𝗛𝗔𝗟𝗘𝗟𝗨𝗬𝗬𝗔 ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു. ഈ മാസം എനിക്ക് സാമ്പത്തികമായ ഒരുപാട് ആവശ്യം ഉണ്ട്. കർത്താവ് എന്നെ സഹായിക്കാൻ plz pray 🙏🏼 ഈ മാസം 29ലേക്ക് എനിക്ക് നല്ലോരു rental apartment ജോലിക്ക് പോകാൻ സൗകര്യം ഉള്ളിടത്ത്, safe area യിൽ, സ്വാതന്ത്ര്യം ഉള്ളിടത്ത് affordable ആയിട്ടുള്ള ഞാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് എനിക്കൊരു നല്ല rental apartment ലഭിക്കാൻ plz pray 🙏🏼