പഴയ തറവാട് ഒക്കെ എങ്ങനെ തുലഞ്ഞ് പോയി എന്ന് ആദ്യ ഭാഗത്തു നിന്നും തന്നെ മനസ്സിലാക്കാം ...
@pranavbinoy2324 жыл бұрын
Nazeer sir fans hit like.
@jobyjoy71402 жыл бұрын
നല്ല പടം ❤❤
@VasanthaM-df1rj Жыл бұрын
മതി
@minisundaran24792 жыл бұрын
Sarikum oru kudumba kadha super 👍
@suvani-p5f4 жыл бұрын
2020 Prem Nazir sir
@shreyakrishnaoffcial29482 жыл бұрын
കരഞ്ഞു പോയി അത്രേം ഹൃദയ സ്പർശി
@Fauzia-ke7bh3 ай бұрын
നല്ല മൂവി ഏഴാം ക്ലാസ്സിൽ പഠി യ്ക്കുമ്പോൾ സ്കൂളിൽ ഫിലിം ഷോ ഈ ചിത്രം കണ്ടു പിന്നെ ദൂര ദർശനിൽ അവസാനം കരഞ്ഞു പോയി
@jomonjoseph28164 ай бұрын
Adipoli super Film🎬
@shanmiya31454 жыл бұрын
കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം...
@vibi5915 Жыл бұрын
Kaviyoor ponnama first flim
@mohandas42882 ай бұрын
ഷീലക്ക് ഡബ്ബ് ചെയ്ത ശബ്ദം 'ഹൊ! അരോചകം'. ആ നടിയോടുണ്ടായിരുന്ന സ്നേഹം വരെ നഷ്ടമായി.
@sheebababy76182 жыл бұрын
ഇതുപോലെ ഉള്ള മൂവി ഇനി എന്നുണ്ടാകും
@YoyoGirlzzz4 жыл бұрын
Please uplod naseer jayabharathi movie urvashi bharathi.. please. Kure kalamayi chodikkunnu. This is good family movie. Sheela oru negative touch ulla character anu.ithil sheelayude voice doubing anu. Ponnamma thikkurissi good acting 2020may1
@fathimabeeviabdulsalim6070 Жыл бұрын
ഉർവശി ഭാരതി movie പ്രതീക്ഷിക്കുന്നു
@santhakumart.v1814 жыл бұрын
,ഹൃദയസ്പർശിയായ സിനിമ. പിന്നെ climax, ഇന്നത്തെപോലെ സൗകര്യങ്ങൾ ഒന്നും അന്നില്ലല്ലോ.
@jesnascaria86345 жыл бұрын
Good movie Good message
@Praju-kt4do5 жыл бұрын
Good theam
@vaisakhks8604Ай бұрын
മമ്മുക്ക ഈ സിനിമയെ പറ്റി പറഞ്ഞതിന് ശേഷം വന്നവരിരുണ്ടോ..😂😂❤
@josephjohn314 жыл бұрын
Good family story with lessons potrayed well by good acting, direction and songs.
@diyachandana60693 жыл бұрын
M
@IbrahimM-sj7lp Жыл бұрын
Good
@rajanenachirayil10782 жыл бұрын
Supper. Good Family. Movie
@HamzaHamza-qn3hl2 жыл бұрын
Super super filim naseer sheela
@girijaek8912 Жыл бұрын
👌👌👌👌👌👌👌❤️❤️❤️❤️
@azeezvp6924Ай бұрын
മമ്മൂക്ക ആദ്യമായി കണ്ട ഷീല പ്രേംനസീർ ചിത്രം.
@nishithah19 Жыл бұрын
❤😍
@shaijamol57715 жыл бұрын
Old is gold
@Praju-kt4do5 жыл бұрын
Old is love
@hridyajnair13754 жыл бұрын
Valsalyam film polund
@abdul.hameed.69066 жыл бұрын
നല്ല സിനിമ
@nazeermuhamadkowd5093 Жыл бұрын
Super 😭❤👍👌🌹
@rajeedriver76565 жыл бұрын
Super movie
@muhammedarafath44833 жыл бұрын
Supper movie👍
@rahenaanzar67442 жыл бұрын
Ee film kandu pedichu pandullavar blood donate cheyyan madichu kanum.
@benazeersingh91445 жыл бұрын
Nice..
@jinshajinu81276 жыл бұрын
supper
@lakshmi_p3 жыл бұрын
Superb fantastic film.. 👍
@johnluther27304 жыл бұрын
ലഡാക്ക് കാരൻ വേറെ ലെവൽ 😂😂 ഇപ്പോഴത്തെ തള്ളൊക്കെ വർഷങ്ങൾക്ക് മുൻപ് തള്ളി മറിച്ചതാണാണെന്ന് ഇപ്പോഴല്ലേ മനസിലാവുന്നത് എന്നിട്ട് ന്യൂ ജനറേഷൻ എന്ന് പേരും.😜
വീടിന് നീ വിളക്ക് ...... തറവാടിന് വിളക്ക് നീ .......
@harithaharidas51586 жыл бұрын
Super film. Karayipichu kalanjallo:-(
@remeshob32656 жыл бұрын
haritha haridas VILAKUVAGIYAVEENA
@gopinathan29054 жыл бұрын
കുടുംബ ജീവിതം നയിക്കുന്നവർക്കു വേണ്ടി ഒരു സന്ദേശം
@vijayanThandilam17 күн бұрын
വളരെ നല്ല കുടുംബ ചിത്രം
@rosmithannickal86624 жыл бұрын
ദയവായികളിത്തോഴൻ മുഴുവനായിട്ട് ഒന്നു ഡൗൺലോഡ് ചെയ്തു തരുമൊ? നന്ദി.നമസ്ക്കാരം🙋🙋🙋
@reenalalu7942 ай бұрын
നല്ല പടം
@rajirt18884 жыл бұрын
കവിയൂർപൊന്നമ്മ ഏങ്ങനെ മരിച്ചു ന്നു മനസിലാകുന്നില്ല
@kanakambikakk29374 жыл бұрын
ബ്ലഡു transfusion നേരിട്ടു കൊടുത്തുകൊണ്ടിരുന്നപ്പോൾ ഇടിയും മഴയും കാരണം കറന്റു പോയി. കവിയൂർ പൊന്നമ്മയുടെ കൈയിൽ നിന്നു ട്യൂബ് ഊരി രക്തം നിലത്തേക്കൊഴുകി.
@rosesworld87453 жыл бұрын
Old great indian kitchen
@abishek29964 жыл бұрын
100%family movie. Kudumbamullavar theerchayayum canenda movie
@ksfe21742 ай бұрын
Rip kaviyoor ponnamma
@unushashmi3 жыл бұрын
സൂപ്പർ ഹിറ്റ്
@mallikabalakrishnan.soubha6982 жыл бұрын
Aha nalla cinima
@sapereaudekpkishor460011 ай бұрын
സ്ത്രീ രണ്ടാംതരം എന്ന് ഉറപ്പിയ്ക്കുന്ന സാഹിത്യം
@sureshkumar-or8lr2 жыл бұрын
നീയാണ് ഈ കുടുംബത്തെ നശിപ്പിച്ചത് എന്ന് പറഞ്ഞ് നിർത്തേടതായിരുന്നു
@abcdf71323 жыл бұрын
അടിച്ചു തളിക്കാരി ജാനു കലക്കി
@daliyajoseph68995 жыл бұрын
👍
@rosammasebastian22614 жыл бұрын
Very moral theem family story. At present everyone got there on wishes
@vasudevanelayath.t.s30022 жыл бұрын
ഒരു നല്ല കുടുംബചിത്രം
@rosyrosy3660 Жыл бұрын
❤
@chimmuchimmu78372 жыл бұрын
🙏🙏🙏👍👍👍
@samikongath8 жыл бұрын
Nalla oru kudumba chithram. Malayathil first kudumba chithramaavum ithu. ithine thdarannnu ee roopathil pala cenima kalum vannittundu. First Part: Nalla thudakkam kadakku venda ella gadakangalum ulpeduthiyirunnu. chila bagangal lag cheyyippichu. Intro: No Second Part: Nalla ending. Kadakku aavshyamaaya ella kariyagalum ulkondoru ending. Climax: Kadakkanusharicha oru climax. Songs: Nallathonnumilla. Rating: 3/4 (Mission Watch full Malayalam Movies)
@rajendranpillai36957 жыл бұрын
Sameer Q
@anjurose4096 жыл бұрын
Sameer Kongath is e I
@anjurose4096 жыл бұрын
Sameer Kongath t
@varnasham2 жыл бұрын
ഇതിലെ ലാടാക് അളിയനായി അഭിനയിച്ച ആളുടെ പേര് എന്താ?? ആർക്കേലും അറിയാമോ, ഒന്ന് പറയുമോ
@deepakm.n76257 ай бұрын
P. A. തോമസ്.... ഈ സിനിമയുടെ സംവിധായകൻ. ✍️
@ramakrishnanramakrishnan5875 Жыл бұрын
Negative aya roll nazir sir abinayikuka anu eanu thonnipokum.positive aya rolil adhyeham jeevikukayanu eannum thonnipokum.karamam positive mathramanu bloodil ullu.
@anilar78492 жыл бұрын
Adoor😃basi
@lizypk47022 жыл бұрын
സൂപ്പർ
@saraswathyam86784 жыл бұрын
ഗുഡ് മൂവി
@MsEnter103 жыл бұрын
please upload old malayalam movie maram. its not there in youtube. kure kaalam aayi chodhikyunnu.
@fathimabeeviabdulsalim6070 Жыл бұрын
U tubil ഉണ്ട്
@cns5022 жыл бұрын
🥺
@ravikunnath3196 жыл бұрын
Family stori
@harishmasuresh57683 жыл бұрын
42:24
@makkarmm1652 жыл бұрын
ഓരോ മിനിറ്റിലും പാട്ട്.... അതും കേൾക്കാൻ കൊള്ളാവുന്നത് ആണോ.
@girijadevi38692 жыл бұрын
എനിക്ക് നസീർ സാർ negative റോൾ ചെയ്യുന്നത് തീരെ ഇഷ്ടമില്ല.
@omanavs Жыл бұрын
P 😊
@Suprabha-rb8bz Жыл бұрын
,
@padmasnair6578 Жыл бұрын
@@omanavs1\(y8
@samelsa2010 Жыл бұрын
പോട്ടെ ഇത്തവണ ഒന്ന് ക്ഷമിക്കൂ അടുത്ത പ്രാവശ്യം അങ്ങനെ ചെയ്യില്ല
@SatheeshKumar-ib8vm Жыл бұрын
.😅😊❤
@BAHRAINMALLU20233 жыл бұрын
ഈ സിനിമയിൽ ഷീലക്ക് ആരാ dub ചെയ്തിരിക്കുന്നെ? ഭയങ്കര ബോർ ആണല്ലോ?