ജഗതി എന്ന ഇതിഹാസത്തിന് തുല്യതയില്ല എന്തൊരു ഒഴുക്കുള്ള അഭിനയം ..ഓരോ ചലനം കൊണ്ട് പോലും ആരെയും ചിരിപ്പിക്കും ..ഇത് പോലെ എത്ര നല്ല പടങ്ങൾ ഉണ്ട് പഴയത് ..ഇന്ന് ഇറങ്ങുന്നത് മുഴുവൻ ജീവിതവുമായി ബന്ധമില്ലാത്ത കഥയും തിരക്കഥയും ഇല്ലാത്ത ചവറുകൾ ....
@umarulfarook15073 жыл бұрын
ശെരിയാ
@umarulfarook15073 жыл бұрын
അധികവും west പടങ്ങൾ
@kasimtpkasim2646 ай бұрын
West അല്ല വേസ്റ്റ് ?@@umarulfarook1507
@sijothomas10075 ай бұрын
വെറും കൂതറ സിനിമ ഇന്നെത്തേത്, ഇതൊക്കെ ആണ് മൂവി
@suhaschirukandoth9792 жыл бұрын
ഞാൻ പഠിച്ച സ്കൂളിൽ നിന്നും ഷൂട് ചെയ്ത പടം... മുകേഷെട്ടൻ... സിദ്ധിഖ് ഇക്ക... ജഗതി ചേട്ടൻ... മാതു... എല്ലാരേയും നേരിട്ട് കാണാൻ പറ്റി... നമ്മുടെ ഏരിയയിലെ എല്ലാ കൊച്ചു കുട്ടികളും ഇതിൽ അഭിനയിച്ചു... ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോ.. ഫീലിംഗ് നൊസ്റ്റു.❤️❤️😊😊
@VISHNU-gs3wk2 жыл бұрын
Great...year etha..e school ipolum ith pole thanne undo...nice place
@deeshma9992 жыл бұрын
@@VISHNU-gs3wk , Kannur Chirakkal Rajas high school
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
@suriyarebel26302 жыл бұрын
Olo
@ratheeshkumar96872 жыл бұрын
true dear👌👌👍👍👍
@rashidmohd41174 жыл бұрын
ഇന്നലെങ്കിൽ നാളെ അല്ലെങ്കിൽ മറ്റന്നാൾ .... എജ്ജാതി ഡയലോഗ് 👌😂
@lijokoshythomas87373 жыл бұрын
ജഗതി ചേട്ടനെ സ്വന്തം ഇഷ്ടത്തിന് പൂന്തുവിളയാടാൻ സംവിധായകൻ അവസരം നൽകിയ ചിത്രം 😀✌️
@MsJissu3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഉള്ള സന്തോഷം ഇപ്പോഴുതേ films കിട്ടില്ല.. 🔥
@sumeshsumeshps53182 жыл бұрын
യെസ് ബ്രോ
@arunkm30884 жыл бұрын
അതുല്യ പ്രതിഭ, നവരസങ്ങളുടെ തമ്പുരാൻ ജഗതി ശ്രീകുമാർ പൂണ്ടു വിളയാടിയ സിനിമ
@muhasin6633 жыл бұрын
Sethyem✌️
@binubinesh96422 жыл бұрын
@@muhasin663 l🤣🤣
@ashikjose61852 жыл бұрын
Yeah
@Vivek_Vijayan2 жыл бұрын
Jagathy chettan❤️🔥
@thankchanab30422 жыл бұрын
7ug9jj6okgdk9uv
@varun16084 жыл бұрын
ഇപ്പോഴത്തെ സിനിമ ഒക്കെ എന്ത് പഴയ കാല സിനിമകൾ ആണ് സൂപ്പർ കാണാൻ തന്നെ രസം ഉണ്ടായിരുന്നു ഇപ്പോ കോമഡി ഒക്കെ കേട്ടാലും മതി
@vox_blend4 жыл бұрын
Hi
@Forever-pk5ft2 жыл бұрын
നഗത്തിന്റെ തുമ്പിൽ വരെ അഭിനയം ജഗതി ചേട്ടനെപോലൊരു കലാകാരൻ 😍😍
@ARUNKK-k6j4 ай бұрын
കോമഡി ജീനിയസ്
@prajishapraji31197 күн бұрын
ഖ ഖ ഖ
@rijorajuputhoor75394 жыл бұрын
തുളസിദാസ് എന്ന ഡയറക്ടർന്റെ കുറെ പഴയ നല്ല സിനിമകൾ ഉണ്ട് 2020 ജൂലൈ കാണുന്ന ഒരു പ്രവാസി
@Znyder_L73 жыл бұрын
പഴയ കാല സിനിമകൾ തിരഞ്ഞുപിടിച്ചു കാണൽ ആണ് ന്റെ ഇപ്പോളത്തെ ഹോപ്പി 😚 ഈ 2021 ലും 😁😇
@shiyasshiya28553 жыл бұрын
hoppy allado popy
@Johnsbwoy2 жыл бұрын
@@shiyasshiya2855 pappy😃
@muhammadimtiaz5445 Жыл бұрын
Umphi
@daddario333 Жыл бұрын
@@shiyasshiya2855 popy allado boppy
@centurypark7250 Жыл бұрын
2023 il njanum 😅
@thecommandsofmysoul72932 жыл бұрын
Only one of the Super star in Malayalam film field! Our Mukesh
@my-gallery884 Жыл бұрын
ജഗതിയും മുകേഷും തമ്മിൽ പാരകൾ ആയിട്ടുള്ള സിനിമകൾ എല്ലാം കിടിലം ഹിറ്റ് ആണ്
@shemeemhussain4 жыл бұрын
ജഗതി ശ്രീകുമാർ എന്ന നടനെ അർമാദിച്ചോളൂ എന്ന് പറഞ്ഞു അഴിച്ചു വിട്ട പടം....
@jjohn96304 жыл бұрын
Aarmadhichu thakarthu.. miss him a lott.. 😪
@ziadkvt93824 жыл бұрын
Correct.left right left
@sreeragssu4 жыл бұрын
ക്യാ ഹുവാ എന്‍റെ കാലുവാാ
@jithesh91354 жыл бұрын
super coment
@jithesh91354 жыл бұрын
nammude nattila shoot cheythath
@kpukrishnan799 Жыл бұрын
മധു &മുകേഷ്, ജഗതി ശ്രീകുമാർ, സിദ്ദിഖ്, നരേന്ദ്രപ്രസാദ്, കരമന ജനാർദ്ദനൻനായർ, റിസബാവ, ജോസ് പെല്ലിശ്ശേരി,മേഘനാഥൻ, ഇന്ദ്രൻസ്, പ്രേംകുമാർ, നാരായ നൻകുട്ടി,അപ്പഹാജ, മാതു, ഉഷ, ശ്രീജ, ശാന്തദേവി, ശാന്തകുമാരി.... ശ്രീ. തുളസിദാസ് സംവിധാനം ചെയ്ത ഏറ്റവുംവലിയ സൂപ്പർഹിറ്റ് സിനിമ!
@VYBCTV Жыл бұрын
മലപ്പുറം ഹാജിയെ കൂടാതെ കൗതുക വാർത്തകൾ, മിമിക്സ് പരേഡ്, കാസർകോട് ഖാദർഭായ്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, സൂര്യ പുത്രൻ എന്നീ പടങ്ങളും തുളസിദാസിന്റെ സൂപ്പർ ഹിറ്റുകളാണ്.
ജഗതി... പകരം വക്കാനില്ലാത്ത ഹാസ്യ സാമ്രാട്ട് മലയാളികളുടെ സ്വന്തം..
@Roby-p4k Жыл бұрын
*പണ്ട് ഈ സിനിമയൊക്കെ ടീവിയിൽ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല 🥰🥰🥰കട്ട നൊസ്റ്റാൾജിയ ആണ്...2023... വീണ്ടും തിരിഞ്ഞു പിടിച്ചു കാണുമ്പോൾആ പഴയകാലത്തിന്റെമഹിമ♥️♥️ഒരിക്കലുംതിരിച്ചുകിട്ടുകയില്ല ഓർക്കുമ്പോൾ😭😭😭 വല്ലാത്തൊരു സങ്കടം*
@Nizar7135 жыл бұрын
ഇതേതാ ഈ അത്തർ കച്ചോടക്കാരൻ 😃😃😃😃😃
@decruzd57153 жыл бұрын
"പേപ്പർ പോയിട്ട് ...... മരുന്ന് പോലും ഇയാൾക്ക് കൊടുക്കില്ല..." സിസ്റ്റർ മെസ്സ്😀😀
@kaleshcn54223 жыл бұрын
അലിയാർ മാഷ്..ജഗതി കലക്കി 😂😂
@abdulkalammampad86542 жыл бұрын
മുത്താണ് പഴയ സിനിമകൾ ♥️♥️
@sreeragssu3 жыл бұрын
മുകേഷിന്‍റെ കഥാപാത്രം ചെയ്യാന്‍ തുളസിദാസ് മനസില്‍ കരുതിയത് ജയറാമിനെ ആയിരുന്നു .. പക്ഷെ ജയറാം ഡേറ്റ് കൊടുത്തില്ല..
@indian63463 жыл бұрын
അതുകൊണ്ടു പടംരക്ഷപെട്ടു.
@Sadiqali-mq5go3 жыл бұрын
@@indian6346 ജയറാം അ ത്ര മോശമാണോ മുകേഷിനിക്കാൾ സ്റ്റാർ വാല്യു ഉണ്ട്
@vijayakumar71012 жыл бұрын
@@Sadiqali-mq5go അന്ന് ജയറാമിന് സ്റ്റാർ valiyu മുകേഷ്‌നേക്കൾ കുറവായിരുന്നു
@jomonjose35466 ай бұрын
അത് വളരെ നന്നായി
@mychoice-vk76974 ай бұрын
No no 1991-2000 jayaram nte kaalam aayrnnu..superstars nu vare illatha family audience jayaram nte swantham aayrnnu.. Malappuram hani irangayiya same year il aayrnnu aniyan bava chettan bava, aadyathe kanmani ennee jayaram movies super hit aayath.@@vijayakumar7101
@prasanthgmuttath83842 жыл бұрын
ഇവിടെ ഫാൻ ഒന്നും ഇല്ലേ ഇല്ലാ ഇവിടെ കൈ താൻ ഫാൻ 😀😀പിന്നെ പ്രേമംകുമാർ ചേട്ടന്റെ എൻട്രിയിൽ തോക്ക് കാണുമ്പോൾ ജഗതി ചേട്ടന്റെ എക്സ്പ്രഷൻ ആ പുട്ട് വിഴുങ്ങൾ 😀😀😀
@afsal.shafeekafsal.shafeek227 Жыл бұрын
😄😄
@jomonjose35463 ай бұрын
എന്തൊരു റൗഡി
@sebochannel1063 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി, എത്ര നല്ല കോമഡി സിനിമ
@deepusr92682 жыл бұрын
അലിയാർ ഡ്രില്ലിംഗ് മാഷ് പൊളിച്ചടുക്കിയ സിനിമ 💥❤️
@jingles5145 жыл бұрын
ക്യാ ഹുവാ?? എന്റെ കാല് ഉവ്വാ, 😆😆😂😂
@amalreji92663 жыл бұрын
1:24:04 കാശ്മീരികളും കാണട്ടെ നിന്റെ ഈ സൗന്ദര്യം 1:24:15 കാർക്കുന്തലിന്റെ സുഗന്ധം എന്നെ മത്തു പിടിപ്പിക്കുന്നു പ്രേം കുമാർ nte silent counter 😂😂😆
@shre121Күн бұрын
😂😂😂
@elanjikkansmint56163 жыл бұрын
മുകേഷ് ചേട്ടന്റെ മൂന്നാം വിവാഹത്തിന്റെ അന്ന് കാണുന്നവരുണ്ടോ !?😍
@Isabella-ge3tk2 жыл бұрын
3mathe Ethanu 😄
@abinantony34054 жыл бұрын
Igane oke normal comedy 90 mathreme ullu jagathy chetten 🙏🙏..ipo ullthu verum thara comedy serikum jagathy chettane miss cheyunvar ivde like
@ameersha0004 жыл бұрын
ഇടക്ക് എപ്പോഴും കാണുന്ന ഫിലിം Evr time favrt❤️❤️❤️
@rahultn66255 жыл бұрын
Jagathy, the only reason this film became a super-hit. GOAT - greatest of all time - Jagathy Sreekumar.
@nihalpinto3 жыл бұрын
ചിരിക്കാൻ ഇഷ്ടംപോലെയുണ്ട് ........ കൊള്ളാം നല്ല ഒരു ചിത്രം
@laijucletus5 жыл бұрын
2020-ൽ ആരേലും ഉണ്ടോ ?
@thesik16214 жыл бұрын
Und
@sudheeshksmuthy11744 жыл бұрын
😀😀😀😀😀😀
@jabujacob14 жыл бұрын
Undalo
@nithinkmachu55344 жыл бұрын
ഞൻ ഉണ്ട്
@ansadansad71024 жыл бұрын
Laiju Cleetus കൊറോണ ടൈം
@sreenisreenivaasan6144 Жыл бұрын
💕💕💕💕💕കോമഡി സിനിമ ഇതെക്കെയാണ് എത്ര കണ്ടാലും ബോറടിക്കുല 💕💕💕💕💕സൂപ്പർ കോമഡി മൂവീസ് 💕💕💕💕മലപ്പുറം ഹാജി മഹാനായ ജോജി 💕💕💕💕💕
@Sidharth_5704 жыл бұрын
yadharthathil ee cinemayil malappuram enn paranj shoot cheytha sthalam kannur jillayile chirakkal enna sthalam aan.koodathe aa schoolinte yadhartha per rajas hss chirakkal aan.njan padicha school🤩🤩
@Mujeebrahman-uw8de3 жыл бұрын
ബ്രോ. ഇത് മുഴുവൻ അവിടെയാണോ ഷൂട്ട് ചെയ്തത്. അടിപൊളി ലൊക്കേഷൻ
@Sidharth_5703 жыл бұрын
@@Mujeebrahman-uw8de yep 🤗❤️
@arjun63583 жыл бұрын
Nice information 🐱
@dineshdinu13206 күн бұрын
നല്ല മനോഹരം മയാ കാലഘട്ടം ❤❤❤❤❤❤
@karthika07912 жыл бұрын
@44:21 ശരിക്കും അടി കിട്ടി കരയുന്ന ജഗതി ചേട്ടൻ..😝😝😝 ഇജ്ജാതി അഭിനയം..!!
@dijithdijithe52593 жыл бұрын
റിസബാവയും ഒരു പെട്ടിയും ഒരു കാലത്ത് മലയാള സിനിമയുടെ ഭാഗമായിരുനു
@sumeshsumeshps53182 жыл бұрын
യെസ് ബ്രോ, 👍
@ansadansad71024 ай бұрын
@dijithdijithe5259- സത്യ മായിട്ടും ബ്രോ നിങ്ങടെ ഈ കമെന്റ് വായിച്ച് ഞാൻ ചിരിച്ചു തൂറി 🤪😄🤪😄🤪❤️❤️🔥🔥
@ajaythankachanvlogs60912 жыл бұрын
എന്റെ സ്വഭാവം അങ്ങനെയാ.. 37:44 ഞാൻ വേക്കുമ്പോൾ എല്ലാർക്കും ഒന്ന് കൊള്ളും അത് പലരും മനസ്സിലാക്കിയാൽ കൊള്ളാം.. 👉🏻37:52👈🏻🤣🤣🤣🤣 ജഗതി ചേട്ടന് മാത്രം കോമഡി🤣🤣
@jithujithus6824 жыл бұрын
ഇവിടെ കൈ താൻ ഫാൻ ജഗതി തഗ് 🤣🤣🤣🤣🤣
@sumeshsumeshps53182 жыл бұрын
നൊസ്റ്റാൾജിയ മൂവി, ജഗതി സൂപ്പർ, എന്ജോയ്മെന്റ് മൂവി, ജോനക പറമ്പിൽ ജിതേന്ദ്ര വർമ്മ, ഇത് പോലെ ഒരു പേരാണ് ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസന്റെ പേര് " ചക്കച്ചാം പറമ്പിൽ ജോയ് "
@SabuXL2 жыл бұрын
ഹി ചങ്ങാതീ. അത് അങ്ങനെ അല്ല ട്ടോ. ചക്കച്ചാം പറമ്പിൽ ജോയ് നമ്മുടെ ഇന്നച്ചൻ്റെ ആദ്യ കാല അയൽപക്ക ചങ്ങാതി ആണ്. ആ പേര് റാഫി മെക്കാർട്ടിൻ ടീംസ് സൂപ്പർമാൻ സിനിമയിലും ഉപയോഗിക്കുന്നുണ്ട്. നമ്മുടെ പട്ടാളം പുരുഷു ആയ ഗഡിയെ ആണ് ഈ പടത്തിൽ ഇന്നച്ചൻ ആ പേര് പറഞ്ഞു വിളിക്കുന്നത്. 👍🏼🤝
@harisbeach90672 жыл бұрын
ഈ സിനിമ കാണുന്ന മലപ്പുറം ജില്ലയിലെ ചങ്ക് മച്ചാന്മാർ ഉണ്ടെങ്കിൽ ലൈക്ക് അടി..😍💛
@rayaansvlogs Жыл бұрын
Super movie sidique & mukesh കൂട്ട്കെട്ട് i mean combination പൊളിച്ചു
ചേട്ടാ രണ്ട് ടിക്കറ്റ് ഒന്ന് അവന്റെ വാപ്പാക്ക് ആയിരിക്കും 🤣🤣🤣🤣 ജഗതിക്ക് തുല്യം ജഗതി മാത്രം
@Tennz773 жыл бұрын
We need this type of movies to relax
@saranbalachandran57103 жыл бұрын
ഈ സിനിമ രാമൻ അബ്ദുള്ള എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തിട്ടുണ്ട്.ബാലു മഹേന്ദ്ര എന്ന ലെജൻഡ് ആണ് അത് സംവിധാനം ചെയ്തതെങ്കിലും തുറന്ന് പറയുന്നൂ.ഇതിൻ്റെ അത്രയ്ക്ക് അടുത്ത് എത്തിയിട്ടില്ല ആ സിനിമ.
@Mahathma5552 жыл бұрын
Jagathi 🤣🤣🤣Aliyaar ... Premkumar ,mukesh -sidieq ,indrans Madhu super acting super feel real ...Pattalam Sukumarn parnju mansilakuna sceen super ..kattu konduvanna thokum -vanjaka nee pinne vanno ,nanpozhyada nine vanjichath ennula mukeshint counterum super..
@amjedali14743 жыл бұрын
ഡാ പ്യൂണെ , ബാപയെ കേറി ബാപൂട്ടിക്കാ എന്നു വിളിക്കരുത് 😂😂
@lijojoseph2504 жыл бұрын
Madam alla manushyan aanu valuthennu kalangalk munpe paranju vecha cinema.. Great story.. 👍👌👏
@ansarponathansarponath49293 жыл бұрын
ഞാൻ ഡ്രില്ല്യാർ 😁😁😁😁ജഗതി ചേട്ടൻ
@Merin-u6w2 ай бұрын
Uchak nalla chorum curryum edth ee movie yum kand kazikunadh oru pretheka sugaman
@Rashiips3 жыл бұрын
jagathi chettan puttum pazhavun kazhikkunna scene 😁😁
@sreekanthss61474 жыл бұрын
മാഷെ കണ്ടാലറിയാം മാഷോരു നല്ല തറ......... വാടി യാണെന്ന്.😂
@mymoviechoices5 ай бұрын
53:10 kya hua..ente kaal uvva...jagathy - premkumar counters😆😆😆
@hashmisj4853 жыл бұрын
മലപ്പുറത്തു നിന്ന് ഒരു മൊഞ്ചത്തി പെണ്ണിനെ കിട്ടിയപ്പോൾ കാണാൻ തോന്നി ഈ പടം. 🤗🤗🤗👌
@jijujames73452 жыл бұрын
Thulasidaas sir......u r amazing director with movies like Congratulations Mrs anitha menon,kilukil pambaram, malappuram haaji, dosth, brahmachari etc etc
@sanesht34714 жыл бұрын
17:20 ജില്ലാ ആശുപത്രി ബസ് സ്റ്റാൻ്റ്, കണ്ണൂർ
@_nabeel__muhammed Жыл бұрын
കണ്ണൂർ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ ഷൂട്ട് ചെയ്ത സിനിമ 🤩 പഴയ സിനിമകൾ 👌👌
@prajithvava90835 жыл бұрын
2019 കാണുന്നവർ ഉണ്ടോ?
@satheeshpuliyakadan11555 жыл бұрын
ഞാൻ ഉണ്ട്
@alentmathew47495 жыл бұрын
Yes
@vordogears94274 жыл бұрын
Illa
@thesik16214 жыл бұрын
Und
@24kmagic885 жыл бұрын
PURE JAGATHY SREEKUMAR SHOW
@newthinkingnewpossibilitie3814 жыл бұрын
2021 ൽ ആരൊക്കെ
@raziharoon19973 жыл бұрын
Erangi podo
4 жыл бұрын
Nostalgic...I miss this era..enthu nalla cinema...vishamam thonnum..
@ProfDrDrV4 жыл бұрын
കൊറോണ നാളിൽ കാണുന്നവരുണ്ടോ😁
@itz_kk_success Жыл бұрын
കൊറോണക്ക് ശേഷം കാണുന്നവരുണ്ടോ 🙂😂
@KhanKhan-zx7qk Жыл бұрын
Om@@itz_kk_success daz Om
@Mahathma5552 жыл бұрын
Jagathi ,Premkumar ,mukesh -sidieq ,indrans Madhu super acting super feel real ...Pattalam Sukumarn parnju mansilakuna sceen super ..kattu konduvanna thokum -vanjaka nee pinne vanno ,nanpozhyada nine vanjichath ennula mukeshint counterum super..
@sugucaptan26576 жыл бұрын
ആ ഒരു കാലം എല്ലാരും ഒന്ന് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യൻ നും ഇപ്പൊ എല്ലാം മാറി മതങ്ങൾ തമ്മിൽ അടി മുസ്ലിമിനെ ഹിന്ദുവിന് കണ്ടൂടാ ഹിന്ദുവിനെ മുസ്ലിമിനെ കണ്ടൂടാ ആ ഒരു പഴയ കാലത്ത് ഒന്നും ഇല്ല ശെരിക്കും മൂവി കാണുമ്പോള് മിസ്സ് ചെയ്യുന്നു ആ കാലം
@abdulrasheedabdulrasheed45205 жыл бұрын
Goodmovi
@arishkumar21235 жыл бұрын
സത്യം
@fazilpfazy77035 жыл бұрын
Sugu Captan ഇന്നും അങ്ങനെയൊക്കെ തന്നെയാണ് ബ്രോ. 💕
@chinaindia77924 жыл бұрын
Sugu Captan modi indhia Enna rajam nashippichu
@karthiknair61974 жыл бұрын
old is gold
@abhilashkpmpm17 Жыл бұрын
2.ടിക്കറ്റ് എവിടെക്കെങ്കിലു. ഒന്ന് അവന്റെ വാപ്പാക്കായിരിക്കു🤣🤣
@User_RahulRajan6 жыл бұрын
53:38 നല്ല അസല് വണ്ടി 😂
@shakeerthayale97225 жыл бұрын
😂😂😂😂
@User_RahulRajan4 жыл бұрын
1:30:30 ഇത് ഏതാ സാദനം
@akhilsankar186 жыл бұрын
Super movie Mukesh Siddique combo appozum hit thanna
@ligeshpg58677 ай бұрын
2024 ee cinema kanan arokke und, ivide comeon
@Roby-p4k6 ай бұрын
ആരുമില്ലേ 🙋🏼♂️ 2024..? പണ്ട് സൂര്യ ടിവിയിൽ ഈ സിനിമയൊക്കേ കണ്ട സുന്ദരകാലമുണ്ടായിരുന്നു ❤❤
@SoniyaJoji-ds4fw11 күн бұрын
Eee flim 2024 knuvr undo 😇🙌🏻
@estellelis92272 жыл бұрын
Gud movie ❤️ Nice songs also🥰
@thecommandsofmysoul72932 жыл бұрын
മലയാള ഹ്രധൃ നായകൻ മുകേഷ്
@ന്യൂയോർക് Жыл бұрын
Jagathy should be paid more than every actor in this movie. Same with Kilukkam and many other movies.
@fayistla40362 жыл бұрын
അടിപൊളി പടം ❤❤❤❤🥰
@anasmalik35003 жыл бұрын
കണ്ണെടുത്താൽ പിന്നെ എങ്ങെനെ കാണും കണ്ണൻ നായരേ # ജഗതി ചേട്ടൻ