Good coverage; 👍👍 സംഘർഷം 👍👍👍തുഷാരം, കോളിളക്കം 😍 തേനും വയമ്പും, തൃഷ്ണ😇വിടപറയും മുമ്പേ
@rahulvm25825 жыл бұрын
Good review 👍 പഴയകാല ചിത്രങ്ങളുടെ വിജയപരാജയങ്ങൾ നടത്തിയ ഈ എപ്പിസോഡ് നന്നായിരുന്നു
@hussaintk35594 жыл бұрын
ഇതിൽ കൂടുതൽ സിനിമകളും എനെചെറുപ്രയതിൽ കണ്ടതാണ് അന്ന് ടികറ്റിന് വേണ്ടി തിരക്കിയത് ഇന്നും ഓർമ വരുന്നു അന്നും ഇന്നും സിനിമ ജീവനാണ്
@AbdulAzeez-pl9cn5 жыл бұрын
Very Good. പലർക്കും അറിയാത്ത പഴയ കാലഘട്ടത്തിലെ സിനിമകളെ വളരെ നന്നായി വിശദീകരിച്ചതിനു നന്ദി.
@josephsalin21365 жыл бұрын
സഞ്ചാരി എന്ന സിനിമയുടെ പ്രത്യേക ത ഇതിൽ പ്രേംനസീർ, ജയൻ ,മോഹൻലാൽ ഇവർ ഏകദേശം ഒരേ പ്രായക്കാരായി അഭിനയിച്ചു എന്നതാണ്
@kunjusumaaswathy2795 жыл бұрын
വളരെ നന്നാവുന്നുണ്ട് എപ്പിസോഡ്സ്.. 👍👍 eagerly waiting for next episodes...
@AbdulAzeez-pl9cn5 жыл бұрын
മുന്നേറ്റം, തൃഷ്ണ, ഊതിക്കാച്ചിയപൊന്ന്, അഹിംസ, മമ്മൂട്ടിയുടെ 1981 ൽ വിജയം നേടിയ ചിത്രങ്ങൾ.
@kutsan83505 жыл бұрын
Abdul Azeez മുന്നേറ്റം എവിടെ hit 😂
@kutsan83505 жыл бұрын
Abdul Azeez അഹിംസ അങ്ങേരു kurache. ഉള്ളു അബ്ദുള്ള...
@royvt36734 жыл бұрын
തൃഷ്ണ പടം വിജയമല്ല, പാട്ടുകൾമാത്രം സൂപ്പർഹിറ്റായി
@arunmj34754 жыл бұрын
Onnilum( thrishna ozhichal) mammooty hero alla
@UnitedAffairChannel4 жыл бұрын
@@royvt3673 , it is a super hit (thrishna)
@vijayakrishnannair3 жыл бұрын
1981 to 1986 Shankar sir and Nazir sir were the main crowd pullers ,,
@thankachandaniel40484 жыл бұрын
1975-മുതൽ .1980-വരെയുള്ള ചിത്രങ്ങളുടെ ഒരു വിവരണം തരുമോ?
@kanisaifuddin69899 ай бұрын
മലയാള സിനിമയിലെ നിത്യവസന്തം മലയാള സിനിമ ഉള്ളടത്തോളം എന്തിന് ലോക സിനിമ ഉള്ളടത്തോളം നിത്യ വസന്തം പ്രേം നസീർ സാറിനെ ലോക ജനങ്ങൾ മറക്കില്ല നസീർ സാർ ഉണ്ടാക്കിയ റെക്കോർഡുകൾ ഇനി ഒരു പത്ത് തലമുറകൾ വന്നാലും ഉണ്ടാക്കാൻ പോകുന്നില്ല പ്രേംനസീർ സാറിന് തുല്യം പ്രേം നസീർ സാർ മാത്രം🌹🌹🌹🌹
@rahulvm25825 жыл бұрын
താങ്കളുടെ സിനിമ നിരൂപണങ്ങൾ നന്നായിട്ടുണ്ട്, Old movies നെ കുറിച്ചുള്ള വിവരണങ്ങൾ പുതിയ തലമുറയിലെ സിനിമ പ്രേമികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നതാണ്, 👍
@sundaramsundaram2583 жыл бұрын
കുട്ടിക്കാലത്ത് ഇൗ ചിത്രങ്ങളുടെ പോസ്റ്റർ വളരെ നേരം നോക്കിനിന്നു
@binuthomas1533 Жыл бұрын
താങ്കളുടെ അവതരണം വളരെ നല്ലതാണ്.
@AbdulAzeez-pl9cn5 жыл бұрын
1982,1983,1984,1985 എന്നീവർഷങ്ങളിലെ ഹിറ്റ് ചിത്രങ്ങളുടെ അവലോകനം പ്രതീക്ഷിക്കുന്നു.
@kuttaishajahan34694 жыл бұрын
അഹിംസ . മദ്രാസിലെമോൻ. കാഹളം. അടവുകൾ 18.സിനിമകൾ അപ്‌ലോഡ് ചെയ്യുമോ sir
@gopanmg15113 жыл бұрын
Jayan 😍😍
@vijayakumarvijayan53402 жыл бұрын
നീ എന്തൊക്കെയാണ് പറയുന്നത്
@praveenm75645 жыл бұрын
Thank you for the informations....
@JoseJose-sw3fz3 жыл бұрын
ജയന് പകരം ജയൻ മാത്രം
@joedraft15902 жыл бұрын
Excellent research and knowledge.
@lajcreation62925 жыл бұрын
1981il naseerin vayas 55
@mohammedashraf62675 жыл бұрын
Congrats admin താങ്കളുടെ ഈ പോസ്റ്റ് നടൻ ശങ്കർ fb യിൽ പോസ്റ്റ് ചെയ്തതായി കണ്ടൂ
ഏതു പൊട്ടനാണപ്പാ ഇതിന്റെ അവതാരകൻ ധ്രുവസംഗമം കുടിയിരുന്തകോവിൽ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണത്രേ ശുദ്ധ അസംബന്ധം വിജയിച്ചത് പരാജയമായും പരാജയം വിജയമായും കാണിക്കുന്നത് ആരേ ബോദ്ധ്യപ്പെടുത്താനാ?
@shijeshk3015 жыл бұрын
മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ 82എന്താ ചെയ്യാത്തത് ഇവരുടെ 86വരെ ഉള്ളത് ഉടൻ പ്രതീക്ഷിക്കുന്നു
@rosemedia89092 жыл бұрын
അരിക്കാരി അമ്മു ഞങ്ങളുടെ സ്ഥലത്താണ് ഷൂട്ടിംഗ് നടന്നത്
@dinoopakl39445 жыл бұрын
1981 നവംബർ 20 ന് റിലീസായ ഞാൻ നിന്നെമറക്കുകില്ല എന്നസിനിമ1976ൽറിലീസായ നാ നിന്നാ മലെയലാരെ എന്നകന്നഡസിനിമയുടെമലയാളംഡബിംഗ്ആണ്.വിക്കിപീഡിയയിൽ ഈ സിനിമയെക്കുറിച്ചുളളവിവരണങ്ങൾതെറ്റാണ്
@imcoolragz4 жыл бұрын
Would be great if anyone, post the movie names in English.... thank you
@azeezvp69242 жыл бұрын
1982, 83, 84 കൂടി പറയാമോ
@jordanmanoj99755 жыл бұрын
Is that movie vadaka veettile athithi really released.
@maheshpanikker64675 жыл бұрын
Mammootty vs mohanlal 1982 vannillallo..
@dineshsivasankaran61573 жыл бұрын
👌👍🙏
@aktech8102 Жыл бұрын
Dhanya movie kittan valla vazhi undo
@hamzaoffice58735 жыл бұрын
More expect..
@rahuljohn90694 жыл бұрын
Roads,parks,railways and film studios should be made in Kerala in the memory of late legendary Superstars 🌹🌹🌹🌹🌹❤❤❤❤🙏🙏🙏🙏🙏
..PLEASE NOTE...THE REMAKE OF MGR STARRER BLOCK BUSTER - ""KUDIYIRUNTHA KOVIL"" IS " THEEKKALI "" STARRING PREM NAZIR IN DOUBLE ROLE ..NOT "DHRUVASANGAMAM" AS YOU MENTIONED IN THIS LIST....THE REST ARE OK....
@myindia....51882 жыл бұрын
Good
@mohammedashraf62675 жыл бұрын
Super
@joedraft15902 жыл бұрын
What's the presenters name!
@RaviPalodi-ic4kb5 ай бұрын
താങ്കൾ എൻ പത്തിരണ്ട് സിനു മ യുടെ പേരേ പറഞ്ഞിട്ടുള്ളു
@anooprss75635 жыл бұрын
Mammootty vs mohanlal episode bakki id 2006
@binilviswambharan56925 жыл бұрын
Atha
@SageerCk4 ай бұрын
Premnaseer
@akhilechennai34955 жыл бұрын
ഒരു തലെെരാഗം t.rajendar
@athulyaeng59243 жыл бұрын
jayan ithihasa nadan
@eshaea62625 жыл бұрын
Malayalathil ennuvarea erangi hit and super hit aaya sex A padangal kurichu oru episode chy...chalange
@gvmajnu4 жыл бұрын
Kochu Gallan
@Megastar3694 жыл бұрын
മമ്മൂക്ക😎🔥❤️😍
@rafeekpt34633 жыл бұрын
Mone choothaatam van hit aayirunnu. Athupole asthsmikkaatha pakalukal prem naseer van hit movie aanu. Thakilukttaamburam vijsyamaayi mari ennalla van hitasyi ennu sathysmaayi parayado.paathiraa sooryanum van hit aanu.agni yudham paraajayamaayirunnu.parankimalayonnu hit alla.noon show movie aayirunnu athokke.vayal parajayam.oru thalai raagam veroru level aayirunnu.top hit ennu parayaam.garjjanam paraajayamaayirunnu valare shariyaanu. Vidaparayum mumbe van hit .nedumudi top acting.prem naseer diffrnt top acting .attimari kannur shooting top hit aanu.kalavu parayaathe.kolangslonnum oraazhcha noon show polum odiyilla. .ithihaasam aa vsrshathe ettavum valiya hit ennu parayoo. Enne snehikoo..enne maathrsm van paraajayam.tit 4 tat van hit aayirunnu.prem naseer adimachangala van hit slla.sharaashari maathram.thrishna mammutty shradhikkappetta chithram.poochadanyaasi van hit ennuparayu. Njaan ninne marakkilla.angine onnundo ennormaye illa.vishsm theere odiyilla. Thaaraavu van hit .ithellaanu sathyam
@ananthrajendar96012 жыл бұрын
അടിമച്ചങ്ങല ബ്ലോക്ക് ബസ്റ്റർ ആയിരുന്നു ബ്രോ.
@arjunravi2925 жыл бұрын
Soman and naseer year
@arjunvincent76634 жыл бұрын
Jayan's year
@akulakul23155 жыл бұрын
First
@pkp52905 жыл бұрын
198l ലും പ്രേം നസീറിന്റെ തേരോട്ടം തന്നെ
@georgemathew35325 жыл бұрын
great for the thing you respected PREM NAZIR.
@arjunvincent76634 жыл бұрын
ജയൻ ഉണ്ടായിരുനേകിൽ നസിർ പറയാൻ ഒന്നും ഉണ്ടാവിലായിരുന്നു
@@arunmj3475 നായാട്ട് എന്ന സിനിമ കണ്ടു നോക്കു.അതിൽ ജയനാണ് നായകൻ നസീർ സഹനടനും.പിന്നെ ജയൻ താരമായി വെറും ഒന്നരവർഷം മാത്രമേ ഉണ്ടായുള്ളൂ.അപ്പോഴേക്കും വിധി അദ്ദേഹത്തെ കൊണ്ടുപോയി.അല്ലെങ്കിൽ നായാട്ട് പോലെ വേറേയും ധാരാളം സിനിമകളിൽ നസീർ ജയന്റെ സഹനടൻ ആയെന്നെ.