Malayalam Evergreen Film song | Pannagendra Shayana | Swathi Thirunal

  Рет қаралды 421,403

Evergreen Film Songs

Evergreen Film Songs

Күн бұрын

Пікірлер: 168
@svn9798
@svn9798 4 жыл бұрын
ഇതുപോലെയുള്ള ക്‌ളാസിക്കൽ ഗാനങ്ങൾ രചിക്കാനും, സംഗീതസംവിധാനം ചെയ്യാനും വരുന്ന കാലത്ത് ആരെങ്കിലുമൊക്കെ ഉണ്ടാവുമോ, എല്ലാം അന്ന്യംനിന്നു പോയ്‌കൊണ്ടിരിക്കുന്നു.
@bodhi9869
@bodhi9869 4 жыл бұрын
എല്ലാർക്കും അടിച്ചു പൊളി പാട്ട് മതി
@ramasubramoniamr1384
@ramasubramoniamr1384 4 жыл бұрын
Anyam ninnu povathonnum illa. Classical music nu eppozhum fans undaavum. Ellarkkum Ella type musicum enjoy cheyyan pattanam ennilla. Classical music is no exception. Pakshe anyam ninn povilla.
@dreamsvlogs3824
@dreamsvlogs3824 2 жыл бұрын
കേട്ട് തരിച്ചിരുന്നു പോകും..
@venkatanarasimham2359
@venkatanarasimham2359 2 жыл бұрын
Yes, it's true. We might not be hearing this divine music in near future. 🙏⚘🌹🌷🤔🤔😢😢😢😢
@aksajoshy4035
@aksajoshy4035 2 жыл бұрын
കാലം മാറുകയാണ് സംഗീതം സംസ്കൃതി രുചി നാവ് ഭാഷ എല്ലാം മാറുന്നൂ
@valiyapurakkalNarayanankutty
@valiyapurakkalNarayanankutty 5 жыл бұрын
This song reminds me of a storm. Starting with the thunderclap of the voice of shri. Balamuralikrishna followed by The torrential rain that is the voice of shri k.j. yesudas. And punctuated by the roar of the wind that is the voice of shri. neyyatinkara vasudevan.
@mukeshkrishnaselvan257
@mukeshkrishnaselvan257 3 жыл бұрын
Mesmerizing song and situation by the three classical legends
@venudaspisharody1627
@venudaspisharody1627 2 жыл бұрын
This is the beauty of classical music
@thulasinathanks8337
@thulasinathanks8337 3 ай бұрын
What a comment. awesome.lenin Rajendran is the moovie maker.
@attherajeevporathala1638
@attherajeevporathala1638 3 жыл бұрын
യേശുദാസ്, ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര..... ത്രിവേണി സംഗമം
@കൈലാസ്നായർ
@കൈലാസ്നായർ Жыл бұрын
സ്വാതിതിരുനാൾ..... രാജാക്കന്മാരിലെ സംഗീതജ്ഞൻ സംഗീതജ്ഞരിലെ രാജാവ് 🧡🧡🧡🧡🧡🧡🧡🧡🧡🧡
@dengisolen41
@dengisolen41 3 жыл бұрын
തിരുവിതാംകൂർ മഹാരാജാക്കന്മാർക്ക് പ്രണാമം 🙏അല്പശി, പൈങ്കുനി ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ആറാട്ട് ഘോഷയാത്രക്ക്‌ നാടുനീങ്ങിയ തിരുമനസ്സ് ചിത്തിര തിരുനാൾ അകമ്പടി സേവിക്കുമ്പോൾ ഈ കീർത്തനം കോട്ടക്കകത്തെ ആഗ്രഹാരങ്ങളിൽ നിന്ന് ഉയർന്നു വരാറുണ്ട്. 🙏
@venpakalasokan
@venpakalasokan Жыл бұрын
നിറ സംഗീതത്തിന്റെ ഗാംഭീരം തനതായ ശൈലിയിൽ അവതരിക്കപ്പെട്ടു...ഗുരുഭൂതന്മാരോടുള്ള നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു...❤❤❤
@mukeshkrishnaselvan257
@mukeshkrishnaselvan257 3 жыл бұрын
I am from Tamilnadu.My all time favourite song.Whenever I heard this song really my eyes filled with tears and goosebumps my body.❤️❤️
@HumanSpiritSupreme
@HumanSpiritSupreme 3 жыл бұрын
True bro
@jayachandranr1193
@jayachandranr1193 2 жыл бұрын
Your heart is clean. That's why.... please always pray to Lord Padmanabha.🙏
@chandregowdasr9040
@chandregowdasr9040 Жыл бұрын
Me too
@dinesant5494
@dinesant5494 Жыл бұрын
But there is no connection with this song and Tamilnadu. This is Travancore King.
@കൈലാസ്നായർ
@കൈലാസ്നായർ Жыл бұрын
Do you know our king His Highness Swathi Thirunnal ? This is his pen work. And this film is a bio-pic about him.
@navneetn2515
@navneetn2515 7 жыл бұрын
Amazing.. Every day I wake up hearing this song. Humble pranams to Lord Sri Anantha Padmanabhaaaa
@sachukc
@sachukc 5 жыл бұрын
i think its bhairavi raga based song...best to hear before sleep..sleep inducing raga
@bhagavathsingh3021
@bhagavathsingh3021 4 жыл бұрын
.
@ajipradeesh
@ajipradeesh 4 жыл бұрын
💓💯
@jyothy7846
@jyothy7846 2 жыл бұрын
🙏🙏🙏🙏🙏
@basanthms74
@basanthms74 4 күн бұрын
ആരൊക്കെ പാടിയാലും ദാസേട്ടൻ്റെ ശബ്ദം അതിൽ എടുത്തു നിൽക്കും Magical voice
@asrajan2489
@asrajan2489 9 ай бұрын
I hear the song every day. Wonderful.
@gopivelathkarappakkutty9689
@gopivelathkarappakkutty9689 2 жыл бұрын
സ്വാതി തിരുനാൾ ഫിലിം ഒരുപാട് പ്രാവശ്യം കണ്ടു. കാരണം അതിലെ പാട്ടുകൾ തന്നെ. ഇതും അതിലെ ഒരു മനോഹര ഗാനം.
@JohnsonKt-sc4si
@JohnsonKt-sc4si 3 ай бұрын
' അതാണ് ഈുഗത്തിൽ ആരും തന്നെ ഇല്ല😢😢😢😢❤❤❤❤
@ajayanthankappan6145
@ajayanthankappan6145 8 жыл бұрын
ആ ..ആ .. പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ മുദാ കാമ സന്ന മാനസാം മാമവ സാര സായത ലോചനാ ... സനിധപമ പഗമരി ഗരിസ നിസരിഗ മപധനി സാരിസ നിസധനിസ നിധപമഗമ രിഗമപധനി സാരിസ നിധപധ പമഗരിസാ നിസ രിഗമപധനി ..... പന്നഗേന്ദ്രശയനാ ..... ആ ...ആ ... മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം സുനസായക സദൃശ ശോഭാനാംഗ ദയാപരാ സാരിസനിരിനി ധപമപാമഗരി ഗമപധനി സാഗരിസനി സരിനീ ധനിസരി നീധപമ പധനിസ രിസനിധപമ ധപമഗരിസ നിസ രിധമപനി.... പന്നഗേന്ദ്രശയനാ .... ആ ...ആ ... മോദയാമി ജഗദീശ മോഹന കാമകേളീഷു മോദയാമി ജഗദീശ മോഹന കാമകേളീഷു സാദരമര്‍ത്ഥയേ നാഥ സാദരമര്‍ത്ഥയേ നാഥ സാമജ വര ഗമനാ.... സാ സധപധ ധപഗപ പഗരിസ രിഗപധ സധപ ഗപധ ധപഗമഗരി രിഗരി സനിരി സരിനിധപ സരിസനിധ പധപമഗരി സനിസ രിഗമപധനി ... പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ ....
@viswatcv
@viswatcv 6 жыл бұрын
Ajayan Thankappan a
@sajeeshtcr7246
@sajeeshtcr7246 5 жыл бұрын
ഞങ്കൾക്ക് 'ഈ ജൻമ്മത്തിൽ' മഹാഗുരുകൻമാരുടെ 'സംഗീതം ആസ്വദിക്കാൻ കഴിഞ്ഞത് 'ഭയങ്കര'മാഹാഭാഗ്യം
@aneeshcv1669
@aneeshcv1669 2 жыл бұрын
എത്രപ്രാവശ്യം ഗാനം കേട്ടു എന്നതിന് ഒരു കണക്കും ഇല്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഈ വരികൾ മുന്നിലുണ്ടാകും. താങ്കൾക്ക് നന്ദി
@harikumarkrishnannair3473
@harikumarkrishnannair3473 4 жыл бұрын
Swathi thirunnal keerthisss.....still strikes our heart feeling lonely in front of the Al Mighty Lord Ananthapadmanabha ..... Om Namo Narayana
@smithakrishnan1882
@smithakrishnan1882 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@devot2013
@devot2013 2 жыл бұрын
Awesome ! The great Balamurali, Yesudas, Anant Nag combine to give this masterpiece !
@straight5734
@straight5734 2 жыл бұрын
One more legend is there... KAITHAPRAM...
@vinodnayar7742
@vinodnayar7742 2 жыл бұрын
Neyyattinkara Vasudevan too
@padmanabhanka7056
@padmanabhanka7056 2 жыл бұрын
What a combination of divine voices gifted by the music director. Hats off to you Sir !
@pradeeps1050
@pradeeps1050 3 жыл бұрын
Three legendary carnatic singers...great composition of Swathi Thirunal
@AbclkjM
@AbclkjM Жыл бұрын
❤❤❤guruvayoorppangodsong.formKerala
@vijaykeerti173
@vijaykeerti173 6 жыл бұрын
The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yasuda sir only number one singer all time
@theimpaler7005
@theimpaler7005 5 жыл бұрын
God wanted to sing and yesudas was born 😍
@kuttettan75
@kuttettan75 4 жыл бұрын
Ananthnag sir, dedicated perfomance in his film. Balamurali sir and Dasettan beyond words. Another song in this film by Balamurali sir is in Hindustani- masterclass. Jamuna kinare.............
@vijayanmukkonath9948
@vijayanmukkonath9948 2 жыл бұрын
A wonderful combination of legends KJY, Neyyattinkara Vasudevan and Balamuralikrishna..🙏🙏👏👏
@venkataramanavr3315
@venkataramanavr3315 6 жыл бұрын
This 'Pannagendhra sayana' krithi is extraordinarily blissful.What an excellent voices! ,Balamurali and yesudass created a dreamful ,soulful matchless song.I will always cherish the experience.That Bairavi aalaap of Balamurali is still reverberating in my ears.
@narendranath4907
@narendranath4907 3 жыл бұрын
3 Legends comes together. We are lucky, Lived with them.
@gomathib2310
@gomathib2310 3 жыл бұрын
"Swathi Thirunaal" in GColor(Galfar) to "Lord Padhmanabha Swamy",Trivandrum.
@manojkrishnan5840
@manojkrishnan5840 5 жыл бұрын
great song...legendary work of great musician Sri Swathi Thirunal.
@ShibinDas-k3j
@ShibinDas-k3j 14 сағат бұрын
Orupaad istapetta song aanu
@AmmeMahamaye
@AmmeMahamaye 3 жыл бұрын
I stumbled upon this masterpiece today! Excellent.beyond words!
@ShibinDas-k3j
@ShibinDas-k3j 14 сағат бұрын
Eee 2024 il ee song kelkunna oru new gen payyan njn aayirikum
@AbclkjM
@AbclkjM 28 күн бұрын
Templesonggod.❤❤❤😢😢😢
@poovathumkandysrijai6256
@poovathumkandysrijai6256 3 жыл бұрын
Pure Gold Absolutely Mesmerising from.the Great Acharyas of Carnatic Music
@sivaramanganesan1271
@sivaramanganesan1271 4 ай бұрын
Both voices are mellifluous. Super.
@subburajarao
@subburajarao 3 жыл бұрын
For lovers of classical songs movie, if not already seen please watch Kannada movie HAMsAGEETHE. I love this genre
@sudhavenki3186
@sudhavenki3186 3 жыл бұрын
Most thrilling and heart throbbing ,energy emnating , impressive song as well as the sound.🙏🙏🇮🇳🌹👍
@swarnamsharma4260
@swarnamsharma4260 Жыл бұрын
Very sad to say this typs of songs going awavay from us far far awvay
@smithakrishnan1882
@smithakrishnan1882 2 жыл бұрын
വല്ലാത്ത അനുഭൂതി ❤️❤️
@AbclkjM
@AbclkjM Жыл бұрын
Dr.yesulivingl 3:04 egendmalayalamsongkeralatrichur.a.santoshkumar❤
@ramachandranvr3384
@ramachandranvr3384 5 жыл бұрын
The combination of the composition of Swathithirunal with the mesmarising voices of yesudas, BMK & Neyyattinkara vasudevan. ന ഭൂതോ ന ഭവിഷ്യതി
@mayamalavam15
@mayamalavam15 8 жыл бұрын
All Songs are nice in this film.
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
ആ ..ആ .. പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ മുദാ കാമ സന്ന മാനസാം മാമവ സാര സായത ലോചനാ ... സനിധപമ പഗമരി ഗരിസ നിസരിഗ മപധനി സാരിസ നിസധനിസ നിധപമഗമ രിഗമപധനി സാരിസ നിധപധ പമഗരിസാ നിസ രിഗമപധനി ..... ആ ...ആ ... മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം സുനസായക സദൃശ ശോഭാനാംഗ ദയാപരാ സാരിസനിരിനി ധപമപാമഗരി ഗമപധനി സാഗരിസനി സരിനീ ധനിസരി നീധപമ പധനിസ രിസനിധപമ ധപമഗരിസ നിസ രിധമപനി.... ആ ...ആ ... മോദയാമി ജഗദീശ മോഹന കാമകേളീഷു മോദയാമി ജഗദീശ മോഹന കാമകേളീഷു സാദരമര്‍ത്ഥയേ നാഥ സാദരമര്‍ത്ഥയേ നാഥ സാമജ വര ഗമനാ.... സാ സധപധ ധപഗപ പഗരിസ രിഗപധ സധപ ഗപധ ധപഗമഗരി രിഗരി സനിരി സരിനിധപ സരിസനിധ പധപമഗരി സനിസ രിഗമപധനി ...
@chakku71
@chakku71 27 күн бұрын
Gem of music-evergreen
@georgevarghesegeorgevarghe9757
@georgevarghesegeorgevarghe9757 Жыл бұрын
,this movie was released in my child hood even now in 2023l enjoy this song
@VINODKUMARGANDHARWA
@VINODKUMARGANDHARWA 3 жыл бұрын
ബാലമുരളീകൃഷ്ണ - എന്തരോ മഹാനുഭാവലു ...ഗോവിന്ദമാരാർ എട്ടുകാലങ്ങളിൽ പാടിയ മഹാൻ ...
@prathapchakravarthy.r
@prathapchakravarthy.r 2 жыл бұрын
Sir, ഷഠ്കാലഗോവിന്ദമാരാർ എന്നല്ലെ പറയാറ് 'ഷഠ്' എന്നാൽ ആറ് എന്നാണ് അർത്ഥം,അപ്പോൾ ആറ് കാലങ്ങളിൽ പാടുന്ന ഗോവിനുമാരാർ എന്ന് ഉദ്ദേശിക്കുന്നു. ഒരു സംസ്കൃതവിദ്യാർത്ഥി എന്ന നിലയിൽ സാറിന് വന്ന തെറ്റ് പറഞ്ഞന്നെ ഉള്ളൂ.🙂🙏🏻
@autumn5226
@autumn5226 2 жыл бұрын
ആറാം കാലം.
@muralimc5053
@muralimc5053 Жыл бұрын
ഷഡ്ക്കാലം എന്നാൽ ആറു കാലം എന്നാണർത്ഥം.
@autumn5226
@autumn5226 Жыл бұрын
ആറാം കാലം പാടിയ ആൾ ആണ്. ഞങ്ങളുടെ ബന്ധു ആയിരുന്നു
@AkshayPi
@AkshayPi 5 жыл бұрын
Any kannadigas here .... ananth nag sir
@RajKamal-ix8lz
@RajKamal-ix8lz 4 жыл бұрын
Not a kannadiga but malayalee .. did my engineering in Mandya.Offcourse Mr.Ananthnag has done a great job !! (Surprising fact. Swathithirunal was a great devotee of lord vishnu and lord lies on Ananthnag!!)
@iremo1977
@iremo1977 4 жыл бұрын
Not a Kannadiga but Tamizh speaking Indian studied in DSCE... Ananthnag has really done justice to his role.....
@iremo1977
@iremo1977 4 жыл бұрын
@Akshay please pass on to fellow Kannadigas this masterpiece of a film... KJY and BMK singing together is really a treasure to be preserved for future generations
@pramodmp3933
@pramodmp3933 3 жыл бұрын
The Great Composer HH SREE PATHMANABHA DASA SWATHI THIRUNAL MAHARAJHA
@rudranvariyath7049
@rudranvariyath7049 3 жыл бұрын
എന്നും ഇഷ്ടപ്പെടുന്ന പാട്ടുകൾ
@rejeeshs4045
@rejeeshs4045 3 жыл бұрын
What a classic ambiance
@vijayanp9845
@vijayanp9845 2 жыл бұрын
All time great song .
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ആഹാ അതിഗംഭീരം
@srk8360
@srk8360 3 жыл бұрын
Excellent song 👌👌 🙏💐🙏💐🙏💐🙏💐🙏💐
@reghunath7287
@reghunath7287 2 жыл бұрын
Wonder ful heart touching classic
@madhusudanannair2850
@madhusudanannair2850 3 жыл бұрын
ആ ..ആ ..നാ ..ആ ..നാ പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ മുദാ കാമ പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ മുദാ കാമ സന്ന മാനസാം മാമവ സാര സായത ലോചനാ സനിധപമ പഗമരി ഗരിസ നിസരിഗ മപധനി സാരിസ നിസധനിസ നിധപമഗമ രിഗമപധനി സാരിസ നിധപധ പമഗരിസാ നിസ രിഗമപധനി.. പന്നഗേന്ദ്രശയനാ ആ ...ആ ...നാ ..ആ മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം സുനസായക സദൃശ ശോഭാനാംഗദയാപരാ സുനസായക സദൃശ ശോഭാനാംഗദയാപരാ സാരിസനിരിനി ധപമപാ മഗരി ഗമപധനി സാഗരിസനി സരിനീ ധനിസരി നീധപമ പധനിസ രിസനിധപമ ധപമഗരിസ നിസ രിധമപനി....പന്നഗേന്ദ്രശയനാ ആ ...ആ ..നാ മോദയാമി ജഗദീശ..മോഹന കാമകേളീഷു മോദയാമി ജഗദീശ..മോഹന കാമകേളീഷു സാദരമര്‍ത്ഥയേ നാഥ.. സാദരമര്‍ത്ഥയേ നാഥ സാമജ വര ഗമനാ... സാ സധപധ ധ..പാഗപ പഗരിസ രിഗപധ സധപ ഗപധ ധപഗമഗരി രിഗരി സനിരി സരിനിധപ സരിസനിധ പധപമഗരി സനിസ രിഗമപധനി പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ
@AbclkjM
@AbclkjM Жыл бұрын
Supersongmalayalam.kerala❤❤❤
@santhoshkrishnan3138
@santhoshkrishnan3138 3 жыл бұрын
Very nice keerthanam
@harishkk5628
@harishkk5628 Жыл бұрын
🙏 sree padmanabhan sharanam
@whoknows7824
@whoknows7824 2 ай бұрын
🙏💘
@ManoharanK-e4g
@ManoharanK-e4g Жыл бұрын
Great
@balajib603
@balajib603 Жыл бұрын
Fantastic 💖
@easwarannamboothiri8650
@easwarannamboothiri8650 2 жыл бұрын
Very Nice
@sankaragopal9392
@sankaragopal9392 Жыл бұрын
Melodious
@balasubramanikr1223
@balasubramanikr1223 4 жыл бұрын
THANKS SIR
@kavithamani1468
@kavithamani1468 4 жыл бұрын
Mejastic voice .
@anupinkumar7398
@anupinkumar7398 6 жыл бұрын
Yesudas sung well among these 3singers. He is really a gandharva. Perfect sruthi lay a..
@rajs79
@rajs79 6 жыл бұрын
anupin kumar then u hav to study abt neyyatinkara vasudevan
@anupinkumar7398
@anupinkumar7398 6 жыл бұрын
Rajesh a s What you meant by studying about vasudevan sir. I have listened a number of keerthana sung by him . Also no of kacheries. I am a person born in a music family studied music For 15years did no of kacheries Based on that background only I have commented..
@sharathpurighalla1189
@sharathpurighalla1189 6 жыл бұрын
Where did Bala Murali or Neyyatikkara make mistakes with shruti or laya?
@mariasvasaba1261
@mariasvasaba1261 5 жыл бұрын
Anupin kumar it appears you don't know anything about Sri. Balamurali Krishna. In modern times, he is one vaggeyakara par excellence. I listened to his katchery when he was 83 years old and I was awe struck. MBK is a complete musician. Kindly don't be biased in appreciating the talent.
@devot2013
@devot2013 2 жыл бұрын
Absurd statement ! When you have an original master like Balamurali who is symbol of Carnatic music ( just like Bhimsen Joshi in Hindustani music ) your statement reeks of insult ! Dasettan himself will tell you how absurd this view is !
@airavatham878
@airavatham878 2 жыл бұрын
Padmanabha 🥺😢
@bharatkizhakoott828
@bharatkizhakoott828 8 жыл бұрын
Classic
@jyothishckrishna
@jyothishckrishna 7 жыл бұрын
Awesome.
@kusumakumari5121
@kusumakumari5121 3 жыл бұрын
స్వాతి తిరునాళ్ [1987 ] మలయాళ సినిమా ;- స్వాతి తిరునాళ్, ముత్తుస్వామిదీక్షితర్ యొక్క - నలుగురు శిష్యులు - 8 రాగ మాలికలను - సమకూర్చిన అద్భుత కీర్తన & నేటి గాయక శిఖామణులు - ముగ్గురు - చేసిన గానం - శ్రోతల ఎడదలను భక్తి సుధా రసప్లావితం చేస్తున్నది ; singers ;- మంగళంపల్లి బాలమురళీకృష్ణ ; జేసుదాస్, neyyatikara vasudewan ; తెలుగుభాషలోకి తేలికగా Dub చేయగలిగిన గొప్ప సినిమా - & కృతి ;- పన్నగేంద్రశయనా ; శ్రీపద్మనాభ ; ముదా కామ - సన్న - మానస - మామవ - సారసాయత లోచనా ; || మానినీ జన హసిత ;; మా కురు మా ; సునసాయక - సాయక - సదృస ; 3. మోదయామి జగదీశా! మోహన కామ కేళిషు ; సాగర - మర్దయే నాధ ; సామజవరగమనా ; ||
@simbugwoda3
@simbugwoda3 4 жыл бұрын
Nice sir
@narayanan9764
@narayanan9764 4 жыл бұрын
Super song
@AbclkjM
@AbclkjM 16 күн бұрын
❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊
@meezansa
@meezansa 4 жыл бұрын
മൂവി 📽:-സ്വാതിതിരുനാള്‍..... (1987) ഗാനരചന ✍ :-സ്വാതി തിരുനാള്‍ ഈണം♫♫ 🎼 :- എം ബി ശ്രീനിവാസന്‍ രാഗം🎼:-ശങ്കരാഭരണം; ഭൈരവി; ഭൂപാളം ആലാപനം 🎤:- കെ ജെ യേശുദാസ് ; എം ബാലമുരളികൃഷ്ണ, & നെയ്യാറ്റിന്‍കര വാസുദേവന്‍ 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷💜🌷💜 ആ ..ആ ..നാ ..ആ ..നാ... പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ ....... മുദാ കാമ........ പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ........ മുദാ കാമ സന്ന മാനസാം മാമവ....... സാര സായത ലോചനാ.......... സനിധപമ പഗമരി ഗരിസ........ നിസരിഗ മപധനി സാരിസ നിസധനിസ........ നിധപമഗമ രിഗമപധനി സാരിസ....... നിധപധ പമഗരിസാ നിസ ..... രിഗമപധനി.. പന്നഗേന്ദ്രശയനാ ....... ആ ...ആ ...നാ ..ആ മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം സുനസായക സദൃശ ശോഭാനാംഗദയാപരാ സുനസായക സദൃശ ശോഭാനാംഗദയാപരാ സാരിസനിരിനി ധപമപാ മഗരി ഗമപധനി സാഗരിസനി സരിനീ ധനിസരി നീധപമ പധനിസ രിസനിധപമ ധപമഗരിസ നിസ രിധമപനി....പന്നഗേന്ദ്രശയനാ ആ ...ആ ..നാ മോദയാമി ജഗദീശ..മോഹന കാമകേളീഷു മോദയാമി ജഗദീശ..മോഹന കാമകേളീഷു സാദരമര്‍ത്ഥയേ നാഥ.. സാദരമര്‍ത്ഥയേ നാഥ സാമജ വര ഗമനാ... സാ സധപധ ധ..പാഗപ പഗരിസ രിഗപധ സധപ ഗപധ ധപഗമഗരി രിഗരി സനിരി സരിനിധപ സരിസനിധ പധപമഗരി സനിസ രിഗമപധനി പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ
@sabarishvenkitachalamiyer5624
@sabarishvenkitachalamiyer5624 3 жыл бұрын
I think second ragam not bhairavi and third ragam is Revagupti
@sanathmayya3638
@sanathmayya3638 Жыл бұрын
Ananthnag acror from great Malgudi days
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
🙏
@krirakayarthaya6846
@krirakayarthaya6846 Ай бұрын
#ಅನಂತನಾಗ್ #Ananthnag ಅವರ ನಟನೆಯ ಹಾಡು.
@anuragprem5305
@anuragprem5305 Жыл бұрын
So called bharatham, His Highness Abdullah, kamaladhalam all started from here..
@sushamabiju8170
@sushamabiju8170 4 жыл бұрын
Super classical
@shanmani5637
@shanmani5637 3 жыл бұрын
Sankarabharanam,Bhairavi,bhoopalam
@joshyam8787
@joshyam8787 3 жыл бұрын
Krithy. legend Swathy thirunaal maha raj raagam. Shankarabharanam
@rajeshsr5072
@rajeshsr5072 5 жыл бұрын
More than one raga seems to be used. Can someone please explain
@ManojChenn
@ManojChenn 4 жыл бұрын
Yes, Sankarabharanam followed by Bhairavi and then Bhoopalam
@rajeshsr5072
@rajeshsr5072 4 жыл бұрын
@@ManojChenn thanks
@yadhukrishnank.s3275
@yadhukrishnank.s3275 2 жыл бұрын
@georgeangamaly2963
@georgeangamaly2963 3 жыл бұрын
🙏🙏🙏
@submadkicdar
@submadkicdar 2 жыл бұрын
The ragams are kalyani , bhairavi and bhoopalam. Please correct mr. Thanks in advance.
@tanmayishrisumanth
@tanmayishrisumanth 6 жыл бұрын
Best rendition of the song
@nandakumarap518
@nandakumarap518 2 жыл бұрын
Heavenly voice
@babuthomaskk6067
@babuthomaskk6067 6 ай бұрын
കൈതപ്രം ഇവിടെയും
@veronicaa1234
@veronicaa1234 5 жыл бұрын
R2 G3 M1 P D2 N3 S Av: S N3 D2 P M1 G3 R2 S pannageendra-sayana! Sri-Padmanaabha! mudaa Kaama- -sanna-maanasa maamava saarasaayatha-lochana! 2 raagam: kaambhOji 28 harikaambhOji janya Aa: S R2 G3 M1 P D2 S Av: S N2 D2 P M1 G3 R2 S N3. P. D2. S manda-maaruthopi mama maanasam vivasayathi kunda-kudmala-radana! kopa-maasu jahi mayi 3 raagam: neelaambari 29 dheera shankaraabharaNam janya Aa: S R2 G3 M1 P D2 P N3 S Av: S N3 P M1 G3 R2 G3 S kokila-sukaa-di manju-koojithamapi mee hantha! paakasasana-vinutha! bhaathi khoarathama mayee 4 raagam: bhairavi 20 naTabhairavi janya Aa: S R2 G2 M1 P D2 N2 S Av: S N2 D1 P M1 G2 R2 S maaninee-jana-hasitham maa kuru maam-anyeesa! soonasaayakasadrusa! sobhanaamga! dayaa-para! 5 raagam: tODi 8 hanumatODi mEla Aa: S R1 G2 M1 P D1 N2 S Av: S N2 D1 P M1 G2 R1 S yaaminee-samvesaya twam kaama-mavalokayaami komalaanga vigalitha-khora-thaapa khsanam tadaa 6 raagam: shuruTTi 28 harikaambhOji janya Aa: S R2 M1 P N2 S Av: S N2 D2 P M1 G3 P M1 R2 S paatala-bimba-sadrusa! paavana-vimalaa-dhara! haatakopama-vasana! haara-sobhitha-kandhara! 7 raagam: naadanaamakriyaa 15 maayamaaLava gowLa janya Aa: S R1 G3 M1 P D1 N3 Av: N3 D1 P M1 G3 R1 S N3 deva-deva! krupayaa mee dehi baahu-peedanam bhavayaami bhavadeeyaa-paanga-leelaam Ramaavara! 8 raagam: bhoopaaLam 8 hanumatODi janya Aa: S R1 G2 P D1 S Av: S D1 P G2 R1 S modayaami jagadeesa! mohana Kaama-kelishu saadara-marthayee natha! saamaja-vara-gamana!
@absvlogmacintosh
@absvlogmacintosh 4 жыл бұрын
Great...👍🏻👍🏻
@iremo1977
@iremo1977 4 жыл бұрын
Ma’am can you please mention the Raagam in which this song starts? Thanks for the wonderful information
@kusumakumari5121
@kusumakumari5121 3 жыл бұрын
adbhutham - infn u give ;
@moorthymoorthy2788
@moorthymoorthy2788 5 жыл бұрын
Swathy thirunalinte kalathu jeevikkanamayirunnu. vaikipoyi..😖
@govindmurali97
@govindmurali97 2 жыл бұрын
Dasettan is far ahead...
@asrajan2489
@asrajan2489 9 ай бұрын
Ask Shri Ilayaraja to do one bit like this. Then he can call himself as Isai Gnani.
@bouquet3216
@bouquet3216 3 жыл бұрын
Raga ? Reply - Joshy Am - Shankara bharanam
@joshyam8787
@joshyam8787 3 жыл бұрын
Krithy legend swathy thirunaal maha raj . Ragam. Shankara bharanam
@latha9605196506
@latha9605196506 4 жыл бұрын
Though everybody is a master if we truly analyse the song it's Balamurali's aalaap that comes to forefront... it's the real sound of sea splashing onto the rocks ...most of the people don't listen to aalaap so they simply go for Yesudas who is only an average Singer in Carnatic music ...
@rajs8552
@rajs8552 4 жыл бұрын
I Agree his real talent comes out in the movie Hamsageete, with same actor anantnag, for which he won national award.
@latha9605196506
@latha9605196506 4 жыл бұрын
@@rajs8552 I should listen to the song you mentioned ...thank you very much..
@rajs8552
@rajs8552 4 жыл бұрын
@@latha9605196506 your welcome Sir.
@RajeswariArun
@RajeswariArun 4 жыл бұрын
True. Neyyattinkara is also so magnificent compared to Yesudas. I have goosebumps listening to the true masters.
@latha9605196506
@latha9605196506 4 жыл бұрын
@@RajeswariArun yes, absolutely ...
@bouquet3216
@bouquet3216 3 жыл бұрын
Raga --- Ragamalika Sandhya Raghunathan 1 year ago 1 raagam ? R2 G3 M1 P D2 N3 S Av: S N3 D2 P M1 G3 R2 S pannageendra-sayana! Sri-Padmanaabha! mudaa Kaama- -sanna-maanasa maamava saarasaayatha-lochana! 2 raagam: kaambhOji 28 harikaambhOji janya Aa: S R2 G3 M1 P D2 S Av: S N2 D2 P M1 G3 R2 S N3. P. D2. S manda-maaruthopi mama maanasam vivasayathi kunda-kudmala-radana! kopa-maasu jahi mayi 3 raagam: neelaambari 29 dheera shankaraabharaNam janya Aa: S R2 G3 M1 P D2 P N3 S Av: S N3 P M1 G3 R2 G3 S kokila-sukaa-di manju-koojithamapi mee hantha! paakasasana-vinutha! bhaathi khoarathama mayee 4 raagam: bhairavi 20 naTabhairavi janya Aa: S R2 G2 M1 P D2 N2 S Av: S N2 D1 P M1 G2 R2 S maaninee-jana-hasitham maa kuru maam-anyeesa! soonasaayakasadrusa! sobhanaamga! dayaa-para! 5 raagam: tODi 8 hanumatODi mEla Aa: S R1 G2 M1 P D1 N2 S Av: S N2 D1 P M1 G2 R1 S yaaminee-samvesaya twam kaama-mavalokayaami komalaanga vigalitha-khora-thaapa khsanam tadaa 6 raagam: shuruTTi 28 harikaambhOji janya Aa: S R2 M1 P N2 S Av: S N2 D2 P M1 G3 P M1 R2 S paatala-bimba-sadrusa! paavana-vimalaa-dhara! haatakopama-vasana! haara-sobhitha-kandhara! 7 raagam: naadanaamakriyaa 15 maayamaaLava gowLa janya Aa: S R1 G3 M1 P D1 N3 Av: N3 D1 P M1 G3 R1 S N3 deva-deva! krupayaa mee dehi baahu-peedanam bhavayaami bhavadeeyaa-paanga-leelaam Ramaavara! 8 raagam: bhoopaaLam 8 hanumatODi janya Aa: S R1 G2 P D1 S Av: S D1 P G2 R1 S modayaami jagadeesa! mohana Kaama-kelishu saadara-marthayee natha! saamaja-vara-gamana!
@bodhisathvan2086
@bodhisathvan2086 7 ай бұрын
Anant Nag was a terrible miscast... Throughout the movie, he had a constipated look ☹️
@RajendraPrasad-ww1sk
@RajendraPrasad-ww1sk Жыл бұрын
Super song
@shylajaraveendran3667
@shylajaraveendran3667 Ай бұрын
❤❤
@meenubiju1135
@meenubiju1135 3 жыл бұрын
പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ മുദാ കാമ സന്ന മാനസാം മാമവ സാര സായത ലോചനാ ... സനിധപമ പഗമരി ഗരിസ നിസരിഗ മപധനി സാരിസ നിസധനിസ നിധപമഗമ രിഗമപധനി സാരിസ നിധപധ പമഗരിസാ നിസ രിഗമപധനി ..... പന്നഗേന്ദ്രശയനാ ..... ആ ...ആ ... മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം സുനസായക സദൃശ ശോഭാനാംഗ ദയാപരാ സാരിസനിരിനി ധപമപാമഗരി ഗമപധനി സാഗരിസനി സരിനീ ധനിസരി നീധപമ പധനിസ രിസനിധപമ ധപമഗരിസ നിസ രിധമപനി.... പന്നഗേന്ദ്രശയനാ .... ആ ...ആ ... മോദയാമി ജഗദീശ മോഹന കാമകേളീഷു മോദയാമി ജഗദീശ മോഹന കാമകേളീഷു സാദരമര്‍ത്ഥയേ നാഥ സാദരമര്‍ത്ഥയേ നാഥ സാമജ വര ഗമനാ.... സാ സധപധ ധപഗപ പഗരിസ രിഗപധ സധപ ഗപധ ധപഗമഗരി രിഗരി സനിരി സരിനിധപ സരിസനിധ പധപമഗരി സനിസ രിഗമപധനി ... പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ
@chandinic4187
@chandinic4187 2 жыл бұрын
🙏❤
@yadhukrishnank.s3275
@yadhukrishnank.s3275 2 жыл бұрын
🙏🏼
Malayalam Golden songs |K.J.Jesudas | S.Janaki others
26:36
Film library hdmovies
Рет қаралды 51 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Malayalam Movie Song | Paarthasarathim | Kudumbasammetham | Malayalam Film Song
5:28
Kripaya Palaya from the movie Swathi Thirunal
3:26
Prakash Narayanan
Рет қаралды 446 М.
Aabhijathyam | Evergreen Movie Songs | K.J.Yesudas | S.Janaki | P.Susheela | Madhu | Sharadha |
24:18
Sindoora Rekha Songs | K J Yesudas | Sharath
27:31
Wilson Jukebox
Рет қаралды 232 М.
Chemmeen - Jukebox (Full Songs)
16:28
Saregama Malayalam
Рет қаралды 3,7 МЛН
ധ്വനി  | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits
29:54
Malayalam Chalachitra Ganangal
Рет қаралды 482 М.
Malayalam Classic full movie Swathi Thirunal
2:09:02
Boniv V
Рет қаралды 95 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН