ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഒരു നിമിഷം കണ്ണടച്ചു നിന്നു... കൊല്ലങ്ങള്‍ക്ക് മുമ്പ് റാന്തല്‍ വിളക്കും ടോര്‍ച്ചുമേന്തി കരോളിനു പോയ കാലമാണ് മുന്നില്‍ തെളിഞ്ഞത്. വീണ്ടെടുക്കാനാവാത്ത ആ നല്ല കാലത്തിന്‍റെ ഓര്‍മ്മകളോടെ കണ്ണു തുറന്നപ്പോള്‍ എവിടെയോ ഒരു നീറ്റല്‍...
2022 ile Christmas adukkarayappol pinnem vannu e song kelkkn, 🥰
@decembervoice12882 жыл бұрын
❤️❤️❤️
@mallu.football99242 жыл бұрын
Sathyam
@CHIO60732 жыл бұрын
Ya
@momsstechmalayam62082 жыл бұрын
Sharikhyum
@rayappan89412 жыл бұрын
Njan
@animol.tanimol.t64685 жыл бұрын
കണ്ണടച്ച് കേട്ടാൽ മുറ്റത്തു കരോൾ വന്നത് പോലെ..... sooooper... 👌👌
@JoseMohanNM5 жыл бұрын
സത്യം
@rajeevvasudevan20435 жыл бұрын
കണ്ണടക്കാതെ തന്നെ minute minute വെച്ചാണ് കരോൾ സംഘം വന്നോണ്ടിരുന്നത് വീട്ടിൽ.
@vineethmkd15694 жыл бұрын
Crct
@decembervoice12884 жыл бұрын
Thank You for your support.... Merry Christmas
@thomasmichael34214 жыл бұрын
Sathyava. Paraj ariyikkan pattilla.Athraykk super sound okkaya🥳
@binulukose82804 жыл бұрын
100 percentage supper song എന്ന് പറയുന്നവർ ലൈക് ചെയ്യൂ
@decembervoice12884 жыл бұрын
Thank You.... 🎄Merry Christmas🎄
@spider19304 жыл бұрын
@@decembervoice1288 love u
@JothisheroorickalVlogs4 жыл бұрын
സൂപ്പർ super
@abhilashnarayanan1315 жыл бұрын
ഒരു 20 കൊല്ലം മുൻപ് ഈ പാട്ടു കിട്ടിയില്ലല്ലോ എന്നൊരു സങ്കടം... ഇനിയിപ്പോ ഒരു കരോൾ പോകാൻ ഈ പ്രവാസം സമ്മതിക്കും എന്ന് തോന്നുന്നില്ല.. ന്യൂജൻ പിള്ളേരുടെ ഭാഗ്യം... അല്ലാതെന്താ.. Superb song 🤗🤗🤗🤗🤗🤗🤗🤗💐
2023 ഡിസംബർ ആകാൻ കാത്തിരിക്കുന്നു.. എനിക്ക് ഇത്രയും ഇഷ്ടമുള്ള മറ്റൊരു മാസമില്ല.. തണുത്ത ഡിസംബർ രാത്രികളിൽ എല്ലായിടത്തും മിന്നി നിൽക്കുന്ന ലൈറ്റുകൾ, നക്ഷത്രങ്ങൾ.. കരോൾ സംഘങ്ങളുടെ പാട്ടുകൾ.. കേക്ക്, വൈൻ, പുൽക്കൂട്, സാന്റാക്ലോസ്.. ❤️ ഇത്രയും vibe സീസൺ വേറെയില്ല.. 🎆⭐️♥️🌲
@shijuvarghese1563 Жыл бұрын
🎉🎉😊
@AMAL-oe7ej Жыл бұрын
💯💯
@HydragodOP Жыл бұрын
Uff but paze ahh star venm paper not led 🥹
@Jerinakku Жыл бұрын
Vayichapol thanne oru kuliru🥰 waiting
@vidyacv992311 ай бұрын
😅
@akhileshsuresh66103 жыл бұрын
2021ൽ ഇതും തപ്പി ഇറങ്ങിയ ഞാൻ 😁😁😁........ Hatsoff brothers......2വർഷമായി still favourite😍😍😍😍
@decembervoice12883 жыл бұрын
❤️❤️❤️
@sinivarghese23283 жыл бұрын
💖💖
@aneesyajames92703 жыл бұрын
Watching today for the first time... Wat an effort... Superb🥰
@akhileshsuresh66103 жыл бұрын
@@aneesyajames9270 😍😍😍
@danysworld59153 жыл бұрын
@@akhileshsuresh6610 u
@SR1Tech4 жыл бұрын
ഈ കരോൾ സോങ്ങ് എത്ര കേട്ടാലും മതി വരുകയില്ല🎤🎤🎶🎶🎶🎵🎵👌👌👌❤️❤️
@decembervoice12883 жыл бұрын
new songs from October 14, stay tuned
@paulsoneldhose58693 жыл бұрын
മ്മ്
@Aloshy_ksiju3 жыл бұрын
Yess
@reebasaji92723 жыл бұрын
Yes
@takeabreathe7433 жыл бұрын
Sathyam
@santhosh16705 жыл бұрын
കണ്ണും കണ്ണും കാത്തിരുന്നു മണ്ണിലൊരു പൈതലിനായി കാതോടു കാതോരം കേട്ടിരുന്നു ദൈവപുതന്‍ പിറക്കുമെന്നു (2) ആകാശ വീഥിയില്‍ മാലാഖമാരവര്‍ സ്നേഹത്തിന്‍റെ നിറകുടമായ് താരാട്ടുപാടി ഉറക്കീടുവാനായ് മനതാരില്‍ നിനച്ചിരുന്നു (2) ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു... ജീവന്‍റെ പാതയില്‍ കാരുണ്യ കനവായ് കരുണാര്‍ദ്രന്‍ അലിഞ്ഞ ദിനം ആലോല മാട്ടി ലാളിച്ചീടുവാനായ് കൃപയില്‍ നിറഞ്ഞിരുന്നു. (2) ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു...
@johnsonfamily33395 жыл бұрын
very nice song,
@johnsonfamily33395 жыл бұрын
super
@unnikrishnannp11445 жыл бұрын
Mery X mas ❤️
@georguthomas82795 жыл бұрын
Good song,this Xmas carrol nalla song give thanks, God bless your trop
ക്രിസ്മസ് ആകുമ്പോൾ ഇത് കേട്ടില്ലേൽ ഒരു ഗുമ്മില്ല... വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോയ പാട്ട്..❤️❤️
@decembervoice12884 жыл бұрын
Thank you
@vs6892 Жыл бұрын
ഞാൻ ശാരംഗ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു. ഡിസംബർ ഇരുപത്തിയഞ്ച് 2023 തിങ്കളാഴ്ച.
@MrandMrs_VLOG Жыл бұрын
2023 x- Mas എത്തി
@Jeasus-is-my-strength Жыл бұрын
കഴിഞ്ഞ ആഴ്ച മുതൽ കേൾക്കാൻ തുടങ്ങി, ഇനി ക്രിസ്മസ് കഴിഞ്ഞേ നിർത്തു ഡെയിലി കേൾക്കണം 👍👍👍🥳🥳🥳
@AkhilKRevi18 күн бұрын
വീണ്ടും ഡിസംബർ..വീണ്ടും ഇവന്മാർ Pwoli Vibe
@abinkreji47045 жыл бұрын
ഈ വർഷത്തെ കരോൾ റൗണ്ട്സ് കിടുക്കും..കിടിലൻ പാട്ട്😍😍😍😄
@blackpearl53345 жыл бұрын
സത്യം miss this ക്രിസ്മസ്
@rijoshaji22145 жыл бұрын
Da
@achurajan79465 жыл бұрын
😂😂
@sindhusuni85505 жыл бұрын
കിടിലന്‍ കരോള്‍ സോങ്...
@VINU07.5 жыл бұрын
Carolenu njangal ithu thanne anu padiyath, 😜
@aseemabdul48164 жыл бұрын
പ്രാവാസ നാട്ടിൽ ഇരുന്നു ഈ പാട്ട് കേൾക്കുമ്പോ നാട്ടിലെ കുട്ടിക്കാലത്തെ ക്രിസ്തുമസ് അവധിക്കാലം ഓർമ്മവരുന്നു. ആ ഡിസംബറിലെ തണുപ്പും പുൽക്കൂടുകളും എങ്ങും മാറിമാറി മിന്നുന്ന നക്ഷത്രങ്ങളും കേക്കിന്റെ രുചിയും ❤️❤️❤️❤️ എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ 🎄🎄🎄🎁🎁
@PrasanthParavoor4 жыл бұрын
സത്യം...
@decembervoice12884 жыл бұрын
Thank you
@verivids12452 жыл бұрын
Cashondaakki naattileekk ponam saho
@christinwilson23402 жыл бұрын
kuranjath 10 thavanayenkum kelkkathavarayi eath malayali und....... ee song illatha christmas malayalikalkk illa.......... still favorite
@decembervoice12882 жыл бұрын
❤️❤️❤️
@sujukaviyoor80635 жыл бұрын
ഞാൻ ഒരു നുറ് വട്ടം കേട്ടു ഈ വീഡിയോ.. അടിപൊളിയായി... സൂപ്പർ
@koshythomas28585 жыл бұрын
സത്യമാണ്..
@MohammadshafeeqNP-uf5vb5 жыл бұрын
Tik tokil kand thappi nokkiyathaaa... adi powli... oru rakshayum illa... orupaad thavana ketttu...
@CaptainMarvel.20yearsago10 ай бұрын
എത്ര വർഷം കഴിഞ്ഞാലും കണ്ണും കണ്ണും പാട്ടിന്റെ തട്ട് താണ് തന്നെ ഇരിയ്ക്കും 😍🔥✨
@world_of_nithuz Жыл бұрын
കണ്ണടച്ച് കേട്ടാൽ മുറ്റത്തു കരോൾ വന്നത് പോലെ..... sooooper... 👌👌
@abyvarghese552128 күн бұрын
എല്ലാ കരോൾ ടീമുകൾക്കിടയിലും ഈ സോങ് ഇടംപിടിച്ചു 💥❤️ Again seen 2k24
@karanpk16512 жыл бұрын
യഹൂദിയായിലെ ഒരു ഗ്രാമത്തിനൊപ്പം നില്‍ക്കുന്ന ഒരേയൊരു പുതിയ കാലത്തിന്റെ പാട്ട്... Thanks December Voice 😊😍
@decembervoice12882 жыл бұрын
Thank you 🙏❤️❤️❤️
@mohammedrafih6923 жыл бұрын
ഇന്നലെ രാത്രി ആ പാട്ട് വെച്ച് കരോളിൽ തകർത്തവരുണ്ടോ...Then your christmas night is awesome
@decembervoice12883 жыл бұрын
Merry Christmas 🎄
@sanishtn3963 Жыл бұрын
വല്ലാത്തൊരു ഫീലിംഗ്.. ♥️♥️♥️😊😊..2023 dec 24 നും കാണുന്നു 😊♥️♥️
@jitheshjithu7039 Жыл бұрын
എല്ലാ കൊല്ലവും അവസാനിക്കാറാവുബോൾ കൃസ്‌തുമസിനു ഓടി വരും ഈ പാട്ട് കേൾക്കാൻ
@devkutti5932 Жыл бұрын
കണ്ണും കണ്ണും ഇല്ലാതെ നമുക്ക് എന്ത് Christmas ❤❤❤ all time favourite ❤
Can u type in thanlish because I can't understand some words
@lincyliyo3319 Жыл бұрын
P
@arannyavkuruvila2 жыл бұрын
Christmas Carol enn orkkumbol Thanne kannum kannum orma varum ❤️❤️❤️🥰🥰🥰
@decembervoice12882 жыл бұрын
🙏❤️❤️❤️
@user-jn1ks8dd4j Жыл бұрын
2021 ൽ വന്നു കേട്ടു 2022 ൽ വന്നു കേട്ടു ദാ ഇപ്പൊ 2023 ലും. This song never gets old❤️❤️. Christmas ദാ അടുത്തെത്തി 🔥🔥Waiting 2024 ലും ദേ ക്രിസ്മസ് അടുത്ത് എത്തി ❤️❤️
@richinbabu63582 ай бұрын
എല്ലാവരും വാ... 2024 chirstmas നമ്മൾ തുടങ്ങി കഴിഞ്ഞു ❤❤❤🎉🎉🎉🎉🎉
@yuhanonjohn2675 жыл бұрын
ഏറ്റവും നല്ല പാട്ടും, ട്യൂണും. സൂപ്പർ ബെസ്റ്റ് wishes." ഇത്ര നല്ല പാട്ടുകൾ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടി സ്തുതിക്കാം".
@decembervoice12884 жыл бұрын
Thank you
@TheChaandi3 жыл бұрын
👌😘❤️
@reninraj71292 күн бұрын
എന്താ മൂഡ് പൊളി മൂഡ്🕺🏻💃🏻 🥰🎉
@shabasmuhammed10205 жыл бұрын
കരോള്‍ കിട്ടാതെ പോയ ഒരു പാവം പ്രവാസി. നമ്മള്‍ ഇത് ഒക്കേ കണ്ടു സംതൃപ്തി അടയുന്ന 😢😢😢.
@TitusMathew55 жыл бұрын
Happy Christmas
@skyfall60455 жыл бұрын
Amk enthe caste and religion.....ey kalate eganate cmnts anu akke ulla oru ashwasam😍😍😍😍
Njanum aadhyamaay pravasi aay Aadhyamaay Carol miss cheyyaan pokunnu sahikkaan pattunniaa bro
@sarathsankaran14115 жыл бұрын
ടിക് ടോക് കണ്ടു വന്നവർ നീല പൂശിയെ 🤗 നോക്കട്ടെ ആരൊക്കെ ഒണ്ടെന്ന്.
@anjithsrk5 жыл бұрын
Fukru
@soorajsooraj84275 жыл бұрын
😄😄😄
@pradeepkv5445 жыл бұрын
👍
@ChithraBabuShine5 жыл бұрын
Sarath SANKARAN 🤩🤩
@babuyt13384 жыл бұрын
Nan oru muslim ane But, Entha ariyilla eee patu kelkumbol Ente kutukaran oppam carol adichupolichatha Orma varunne. Eee patil entho mayajalamund THIS SONG IS ADDICTIVE 😙😙😙😙
@neethumartin Жыл бұрын
ചക്കരക്കുട്ടൻ മാരെ പുത്തൻ ഇതുപോലെത്തെ ഇനിയും വിടണം
@sunilk.k91075 жыл бұрын
ഇന്നലെ കരോൾ കഴിഞ്ഞു.. ഇന്ന് ഈ പാട്ട് കേട്ടു... ഒരു ദിവസം മുന്നേ കേൾക്കാൻ തോന്നാതിരുന്നതിനു.. നഷ്ട്ട ബോധം തോന്നുന്നു ഇനി ഈ പാട്ടിനായി ഒരു കൊല്ലം കാത്തിരിക്കണം... nxt കൊല്ലത്തെ.. ആദ്യ പാട്ട് ഇതുതന്നെ... 👍👍👍😍😍😍😍😍😍😍
@nehajacob81864 жыл бұрын
ഈ വർഷം അതും പോയല്ലോ 😪😪
@adhil-gamer3 жыл бұрын
ഞാൻ ഇതുവരെ ഇങ്ങെനെ ഒരു പാട്ട് കേട്ടിട്ടില്ല 👍🏻👍🏻👍🏻
@decembervoice12883 жыл бұрын
Merry Christmas 🎄
@AnuragCletusАй бұрын
2024 കഴിയാൻ പോകുന്നു എന്നിട്ടും ഈ പാട്ട് മാറ്റമില്ല waitting 2025❤️
@sonymathew52718 күн бұрын
എത്ര തലമുറ കഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ നിലനിൽക്കും. ❤️❤️
@renijain68985 жыл бұрын
ചേട്ടമ്മാരെ...... ഈ വർഷത്തെ കരോൾ പൊരിച്ചു.... എവിടെ തിരിഞ്ഞു നോക്കിയാലും ഇതേ കേൾക്കാനു ള്ളൂ........ thanks Brothers......
@Fif9563 жыл бұрын
Super song chettan mare
@ganeshkumar-pu5qe Жыл бұрын
ഈ ഗാനം പാടി കൊണ്ട് ഇന്നലെ കരോൾ സംഘം എന്റെ വീട്ടിൽ വന്നു
@Emmanuel96590 Жыл бұрын
Njangal innkoode paadiyathe ullu😂😂
@rajeshrambady15 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു....അതിമനോഹരം...ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയാക്കി....ഇടത്തെ അറ്റത്തിരിക്കുന്ന സഹോദരൻ വളരെ കൂളായിട്ടിരിക്കുന്നു,ആദ്യം കരുതി വലിയ റോളൊന്നുമില്ല എന്ന്....കണ്ടു കണ്ടു വന്നപ്പോളല്ലേ, ആളും ഒതുക്കത്തിൽ സ്വന്തം ജോലി ഭംഗിയാക്കുകയാണെന്ന്മനസ്സിലായത്.ഒരുപാട് നാളുകൾക്കു ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പാട്ടു കിട്ടി....നന്ദി...
@decembervoice12884 жыл бұрын
Thank you
@octadesigns6432 жыл бұрын
kazhinja kure xmas kalangalil marakathe e channel vannu song kettit pokunavark like adikam ivada
@decembervoice12882 жыл бұрын
Merry Christmas 🎄
@annmariasofficial9361 Жыл бұрын
(0:25) ❤.... അന്ന് ഈ song ന്നു vibe ഉണ്ടായിരുന്നില്ലെങ്കിൽ, ഇപ്പൊ ഈ song പാടി vibe ഉണ്ടാക്കി തന്നതിന് thanks❤❤🔥🔥🙌🙌 (2:18).... 2023 ല്ലേ christmas ന്നു എന്നിക്ക് ഇഷ്ടപ്പെട്ട് my favourite song.......❤❤❤
@vishnurp37924 жыл бұрын
എത്ര കേട്ടാലും മതിയാകാത്തവർക്ക് നീലം മുക്കാം ❤❤😍😍😍
@decembervoice12884 жыл бұрын
Thank you 😍
@vyshakachu3079 Жыл бұрын
ഹിന്ദു -ക്രിസ്ത്യൻ.. ചുറ്റുപാടിൽ ജനിച്ച ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന നാളുകൾ.. ക്രിസ്മസ്.. കരോളും, നക്ഷത്രങ്ങളുടെ അലങ്കാരവും, പുൽക്കൂടും... കോട മഞ്ഞും, പിന്നെ പാതിരാ കുർബ്ബാനയ്ക്ക് കുടുംബത്തോടെ പള്ളിൽ പോക്കും...അവസാനം എല്ലാവരോടും പരസ്പരം ക്രിസ്മസ് ആശംസകൾ നേർന്ന്..ഒരു കേക്കും കഴിച്ച് തിരിച്ച് വീട്ടിലോട്ട്.. ❤️🎄🎅🏻🎁 വല്ലാത്ത ഒരു അനുഭൂതി... ഈ പാട്ട് എപ്പോൾ കേട്ടാലും ആദ്യം ഈ നല്ല ഓർമ്മകൾ ആണ് വരുന്നത്.... Still waiting for Christmas 2023.... 🌟🎄☃️🎅🏻🎅🏻❤️
@Dizus3212 күн бұрын
അങ്ങനെ 2024 ഇവരെ തന്നെ പൊളിക്കും
@Amalllllllllllll___12311 күн бұрын
5 years 🥵🗿
@HolyCross-k9c4 жыл бұрын
എന്നും രാത്രി ഇത് കേൾക്കുന്നവർ ഉണ്ടോ, ഉണ്ടെകിൽ അടി മക്കളേ like. പെരുത്ത് ഇഷ്ടാ ഈ കണ്ണും കണ്ണും 🤗
@shijuvarghese15634 жыл бұрын
😍😍👍
@decembervoice12884 жыл бұрын
Thank You.... 🎄Merry Christmas🎄
@georgethomas1432 ай бұрын
2024 ന് വേണ്ടി വീണ്ടും വന്നു പാട്ട് പഠിക്കാൻ തുടങ്ങി🤗
@sumeshgama10532 жыл бұрын
Ella carol karkum must song aaya ee master peiceinnu oru valliya salute
@decembervoice12882 жыл бұрын
Thank you
@boogeyman25463 жыл бұрын
നിങ്ങൾ ഇനി ഇറക്കാൻ പോകുന്ന എല്ലാ പാട്ടും ഇതുപോലെ സൂപ്പർ ഹിറ്റ് ആവട്ടെ ഇന്ന് ആശംസിക്കുന്നു 🤩❌😍
@thekkedaththekkedathtk9745 Жыл бұрын
🎉🎉🎉🎉വീണ്ടും കാത്തിരിക്കുന്നു.... ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു 🎉🎉🎉🎉
@rasheedikka25584 жыл бұрын
ക്രിസ്മസ് ആയപ്പോൾ എത്ര പ്രാവിശ്യം കേട്ടെന്ന് എനിക്ക് തന്നെ പിടി ഇല്ല 🥰
@decembervoice12883 жыл бұрын
Thank you
@aadhydev1658 Жыл бұрын
90 കളിലെകരോൾ . മനസിൽ ഇന്നും സൂപ്പർവൈബോ ടെ ഈ പാട്ട് ആസ്വതിക്കുമ്പോൾ🥰🥰🥰🥰 ഉറങ്ങുന്ന വരേം ഉണർന്നാലും ഇന്നും 3.11.23 ലും പോസ്‌റ്റീവ് എനർജിക്ക് കേൾക്കുന്ന ഞാൻ🥰🥰🥰🥰🥰
@shijuvarghese1563 Жыл бұрын
Polikke sir
@alphinantony36354 жыл бұрын
2024 ക്രിസ്മസ് ആരൊക്കെ വന്നിട്ടുണ്ട് ഇവിടെ
@shijuvarghese15634 жыл бұрын
😍😍😍
@Dr.MoonChiPoi4 жыл бұрын
Njan ind mone
@vincy33684 жыл бұрын
Njnum😍
@aleenafrancis8594 жыл бұрын
Njan😊
@riseyt96504 жыл бұрын
🤗🤗
@thejoyfulservant5 жыл бұрын
ഒരു 30 വർഷം പുറകോട്ട് പോയി..വരികളും സംഗീതവും പൊളിച്ചു..👏👏👏👏👍👍🎄🎄🎄
@Achayan534 жыл бұрын
ക്രിസ്മസിന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇടാൻ ഈ പാട്ട് കിട്ടിയപ്പോൾ മുതൽ ഓർത്തതാ യുട്യൂബിൽ ഒന്ന് തപ്പി നോക്കണമെന്ന് ഒത്തിരി വൈകി ആണേലും കേൾക്കാൻ സാദിച്ചതിൽ....Thank god...God bless all...🔥👌❤️🙏
@decembervoice12884 жыл бұрын
Thank you
@sta8558 күн бұрын
ഒരു ജാടയും ഇല്ലാതെ നല്ലൊരു കരോൾ പാടിയതിനു നന്ദി
@suhai_kukku4 жыл бұрын
എല്ലാ ക്രിസ്മസ് നും ഈ പാട്ട് കേൾക്കും..... Super song....❤️💙❤️⚡️
@manojdrumsmanoj39265 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ കുട്ടിക്കാലത്ത് കരോളിന് പോയ ആ നല്ല ദിനങ്ങൾ ഓർമ്മ വന്നു . ഒരു പാട് നന്ദി
@sarathkumar46585 жыл бұрын
Karol kalikkan age oru problem alla njan innum poyi am (25)👍
@jotechjohnson11 ай бұрын
ഈ പ്രാവിശ്യം വീടുകൾ കയറി പാടിയപ്പോൾ എല്ലാവർക്കും ഈ പാട്ട് തന്നെ പാടി കേൾപ്പിക്കണം എന്ന് പ്രത്യേകം പറഞ്ഞു.. പാടുകയും ചെയ്തു...
@jomtk Жыл бұрын
2023 🎉cristhumas inu vendi waiting 🎉❤
@tomthomas43525 жыл бұрын
ഇൗ പാട്ട് ഞങൾ അങ്ങ് എടുക്കുവ. ഇത് ഞങ്ങൾക്ക് വേണം
@leminedr13532 жыл бұрын
പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി , അത്ര നല്ല പാട്ട്... ഇനിയും കാലങ്ങളോളം കരോൾ ഗാനങ്ങളിലെ മികച്ചതായി തന്നെ തുടരും
@decembervoice12882 жыл бұрын
Thank you 🙏 Merry Christmas 🎄
@sajuleyland11 ай бұрын
എന്റെ പൊന്നു സഹോദരങ്ങളേ നിങ്ങളെ എല്ലാ വരേയും നമിക്കുന്നു
@ebinskariya547118 күн бұрын
Vidum oru christmas kudi varunnu 😍❤
@jomathew8032 Жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് അർദ്ധരാത്രിയിൽ ഗാനം പാടി വന്നിരുന്ന ഗായക സംഘങ്ങൾ ഓർമ്മ വരുന്നു. ആ നല്ല കാലത്തേക്ക് കൈ പിടിച്ചു കൊണ്ടുപോയതിനു നന്ദി. GOD bless 🙏Sung well 👌
@Alrinstech3 жыл бұрын
Best carol song 🔥
@decembervoice12883 жыл бұрын
Thank you
@Akhil_Immanuel_Thomas19 күн бұрын
2024 december 1.. Adyam keri nokkiyath e song aann... All time favorite 😍
ഇപ്പോഴാണ് ഈ vdo. കാണുന്നത്... സ്റ്റാറ്റസുകൾ കണ്ട് തപ്പി നടക്കുവാരുന്നു... നല്ല താളവും, അതിലും മേലായി അർത്ഥവത്തായ വരികളും... അസ്സലൊരു കരോൾ പാട്ട്... 😍😍😍😍😍😍😍👏👏👏👏
@kunjchikunjan75812 жыл бұрын
പല ക്രിസ്മസ് ഗാനങ്ങൾ കേ ട്ടിട്ടുണ്ടെങ്കിലും ഇത്.... 👌👌👌ക്രിസ്മസ് വരെയൊന്നും നോക്കിയിരിക്കാതെ ഇടയ്ക്കിടയ്ക്ക് വന്നു കേൾക്കും 🙏🙏🙏👏👏👏👌👌👌❤️❤️❤️
@shijuvarghese15632 жыл бұрын
😍😍😍
@decembervoice12882 жыл бұрын
❤️❤️❤️
@anjanadev93673 жыл бұрын
ക്രിസ്മസ് ആയാൽ പിന്നെ കറങ്ങി തിരിഞ്ഞു ഇവിടെ തന്നെ വരും😍😍🤩🤩
Carol songinte.. beat isttam ullavar like adi... 🥁
@sujaremesh38674 жыл бұрын
ഇതിന്റെ കരോക്കെ കിട്ടുമോ
@salihmuhammed73634 жыл бұрын
👌👌👌👌
@shanchacko5 жыл бұрын
Ith 2019le ettavum mikacha Carol gaanam aanenn ullavar ivide like cheyy...🤩🤩
@TitusMathew55 жыл бұрын
Thank u
@decembervoice12884 жыл бұрын
Thank you
@bineshk.t18673 жыл бұрын
ക്രിസ്മസ് കരോളിന് ഏറ്റവും അനുയോജ്യമായ ഗാനം... അടിപൊളി...👍⭐👍
@decembervoice12883 жыл бұрын
Merry Christmas 🎄
@preethmathewzachariah12 күн бұрын
Every year I search for this video.. mandatory watch during Christmas season.. brilliant performance..
@annammashibu5 жыл бұрын
ഒരു നൊസ്റ്റാൾജിയ ഫീൽ.. പൊളിച്ചു 👌👌👌🥰😍😍ഒരു സ്റ്റുഡിയോ റെക്കോർഡ് അല്ലാഞ്ഞിട്ടും ഈ പാട്ടു ബമ്പർ ഹിറ്റ് ആണ് 🥰🥰🥰😍😘😘😘അപ്പോൾ സ്റ്റുഡിയോ റെക്കോർഡ് ആയാലോ.. ഇതു ഒന്ന് സ്റ്റുഡിയോ റെക്കോർഡ് ചെയ്തു നോക്കു... 🥰🥰🥰😍😍😍🎂🎂🍰🍰💃💃
@LensnthrottleАй бұрын
2025 practice thudangiyo ??😇😅😅😅
@legend-wz6zy26 күн бұрын
thodangi
@sebinkuriakose987018 күн бұрын
Nadakkunnu😂
@keralacrazygamer787518 күн бұрын
Yeah yeah 😂 planning ahn main
@sahayadas51925 күн бұрын
Ella
@CarboXT21 сағат бұрын
Yes😅
@shemi6116 Жыл бұрын
കഴിഞ്ഞു പോയ ക്രിസ്മസ് കാലങ്ങളുടെ സുഖമുള്ള ഓർമ്മകൾ കൊണ്ടു വരുന്ന പാട്ട്.
@shijimoljoseph593811 ай бұрын
മഞ്ഞ ഷർട്ട് ഇട്ട ചേട്ടൻ poli aayi പാടി
@beautyrosepetals749 Жыл бұрын
D voice ന്റെ തായി ആദ്യം കേട്ട പാട്ട്. ഇതിനു ശേഷം ഇറക്കിയ പാട്ടും കേട്ടു. പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel.... അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.... Thanks to D voice 💕
@naveen36m5 жыл бұрын
പൊന്നു ചേട്ടന്മാരെ, നിങ്ങൾ പൊളിയാണ്. ഉഗ്രൻ മ്യൂസിക്... എന്ത് ഭംഗിയായി പാട്ടു അവതരിപ്പിക്കുന്നു.... ഒരു രക്ഷയുമില്ല....
@TitusMathew55 жыл бұрын
Thank u
@divyamanmadhan83402 жыл бұрын
2022 ൽ ഇത് കാണുന്നവർ ഉണ്ടോ. ❤️ എന്തൊരു മായാജാലം ആണ് ഈ പാട്ടിനു 🤩
@decembervoice12882 жыл бұрын
🙏🙏🙏 merry Christmas 🎄
@arafankuttayi897811 ай бұрын
എല്ലാ പ്രാവശ്യത്തെയും പോലെ ഇവിട വന്നു ,കണ്ടു ,കേട്ടു സന്തോഷം ❤
@ROY140703 жыл бұрын
കണ്ണും കണ്ണും.. കരോൾ ഗാനം സെർച് ചെയ്യ്തപ്പൊ ഫസ്റ്റ് വന്നത് 👍👍👍 ഇപ്പൊ ദുബായിൽ ഇരുന്നു കേട്ടപ്പോ ഓർമകൾ ഒരുപാട് പിറകോട്ടു പോയി എന്റെ ബല്യകാലം തിരികെ കിട്ടാത്ത ബാല്യം... Thank s ഏട്ടന്മാരെ
@decembervoice12883 жыл бұрын
Thank you, happy new year 🎈
@shajuantony3566 Жыл бұрын
ഒരിക്കലും മരിക്കാത്ത കരോൾ ഗാനം.... ❤❤❤❤ അണിയറ ശില്പികൾക്കു ഒരായിരം 😘😘😘😘😘😘...... ❤❤❤❤
@arunjohn30653 жыл бұрын
കണ്ണും കണ്ണും കാത്തിരുന്നു മണ്ണിലൊരു പൈതലിനായി കാതോടു കാതോരം കേട്ടിരുന്നു ദൈവപുതന്‍ പിറക്കുമെന്നു (2) ആകാശ വീഥിയില്‍ മാലാഖമാരവര്‍ സ്നേഹത്തിന്‍റെ നിറകുടമായ് താരാട്ടുപാടി ഉറക്കീടുവാനായ് മനതാരില്‍ നിനച്ചിരുന്നു (2) ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്തുതിക്കാം (2) (കണ്ണുംകണ്ണും കാത്തിരുന്നു.. ) ജീവന്‍റെ പാതയില്‍ കാരുണ്യ കനവായ് കരുണാര്‍ദ്രന്‍ അലിഞ്ഞ ദിനം ആലോല മാട്ടി ലാളിച്ചീടുവാനായ് കൃപയില്‍ നിറഞ്ഞിരുന്നു (2) ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്തുതിക്കാം (2) ( കണ്ണുംകണ്ണും കാത്തിരുന്നു..i)