ഇന്നും നായർ സമുദായ ത്തിൻ്റെ കാര്യം പരിതാപകരമാണ്. മറ്റൊന്നുമല്ല.. താൻ നായരാണെന്ന് അഭിമാനപൂർവ്വം പറയാൻ ഇപ്പോഴും പലർക്കും സങ്കോചമാണ്. മറ്റെല്ലാ വരും ജാതി പറയുമ്പോൾ കുഴപ്പമില്ല. എന്നാൽ നായർ ജാതിയെ കുറിച്ച് സംസാരിച്ചാൽ വലിയ അപരാധമായി കണക്കാക്കി ആക്രമണം നടത്തുന്ന പ്രവണത കണ്ടു വരുന്നു.