I ALWAYS LIKE THIS ഒരു കാലത്തു ഞാൻ പാടത്തിന്റെ നനഞ്ഞ വരമ്പിലൂടെ മുന്ന് കിലോമീറ്ററോളം നടന്നു സ്‌കൂളിലേക്കും മദ്റസയിലേക്കും പോയിരുന്നകാലം ,,അവിടെ ഓരോ തോട് ഉണ്ടായിരുന്നു അതിനു അക്കര ഒരു ചെറിയ ചായ പീടിക ,അവിടെ ഗ്രാമ ഫോണിലൂടെ ഈ പാട്ടുകൾ കേൾക്കുമായിരുന്നു ,,എഴുപതുകളിൽ ,,,,അന്ന് ഒകെ ബോംബെ ബസ്സിൽ ആയിരുന്നു ഗുല്ഫുകാർ വന്നിരുന്ന കാലം ,,,,,,,, ഗൾഫോ ,,,അത് എങ്ങിനെ വന്നു ,,,,,,,,,,പണ്ട് വാപ്പമാരും ,,മദ്രാസ് അധ്യാപകരും പറഞ്ഞു കേട്ട ,,,ആ മാപ്പിള ലഹള ആലി മുസ്ലിയാരെ യും ഒരുപാട് പാവങ്ങളെയും ,വെള്ള പട്ടാളം കൊന്നുടുക്കി യ ചരിത്രം ,,,,അവിടെ നിന്നും അവർ കുറെ ആളുകളെ കയറ്റി വാഗൻ ട്രാഗെഡി എന്ന് തീരൂരിൽ നിന്നും വണ്ടി കയറ്റി കശ്‍മീരിൽ കൊണ്ട് പോയി വെള്ളം കൊടുക്കാതെ തള്ളിയ കഥ ,,പോണ പോക്കിൽ കുറെ പേര് മുംബയിൽ വീണു ,,പിന്നെ അവരിൽ ചിലർ കാൽ നടയായി കറാച്ചി യിലും മറ്റുള്ളവർ അവിടെനിന്നും മുംബയിൽ നിന്നും ,,ലാഞ്ചി കയറി ദുബായിൽ എത്തി,,,അവർ അവിടെ സബ്ക ഹോട്ടൽ തുടങ്ങി , ആ സബ്കാ ,,ഇന്ന് ദേര ബസ് സ്റ്റാൻഡ് ആയി ,,പിന്നെ അവർ നടന്നു ജോലി തേടി അബു ദാബിയിൽ എത്തി,,ആ നാട്ടുകാരാണ് ശൈകുമാറും ഇവരെ സ്വീകരിച്ചു ജോലി കൊടുത്തു ,,ആ ഷേക്കുമാരുടെയും അറബികളുടെയും സ്നേഹത്തിൽ,,,അവർ വളർന്നു ,,സ്നേഹത്തിന്റെയും അറബി കളുടെ പെരുമാറ്റത്തിന്റെയും സ്നേഹത്തിന്റെയും..ആർജ്ജവത്തിൽ സ്നേഹത്തിന്റെയും ,,,,,,,പടച്ച തമ്പുരാന്റെ കനിവിന്റെയും ഉദാരതയുടെയും അറ്റമില്ലാത്ത അനുഗ്രഹത്തിൽ,,അവർ പാടി ,,അത് കൊണ്ട് ഇത് കേൾക്കുന്നവർ ,,,അല്ലാഹുവിന്റെ ദിക്‌ർ ,,എടുക്കുക ,,,,,,,, ------,,അങ്ങിനെ കേരളത്തലെ മാപ്പിള കുട്ടികൾ ഒരു കാലത്തു ഓട്ടൻ തുള്ളൽ എന്താണന്നു അറിയാത്തവർ ,,എല്ലാറ്റിലും മുമ്പിൽ,--EDUCATION--,( ഇത് ഗൾഫ് സമഭാവന ആണ് അല്ലാതെ ഇടതും വലതും ഭരിച്ചത് കൊണ്ടല്ല )... ഇന്ന് നാം എവിടെ എല്ലാം ഉണ്ട് AP ,EK ,ലീഗ് , മുജാഹിദ് , ജമാത്തു എല്ലാം ഉണ്ട് ,,അതിൽ 90 ശതമാനവും ,ആതമ്ര്തഥ ഇല്ലാത്തവർ ,,സ്വന്തം കാരിയം , ഞാനും എന്റെ പാർട്ടിയും, എന്റെ മുതലാളിയും ,എല്ലാവര്ക്കും എം താടിയും ,കെ പാന്റും ,,,,,,,,,,,,,,,,, ,,,അപ്പോൾ ഇതാ കൊറോണ ,,ദുരന്തം ,,,,,,,കാശിന്റെയും ,,പാർട്ടിയുടെയും രാജാവിന്റെയും മുകളിൽ കോറോണ .. പരീക്ഷണം ,, --------അത് കൊണ്ട് ഇതെല്ലം കേട്ട് കൊണ്ട് അല്ലാഹുവിനോട് ..പരാർഥിക്കുക , സബൂർ ആകുക ,റഹ്മത്തു തേടുക പരസ്പരം സഹായിക്കുക ,ആമീൻ ആമീൻ