90ലെ ഇത്തരം മുകേഷ് സിദ്ദിഖ് ജഗദീഷ് കോമ്പൊയിലുള്ള സിനിമകൾ കാണാൻ പ്രത്യേക സുഖമാണ്. ചെറുപ്പക്കാരുടെ ആഘോഷമാണ് ഇത്തരം സിനിമകൾ. Nice movie. അതുപോട്ടെ ഇടയ്ക്കു സൈനുദീനെ കണ്ടില്ലല്ലോ.. ക്ലൈമാക്സ് നന്നായി അവസാനിച്ചു.
@jojovismaya61454 ай бұрын
സത്യം ഞാൻ ഇതു പോലെ പഴയ ഫിലിം എടുത്തു കാണും കൂടുതൽ മുകേഷ് ഫിലിം
@indhuabilash8074 Жыл бұрын
നല്ല സിനിമ രാധ യെ കാണാൻ എത്ര സുന്ദരി യാണ് പഴയ സിനിമ നടി മാരെ കാണാനാണ് നല്ലത് ♥️♥️♥️
@shre121 Жыл бұрын
e radhayude mol ano, kathika(ko movie)
@Kriz319 Жыл бұрын
@@shre121 yess
@judhan936 жыл бұрын
*സുഹൃത്ത് അതാണ് വലുത് സിദ്ദിഖേട്ടന്റെ ക്യാരക്ടര്‍ കിടു*
@ajoyfrancis95344 жыл бұрын
🙌ജെഗതിഷേട്ടനുംകൂടി 😂 വേണ്ടത് ആയിരുന്നു തകർത്തേനെ 🤩
@αιαι7-σ1ζ3 жыл бұрын
Yes bro
@ajoyfrancis95343 жыл бұрын
@@αιαι7-σ1ζ 😌😆
@ashiqueashique574 Жыл бұрын
Atheee😂
@ajoyfrancis9534 Жыл бұрын
@@ashiqueashique574 😁
@renjithkk403914 күн бұрын
Athea....😂
@sureshsindhu121ss410 ай бұрын
എന്ത് ഗുലുമാൽ ആണേലും കൂട്ടുകാരൻ്റെ കൂടെ കട്ടക്ക് നിൽക്കുന്ന സിദ്ദീഖ് അണ്ണൻ മാസ്സ്
@mangalathrenjith9108 Жыл бұрын
എന്റെ പിള്ളേരെ തല്ലുന്നോ ഫിലോമിന ചേച്ചി 🌹🌹🌹🌹....
@bibinkannan21774 жыл бұрын
ലളിത ചേച്ചി "ഇതെന്നതാ കല്യാണ വേഷത്തില് "😆😆😆😆സിദ്ധിഖ്, മുകേഷ്. രണ്ടു തരികിടകൾ 👌👌👌👌
@martinmathew7462 Жыл бұрын
Kuda sinudeenum
@sreejith545 Жыл бұрын
ചിലരുടെ വിയോഗം അത് വല്ലാത്ത നഷ്ടം ആണ് ഇനി ഇവരൊക്കെ ഇല്ല എന്നത് ആലോചിക്കാൻ പറ്റുന്നില്ല 😢
@ponnuskk243 Жыл бұрын
ഇതുപോലുള്ള പഴയ സിനിമകൾ ആണ് എന്നും നല്ലത്🥰, അല്ലാതെ ഇപ്പോഴത്തെ പോലെ വാലും തുമ്പും ഇല്ലാത്ത കുറെ സിനിമ എന്ന് പേരുള്ള വേഷംകെട്ടൊക്കെ എന്തിന് കൊള്ളാം 🙄
@josepharun Жыл бұрын
ഇവനായതുകൊണ്ടാ ഞാൻ അങ്ങനെ ചിന്തിച്ചുപോയത് 😊😊😊😊
@arafaramshi730910 ай бұрын
2024 kanunnavar undooo😂
@gopikagopika1855 Жыл бұрын
തക്കിടാ തരികിട റോൾ എല്ലാം ചെയ്യാൻ മുകേഷ് ചേട്ടൻ സിദ്ദിഖ് ഇവരെ കഴിഞ്ഞുള്ളു
@meenujoseph84492 жыл бұрын
Last twist polichu 👌ബൈജു ചേട്ടൻ കല്പന ചേച്ചി കല്യാണം Super movie😂😂😂😂
@mahadevtiyar9385 Жыл бұрын
ജീവനന്ദം പരമാനന്ദം 😂 അടിപൊളി song... പഴയ yezdi bike കൊള്ളാലോ
@cd6759 Жыл бұрын
സിദ്ദിഖ് ഒരു രക്ഷയും ഇല്ല
@SIMISANA-kc2xi10 ай бұрын
നീ ധൈര്യം ആയിട്ട് പോയിക്കോ ഫസ്റ്റെഡ് ബോക്സ് ആയി ഞാൻ പുറക വരാം 😂😂
Mukesh sidiq filomina chechi Combination Eyunnellath, this movi Supper
@Abhi-iv9pp5 жыл бұрын
ഉണ്ണി ഏട്ടൻ file എടുക്ക് നീ പോക്കോ ഉണ്ണി ഏട്ടൻ ഇല്ലാതെ ഞാൻ പോകൂലാ 😂😂
@alpha_of_alpha Жыл бұрын
01:47:46 ഒടുവിൽ ഉണ്ണികൃഷ്ണൻ 😂😂അനുഗ്രഹം വാങ്ങുന്ന seen 😅
@dreammaker9555 Жыл бұрын
Evde 3 video recomend ittille paapikal mayr
@riyassr3659 Жыл бұрын
Uf 1:30:.00 ആ സമയത്ത് ഉള്ള ഫൈറ്റ് സീൻ ഞെട്ടി പോയ് ആ ബൈക്കിൽ നിന്നും ഉള്ള അടി 😮😮
@jayeshmadayim1005 Жыл бұрын
പടം തുടങ്ങി 03:23 ഇൽ തന്നെ തെറി വിളിച്ച മാമൂക്കോയ 😆
@jobinjoseph5205 Жыл бұрын
2023 ivide Come on ...
@RahulRaj-qc4yc7 жыл бұрын
really old is gold . nice movie
@mediacentralinfo17542 жыл бұрын
Innu zee keralathil undayirunu
@secretspeaker446515 күн бұрын
November 2024 കാണുന്ന ആളുകൾ ഉണ്ടോ????😊😊😊
@nimithampy13 күн бұрын
Me..
@Mഅലിപരപ്പനങ്ങാടി11 ай бұрын
ഇന്ന് കാണുന്നവരുണ്ടോ...
@ull893 Жыл бұрын
37:15...ക്ഷമക്കൊക്കെ ഒരതീരില്ലേ അമ്മാവാ 😂😂😂
@nadirshaakd Жыл бұрын
2023il endoo movie watching
@faaz2513 Жыл бұрын
Ethu erghumbo KZbin ellallo bro
@harikrishnan6805 ай бұрын
Ithokke innum kanumpol ntha oru santhosham ❤❤❤❤❤❤❤❤❤❤❤❤❤
@Mufeedkappekadan5 жыл бұрын
എജ്ജാതി മോങ്ങൽ 🤣😂
@fasilfaisi3441 Жыл бұрын
First seenil മാമുക്കോയ ഇക്കാനെ കണ്ടപ്പോ സങ്കടം ആയി 😔പിടിക്കണ്ട നായിന്റെ മോനെ😂 നല്ല കോമഡി സിനിമ
@sonuunnikrishnan44974 жыл бұрын
Nice 🤗 movie😊
@നേരംപോക്ക്മീഡിയ4 жыл бұрын
2020 ivde come on.......
@akhilsasidhar8288 Жыл бұрын
2048
@riyan6217 Жыл бұрын
2023
@harikrishna3227 Жыл бұрын
23🙂
@duplicate5173 Жыл бұрын
2023
@skgskgroup1566 Жыл бұрын
2023 come
@sebastianta79795 ай бұрын
വർഷത്തിൽ ഒരു തവണ must watch.... കാരണം പ്രവാസി..... മുകേഷ്, ജഗദീഷ്, സിദ്ധീഖ്, മാമുക്കോയ, ഇന്നസെന്റ്, ജഗതി... ഈ ടീംസ് ആണ് പ്രവാസികൾ ക്ക് സമയം പോകാൻ ഉള്ള ആശ്രയം
@VineeshAs-xk6qi5 ай бұрын
Film samvidhanam cheytha manushyane sammadhichu 😅.. Mora cherukkante kallyanam bandham kandupidicha annu thane.. Kallyanam 😅
@Supermaverickbinesh Жыл бұрын
Good movie 😊😊😊😊😊
@jishnusr33637 жыл бұрын
RADHA CUTE........ Mukesh supeeeer
@sugithgksugithgk56104 жыл бұрын
So super.....
@ajeshg78343 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ
@dreamworld2.08111 ай бұрын
2024 watchingggg❤❤
@muneerpanmana45366 жыл бұрын
അടിപൊളി പടം
@RahulRaj-qc4yc6 жыл бұрын
One of d best comedy movie
@shilpaparikh33217 жыл бұрын
Good movie but Radha's constant crying thru out the movie was just plain irritating! 😡
@Diru926 жыл бұрын
Athe. over aayi thonnunnu.. 😌
@dipujohn37176 жыл бұрын
Shilpa Parikh ,, m, .. ,m,my
@revathysubash31015 жыл бұрын
Seriously..🤦🤦
@sureshsura1155 Жыл бұрын
എവിടെ നിന്നും ആണോ ഇങ്ങനെ കണ്ണീർ വരുന്നത് ഇവർക്കു പൊന്നോ സമ്മതിക്കാം
@khan-vloggertips4441 Жыл бұрын
സബ് കലക്ർ ഇനെ വീഴ്ത്താൻ നോക്കിയ സീൻ 😂😂😂
@akhilsasidhar8288 Жыл бұрын
2088 common hit like
@vishnumukundan3014 Жыл бұрын
നടി രാധാ❤
@jawza7x6 ай бұрын
ee old films okkae hd quality il akkan pattullae wish to watch old films in hd quality
@ArunRaj-be5xh6 ай бұрын
2025 ൽ കാണാൻ ഇരിക്കുന്നവർ ഉണ്ടോ😅😅
@Ajmmasjjklbvvdsmkj Жыл бұрын
2023💯
@yathrikan35 Жыл бұрын
Philomena 😘
@ratheeshmenonratheeshmenon15416 жыл бұрын
I like this movie
@athirarnair1647 Жыл бұрын
Plz upload mr& mrs Malayalam movie
@aabiashtamichira4771 Жыл бұрын
അവസാനമായപ്പോൾ സൈനുദ്ദീനെ കാണാനില്ലല്ലോ? എവിടെ പോയി?
@sebastianta79795 ай бұрын
സൈനുദ്ധീൻ നാട്ടിൽ പോയല്ലോ... ആ ഗ്യാപ് ൽ ആണ് ബൈജു ന്റെ റോൾ ന് പ്രാധാന്യം കിട്ടിയത്