𝙼𝚛𝚜 𝙿𝚎𝚛𝚏𝚎𝚌𝚝 malayalam fun oneshort

  Рет қаралды 71,521

BANGTAN_Smeraldo

BANGTAN_Smeraldo

Күн бұрын

Пікірлер: 232
@priyanka8032
@priyanka8032 Жыл бұрын
സൂപ്പർ 👍👌👌👌👌ഇനിയും ഇതു പോലെ സ്റ്റോറി ചെയ്യണേ 😘😘😘😘😘😘😘😘😘😘😘😘😘 minimoni super
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Sure dear 🥰
@ramseena265
@ramseena265 Жыл бұрын
ഈ സ്റ്റോറി ആരംഭിച്ചപ്പോൾ തുടങ്ങിയ ചിരി അവസാനം വരെ ഉണ്ടായിട്ടുണ്ട്. നിന്റെ കഴിവ് അപാരം തന്നെ. ഒരുപാട് ഒരുപാട് ഇഷ്ടായി എനിക്ക് സ്റ്റോറി ഇനി ഇതുപോലുള്ള സൂപ്പർ ഡിഫറെന്റ് ഷിപ്പ് ആയിട്ടുള്ള സ്റ്റോറിസ് ചെയ്യണേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da...🥰 different ships ചെയ്തിട്ടുണ്ടെടാ.. Iniyum cheyyum. Forever bts💜💜
@shyamnair779
@shyamnair779 Жыл бұрын
Correct adipolli ann ithuvare njan ithupolath story ithuvare kettittilla
@meharbanpathoor1796
@meharbanpathoor1796 Жыл бұрын
ദേ അങ്ങോട്ട് നോക് മുറ്റത്ത് രണ്ട് മൈനകൾ....സീനോ രണ്ടും കൂടെ കൊഞ്ചുന്നത് 🤣🤣അതെനികിഷ്ടായി.....😂😂😂
@ajuskitchen1083
@ajuskitchen1083 Жыл бұрын
സൂപ്പർ പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😅😅minimoni പൊളിച്ചു 😅😅😅👍👍👍
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💞🥰
@siya3404
@siya3404 Жыл бұрын
Yoonmin kand kand mamma vilikkumbo chiri varuva😂
@dhanya0597
@dhanya0597 Жыл бұрын
സത്യ പറഞ്ഞ ചിരിച്ചു ചത്തു 😂 എനിക്ക് പറ്റുന്നില്ല ഇതു വരെയും ഇതു പോലെ കണ്ടിട്ട് ചിരിച്ചിട്ട് ഇല്ല 👍😃😄
@alveenacv2997
@alveenacv2997 Жыл бұрын
എന്റെമോ എന്ത് രസാ കണ്ടൊരിക്കാൻ അന്ത്രക്കും അടിപൊളിയാ ഞാൻ കുറെ ചിരിച്ചുസൂപ്പർ അടി പൊളി 👌
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da 🥰😌😁💞💞💞
@alveenacv2997
@alveenacv2997 Жыл бұрын
Ok ഇയാളുടെ ചാനൽ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യാം. Character ചേഞ്ച്‌ ചെയ്യുന്നത് ഓരോ സ്റ്റോറിയിലും ഹീറോ ഹീറോയിൻ മാറ്റുന്നതും ഇഷ്‌ടപ്പെട്ടു എല്ലാ ചാനൽ ഇലും taekoo ആണ് മിക്കതും ഹീറോ ഹീറോയിൻ ആയി വരാ ബട്ട്‌ ഇയാളുടെ വേദ്യസം ആണ്
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
@@alveenacv2997 njngal angane aanu aadhyam character aasign chyum ennitt aanu story undakkunne😎
@alveenacv2997
@alveenacv2997 Жыл бұрын
അതെയോ നല്ല കാര്യാമ അന്തുകൊണ്ട് കേൾക്കുന്നോർക്കും വല്ലാത്ത ഫീൽ ആണ് character എപ്പോഴും ഒരേ പോലെ annegil കാണനും ഒരു സുഖം ഇണ്ടാവില്ല ബെസ്റ്റ് ഓഫ് ലക്ക്
@Jimin_park_.
@Jimin_park_. Жыл бұрын
Ennalum ente dasappaaa🤣🤣🤣 kaattukoyii😁😁😍😍❣️❣️❣️❣️❣️💋❤️❤️❤️❤️❤️
@kgeorge7948
@kgeorge7948 Жыл бұрын
It's my twelveth time but still it's new and row this ship gives a good vibe "what a story " these words are not enough to say how much am enjoying it
@namajoonie6094
@namajoonie6094 Жыл бұрын
Minimoni thalluttam kannan endhu rasaa so funny 😂😂🤭minimoni forever super ayirunnu daa enniyum story cheyanne 😁🐨💜🐥🤗🥰🤗😘
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
ഉറപ്പായിട്ടും 💞💜
@namajoonie6094
@namajoonie6094 Жыл бұрын
@@BANGTAN_Smeraldo 🥰🤗😘
@siblingsvlog499
@siblingsvlog499 Жыл бұрын
Chirich chath 😂😂😂😂😂😁😁😁😁😁😁😁
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks dear 💞🥰
@banghtanbt1620
@banghtanbt1620 Жыл бұрын
Adipoli.. Mini mini poli
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🥰💜
@swethabhaskar255
@swethabhaskar255 Жыл бұрын
Minmoni combo കണ്ടതിൽ വച്ചു ഒത്തിരി ഇഷ്ടായി ഈ story... Chimmy ടേം sree ടേം tom and jerry fight super ആണ്. Conversation, romance, എല്ലാം അടിപൊളി... Seduce ചെയ്ത scean 🥰🥰🥰🥰🥰😊😊😊., ഒന്നും പറയാൻ ഇല്ലാ..💜💜 First night നു sreede അച്ഛന്റേം അമ്മേടേം കൂടെ നടുവിൽ കിടന്നു എന്ന് കേട്ടു ചിരിച്ചു ചത്തു.. എന്റെ chimmyyyy 🥰🥰🥰🥰 പിന്നെ namkook.. Brother sia combo yum, Jinkook, എല്ലാം പൊളിച്ചു. Jin and suga combo കണ്ടിട്ടില്ല 😜😜 അവരുടെ കുറച്ചു കൂടി scean ആകാമായിരുന്നു... പെട്ടന്ന് തീർന്നു. Teakook scene ഇനിയും വേണം... ഇതൊരു 10 എപ്പിസോഡ് ചെയ്യാൻ ഉള്ള story ഉണ്ടല്ലോ 🧐🧐🧐. എന്തിനാ ചുരുക്കിയേ?? Bonous എങ്കിലും തരണേ 🥰🥰🥰🥰🥰
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkam 🥰💞
@Jimin_park_.
@Jimin_park_. Жыл бұрын
Aiwaa Minimoni shop😍😍😍😍💃🏻💃🏻💃🏻💃🏻💋💋💋💋💋💋💋
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
മുത്തേ 🥰
@athiraraveendran3394
@athiraraveendran3394 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി. കഥാപാത്രങ്ങൾ എല്ലാം അടിപൊളി. പിന്നേ ഇതിലെ ഷിപ്പിങ്, ഡയലോഗ് എല്ലാം എന്തുരസാ. പറ്റുമെങ്കിൽ ഒരു ബോണസ് പാർട്ട്‌ ചെയ്യോ. ചിമ്മി അടിപൊളി 🤣🤣🤣🤣
@anjalinair5514
@anjalinair5514 Жыл бұрын
Omo ithrem poli story 💜💜💚💜🌸💚 joonie &chimmy adipoli ayit und . Pattumengil oru special part cheyyo 💚💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkam 🥰💞
@ambilc-vp1cq
@ambilc-vp1cq 10 ай бұрын
ജിന്ന് ജൂൺ എല്ലാം മാറിപ്പോയെടേ ജിമ്മിനും ജൂൺ ജിന്നും യോഗിയും മൊത്തത്തിൽ
@ammuka8307
@ammuka8307 Жыл бұрын
Minmoni polichuu... 🤣🤣🤣 marichu...
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💜💞
@anuja9639
@anuja9639 Жыл бұрын
Oru rekshayila polich 😘😘😘 chirich chirich oru vazhiyayi 🤣🤣🤣 ithupole oru story njn ithuvare kanditille enta ponno poli 😁😁😁
@Jimin_park_.
@Jimin_park_. Жыл бұрын
Ennalum ente chimmyyyyyyyh powliiiiiiu😘😍😍😍😍😍😍😍😍💃🏻💃🏻💃🏻❣️❣️❣️❣️❣️❣️❣️
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Pinnallah
@aaamiiiiiiii
@aaamiiiiiiii Жыл бұрын
Othiri istaayitto... comdeyk comedy romancenn romance ellam ulla nalla kalakkan oru story..... Super aayit ind 💜💜💜💜 ineem orupaad story cheyyanee... 💜💜💜💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Sure 💞💞💜
@sreyam607
@sreyam607 Жыл бұрын
Minimoni super ❤️
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💛💙 🥰
@piyyas_purpl_wrld
@piyyas_purpl_wrld Жыл бұрын
V for vekili lol😂😂
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🤭😂🥰
@minimonilove_07
@minimonilove_07 Жыл бұрын
Ithippo 4 mathe thavana aa njan ee one shot kaanunne 😹so so so so so interesting 😍💜
@anjalims720
@anjalims720 Жыл бұрын
Adipoli story. Orupad chirichu😂minimoni super❤varun pwoli😄
@swethakunju8276
@swethakunju8276 Жыл бұрын
Adipoli 💕😍 part 2 itto taekooki 💜 jimin Rm polichu 💕taekooki💕waiting
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkaadaa🥰💞
@ayishashareef7060
@ayishashareef7060 Жыл бұрын
Adipowli episode soopreb editing 👍💜 shipping powlichu nalla chemistry oru spcl part pratheekshikkunnu
@MoliNavas
@MoliNavas Жыл бұрын
Njan aadyamayittu aanu minmoni story kanunnee adipoli aanu chirichitt kavilu vedanikkunnu 😂😂😂
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da 🥰💞
@Ameya1013
@Ameya1013 Жыл бұрын
Achooda 🥰😍💞 Enthu cute storyaaaa🥰🥰😚☺️😚🥰
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanku 🙈
@lalayachu5563
@lalayachu5563 Жыл бұрын
എന്റെ പൊന്നു ചിരിച്ചു ഒരു വഴിയായി... 😂😂😂 തന്റെ Story വേറെ ലെവലാ മോളെ Mrs perfectum സുന്ദരിയായ ഭാര്യയും ഒരർത്ഥത്തിൽ കലിപ്പനും കാന്താരിയും... Minimoni ഒരുപ്പാട് ഇഷ്ടായി തന്റെ കഴിഞ്ഞ Story യിലും അവരുടെ Combo Supper ആയിരുന്നു ഇത്‌ പിന്നെ പറയണോ So funny 🤣🤣🤣 ഡിഫ്രണ്ട് Shipp അത് കൊള്ളാം Teakook കൂടി മട്ടിപ്പിടിക്കു മുത്തേ 🤪🤪ദാസപ്പൻ പൊളിച്ചു ഫുൾ boddy മെനക്കേട്ടു ജനവിയെ സ്വന്തമാക്കി 🥰🥰🥰 ഓ namkook അതു പൊളിച്ചടക്കി ചിത്ത വിളി കഴുത മരപ്പട്ടി മാക്രി എന്റമ്മോ WWH അമ്മയ്യച്ഛൻ കലകലക്കി അമ്മായിഅമ്മ എനിക്ക് ഇഷ്ടായി Vhope കൊള്ളാം എനിയും വേറിട്ട Shippum വേറിട്ട അടിപൊളി സ്റ്റോറിയും പ്രതീക്ഷിക്കുന്നു.... പോവായിരുന്നു നമ്മുടെ സൂബിൻ അങ്ങേരെ ചിമ്മി പറ്റിച്ചു... ചിമ്മി അവിഹിതം വേണ്ട അത് നല്ലപിള്ളേർക്ക് പറ്റിയ പണിയല്ല എന്റെ ചിമ്മി നല്ല കൊച്ചല്ലേ.... ലാസ്റ്റണേലും ആ റൊമാൻസ് എന്റെ പൊന്നു Supper ❣️❣️❣️❣️💞💞💞💞💖🥰
@geethu639
@geethu639 Жыл бұрын
Different ships. Kollam adipoli😁chirichu maduth😂
@ninithasreeji5768
@ninithasreeji5768 Жыл бұрын
Minmoni adipoli ayirunnu orupade ishttayii 🥰🥰😘😘😘
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🥰💞💜
@Jimin_park_.
@Jimin_park_. Жыл бұрын
Aiwa oneshot vannee😍😍😍💃🏻💃🏻💃🏻💃🏻
@Angels_of_purple
@Angels_of_purple Жыл бұрын
Adipowli aayindadaa nalla rasand kandirikkaan enik orupaad ishtaaayi 😘😘😘😘😘😘sathyam paranja njan oru minimoni thappi nadakkaarnnu..... adipoli aayind Minimoni pair nte cutness athu vere oru pairnum kiittillaa.... presentation sound modulation ellaam nanaayind 😘😘😘😘😘 keep going 😘
@lazziebwoy8108
@lazziebwoy8108 Жыл бұрын
Oru special part therum enn vijarikkunnu😍🤩❤️ thero
@Jimin_park_.
@Jimin_park_. Жыл бұрын
Pallikunje lub uhhh ummmmaaaahhhhhhh😘😘😘😘💋💋💋💋💋💋 tnx for this wonderful story😍😍😍😘😘😘💋💋💋😘😘😘😘💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thachuse 🥰😌💞
@devuttyrevathy988
@devuttyrevathy988 Жыл бұрын
Aww story nalla cute arunnnn😂😂😂😂😂😂 allelummm tom and jerry couples oru weakness annu😌😌😌😌😌😌 aaa taekoookk nte entho ayiii athudeee pruu coreect rply koduthillaaaaa🙂🙂🙂🙂 pinne vhopentem ithiri venarunnuuu oru special part therooo🙂😌😁
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkaadaa 🥰💞
@shahitk1800
@shahitk1800 Жыл бұрын
Aaha... Addipoly.. 🤣🤣🤣 orupaadishtayii😍😍 WWH ammayiyachanum chim chim മരുമോളും 🥰🥰🥰 enik കൂടുതൽ cute ആയിട്ട് തോന്നിയത് avarude combo aaynu 😍😍 athupole Namkook 😁😁 കഴുത, മരപ്പട്ടി, മാക്രി, കാട്ടു മുയൽ... നല്ല ഏട്ടനും അനിയതീം 🤣🤣Pinne mmade ദാസപ്പൻ പൊളിയാരുന്നു bro 🤣🤣😁😁 നമുക്കും അവിഹിതപ്പെടാം 🤣🤣🤭🤭🤭🙈🙈🙈 pinne ntharnnu... ആ.. കൈ മാത്രല്ല full body nd🤣🤣
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🤭thanks da 🥰🥰
@sreelakshmimp4341
@sreelakshmimp4341 Жыл бұрын
അയ്യോ എനിക്ക് വയ്യായെ പൊളിച്ചു മുത്തേ love you❤️❤️❤️
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanku dear 💜💞💞
@sreelakshmimp4341
@sreelakshmimp4341 Жыл бұрын
@@BANGTAN_Smeraldo 💋💋💋💋
@richurichafer345
@richurichafer345 Жыл бұрын
Chechi........ story choopper aayeendu 🤩🤩🤩🤩🤩🤩🤩🤩🤩 njn chirich chirich chathu 😂😂😂🤣🤣🤣🤣🤣😂😂😂.......enik othiri ishttayi 😘😘😘 ....oru special part tharoooo 😁
@harlow4368
@harlow4368 Жыл бұрын
Adippowliiii🥰🥰🥰🥰
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da 🥰💞
@siblingsvlog499
@siblingsvlog499 Жыл бұрын
wwh achan 😅
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Pinnalla 😌🥰
@-taekook9795
@-taekook9795 Жыл бұрын
Or spl prt venam taekookinte marriagum ookee venamm ttttohh 🥰😘🤗
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkaam da 🥰💞
@mrsbts-tc5pd
@mrsbts-tc5pd Жыл бұрын
Njan enthe ee channel nerathe kandilla ❤️❤️❤️adipoli story💜💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks dear 🥰💞
@mrsbts-tc5pd
@mrsbts-tc5pd Жыл бұрын
@@BANGTAN_Smeraldo most melcow
@mang-gae-tteok.
@mang-gae-tteok. Жыл бұрын
Cuteeee😍😍 chimmi😘 minimoni💪🏻
@lalayachu5563
@lalayachu5563 Жыл бұрын
ഞാൻ കമ്മുന്റെ ലൈവിൽ ആ നടനെ കുറിച്ചു ആ നടന്റെ പേര് എഴുതി തരുമോ 💜
@mang-gae-tteok.
@mang-gae-tteok. Жыл бұрын
@@lalayachu5563 song joong ki,vincenzo 🙊🙊
@lalayachu5563
@lalayachu5563 Жыл бұрын
@@mang-gae-tteok. ok da thanks🥰🥰💜
@meenunaveen2794
@meenunaveen2794 Жыл бұрын
Super super❤️🥰🥰 orupad cherichuu❤️❤️🥰🥰🥰🥰😍😍😍😍😍😍jimin super❤️
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanku dear 🥰💞
@seemaks3109
@seemaks3109 Жыл бұрын
Nice chirichu maduthu 😂😂 Oru namjin ff cheyamo plzz 🥺
@taekook5516
@taekook5516 Жыл бұрын
ഇതുപോലത്തെ ff ഇനിയും ചെയ്യണേ ചിരിച് ഒരുവഴിയായി ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു താങ്ക്സ് ഫോർ ദിസ്‌ ff
@nuhbahh_fathi_h973
@nuhbahh_fathi_h973 Жыл бұрын
BTS army’s innocent anne enno Enthe ponno logam mariyannam innocent aavan 😅😂enthayallum oru special part vennam please!💜💜💜
@anusree3250
@anusree3250 Жыл бұрын
Super ❤️
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🤗💜
@aneenaanil6614
@aneenaanil6614 Жыл бұрын
Adipoli 💜💜💜💜💜💜💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🤩
@jishanarasheed3320
@jishanarasheed3320 Жыл бұрын
Chechi ithinte oru bonus idumo plssss... story poliyaato😍😍
@suhailan5975
@suhailan5975 Жыл бұрын
Super,.........
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thank you🥰
@Jimin_park_.
@Jimin_park_. Жыл бұрын
Njanum ente joonettanum sett😁😍😍😘😘❤️❤️njan inn pinnem kande💃🏻😂
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
😂dei dei 😌
@soorymochi8149
@soorymochi8149 Жыл бұрын
Adipoli story 💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da🥰💞
@meharbanpathoor1796
@meharbanpathoor1796 Жыл бұрын
Today I still watching, this 6th time
@namyoonkook2152
@namyoonkook2152 Жыл бұрын
🤣🤣🤣👌💜
@binieditz5178
@binieditz5178 Жыл бұрын
Chirich oruvayiyayi 🤣 Minimoni 🥰💜 19:30🤣
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da
@blackswanarmyz1441
@blackswanarmyz1441 Жыл бұрын
Daaa vhope bonus episode ചെയ്യുമോ plzz.... 🙏🏻🙏🏻🙏🏻🙏🏻 request plz.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkam da🥰💞
@blackswanarmyz1441
@blackswanarmyz1441 Жыл бұрын
@@BANGTAN_Smeraldo thanks daa
@farisfari4031
@farisfari4031 Жыл бұрын
Ayyoo adipoli adipoli😂😂😂
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da 🥰💞
@farisfari4031
@farisfari4031 Жыл бұрын
@@BANGTAN_Smeraldo íníчum ídhupσlєthє cσmєdч ααчítt chєччαnαm 😍🥰❤️❤️
@purplearmy4574
@purplearmy4574 Жыл бұрын
Adipoli Parayan vakkukallillaa Athinte edelu armykku ittoru kuthum lle😂😂
@kimzera1848
@kimzera1848 Жыл бұрын
സൂപ്പർ😍oru rakshayillattoo .....love It .... special episode chyyuvoii pls💞💞💞💞
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkam 🥰💞
@user-gv1ni5dt6u
@user-gv1ni5dt6u Жыл бұрын
ഇവർക്ക് ആ ഡോർ ഒന്ന് അടച്ചൂടായിരുന്നോ 🤭
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Pettannulloru aveshathil 😂 pattippoyi mappakkanam 🤭🤣
@user-gv1ni5dt6u
@user-gv1ni5dt6u Жыл бұрын
@@BANGTAN_Smeraldo 😂😂 അവർ ഡോർ അടയ്ക്കാത്തത്കൊണ്ട് നല്ല romance കാണാൻ പറ്റി 😂അതുകൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു 🤣🤣
@supriyaprakashan5591
@supriyaprakashan5591 Жыл бұрын
Polli... Oneshot.... 🥰🥰
@jannahzaynab9286
@jannahzaynab9286 Жыл бұрын
💜💟💜💟💜Special episode venam 💜💟💜💟💜 Plz plz plz plz plz plz plz plz plz plz 💜💜💜💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokam dear 🥰💞
@nejus327
@nejus327 5 ай бұрын
Chirich oru vazhiyaayiii 😂 superbb story 🤘🏻
@aks.98
@aks.98 6 ай бұрын
Paavam thatti poi😅😅😅😅.......ente mone elllaaaa dialogue m powliiiiiii.....
@farookfarook2999
@farookfarook2999 Жыл бұрын
Different ship aaytulla stories iniyum cheyyane ❤💜💜it's an amazing story 💜💜💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Different ships😁ചെയ്തിട്ടുണ്ടെടാ. Iniyum cheyyum. 💞🥰
@farookfarook2999
@farookfarook2999 Жыл бұрын
@@BANGTAN_Smeraldo 💜💜💜💜💜💜
@kgeorge7948
@kgeorge7948 Жыл бұрын
Expecting more minimon stories
@elizabethjoseph1463
@elizabethjoseph1463 Жыл бұрын
The cute minimoni nalla presentation, and the main attraction dialogue delivery it's awesome. Best pics and clips also. Do more with minimoni And repeat value ulla sadhanam 😂
@meharbanpathoor1796
@meharbanpathoor1796 Жыл бұрын
Oru special chinna part um koode undaayirunnel.....aagrahichu
@i7771
@i7771 11 ай бұрын
സത്യം പറഞ്ഞാൽ ee story കൊറേ തവണ കണ്ടു കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല 😂
@Jimin_park_.
@Jimin_park_. Жыл бұрын
Waiting for jeenivalav😭😭😭🥺🥺🤧🤧🤧dee makkachi kokkachiiiii🤧🤧🤧🤧
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🏃‍♀️🚶‍♀️
@7princestars
@7princestars Жыл бұрын
Poli.. Super dear... ❤️❤️❤️❤️
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🤩thanks da🥰
@sunimeera6242
@sunimeera6242 Жыл бұрын
Special episode venam please ️💞💞💞💞💞💞💕💕💕💕💕💕
@ramzaramzashefin8908
@ramzaramzashefin8908 Жыл бұрын
Plsss oru special part vennam 😍😍poli stry avare eomnce korachoodi kanikamayrnu
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Special part nokkaam 🥰
@mochilala7015
@mochilala7015 Жыл бұрын
Oru bonus part cheyyoo... Taekook main aakkitt
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkam da
@wonder8581
@wonder8581 Жыл бұрын
Adipoliii 💜🤭
@anamikaaji8553
@anamikaaji8553 Жыл бұрын
💜💜💜💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💜💜
@yamadakun948
@yamadakun948 Жыл бұрын
Chechiiiiiiiiii😤😤😤 nanayittindayirunnu Annalum chechiii jini valav vegam idane 😇😇
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🙂
@euphoria_tk4233
@euphoria_tk4233 Жыл бұрын
Adhyayitta inghane oru story kanunne minimoni... Chirich chirich oru vazhi ayi adipoli story inghane oru taekook oneshot koode cheyyamo😘
@moon_lovers99
@moon_lovers99 Жыл бұрын
Super story 🥰🥰
@devikasgurupriya8931
@devikasgurupriya8931 4 ай бұрын
Wattpadil ettirunille athe super storyline ayirunu keep going 🤍🤍🤍
@vinithams1870
@vinithams1870 Жыл бұрын
👌👌👌👌
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💜💜
@soumya7408
@soumya7408 Жыл бұрын
Super💜💜
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💜
@flor_d_e_cerezoot7
@flor_d_e_cerezoot7 Жыл бұрын
Superb story!!!! And voice adipoli 😍🥰
@123bts35
@123bts35 Жыл бұрын
Spcl part jani and v cheyyo plzzz
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkaam da💞
@__armygirl__7866
@__armygirl__7866 Жыл бұрын
Special part vnm
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Nokkam 😌🥰💞
@achu7966
@achu7966 Жыл бұрын
💜💜💜💜💜👌👌👌👌👌👌👌😍😍😍😍😍😍
@armygirl2220
@armygirl2220 Жыл бұрын
First
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🥰
@user-gw8jm8xk4q
@user-gw8jm8xk4q Жыл бұрын
Adipoli 💜❤️
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
Thanks da
@ALTHAFRahman-ke8ul
@ALTHAFRahman-ke8ul 2 ай бұрын
Minimoni super ❤❤❤❤
@siblingsvlog499
@siblingsvlog499 Жыл бұрын
😂😂😂
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💜💜💜🤭
@aryaBaiju98
@aryaBaiju98 7 ай бұрын
Achoda enth cute aa😚🫂shey ennalum ente janu inganokke keri chellavo chumma sworkathile katturumb aayille😂😂 story polichu mrs perfect 😅 yes perfect couple 😌🫂💗
@btsworldjikooklife
@btsworldjikooklife Жыл бұрын
Minimoni polich😍enikk othiru ishtaayi....😇😺ente ponnu Chimmy sree... 🤣🤣bro... Va...namukkum avihida pedaam🤣🤣kozhi V 😂😂 pinne first night first kiss 🤣🤣 hamthum.. 😂😂...ayyo... Enikk vayye...allele... enikk vayya Chumaya... Ippol Chumakoodi😸😸😂😂. Pinne njanum BTS army yaa.. 🙈🙈Cute enna vakk sree mathram nirodhichal mathi njangalde Chimmy eppozhum Cute aa😍😘appol iniyum ithu pole... Stories pratheekshikunnu🤣🤣🤣 echeyyane.... Plzzz😘😘😘
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
🤭😂thanks da🥰
@gourinandana4224
@gourinandana4224 Жыл бұрын
Oru special episode iduvo taekook engagement and wedding okke cherthitt plsss
@lmb8604
@lmb8604 Жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕
@nejus327
@nejus327 5 ай бұрын
Sree chimmy ❤
@najanajma1074
@najanajma1074 Жыл бұрын
👍👍👍👍
@BANGTAN_Smeraldo
@BANGTAN_Smeraldo Жыл бұрын
💜💜
@ramyamadhu6050
@ramyamadhu6050 Жыл бұрын
Super story we love it ❤❤ you are awsome
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,2 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
വിഷ്ണുമാഹാലക്ഷ്മി 💕|oneshot
33:21
🦋eXcUsE mEe🦋
Рет қаралды 42 М.
RASCAL😎💕😒 namjin oneshot bts malayalam ff #namjin #vhope #jikook
59:05
MARRIAGE CONTRACT 💜 A Simple Love Story 💖 Taekook FF// ONESHOT
37:22
BTS💜_purple _valley
Рет қаралды 108 М.
🌼കാതലി🌼 ||💚ONESHOT💜|| taekook love story malayalam
25:13
𝓹𝓾𝓻𝓹𝓵𝓮💜𝓪𝓻𝓶𝔂
Рет қаралды 48 М.
second Chance 🥀⚠️⚠️|oneshot |jikook |hopekook |
1:11:06
soul of purple
Рет қаралды 24 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН