മലയാളികളുടെ സ്വന്തം പൊതിച്ചോറ് | Meal Wrapped In Banana Leaf - Pothichoru

  Рет қаралды 1,917,199

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Пікірлер: 1 000
@Aparna_Remesan
@Aparna_Remesan 4 жыл бұрын
പൊതിചോറ് ഫാൻസ് ഇവിടെ കമോൺ.😘😘😍😍 സ്കൂളിൽ വെച്ച് എല്ലാരുകൂടി ഒരു പൊതിചോറിൽ നിന്ന് വാരി തിന്നുമ്പോൾ ഉള്ള സുഖം.😆😆🥰🥰😝ഒരു ചിക്കൻ ബിരിയാണിക്കും നമ്മുടെ പൊതിച്ചോറിനെ കടത്തി വെട്ടാൻ പറ്റില്ല.🤗🤗🤗
@aneeshnirmal8117
@aneeshnirmal8117 4 жыл бұрын
തീർച്ചയായും
@rahiseppi9255
@rahiseppi9255 4 жыл бұрын
Sathyam
@unlimitedvlogzz4295
@unlimitedvlogzz4295 4 жыл бұрын
Njagal oru cheriya channel thudittund support cheyyane thirichum 100% support undavum
@srsr8839
@srsr8839 4 жыл бұрын
Ethu veettil annu pothike ithrayum kari haaai
@riyasaji9650
@riyasaji9650 4 жыл бұрын
Sathyam.
@kutvlogs7865
@kutvlogs7865 4 жыл бұрын
ഈ അമ്മയുടെ പിച്ചാത്തി ആണ് സൂപ്പർ. എല്ലാ അമ്മമാർക്കും കാണും ഇതുപോലെ ഒരെണ്ണം.
@akhilam8224
@akhilam8224 4 жыл бұрын
സത്യം
@subithamanoj964
@subithamanoj964 4 жыл бұрын
Evdem ond.aduthitt avdelum vekkum. Pnne sakshi parayan ponam
@abinjoseph7950
@abinjoseph7950 4 жыл бұрын
Aliya kuttanatil evida
@sindujalljallsindu9628
@sindujalljallsindu9628 3 жыл бұрын
Enikum ishtama
@Sreekutty117
@Sreekutty117 3 жыл бұрын
നേര് 😁
@geescorner543
@geescorner543 4 жыл бұрын
അമ്മയുടെ നൈഫ് സ്കിൽസ് അപാരമാണ്. നമ്മുടെ നാട്ടിലെ ഷെഫ്മാരൊക്കെ കട്ടിങ് ബോർഡിൽ വെച്ചിട്ടാണ് ഈ കസർത്ത് കാണിക്കുന്നത്.. ബട്ട് അമ്മ ഒരു ഫിംഗർ ക്യാപ്പ് പോലും ഇടാതെയാണ് ഇതു മുഴുവനും ചെയ്യുന്നത്.. ഹാറ്റ്സ് ഓഫ് ടു യു അമ്മ 🙏🙏🙏
@seenazeenath2148
@seenazeenath2148 4 жыл бұрын
Ya crct
@anjalianju3374
@anjalianju3374 4 жыл бұрын
Sariya.nityabyasi aanaye chummakkum enne ketitillle athane.ammak ite cheyte cheyte pazakamayi.namukkum kore cheyumbol itupole patumayirikkum.
@sunithajames4498
@sunithajames4498 4 жыл бұрын
Yummy
@sujas6256
@sujas6256 3 жыл бұрын
ഈ അമ്മച്ചിടെ പിച്ചാത്തിയും അതുകൊണ്ട് ഉള്ള കുനു കുന അരിയലും കാണാൻ എന്ത് രസമാ. അമ്മച്ചി വേറെ ലെവൽ ആണ് 👏👏
@bellatulips2908
@bellatulips2908 3 жыл бұрын
Sathyam...inkonnum cutting board illathe ariyaan kayyula.kayyil vech ariyan pedya ...ith kaanumbo vallathoru rasam
@dhanyadhanya9838
@dhanyadhanya9838 3 жыл бұрын
Crt
@littlechathan210
@littlechathan210 2 жыл бұрын
അതുമാത്രം അല്ല ആ പത്രത്തിൽ ഇട്ടു ഇളക്കുന്ന സൗണ്ടും
@sahlapullani8270
@sahlapullani8270 2 жыл бұрын
Athe..😍 ariyunnath kaananum nalla rasamaa..👍
@arshimansoor7278
@arshimansoor7278 2 жыл бұрын
Crct enikkum ishtaaa
@godsowncountry9496
@godsowncountry9496 4 жыл бұрын
അമ്മമാരുടെ കൈപ്പുണ്യം അതൊന്നു വേറെ തന്നെയാ🤗 പൊതിച്ചോറ്😋😋
@fbdudegamer8802
@fbdudegamer8802 4 жыл бұрын
ഇത് കണ്ടു വായിൽ വെള്ളം വന്നവരൊക്കെ ഇവിടെ like അടി
@mariyamraju2627
@mariyamraju2627 3 жыл бұрын
Enikkum😜😜
@angelmariya4761
@angelmariya4761 3 жыл бұрын
Oyyo nte vayi kappal uri... 🤤🤤⛵⛵
@petworld2435
@petworld2435 3 жыл бұрын
എനിക്കാണേൽ,, വായിൽ വെള്ളം നിറഞ്ഞു,,,
@leightonemerson4334
@leightonemerson4334 3 жыл бұрын
i know im asking the wrong place but does any of you know of a way to get back into an instagram account? I was stupid forgot my login password. I would love any help you can offer me.
@juliolondon312
@juliolondon312 3 жыл бұрын
@Leighton Emerson instablaster :)
@jishlualex4845
@jishlualex4845 3 жыл бұрын
കൈയുറ ഇട്ട് അരിഞ്ഞാലും തൊട്ടടുത്ത വിരല് മുറിക്കുന്ന *ലെ ഞാൻ☺️☺️🙂🙂
@hibahibasherin6133
@hibahibasherin6133 3 жыл бұрын
😂😂
@muhammednabanmuhammednaban4743
@muhammednabanmuhammednaban4743 3 жыл бұрын
Sathyam njanum angana. Ennum nte kayyil evidenkilum murivundakum. Onnu murinj murivu unangi varumbol aduthathu muriyum
@sujiips3202
@sujiips3202 3 жыл бұрын
😆😆😆
@azilsabeer2036
@azilsabeer2036 3 жыл бұрын
Aa kathiyude powera
@anupamashajikumar7096
@anupamashajikumar7096 3 жыл бұрын
😅😅
@soniyaprince3902
@soniyaprince3902 4 жыл бұрын
ഇത്തിരി സ്റ്റേഹോം കൂടി ചേർത്ത് പൊതിയുന്നതു കൊണ്ടാണ് ഇത്രേം രുചി
@ajilennie5553
@ajilennie5553 4 жыл бұрын
Remembering school days. When we open the posh the smell of banana leaves take us to another world...... 👌
@Priya-oz5lz
@Priya-oz5lz 3 жыл бұрын
ഒരു കാര്യം പറയട്ടെ.... ഒടുക്കത്തെ രുചിയായിരിക്കും ഇതിനെല്ലാം..😋😋😋 ഈ അമ്മയുടെ പാചകം അമ്മാതിരിയാണ്. കൊതി വന്നിട്ട് വയ്യ.. 😋😋😋 എനിക്ക് വല്ലോം തായോ..വിശക്കുന്നേ.. സമയം രാത്രി ഒന്നര... ഈ പൊതി കണ്ടാൽ ആർക്കും വിശപ്പ് വന്ന് പോകും.😋😋😋 ആഹാ അടിപൊളി 👌👌👏👏👍
@gauravsharma-qo5jt
@gauravsharma-qo5jt 3 жыл бұрын
Lucky are the ones who are relishing these traditional dishes 💕
@shuhaibs.n8840
@shuhaibs.n8840 3 жыл бұрын
ഉമ്മമാർ ഉണ്ടാകി തരുന്ന പൊതി ചോറിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ് ❤
@shibukumaranakottoor3387
@shibukumaranakottoor3387 4 жыл бұрын
എവിടെ അച്ചാർ എവിടെ 😋😋😋 അച്ചാർ മിസ്സിംഗ്‌ 🤪
@athirarajan379
@athirarajan379 3 жыл бұрын
Enthina mashe achar .eth thanne pore 😊😊
@deepamarylukose4228
@deepamarylukose4228 3 жыл бұрын
Within 14 minutes Thoran, potato mezhukkupuraty, chammanthi,fish fry, Omlet etc. are prepared. EXCELLENT
@AMScreations7
@AMScreations7 3 жыл бұрын
Video is edited to shorten time...it doesn't not mean she takes 14 min to cook all these
@deepamarylukose4228
@deepamarylukose4228 3 жыл бұрын
@@AMScreations7 Less time is more interesting to watch. That's all
@amminikv1618
@amminikv1618 2 жыл бұрын
super Amma 💕 💕 💕
@keerthanasreekanth3430
@keerthanasreekanth3430 3 жыл бұрын
എല്ലാം അരിയുന്ന കാണാൻ എന്താ ഭംഗി 😍🤩😍🤩😍
@neenurajesh6730
@neenurajesh6730 2 жыл бұрын
അരികിലായി ഇച്ചിരി അച്ചാറും കൂടി ഉണ്ടായിരുന്നെങ്കിൽ......... 👍🏻🤤
@deepudevarajan958
@deepudevarajan958 4 жыл бұрын
ഈ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണം...
@uzumakiuzumaki4863
@uzumakiuzumaki4863 4 жыл бұрын
kzbin.info/www/bejne/ZoaYmmywmbWBbck
@deepudevarajan958
@deepudevarajan958 4 жыл бұрын
@@uzumakiuzumaki4863 👍nalla cam use cheyyanam
@deepudevarajan958
@deepudevarajan958 4 жыл бұрын
@@danashow1637 hi whi h language u speak your native place?
@girijakumarimaraveettil8976
@girijakumarimaraveettil8976 4 жыл бұрын
@@danashow1637 namaskaram undu ketto
@chippuschannel8803
@chippuschannel8803 4 жыл бұрын
sheriyanu pavam ammma
@sumigolia5830
@sumigolia5830 3 жыл бұрын
Including ur knife , cutting skills of vegetables , cooking food now i m fan of ur utensils which ur using for cooking.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
എവിടുന്നെങ്കിലും ഒരു പിതിച്ചോറ് സംഘടിപ്പിച്ച് തിന്നിട്ട് തന്ന കാര്യം.. 😋😋😋😋😋😋😋😋😋😋😋
@shayizaraadhuamina878
@shayizaraadhuamina878 3 жыл бұрын
Kittiyo pothichor?
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
@@shayizaraadhuamina878 thiruvananthapuram medical collegil poyappol Dyfi kkar collect cheyth kodukkunna pothichore kazhichu. Powli ayirunnu.
@shayizaraadhuamina878
@shayizaraadhuamina878 3 жыл бұрын
@@aneeshbijuaneeshbiju9735👍👍
@ajith1752
@ajith1752 4 жыл бұрын
പൊതിച്ചോർ തുറക്കുമ്പോ തന്നെ ഒരു മണം വരും... സ്കൂൾ ലൈഫിൽ അങ്ങോട്ടും കുട്ടം കൂടി ഇരുന്ന് പങ്കിട്ട് കഴിക്കുന്നത് ഓർമ്മ വന്നു..😣😣
@sgeorgevijayan3714
@sgeorgevijayan3714 3 жыл бұрын
വിറകടുപ്പു, അമ്മിക്കല്, മണ്പാത്രങ്ങൾ Healthy cooking
@anilantb3443
@anilantb3443 4 жыл бұрын
പൊതിച്ചോറിന്റെ രുചി അതൊന്ന് വേറെ ലെവൽ ആണ്.
@JJThoughts-JJThoughts
@JJThoughts-JJThoughts 4 жыл бұрын
കിടിലൻ പൊതിച്ചോറ് 😋😋😋
@smrithisnair6814
@smrithisnair6814 2 ай бұрын
വിറകു അടുപ്പിൽ പാചകം karikku ariyunnathum എല്ലാം supper ആണ് നല്ല ഭക്ക്ഷണം കണ്ടാൽ കഴിക്കാൻ തോനുന്നു അമ്മേ
@ananthutg9494
@ananthutg9494 4 жыл бұрын
അമ്മച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം 😋
@seenazeenath2148
@seenazeenath2148 4 жыл бұрын
Athe
@amruthac9318
@amruthac9318 3 жыл бұрын
Enthaaa vazhiii
@drannemathews1
@drannemathews1 3 жыл бұрын
No too much talk no nonsense! Love these videos! Keep up the good job
@zaraayra1894
@zaraayra1894 4 жыл бұрын
Kanaan thanne endoru taste aa 👌👌
@neenuneenu1668
@neenuneenu1668 4 жыл бұрын
Aadambara abaranangalude show off illa... Kanikan vendy ulla rings nailpolish onullaa... Ennaaloo... Kannedkanum thonnoollaa..... Muthanu😘
@psmotivationworld3795
@psmotivationworld3795 3 жыл бұрын
Ithine prethyekatha ellam chattiyil undhakunnath kanan nalla rasam
@naziabibi3347
@naziabibi3347 2 жыл бұрын
You are my favourite grandma i love your receipe & cooking pot 😘😘❤️
@nishavinu9438
@nishavinu9438 4 жыл бұрын
'അമ്മ ഉണ്ടാക്കി തന്നുവിടുന്ന പൊതിച്ചോറിലെ കറികൾ പരസ്പരം പങ്കിട്ട് കഴിച്ച സ്കൂൾ കോളേജ് കാലഘട്ടം ഓർമ വന്നു.പൊതിച്ചോറ് അഴിക്കുമ്പോൾ ഉള്ള മണം....... മലയാളികളുടെ സ്വന്തം പൊതിച്ചോറ്
@roshinicm
@roshinicm 3 жыл бұрын
Kandappol thanne serikum kazhichuo ennoru thonnal...valare nannayitundu amma...video editing really good...
@teachcrazy2431
@teachcrazy2431 3 жыл бұрын
Adi ravale 5 mani avunu. Njn kanda video. Ishwara vayinu Velam vannu. Namude nadinte simplicity & innocence of idu thane annu.. best wishes.
@thankamanipillai3085
@thankamanipillai3085 4 жыл бұрын
അമ്മയുടെ കത്തി സൂപ്പർ ആണ്
@thankamanipillai3085
@thankamanipillai3085 4 жыл бұрын
@@mubisvlog7893 ok cheyyam tto
@rhithudevdevadarsh9979
@rhithudevdevadarsh9979 3 жыл бұрын
Pothichoru super amma.currikku ariyunnathukanan nalla bhangi und.Ella karyangalum vrithiyayi cheyyunnu.pinne pathrangalellam super.
@mayavijayan4660
@mayavijayan4660 3 жыл бұрын
വായിൽ 10 കപ്പൽ ഓടി കൊണ്ടിരിക്കുന്നു...... ന്റെ പുന്നാര അമ്മച്ചി ഇങ്ങള് പൊളിയാണ്... ചമ്മന്തിയെല്ലാം മിക്സിയിൽ അരക്കുന്ന കാലം ആണ് ഇത്... കല്ലിൽ അരച്ച് കണ്ടപ്പോൾ വായിൽ വള്ളത്തിനും കൂടി തുഴയാൻ സ്‌ഥലം വേണമെന്ന് 😂😁😁😍😍😍😍😍😝💞💞💞💞
@aswinias1921
@aswinias1921 3 жыл бұрын
Now i am living in London I wish i want to live in kerala
@hariharan7640
@hariharan7640 Жыл бұрын
Pakumpothe super ah iruku kandipa oru muraiyathu saptu pakanum 😘😘
@jayanlekha7157
@jayanlekha7157 2 жыл бұрын
അമ്മച്ചിടെ പൊതി ചോറ് സൂപ്പർ 👌👌👌
@mumu_s_vlog
@mumu_s_vlog 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം
@arjunbijukumar1494
@arjunbijukumar1494 3 жыл бұрын
Ithilum nannayi ee video ini edukkan kazhiyilla....😍
@shonu3058
@shonu3058 3 жыл бұрын
ഹൗ അരിഞ്ഞിടുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😍😍
@meee2023
@meee2023 4 жыл бұрын
ഒരു കഷ്ണം നാരങ്ങ അച്ചാർ കൂടി വേണം
@jeeshmasandeep2111
@jeeshmasandeep2111 3 жыл бұрын
Athe
@ranjushasubaj6327
@ranjushasubaj6327 3 жыл бұрын
Amme super.. Amma undakuna ela vibhavavum ishtamanu nalla nadan vibhavangal. 👌👌👌👌
@JustFun-ow3ry
@JustFun-ow3ry 4 жыл бұрын
Memories bring back 🥺❤️
@afridafathima4784
@afridafathima4784 4 жыл бұрын
പൊതി ചോറിന്റെ രുചി വേറെ ലെവലാണ് 😋😋😋😋😋
@ansar.mansar.m8948
@ansar.mansar.m8948 4 жыл бұрын
പിന്നെ ഒരു റിക്കൊസ്റ്റ് ഉള്ള ത് വീഡിയോ യിൽ സാമ്പാഷണം കൂടി ഉൾപെടുത്താൻ നോക്കണം
@usharetnaganthan302
@usharetnaganthan302 3 жыл бұрын
Same way Sambol and Potatoe curry are made by Srilanka too. Coconut added to omlett is new, I want to try. Overall looks yummy.
@vidyalekshmi8421
@vidyalekshmi8421 2 жыл бұрын
Are u srilankan
@usharetnaganthan302
@usharetnaganthan302 2 жыл бұрын
@@vidyalekshmi8421 Yes, but my maternal Grandfather is from South India.
@Serahsfinefood
@Serahsfinefood 4 жыл бұрын
പൊതിച്ചോറ് ഉഷാർ..... കാണുമ്പോഴേ കൊതിയാകുന്നു
@anaswarap1970
@anaswarap1970 3 жыл бұрын
Parayathirikkan vayya epo pothichoru kittiyal Kollam enn und🤤🤤🤤🤤vayayil vellam varunu.....
@srsr8839
@srsr8839 3 жыл бұрын
pothichor main aayittum malayali school pokumbol aayirunnu kondupoyirunnathu anu ithra kidilan pothichor aaarkanu undayirinnathu patharam illathavarkku ilayil koduthuvidun aathayirunnu pathivu but there was some occasions we take grant pothichor while travelling. Normal people can never afford this type of pothichor.
@ishalishal5488
@ishalishal5488 2 жыл бұрын
ഇതു കാണുമ്പോൾ പാചകത്തോട് oru ഇഷ്ടമൊക്കെ തോന്നുന്നു മടി ഇല്ലാതെ ചെയ്യാൻ
@ayshameharin4263
@ayshameharin4263 3 жыл бұрын
Enth thanneyayalum nadan food adh vera levalaa chammadhi koode ndel prayand ntha ponn pinn chuttulonnm kanan kayyulaa🙈
@user-ge5vd8ii8g
@user-ge5vd8ii8g 3 жыл бұрын
പൊതിച്ചോറ് തുറക്കുമ്പോഴുള്ള ഒരു മണമുണ്ടല്ലോ ഓർത്തിട്ട് തന്നെ കൊതി വരുന്നു. എന്നാലും ഇച്ചിരി അച്ചാറ് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി
@sreekalabhasker9466
@sreekalabhasker9466 3 жыл бұрын
🙂
@alicenarin3735
@alicenarin3735 3 жыл бұрын
Mouth watering.. will it not be too dry to eat without curry???
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
School ill .padikkunna time orma vannu😢😢..kollaam amme Super👍👍
@indrajithjithu2500
@indrajithjithu2500 3 жыл бұрын
എനിക്ക് ഇപ്പോൾ പൊതിച്ചോർ കഴിക്കാൻ തോന്നാണ് 🤤
@mjmediamj2727
@mjmediamj2727 3 жыл бұрын
Enthoru rasamayittanu ee ammomma cheiyonne i love u ammomma😘😘😘😍😍😘😘
@amruthacv9544
@amruthacv9544 4 жыл бұрын
Chetta vayar kedavum...kazikuna kandt sahikn vaye😋
@sihamel5248
@sihamel5248 4 жыл бұрын
Wow. Mouthwatering spread. Lucky you.
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
Thank you 😋
@aiswaryamj5976
@aiswaryamj5976 4 жыл бұрын
അമ്മച്ചീടെ പാത്രങ്ങളൊക്കെ സൂപ്പർ
@anjanak6537
@anjanak6537 3 жыл бұрын
Kandathil vech eattavum nalla cooking channel 👌
@nayanaarun4958
@nayanaarun4958 2 жыл бұрын
ഉണ്ടാക്കാൻ ഉപയോഗിച്ച പത്രങ്ങൾ എല്ലാം ഇഷ്ടപ്പെട്ടു
@sithakavalur7374
@sithakavalur7374 3 жыл бұрын
This one brought back my Grandmother's memories 🙏❤️🌹👌👌👌👌😘🤗
@gracyjoseph91
@gracyjoseph91 4 жыл бұрын
Thanku amma god bless u
@Lakshmi-dn1yi
@Lakshmi-dn1yi 3 жыл бұрын
അച്ചാർ എവിടെ അതാണ് മെയിൻ
@arunkumarus9871
@arunkumarus9871 4 жыл бұрын
Ee ammaudae paeru onnu paraumo😍😍
@R4TECHMALAYALAM
@R4TECHMALAYALAM 4 жыл бұрын
Oru lemon pickle kudi vanamayirunu😋😋😋
@sandrasidharthan706
@sandrasidharthan706 4 жыл бұрын
Ammumayeyum ammummede pachakavum orupaad ishttanu
@smk7701
@smk7701 4 жыл бұрын
എനിക്ക് കുക്കിംഗ്‌ വീഡിയോയിൽ ഒക്കെ എണ്ണ ഒഴിക്കുന്ന കാണുമ്പോൾ എന്തോ പോലാ... എത്ര എണ്ണയാ കോരി ഒഴിക്കണേ... ശെരിക്കും എല്ലാരുടെയും വീട്ടിൽ ഇങ്ങനാണോ.. 😅😅😅
@promiseking9495
@promiseking9495 4 жыл бұрын
Athyelee ethraya ozhikarru...ennayoke
@dilshamuhammeddilsha8374
@dilshamuhammeddilsha8374 3 жыл бұрын
Alla
@aryapravi4401
@aryapravi4401 3 жыл бұрын
@Alan. k ela ath next enthelum curryk edukam
@aryapravi4401
@aryapravi4401 3 жыл бұрын
Namude oru ooham vech pine ammamark alavu ariyalo
@lijue.p3967
@lijue.p3967 2 жыл бұрын
Ee ammamayuda vidu evidaa 😁 njn varam ennik indakitharoo kothiyayattum mella egana kayikan ayattuu kandattu thanee kothiyavannu 😥🙁🤤🤤
@shabnaamaya6062
@shabnaamaya6062 3 жыл бұрын
Chattiyil vakkunnathu nalla taste anu
@preemasajeevan9157
@preemasajeevan9157 4 жыл бұрын
Supperr🤤🤤
@poornimaselliah464
@poornimaselliah464 4 жыл бұрын
Oh ! I like, it's mouthwatering, it's Touching my ❤️, because my grandma she makes same as her, ( some small things are different) so I went my child hood, we are sri lankan sinhalise, I don't know how this cooking methods become same, however I'm like it, thanks,
@divyanichu9036
@divyanichu9036 4 жыл бұрын
Oru pothichoru eniku tharaavo😋😋😋
@gayatribankeshwar618
@gayatribankeshwar618 4 жыл бұрын
Looks very tasty, God bless you, very hard working, Amma_/\_
@njaeelamgulati971
@njaeelamgulati971 4 жыл бұрын
Amma you ar da super hard working lady nd super hi genic hats of you
@deepamurthy198
@deepamurthy198 10 ай бұрын
I come back every time to watch this episode
@bhagya3538
@bhagya3538 4 жыл бұрын
Orupadu ishtai amme...☺️
@arshars2345
@arshars2345 4 жыл бұрын
Oru rakshayumilla...,
@feminafemina2465
@feminafemina2465 3 жыл бұрын
Ammachinte meen varutha ചട്ടി poliyanallo
@shaheenmavullipurathoot6266
@shaheenmavullipurathoot6266 4 жыл бұрын
Oru rakshayumilla! Shariyaya feel video polich
@athiradiya216
@athiradiya216 3 жыл бұрын
Nalethanne try cheyum supeeeeer ammachi
@achuachu-jw7qn
@achuachu-jw7qn 4 жыл бұрын
Enikum orupadu ishttama uchaikku aa pothilla choru aazhikkumbol undallo ente sare pinne chuttinnullathonnm kanulla aa manam ente poono
@najathnajath6385
@najathnajath6385 3 жыл бұрын
ഇത് പോലെ നാനും ഉണ്ടാക്കി പൊളിച്ചു 😍👌
@ISRA-7980
@ISRA-7980 3 жыл бұрын
സൂപ്പർ. വായിൽ കൂടി കപ്പലോടി അമ്മച്ചി
@gopuamma5214
@gopuamma5214 2 жыл бұрын
Kanumbo thane kothi varunn😋😋
@bincyselvester6618
@bincyselvester6618 4 жыл бұрын
Healthy cooking style... Thank you... For this wonderful video..
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 2 жыл бұрын
അമ്മയുടെ കഷ്ണം മുറിക്കുന്ന ആ രീതി ആണ് എനിക്ക് ഇഷ്ട്ടം 🥰
@divyak4370
@divyak4370 3 жыл бұрын
omelette lum naalikeram eduo???
@najumasiraj3617
@najumasiraj3617 3 жыл бұрын
Ammachi de vidu evideya onnu parayuvo eniku vannu kazhikam
@jijumohan5737
@jijumohan5737 3 жыл бұрын
Muttayil coconut cherkkunnath adhyamayi kanuvaaa
@rajeshkthampy5330
@rajeshkthampy5330 4 жыл бұрын
എന്റെ മാഷേ ഒരു മാതിരി വല്ലാത്ത പണിയാ കണ്ണികുന്നതേ ഇങ്ങനെ കൊതിപ്പിക്കല്ലേ
@hannamariyamprince1727
@hannamariyamprince1727 4 жыл бұрын
E Mannu patrangal evidunna vangiyathu Chetta,njan PTA hospital anu work cheyyunne, paranjal vangan ayirunnu
@georgepf4435
@georgepf4435 3 жыл бұрын
Mother's love is expressed best through the food :-)
@thilrukshanthilru1017
@thilrukshanthilru1017 4 жыл бұрын
Amma cut carefully, but the way of cutting I like amma
@mashallah683
@mashallah683 3 жыл бұрын
ചോറുണ്ട് കഴിഞ ശേഷ ഈ vdio കണ്ടത്... വീണ്ടും വിശന്നു... വായിൽ വെള്ളം ഊറീട് വയ്യ
@aparnaappu3081
@aparnaappu3081 4 жыл бұрын
Amme kalangal yevidund vaangaan
@mariyamraju2627
@mariyamraju2627 3 жыл бұрын
Nattile chennittu njan engane thanne undakkum
@sruthiajay1537
@sruthiajay1537 3 жыл бұрын
Ammate preparation super....👌👌👌👌
@pranavprasad5320
@pranavprasad5320 4 жыл бұрын
First comment
Meal Wrapped In Banana Leaf - Pothichoru | Tasty & Easy Kerala Pothichoru
15:39
Village Cooking - Kerala
Рет қаралды 1,9 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Kerala Style Lunch -  Veg Chattichoru | Tasty Authentic Chatti Choru | Kerala Meals
15:58
Village Cooking - Kerala
Рет қаралды 3,9 МЛН
Amma’S Special PothiChoru | Pearle Maaney | Food Vlog
14:35
Pearle Maaney
Рет қаралды 6 МЛН
ഇല ചോറ് | Vegetarian Ela Choru Recipe
13:40
Chef At Home
Рет қаралды 11 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН