മലയാളികളുടെയും പാശ്ചാത്യരുടെയും ഭക്ഷണരീതിയിലുള്ള വ്യത്യാസം Indian Diet Exposed

  Рет қаралды 69,566

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 126
@girijamd6496
@girijamd6496 Ай бұрын
ജോലിക്ക് പോകുന്നതിനും മുമ്പ് അടുക്കള കര്യങ്ങൾ ,ജോലി കഴിഞ്ഞ് വന്ന് വീണ്ടും അടുക്കളയിലേക്ക് അതാണ് ശരാശ്ശേരി മലയാളി വീട്ടമ്മ😮.
@kritically
@kritically Ай бұрын
പലയിടത്തും സ്ത്രീകൾക്ക് അടുക്കളയിൽ നിന്ന് മോചനത്തിന് തടസം നില്കുന്നത് വീട്ടിലെ മറ്റു സ്ത്രീകൾ തന്നെ ആണ്. മരുമോളെ കൊണ്ട് അടുക്കളയിലെ എല്ലാ ജോലികളും ചെയ്യിപ്പിക്കണം എന്നും, സ്വന്തം മോൻ അടുക്കളയിൽ കയറാൻ പാടില്ല എന്നും ചിന്തിക്കുന്ന അമ്മായിഅമ്മമാര് ഇന്നും ഉണ്ട്‌.
@seyidfarhan5541
@seyidfarhan5541 Ай бұрын
നമുക്ക് quality ഫുഡ്‌ പുറത്തിന്ന് കിട്ടുമെങ്കിൽ വീട്ടിൽ ആരും കഷ്ടപ്പെടേണ്ടതില്ല... പക്ഷെ നമ്മുടെ നാട്ടിൽ ഒന്നും quality ഉള്ള ഒരു വസ്തുവും കിട്ടില്ല...
@Akshyy13
@Akshyy13 Ай бұрын
വിവരമുള്ള ബ്രോയും ബോധമുള്ള ബ്രോ ടെ audience um 🤍🫶
@pn.minimolmini793
@pn.minimolmini793 Ай бұрын
വളരെ ശരി!!!....... വളരെ കുറച്ചു പേർക്കു മാത്രം മനസിലായ കാര്യങ്ങൾ..... വീട്ടമ്മമാർ ഇത് അറിയുന്നില്ല..... Enjoy ചെയ്തല്ലേ അടിമത്തം അനുഭവിച്ചു തീർക്കുന്നത് ?..... ഇപ്പോഴത്തെ പെൺകുട്ടികൾ കുറച്ച് ഒക്കെ മാറി ചിന്തിക്കുന്നുണ്ട് ...... മകളെ വേലക്കാരി യാക്കി മാറ്റുന്ന Ceremony ക്ക് ഓമനപ്പേര് കല്യാണം ...... അന്നു വരെ രാജകുമാരി യാക്കി വളർത്തിയിട്ട്..... പണിയെടുത്താൽ മാത്രം പോരല്ലോ ..... അടിയും ഇടിയും തൊഴിയും ..... ചീത്ത വാക്കുകളും ...... സ്വന്തം അച്ഛനേയും അമ്മയേയും ഒക്കെ പറയുന്നതും കൂടി സഹിക്കേണ്ടേ.... വയ്യ എങ്കിൽ പ്പോലും ഒരു ദിവസം സമാധാനത്തിൽ Res t കിട്ടുമോ.... ഒരിക്കലും തീരില്ല .... എടുത്തത് കാണില്ല..... ചെയ്ത കാര്യത്തിന് കുറ്റവും എന്നിട്ട് ഒരു compliment ഉം ...... നിനക്ക് എന്താ ഇവിടെ ഇത്ര പണി?ഹ ഹ ഹാ
@kritically
@kritically Ай бұрын
നമ്മുടെ നാട്ടിൽ restaurant-ൽ പോയി കഴിക്കാം എന്ന് വെച്ചാൽ കാശ് കൊടുത്തു രോഗം വാങ്ങുന്നതിനു തുല്യമാണ്. ഇതുകൊണ്ടു weekend-ൽ പോലും സ്ത്രീകൾക്ക് അടുക്കളയിൽ നിന്നും മോചനമില്ല.
@sindhu6197
@sindhu6197 Ай бұрын
അടുക്കളയിൽ ജീവിതം ഹോമിച്ച ഹോമിച്ചുകൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഇത് സമർപ്പിക്കുന്നു
@jojoabrahamthomas735
@jojoabrahamthomas735 Ай бұрын
ഞാൻ പന്ത്രണ്ട് വർഷമായി കാനഡയിൽ ആണ്, ഇവിടത്തെ മലയാളികളുടെ ആദ്യം തലമുറ ഇപ്പോഴും 80-90 വയസായിട്ടും ആരോഗ്യത്തോടെ ജീവിക്കുന്നു, എന്നാൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വന്നവർക്ക് എല്ലാം 35 കഴിഞ്ഞാൽ പിന്നെ അസുഖങ്ങളുടെ വരവായി, ഇതിന്റെ കാരണം ചിന്തിച്ചാൽ ഇതാണ്, ആദ്യം തലമുറ 50, 60 വർഷം മുൻപ് ഇവിടെ വരുമ്പോൾ ഇവിടുത്തെ balanced diet ആഹാരം മാത്രമേ ഉള്ളായിരുന്നു, അവർ കലക്രമേണ ആ ഭക്ഷണരീതി പ്രവർത്തികമാക്കി, എന്നാൽ ഇപ്പോൾ വരുന്നവർക്ക് കേരള ഭക്ഷണം സുലഭമായി കിട്ടും, അത് കൊണ്ട് തന്നെ താങ്കൾ പറഞ്ഞത് പോലെ ഉള്ള നമ്മുടെ unhealthy ആഹാരശീലം തുടരുന്നു, അത് ആരോഗ്യം നശിപ്പിക്കുന്നു.. ഇതാണ് പലർക്കും ദഹിക്കാത്ത വസ്തുത...
@ayoobthayyil6632
@ayoobthayyil6632 Ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,, നമ്മൾ മലയാളികളുടെ ഭക്ഷണ രീതി വളരെ മോശമാണ്,, മാത്രമല്ല ഏറ്റവും കൂടുതൽ ഫുഡ്‌ വാരി വലിച്ചു കഴിക്കുന്നതും മലയാളിയും ബംഗാളിയുമാണ്
@harikrishnankg77
@harikrishnankg77 Ай бұрын
പ്രബുദ്ധ മലയാളി ഒന്നും സമ്മതിച്ചു തരില്ല 😂
@AhammedaliPm-ui1xp
@AhammedaliPm-ui1xp Ай бұрын
വളരെ ശരിയാണ്. മാറ്റാൻ നോക്കിയിട്ട് പറ്റുന്നില്ല. രാവിലെ ബ്രെഡ്‌ ഓംലറ്റ് കഴിച്ചു നോക്കി 11 മണിക്ക് വിശന്നു വലഞ്ഞു പോയി 😌
@jayankarikkad4886
@jayankarikkad4886 Ай бұрын
All Kerala KZbin Award എന്നൊണ്ടായിരുന്നു എങ്കിൽ Winner ആയിരുന്ന ഐറ്റം..💯💯👌
@Sk-pf1kr
@Sk-pf1kr Ай бұрын
കണ്ടമാത്രയിൽതന്നെ ബ്രോയുടെ channel Subscribe ചെയ്തതു വെറുതെയല്ല. ഞാൻ ഏറ്റവും വെറുക്കുന്നത് motivation class ആണ് .വെറുതേ ആളുകളെ പിരികയറ്റി വിടുന്ന സംഭവമാണത് ബ്രോയുടെ വീഡിയോ യാഥാർത്ഥ്യ ങ്ങളോട് അടുത്ത് നിൽക്കുന്നതു കൊണ്ട് ഏറേ ഇഷ്ടം.
@Fajr-v5v
@Fajr-v5v Ай бұрын
എനിക്ക് വൈങ്കര ഇഷ്ടായി. 😃പറഞ്ഞതൊക്കെ ശരിയാണ്. വീട്ടിൽ എത്ര കഷ്ടപ്പെട്ടാലും വിലയില്ല. ഒരു വീട് നല്ല രീതിയിൽ നടത്തികൊണ്ടുപോകാൻ ആ വീട്ടിലെ കുട്ടികൾ തൊട്ട് എല്ലാവരും നല്ല രീതിയിൽ അധ്വാനിക്കണം. അതിനിടയിൽ ആര് ആരെ പ്രശംസിക്കാൻ...! എല്ലാവർക്കും കഷ്ടപ്പാട് തന്നെ. ഇതിനിടയിൽ എന്താണ് ഈ ജീവിതത്തിന്റെ അർത്ഥമെന്നോ ലക്ഷ്യമെന്നോ എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.
@JJThoughts-JJThoughts
@JJThoughts-JJThoughts Ай бұрын
അടുക്കളയില്‍ ഹോമിക്കാൻ ഉള്ളതല്ല ഒരു ജീവിതവും 👍താങ്കള്‍ എങ്കിലും പറഞ്ഞല്ലോ 🙏😊
@JJThoughts-JJThoughts
@JJThoughts-JJThoughts Ай бұрын
ജോലിക്ക് പോകുന്ന സ്ത്രീകളുടെ കാര്യം വീട്ടമ്മമാരേക്കാൾ കഷ്ടമാണ് 😑
@sundaramsundaram258
@sundaramsundaram258 Ай бұрын
💯 present ശരിയാണ് ഒരു വീട്ടമ്മ ചെയ്യുന്ന ജോലി വളരെ അധികം ആണ് ഭർത്താക്കന്മാർ അടുക്കളയിൽ സഹായിക്കുക എന്നതാണ്
@Ageorge6922
@Ageorge6922 Ай бұрын
സത്യം...എത്ര കഴിവുള്ള സ്ത്രീകൾ ആണ് വീട്ടിൽ പൂട്ടിപ്പോയത്..😢😢😢😢😢😢
@rajimolrm557
@rajimolrm557 Ай бұрын
Well said! ഞാൻ എപ്പോഴും ഓർക്കുന്ന കാര്യം ആണ് ഇത്
@SatheeshSatheesh-lo3ki
@SatheeshSatheesh-lo3ki Ай бұрын
ആണത്വം തലക്ക് പിടിച്ചവർ ഇത് അംഗീകരിക്കില്ല..... മുളക് കൂടുതൽ കഴിക്കുന്നത്.. എരിവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് .... ആരോഗ്യമുള്ളവരാണെന്നും... എരിവ് കൂടുതൽ കഴിക്കുന്നത് പൗരുഷം ആണെന്നും...... കരുതുന്ന ജെനങ്ങൾ കേരളത്തിൽ ഒരുപാട് ഉണ്ട്‌...... നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യസ്വഭാവം ക്രിയേറ്റ് ചെയ്യാൻ ഇതും ഒരു കാരണമാകാറുണ്ട് എന്ന്.......... ഈ വിവരദോഷികൾ ചിന്തിക്കില്ല.....
@Anu-re5ew
@Anu-re5ew Ай бұрын
Satyam..my life was in the kitchen after marriage for 9 years in a joint family... still some families are thinking like it's the responsibility of daughter in law to do all those chores..as a result of it, men became much lazy
@shibinashibina8078
@shibinashibina8078 Ай бұрын
ഹോട്ടലുകളിലെയും തട്ട് കടകളിലെയും തിരക്ക് കണ്ടാൽ ജനങ്ങൾ തിന്നാൻ വേണ്ടി ജനിച്ചതാണ് എന്നു തോന്നും
@remadevi906
@remadevi906 Ай бұрын
വളരെ ശരിയാണ്❤
@SanasKitchenSpecial
@SanasKitchenSpecial Ай бұрын
മൂന്നു നേരം ഉണ്ടാക്കാൻ അടുക്കളയിൽ ജീവിതം എരിഞ്ഞു തീർക്കണം
@Manoharan-d7e
@Manoharan-d7e Ай бұрын
വളരെ ശരി . ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം ആണ് കൂടുതൽ ഭക്ഷിക്കുന്നത്
@aami3425
@aami3425 Ай бұрын
വളരെ ശരിയാ.. പക്ഷെ കുലസ്ത്രീകൾ കയറി എതിർക്കും.. കുല പുരുഷുക്കൾ അമ്മ അമ്മുമ്മ ഉദാഹരണം നിരത്തും.
@wahababdul4452
@wahababdul4452 Ай бұрын
രാവിലെ ഒരു കുറ്റി പുട്ടും കടലയും ഉച്ചക്ക് മോട്ടാ ചവൽ ഒരു കിലോ, രാത്രി ഒരു കിലോ ചോറ് 😂
@ajithateachermusicme9679
@ajithateachermusicme9679 Ай бұрын
താങ്കളുടെ എല്ലാ വീഡിയോസും വളരെ വളരെ നല്ലതാണ് !!! ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു !!!!!
@abhinav-pe2fi
@abhinav-pe2fi Ай бұрын
Unnnuka Uranguka Unnikale Undakkuka 😂🤣
@prem9501
@prem9501 Ай бұрын
Bro nailed it. Nammal adukkalayil divasathinte nalla bhagam chelavazhikkum. Ennitt ithra kashtapett undakkunna bhakshanam arogyathinu nallathano, athum alla
@illuminatikerala
@illuminatikerala Ай бұрын
ചോർ (അന്നജം) കുറേ കഴിക്കുന്നത് എന്തോ വലിയ സംഭവമാണെന്ന് തെറ്റുദ്ധരിച്ചവർ ഒരുപാടുണ്ട്..
@rahulmanikkoth3195
@rahulmanikkoth3195 Ай бұрын
ഗൃഹനാഥന്മാർ ശമ്പളം എങ്കിലും കൃത്യമായി വീട്ടമ്മമാർക്ക് കൊടുക്കണം
@jisssbstn
@jisssbstn Ай бұрын
മലയാളി ആദ്യം ചെയ്യേണ്ടത് അമിതമായ ഭക്ഷണം കഴിപ്പ് നിർത്തുക.
@DMSVL425
@DMSVL425 Ай бұрын
❤ലേഡീസ് ചെയ്യുന്നതിനേക്കാൾ വേഗത്തിൽ ആണുങ്ങൾക്കു കുക്ക് ചെയ്യാൻ കഴിയും ഞാൻ ഇതുപലപ്പോഴും തെളിയിച്ചു കാണിച്ചിട്ടുണ്ട്…ഒന്നിച്ചു ചെയ്യുവാനേൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഒരു ദിവസത്തെ ഫുഡ് efforts കഴിയും including cleaning after cooking and eating 💪🏻
@nivedt-it9wh
@nivedt-it9wh Ай бұрын
ഒരിക്കൽ ഞാനും കൂട്ടുകാരനും ഒരു അന്മാവനേ വിരട്ടിയിട്ടുണ്ട്. കല്യാണമാണ് സദ്യയാണ്. ഒരു പാവം പയന്മാർ ഭക്ഷണം വിളമ്പുന്നു. സദ്യയുടെ Side വരുന്നത് ക്രമത്തിൽ ഇല്ല എന്ന് പറഞ്ഞ് പിളേരേ ചീത്തവിളിച്ചു. ഞങ്ങൾ പറഞ്ഞു എങ്ങനെ വിളമ്പിയാലും കഴിച്ചാൽ പോരെയെന്ന് എല്ലാവരും അതു തന്നെ പറഞ്ഞു. പിന്നെ അമ്മാവന ഭക്ഷണം വേഗം കഴിച്ചുതീരത്തു ഒന്നും മിണ്ടാതെ
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir Ай бұрын
എല്ലാം സമ്മതിച്ചു, പക്ഷേ റേഷൻ കട പൂട്ടിയാൽ മലയാളിയുടെ തീറ്റ തീരും.
@annukurian5868
@annukurian5868 Ай бұрын
What you are saying is absolutely correct but unless the mentality of the people doesn’t change nothing will happen
@mohammedkoyamalappuram4061
@mohammedkoyamalappuram4061 Ай бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി ഞാൻ ഇത് ഷെയർ ചയ്തു
@Indianciti253
@Indianciti253 Ай бұрын
ചില ആളുകൾ സദ്യ കഴിക്കുന്നത് കണ്ടാൽത്തന്നെ ഒക്കാനം വരും 🥱🥱
@asherammaworld
@asherammaworld Ай бұрын
എന്ത് കറക്റ്റ് ആയിട്ട് പറഞ്ഞു കളഞ്ഞു ഭക്ഷണം വേണം അത് ഗുണമുള്ളത് സത്യം.പക്ഷേ അടുക്കളയിൽ സ്പെൻഡ് ചെയ്യുന്ന രീതിയല്ല വേണ്ടത് ചിലർ അത് തൊഴിലാക്കി ചെയ്യുന്നുണ്ട് അത് വേറെ കാര്യം. എന്നിരുന്നാൽ തന്നെ സ്ത്രീകൾ മുക്കാൽ ഭാഗവും അടുക്കളയിലാണ്. അത് രീതി മാറ്റണം. ബ്രദർ പറഞ്ഞതിനോട് യോജിക്കുന്നു
@AncyBenny-q7w
@AncyBenny-q7w Ай бұрын
മോനെ നീ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
@shajipc268
@shajipc268 Ай бұрын
പ്രായമുള്ള കാരണവർ, അയാൾ സകല രോഗ കൂടാരം, തിന്നേച്ചു ചുമ്മാ ഇരിക്കുന്നവൻമാർ
@abdulazeezn
@abdulazeezn Ай бұрын
യസ്.. ഡിയർ.. കറക്റ്റ് 👌
@harmonypizza
@harmonypizza Ай бұрын
Bro, affordable + healthy + easy ആയ recipes അറിയുമോ? കുറച്ച് tradeoffs ആയാലും പ്രശ്നമില്ല. അറിയില്ലെങ്കിൽ കുറച്ച് research ചെയ്ത് വീഡിയോ ഇടാമോ?
@shra31p97
@shra31p97 Ай бұрын
നമ്മുടെ നാട്ടിലെ സ്ഥിരം ഡയലോഗ്. നമ്മൾ അരിഭക്ഷണം കഴിക്കുന്നവരാ
@Geetha-h3i
@Geetha-h3i Ай бұрын
Good content.... appreciatable.... Thank you❤
@cheriyankannampuzha777
@cheriyankannampuzha777 Ай бұрын
Excellent video,❤🎉
@libinsunny8493
@libinsunny8493 Ай бұрын
ഇതൊന്നും ഞങ്ങളോട് പറയണ്ടാ ഞങ്ങൾ മതേതർ & പ്രബുദ്ധർ 😂
@shanilkumarc.p.4192
@shanilkumarc.p.4192 Ай бұрын
കുടവയറാണ് ആരോഗ്യം എന്ന് കരുതുന്ന പ്രബുദ്ധ രോടോ ബാലാ??
@SALMAN.M.S
@SALMAN.M.S Ай бұрын
എന്താ Feminist അല്ലാ എന്ന് പറഞ്ഞത് ? "Feminism is the belief in and advocacy of equal rights and opportunities for all genders" എന്ന് അല്ലേ. Feminism ത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
@rajimolp.s9219
@rajimolp.s9219 Ай бұрын
Exactly true try to overcome this habit. But noon time fish fry smell 😂 searching for a healthy diet. Not about struggling its not healthy.
@anilkumar1976raji
@anilkumar1976raji Ай бұрын
ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മലയാളിയുടെ സദ്യ മാത്രമല്ല സദ്യകഴിഞാണ് കൈ കഴുകുന്നതെവിടെ എന്നന്വേഷിക്കുക ഇപ്പോളും ഊണിനു മുൻപ് കൈ കഴുകുന്ന ശീലമില്ല 😄
@Kannikanni98
@Kannikanni98 Ай бұрын
4:10 interview vennam 👍❤️
@rahulo.s4100
@rahulo.s4100 Ай бұрын
Yes... interview venam🔥
@RaniSali-r1l
@RaniSali-r1l Ай бұрын
Simply great ❤
@chitravinod3973
@chitravinod3973 Ай бұрын
വിദേശത്തു ജനിച്ചാൽ മതിയാരുന്നു
@jyothinair488
@jyothinair488 Ай бұрын
Correct u nailed it
@neenuneenu9469
@neenuneenu9469 Ай бұрын
കോവിഡ് 19 വന്നതിനു ശേഷമുള്ള മനുഷ്യന്റെ പ്രതിരോധ ശേഷിയും തുടരെ ഉള്ള അസുഖങ്ങളുംമരണങ്ങളിലുള്ള വർധനയും ഇവയെക്കുറിച്ചു സംസാരിക്കുമോ
@Akhilesh-z6i
@Akhilesh-z6i Ай бұрын
'The great indian kitchen '
@The.HappyStar
@The.HappyStar Ай бұрын
Agree with you😊
@wingsofhope1088
@wingsofhope1088 Ай бұрын
Hello mr dude ipppo pazhe space related videos varunnillallo, miss those videos😊
@JinsiSarath
@JinsiSarath Ай бұрын
Ithaanenkilo virakadupoilundaakkiyaal athinu taste kooduthalaanennu parayunnorem kaanam. Enikk ithuvare angane thoniyittilla.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
ബ്രെഡ്, bun, ഐറ്റംസ് എല്ലാം ഒഴിവാക്കുക
@TheDesperadoeagle
@TheDesperadoeagle Ай бұрын
Well Said !!
@LE-xe3kh
@LE-xe3kh Ай бұрын
പൊരിച്ച ഐസ്ക്രീം 😂 കോഴിക്കോട്😂
@HARInfinite
@HARInfinite Ай бұрын
100% ശരിയാണ്..
@AsifAli-lf1jc
@AsifAli-lf1jc Ай бұрын
വെട്ടി വിഴുങ്ങി തിന്നു ക എന്നത് മലയാളിയുടെ സംസ്കാരം ആണ്
@Skktm83
@Skktm83 Ай бұрын
Good narration
@tcltv-ei2eu
@tcltv-ei2eu Ай бұрын
Having lived in the west, in western countries with central AC cooking was not that hard. Also kitchen in the western houses is in the front of the house, only issue is no help other than family in the kitchen
@cloud_media
@cloud_media Ай бұрын
അയിന് ഇതൊക്കെ ശാസ്ത്രീയ രീതിയിൽ പഠിക്കാൻ എവിടെ ആണ് സമയം/ മൈഡ്സെറ്റ്.... Ulla kithabil onum ithine patty parayunila ..baki ullathu full undu😂... Ultimate undakarudey oro leelkal.😂
@haneypv5798
@haneypv5798 Ай бұрын
You are correct 💯
@anuthomas3322
@anuthomas3322 Ай бұрын
Well said bro
@jinkumar1207
@jinkumar1207 Ай бұрын
Sir, well described
@matthaitm8945
@matthaitm8945 Ай бұрын
Very good. Extremely relevant.
@prasannakumariks5266
@prasannakumariks5266 Ай бұрын
Correct.bro.👌
@shemeershemeer1080
@shemeershemeer1080 Ай бұрын
Correct 💯
@ambilyshijulal3225
@ambilyshijulal3225 Ай бұрын
Thank you
@binupavitra
@binupavitra Ай бұрын
ഉണ്ണുക ഉറങ്ങുക ഉണ്ണികളെ ഉണ്ടാക്കുക ഉണ്ടപോലെ ഇരിക്കുക
@Hiux4bcs
@Hiux4bcs Ай бұрын
Exactly 🎉
@USA6rz
@USA6rz Ай бұрын
❣😍❣😊
@SakeerHussain-ll6ud
@SakeerHussain-ll6ud Ай бұрын
ഒരു സാൻഡ്‌വിച് ആഹാരത്തിനു മുൻപാണോ അതോ ആഹാരത്തിനു ശേഷമാണോ
@cmntkxp
@cmntkxp Ай бұрын
😮😮😮 PCD, നമ്മുടെ നാട്ടിൽ ചാർ കൂടിയ കറി കള് പാക് ചെയ്യാൻ പോലും പ്രയാസം ആണ്. ഡ്രസ്സ് ല് ആകും.. റെയിൽവേ..ഫുഡ് നോക്ക്.
@Eldritchfane4186
@Eldritchfane4186 Ай бұрын
👍👍👍
@muhammedanwarhussain8355
@muhammedanwarhussain8355 Ай бұрын
moderation is best
@sonofnanu.6244
@sonofnanu.6244 Ай бұрын
👍
@febinfrancis7626
@febinfrancis7626 Ай бұрын
💯
@mohammedps
@mohammedps Ай бұрын
@pradeepputhumana5782
@pradeepputhumana5782 Ай бұрын
100% കറക്റ്റ്.
@Hiux4bcs
@Hiux4bcs Ай бұрын
അതേ ഇവിടേ സ്ത്രീകൾ =അടുക്കള
@godzon1034
@godzon1034 Ай бұрын
👍🏻👍🏻👌🏻
@shaharban9731
@shaharban9731 Ай бұрын
Good video 👍
@Miketyson404-y2p
@Miketyson404-y2p Ай бұрын
💪
@sreejas7352
@sreejas7352 Ай бұрын
ഇദേഹം അങ്ങ് വണ്ണം കൂടി🥰
@azizksrgd
@azizksrgd Ай бұрын
എനിക്ക് ഇഷ്ട്ടം സായിപ്പ് ന്റെ food
@aimissuccessjourney
@aimissuccessjourney Ай бұрын
Ente sare correct
@WINHUB-m3g
@WINHUB-m3g Ай бұрын
സീരിയൽ കാണാൻ ഇഷ്ടം പോലെ സമയ മുണ്ട് ! ഇതിനിടയിൽ മറ്റു പലതിനും !! സമയം മതിയാകു ന്നില്ല !!! 😭
@Avs-SA
@Avs-SA Ай бұрын
Very true 😢
@jasimk7491
@jasimk7491 Ай бұрын
Super
@shajikalarikkal2512
@shajikalarikkal2512 Ай бұрын
ശരിയാണ് ഭക്ഷണക്രമം മാറേണ്ടതുണ്ട്
@jaabirshahulhameed3790
@jaabirshahulhameed3790 Ай бұрын
ഞാൻ 25 വർഷം ആയി കുക്കിംഗ്‌ ജോലി ചെയ്യുന്ന ഒരു വ്യക്തി ആണ്. ഭക്ഷണം ഉണ്ടാക്കുക എന്നുള്ള ജോലി നിങ്ങൾ പറയുന്നത് പോലെ അത്രക്ക് ബുദ്ധിമുട്ട് ഉള്ള ജോലി ഒന്നും അല്ല. ഒരു മണിക്കൂർ കൊണ്ട് 50 പേർക്ക് കഴിക്കാനുള്ള സദ്യ ഞാൻ ഉണ്ടാക്കി കാണിച്ചു തരാം.