Malayalam full movie | Manthrikumaran | Mukesh | Jagadeesh | Sangeetha others |

  Рет қаралды 1,611,000

Universal Entertainers Malayalam

Universal Entertainers Malayalam

3 жыл бұрын

Manthrikumaran ( Malayalam family entertainer )
Starring : Mukesh | Jagadeesh | Sangitha | Jagathy Sreekumar | Innocent | Oduvil | K P A C Lalitha | Bobby Kottarakkara | K T S Padanayil | M R Gopakumar | Pujappura | Radhakrishnan | Anila sreekumar | Sindhu | Madhupal Others
Script : Suresh Poduval | Cinematography : Saloo George | Direction : Thulsidasi

Пікірлер: 782
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
പണ്ട് ഈ സിനിമ അയൽ വീട്ടിൽ കസെറ്റ് ഇട്ട് കണ്ടത് ഓർമ വന്നു.. അന്ന് എല്ലാവരും കൂടി ഒരുമിച്ച് ഇരുന്ന് കാണുമ്പോൾ ഉണ്ടായ അനുഭവം ഇന്നും മനസ്സിൽ ഏറെ സന്തോഷം
@ull893
@ull893 Жыл бұрын
കുറച്ചു വർഷങ്ങൾ ക്കു മുൻപ് എനിക്ക് ഒരു സർജറി വേണ്ടി വന്നു. അന്ന് രാത്രി മുഴുവൻ ഉറക്കം ഒഴിച്ച് ഇരുന്നു എന്നെ പരിചരിച്ച ആ നേഴ്സ് ചേച്ചിക്ക് എത്ര നന്ദി paranchalum മതിയാകില്ല. എല്ലാ നേഴ്സ് മാർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു ❤️❤️❤️❤️❤️❤️❤️
@muthushamsimuthushamsi3489
@muthushamsimuthushamsi3489 10 ай бұрын
❤️‍🩹
@soffyjoy4394
@soffyjoy4394 6 ай бұрын
❤ tku 😍
@Gkm-
@Gkm- 4 ай бұрын
ഫ്രീ ആയിട്ട് ആണോ നോക്കിയത് ഉറക്കം അവർ കളഞ്ഞത് നല്ല ക്യാഷ് മേടിച്ചട്ടാണ്
@Achayathii
@Achayathii Ай бұрын
​@@Gkm-ക്യാഷ് വാങ്ങിയിട്ടും എത്രയോ പേർ അലസരായി രോഗികളോട് മോശം ആയി പെരുമാറുന്നു, ഒരാൾ ഒരു നല്ല കാര്യം പറയുമ്പോ അതിലും ഒരു കുറ്റം കണ്ടു പിടിക്കും 😏
@anusai2962
@anusai2962 19 күн бұрын
​@@Gkm-😅kashtam bro, medikuna cash anusarichu annakil ningale pole ullavarke care kittila, joli kuduthal salary thucham, njan oru nurse aa, nattile salary kondu kuwait il vannu life settle ayi, nattil ninnum thucham salary ke salary nokki alla joli cheythathu,
@darknight3526
@darknight3526 2 жыл бұрын
നേഴ്സ് മാരെ കുറിച്ച് ആരും ഒരിക്കലും വേണ്ടാത്തത് പറയരുത് ഞാൻ ഹോസ്പിറ്റലിൽ ജോലി ചെയുന്ന ആളാണ് അവരുടെ ചെയ്യുന്ന ജോലി യുടെ ബുദ്ദിമുട്ട് കണ്ട് അറിഞ്ഞവൻ ആണ് അവരെ എപ്പോഴും നമ്മൾ സപ്പോർട്ട് ചെയ്യുക 👌
@sebastianta7979
@sebastianta7979 Жыл бұрын
ഇപ്പറഞ്ഞ നേഴ്സ് മാരെ അങ്ങോട്ട് പൊക്കി അടിക്കല്ലേ... പാവങ്ങളുടെ അവയവങ്ങൾ കച്ചവടം നടത്താനും ഒക്കെ ഈ നേഴ്സ് മാർ സപ്പോർട്ട് ചെയ്യുന്നുണ്ട്..
@DJ-jx5qo
@DJ-jx5qo 4 ай бұрын
🤣🤣🤣🤣🤣🤣
@Natalia-d2g
@Natalia-d2g 2 ай бұрын
🤣🤣
@sreezeshwar5339
@sreezeshwar5339 Ай бұрын
varshee
@anusai2962
@anusai2962 19 күн бұрын
​@@sebastianta7979njalkum vittil achanum ammayum oke undo bro, thangalke oru nurse nte vila mansil akum, daivam avasaram tharatte😂
@maluvishnu6073
@maluvishnu6073 Жыл бұрын
2023 ൽ ആദ്യമായി ഈ പടം കാണുന്നവരുണ്ടോ ☺️
@vipinsivan5004
@vipinsivan5004 2 жыл бұрын
ഭൂമിയിലെ മാലാഖമാർക്കു സല്യൂട്ട് 👌🏻👌🏻 ജഗദീഷ് 🔥🔥
@Ashrumuhammed
@Ashrumuhammed Жыл бұрын
2023 ൽ ഇത് കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടിച്ചേക്ക്....😃😃
@minhafathima8175
@minhafathima8175 Жыл бұрын
Njan
@samgeo6918
@samgeo6918 Жыл бұрын
Adichu. Ennal adi kollunnilla😂
@unnii-yr3js
@unnii-yr3js Жыл бұрын
Ya
@esmieesmie1104
@esmieesmie1104 9 ай бұрын
​@@samgeo6918111113311 ̊
@-naanjilnattan3700
@-naanjilnattan3700 8 ай бұрын
Po da myre
@sarithasoman5728
@sarithasoman5728 4 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@binobinz1431
@binobinz1431 Ай бұрын
ഇങ്ങേര് എല്ലാ സ്ഥലത്തും ഉണ്ടല്ലോ
@Kk-fr7tj
@Kk-fr7tj Жыл бұрын
ഞാനീ സിനിമകൾ ഒക്കെ വീണ്ടും കാണുന്നത് ആ സിനിമേടെ മാത്രം രസം കൊണ്ടല്ല പഴേ നടിമാരോട് വല്ലാത്ത ക്രഷ് തോന്നും സംഗീത അതിലെ ഏറ്റവും മുകളിൽ ആണ് കുട്ടിക്കാലം മുതലേ എന്തോ ഇഷ്ടം അന്നൊക്കെ എത്ര ചേട്ടന്മാരുടെ സ്വപ്നം ആയിരുന്നിരിക്കണം
@kaleshcn5422
@kaleshcn5422 2 жыл бұрын
മുകേഷിന് പറ്റിയ വേഷം...അഭിനയിക്കേണ്ട കാര്യമില്ല 🙂🙂
@sheebapl6294
@sheebapl6294 2 жыл бұрын
മുകേഷിന്റെകറക്ട് ക്യാരക്ടർ
@ericabraham5074
@ericabraham5074 Жыл бұрын
Sathyam yadhardha real character
@renjinis9499
@renjinis9499 Жыл бұрын
ഇത്തരം കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ മുകേഷിനേ സാധിക്കൂ ഉദാ മാട്ടുപ്പെട്ടി മച്ചാൻ
@firshadrahiman9537
@firshadrahiman9537 Жыл бұрын
പണ്ടത്തെ സിനിമകള്‍ കാണല്‍ എന്‍റെ ഒരു ഹോബിയാണ്...
@Haran23
@Haran23 Жыл бұрын
അതെ എന്റെയും 👍😄
@sabeenau5002
@sabeenau5002 8 ай бұрын
എന്റെയും. ഇപ്പോഴത്തെ സിനിമകൾ കാണാൻ ഇഷ്ട്ടല്ല
@neethumolsinu6384
@neethumolsinu6384 7 ай бұрын
Njanum.
@noufaldriversclub6185
@noufaldriversclub6185 3 жыл бұрын
2021എത്ര ആളുകൾ കാണുന്നുണ്ട് ഈ ഫിലിം
@ArshadAli-hy3uv
@ArshadAli-hy3uv 3 жыл бұрын
Kanakkeduthittippo enthinanu? Eath movie eduthalum und kashtam
@Darsanaakshaya
@Darsanaakshaya 3 жыл бұрын
Iiii
@ampilirenju9838
@ampilirenju9838 3 жыл бұрын
Njan
@sheelaajith7208
@sheelaajith7208 3 жыл бұрын
P
@sheelaajith7208
@sheelaajith7208 3 жыл бұрын
P
@thasreenathasri7985
@thasreenathasri7985 4 ай бұрын
2024 ൽ കാണുന്നവരുണ്ടോ.. ഉണ്ടെങ്കിൽ😂
@king-mu5sd
@king-mu5sd 3 ай бұрын
ഇങ്ങനെ ഉള്ള തരികിട കഥാപാത്രം മുകേഷ് കഴിഞ്ഞേ ഉള്ളു ആരും 😂
@sanduravi8147
@sanduravi8147 2 жыл бұрын
എന്നാലും അത്രേം ദിവസം ജഗതീഷ് പലചരക്ക് കട അടച്ചിട്ടിട്ട് ഇവരുടെകൂടെ താമസിക്കാൻ കാണിച്ച മനസ് ഉണ്ടല്ലോ അത് ആരും കാണാതെ പോവല്ല് 😊😊
@jayaprasadk.m71
@jayaprasadk.m71 2 жыл бұрын
അത് കണ്ടുപിടിച്ച ഈ മനസ്സു
@sarathsiva6498
@sarathsiva6498 2 жыл бұрын
are enkilum elpikkan padille...
@roby-v5o
@roby-v5o 2 жыл бұрын
🔥👌👌
@jelsiyaashique240
@jelsiyaashique240 2 жыл бұрын
Jagatheesh nte dailogues kalakki 👍👍👍
@abdulkhader3846
@abdulkhader3846 3 жыл бұрын
അടിപൊളി ഫിലിം, മുകേഷും, ജഗദീഷും powlich💖😍😍
@babukd3648
@babukd3648 2 жыл бұрын
ഇപ്പോഴും പഴയ സിനിമകളാണ് സിനിമ......
@musafirmusafir3229
@musafirmusafir3229 Жыл бұрын
K. P. C ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ 😍🥰
@irfanhabeeb9146
@irfanhabeeb9146 Жыл бұрын
കാലാവസ്ഥ നീരിക്ഷണവകുപ്പ് -- അവരെ ശരിക്കും കൊന്നുകൊലവിളിച്ചു 😂😂😂😂😂💯💯 വെറുതെ ഒരു വകുപ്പ്.. സത്യം എനിക്കും തോന്നിയിട്ടുണ്ട് 😅😅😅
@L.i.f.e.i.s.F.u.n
@L.i.f.e.i.s.F.u.n 5 ай бұрын
നാളെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് 😂
@Theknown100
@Theknown100 2 ай бұрын
ശരീരം രോമംവൃതമാവാൻ സാധ്യത ഒണ്ട്
@vinivini5747
@vinivini5747 6 ай бұрын
Who is watching in 2024?
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
6/2/24
@yashinpunniyashinpunni3207
@yashinpunniyashinpunni3207 3 ай бұрын
❤❤❤i ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 😊​@@KaleshCn-nz3ie
@ckkannan8194
@ckkannan8194 3 ай бұрын
12/4/2024
@aksharanair9840
@aksharanair9840 2 ай бұрын
8/5/2024
@CartoCartaz
@CartoCartaz Ай бұрын
നിന്റെ അച്ഛൻ 😹😹
@jobinpsaji7087
@jobinpsaji7087 3 жыл бұрын
നല്ലൊരു സിനിമ.. ❤❤❤
@IravanIndran
@IravanIndran Жыл бұрын
Jagatheesh is the real hero❤️😍
@sabins2980
@sabins2980 3 жыл бұрын
Asianet plusil ee padamidumarunn nerathe avrude print kollila.. Youtubil print kollam😇 വളരെ നല്ലൊരു പടം ❤️
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
സംഗീത നല്ല പക്വത ഉള്ള നടിയാണ്, നല്ല ആകർഷകമായ അഭിനയ ശൈലി ആണ് അവരുടേത്, ❤️♥️🎈🙏 2021 ജൂലൈ 3 ശനി : 2:14 pm
@aviatorcrew389
@aviatorcrew389 2 жыл бұрын
തനിക് പ്രാന്താണോ 🤣 date ഉം ടൈം ഉം ദിവസവും ചേർത്ത് കമന്റ്‌ ഇടുന്നു 🤣
@kaleshcn5422
@kaleshcn5422 2 жыл бұрын
October 31 👍
@user-sc8je3it8i
@user-sc8je3it8i 2 жыл бұрын
അതെ വളരെ ശരിയാണ് 2021 നവംബർ 2 ചൊവ്വ : 8:25 pm
@kaleshcn5422
@kaleshcn5422 2 жыл бұрын
@@user-sc8je3it8i ഞാൻ ഇപ്പോൾ പഴയ സിനിമ കാണുന്ന തിരക്കിലാണ് .. പഴയസിനിമകൾ എത്ര തവണ കണ്ടാലും മതിവരില്ല ..അപ്പോ OK 👍
@user-sc8je3it8i
@user-sc8je3it8i 2 жыл бұрын
@@kaleshcn5422 👍
@sarath9552
@sarath9552 Жыл бұрын
22 ഒടുവിൽ ഉണ്ണികൃഷ്ണൻ ഇന്റെ ആ ചിരി 🔥🔥
@Mehzaaa
@Mehzaaa 3 жыл бұрын
Jagadeeshinte character mass👌👏
@nikhilishere8496
@nikhilishere8496 3 жыл бұрын
ജഗദീഷ് ഏട്ടൻ 🔥🔥🔥🔥
@Keralarider799
@Keralarider799 3 ай бұрын
2024 ആരൊക്കെ ഈ പടം കാണുന്നു 😊❤
@subikasinadh4571
@subikasinadh4571 10 ай бұрын
സംഗീത best actressss❤
@anjana4591
@anjana4591 Жыл бұрын
2023 ഈ സിനിമ കാണുന്നവർ ആരെങ്കിലും ഉണ്ടോ 🥰
@suneersuneer778
@suneersuneer778 Жыл бұрын
1999ൽ ടീവിയിൽ കണ്ടതിന് ശേഷം2023 ൽ ഒറ്റക്ക് ഇരുന്ന് കാണുന്ന ഞാൻ
@neethumolsinu6384
@neethumolsinu6384 7 ай бұрын
Ennathe kalathu aanu ee Film irangunnathekil Film polinju poyenum💯.
@jyothivinil5615
@jyothivinil5615 2 жыл бұрын
പെറ്റമ്മ ചെയ്യാൻ അറക്കുന്ന കാര്യം ഒരു നേഴ്സ് സന്തോഷത്തോടെ ചെയ്യും. ആരതനാലയങ്ങളിൽ ഉള്ളവർ അല്ല ദൈവം. ശരിക്കും ഒരു നേഴ്സ് ആണ് ദൈവം
@swetha4844
@swetha4844 2 жыл бұрын
Santhoshathode kaashu vaangichu cheyyum enn parayu
@cyruswest7986
@cyruswest7986 2 жыл бұрын
@@swetha4844 ഈ പറയുന്ന സാധനം വാങ്ങാതെ ജനങ്ങളെ സേവിക്കുന്ന ആരാണ് ഈ കാലത്ത് ഉള്ളത്?
@indulekha2927
@indulekha2927 Жыл бұрын
Pettamma makkalde karyangal chyan arakunu ninod ara paranje?...oru amma makkalk vendi chyuna sacrifice ne munnil nurse onum alla..
@Anna12138
@Anna12138 Жыл бұрын
Pettammaeya nurse ne vechu compare cheyunna bloody fools? Athu verum joli Kari ...
@hencychakku4998
@hencychakku4998 8 ай бұрын
A nurse is doing her studies 4 years over many struggles like any other professional course, but the salary she gets in India, specifically kerala , is 10000- 15000 per month.. even a daily worker gets double salary than a nurse… we also want to live our life .. all other countries respects us and pay us what we deserve.. every job has has its own hardships.. why can’t we get paid enough only in kerala..it’s not just money , you also needs to leave your mother country and parents that is quiet sad…. But no other way
@sujavinod9219
@sujavinod9219 Жыл бұрын
മുകേഷ് സിനിമകൾ ഒന്നും നടക്കാത്ത കഥകൾ ആണ് ഏല്ലാം 😂😂😂
@REENAScrafts
@REENAScrafts Жыл бұрын
Pandathe superhitt combo mukesh & jagadheesh 🔥🔥❤️
@sandeepas4182
@sandeepas4182 2 жыл бұрын
ഇന്ന് കാണുന്നവർ ആരെങ്കിലും 😁😁😁😁
@AngelVisionKerala
@AngelVisionKerala 2 жыл бұрын
അന്ന് നേഴ്സുമാരെ പുച്ഛിച്ച ആളുകളുടെ മക്കളൊക്കെ ഇന്ന് നേഴ്സിനെ കെട്ടാൻ വേണ്ടി ക്യൂ നിൽക്കുന്നു.... 😃🔥
@sdjr7361
@sdjr7361 2 жыл бұрын
Correct
@midhunmohan7243
@midhunmohan7243 Жыл бұрын
Nurse🔥
@dhaneesh328
@dhaneesh328 Жыл бұрын
Chechi athanllea😍
@rahulgeorge1963
@rahulgeorge1963 Жыл бұрын
കാലം മാറി അത് കൊണ്ടാ
@Prabhakar1600
@Prabhakar1600 Жыл бұрын
Nurse നെ കേട്ടുമ്പോൾ കുട്ട്യേ മാത്രം നോക്കിയാൽ പോരാ അവടെ വീട്ടുകാരെ കൂടി നോക്കണം.... ഇ ഗൾഫിൽ ജോലി ഉള്ള നഴ്സമാരെ കറവപശു ആയിട്ട കാണുന്നത് വീട്ടുകാർ അപ്പോൾ ഒരു ഭർത്താവ് അവൾക്കു ഉണ്ടാകുന്നതു അവരുടെ പ്ലാൻസ് നു വിലങ്ങു തടി ആയ മരുമോനെ ഒഴിവാക്കാൻ കൂടോത്രം പോലെ ഉള്ള അന്ധവിശ്വാസത്തിന്റെ പിറകെ പോകുന്ന വീട്ടുകാരും ഉണ്ട്... ഇവർ ആരും Nurse ആയി ജോലി നോക്കുന്ന ആ കുട്ടീടെ വിഷമം ആർക്കും മനസിൽ ആകില്ല ജോലിയുടെ ബുദ്ധിമുട്ട് മനസിൽ ആകില്ല ശമ്പളം കിട്ടുന്ന ദിവസം മാത്രം വരുന്ന വിളി... അങ്ങനെ അങ്ങനെ ഉള്ള ഒരുപാട് പേര് പിന്നെ മകനെ കൊണ്ട് വിദേശ ജോലി ഉള്ള Nurse നെ കൊണ്ട് കെട്ടിക്കും Nurse എന്ന് പറഞ്ഞത് മനഃപൂർവം ആണ് കാരണം അവർ മകന് നല്ല പെൺകുട്ടി ആയിട്ട് അല്ല നോക്കുന്നെ Nurse ജോലി അതാണല്ലോ main മകനെ പാലം ആക്കി nurse ന്റെ ശമ്പളം കൊണ്ട് ജീവിക്കാൻ സുഖിക്കാൻ മാത്രം ലക്ഷ്യം അത് നടക്കാതെ വരുമ്പോൾ ദ്രോഹിക്കുക പെണ്ണ് വീട്ടുകാരുടെ ഒപ്പം ചേർന്ന് ദ്രോഹിക്കും ഫലത്തിൽ രണ്ടു പേരുടേം ആവിശ്യം പണം നടന്നില്ലലോ.... ഇനി മകൻ ആദ്യത്തെ വകയിലെ ആണേൽ കൂടി പറയുകയും വേണ്ട... പോയി സ്നേഹത്തിൽ വിശ്വസിച്ചു ജീവിതം ഹോമിച്ചു എടുക്കാൻ പറ്റുന്ന എല്ലാം ലോൺ കൂടി എടുപ്പിച്ചു അവസാനം അവർ അടുത്ത ലോൺ എടുക്കാൻ വഴങ്ങുന്നില്ല എന്ന് കാണുമ്പോൾ ദ്രോഹിക്കും ദ്രോഹിച്ചോണ്ടേ ഇരിക്കുന്നു.... മകൾക് Clerickal mistake കാരണം ശമ്പളം കിട്ടാത്ത കൊണ്ട് അവളെ അന്വേഷിക്കാതിരുന്ന അമ്മ.. ശമ്പളം കിട്ടിയപ്പോൾ ഉറപ്പിച്ച കല്യണം മുടക്കാൻ നോക്കുന്ന അമ്മ.... പറഞ്ഞു വന്നത് ഇതെലാം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടു ഉണ്ട് ഉണ്ടായികൊണ്ട് ഇരിക്കുന്നു nurseനെ കെട്ടി എല്ലാരും സുഖിക്കുന്നില്ല nurse പണി വിദേശത്തു എടുത്ത് എല്ലാരും സന്തോഷിക്കുന്നും ഇല്ല... എന്റെ അനുഭവം അങ്ങനെ ആണ്.. ആദ്യത്തെ വകയിലെ മകനെഓട് പെട്ടന് സ്നേഹം കാണിച്ചപ്പോൾ അറിഞ്ഞു ഇല്ല ഇങ്ങനെ ആണെന്... ഫലം വിദേശത്ത് സ്വദേശത്തും ലോൺ 😂😂😂😂😂 അമ്മ ആ വാക്കിന് ക്രൂരതയുടേം ദ്രോഹത്തിന്റേം മുഖം ഉള്ളവർ ഉണ്ട് അത് പക്ഷെ ആരും അംഗീകരിക്കില്ല 😂😂😂😂😂
@meenujoseph8449
@meenujoseph8449 2 жыл бұрын
ഇതിൽ ശരിക്കു തകർത്തത് ജഗദീഷ് ആണ്, 2:10:23എന്താ ഡയലോഗ് സൂപ്പർ ആക്ടിങ് 🥰🥰🥰💞💞💞
@itsjustrayen2712
@itsjustrayen2712 Жыл бұрын
അറപ്പാണ് സഹതാപമാണ് രമണാ നീ.. പോടാപുല്ലേ 🔥🔥
@shamilizaan24
@shamilizaan24 Жыл бұрын
Poli sean jagatheesh
@anijaprakash3394
@anijaprakash3394 2 жыл бұрын
2022 ൽ ആദ്യമായി കാണുന്നവർ ഉണ്ടോ എന്നെപോലെ 😊
@sahlathasni9051
@sahlathasni9051 2 жыл бұрын
👋
@neethubala540
@neethubala540 2 жыл бұрын
Yes
@AjithNE
@AjithNE 2 жыл бұрын
ഉണ്ട് 🙋🏻‍♂️
@safna6812
@safna6812 2 жыл бұрын
Yes
@naturekitchen7287
@naturekitchen7287 2 жыл бұрын
Undalloooooo😀
@harinarayanans3097
@harinarayanans3097 2 жыл бұрын
22:15 മീം കണ്ട് ഈ സീൻ ഏത് പടത്തിലെ ആണെന്ന് കുറെ തപ്പി. ആ ഒരൊറ്റ expression കണ്ടപ്പോൾ തന്നെ ചിരിയും വന്നു. 😂😂 ഒടുവിൽ സാർ ❤️
@JithuRaj2024
@JithuRaj2024 9 ай бұрын
അത് ഇതല്ല. സന്ദേശം movie ആണ് നിങൾ കണ്ട meme
@roby-v5o
@roby-v5o 7 ай бұрын
തുളസിദാസ് സംവിധാനം മുകേഷ്, സംഗീത, ജഗതി, ജഗദീഷ് അഭിനയം പൊളിച്ചു 👌👌. പണ്ട് ടിവിയിൽ കണ്ടു രസിച്ച സിനിമ 2024.. കാണുന്നു 🎉🎉
@jazer9022
@jazer9022 3 жыл бұрын
ഒരു കാലഘട്ടത്തിൽ മമ്മുട്ടിയേയും മോഹൻലാൽ നെയും കടത്തി വെട്ടിയ നടനാണ് മുകേഷ്
@Gkm-
@Gkm- 3 жыл бұрын
പക്ഷെ ഒരു അവാർഡ് പോലും ഇതു വരെ കിട്ടിയിട്ടില്ല മമ്മുട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം ഇവർക്കൊക്കെ ദേശിയ സംസ്ഥാന അവാർഡുകൾ വാങ്ങിയിട്ട് ഉള്ള നടന്മാർ
@abdulkhader3846
@abdulkhader3846 3 жыл бұрын
Sathyam💯
@celltricks9861
@celltricks9861 3 жыл бұрын
ഇവന് വെറുതെ അല്ല അവാർഡ് കൊടുക്കാതെ ഇരുന്നത്,
@rohinirohini5169
@rohinirohini5169 2 жыл бұрын
@@Gkm- jayaram eathu cinema il aanu national award nediyath
@Gkm-
@Gkm- 2 жыл бұрын
@@rohinirohini5169 സംസ്ഥാന അവാര്‍ഡ് കിട്ടിയതാ
@manzoorkulathingal1442
@manzoorkulathingal1442 Жыл бұрын
2023 ൽ ആരൊക്കയോ വന്നോ ❤
@dreamdreamy6276
@dreamdreamy6276 2 жыл бұрын
Sangeetha pwolichu.... Super abhinayamm
@ashikaloysius8908
@ashikaloysius8908 2 жыл бұрын
Nalla padam mukeshum mukeshinte jodi aayulla nadiyum polichuu👌 jagathi chettan okke chumma 🔥😁
@ashikaloysius8908
@ashikaloysius8908 2 жыл бұрын
@സിത്താരസുറുമി🔥 ആണല്ലേ ഓക്കെ പേര് അറിയിലാരുന്നു 🙌
@ashikaloysius8908
@ashikaloysius8908 2 жыл бұрын
@സിത്താരസുറുമി🔥 thank u🤗😊
@ananthrajendar9601
@ananthrajendar9601 Жыл бұрын
@@ashikaloysius8908 ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഉണ്ട്.
@arunvijay1093
@arunvijay1093 2 жыл бұрын
Old is gold❤❤❤
@yathra905
@yathra905 2 жыл бұрын
Nurse...maare ..orikkalum...vila.kurache kanenda tto...Avar boomiyile ... മാലാഖമാർ തന്നെയാ....🥀🥀🥀🥀💖💖💖💖🔥..
@yathra905
@yathra905 2 жыл бұрын
@സിത്താരസുറുമി🔥...Anganeullavar..aa joliyode commitment illathavar aavam.. Nursing...Art and science..✨🌺🔥.
@bluehussah6179
@bluehussah6179 2 жыл бұрын
Ohh pinnee
@yathra905
@yathra905 2 жыл бұрын
@@bluehussah6179 Thank ..✨
@dihzar
@dihzar 2 жыл бұрын
Ok sir
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
@@yathra905 അപ്പോൾ ഡോക്ടറോ അവർ ഒന്നും അല്ലേ.. ഇതിൽ ഇയാൾ മുന്പേ നഴ്സ് വേണ്ട എന്നു പറഞ്ഞ ആൾ അല്ലേ പിന്നെ അയാളെ കല്യാണം കഴിക്കേണ്ട ആവശ്യം ഉണ്ടോ പാർട്ണർ ഏങ്ങനെ വേണം എന്നുള്ളത് ഒരാളുടെ ഇഷ്ടം അല്ലേ..😂 അതാണ് ഇപ്പോഴുള്ള അവരുടെ വാദം 😂 അവൻ അവന്റെ കാര്യത്തിൽ വരുമ്പോൾ അത് ഇല്ല പ്രത്യേകിച്ച് വിവാഹകാര്യങ്ങളിൽ സ്ത്രീകൾക്ക്... ഇപ്പോൾ നഴ്സുമാർ അടക്കമുള്ള പെണ്ണുങ്ങൾ കല്യാണം നോക്കുമ്പോൾ അവരും അവരുടെ വീട്ടുകാരും ആണുങ്ങളുടെ മുഖത്ത് ജോലി തരംതാഴ്ത്തി തന്നെയാണ് പറയുന്നത്.. പിന്നെ പ്രത്യേകിച്ച് ഇവരെ പറയേണ്ട എന്ന് നിങ്ങൾ പറയുന്നതിൽ അർത്ഥമൊന്നുമില്ല ഗവൺമെന്റ്, പ്രൊഫഷണ ൽ അല്ലാത്തവർ എല്ലാവരും മോശക്കാരാണെന്നു ഇപ്പോഴുള്ള നഴ്സുമാർ അടക്കമുള്ള പെണ്ണുങളുടെ വിചാരം അതുകൊണ്ട് മറ്റ് ജോലികൾ റെസ്പെക്ട് ചെയ്യാത്തവരെ എന്തിന് റെസ്പെക്ട് ചെയ്യണമെന്നു കൂടി എനിക്ക് അഭിപ്രായമുണ്ട് ഇതിൽ മുകേഷ് പറയുന്നത് രീതി മാത്രമാണ് എല്ലാ പെണ്ണുങ്ങളും പറയുന്നത്, അപ്പോൾ നിങ്ങൾ എഴുതിയപോലെ മറ്റു ജോലിക്കാരും വന്ന അവരവരുടെ ജോലിയെ പറയരുത് എന്ന് പറയേണ്ടിവരും വേണമെങ്കിൽ എല്ലാ ജോലിയും ബഹുമാനിക്കുന്ന അവർ ആയിരിക്കണം ലൈഫിൽ ഇവിടെ മുകേഷ് കഥാപാത്രം ഉൾപ്പെടെ അങ്ങനെയല്ല അങ്ങനെയുള്ള വരെ റെസ്പെക്ട് ചെയ്യേണ്ട ആവശ്യമില്ല.. ശരിയല്ലേ
@pakka9569
@pakka9569 2 жыл бұрын
നൈസ് മൂവി ക്വാളിറ്റി മൂവി, മുകേഷ് ജഗദീഷ് ജഗതി etc👏🏻👏🏻👏🏻👏🏻👏🏻👏🏻
@vyshakhp8802
@vyshakhp8802 Жыл бұрын
Actress എന്തൊരു ഭംഗി ❤️
@vishnumukundan3014
@vishnumukundan3014 Жыл бұрын
സംഗീതയുടെ ചില എസ്പ്രെഷൻസ് 😌😌
@reshmaarun704
@reshmaarun704 3 жыл бұрын
Nyc movie...watchig on 8/7/2021...Jagadeesh was amazing
@sreelakshmiajith49
@sreelakshmiajith49 2 жыл бұрын
Me on Jan 7 2022😜
@muthinteponnu143
@muthinteponnu143 3 жыл бұрын
മുകേഷ് -ജഗദീഷ് കോംബോ സൂപ്പർ 👌👌👌👌
@remyaar1545
@remyaar1545 3 жыл бұрын
Thanks
@muhammedziyad1315
@muhammedziyad1315 Жыл бұрын
2023ൽ കാണുന്നവർ like അടി
@dhaneesh328
@dhaneesh328 Жыл бұрын
Kidu jagathi 🥰😘
@sudheeshmani4977
@sudheeshmani4977 3 жыл бұрын
Adhyam borayi pinne comedy pinne karayichu adipoli movi 😘😘😘
@rayaansvlogs
@rayaansvlogs 2 жыл бұрын
നല്ലൊരു movie ആണ്
@user-qn1gj3jj1g
@user-qn1gj3jj1g 2 жыл бұрын
Super movie ❤️
@pravieen8679
@pravieen8679 Жыл бұрын
എന്തു രസമാണ് സംഗീതയെ കാണാന്‍..
@soffyjoy4394
@soffyjoy4394 6 ай бұрын
അതുകൊണ്ടല്ലേ അവർ ഹീറോയിൻ ആയത് 😂😂😂
@CFWorld
@CFWorld 2 жыл бұрын
Old Comedy movies epollum oru velatha oru feel annuuu 🤩😍
@footballfan5184
@footballfan5184 Жыл бұрын
Ith ninakk comedy ayitt aano thonniye
@shahulc3083
@shahulc3083 2 жыл бұрын
മുഖഷേന്റ് ജീവിതം ശരിക്കും ഉള്ളത്
@myworld6887
@myworld6887 2 жыл бұрын
😂
@rahulnathsr5115
@rahulnathsr5115 12 күн бұрын
2024 ജൂലൈ 3 നു youtube ൽ വീണ്ടും കാണുന്നു ❤
@josemonmathewchengalam3214
@josemonmathewchengalam3214 Жыл бұрын
Super movie ❤❤❤♥💙💙💙
@manubaby6131
@manubaby6131 2 жыл бұрын
Kidu
@agraagra6156
@agraagra6156 2 жыл бұрын
Appo we are frndss dialouge adipoli 👍👍
@onexmaster8409
@onexmaster8409 3 жыл бұрын
V good movie
@ajmalmuhamed2490
@ajmalmuhamed2490 2 жыл бұрын
ജഗതീഷ് മാസ്സ്
@renjithomas6203
@renjithomas6203 2 жыл бұрын
Bank manager ക്കു 15,000 രൂപ ശമ്പളം 😆😆... അന്നൊക്കെ ഈ amount വല്ല്യ എമൗണ്ട് ആയിരുന്നിരിക്കണം 🙄😆
@blackcats192
@blackcats192 Жыл бұрын
Correct..annathey 50000rs..
@sreemeshppkannur7878
@sreemeshppkannur7878 2 жыл бұрын
നല്ല സിനിമ ❤❤❤
@soumyaachankunj2644
@soumyaachankunj2644 Жыл бұрын
2023il ee movie aadyamayi kanunnavar undo
@dancefavourite8915
@dancefavourite8915 2 жыл бұрын
I liking movie
@user-ns9ke2lf8h
@user-ns9ke2lf8h 6 ай бұрын
Awesome 👌 👏
@minit5728
@minit5728 3 жыл бұрын
ജഗദീഷ് സൂപ്പർ
@izaanizuizaanizu8078
@izaanizuizaanizu8078 Жыл бұрын
Super. Song👍👍👍👍
@mahendraraju7058
@mahendraraju7058 2 жыл бұрын
The best ❤️
@Girl23551
@Girl23551 8 ай бұрын
മുകേഷ് കടലിൽ വീണതായി കാണിക്കുന്നത് ശരിക്കും അത് ഒരു Swimming Pool ആണ് .
@JithuRaj2024
@JithuRaj2024 9 ай бұрын
തീയേറ്ററിൽ പോയി കണ്ടിനു ചെറുകുന്ന് തന്നെ. കണ്ണപുരം മണികണ്ഠൻ . ഞൻ അപ്പൊൾ മൂന്നിൽ ആണ് തോനുന്നു
@fullvideosongs7832
@fullvideosongs7832 3 жыл бұрын
Jagathy chettana Miss chiunavar like adi
@ameeralips6863
@ameeralips6863 2 жыл бұрын
Jadeeshettan powlichu🖤
@jebinjames9593
@jebinjames9593 2 жыл бұрын
Mukesh ഏട്ടൻ ഇതിൽ ജീവിക്കുകയാണ്. 🙂
@jaganjoseph129
@jaganjoseph129 Жыл бұрын
28:30 റാഡിക്കൽ ഫെമിനിസത്തിലെ 'The class of men are the oppressors of the class of women' എന്ന അബദ്ധചിന്താഗതി മാറ്റാത്തിടത്തോളം ഫെമിനിസം പുരുഷവിദ്വേഷം പടർത്തുന്ന ഒന്നാണെന്ന ചിന്താഗതി മാറാൻ പോകുന്നില്ല.😑🔥
@geethamohanmohan
@geethamohanmohan Жыл бұрын
🙄🙄🙄🙄🙄🙄😴😴😴😴
@jaganjoseph129
@jaganjoseph129 Жыл бұрын
​@@geethamohanmohan entha🙁
@lostlove3392
@lostlove3392 6 ай бұрын
Paavada aannalle?
@jaganjoseph129
@jaganjoseph129 6 ай бұрын
@@lostlove3392 nd....ഫെമിനിച്ചികളെ സപ്പോർട്ട് ചെയ്യാറുണ്ട്..അത് കേരളത്തിലെ feminist.രീതിയെ അല്ല..
@lostlove3392
@lostlove3392 6 ай бұрын
@@jaganjoseph129 paavada aannenu manasilayi.
@jasmobiles7212
@jasmobiles7212 Жыл бұрын
ജഗതി വേറെ ലെവൽ 😄
@JK-xv2kc
@JK-xv2kc Жыл бұрын
super movie 🍿
@rishusvlog7609
@rishusvlog7609 2 жыл бұрын
super
@hgghhvgg3621
@hgghhvgg3621 Жыл бұрын
2023 ൽ കാണുന്നവർ
@Offthestrip_exploretocreate
@Offthestrip_exploretocreate 8 ай бұрын
Nice movie 🥰
@user-hv2bm7tq9b
@user-hv2bm7tq9b 8 ай бұрын
Feel Good Movie The Great 👏
@fazzzzzzzzzi
@fazzzzzzzzzi 6 ай бұрын
2024 ഇൽ കാണുന്നവരുണ്ടോ?
@Ak_sH_aY_97
@Ak_sH_aY_97 4 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ... 😍
@KrishnaKumar-su9vv
@KrishnaKumar-su9vv 3 жыл бұрын
പ്യൂൺ ജോലിക്ക് എന്താ കുഴപ്പം മാന്യമായ എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്
@Jesus_4450
@Jesus_4450 3 жыл бұрын
നഴ്സ് ജോലിക്ക് എന്താണ് കുഴപ്പം?
@rajuchekkalavilakam9459
@rajuchekkalavilakam9459 3 жыл бұрын
@@Jesus_4450 l
@rajuchekkalavilakam9459
@rajuchekkalavilakam9459 3 жыл бұрын
Yy6
@hauntedmallu5876
@hauntedmallu5876 3 жыл бұрын
Annatte kaalattu etokke kuravukal aayirunnu ......epo eathelum oru jolikittiya mathy eannayi
@blackcats192
@blackcats192 3 жыл бұрын
Pyun jolikk oru kuyappavumilla ithile nayakan oru mba graduate aayirikkum angane oral bankile tharakkedillatha oru post aagrahikkunnu but kittiyat oru pyuninte joliyum appo natkarod pyunanenn parayan ayalude abimanam sammadikkunnilla athan ivide prashnam..
@arunkk7359
@arunkk7359 2 жыл бұрын
Mukesh super. I Like Mukesh acting
@saalu1575
@saalu1575 Жыл бұрын
2023 il kaanunnavar undaavum… ayn ini undoo ullavar like adikk ennonnum paraeenda aavushyam illa enn ariyikkunnu!
@ISTHIHAARmedia
@ISTHIHAARmedia 7 ай бұрын
2:10:12 jagadeesh mass dialogue starting 2:10:56 end
@alijouhar1128
@alijouhar1128 Жыл бұрын
2023 ൽ കാണുന്ന njan😄😍
@balanbalan790
@balanbalan790 2 жыл бұрын
Movie. Super
@JJ-cq2it
@JJ-cq2it 3 жыл бұрын
Nice Movie❤️
@Ponnu.CR7
@Ponnu.CR7 3 ай бұрын
വേറെ ഒരു പെണ്ണിന്റെ കൂടെ കുറെയെ നാൾ പോയി ജീവിച്ച husband ന്നെ എന്തിനാ സ്നേഹിയ്ക്കുന്നെ ? അച്യുതൻകുട്ടി ഒരു immature person ആയത്കൊണ്ടാ ഇങ്ങനൊക്കെ ഉണ്ടായേ . ഭാര്യാണ് ഇങ്ങനെ വേറൊരാളുടെ കൂടെ പോയി നിൽക്കുനെ എങ്കിൽ ഭർത്താവ് അംഗീകരിയ്ക്കുവോ ?
@itsmesuhail1703
@itsmesuhail1703 2 жыл бұрын
2028 il njan ith കണ്ടിട്ടുണ്ട്. ഇപ്പൊ time travalelil ആണ്
@balanbalan790
@balanbalan790 2 жыл бұрын
Good. Movie
@irfanmuhammed4318
@irfanmuhammed4318 2 жыл бұрын
🔥🔥🥰
@elinmaryroy247
@elinmaryroy247 3 жыл бұрын
Super movie❤️💚💙💜 Mukesh super❤️❤️ Jagadish🧡🧡 Jagathy super💛💛 Sangita💗💗 KPAC Lalitha💟💟 Innocent💚💚 Oduvil Unnikrishnan💙💙 Sindhu💜💜
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 59 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 544 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Pathinonnil Vyazham Malayalam Full Movie | #Mukesh #Manya #AmritaOnlineMovies
1:59:15
Amrita Online Movies
Рет қаралды 1,8 МЛН
Thiruthalvaadi | Malayalm Superhit Full Movie HD | Jagadish,Siddique & Urvashi
2:01:54
Ұлдар ұрыға тұзақ дайындады
0:55
Balapan TV
Рет қаралды 179 М.
Inside Out Team VS God Team #shorts #insideout #god
0:13
SG Highlight
Рет қаралды 11 МЛН