളി 😍
@CoffeeArtist_Santhosh
@CoffeeArtist_Santhosh 4 жыл бұрын
വരയ്ക്കും... അതിഗംഭീരമായ അവതരണത്തിനും... hugs... കയ്യടികൾ ❤❤🥰🥰👏👏👏🤘🤘🤘
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് സന്തോഷ് ഭായ്
@asla_artspace
@asla_artspace 2 жыл бұрын
Great👍
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
താങ്ക്സ് 🤩🤩🤩🤩🤩
@deepusagarv1895
@deepusagarv1895 2 жыл бұрын
അസാദ്യ വര. . 👍👍👍👍
@DeepaGeorge
@DeepaGeorge 4 жыл бұрын
Amazing amazing amazing!! No words!!
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
😍😍😍😍😍🤩🤩🤩🙏
@sinisaleem7968
@sinisaleem7968 4 жыл бұрын
👍👍
@siranskathakal4
@siranskathakal4 4 жыл бұрын
മനോഹരം
@Mano12345ish
@Mano12345ish 2 жыл бұрын
Super narratin and bgm
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🤩🤩🌹🌹🌹🌹
@ARJUNAViATOR
@ARJUNAViATOR 3 жыл бұрын
Nazeer ikka.... Waiting for your new video..🙂
@vishnug5072
@vishnug5072 2 жыл бұрын
😍😍😍
@nishaissac1809
@nishaissac1809 4 жыл бұрын
നസീറിക്കാ... നിങ്ങൾ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു...👍👍👍💗 ഒരു കോട്ടയ०കാരി☺
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് nishana
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 2 жыл бұрын
ചരിത്രം എന്നിലൂടെ ഇതിനിടയ്ക്കാണ് ഞാൻ കണ്ടത് എന്തൊരു ഫീലിങ്ങ്സ്യിരുന്നു അത് കാണുമ്പോ ആദ്യത്തെ എക്സിബിഷൻ ഒക്കെ എന്താ പറയുക കാണാൻ സാധിച്ചില്ലെങ്കിലും ഇക്കയുടെ വാക്കിലൂടെ അതൊരു മൂവീയായി എന്റെ മുന്നിലുണ്ടായിരുന്നു എല്ലാം കഴിഞ്ഞപ്പോ ഞാൻ ഓർത്തു എത്ര കഠിനധ്വാനമാ ഇക്കയൊക്കെ ചെയ്യുന്നത് അതിന്റെ ഒരു രൂപം തന്നെയാണ് അങ്ങ് എത്തിച്ചേർന്ന ഉയരങ്ങൾ.......
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thank you sajeesh 🤩🤩🤩🤩🌹
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 2 жыл бұрын
ഇക്ക അടുത്ത എക്സിബിഷൻ എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു അത് കേരളത്തിൽ തന്നെ ആവട്ടെയെന്നും പ്രാർത്ഥിക്കുന്നു.... 🥰🥰🥰🥰🥰❤❤❤🌹🌹🌹🌹🌹കണ്ടിരിക്കും.......
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
ഞങ്ങടെ തമ്പുരാൻ... ലാലേട്ടൻ.... പണ്ടേ മനസ്സിൽ കോറിയിട്ട ചിത്രം.... 😍😍😍😍😍😍😍😍😍😍😍😍😍
@sreejithtsreeju4466
@sreejithtsreeju4466 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
@khalfancc995
@khalfancc995 3 жыл бұрын
👌👌👌👌👌❤👍🌹
@riyasumr
@riyasumr 4 жыл бұрын
അവതരണവും വരയും ❤❤
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് റിയാസ്
@poomana96.8
@poomana96.8 4 жыл бұрын
ചിത്രരചനയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല , മനോഹരമായ വർത്തമാനത്തിൽ ശ്രദ്ധിച്ചുപോയി ,ലാളിത്യം നിറഞ്ഞ ശൈലി മധുരം മലയാളം എന്നു പറയുന്നതിൽ അതിശയോക്തി ഇല്ല അതിമനോഹരം സുഹൃത്തേ 🙏
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് കൂട്ടുകാരാ
@Acs_kunjuz_
@Acs_kunjuz_ 4 жыл бұрын
Latettante samsarathinte attitude thankalkum athe pole....good luck..keep...going....😍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
😍😍😍😍😍🙏
@AbhinTeenzVlogs
@AbhinTeenzVlogs 4 жыл бұрын
Lalettan Uyir ❤🔥
@NISHALTECH
@NISHALTECH 4 жыл бұрын
Naseerkka polichu
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് നിഷാൽ
@NISHALTECH
@NISHALTECH 4 жыл бұрын
Ith naseerkka thanne aano
@ajaym9868
@ajaym9868 4 жыл бұрын
നടന്മാരെ വരയ്ക്ക് ഇക്ക അപ്പൊ നല്ല views കിട്ടും ❣️ ഇത് അടിപൊളി ആയിട്ടുണ്ട് ❣️
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
Shure
@jeenunazeer786
@jeenunazeer786 4 жыл бұрын
Woooow pwoli
@abhijithsnair3296
@abhijithsnair3296 4 жыл бұрын
Gambheeram🙌 Iniyum lalettante chitrangal varachu kananamennund. Luv u ikka
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
Shure abhijith
@aswathyp8412
@aswathyp8412 4 жыл бұрын
Hii sir super
@sreemonem9949
@sreemonem9949 2 жыл бұрын
❤️
@shibinalazhikath865
@shibinalazhikath865 Жыл бұрын
Ithonum Kelkan arkum Vayya views kuravu ❤❤❤❤ nice talk by kottayam naseer and ✍️ drawing too good
@stinsaannsunil2813
@stinsaannsunil2813 2 жыл бұрын
Beautiful drawing and story 💪🏻💪🏻😍😍
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 😍😍😍
@stinsaannsunil2813
@stinsaannsunil2813 2 жыл бұрын
@@KottayamNazeerArtStudio haha 😂😂
@alveca
@alveca 3 жыл бұрын
👌
@alveca
@alveca 3 жыл бұрын
'Lucifer ' ലാലേട്ടന്റെ മാസ്സ് എൻട്രി plzz draw ikka
@ransomfromdarkness7236
@ransomfromdarkness7236 4 жыл бұрын
നസീർ ഇക്കയുടെ സംഭാഷണം ആണ് സാധാരണ ശ്രദ്ധിക്കാറുള്ളത്. ഈ ചിത്രം വരക്കുമ്പോൾ ഞാൻ സംഭാഷണം അല്ല ശ്രദ്ധിച്ചത്; ചിത്രത്തിൽ ആണ്. ആദ്യത്തെ എപ്പിസോഡിൽ മോഹൻലാൽ ചിത്രം വരക്കാൻ ഞാൻ request ചെയ്തിരുന്നു. ഗംഭീരമായിട്ടുണ്ട്.. super God bless you.. Waiting for next...
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് saju 😍😍😍😍🤩🤩🤩🤩
@ransomfromdarkness7236
@ransomfromdarkness7236 3 жыл бұрын
@@kottayamnazeernazeer6687 അടുത്ത ചിത്രം എപ്പോഴാണ്. ഇനിയും താമസിക്കുമോ?
@ranjiththekoote9319
@ranjiththekoote9319 4 жыл бұрын
Superb ekka....vismayam....❤️❤️❤️❤️❤️🌹🌹👍👍👍
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് രഞ്ജിത്
@jasirhuzzain7701
@jasirhuzzain7701 4 жыл бұрын
ഓണാശംസകൾ.. നസീർ ഇക്കാ &ലാലേട്ടൻ
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ജാസിർ... എന്റെയും ഓണാശംസകൾ
@gopinathannottath
@gopinathannottath 4 жыл бұрын
Dear nazeer, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മഹാ പ്രതിഭയാണ് താങ്കൾ. ജീവൻ തുടിക്കുന്ന മോഹൻലാൽ. ആരെയും അമ്പരപ്പിക്കുന്ന ഇൗ കഴിവ് താങ്കളെ ഉയരങ്ങളിൽ എത്തിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ഡിയർ
@mathewjoseph9443
@mathewjoseph9443 4 жыл бұрын
Polichu nazeerikka onnum parayanilla 🙏🙏🙏👌👌👌💕💕💕💕
@harisHeaven
@harisHeaven 4 жыл бұрын
LALLETTAN 🔥🎉🎉
@bijuravi8522
@bijuravi8522 4 жыл бұрын
Spr..ikka ..manoharam..
@amigosentertaiments2008
@amigosentertaiments2008 4 жыл бұрын
പൊളി.. ❣️💚💚
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ഡിയർ
@itzhere8905
@itzhere8905 4 жыл бұрын
Lalettan 😍😍😍
@shajitirurtirur8577
@shajitirurtirur8577 2 жыл бұрын
നിങൾ പൊളിയാണ് ❤️❤️❤️
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 😍🌹🌹🌹🙏
@Critique007
@Critique007 4 жыл бұрын
Lalettan..💜💚💛 Kottayam Nazeer Ikka.. Ningal oru athulya kalakarananu.. *PERFECTION* 🔥🔥🔥
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
താങ്ക്സ് ജോൺ
@najimalachalil7868
@najimalachalil7868 2 жыл бұрын
നസീർക്ക നിങ്ങളെ ഉമ്മയുടെ കസിൻ സിസ്റ്ററുടെ മകനാണ് ഞാൻ ....
@ബിലാൽകസിം
@ബിലാൽകസിം 4 жыл бұрын
നസീർക്ക സൂപ്പർ എന്നിക്ക് ഒരു ഹായ് തരാം എന്ന് പറഞ്ഞിട്ട് തനില്ല അടുത്ത വീടിഓയിൽ പറയണെ ഇക്ക ഒരു ഹായ് പ്ലിസ് ഇക്ക ഫസ്റ്റ് 'ഞാന കണ്ടത് ഈ വിടി ഓ
@KottayamNazeerArtStudio
@KottayamNazeerArtStudio 4 жыл бұрын
HAI
@ബിലാൽകസിം
@ബിലാൽകസിം 4 жыл бұрын
വി ടി ഓയിൽ തന്നാൽ മതി ഇക്കനോട് ഉള്ള ഇഷ്ട്ടം കോണ്ടാ
@kottayamnazeernazeer6687
@kottayamnazeernazeer6687 4 жыл бұрын
@@ബിലാൽകസിം shure
@laughybaby
@laughybaby 2 жыл бұрын
❤️❤️
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🙏🤩🤩🤩
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 34 МЛН
Kottayam Nazeer 10 | Charithram Enniloode 1963 | Safari TV
22:40
Let's see how to draw a realistic eye I Kottayam Nazeer Art Studio I Oil Painting I Ep 2
12:04