ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ട് ങ്കിലും അവിടെ എത്തി പെട്ടാല്‍ അധികം പേരും തിരിച്ച് നാട്ടിലേക്ക് വരാൻ കൂട്ടാക്കുന്നില്യാ അതാണ് വാസ്തവം. New Zealand പോലുള്ള രാജ്യങ്ങളില്‍ നമ്മൾ കൊടുക്കുന്ന taxe ന് quality of life and respect provide ചെയ്യുന്നുണ്ട്. അത് നമ്മടെ രാജ്യത്ത് കിട്ടുന്നില്ല.
@yaseen53722 жыл бұрын
ലോകം മുഴുവൻ സഞ്ചരിക്കാൻ താല്പര്യം ഉള്ളയാളാണ് ഞാൻ, because different types of peoples, cultures, customs, rules, cities, foods etc etc.. Everything is diverse and mysterious!! എവിടെയും settle ആകണ്ട, ഓരോ രാജ്യവും കറങ്ങി തിരിച്ചു ഇന്ത്യയിലേക്ക് വരണം ലൈക് സന്തോഷ് George kulangara sir. 💯
@pcdpeoplecallmedude79802 жыл бұрын
same to you bro
@shafeequept82822 жыл бұрын
അന്തമായ രാഷ്ട്രീയം മതം തലക്ക് പിടിച്ച കൂട്ടർ ഈ രണ്ട് കൂട്ടർ നമ്മുടെ നാട്ടിൽ എന്ന് ഇല്ലാതാവും അന്ന് നാട് നന്നാവും 👍
@roshansibi97302 жыл бұрын
quality of life is better , pine better society ,ithokke kondanu ellarum porathu pokunne .oru raajyathu janichu avade thanne marikkunnathilum nallathu korachu raajyangalil thamasichu korachu paisa ondakki thirichu vannu ivde setttle cheyyunnathanu ennanu enikku thonunnathu
@jaisemonjose54222 жыл бұрын
എത്ര വികസിത രാജ്യങ്ങളിൽ ജീവിക്കുന്നവരും ഒരു പ്രായം കഴിയുമ്പോൾ കേരളത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ ആണ് .പക്ഷെ കുടുംബ സാഹചര്യങ്ങൾ കൊണ്ട് വിദേശത്തു തന്നെ തുടരാൻ നിർബന്ധിതർ ആകുന്നു . ഒറ്റപ്പെടൽ ആണ് മുഖ്യം ...
@deepakiyyani2 жыл бұрын
പണമുണ്ടാക്കി നാട്ടിൽ settle ആവണം എന്ന്നുണ്ടെങ്കിൽ ഗൾഫിൽ പോകുക , യൂറോപ്പിൽ പോകുന്നവർ അവിടെ settle ആകാൻ ശ്രമിക്കുക , എല്ലാരും അങ്ങോട്ട് പോയി അവസാനം അവിടെ ജോലി സാധ്യതാ കുറഞ്ഞു ,,ശമ്പളം കുറഞ്ഞു അവസാനം തിരിച്ചു വരാൻ പറ്റില്ല പാസ്പോര്ട്ട് എടുത്താൽ , ഒരു വെളുത്തവന് കിട്ടുന്ന വില അത് നിങ്ങൾ പാസ്പോര്ട്ട് എടുത്താലും നിങ്ങള്ക്ക് കിട്ടില്ല , serivce സെക്ടർ ജോലി ആണ് കൂടുതൽ
@rahulp43552 жыл бұрын
Western countries ലേക്ക് പോകാൻ തോന്നുന്നത് അവിടുത്തെ മനോഹരമായ സിറ്റികളും മോഹിപ്പിക്കുന്ന ശമ്പളവും ഒക്കെയാണ്. നല്ല ജീവിത നിലവാരം പ്രതീക്ഷിച്ചിട്ടാണ് പലരും പോകുന്നത്. But Dude പറഞ്ഞത് പോലെ ആ നാട് നമ്മുടേതല്ല..
@trex.exemalayalam32642 жыл бұрын
നാട് നമ്മുടെയല്ല ഈ ഭൂമി എല്ല ജീവികൾക്കും ഒരുപോലെയാണല്ലോ അങ്ങനെ നോക്കുമ്പോൾ അവിടെയും പോകാല്ലോ 👍
@yaseenyaseen18722 жыл бұрын
10:45 അന്യരാജ്യത്ത് സാധാരണക്കാരനായി ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം രാജ്യത്തെ രാജാവായി ജീവിക്കുന്നതാണ് മാസ് ഡയലോഗ്
@shameermu3282 жыл бұрын
ജീവിത പ്രാരാബ്ദങ്ങൾ ഇല്ലെങ്കിൽ സ്വന്തം നാട് തന്നെയാണ് നല്ലത്
@vishnupk99462 жыл бұрын
Dream country 🖤🇳🇿 Thanks for the Video
@sandeepbaby73142 жыл бұрын
New Zealand ❤️💕❤️💕
@sasankankk31812 жыл бұрын
Thank you
@Lucky6-2 жыл бұрын
ജോലി കാരണം നാട്ടിൽ പോകാൻ സമയമില്ലാതെ ബംഗാളി..
@samadabdu35732 жыл бұрын
😂 correct
@janeelaram47092 жыл бұрын
Bro Germany kurichu oru video cheyyamo
@ammankv71642 жыл бұрын
ഞാൻ നാളെ തന്നെ ന്യൂസിലാൻഡിൽ പോവും 😂
@LANDCRUISER1232 жыл бұрын
Do a video about Australia
@amalm36962 жыл бұрын
ചുരുക്കി പറഞാൽ അവിടെ പോയി പണി എടുത്തു അവിടെ ഉള്ള വീട് ഉടമസ്ഥന് വാടക കൊടുക്കാനായി പണി എടുക്കാം...ചിലവിനു നാട്ടിൽ നിന്നും അയച്ചു തരാൻ ആളുകൾ ഉണ്ടെൽ കൊള്ളാം...
@majesh40262 жыл бұрын
Very correct 💯
@തോൽവി2 жыл бұрын
എന്നാലും നമ്മുടെ നാട് നന്നാക്കാൻ രാഷ്ട്രീയകർ സമ്മതിക്കുമോ dude
@LANDCRUISER1232 жыл бұрын
Chettaaa... Plz include Australia too for coming videos..
@rohitphilip65542 жыл бұрын
Yes, absolutely
@ezioyt70112 жыл бұрын
Ithu pole korea and japan kurich video chaiyumo
@vishnumufc88852 жыл бұрын
Switzerland chey bro
@actm10492 жыл бұрын
Civilised developed countries
@athiraar71642 жыл бұрын
ഇന്ന് എന്താ ചിരിച്ചോണ്ട് സംസാരിക്കാതിരുന്നേ 😀i like that.. ഇനിയും നല്ല interesting facts ഇടൂ 😊 about space, ആദിമ കാലഘട്ടം ആദിമ മനുഷ്യർ.
@aneeshm34192 жыл бұрын
Romania rajyathe patti video cheyyamo
@LERNnGRW2 жыл бұрын
Assumption is basis low income, what if above average income and who want to return after a while?
@bipinpeethambaran46052 жыл бұрын
Please do a video about America
@TECHBULLETINYOU2 жыл бұрын
Nice video
@shafeequept82822 жыл бұрын
Pcd ഇന്ധന വില എനിക്ക് തങ്ങുന്നില്ല ഞാൻ ഇന്ത്യ വിട്ട് എങ്ങോട്ടാ പോവുക