Malayala Manorama Karshakashri Award 2024 winner P.B.Aneesh Kannur

  Рет қаралды 13,030

Karshakasree

Karshakasree

Күн бұрын

കണ്ണൂർ ഉദയഗിരി താബോറിൽനിന്നുള്ള പി.ബി.അനീഷ് എന്ന ചെറുപ്പക്കാരനെ കർഷകശ്രീ വായനക്കാർ മാറന്നിരിക്കാൻ ഇടയില്ല. കൃഷി ചെയ്ത് കടം കയറി ജപ്തി ചെയ്യപ്പെട്ട കൃഷിയിടം തിരിച്ചു പിടിച്ച് വീണ്ടും കൃഷിയിറക്കി വൻലാഭത്തിലെത്തിച്ച അനീഷിന്റെ അതിജീവനകഥ കർഷകശ്രീ പ്രസിദ്ധീകരിച്ചത് 2022 ലാണ്. അന്നത്തെ അനീഷ് ഇന്നിതാ ഫൈനലിലെത്തി, ഒപ്പത്തിനൊപ്പം മികവുള്ള 4 കർഷകരോട് മത്സരിച്ച് കർഷകശ്രീ പുരസ്കാരം സ്വന്തമാക്കി നേട്ടത്തിന്റെ നെറുകയിൽ നിൽക്കുന്നു.

Пікірлер: 18
@sajithmohan9632
@sajithmohan9632 9 ай бұрын
ഞാനും ഒരു സ്വകാര്യസ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ ആണ് ജോലിയുടെ ഇടവേളകളിൽ കുടുംബസമേതം കൃഷി ചെയ്യുന്നു
@joshysvlogmalayalam9722
@joshysvlogmalayalam9722 9 ай бұрын
Wow...amazing..
@bobascooking
@bobascooking 9 ай бұрын
Super ❤
@aruneramathe8457
@aruneramathe8457 9 ай бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ....
@anappramujeeb
@anappramujeeb 9 ай бұрын
👌
@jeethuphilip6347
@jeethuphilip6347 9 ай бұрын
👏👏
@nikhiljolly7945
@nikhiljolly7945 9 ай бұрын
Hat's off Man.....Great effort....Keep going...❤❤🎉
@janyjany2548
@janyjany2548 9 ай бұрын
Very beautiful 👏❤️
@AnilPrasad-m3m
@AnilPrasad-m3m 9 ай бұрын
Many things to learn from him if we are series.
@adjuvoindia7843
@adjuvoindia7843 9 ай бұрын
congratulation i had been to his plantations and also to farm
@tanuzvlog
@tanuzvlog 8 ай бұрын
Congratulations dear friend &Classmate 💐💐💐
@ashilthaiparambil1401
@ashilthaiparambil1401 9 ай бұрын
congratulations
@saijujoseph2637
@saijujoseph2637 9 ай бұрын
ഗുഡ് ❤️❤️❤️❤️❤️🌹🌹👍🌹
@martingeorge1673
@martingeorge1673 9 ай бұрын
🙏🌹🥰💞അഭിനന്ദനങ്ങൾ 💞🥰🌹🙏
@akhilpb4263
@akhilpb4263 9 ай бұрын
Great effort ❤
@user-eh6sy2ih2u
@user-eh6sy2ih2u 9 ай бұрын
Technology 😮
@akhilgopalkrishnan5686
@akhilgopalkrishnan5686 9 ай бұрын
Super good luck
@ThomasJoy-s7w
@ThomasJoy-s7w 9 ай бұрын
❤❤❤❤🙏🙏uuy
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН