Malayalam Christian Devotional Speech USA 2 | Best non stop hit bible convention dhyanam

  Рет қаралды 594,914

Under the Cross

Under the Cross

Күн бұрын

Malayalam Christian Devotional speech USA 2| Best non stop hit Bible convention dhyanam
fr poulose parekara 2006 mumbai thiruvananthapuram songs 2012 manchester thiruvalla
• Best Christian Malayal...
Topic
വിഷയം: ദൈവം പ്രവർത്തിക്കുന്ന സമയം എപ്പോൾ ?
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തിയ സുപ്പര് ഹിറ്റ് പ്രസംഗം, നോണ് സ്റ്റോപ്പ്.
Key words
Malayalam Christian Devotional speech USA 2| Best non stop hit Bible convention dhyanam 2006 mumbai Fr Reji Chavarpanal fr poulose parekara thiruvananthapuram songs 2012 manchester thiruvalla 2016 by message shalom the of hd 2015 vol parekkara new 2008 tv para 2017 vachanam full part nonstop paulose jeevante malsermon abu upadesi sadhu kester jacob oru messages dhabi old latest 1080p dhaanam kudumbam deivika manjaly 33 joseph kochukunju dr orthodox fvyw453dha from holy puthenpurackal 13 gold ks super 11 kallada core hits heart heaven touching stunning 2016very eppiscoppapart chithrachristian preaching frpoulose qurbana retreat malankara santhwanam life family god church for sreekumar pokunne njnanummalayalam testimony father george movie hxtprdtlxqo spirit varghese 2014 good video friday mathew parumala rhxohrt5vk powerful knanaya john ini 14th with kochoonju cross prayer daivam his sujatha comedy yesu talk maramon babu cherian achen music pastor das hg news episode marthoma about nee episcopa 17022016 gospel band abraham death part1 chengannur after massage diocesan speeches mavelikara yesudas zealand parekare funeral chrysostom dynsemyw9s thannathallaathonnum speach really rajesh spiritual qwltpymwxq athikkayam naam preachers how study part2 pentecost wnjjfx4yeo 30 psalms jacobite manorama story perunal sarva golden wfkfjczah14 ennodulla stream priest channel album thirumeni f1r5qrzsblc voice revfrpoulose p04gpafvzb4 parekaramalsermon powervision enthu frpaulose morning catholic bahrain counselling prof chanda davis pilla birthday philiph kollam audio shameer 99th kai aji pg 21 celebration solomon chiramel samuel njan valiya vargis 100 funny manjackal es1c5e2vm mary assadhyamaayonnum dhaivathinilla have frjoseph 2010 moments maya james palli divine service values suvishesha aaru asianet version daniel plan time ashari worship your prathanaku utharam beautiful nammalkulla vaagdhatham moc l3z9w9wnjwq doha thaangi 01-Jan-17 fhypatywrpy houston 3uqfavbqizu marriage thrissur kavalam metropolitan celin key faithfull stones 2009 funniest sivakumar mocdoha iomf issac santha mazhavil meeting epc pentecostal eoqmifqtwcg 25 2013 length final report kanam kuriakose manushyan revthomas wwwmylovingjesuscom singh bhagyavanaya suvishesham levis kerala television sunder give mczymt9loc great mind sister ayroor deliverd sermonsis covention sr9bavuco80 evening saju shan easter word yohannan zacharias shalomtelevision world theophilose tips sangeetha laiju usa lord paingottoor revdrppthomas
#PouloseParekara #MalayalamMessage #Suvishesham
#ChristianConvention #dhyanam

Пікірлер: 371
@gospeloutreachministriesgo4649
@gospeloutreachministriesgo4649 2 жыл бұрын
🙏യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും 🌹 മുട്ടുവിൻ എന്നാൽ തുറക്കപ്പെടും 🎄
@rajlakshmijose5552
@rajlakshmijose5552 5 жыл бұрын
Ammem good message
@jerrinrajuvarghese3226
@jerrinrajuvarghese3226 5 жыл бұрын
Raj Lakshmi Jose nv christian song
@shijiprejithprejith6392
@shijiprejithprejith6392 5 жыл бұрын
Good message
@tittimoljoseph1156
@tittimoljoseph1156 Жыл бұрын
Nalloru message thannna achanu orupadu thanks
@ajinsam5112
@ajinsam5112 3 жыл бұрын
നല്ല മെസ്സേജ് എനിക്ക് അച്ഛനോട് ഒന്നും സംസാരിക്കണം അഡ്രസ്‌ ഒന്നും തരാമോ GOD BLESS YOU FATHER
@adhinkp7961
@adhinkp7961 3 жыл бұрын
ഹൃദയം നുറുങ്ങ്ങ്യ സമയത്താണ് ഫാദറിന്റെ speach കേട്ടത് praise the lord
@jollyrenjith10
@jollyrenjith10 Жыл бұрын
👍
@JosegdRaj
@JosegdRaj 8 күн бұрын
♥️♥️
@minijoy809
@minijoy809 7 күн бұрын
Athe
@jessyraju4420
@jessyraju4420 5 жыл бұрын
I had this experience.I was selected from the time I passed my nursing to places Muscat,Saudi Aramco,Dubai,but last moment my list got cancelled.I was very sad.I had to wait for 6yrs then my Lord chose me for Bahrain.As all my friends kept telling while studying that they have to go abroad and make ornaments and money for marriage.I thought that's the way but my Lord told NO.so during this period I got married had a daughter. I was selected for govt hosp in Bahrain .I didn't pay a single money.Free recruitment. My friends paid lakhs to go.This is my cannan my Lord gifted me .A very beautiful,safe ,friendly ,God fearing place. My Lord is my best friend who knows the right time for me .praise the Lord.
@sonugeo2833
@sonugeo2833 4 жыл бұрын
Amen
@kuwaitkw166
@kuwaitkw166 3 жыл бұрын
Ameen.eshiya.skaikannm
@reshmiantony2748
@reshmiantony2748 3 жыл бұрын
ദൈവത്തിനു സ്തുതി
@rubinthomas6078
@rubinthomas6078 3 жыл бұрын
Please
@sebastiana.v2381
@sebastiana.v2381 3 жыл бұрын
Wish I trust in my God in all respect. Amen
@antonyfrancis6348
@antonyfrancis6348 4 жыл бұрын
ഒരു പക്ഷെ വർഷങ്ങൾക്ക് മുൻപേ ഉള്ളതാകാം എന്നാൽ, ഞാൻഇത് കേൾക്കുന്നത് 17.02.2020ൽ എന്നെ സംബന്ധിച്ച് വലിയ നോമ്പിന് തൊട്ട് മുൻപുള്ള ദിവസം, ശരിക്കും ഞാൻ നോമ്പിന് വേണ്ടി ഒരുങ്ങുവാൻ ദൈവം തന്ന സന്ദേശം... ഞാൻ ഇത് സ്വീകരിക്കുന്നു....
@susammaabraham2525
@susammaabraham2525 3 жыл бұрын
അച്ചൽ പറഞ്ഞത് സത്യം - ദൈവം പ്രവർത്തിക്കുന്നത് തക്ക സമയത്ത് ആണ് വേഗത്തിലല്ല. താമസിച്ചു , അല്ല - തക്കസമയത്ത് . ഹാലേലുയ്യ സ്തോത്രം🙏🙏🙏🙏
@paulpv153
@paulpv153 4 жыл бұрын
Please pray for orthodox catholica paulose II bava. As this is the opportunity for us, Jacobites to show our love to lord Jesus "രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും" (മത്തായി 25:40) "നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ". (യോഹന്നാൻ 13:34) "നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും." (യോഹന്നാൻ 14:15) "സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ" (മത്തായി 5:47-48)
@aswathysundaran1408
@aswathysundaran1408 3 жыл бұрын
കർത്താവേ എന്റെ അച്ഛന്റെ ലിഫോമ കാൻസർ രോഗം മാറ്റി തരണേ...4th stage ആണ് .5കീമോ കഴിഞ്ഞു.... ദൈവമേ ,എന്റെ അച്ഛനെ രക്ഷിക്കണേ.ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേഎന്റെ അച്ഛന്റെ ലിഫോമ കാൻസർ രോഗം മാറ്റി തരണേ..ഞങ്ങളെ രക്ഷിക്ക മരുന്ന് ഒന്നും ഫലിക്കുന്നില്ല...ഡോക്ടർ പറഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കാൻ... എന്തെങ്കിലും miracle സംഭവിക്കണം..എന്റെ അച്ഛന് വേണ്ടി പ്രാത്ഥിക്കനെ...
@eldhokuriakose507
@eldhokuriakose507 3 жыл бұрын
"യൂദാശ്ലീഹായുടെ നൊവേന" ദിവസം 9 പ്രാവശ്യം ചൊല്ലുക. ആവശ്യം പറഞ്ഞു ചൊല്ലുക. ഗൂഗിൾ ചെയ്താൽ കിട്ടും. ഏത് അസാധ്യ കാര്യവും സാധിക്കും, വിശ്വാസത്തോടെ ചൊല്ലുക.
@meeramanu3708
@meeramanu3708 5 жыл бұрын
ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ.നല്ല ഒരു അറിവ് കിട്ടി
@mollywoodlovers
@mollywoodlovers 6 жыл бұрын
ദൈവം പ്രവർത്തിക്കുന്നത് ദൈവം ആഗ്രഹിക്കുന്ന സമയത്ത് തന്നെ. ഹല്ലേലുയ
@laysama7157
@laysama7157 6 жыл бұрын
ദൈവമേ നന്ദി
@princyvarghese1782
@princyvarghese1782 4 жыл бұрын
❤❤❤❤
@mariammathomas6554
@mariammathomas6554 4 жыл бұрын
Praise the Lord
@sabishaju7462
@sabishaju7462 3 жыл бұрын
എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന മാറാൻ പ്രാർത്ഥിക്കുന്നു 🙏
@selinalex9584
@selinalex9584 3 жыл бұрын
Amen
@libin2347
@libin2347 Жыл бұрын
അച്ചന്റെ ഈ പ്രസംഗം ഒരുപാട് inspiration ആയിരുന്നു. കർത്താവിനോടുള്ള വിശ്വാസം മുറുകെ പിടിക്കാൻ ഒരുപാട് സഹായിച്ചു 🙏🙏🙏
@jerinpeter1390
@jerinpeter1390 3 жыл бұрын
Pray for what you need and want. The rest is in God's hand. He knows best about what you need rest! God bless you All!
@holyfamilyvavachichacha6008
@holyfamilyvavachichacha6008 4 жыл бұрын
Enik avisam ollath ente karthav enik wenda samayath krithyam ayi nadathi tharum.eni njan athine orthu vishamikilla . Love you esoyee😘. Chakkara ummmmmmmmaaaa
@ushakumarig8848
@ushakumarig8848 2 жыл бұрын
പ്രിയപ്പെട്ട ഫാദർ, വളരെ വളരെ അനുഗ്രഹിക്കപ്പെട്ട വിലപ്പെട്ട ഒരു മെസ്സേജ് ആയിരുന്നു. വളരെ നന്ദി. സ്വർഗീയ പിതാവിന് സ്തോത്രം. 🙌🙌🙌
@annammathomas8895
@annammathomas8895 Жыл бұрын
A mi qq.qqqq
@leelammafrancis905
@leelammafrancis905 10 ай бұрын
​@@annammathomas8895q⅘😊😮😮😢🎉❤ 😢😅😂❤
@yohannangeevarghese5532
@yohannangeevarghese5532 5 жыл бұрын
ദൈവത്തിന് സ്തുതി, ആമേൻ, ഹാലേലൂയ്യാ. ഞാനും ദൈവനുഗ്രഹത്തിനായി കാത്തിരിക്കുന്നു. പ്രാർത്ഥിക്കണമേ.
@abintomy6145
@abintomy6145 5 жыл бұрын
Yohannan Geevarghese
@anitham.yohannan2051
@anitham.yohannan2051 4 жыл бұрын
Good message
@AllInOne-mf9xp
@AllInOne-mf9xp 3 жыл бұрын
Acha😍
@chackotj9395
@chackotj9395 3 жыл бұрын
L
@sunibabu7622
@sunibabu7622 3 жыл бұрын
Amen
@bincyvarghese9844
@bincyvarghese9844 2 жыл бұрын
Ameen
@ReenaSebastian-s7k
@ReenaSebastian-s7k 7 ай бұрын
Achaa njangalkku vendium praarthikkanam parishudaanmaavil nirayaan kadabaadytha maaruvaanum 🙏🙏 4:21
@sarasbibliq6547
@sarasbibliq6547 6 жыл бұрын
Great message.. ഞാൻ ദൈവസന്നിധിയിൽ കരയുന്നത് ദൈവം ചെയ്ത നന്മകളും വിടുതലും ഓർത്തിട്ടാണ്..
@mathewoonnitten6685
@mathewoonnitten6685 5 жыл бұрын
Danielachenseech
@anilsaraswathy5534
@anilsaraswathy5534 2 жыл бұрын
Amme anikkuvendi prarthikkename
@divine-voice
@divine-voice 2 жыл бұрын
ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടേണ്ടതില്ല; നിരാശപ്പെടരുത്, നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കും. ~ ജോഷ്വ 1:9
@chackotj9395
@chackotj9395 3 жыл бұрын
ഗോഡ് ബ്ലെസ് യൂസ്
@supriyabaijupriya9848
@supriyabaijupriya9848 Жыл бұрын
ഈശോയെ,, നന്ദി.... നന്ദി.... നന്ദി.... 🌹🌹🌹🙏🙏🙏
@sajeevano.v8224
@sajeevano.v8224 3 жыл бұрын
Amen
@jestinmwilson6385
@jestinmwilson6385 3 жыл бұрын
Amen
@prajkumar8387
@prajkumar8387 3 жыл бұрын
Praise the Lord
@accammajohn5726
@accammajohn5726 3 жыл бұрын
@Mt-tl3pl
@Mt-tl3pl 3 жыл бұрын
Amen
@bettylalukurian8887
@bettylalukurian8887 3 жыл бұрын
Ente whifite Rogam matename.
@babyt6039
@babyt6039 5 жыл бұрын
Amen
@human5089
@human5089 4 жыл бұрын
ദൈവമേ കൊറോണ മഹാവ്യാധിയെ ലോകത്തിൽ നിന്ന് മാറ്റണമേ ,ആമീൻ
@gracychacko333
@gracychacko333 3 жыл бұрын
Heart touching speech hollyspirit fill with me.
@bilalas2374
@bilalas2374 3 жыл бұрын
Inganalla charithram ....idhu ningaloke evdannu parayunnu🤔 idh sheriyalla
@ananthuanil8288
@ananthuanil8288 5 жыл бұрын
Amen
@ambilirajan2915
@ambilirajan2915 3 жыл бұрын
Praise the Lord ....pls prayer
@mercyshibu1159
@mercyshibu1159 5 жыл бұрын
Amen
@thomasshealthtips3923
@thomasshealthtips3923 4 жыл бұрын
Very good speech God bless you
@roychakkuvarackal2557
@roychakkuvarackal2557 3 жыл бұрын
👌👌👌👌👌
@xbin2642
@xbin2642 3 жыл бұрын
Heart breaking💔
@SuperMathew31
@SuperMathew31 5 жыл бұрын
Amen
@unnoonnisunnoonnis7744
@unnoonnisunnoonnis7744 5 жыл бұрын
Closed doors will open by prayer
@travelwithelizabeth77
@travelwithelizabeth77 5 жыл бұрын
Please pray for me . I have completed MTech 2years ago but still I am searching for a job. My education loan is increasing day by day.
@nithinmoncy8782
@nithinmoncy8782 5 жыл бұрын
Don't worry sister, everything will be alright. Trust in God. God bless you.
@Love_ministry
@Love_ministry 5 жыл бұрын
God answers prayers, but first be righteous before Him.
@lenys6421
@lenys6421 5 жыл бұрын
Stop worrying. God will provide. 🙏
@sagzworld
@sagzworld 5 жыл бұрын
May Jesus Help you...Surely you will overcome this stage.. Let ourJesus help you..
@annmathews7160
@annmathews7160 4 жыл бұрын
Heard this msg in 2017 ,2018 and now in 2020.. 😊reminding myself that gods time is perfect
@mathaithomas8958
@mathaithomas8958 2 жыл бұрын
God bless
@jerryraju976
@jerryraju976 3 жыл бұрын
Amen
@Love_ministry
@Love_ministry 5 жыл бұрын
You cannot receive anything from God, without Faith. Faith is the substance of things hoped for, the evidence of things unseen.
@tinu1169
@tinu1169 5 жыл бұрын
Amen
@jeneeshajayan6990
@jeneeshajayan6990 4 жыл бұрын
Thank God
@Teslinmary582
@Teslinmary582 3 жыл бұрын
Father you are great
@vargheesegeorge
@vargheesegeorge 3 жыл бұрын
Nice 👍 message. Yes we need pray for our spiritual needs with one mind. Concentration.
@antonyaj7335
@antonyaj7335 3 жыл бұрын
Thanks god🙏🙏🙏🙏🙏🙏🙏
@paulpv153
@paulpv153 6 жыл бұрын
Good message.... Take time and listen.... Thank you Jesus
@valsadavid9940
@valsadavid9940 5 жыл бұрын
Amen
@aleyammachacko8788
@aleyammachacko8788 3 жыл бұрын
good
@mathewvarghese5551
@mathewvarghese5551 5 жыл бұрын
Please pray for my financial difficulties.
@cibinabraham1848
@cibinabraham1848 4 жыл бұрын
Sure I will
@nishakw7501
@nishakw7501 5 жыл бұрын
Priyapetta Acha...daivam ethra karuthalullavan.....
@j9073
@j9073 2 жыл бұрын
കർത്താവെ kashtapattu maduthu exam pass akanam🙏🙏
@JosegdRaj
@JosegdRaj 8 күн бұрын
❤❤
@susaunclement675
@susaunclement675 5 жыл бұрын
Amen good speech
@merlisrm3804
@merlisrm3804 3 жыл бұрын
ദൈവമെ ഈ മകന് കോടാനുകോടി അനുഗ്രഹങ്ങൾ കൊണ്ട് നിറക്കണമെ.
@ajipoulose6051
@ajipoulose6051 5 жыл бұрын
Alleelujya Alleejuya. Pleae pray for.me
@oommenmathai9034
@oommenmathai9034 3 жыл бұрын
Pray for my daughter's wedding 🙏
@sumagebin5424
@sumagebin5424 3 жыл бұрын
എന്റെ ഹസ്ബന്റ് ജിബിൻ പിണങ്ങി പോയി എത്ര യും പെട്ടന്ന് വീട്ടിലെ ക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ ഈശോയെ ഇടപെടണമേ 🙏🙏🙏🙏🙏
@bijusamuel6478
@bijusamuel6478 3 жыл бұрын
.,
@AllInOne-mf9xp
@AllInOne-mf9xp 3 жыл бұрын
Daivathe kaividathe prarthich kollu...orappayum varum...
@noblejosev
@noblejosev 3 жыл бұрын
Pray ardently with fasting. No forces on earth can stop the plan of God on you
@pradeepkarate9109
@pradeepkarate9109 3 жыл бұрын
@@bijusamuel6478 l
@snehas630
@snehas630 5 жыл бұрын
God is great
@anilashaji7938
@anilashaji7938 3 жыл бұрын
🙏🙏🙏
@നഷ്ടസുഗന്ധം-w5w
@നഷ്ടസുഗന്ധം-w5w 5 жыл бұрын
Amen
@sheelageorge9714
@sheelageorge9714 4 жыл бұрын
Thank you Acha for the great message, ente kudumba thil oru samadanam kittiyathil daivatha Sthuthikkunnu, enium ente makalkku oru thakka thunaya koduthu anughrahikkanama ennu prathikkanama. Hallelujah
@sheelageorge9714
@sheelageorge9714 4 жыл бұрын
Thank you Acha, ente makalkku oru kudumba jeevitham koduthu anughrahikkanama ennu prathikkunnu, Hallelujah
@annieshaji908
@annieshaji908 6 жыл бұрын
ആമേൻ ദൈവം അവന്റെ ഹിതത്തിനായി enne ഒരുക്കണമേ
@linujacobcherian7331
@linujacobcherian7331 5 жыл бұрын
No
@shojibovachen4636
@shojibovachen4636 3 жыл бұрын
ആമേൻ. ദൈവത്തിനു നന്ദി ഹല്ലേലുയ 🙏🙏🙏
@thankunju2337
@thankunju2337 2 жыл бұрын
Praise the Lord
@sonybiju5864
@sonybiju5864 3 жыл бұрын
Acha please pray for us.....
@minijoy1004
@minijoy1004 5 жыл бұрын
your speach is very interesting God gives long life to continue your job.
@pcjenterprises3180
@pcjenterprises3180 3 жыл бұрын
Amen.....
@NiranjansTunes
@NiranjansTunes 3 жыл бұрын
Amen ❤️❤️❤️🙏🙏🙏
@remyroy8327
@remyroy8327 3 жыл бұрын
🙏🙏🙏🙏
@sudheendrakumar6654
@sudheendrakumar6654 5 жыл бұрын
Prizes the Lord
@stanlyjohn5496
@stanlyjohn5496 4 жыл бұрын
ദൈവമെ ഞാനും കാത്തിരിക്കുന്നു ആ മെൻ ദൈവമെ നന്ദി ദൈവമെ
@elizben4482
@elizben4482 3 жыл бұрын
Plz God help me to clear my oet exam ,help me to relieve all other worries also..........
@royalkennethgaming739
@royalkennethgaming739 5 жыл бұрын
Praise the Lord
@Love_ministry
@Love_ministry 5 жыл бұрын
The Bible says, SEEK THE KINGDOM OF GOD, AND HIS RIGHTEOUSNESS, AND ALL THESE THINGS SHALL BE ADDED TO YOU. Again the Bible says, THE KINGDOM OF GOD IS NOT EATING AND DRINKING , BUT RIGHTEOUSNESS, PEACE, AND JOY IN THE HOLY SPIRIT.
@sobhareji
@sobhareji 3 жыл бұрын
Good message very true
@MrAndrewsjoseph
@MrAndrewsjoseph 6 жыл бұрын
എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. എബ്രായർ 11:6 ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു. യാക്കോബ് 2:26,,,,,,,,,,,,,,,ആമേന്‍
@thomasnirappel5713
@thomasnirappel5713 5 жыл бұрын
I
@jeneeshajayan6990
@jeneeshajayan6990 4 жыл бұрын
ദൈവത്തിനു മഹത്വവും ,സ്തോത്രവും ,അർപ്പിക്കുന്നു നന്ദി
@riyageorge5967
@riyageorge5967 4 жыл бұрын
AMEN!!!
@jijuvargheseps3362
@jijuvargheseps3362 4 жыл бұрын
ദൈവം പ്രവർത്തിക്കുന്നത് ദൈവം ആഗ്രഹിക്കുന്ന സമയത്ത് തന്നെ. ഹല്ലേലുയ
@kavithakal4528
@kavithakal4528 6 жыл бұрын
Who know Jesus .. thn this msg is very useful
@johnsonmathew8814
@johnsonmathew8814 5 жыл бұрын
Excellent
@vmabraham5137
@vmabraham5137 4 жыл бұрын
@Sk C NJ n. M NJ n
@mathewmathew5939
@mathewmathew5939 3 жыл бұрын
❤❤❤❤
@antony.poweathuantony5943
@antony.poweathuantony5943 3 жыл бұрын
Amen
@biji8351
@biji8351 5 жыл бұрын
Amen amen amen thank you jesuse
@susanthomas7087
@susanthomas7087 5 жыл бұрын
Prise the lord
@jibinsebastian396
@jibinsebastian396 3 жыл бұрын
Amen
@bibinthampy1599
@bibinthampy1599 6 жыл бұрын
Praise God..
@zacsonmusics9961
@zacsonmusics9961 5 жыл бұрын
Great message...
@augustined3303
@augustined3303 3 жыл бұрын
Amen
@valsammababy1752
@valsammababy1752 6 жыл бұрын
Very good message
@ibeegeorge7933
@ibeegeorge7933 6 жыл бұрын
Praise you Jesus
@1gbramer254
@1gbramer254 5 жыл бұрын
Very very good message
@reshmiantony2748
@reshmiantony2748 5 жыл бұрын
Truly enlightened speech. Thank God
@jhonabraham6454
@jhonabraham6454 3 жыл бұрын
Hi Fr. Paulose Pareekkan Achhenne. Prarthanabhinandanangal Narunnu. God Blesd U. Achho.
@rejitabraham1438
@rejitabraham1438 5 жыл бұрын
Good. Mesege. അച്ഛൻ
@poonkodivijayakumar3577
@poonkodivijayakumar3577 6 жыл бұрын
Praise the Lord 🙏 Amen
@finupaulose5728
@finupaulose5728 5 жыл бұрын
Hallelujah
@sunilv9654
@sunilv9654 5 жыл бұрын
Glory to God😀
@jacobmathew7204
@jacobmathew7204 6 жыл бұрын
Father is good messege
@പത്തനംതിട്ടകാരി
@പത്തനംതിട്ടകാരി 3 жыл бұрын
Praise the Lord🙏
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
Shakthikarekuna Daivam speech by Rev.Fr.Poulose Parekara
55:34
Jose Mudanad
Рет қаралды 192 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12