Malayalam Christian Sermon | Pastor Babu Cherian | IPC Ebenezer Dubai Convention 2011 - Day 1

  Рет қаралды 26,766

MannaforyouMinistry

MannaforyouMinistry

Күн бұрын

Пікірлер: 7
@snehamolshijoy1085
@snehamolshijoy1085 6 жыл бұрын
AMEN GLORY TO GOD
@sankrado
@sankrado 10 жыл бұрын
പ്രീയ മലയാളി സഹോദരങ്ങളെ, Luke 21-(8) ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. Mathew 7-(21:22) എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും. പ്രീയ മലയാളി സഹോദരങ്ങളെ, ഞാൻ യേശുവിൽ രക്ഷിക്കപെട്ട ആൾ ആണ്, കാത്തിരിക്കുന്ന വിശുദ്ധരെ ചേർക്കാൻ യേശുവിന്റെ വരവ് അടുത്തിരിക്കുന്ന ഈ അന്ത്യ ദിനങ്ങളിൽ യെഹോവയുടെ പരിശുദ്ധാത്മാവു വെളിപെടുത്തുന്ന പ്രകാരം, നമ്മൾ വിശ്വസിക്കുന്ന പല സുവിശേഷകരും സാത്തന്റെ ഉപകരണം ആണ്. ഉദാഹരണം ഞാൻ വളരെ ഇഷ്ട്പെ ട്ടിരുന്ന സുവിശേഷകൻ ആണ് മണ്‍ മറഞ്ഞ ദിനകരനും ഇപ്പോൾ പ്രബലനായ ഒരു ബാൻഗലുരു സുവിശേഷനും .. മറ്റു വീര്യപ്രവർത്തിക്കാർ എല്ലാം ഈ കൂട്ടർ തന്നെ, എല്ലാം സാത്തന്റെ ഉപകരണങ്ങൾ ആണ്... ഈ കൂട്ടർ എല്ലാം സാത്തന്റെ ഉപകരണം ആണ് പറയാൻ കാരണം ഇവരുടെ കരം ഉയർത്തുമ്പോൾ വിരലുകൾ സാത്തന് പ്രീയമായ രീതിയിൽ ഉള്ള മുദ്രകൾ ആണ്, അതാണ് അവർകെ ശക്തി കൊണ്ടുവരുന്നെ .. അവർ ജനത്തിനെ നേരെ കൈ നീട്ടുപോൾ സാത്തന് അത്ഭുതം ചെയ്യാനാകുന്നു ..പ്രീയ ജനമേ ബൈബിൾ പ്രകാരം വിവേജിക്കണം ...എന്നിട്ട് വേണം ഇനി മുന്നോട്ടു പോകാൻ .... ഇവർ ഉപയോഗിക്കുന്ന ഓർഗ്ഗാട്രാ സൗണ്ട് സാത്താനിക് ആണ്, അന്യഗ്രഹവുമായി ബന്ധമുള്ള ചില സൌണ്ട് ആണ്‌ അത് ... കൂടുതൽ അറിയാൻ താങ്കള്കെ ആഗ്രഹം എങ്കിൽ എനിക്ക് എഴുതുക ....എന്നോട് സഹകരിക്കാൻ താല്പര്യമുള്ളവർ എഴുതുക.. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ…. കത്തോലിക്കാ സഭ തെറ്റാണ് , ഇതര സഭകളും അങ്ങനെ തന്നെ , അതിൽ നിന്ന് അടർത്തി മാറ്റി സാത്താനെ ആരാധി പ്പിക്കുകയാണ് അമേരിക്കൻ കത്തോലിക്ക രഹസ്യ അജണ്ടയായ പെന്തികോസ്റ്റലിസം. അമേരിക്കൻ രഹസ്യ അജണ്ട ലോകം ടേക്ക് ഓവർ ചെയ്യാൻ പോക്കുന്നു. വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ. കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ; ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
@liju32cool
@liju32cool 9 жыл бұрын
BBB.
@igee9027732
@igee9027732 12 жыл бұрын
good
@premaprebakaran6423
@premaprebakaran6423 7 жыл бұрын
Isaac George zatd babu
@premaprebakaran6423
@premaprebakaran6423 7 жыл бұрын
Isaac ttt
@premaprebakaran6423
@premaprebakaran6423 7 жыл бұрын
Y.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Global Family Meet 2024  |  IPC Ebenezer Dubai
4:28:32
IPC Ebenezer Dubai
Рет қаралды 1,5 М.
MFGC Dubai Convention  2013 - Message by Babu Cherian
1:12:30
TheGospelMedia
Рет қаралды 30 М.
A new creation in Christ - Rev Shibu Thomas Oklahoma |  Bible Study - Day 1
1:15:40
Practical Christian Life Part 1 - Pr. P T Thomas - Bible Class in Malayalam
1:13:42
Pr PT Thomas - Bible Class - Abide in Christ  |  Day 1  | IPC Ebenezer Dubai
1:20:22