എന്റെ പൊന്നേ... വല്ലാതെ... ഹൃദയത്തിൽ സ്പർശിച്ചു....... പഠനം കാലം സുമി ടീച്ചർ നെ ഓർത്തു....
@chupchapworld Жыл бұрын
🤌🤌🤌
@blood_of_amee12302 жыл бұрын
നല്ല കഥ ആയിരുന്നു...... കഥ കേട്ടു ഞാൻ കരഞ്ഞു പോയി..... 🥺ഇനിയും ഇത് പോലുള്ള നല്ല നല്ല കഥകൾ പ്രദീക്ഷിക്കുന്നു.....☺️
@chupchapworld Жыл бұрын
🤌🤌🤌
@chandramathikvchandramathi38852 жыл бұрын
പറയാൻ വാക്കുകളില്ല. ജീവിതം . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകുന്നു.
@chupchapworld Жыл бұрын
🤌🤌
@salimkavanur13052 жыл бұрын
എത്രയോ പ്രാവശ്യം കേട്ടു... ഇപ്പോഴും കേൾക്കുന്നു 👌🏻👌🏻👌🏻
@chupchapworld Жыл бұрын
🤌🤌🤌
@kailasgamer695310 ай бұрын
നല്ല സ്റ്റോറി ഇങ്ങനുള്ള സ്റ്റോറി ഇനിയും വരട്ടെ
@gopalakrishnankp600211 ай бұрын
ഹൃദയസ്പർശിയായ കഥ.. അക്ഷരങ്ങൾക്ക് മനസിനെ സന്തോഷിപ്പിക്കാനും, വേദനിപ്പിക്കാനും കഴിയും.... ഒരു ചെറിയ നൊമ്പരം.
@harisksd2942 жыл бұрын
അമ്മ പോയത് അറിഞ്ഞപ്പോൾ... ഒരു.. എന്തോ... 😭.... രണ്ടാമത് ടിച്ചറും പോവണോ എന്ന്... പറഞ്ഞപ്പോൾ 😭😭.....
@kamalakk Жыл бұрын
Very good storry ethane shariyaya guru shisyabendham
@chupchapworld Жыл бұрын
🤌🤌🤌
@sudhaeaswaran19582 жыл бұрын
Super ithu pole yatraveedukal undu. Ithu kathayalla nijam
@chupchapworld Жыл бұрын
Athee
@subhagantp424011 ай бұрын
ഇങ്ങനെയൊരു ഗുരുശിഷ്യബന്ധം നടന്നിട്ടുണ്ടെങ്കിൽ ഇതുപോലെ നമ്മുടെ ഇപ്പോഴത്തെ കുട്ടികൾ മനസ്സിലാക്കി ജീവിച്ചാൽ ലോകം ഏത് രീതിയിൽ ഉയർച്ചയിൽ എത്തും ടീച്ചർ അമ്മയെയും ആ മോനെയും നമിക്കുന്നു